ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

എല്ലാ ചാർജറുകളും സ്വന്തമായുണ്ടാക്കാം ബക്ക് ബൂസ്റ്റർ

แชร์
ฝัง
  • เผยแพร่เมื่อ 21 เม.ย. 2020
  • ഹംസ അഞ്ചുമുക്കിൽ എന്ന യൂറ്റ്യൂബ് / ഫേസ്ബുക്ക് പേജ് എന്നീ ചാനലുകളിൽ ടെക്നോളജിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ സ്വന്തമാക്കാനും അവയുടെ നിർമാണവും അവ നിങ്ങളുടെ പേരിൽ സ്വന്തമായി നിർമിക്കുവാനും ഒരു ബിസിനസ് തുടങ്ങുവാനും , ഇത്തരം പ്രൊഡക്റ്റുകളെ പറ്റി വിശദമായ ഒരു ക്ലാസിൽ പങ്കെടുക്കുവാനും പണം നൽകി വിവിധ ടെക്നോളജി കോഴ്സിൽ ചേരാനും ( ഓൺലൈനായും നേരിട്ടും) താൽപര്യം മുള്ളവർ മാത്രം താഴെയുള്ള അഥവാ anchumukkil Technology എന്ന ഈ ടെലഗ്രാം ഗ്രൂപ്പിൽ പാടുള്ളു,
    t.me/joinchat/...
    എന്ന് ഹംസ അഞ്ചുമുക്കിൽ, രണ്ടത്താണി, 22/4/2020

ความคิดเห็น • 487

  • @KIRANY07
    @KIRANY07 4 ปีที่แล้ว +26

    "Buck converter" means step down & "Boost converter" means step up converter . "Buck Boost converter" means we can increase or decrease the input supply voltage

  • @sunilkumardismy2870
    @sunilkumardismy2870 2 หลายเดือนก่อน

    വളരെ ആത്മാർത്തമായ വിശദീകരണം അതു കൊണ്ടാണു താങ്കളുടെ പേജ് നോക്കുന്നത്. അപ്പോൾ ദയവായി കമൻ്റുകൾക്കും താങ്കൾ മറുപടി പറഞ്ഞാൽ ഉപകാരപ്രദമാകും. കൂടുതൽ അറിവ് കമൻ്റുകളിലും ലഭിക്കും

  • @ISAHAQUE_THOTTUNGAL_PARAMBIL
    @ISAHAQUE_THOTTUNGAL_PARAMBIL 4 ปีที่แล้ว +30

    എന്റെ ഹംസക്ക അറിയാത്തവരെ പഠിപ്പിക്കുമ്പോൾ നേർവഴിക്ക് പഠിപ്പിച്ചു കൊടുക്ക്
    Buck converter എന്നാൽ voltege കുറക്കാനും
    Boost converter എന്നാൽ voltage കൂട്ടാനും
    Buck boost converter എന്നാൽ കൂട്ടാനും കുറക്കാനും, രണ്ടിനും ഉള്ളതാണ്
    എല്ലാം കൂടെ 3 ടൈപ്പ് converter ഉണ്ട്

    • @renjithvr1234
      @renjithvr1234 4 ปีที่แล้ว +2

      Arodu parsyanu Bhai murivydante adithu vidya abyasikkan pokunnavara ennu kuduthal...

    • @rashidak7821
      @rashidak7821 4 ปีที่แล้ว

      Yes

    • @faiz-fu9ss
      @faiz-fu9ss 4 ปีที่แล้ว

      താങ്ക്സ് ബായ്

    • @basharahmah
      @basharahmah 4 ปีที่แล้ว +2

      @@renjithvr1234
      ഇയാൾ ഇമ്മിണി ബല്ല്യ വൈദ്യനാണെങ്കിൽ വല്ലതും ചെയ്ത് കാണിക്കൂ വൈദ്യന്മാർക്ക് ക്ലാസെടുക്കുന്ന വൈദ്യരേ.....

    • @renjithvr1234
      @renjithvr1234 4 ปีที่แล้ว +6

      @@basharahmah vendavarkku class edukkunnundu. .professionally 10 varshamayi engineer anu,pinne ente manasil thonniyathu thettane parayuka thanne cheyyum...

  • @basil6909
    @basil6909 3 ปีที่แล้ว +3

    12 v ne 24 volt aakumbo , current say 2A ninnum 1A Lekku drop aakum. Power= voltage×current.

  • @raheemkidangayam1050
    @raheemkidangayam1050 4 ปีที่แล้ว +34

    നിങ്ങൾ ബൾബ് ലോഡ് ചെയ്തപ്പോൾ 24 വോൾട്ട് 12 വോൾട്ടിലേക്ക് ഡ്രോപ്പ് ആയിപ്പോയി. ഈ ബൂസ്റ്റ് കൺവെർട്ടർ നിങ്ങൾ കാണിച്ച ആ 24 വോൾട് ബൾബ് വർക്ക് ചെയ്യുവാനുള്ള ആമ്പിയർ ഇല്ല. അല്ലെങ്കിൽ നിങ്ങളുടെ അഡ്ജസ്റ്റബിൾ പവർ സപ്ലൈയിൽ ആമ്പിയർ അഡ്ജസ്റ്റ് ചെയ്തത് കുറവായിരിക്കും.

    • @manojvc6356
      @manojvc6356 4 ปีที่แล้ว +4

      ശരിയാണ് ബ്രോ ഇതിന് efficiency 80% ഉള്ളൂ robojax കാനഡ കാരൻ ഇതിനെക്കുറിച്ചു വിവരിക്കുന്നുണ്ട് പക്ഷെ ഇത്‌ റെക്കമെന്റ് ചെയ്യുന്നില്ല..

    • @mediatech8666
      @mediatech8666 4 ปีที่แล้ว +3

      എന്റെ tech ചാനലിൽ വിതൃസ്തമായ
      repairing,making,craft videos available ആണ്.
      കണ്ടു നോക്കണം
      ഇഷ്ടപ്പെട്ട subscribe ചെയ്യീം.

    • @mediatech8666
      @mediatech8666 4 ปีที่แล้ว

      എന്റെ tech ചാനലിൽ വിതൃസ്തമായ
      repairing,making,craft videos available ആണ്.
      കണ്ടു നോക്കണം
      ഇഷ്ടപ്പെട്ട subscribe ചെയ്യീം.

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว

      @@mediatech8666 ഇങ്ങള് ലിങ്ക് ബിട് ഭായ്,

    • @C0R3_73CH
      @C0R3_73CH 4 ปีที่แล้ว +2

      Athunulla vuvaram pullikku undarunne igane video idumo bro

  • @CtNisar
    @CtNisar 4 ปีที่แล้ว +16

    ഇത് ഇത് സാധാരണയായി DC to DC കൺവർട്ടർ എന്നാണ് അറിയപ്പെടുന്നത് ശേഷം ബക്ക് കൺവെർട്ടർ എന്നാൽ വോൾട്ടേജ് കുറക്കുകയും ബൂസ്റ്റ് കൺവെർട്ടർ എന്നാൽ വോൾട് കൂട്ടാനും ഉപയോഗിക്കുന്നു...
    ബക്ക ബൂസ്റ്റ് കൺവെർട്ടർ =
    ഒരു ബോർഡിൽ തന്നെ VOLT കൂട്ടാനും കുറക്കാനും പറ്റുന്ന കൺവെർട്ടർകളാണ് BUCK BOOST കൺവെർട്ടർ

    • @shihabmvshihab6963
      @shihabmvshihab6963 4 ปีที่แล้ว

      Sir 6 volt solar buck boost vech amp kootan pattumo

    • @CtNisar
      @CtNisar 4 ปีที่แล้ว +1

      @@shihabmvshihab6963 ഇല്ല

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว

      Yes അതാണ്

    • @abdulansarh3273
      @abdulansarh3273 4 ปีที่แล้ว

      6v solar panel njan vagichu buck booster il work cheyunnilla endha karanam plz help me

    • @basics7930
      @basics7930 4 ปีที่แล้ว

      @@abdulansarh3273 see the spec of buck-boost converter..........Better use MPPT converter for good performance to charge battery

  • @vip7734
    @vip7734 3 ปีที่แล้ว

    ഞാൻ ഇത് ഇന്നലെ ഓർഡർ ചെയ്തിരിന്നു എങ്കിലും ഒരു ആശങ്ക ഉണ്ടായിരിന്നു ചേട്ടന്റെ വീഡീയോ കാണുന്നതു ഇന്നാണ് ഈ വീഡീയോ കണ്ടപ്പോൾ എന്റെ ആശങ്ക എല്ലാം മാറി കിട്ടി ഞാൻ ഓർഡർ ചെയ്തതു Step up തന്നെയാണ് വിശ്വസിനീയമായ രീതിയിൽ കാണിച്ചു തന്നതിനു ഒരുപാട് ഒരുപാട് നന്ദി......................🙏🙏🙏🙏🙏

  • @shameempalliyali
    @shameempalliyali 4 ปีที่แล้ว +3

    100w lamp connect cheythappol voltage 12.0v ilekku drop aayallo... Source nte ampere kuravaano atho ..

  • @hai-yl8fu
    @hai-yl8fu 4 ปีที่แล้ว +3

    E vehicle ന്റെ motor 48 volt ആണ് അപ്പോൾ 48v 900 w ന്റെ motor 12 volt battery buck booster വെച് ചെയ്താൽ പറ്റുമോ ആംപിയർ കിട്ടാൻ 12 volt ന്റെ മൂന്നോ നാലോ battery പാരലൽ ആയി കൊടുത്താൽ മതിയാകുമോ??

    • @basilsaju_94
      @basilsaju_94 4 หลายเดือนก่อน

      150 w alle buck booster paranjath 900 w undonnariyilla charger 150 w ollo

  • @bijubiju8057
    @bijubiju8057 4 ปีที่แล้ว +3

    വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നതിന് നന്ദി സഹോദരാ

  • @nizarnilambur
    @nizarnilambur 4 ปีที่แล้ว +2

    എന്റെ അടുത്ത് ഒരു സോളാർ റാന്തൽ എമർജൻസി യുടെ പാനൽ ഉണ്ട് അതു ഉപയോഗിച്ച് ഡയറക്റ്റ് ആയി എന്റെ 12 വോൾട് ബാറ്ററി ചാർജ് ചെയ്യണം പറ്റുമോ?
    പിന്നെ അതിനെ ബാറ്ററി ഇല്ലാതെ മുറ്റത്തെ മീൻ കുളത്തിലെ മോട്ടർ വർക്ക്‌ ചെയ്യിക്കാൻ pattumo?

    • @sreejachandran1525
      @sreejachandran1525 4 ปีที่แล้ว +1

      Raanthalinte solar il 5 voltil thazhayekittu

    • @5gtech536
      @5gtech536 4 ปีที่แล้ว +1

      12v 7Ams ബാറ്ററി ഒരു ഡയോഡ് ഉബയോഗിച്ച കണക്ട് ചെയ്ത് ചാർജ് ചെയ്യാം /mini motor വർക്ക്‌ ചെയ്യും/ മീൻ കുളത്തിൽ DCമോട്ടോർ ആണെങ്കിൽ മാത്രം വർക്ക് ചെയ്യും/ വെള്ളത്തിൽ ഇടുന്ന 12വോൾട് മോട്ടോർ ഓൺലൈൻ കിട്ടും
      എന്റെ ചാനൽ ലിങ്ക് th-cam.com/video/L4HrfsYNmdU/w-d-xo.html

    • @MrBinomon
      @MrBinomon 4 ปีที่แล้ว +1

      Solar lantern nte 12 v panel എനിക്കും ഉണ്ട് അതുപയോഗിച്ച് മുറ്റത്തെ pondile ac motor work ചെയ്യിക്കാൻ എന്തെല്ലാം ചെയ്യണം... പറഞ്ഞു തരുമോ....

    • @5gtech536
      @5gtech536 4 ปีที่แล้ว +1

      Pondile എനിക്ക് മനസിലായില്ല എന്താണ് ഒന്ന് പറയാമോ

    • @anulekshmics2711
      @anulekshmics2711 4 ปีที่แล้ว

      @@5gtech536കുളത്തിലെ pumpset

  • @backer6028
    @backer6028 3 ปีที่แล้ว +1

    Thanks
    ഹംസക്ക അറിയാത്ത വരെ പഠിപ്പിക്കുമ്പോൾ അറിയുന്നവർക്ക് ചൊറിച്ചിൽ ഉണ്ടാവും Nevar maihd.

  • @sunnythattil4006
    @sunnythattil4006 2 ปีที่แล้ว

    ഹംസ അഞ്ചുമുക്കിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ സണ്ണി ചേട്ടൻ

  • @njan1242
    @njan1242 ปีที่แล้ว +1

    13:35 apol kore sockets orumichu vechal voltage kurayumo???

  • @monipilli5425
    @monipilli5425 3 ปีที่แล้ว +1

    LM 2596 ഉപയോഗിച്ചുള്ള ഒരു BUCK CONVERTER (3A ) സോളാർ പാനലിൽ ( 125 W ,12V PANEL , VOC 22V ) കൊടുക്കുമ്പോൾ INPUT VOLT തന്നെയാണ് OUT PUT കിട്ടുന്നത് ....ADJUST ചെയ്താലും OUT PUT VOLT കുറയുന്നില്ല ....കാരണം എന്തായിരിക്കും ...

    • @shazasiya2316
      @shazasiya2316 2 ปีที่แล้ว

      Anikum adtaneyaan kittiyad andan kaaranam parayaamo

  • @pradeepkurup3613
    @pradeepkurup3613 4 ปีที่แล้ว +11

    Bulb connect cheythappol voltage drop ayallo

    • @mediatech8666
      @mediatech8666 4 ปีที่แล้ว +1

      എന്റെ tech ചാനലിൽ വിതൃസ്തമായ
      repairing,making,craft videos available ആണ്.
      കണ്ടു നോക്കണം
      ഇഷ്ടപ്പെട്ട subscribe ചെയ്യീം.

  • @UNNIKUTTAN47749
    @UNNIKUTTAN47749 3 ปีที่แล้ว +1

    Buck converter ഉപയോഗിച്ച് 5.1 amplifier board work ചെയ്യിക്കാൻ സാധിക്കുമോ.? 12v-0-12v 5amp transformer നു പകരമായി?

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว +1

      പറ്റില്ല bro,
      എന്റെ ചാനലിലേക്ക് സ്വാഗതം🙏

  • @3ddraft823
    @3ddraft823 4 ปีที่แล้ว +3

    Veetile supply voltage 230 il nirthan entha cheyya..

  • @drabdulrazak7960
    @drabdulrazak7960 4 ปีที่แล้ว +3

    Your videos are very interesting and useful.. thanks..,👌👌👌👌

  • @lifeisspecial7664
    @lifeisspecial7664 4 ปีที่แล้ว +6

    Amphere എങ്ങനെ മനസ്സിലാകും ബക്ക് കൺവെർട്ടർ ഇൽ വോൾട്ടേജ് മാത്രമല്ലേ adjust ചെയ്യാൻ പറ്റുകയുള്ളൂ

    • @bipzmechatronics8553
      @bipzmechatronics8553 4 ปีที่แล้ว

      Utarm patau Sr

    • @CtNisar
      @CtNisar 4 ปีที่แล้ว +1

      എത്ര ആമ്പിയർ വരെ കപ്പാസിറ്റി ഉള്ളതാണെന്ന് നോക്കി വാങ്ങേണ്ടിവരും... ആമ്പിയർ കുറഞ്ഞ ചെറിയ ബോർഡുകളിൽ ഫിലമെന്റ് ബൾബ് പോലോത്ത ആമ്പിയർ കൂടിയ ബൾബുകൾ വർക്ക് ചെയ്യുകയില്ല

    • @mediatech8666
      @mediatech8666 4 ปีที่แล้ว

      എന്റെ tech ചാനലിൽ വിതൃസ്തമായ
      repairing,making,craft videos available ആണ്.
      കണ്ടു നോക്കണം
      ഇഷ്ടപ്പെട്ട subscribe ചെയ്യീം.

    • @midhuntech3872
      @midhuntech3872 4 ปีที่แล้ว

      Multi meter. 10amp ok ittal mattam

    • @shameemlalu
      @shameemlalu 3 ปีที่แล้ว

      Voltage koodumboo amp kuryum....

  • @ajiththokkot887
    @ajiththokkot887 2 ปีที่แล้ว

    40 ah 12 v battery ഉപയോഗിച്ച് 48 v 40ah ഉണ്ടാക്കാൻ പറ്റുമോ...?
    വീഡിയോ ഇട്ട ആൾ തന്നെ മറുപടി പറയണം എന്നില്ല ആർക്കും പറയാം
    ഇതിൽ വോൾട്ടേജ് കൂടുമ്പോൾ ampire ന് എന്ത് സംഭവിക്കുന്നു

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 ปีที่แล้ว +1

    ആ power supply കൊടുത്ത ആ controll box എത്ര വില ? വലിയൊരു ampere trasformer എന്റെ ടുത്ത് ഉണ്ട് അതിനു controll വെക്കാൻ പറ്റുമോ ?

    • @CtNisar
      @CtNisar 4 ปีที่แล้ว

      തീർച്ചയായും വെക്കാൻ പറ്റും വോൾട്ടേജ് watt ഡിസ്പ്ലേയോട് കൂടിയ buck boost കൺവേർട്ട് റുകൾ ഓൺലൈനിൽ അവൈലബിൾ ആണ്

  • @jayakumark9027
    @jayakumark9027 3 ปีที่แล้ว

    താങ്കൾ ഒരു സംഭവമാണ്. I like very much. very valuable information always. keep it up.

  • @aasc7670
    @aasc7670 3 ปีที่แล้ว

    th-cam.com/video/r9b2ZwWKHWM/w-d-xo.html
    പ്രോജക്റ്റ് റിപ്പോർട്ടിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്? AASCയുടെ സ്ഥാപകനും CEOയുമായ Ameen Ahsan വിശദമായി വിശദീകരിച്ചു.
    01:37 പ്രോജക്റ്റ് റിപ്പോർട്ടുകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
    04:00 പ്രോജക്റ്റ് റിപ്പോർട്ട് ഘടകങ്ങൾ - സംഗ്രഹം
    06:00 Market Study: മാർക്കറ്റ് പഠനം: എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
    14:23 Vision Planning: വിഷൻ പ്ലാനിംഗ് -എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
    21:17 Business Model: ബിസിനസ്സ് മോഡൽ - എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
    28:14 Management Plans: മാനേജ്മെന്റ് പ്ലാനുകൾ- എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
    30:55 Risk Analysis: പ്രോജക്റ്റ് റിപ്പോർട്ടുകളിലെ റിസ്ക് വിശകലനം.
    33:00 Financial Feasibility Study: ഒരു ബിസിനസ് പ്ലാനിലെ സാമ്പത്തിക സാധ്യതാ പഠനം

  • @sasimohanank4202
    @sasimohanank4202 หลายเดือนก่อน

    കമ്പ്യൂട്ടറിലെ എസ് എം പി എസിനെ ബക്ക് ബൂസ്റ്റർ ഘടിപ്പിച്ചു ചാർജ് വർദ്ധിപ്പിച്ച് ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമോ?

  • @josekalathil
    @josekalathil 2 ปีที่แล้ว

    I have a doubt nammal use cheyune amplifier I'll use cheyune heavy transformer nu pakaram use cheyan patto eeh buck controller steady output kitto

  • @prasadv50
    @prasadv50 4 ปีที่แล้ว +2

    12v 35watts അല്ലേ ലാസ്റ്റ് ലോഡ് ചെയ്ത ബൾബ് 100watt ആണോ..?

  • @yohannansiby-zw5xf
    @yohannansiby-zw5xf 5 หลายเดือนก่อน

    Buck and boost otta voltil work cheunna module odo sir

  • @jasledpointparakkadave5802
    @jasledpointparakkadave5802 3 ปีที่แล้ว

    80ah battary..solar panal.vachu..20a sup donwn..charchig..nadakkumoo

  • @rajeshkumar326
    @rajeshkumar326 4 ปีที่แล้ว +5

    Jan e board 12v I'll നിന്നും 19 v akki led tv yill koduthu 1 month work ചെയ്തു ഒരു ദിവസം ബോർഡ് അടിച്ച് പോയി athitte കൂടെ ette ടിവിയും അടിച്ച് പോയി

    • @mediatech8666
      @mediatech8666 4 ปีที่แล้ว

      എന്റെ tech ചാനലിൽ വിതൃസ്തമായ
      repairing,making,craft videos available ആണ്.
      കണ്ടു നോക്കണം
      ഇഷ്ടപ്പെട്ട subscribe ചെയ്യീം.

    • @rishajpj1
      @rishajpj1 3 ปีที่แล้ว

      12dc to 19.5. Anno koduthath. Enta kail sony 45 inch tv ed ath njna buck booster vechukoduthal ethakillum kuzapam edavo njna solaril oru d12 dc system edakittud athil ninnum tv work chayikyana

  • @NAVEENnaveen-cu3tp
    @NAVEENnaveen-cu3tp ปีที่แล้ว

    Hii ith vech bike battery charge cheyyan kazhiyuvo?

  • @vishnudivan515
    @vishnudivan515 2 ปีที่แล้ว

    Buck down converter main supplyil kodukkan pattumo.240w down cheyithu 12.85akkuvan pattumo

  • @georgesamuel4787
    @georgesamuel4787 4 ปีที่แล้ว

    which commanly known as DC toDCconverterse,it boosted or weaked the voltages by freqency variated current trough the coil

  • @tkhech-agathi
    @tkhech-agathi 3 ปีที่แล้ว +1

    Your videos are very interesting and useful.. thanks GURU

  • @padmakumard.s3341
    @padmakumard.s3341 4 ปีที่แล้ว

    Very good

  • @msbmaker7391
    @msbmaker7391 4 ปีที่แล้ว +4

    24 volt bulb koduthappol meteril 12 volt ayallo??

  • @remabai5982
    @remabai5982 3 ปีที่แล้ว

    മാഷെ ഒരു 14-0-14 എ സി ഔട്ട് പുട്ട് ട്രാൻസ്ഫോർമറിൻറെ ആംപിയർ എങ്ങനെ അറിയാം. അതിനെ12വോൾട്ട് 30 ആംപിയർ ബാറ്ററി ചാർജ്ജ് ചെയ്യാൻ ഏത് റെക്ടിഫയർ ഡയോട് ഉപയോഗിക്കണം. ഒന്ന് പറഞ്ഞു തരാമോ.

  • @ksftirur
    @ksftirur 2 ปีที่แล้ว

    Ithil innil kodukkunna athe ampere outil kittumo

  • @hariskh8914
    @hariskh8914 หลายเดือนก่อน

    Hi sir
    ബസ്സിൽ CCTV 4 channel DVR ും 4 ക്യാമറയും connect ചെയ്യാൻ പവർ എങ്ങനെ എടുക്കണം ഒന്നു പറഞ്ഞു തരുമോ

  • @Lifelinetruth
    @Lifelinetruth 4 ปีที่แล้ว

    സഹോദരാ നിങ്ങൾ ആത്മാർത്ഥമായി സംസാരിക്കുന്നുണ്ട് Buck converter - നെ പറ്റി പഠിക്കാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇത് കണ്ടത് സന്തോഷം മൊബൈൽ ചാർജറും Laptop charger - ഉം ആയി ഉപയോധി ക്കാവുന്ന (15 v Dc in put ) Buck converter ആണ് എനിക്കു വേണ്ടത് അതിന് എന്ത് ചെയ്യണം

  • @jobinkuriakose7843
    @jobinkuriakose7843 3 ปีที่แล้ว

    2200 watts ulla car washer low voltagilum work chayyikkunnathinu pattiya wait kuranja portable aya step up or stabiliser available ano

  • @jamaludeenabdulhakkim4235
    @jamaludeenabdulhakkim4235 4 ปีที่แล้ว

    വെൽഡിങ് മിഷീനിൽ നിന്നും 12v ബാറ്ററിയിലേക്ക് നേരിട്ട് കൊടുത്ത് ചാർജ് ചെയ്യാമോ. മെഷീൻ എത്രആമ്പിയർ ആക്കിവെക്കണം പറയാമോ പ്ലീസ് ഇക്കാ...

  • @manjurenjith5765
    @manjurenjith5765 2 ปีที่แล้ว

    Buck booster vachu welding machine undakkan pattumo

  • @aneeshrinku
    @aneeshrinku 2 ปีที่แล้ว

    ടൂവീലർ ലൈറ്റ് വെളിച്ചം കൂട്ടുവാൻ ബക്ക് ബൂസ്റ്റ് കൊടുക്കാൻ പറ്റുമോ

  • @sunnythattil4006
    @sunnythattil4006 2 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @whatsup_viral
    @whatsup_viral 2 ปีที่แล้ว

    Buck boost use cheyumbo amphere nu enthu sambavikkum???

  • @rajumtmm
    @rajumtmm 3 ปีที่แล้ว

    I connected 24 colt bldc fan directly to 12 volt 150 ah battery using buck boost converter (6 Amps) but boost converter is getting heated above speed 3 how to solve the heating problem

  • @juwairiyajubbi174
    @juwairiyajubbi174 3 ปีที่แล้ว

    Appo sir oru doubt...
    24 voltil pravarthikkunna inverter single battery buckbooster vech 24 volt aaki pravarthippikkan pattumo? Pattumengil enthelum problem undo?

  • @manorenjreghunathan912
    @manorenjreghunathan912 4 ปีที่แล้ว

    Buck converter does step down. Boost converter does step up. Output of buck booster has a voltage higher or lower than input

  • @logicthinker6999
    @logicthinker6999 2 ปีที่แล้ว

    ഇങ്ങനെ വോൾടേജ് വ്യത്യാസം വരുത്താം പക്ഷെ 12 v ഞാൻ 24 ആക്കിയപ്പോൾ പ്രവർത്തന ശേഷി പവർ കുറഞ്ഞു അതായത് പ്രത്യകിച്ചു കാര്യം ഇല്ല ampere ഡൌൺ ആകുന്നതാകും കാരണം athrariyila

  • @pshabeer
    @pshabeer 4 ปีที่แล้ว +2

    24 volt ട്രാസ്‌ഫോമറിൽ ഡൗണ് ചെയ്ത് 12v കാർ ബാറ്ററി ചാർജ്ജ് ചെയ്യാമോ?

    • @CtNisar
      @CtNisar 4 ปีที่แล้ว

      ചെയ്യാം...100%

    • @georgesamuel4787
      @georgesamuel4787 4 ปีที่แล้ว

      chyam bride rectifier nda end il 3 pin ic 7812 fit chyuka

    • @ajeeshnilambur3036
      @ajeeshnilambur3036 4 ปีที่แล้ว

      @@georgesamuel4787
      Angne 12v regulator IC vachal amp kurayille???

    • @Siva-on1tc
      @Siva-on1tc 4 ปีที่แล้ว

      IC yude aavishyam illa..
      14.5v kodukkanam charge aavan.
      Led acid batte6 kk filter nte aavishyamilla..
      1 Diode aayalum mathi..
      Halfwave mathi

  • @prajeeshpattayatt
    @prajeeshpattayatt 6 หลายเดือนก่อน

    ഇതുവച്ച് ഒരു 26v ചാർജർ നിർമ്മിക്കാൻ പറ്റുമോ

  • @sayoojbr5174
    @sayoojbr5174 ปีที่แล้ว

    കോ മാക്കി ഇലക്ടിക് സ്കൂട്ടർ 72 വോൾട്ട് ചാർജർ ഉണ്ടാക്കിത്തരാൻ പറ്റുമോ പൈസ എത്രയാകും പെട്ടെന്ന് അറിയിച്ചാൽ നന്നായിരുന്നു

  • @Calicut904
    @Calicut904 2 ปีที่แล้ว

    Mahindra trio charger ondakaan pattomo

  • @Dr.Shahan-lu9pc
    @Dr.Shahan-lu9pc 2 หลายเดือนก่อน

    നിങ്ങളുടെ വീട് എവിടെയാണെന്ന് എനിക്കറിയാംഎനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @nazeerp3828
    @nazeerp3828 4 ปีที่แล้ว

    Video this good

  • @avinashmani7061
    @avinashmani7061 4 ปีที่แล้ว +1

    Home theater 12 volt battery il engane work cheyam 12 0 12

    • @ayejey5196
      @ayejey5196 3 ปีที่แล้ว

      Use dc to dc dual supply smps , electronics shopil kittum

  • @manojvc6356
    @manojvc6356 4 ปีที่แล้ว +1

    ഇതിന്റെ drop volt 24 വോൾട്ടിൽ നിന്നും 13 വോൾട്ടിലേക്കു കുറഞ്ഞു ഇത്‌ weast product ആണ് efficiency maximum 80, 85%...

    • @mediatech8666
      @mediatech8666 4 ปีที่แล้ว

      എന്റെ tech ചാനലിൽ വിതൃസ്തമായ
      repairing,making,craft videos available ആണ്.
      കണ്ടു നോക്കണം
      ഇഷ്ടപ്പെട്ട subscribe ചെയ്യീം.

  • @holyharpmelodies8557
    @holyharpmelodies8557 2 ปีที่แล้ว

    വളരെ ഉപകാര പ്രദം..... നല്ല അവതരണം 👍👍👍👍🌹

  • @sachinsachu5515
    @sachinsachu5515 4 ปีที่แล้ว

    Sir... Buck booster upayogichu 32A nta care battery charge cheyan pattumoo...
    Full charge aakumboll automatically cut off aakumoo... Ply reply

    • @ayejey5196
      @ayejey5196 3 ปีที่แล้ว

      Orupad time edkum

  • @nochannelsss
    @nochannelsss 3 ปีที่แล้ว

    ഇക്കാ buck booster ലോ വോൾട്ടേജ് ആണ്‌ ഇൻപുട്ടിൽ ഉള്ളത് എങ്കിലും output ചെയ്യാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ??? അതായത് 12v താഴെ ആണ്‌ input വോൾട് എങ്കിൽ output off ആയിരിക്കണം...

  • @sulaimanpatla7024
    @sulaimanpatla7024 2 ปีที่แล้ว

    സ്കൂട്ടർ ബാറ്ററി വീട്ടിൽ ചാർജ് ചെയ്യേണ്ടത് എങ്ങിനെ?

  • @njworld8207
    @njworld8207 3 ปีที่แล้ว

    Booster adipwoli aan.. but 12 v battery vechit 24 v bulbum kathum. Samshayamila.. pakshe athinanusarich batteryil ninn valiv undaakum.. battery charge petten theerum

  • @sandeepkrishnan9737
    @sandeepkrishnan9737 ปีที่แล้ว

    ഇതിൽ amp control ചെയ്യാമോ

  • @hariprakash7854
    @hariprakash7854 4 ปีที่แล้ว

    ഹംസാക്ക ഞാനൊരു ഇൻവെട്ടർ ഉണ്ടാക്കി mosfet IRFZ 44 ഉപയോഗിച്ച് 12.0.12 transformer ഉം പക്ഷേout put voltage variation ആവുന്നു കണക്ട് ചെയ്ത light flickering ആവുന്നു flickering മാറ്റുവാൻ എന്തു ചെയ്യണം

  • @mohamedhafis1387
    @mohamedhafis1387 4 ปีที่แล้ว

    Ohms law prakaram current koodendey , voltage korayumbhol??
    Enghane boost cheyyumbhol current content ano?

  • @ekabdulrazack3729
    @ekabdulrazack3729 4 ปีที่แล้ว

    സാർ
    1.Back down converter .
    in എത്ര വോട്ട് മുതൽ കോടുക്കാം?
    2.outൽ high voltage എത്ര മുതൽ low voltage എത്രവരെ കോടുക്കാമെന്ന് മനസ്സിലായില്ല

  • @techzone9118
    @techzone9118 4 ปีที่แล้ว

    Hi,
    I need help from you,
    I have a cordless drill machine,
    Working in 18v lithium battery.
    I lost my charger,
    How can I charge 18 v lithium battery

  • @dkappu4059
    @dkappu4059 ปีที่แล้ว

    super😅😊

  • @bibinthomas1352
    @bibinthomas1352 3 ปีที่แล้ว

    Lfp battery charger 12.8v undakkan entha cheyyende?

  • @rashimrt9981
    @rashimrt9981 4 ปีที่แล้ว

    Lorry, bus 24 volt battery varunnava vandikarkku buck down upayogapedum..

  • @ajitv619
    @ajitv619 4 ปีที่แล้ว

    Good

  • @aslammaliyekkal2271
    @aslammaliyekkal2271 2 ปีที่แล้ว

    എന്റെ ഓട്ടോയിൽ 12വോൾട് ബൾബ് ആണ്.24വോൾട് ബൾബ് ഇട്ട് ബക്ക് ബുസ്റ്റർ വെച്ചാൽ ബൾബ് വർക് ചെയ്യോ

  • @jessantonyaruja4065
    @jessantonyaruja4065 4 ปีที่แล้ว

    pls dicribe about bldc 12v celing fan and how i can buy low cost

  • @anoopm6870
    @anoopm6870 2 ปีที่แล้ว

    ഹായ് സർ , സോളാർ നിന്ന് ബക്ക് കോൺവെറ്റർ വഴി ബാറ്ററി ഫുൾ ആയാൽ ഓട്ടോമാറ്റിക് കട്ട്‌ ഓഫ് ആകുമോ

  • @athuledayam7110
    @athuledayam7110 4 ปีที่แล้ว +5

    Buck converter = കൊടുക്കുന്ന voltage നെ കുറയ്ക്കുന്നു
    Boost converter = കൊടുക്കുന്ന voltage നെ കൂട്ടുന്നു
    Buck Boost Converter = കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം

  • @geethukrishna1553
    @geethukrishna1553 4 ปีที่แล้ว

    Buck booster battery charger ayi use cheyumbol battery volt preset level ethiyal cut off akumo?

    • @ayejey5196
      @ayejey5196 3 ปีที่แล้ว

      No athin bms board venam, means battery charging board , athilek ee buck or booster input ayi kodukkam

  • @shafeequevtvt5328
    @shafeequevtvt5328 3 ปีที่แล้ว

    Hamzakka ningal inputt kodukkan upayogikkunna aa adjustable dc converter enikkum venamayirunnau . Evidunnu kittum.

    • @ayejey5196
      @ayejey5196 3 ปีที่แล้ว

      Amazon il und

  • @digildavid126
    @digildavid126 4 ปีที่แล้ว +1

    Hi sir, your demonstrations all are good things. But before going to explain a topic like this make sure what you are telling is right.... Boost converter and buck boost converter are different.... Here what you are explaining is boost converter not buck boost

  • @kavvaihouse
    @kavvaihouse 3 ปีที่แล้ว

    എങ്ങനെയാണ് ഒരു car battery ചാർജർ ഉണ്ടാക്കുക? 12V 32A with auto cut off

  • @bbsnews7813
    @bbsnews7813 4 ปีที่แล้ว

    Buck converter ampere controle cheyumo

  • @beepositive4340
    @beepositive4340 4 ปีที่แล้ว

    Your vedios are very use full . Keep on posting

  • @maimoonathkms4485
    @maimoonathkms4485 4 ปีที่แล้ว

    for charging ups battery buck boost or buck down

  • @deepakjayamohanan3529
    @deepakjayamohanan3529 4 ปีที่แล้ว

    sir buck boost use chypol batteryude charge pettan kurayumo sadharanayil ninn apekeshich

    • @CtNisar
      @CtNisar 4 ปีที่แล้ว

      ഔട്ട്പുട്ടിലെ ആമ്പിയർന്ന് അനുസൃതമായി ആയി ചാർജ് തീരും

  • @sarath8792
    @sarath8792 3 ปีที่แล้ว

    Hi Sir,
    If we put input 12v with 0.5amps can it be converted to 28.5v and what amps we get in the output

    • @sreenathpv1654
      @sreenathpv1654 2 ปีที่แล้ว +1

      Power is same . 12 ×0.5 =6 watts. 6÷28.8 = .208 amps u will get in the ouput

  • @kochivlogskv2928
    @kochivlogskv2928 4 ปีที่แล้ว

    Good information sir.. thanks
    One doubt solar panel regulation this device on battery?

    • @ayejey5196
      @ayejey5196 3 ปีที่แล้ว

      Solar panel il ninn varunna output buck or boost module il connect chyth upayogikkam

  • @sureshkrishnan3492
    @sureshkrishnan3492 4 ปีที่แล้ว

    Gents Saloon & Gents beauty parlour ഇതിനെക്കുറിച്ച് ഒരു ടോക്ക് ഇടാമോ

  • @jaferali8665
    @jaferali8665 4 ปีที่แล้ว

    12vol adaptor കൊണ്ട് 6vol battery യെ ചാർജ് ചെയ്യുവാൻ പറ്റുമോ.

    • @ayejey5196
      @ayejey5196 3 ปีที่แล้ว

      Buck converter use chyeu

  • @azeezc2685
    @azeezc2685 3 ปีที่แล้ว

    Buck Boost Board 35~0 ~35v, 5.1 Amp Board work cheyyumo...?

  • @rajilk5481
    @rajilk5481 4 ปีที่แล้ว +1

    സാർ താങ്കളുടെ പവർ ബാങ്ക് വീഡിയോ ഇതുവരെ ഒപ്പൺ ആകുന്നില്ല! പണ്ട് അതു കണ്ട് സാമഗ്രികൾ ഇന്നും ഇരുപ്പുണ്ട് ! അത് ഒന്നുകൂടി re appolad ചെയ്യാമോ

  • @jananipriya333
    @jananipriya333 4 ปีที่แล้ว

    ടോ... തന്നോട് മുൻപേ പറഞ്ഞതാ അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരോട് പറയരുതെന്ന്... താങ്കളുടെ Full വീഡിയോസിൽ പലതും തെറ്റായി ആണ് പറഞ്ഞിരിക്കുന്നത്...
    Buck converter,Boost converter,buck-boost converter.
    ഇതാണ് 3 തരം converters മനസ്സിലായോ ഇനി അതിന്റെ ഉപയോഗം കൂടെ പറഞ്ഞു പഠിപ്പിച്ചു തരാം നല്ലൊലെ കേൾക്കു...
    Buck converter means voltage കുറയ്ക്കാൻ,
    Boost converter means voltage കൂട്ടാൻ,
    Buck-Boost converter means voltage കൂട്ടാനും കുറയ്ക്കാനും.
    ഇയാളുടെ വീഡിയോ മാത്രം നോക്കി ആരും ഒന്നും ചെയ്യല്ലേ. എല്ലാ വിഡിയോസിലും mistake കമന്റ് ഇടണമെന്നുണ്ട്... സമയം ഇല്ലാത്തതു കൊണ്ടാണ്.... അറിയാത്ത കാര്യങ്ങൾ പറഞ്ഞു കൊടുത്തു പാവങ്ങളെ പറ്റിക്കാതെ ഇരിക്കുക...🙏

  • @Rcmachan808
    @Rcmachan808 4 ปีที่แล้ว +1

    Njnum led light undaki boost bord vachu antea channel njn ititunde emergency undakan poliyannu 100 rs chilave varullu

  • @manojpeter4355
    @manojpeter4355 3 ปีที่แล้ว

    ബക് ബൂസ്റ്റ്‌ ഉപയോഗിച്ച് വെൽഡിങ് മെഷീൻ വർക്ക്‌ ചെയ്യുമോ

  • @devikaav1250
    @devikaav1250 4 ปีที่แล้ว

    30 0 30 വോൾട്ടിനെ 14 0 14 ആക്കി മാറ്റാൻ buck converter ഉണ്ടോ ഗ്രൗണ്ട് കോൺവെർട്ടറിൽ കണക്ട് ചെയ്യാതെ നേരെ കൊണ്ടുപോകാൻ പറ്റുമോ

    • @Liyaelectricals
      @Liyaelectricals 2 ปีที่แล้ว

      th-cam.com/video/bC6sHw7C5Bs/w-d-xo.html

  • @zakariyakoraliyadan7644
    @zakariyakoraliyadan7644 3 ปีที่แล้ว

    പേരിലാണ് പ്രശ്നം, സാരമില്ല ഇനിയും പുതിയ പേര് വരും, വരട്ടെ

  • @sreekumarg
    @sreekumarg 4 ปีที่แล้ว

    Electronic bench power supply ykku enthaa rate ?

  • @satheeshkumarsk7204
    @satheeshkumarsk7204 3 ปีที่แล้ว

    Ithu vangan എന്ത് ചെയ്യണം എവിടെ കിട്ടും ആവശ്യമുണ്ട്‌

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว

    Buck converter: Buck Boost, Buck down converter 150W. 12V to 35V Buck booster. 35V to 1V Buck down.2Bulk booster parallel ചെയ്താൽ 300watts കിട്ടുമല്ലോ?😆

  • @imrabbit9950
    @imrabbit9950 4 ปีที่แล้ว

    ente veetil battery keduvanna phonukal und. 24v battery yum oru buck downum vazhi athinte output 3.8lekk convert cheyth phonil connect cheythal phone work aavumo?

    • @ayejey5196
      @ayejey5196 3 ปีที่แล้ว

      Yes work akum but not recommended

    • @sanjujoseph3524
      @sanjujoseph3524 3 ปีที่แล้ว

      No work aavilla. Battery kku temperature sensor nu ulla oru pin koodi undu without this phone would be off immediately

  • @muhammedanasakanasak259
    @muhammedanasakanasak259 4 ปีที่แล้ว

    Oru veed 24, 12 vayaring gunam dosham edinne kurich oru video venam dc power veed possible ano alla ad buddimut ano?

    • @CtNisar
      @CtNisar 4 ปีที่แล้ว

      ഇന്നത്തെ സാഹചര്യത്തിൽ ഇതിൽ നമ്മുടെ ഇടുക്കി അണക്കെട്ടിൽ വെള്ളം കഴിയുന്നതുവരെ കെഎസ്ഇബി 230v ആണ് ലാഭം... 230 വോൾട്ടിൽ പ്രവർത്തിക്കുന്ന സാധനങ്ങളുടെ പവർ ഒരിക്കലും 12 വോട്ടിന് കിട്ടുകയില്ല