ശിലായുഗത്തിലെ തലച്ചോറുമായി ഡിജിറ്റൽ യുഗത്തിൽ ജീവിക്കുമ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 366

  • @humanity8023
    @humanity8023 หลายเดือนก่อน +70

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ശാസ്ത്ര പ്രചാരകനും, സ്വതന്ത്ര ചിന്തകനും വൈശാഖൻ തമ്പി സാർ, അങ്ങയുടെ ഉയർന്ന ചിന്തകൾക്ക്. അത് സാധാരണക്കാർക്ക് പകർന്നു കൊടുക്കുവാൻ ഉള്ള. അങ്ങയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ

    • @mahi_13189
      @mahi_13189 หลายเดือนก่อน

      +1

    • @jvgeorge1474
      @jvgeorge1474 หลายเดือนก่อน +1

      A pure scientific tempered and knowledgeable person without any attachment to any isms, purely neutral in his outlook.❤❤❤❤❤

  • @shibuchl
    @shibuchl หลายเดือนก่อน +42

    നമ്മുടെ ശ്രദ്ധ പോകാത്തിടത്തേയ്ക്ക് ശ്രദ്ധ കൊണ്ടുപോകുന്നതിന് നന്ദി❤

  • @PRajan-l8x
    @PRajan-l8x หลายเดือนก่อน +12

    തികച്ചും ശരിയായ ശാസ്ത്രീയമായ വിശദീകരണം 👌🏿👍🏿

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr หลายเดือนก่อน +25

    ഉള്ളിൽ ഇനിയും ഞാൻ അറിയാതെ അവശേഷിക്കുന്ന ശിലായുഗചിന്തകളെ കാണിച്ചു തന്നതിന് 🙏🏼

  • @hubaib5254
    @hubaib5254 หลายเดือนก่อน +19

    ഇവിടെ കാണുന്നതിൽ ഒരു നിലവാരമുള്ള യുക്തിവാദിയാണ് താങ്കൾ👍
    keep going 👍👍👍👍

    • @neelu1304
      @neelu1304 หลายเดือนก่อน

      Rrig9fhx❤

  • @chakrambinoystraveldiary4223
    @chakrambinoystraveldiary4223 หลายเดือนก่อน +18

    ഈ കാലത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന ശാസ്ത്ര പ്രഭാഷകൻ . സ്നേഹം നിറഞ്ഞ ആഭരവ് 🥰🙏💞

  • @chackopm5355
    @chackopm5355 25 วันที่ผ่านมา +2

    മനുഷ്യന്റെ പരിവർത്തന ഘട്ടങ്ങളെക്കുറിച്ചുള്ള അറിവു പകർന്നു തന്നതിനു അഭിനന്തനമറിയിക്കുന്നു

  • @regimathew5699
    @regimathew5699 หลายเดือนก่อน +8

    എൻ്റെ മനസ്സിലും തോന്നിയ ഒരു ചിന്തയാണ് വൈശാഖൻ സാർ
    വിശകലനം ചെയ്തത് 🎉👍

  • @PRajan-l8x
    @PRajan-l8x หลายเดือนก่อน +4

    ശാസ്ത്രസംബന്ധിയായ വിഷയങ്ങൾ വളരെ കൃത്യമായും വളരെ രസകരമായും പറഞ്ഞു തരുവാൻ ശ്രീ വൈശാഖൻ തമ്പി മാഷിനു നല്ല മിടുക്കുണ്ട്.

  • @anilsbabu
    @anilsbabu หลายเดือนก่อน +38

    15:35 നല്ല വിദ്യാഭ്യാസം എന്ന് പറയുമ്പോൾ ഉയർന്ന ബിരുദങ്ങൾ എന്നല്ല, സ്കൂൾ എന്ന അടിസ്ഥാന വിദ്യാഭ്യാസത്തിൽ തന്നെ , humanities ന്റെ ഭാഗമായി civic sense , evolution of culture ഒക്കെ പഠിപ്പിക്കണം. ഇതൊക്കെ critical ആയി analyse ചെയ്തു ചോദ്യങ്ങൾ ചോദിച്ചു ഒരു discussion മട്ടിൽ പഠിപ്പിച്ചാലേ ഇതൊക്കെ "എന്തിന്? എങ്ങനെ ഉണ്ടായി ? ഇനി എന്താകണം?" എന്ന ചിന്ത വരും തലമുറകളിൽ എങ്കിലും വളരൂ.

    • @Quiz_cornor
      @Quiz_cornor หลายเดือนก่อน

      👍

    • @menonnn8500
      @menonnn8500 23 วันที่ผ่านมา

      26:12 ​@@Quiz_cornor

  • @saisudheesh
    @saisudheesh หลายเดือนก่อน +10

    ❤❤❤
    സമയം കണ്ടെത്തുന്നതിനും, ഞങ്ങളെപ്പോലുള്ള സാധാരണക്കാരിൽ ഇതെത്തിക്കാനുള്ള ശ്രമത്തിനും 💪

  • @sureshk45
    @sureshk45 หลายเดือนก่อน +2

    സർ നിങ്ങൾ പുലിയാണ് ,,,
    ഒരിക്കലും ശ്രദ്ധിക്കാത്ത വിഷയം പറഞ്ഞ് തന്ന താങ്കൾക്ക് ഒരായിരം നന്ദി

  • @Ytuber4200
    @Ytuber4200 หลายเดือนก่อน +3

    Wow. The best topic you can discuss these days . ഞാൻ കുറെ നാൽ ആയി ഇതിനെ പറ്റി ചിന്തിച്ചു വരുന്നു . Thank you

  • @Jignesh_K_A
    @Jignesh_K_A หลายเดือนก่อน +4

    ഈ അറിവ് ഉണ്ടെങ്കിലും ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചിട്ടില്ല.

  • @farhanmaloofn4907
    @farhanmaloofn4907 หลายเดือนก่อน +8

    Nice session sir❤
    Reference discription il koduttal adiga vaayana aagrahikkunnavark upakaarappedum
    Thanks 🙏👍

    • @ManuThomas-my3ns
      @ManuThomas-my3ns หลายเดือนก่อน +2

      It's full from sapiens Harari book

  • @krishnannair7733
    @krishnannair7733 หลายเดือนก่อน +7

    രണ്ടു പ്രാവശ്യം പഠിച്ചാൽ (കേട്ടാൽ )ലോജിക് നമ്മൾക്ക് കിട്ടും, നന്നായിട്ടുണ്ട് 👍❤

  • @thecuriousboy8255
    @thecuriousboy8255 หลายเดือนก่อน +7

    നല്ലൊരു നാളെക്കായി പ്രവർത്തിക്കുന്നവർ ആണ് എൻ്റെ ഗോത്രക്കാർ

  • @sreepriyanks
    @sreepriyanks หลายเดือนก่อน +1

    Great informative talk, thank you

  • @saikumar5325
    @saikumar5325 หลายเดือนก่อน +6

    നല്ല video Thank you...

  • @achuthilak5380
    @achuthilak5380 หลายเดือนก่อน +3

    Sapiens: A Brief History of Humankind
    Book by Yuval Noah Harari

  • @somakumarpg3333
    @somakumarpg3333 หลายเดือนก่อน +1

    Nalla. Vishayam chinthippikkunnathu aagrahichathu thanne super

  • @arman8338Y
    @arman8338Y หลายเดือนก่อน +1

    വളരെ ശരിയായ നിരീക്ഷണം 👌👌👌👌👌

  • @77jaykb
    @77jaykb หลายเดือนก่อน +1

    top notch topics. excellent quality. brilliant presentation ❤

  • @soorajs904
    @soorajs904 หลายเดือนก่อน +2

    Very informative video thankyou VT

  • @shaheedkassim
    @shaheedkassim หลายเดือนก่อน +3

    Wow, superb, thank you dear

  • @BabuTK-f5l
    @BabuTK-f5l หลายเดือนก่อน +4

    യുവാൽ നോവാ ഹരാരി ലൈനാണല്ലോ ഭഗവാനേ 😅

  • @richumathew2020
    @richumathew2020 หลายเดือนก่อน

    Interesting.... പരിണാമം... ആദിമ മനുഷ്യൻ എന്നീ വിഷയങ്ങളിൽ കൂടുതൽ video കൾ വേണം സർ....

  • @pattanirijukvk
    @pattanirijukvk หลายเดือนก่อน +7

    Enthina oru video createre sir ennokke vilikkunnath he is a good informative video creator among us

    • @run-yj4ox
      @run-yj4ox หลายเดือนก่อน

      അതിപ്പോ സന്തോഷ്‌ ജോർജ് കുളങ്ങരയെ എല്ലാവരും sir എന്നല്ലേ വിളിക്കുന്നത്?? അത് റെസ്‌പെക്ട് കാരണം
      പിന്നെ ഈ വൈശാഖൻ തമ്പി professor ആണ് മാത്രമല്ല പല അവാർഡുകളും doctorate ഉം കിട്ടിയിട്ടുണ്ട് ചില educational council കളിൽ മെമ്പർ ആണ് പിന്നെയും ഉണ്ട് qualifications
      അപ്പോൾ റെസ്‌പെക്ട് ഉം ആൾക്കാർക്ക് ഉണ്ടാകും പിന്നെ അതിനുള്ള സ്ഥാനവും ഉണ്ട്

    • @tssaranlalbk7319
      @tssaranlalbk7319 หลายเดือนก่อน

      He is also asst. Professor in physics

  • @Vinuthottathil
    @Vinuthottathil หลายเดือนก่อน +15

    100 ശതമാനവും ശരിയാണ് താങ്കൾ പറഞ്ഞത് ❤❤

    • @zakkiralahlihussain
      @zakkiralahlihussain หลายเดือนก่อน

      @@Vinuthottathil 200%
      തെറ്റ് യാണ്.. അവനൊരു science pshyco യാണ്

    • @nobelkk2855
      @nobelkk2855 หลายเดือนก่อน +2

      ​@@zakkiralahlihussainമണ്ണിൽ നിന്നുള്ള ടീം ആണ് 😂

  • @chmoth
    @chmoth หลายเดือนก่อน +1

    Much awaited Topic! Thankyou Sir!

  • @nandinimenon8855
    @nandinimenon8855 หลายเดือนก่อน

    Excellent way of explanation and good topic👍

  • @uniqcontracting4347
    @uniqcontracting4347 หลายเดือนก่อน

    100% 👍
    Most needed 1
    Big thanks ❤

  • @ShareefPoozhithara
    @ShareefPoozhithara หลายเดือนก่อน +6

    Great true🙏🙏🙏🙏🙏❤❤❤❤

  • @Fraud59-v5r
    @Fraud59-v5r หลายเดือนก่อน +2

    നല്ല ഷർട്ട്‌ 👌എവിടുന്ന് എടുത്തതാണ് 🙄

  • @arjunv2520
    @arjunv2520 หลายเดือนก่อน +5

    Felt like a summary of 'Sapiens'

  • @robinunni1332
    @robinunni1332 หลายเดือนก่อน

    Relevant topic..... Nice presentation.... 🤝

  • @sameerk
    @sameerk 27 วันที่ผ่านมา

    താങ്കളുടെ വീഡിയോയിലൂടെ പലതും അറിയാനും മനസ്സിലാക്കാനും കഴിയുന്നു

  • @salvinjoseph9010
    @salvinjoseph9010 หลายเดือนก่อน +2

    Wow exciting video thank you sir 😊😀

  • @sarandev4283
    @sarandev4283 หลายเดือนก่อน +1

    Excellent presentation

  • @jeez5421
    @jeez5421 หลายเดือนก่อน

    Mind blowing video bro❤❤😮😮😮

  • @factcheckmedia146
    @factcheckmedia146 หลายเดือนก่อน +1

    വിദ്യാഭ്യാസ പരമായ കാര്യത്തിൽ ഈ പറഞ്ഞ രീതിയെ മനസ്സിലാക്കിക്കൊണ്ട് ഒരു സിസ്റ്റം ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ അടുത്ത തലമുറയിലെ കുട്ടികൾക്ക് അതൊരു നല്ലൊരു മുതൽക്കൂട്ട് ആയിരിക്കും.

  • @ThwahirP
    @ThwahirP หลายเดือนก่อน +2

    10:36 പണ്ട് ആവശ്യമില്ലാത്ത ആങ്സൈറ്റിയും സ്ട്രെസ്സും എല്ലാം ഇത്ര പെട്ടെന്ന് എങ്ങനെ ഉരുതിരിഞ്ഞു

  • @Rudram.antiques
    @Rudram.antiques 20 วันที่ผ่านมา

    താങ്കൾ പറഞ്ഞു വരുന്നത് എന്താണെന്നു മനസിലാകുന്നില്ല 🤔😍

  • @abytcs
    @abytcs หลายเดือนก่อน

    Much needed talk. Thank you!

  • @ManuThomas-my3ns
    @ManuThomas-my3ns หลายเดือนก่อน +15

    Sir., പറയുന്ന കര്യത്തിൻ്റെ references കൂടെ pin 📌 ചെയ്താൽ തുടർന്ന് വായിക്കാൻ സഹായകമയേനെ....😅

    • @anulekshmi5369
      @anulekshmi5369 หลายเดือนก่อน +4

      "Sapiens: A brief history of humankind " by Yuval Noah Harari

    • @Adhil_parammel
      @Adhil_parammel หลายเดือนก่อน +1

      Sapolsky:why zebra does not get ulcers.

  • @vishnuonwheels1375
    @vishnuonwheels1375 2 วันที่ผ่านมา

    Great subject❤

  • @sambhuputhusseril4735
    @sambhuputhusseril4735 หลายเดือนก่อน +2

    💯 yojikkunnillla ,ellam seriyanennu thonnunnilla thettannum parayan vayya 😊

  • @nfuel99
    @nfuel99 หลายเดือนก่อน +1

    Ee video kandu thudanguyappo i waited and waited to delay gratification.... But i finally I skipped to the end. Instant gratification.

  • @rajeshmadhavan7946
    @rajeshmadhavan7946 หลายเดือนก่อน +1

    സ്വയം ചിന്തിക്കുന്നവർ❤ ഒരു പാട് ഉണ്ടല്ലോ..

  • @AnishaNzrn
    @AnishaNzrn หลายเดือนก่อน

    Nice information 🔥🔥🔥

  • @shahinabeevis5779
    @shahinabeevis5779 หลายเดือนก่อน +15

    ന്നെ പെറുക്കി തീനി ന്ന് വിളിച്ചേ 😭😭

    • @AbhijithSivakumar007
      @AbhijithSivakumar007 หลายเดือนก่อน +2

      🤣🤣🤣

    • @Enlightened-homosapien
      @Enlightened-homosapien หลายเดือนก่อน +1

      ഹും.. അപ്പോൾ നമ്മൾ ഒരേ ഗോത്രം തന്നെ 😄

    • @johnyv.k3746
      @johnyv.k3746 หลายเดือนก่อน +1

      അതെ . നമ്മൾ മററു പ്രിമേററുകളിൽ നിന്നും മസ്തിഷ്ക വലിപ്പത്തിലും ഏതാനും ജീനുകളുടേയും വ്യത്യാസത്തിലും മാത്രമേ മെച്ചപ്പെട്ടവരായിരുന്നുള്ളൂ ആദ്യകാലത്ത്. ശാരീരിക അതിജീവന ശേഷിയിൽ അവരേക്കാളൊക്കെ ദുർബലരുമായിരുന്നു. മേൽ പറഞ്ഞ ആ മെച്ചങ്ങളാണ് നമ്മെ അതിജീവനത്തിനും പിന്നീട് അധീശത്വത്തിനും നമ്മെ പ്രാപ്തരാക്കിയത്.

    • @GAMMA-RAYS
      @GAMMA-RAYS หลายเดือนก่อน

      ഇന്ന് എന്താ പെറുക്കി തിന്നത്, ഞാൻ ബിരിയാണി കഴിച്ചു 😀

    • @tonydominic7658
      @tonydominic7658 หลายเดือนก่อน

      😂😂😂

  • @subramanianKS-b7j
    @subramanianKS-b7j หลายเดือนก่อน

    ഈ ചിന്ത അർത്ഥശൂന്യമാണ്. മനുഷ്യരിൽ തന്നെ ചില വിഭാഗങ്ങൾക്ക് ഭാവിയിൽ പരിണാമം സംഭവിക്കും. ബാക്കിയുള്ളവ നശിക്കും. പല ആന്തരികാവയവങ്ങളും മാറ്റത്തിന് വിധേയമാകും.

  • @jyosh7772
    @jyosh7772 หลายเดือนก่อน +2

    2024 NOBEL Price for science.
    Video please sir....

  • @jamshidmohamed4549
    @jamshidmohamed4549 24 วันที่ผ่านมา

    മികച്ച thumbline 😊

  • @adarsh4700
    @adarsh4700 หลายเดือนก่อน +1

    Just curious about one thing. Maybe the evolution of brain was slow over thousand of years.
    But I think the change of our environment is also 100times faster than before. 10,000 years before, we were gradually moving from farming with wooden tools to metallic tools. But in recent history (I mean in 200 years) humans went from steam engine to rockets to moon. The data that our brain is processing is n times greater than what we did before.
    So my doubt is does this fast paced environment also make our evolution of brain faster ?

  • @nidhinva6855
    @nidhinva6855 หลายเดือนก่อน

    ഈ വീഡിയോ ക്ക് ലോകത്തിലെ ഏറ്റവും വലിയ ഉത്തമ ഉദാഹരണം ആണ് മലയാളികൾ

  • @manikuttangopinadhannair5980
    @manikuttangopinadhannair5980 หลายเดือนก่อน

    Good speech... 👍

  • @amaljose1704
    @amaljose1704 หลายเดือนก่อน +49

    ശാസ്ത്രം കണ്ടു പിടിച്ച ഇന്റര്‍നെറ്റും ഫോണും ഉപയോഗിച്ച് മതം പ്രചരിപ്പിക്കാനും ശാസ്ത്രം ഒന്നും കണ്ടു പിടിച്ചിട്ടില്ല എന്ന് പറയാനും മടിയില്ലാത്ത ടീം ഇതുവരെ എത്തിയില്ലെ?

    • @DonFleming-v2u
      @DonFleming-v2u หลายเดือนก่อน +2

      കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ കണ്ടു പിടിച്ച ചില ഉപകരണങ്ങൾ ആണ് പിന്നോട്ട് ചുരുങ്ങിയത് 5000 വർഷങ്ങൾ എങ്കിലും അടയാളമുള്ള മതവിശ്വാസത്തിന്റെ പ്രചാരണത്തിന് കാരണം എന്ന് തട്ടിവിടാനും വേണം ഒരു കഴിവ്. ശാസ്ത്രം എന്താണെന്ന് പോലും ധാരണയില്ലാത്ത ഇത്തരം പടുവിഢിത്തം വിളമ്പുന്ന താങ്കളെ പോലുള്ളവർ ശാസ്ത്രത്തിന്റെ അട്ടിപ്പേർ ഏറ്റെടുത്തു വരുമ്പോൾ പിന്നെ വേറെ ടീം എന്തിനാ...😂😂😂

    • @kiran-oj6ge
      @kiran-oj6ge หลายเดือนก่อน +9

      ​@@DonFleming-v2u നീ തന്നെ അതികം ആണ്. മത പ്രന്ത്രാൻ😅

    • @kiran-oj6ge
      @kiran-oj6ge หลายเดือนก่อน

      ​@@DonFleming-v2uനീ എന്നാൽ പണ്ടത്തെ രീതിയിൽ ജീവിക്ക് കഴിഞ്ഞാ ഈ രണ്ട് നൂറ്റാണ്ടിൽ ഉണ്ടായാ technology ഒന്നും ഉപയോഗിക്കരുത്.

    • @DonFleming-v2u
      @DonFleming-v2u หลายเดือนก่อน

      @@kiran-oj6ge മലയാളമെങ്കിലും തെറ്റില്ലാതെ എഴുതാൻ പഠിക്ക് ആദ്യം.. എന്നിട്ട് വാ ഭൂലോക വിഷയം ചർച്ച ചെയ്യാൻ.. ഉത്തരം ഇല്ലെങ്കിൽ പിന്നെ തെറി വിളി..ഓരോ ദുരന്തങ്ങൾ.

    • @ashrafkotakaran5023
      @ashrafkotakaran5023 หลายเดือนก่อน +1

      ശാസ്ത്രം എന്നത് ദൈവ നിഷേധമാണോ?

  • @Adhil_parammel
    @Adhil_parammel หลายเดือนก่อน +1

    Main പ്രേശ്നമെന്തെന്നാൽ പല സംഗതിക്കും എളുപതിന് വേണ്ടി പല ഇൻഡിക്കേറ്റർ solution മനുഷ്യൻ ഉണ്ടാക്കി എന്നാൽ പിന്നീട് സംഭവിച്ചത് ഇൻഡിക്കേറ്റർ മാക്സിമം കൂട്ടലും optimise ചെയ്യലും ആണ് എന്നാൽ അത് എന്തിന് വേണ്ടി ഉള്ള ഇൻഡിക്കേറ്റർ ആയിരുന്നു എന്ന് മറന്നു പൊഴി.
    Taste ഉണ്ടായത് ഹെൽത്തിന് വേണ്ടിയാണ്, എന്നാൽ ഇന്ന് taste നു വേണ്ടി ഹെൽത്തിനെ മറന്നു.
    പണ്ട് ആൽഫാ ആയത് പെണ്ണിനും,ഫുഡിനും വേണ്ടിയാണ് ഇന്ന് ആൽഫാ ആയാലും പെണ്ണും ഫുഡും ആണ് മുഖ്യം എന്ന് ഓർക്കില്ല.
    അത്പോലെ മതം,പണം,രാജ്യം,make up etc

  • @yousefkunnathiyil172
    @yousefkunnathiyil172 หลายเดือนก่อน

    ചുരുക്കി പറഞ്ഞാൽ അധുനിക സമുഹത്തിൽ ഇടം കിട്ടാനുള്ള ഒരു ശ്രമം😅😅😂

  • @bijuthomas3176
    @bijuthomas3176 หลายเดือนก่อน

    സൂപ്പർ 👌👌👌👌

  • @miniaturemovies5261
    @miniaturemovies5261 หลายเดือนก่อน

    അങ്ങനെയെങ്കിൽ ഏറെക്കാലം നവീന സാഹചര്യങ്ങളിലൂടെ മാത്രമായുള്ള ഇടപഴകലിലൂടെ നവീനമായ ഒരു തലച്ചോറ് ഭാവിയിൽ മനുഷ്യനിൽ പരിണമിച്ചേക്കില്ലേ വൈശാഖൻ സാറേ. ആ കാലത്ത് ജീവിക്കണമായിരുന്നു❤

  • @kirensk1
    @kirensk1 หลายเดือนก่อน

    Sir Please cite Yuval as most of your points are direct from Sapiens. Even though they are explicitly the truth which has been there for long but most of your points are from there, Well adapted for us.. Thanks for the video

  • @theoptimist475
    @theoptimist475 หลายเดือนก่อน +2

    ഡിജിറ്റൽ യുഗം നിർമിച്ചത് ഇതേ ബ്രെയിൻ തന്നെയാണ് മിസ്റ്റർ 😂😂😂

    • @techytravelerofficial
      @techytravelerofficial หลายเดือนก่อน +5

      നിന്റെ ബ്രെയിൻ എത്ര ഡിജിറ്റൽ പ്രൊഡക്റ്റ് ഉണ്ടാക്കി 🤣. ഇത് ഒരു ഒറ്റ ബ്രെയിൻ ഉണ്ടാക്കിയ യുഗം അല്ല പല വർഷങ്ങളിലായി ലോകത്തിന്റെ പല ഭാഗത്ത് നടന്ന ചെറിയ മാറ്റങ്ങളുടെ ആകെ തുകയാണ് അത് മുഴുവൻ ഒന്നിച്ചു ഉൾക്കൊണ്ട്‌ പൂർണമായും മാറാൻ തന്റെ ബ്രെയിനിന്നും പറ്റില്ല 😂

    • @JobiJoy
      @JobiJoy หลายเดือนก่อน

      ഒരു തരത്തിൽ ശെരിയാണ്.. പക്ഷേ 'Cloud of Brains' ആണ് technology പ്രവർത്ഥികമക്കിയത്.
      തീ, wheel, ഇൻഡസ്ട്രിസ്, ഫോൺ, ഇൻ്റർനെറ്റ് ഇതൊക്കെ പടി പടി ആയി ലക്ഷകണക്കിന് ബ്രെയിൻസ് ഒരുമിച്ച് work ചെയ്തകൊണ്ടാണ് ഇതൊക്കെ സാധ്യമായത്.. അതുകൊണ്ടാണ് ഈ വീഡിയോ പുതിയ യുഗം പെട്ടെന്ന് വന്നു, പക്ഷേ നമ്മുടെ ശരീരം വലിയ മാറ്റങ്ങളിൽ കൂടി പോയിട്ടില്ല.. അതിൻറെതായ physical and phycological issues ഇപ്പോളത്തെ തലമുറയ്ക്ക് ഉണ്ടാകാം എന് സൂചിപ്പിക്കുന്നത്

  • @vasudevamenonsb3124
    @vasudevamenonsb3124 หลายเดือนก่อน

    Highly innovative subject,but considering the evolution standard of homo sapiens definitely it will modified and fine-tuned according to the" situation warrant"both voluntary, involuntary involvment software,and hardware over the time ,thank you very much for the efforts and wonderful presentation 🎉🎉🎉

  • @stranger69pereira
    @stranger69pereira หลายเดือนก่อน +1

    2:35 *Handarrrr Gatharrr*
    താങ്കളുടെ ശാസ്ത്രം വളരെ മികച്ചതാണ് പക്ഷേ, ഇംഗ്ലീഷ് ഉച്ചാരണം ബേസിക് ലെവൽ പോലുമില്ല, ഗൂഗിൾ നോക്കി പഠിക്കുക എങ്ങനെയാണ് ഉച്ചരിക്കേണ്ടത് എന്ന്. നിങ്ങൾ തിരുത്തിയാൽ പ്രേക്ഷകരും തിരുത്തും തെറ്റുകൾ.....

    • @vijayankn615
      @vijayankn615 หลายเดือนก่อน +2

      കേൾക്കുന്നവർക്ക് കാര്യം മനസ്സിലായാൽ പോരേ. ഇദ്ദേഹം കൈകാര്യം ചെയ്യുന്നത് ഭാഷാശാസ്ത്രമല്ലല്ലോ 🤣

  • @Adhil_parammel
    @Adhil_parammel หลายเดือนก่อน +1

    Living like ancestors makes you happy🎉

  • @rpillai1978
    @rpillai1978 หลายเดือนก่อน +10

    സാറിൻ്റെ മറ്റു വീഡിയോസ് ഒക്കെ കാണുമ്പോൾ കേൾക്കുക പഠിക്കുക എന്നത് മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ, പക്ഷേ ഇന്നത്തെ വിഷയം പൂർണ്ണമായും അതുപോലെ ഉൾക്കൊള്ളാൻ കഴിയുന്നില്ല, പല സംശയങ്ങൾ. മനുഷ്യൻ്റെ തലച്ചോർ എന്നത് മനുഷ്യൻ എന്ന ജീവിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും ഒരു ഹാർഡ്വെയറും മാത്രമല്ലേ? ജനിച്ചു വളരുന്ന ചുറ്റുപാടുകളും പഠനങ്ങളും പരിശീലനങ്ങളുമല്ലേ അവയുടെ സോഫ്റ്റ്വെയറുകളായി മാറുന്നതും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും, മാത്രമല്ല വർഷങ്ങൾ കഴിയുന്തോറും അവ അപ്ഡേറ്റ് ചെയ്യപ്പെടുന്നും ഉണ്ട്. ബ്രയിൻ ഡെവലപ്പ്മെൻ്റ് പൂർത്തിയായ 25 വയസ്സ് പിന്നിട്ട ആധുനിക ജീവിതം നയിച്ച എന്നാൽ ശിലായുഗ തലച്ചോർ പേറുന്ന നമ്മളിൽ കുറച്ച് പേരെ വസ്ത്രം പോലും നല്കാതെ ആമസോൺ ഉൾക്കാടുകളിലോ നോർത്ത് സെൻറിനെൻ്റൽ ദ്വീപിലോ കൊണ്ട് വിട്ടാൽ എത്ര പേർ അതിജീവിക്കും. ഗോത്ര സ്വഭാവം കാട്ടാത്ത (അല്ലെങ്കിൽ ബോധപൂർവ്വം അതിനെ അതിജീവിച്ച ) അതിരുകൾ ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്. ഇന്ന് കൈയ്യിലുള്ള പൈസകൊണ്ട് സുഖിച്ച് ജീവിക്കാമെങ്കിലും അത് ചെയ്യാതെ നാളേക്ക് കരുതി വയ്ക്കുന്നില്ലേ. വരുംതലമുറക്ക് വേണ്ടി പോലും പ്രകൃതിയെ സംരക്ഷിക്കാൻ തയ്യാറാകുന്നില്ലേ. മരം കൊത്തി മരത്തിൽ ഹോളുണ്ടാക്കുക, തൂക്കണാം കുരുവി മനോഹരമായി കൂടുനെയ്തെടുക്കുക പൂച്ച കാഷ്ഠിച്ച ശേഷം മണ്ണ് നീക്കിയിടുക ഇതൊക്കെ ആരും പഠിപ്പിക്കാതെ സ്വായത്തമാക്കുന്നത് ആവാം . അതുപോലെ മനുഷ്യന് ചിരിക്കുക രണ്ടു കാലിൽ നടക്കുക ഇതൊക്കെയല്ലാതെ സ്വയം വന്നു ചേരുന്ന സ്വഭാവങ്ങൾ കഴിവുകൾ ഉണ്ടോ?. പിന്നെ സാർ പറഞ്ഞില്ലേ പണ്ടൊക്കെ മനുഷ്യൻ്റെ പ്രശ്നങ്ങളെല്ലാം നേരെ മുന്നിൽ വരുന്നത് മാത്രമായിരുന്നു എന്ന് , എങ്കിൽ നാളെ വരാൻ പോകുന്ന പ്രശ്നങ്ങളേയും അപകടങ്ങളേയും ഇന്നേ കണ്ടെത്താനും പരിഹാരം കാണാനും ശിലായുഗ തലച്ചോർ ഉള്ള നമുക്കെങ്ങനെ കഴിയുന്നു. ഹാർഡ്വെയറും വയറിംഗും ഒക്കെ പഴയതാണെങ്കിലും എല്ലാ ആപ്ളിക്കേഷനുകളും വർക്ക് ചെയ്യുന്നുണ്ട്

    • @akhileshptu
      @akhileshptu หลายเดือนก่อน +2

      തെറ്റി ധാരണ മൂലം ഉള്ള പോസ്റ്റിങ്ങ്‌ ആണ്.. പൂർണമായും ബ്രെയിൻ ഒരു ഫ്രീ will മാറ്റർ അല്ല.. ബ്രെയിൻ നു അടിസ്ഥാന ജനിതക കോഡ് ഉണ്ട്.. നിങ്ങൾ ചില കാര്യങ്ങൾ ഇത്രയൊക്കെ ഭംഗിയായി പരിശീലിച്ചാലും അത് ശെരിയാകാതെ വരുന്നത് അതുകൊണ്ടാണ് 👍🏻

    • @joelalex8165
      @joelalex8165 หลายเดือนก่อน

      Content ക്ഷാമം കാണും സാറിന്

  • @unnikannan4950
    @unnikannan4950 หลายเดือนก่อน

    നിലവാരമുള്ള ആശയം... ഈ video ലുണ്ട്

  • @socratesphilanthropy4937
    @socratesphilanthropy4937 หลายเดือนก่อน +2

    Sir can you please make a video on acute anxiety and social phobia plus how to overcome it ?

    • @aneeshthomas4860
      @aneeshthomas4860 หลายเดือนก่อน

      Treatment if u can with a doctor .. or else best u can do is exercise and sleep and go out of ur house as much as u can staying in bed awake can increase all mental illness

  • @sundaramsundaram258
    @sundaramsundaram258 หลายเดือนก่อน +2

    ഗ്രൂപ്പ് ആയി ജീവിക്കുന്നത് ട്രൈബൽ മാത്രമല്ല ഇന്നും ആദി മനുഷ്യൻ ആയി കാട്ടാളൻ മാർ തലയിൽ ഒരു ബുക്ക് മാത്രം ജീവിത കാലം മുഴുവൻ വായിക്കുന്നത് കൊണ്ട് മറ്റുള്ളവരെ ആജന്മ വിരോധി ആയി കാണുന്ന അധമ വർഗ്ഗം ഈ രാജ്യത്ത് ഉണ്ട് ചിന്തിക്കുന്നവർക്ക് മനസ്സിലാവും.

  • @Marketwatchmalayalam
    @Marketwatchmalayalam หลายเดือนก่อน +2

    ങേ പരിണാമമൊ??
    അപ്പൊ ഞമ്മളെ കാരുണ്യവാൻ
    മണ്ണ് കൊയച്ച് പടച്ചത് അല്ലെന്നോ?

  • @rageshrcn
    @rageshrcn หลายเดือนก่อน +9

    ഏറ്റവും വലിയ പ്രോബ്ലം എന്തെന്ന്വച്ചാൽ ഞാൻ ജനിച്ചിട്ടു ഇത്ര വർഷമേ ആയിട്ടുള്ളു എന്നും എന്റെ ശരീരത്തിനും അത്ര പ്രായമേ ഉള്ളു എന്നും മറ്റു മനുഷ്യന്മാരിൽ നിന്നും ജീവികളിൽ നിന്നും ഞാൻ തികച്ചും വ്യത്യസ്‌തനാണ് എന്ന സ്വത്വ ബോധത്തെ മറികടക്കാൻ ആകാത്തവരാണ് ഭൂരിപക്ഷവും

  • @athulprabhakaran8264
    @athulprabhakaran8264 หลายเดือนก่อน +1

    Off topic...
    Vyshakhan bro nu Novak Djokovic nte cut nd 😊

  • @chinthuprasanth6010
    @chinthuprasanth6010 9 วันที่ผ่านมา

    Ivideyum sangaparivar

  • @vineeshp8818
    @vineeshp8818 หลายเดือนก่อน +1

    നിങ്ങൾ കുറെ നേരമായിമനുഷ്യൻ മനുഷ്യൻ എന്നു നിലയിൽ പറയുന്നു.നിങ്ങൾ മനുഷ്യനാണ് എന്നതിൻറെ ഒരു തെളിവു തരൂ.നിങ്ങളോട് നിങ്ങളുടെ പൂർവികരെ ആണ് നിങ്ങൾ മനുഷ്യനാണ് എന്ന് നിങ്ങളെ പഠിപ്പിച്ചു വിട്ടത്.അത് ഏറ്റു പാടുക മാത്രമാണ് നിങ്ങൾ ഇപ്പോഴും ചെയ്യുന്നത്.നിങ്ങളെ വേറെ എന്തെങ്കിലും ജീവിയാണ് എന്നാണ് അവർ പഠിപ്പിച്ചു ഇട്ടിരുന്നെങ്കിൽ നിങ്ങളെ അതേ പാടൂ - '

    • @praneeshagin1151
      @praneeshagin1151 หลายเดือนก่อน

      Nammal homosapiyans anu.... aaaa Peru ittathum manushyar thanneyanu.... vere ethenkilum grahathil manushyare polathe jeevikal vere unddnkil avar namukku avarkku pattunna perittu vilikkum...

  • @thecuriousboy8255
    @thecuriousboy8255 หลายเดือนก่อน +1

    മസ്തിഷ്കം മറ്റു അവയവങ്ങളെക്കാൾ വളരെ വേഗം പരിണമിക്കുന്നുണ്ട്. ഒരാളുടെ ജീവിതത്തിൽ തന്നെയും ഒറ്റ തലമുറയിലും ഓക്കെ മസ്തിഷ്കം പരിണമിക്കുന്നുണ്ട്.

    • @jaikc7840
      @jaikc7840 หลายเดือนก่อน +2

      But it is limited to the life time of the person. Does not get transferred to next generation via genes. Heard recently that a bit of it may get transferred, i am not sure how that is possible though..

    • @Adhil_parammel
      @Adhil_parammel หลายเดือนก่อน

      @@jaikc7840 may be epigenitic activation efficiency.

    • @thecuriousboy8255
      @thecuriousboy8255 หลายเดือนก่อน

      @@jaikc7840 it its transferred. That's why I used the term "evolution". You can search about almond -electric shock experiment in mice.

  • @ismailkannur778
    @ismailkannur778 หลายเดือนก่อน

    പുനർവിചാരങ്ങൾ❤

  • @princemadhu1990
    @princemadhu1990 หลายเดือนก่อน +1

    എസൻസിൽ എങ്ങനെ ഗ്രൂപ്പിസം ഉണ്ടായെന്ന് മനസിലായി. ഗോത്രിയ ചിന്തയിൽ സ്വതന്ത്ര്യ ചിന്തകർ മുക്തരല്ലെ

  • @mammali00
    @mammali00 หลายเดือนก่อน +1

    മുപ്പത്തി അബ് വർഷങ്ങൾക്ക് മുമ്പ് , ഷുഗറും പ്രഷറും പണക്കാരുടെ രോഗമാണ് എന്നുപറഞ്ഞ് ഗുഡ്നൈറ്റ് ഇപ്പോഴാണ് മനസ്സിലായത്. അവർ ആവശ്യത്തിലധികം ഭക്ഷണം കഴിച്ചിരുന്നു.
    കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഭക്ഷണത്തിന് ഒരു മുട്ടും ഇല്ല .
    അതുകൊണ്ട് പ്രഷറും ഷുഗറും പണക്കാരുടെ രോഗം എന്ന പേരുദോഷത്തിൽ നിന്നും രക്ഷപ്പെട്ടു. 😂

  • @PrakashManokumpuzha
    @PrakashManokumpuzha หลายเดือนก่อน

    Excellent

  • @veliyathgardens
    @veliyathgardens หลายเดือนก่อน +1

    Great

  • @chembucreations2356
    @chembucreations2356 หลายเดือนก่อน

    Superb

  • @manh385
    @manh385 หลายเดือนก่อน

    superb.

  • @rajeshjohn3372
    @rajeshjohn3372 หลายเดือนก่อน +1

    🎤 well said ❤👍

  • @abhilashja8181
    @abhilashja8181 หลายเดือนก่อน +1

    11:00 ൽ പറഞ്ഞു നിർത്തിയില്ലേ, ഒപ്പം തന്നെ അതിനൊരു പരിഹാരം കൂടി അവിടെ പറഞ്ഞു തന്നൂടെ? എന്തെല്ലാം പരിഹാരങ്ങൾ ഇന്നത്തെ കാലത്ത് ഉണ്ട്, അതിന്ന് ശരിയായ ഒരു സ്റ്റഡി പറഞ്ഞു തന്നൂടെ?

  • @DNA237
    @DNA237 หลายเดือนก่อน

    Good Thoughts🔥🔥

  • @salvinjoseph9010
    @salvinjoseph9010 หลายเดือนก่อน

    Last words 🤝🤝🤝👌👌👋

  • @Adhil_parammel
    @Adhil_parammel หลายเดือนก่อน +1

    ഈ പഴയ ബ്രെയിനിനും ഇന്ന് ഉള്ള വലിയ ഉപയോഗം ഡ്രൈവിങ്ങിൽ വരുന്നുണ്ട്.
    Drive ചെയ്യുമ്പോൾ സ്പീഡ് ഉള്ളത്തിനും വലുതിനും പെട്ടെന്ന് നമ്മൾ മാറി കൊടുക്കും നമ്മൾ ഗ്രൂപ്പ് ആണെങ്കിൽ നമ്മൾ വലുത്ൻ്റെയും സ്പീഡിൻ്റെയും മുന്നിലൂടെ ക്രോസ് ചെയ്യും.

    • @BabuTK-f5l
      @BabuTK-f5l หลายเดือนก่อน +2

      രസകരമായ നിരീക്ഷണം 😅

    • @Adhil_parammel
      @Adhil_parammel หลายเดือนก่อน

      @@BabuTK-f5l അത് പോലെ ശബ്‌ദ്ദം ഉണ്ടാക്കി വരുന്ന ഗോറിലയുടെ വഴിയിൽ നിന്ന് ജീവികൾ പെട്ടെന്ന് മാറി കൊടുക്കുന്നത് കാണാം കാരണം അതൊരു ഡൊമിനൻസ് കാണിക്കുന്ന character ആണ് വലുപ്പം പോലെ വേഗം പോലെ,അപ്പോൾ അത് പോലെ ബസ്,ലോറി,ആംബുലൻസ് എല്ലാം ഹോൺ അടിച്ചു വരുമ്പോൾ മാറികൊടുക്കുന്നത് ഓർമ വരും.
      അത് പോലെ വലിയ വണ്ടിയോട് ബൈക്ക് ചേർന്ന് പോകേണ്ടി വരുമ്പോൾ വലിയ കടൽ മത്സ്യത്തിൻ്റെ ഒപ്പം ചെറു മത്സ്യങ്ങൾ പോകുന്നത് ഓർമവരും.

  • @Renilfrancis
    @Renilfrancis หลายเดือนก่อน

    Nammal oru puthiya sthalath chennu oru koottamayi thamasich athu pinne nammude sthalam anennu thonum… athum ee videoyil ulpedutham ayirunu

  • @SantoshKumar-jr6qg
    @SantoshKumar-jr6qg 23 วันที่ผ่านมา

    But the end result is progress only where brain managed to adopt very fast new environments and quality of Life and Life Span improved tremendously.Using our brain only ,we are finding new remedies,medicines and things to make our life more easy.

  • @soorajmandampulli
    @soorajmandampulli หลายเดือนก่อน

    Thanks for sharing

  • @rajeshmadhavan7946
    @rajeshmadhavan7946 หลายเดือนก่อน

    Great ❤❤❤

  • @sandeepgecb1421
    @sandeepgecb1421 หลายเดือนก่อน +1

    nte ponnanna...VERE LEVEL ITEM ❤‍🔥

  • @aami574
    @aami574 หลายเดือนก่อน +1

    ഈ ആധുനിക ലോകം ഉണ്ടാക്കിയെടുത്തതും മനുഷ്യന്റെ ബ്രെയിൻ തന്നെ അല്ലേ...?

    • @shahidzayn702
      @shahidzayn702 หลายเดือนก่อน +1

      അതേ വളരെ IQ കൂടിയ കുറച്ചു മനുഷയാർ ഉണ്ടാക്കിയത്

    • @himaafshan
      @himaafshan หลายเดือนก่อน

      @@shahidzayn702 appoyum man power undallo 😂

  • @MathuMathu-jy1iw
    @MathuMathu-jy1iw หลายเดือนก่อน

    Good.

  • @thengumpadam2354
    @thengumpadam2354 หลายเดือนก่อน +2

    3:47 ഭാഷ എപ്പോഴാണ് ഉണ്ടായത്. എങ്ങനെയാണ്☘️

    • @anilsbabu
      @anilsbabu หลายเดือนก่อน +2

      Language also got evolved with humans. Not a one time creation.

    • @GAMMA-RAYS
      @GAMMA-RAYS หลายเดือนก่อน

      രണ്ടു ഗോത്രത്തിലെ മനുഷ്യർ തമ്മിൽ വിനിമയം നടത്തേണ്ടി വരുപോൾ അവിടെ ഭാഷ വേണ്ടി വരും, അതിനാൽ ഭാഷ എന്ന് ഉണ്ടായി എന്നാ ചോദ്യത്തിന് കൃത്യമായ മറുപടി പറയുക അസാധ്യം

  • @thomasmathew1981
    @thomasmathew1981 หลายเดือนก่อน +1

    Nice ❤

  • @stranger69pereira
    @stranger69pereira หลายเดือนก่อน

    *2:35** Handarrrr Gatharrr* 👌
    *താങ്കളുടെ ശാസ്ത്രം വളരെ മികച്ചതാണ് പക്ഷേ, ഇംഗ്ലീഷ് ഉച്ചാരണം ബേസിക് ലെവൽ പോലുമില്ല, ഗൂഗിൾ നോക്കി പഠിക്കുക എങ്ങനെയാണ് ഉച്ചരിക്കേണ്ടത് എന്ന്. നിങ്ങൾ തിരുത്തിയാൽ പ്രേക്ഷകരും തിരുത്തും തെറ്റുകൾ...*

  • @user-fb2mw9vh4y
    @user-fb2mw9vh4y หลายเดือนก่อน +1

    Liked 👍😊