എല്ലുപൊടിയും റോക്ക് ഫോസ്ഫേറ്റും കൃഷിയിടത്തിൽ ഉപയോഗിക്കുമ്പോൾ | Rock Phosphate and Bone Meal

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 57

  • @sunnyn3959
    @sunnyn3959 ปีที่แล้ว +2

    Very good and useful.Thank you sir.

  • @bhagath.s49
    @bhagath.s49 2 ปีที่แล้ว +2

    എല്ലാവർക്കും വളരെ ഉപകാരമായ വീഡിയോ.👍❤️👍 ഹായ് ...... അങ്കിൾ !!! ഇന്നാണ് പരീക്ഷ കഴിഞ്ഞത്.🙏🙏🙏

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      നല്ല രീതിയിൽ പരീക്ഷ എഴുതി എന്ന് ഞാൻ വിശ്വസിക്കുന്നു
      Thank you 🌹🌹🌹

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว +2

      @@usefulsnippets ഞാൻ നന്നായി പഠിക്കുന്ന കുട്ടിയാ👍❤️👍

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Very good 🌹🌹🌹❤

  • @mdanapriyadr3083
    @mdanapriyadr3083 2 ปีที่แล้ว +1

    നല്ല അറിവ്

  • @carefullcooking6875
    @carefullcooking6875 2 ปีที่แล้ว +3

    Sir, പച്ചക്കറിയിൽ ഏറ്റവും കൂടുതൽ വിഷമം തോന്നുന്ന കാര്യം പച്ചമുളകിന്റെ കുരുടിപ്പ് രോഗമാണ്. എന്തെല്ലാം ചെയ്തിട്ടും വളർച്ച മുരടിച്ചു തന്നെ നിൽക്കുന്നു. എന്തിന് കാന്താരി മുളകിനെ വരെ ഇതു ബാധിച്ചിരിക്കുന്നു. അങ്ങയ്ക്കു മുളകിന് ഈ പ്രശ്നം ഇല്ലാത്തത് നല്ല ചുടുള്ള സ്ഥലമായ പാലക്കാടായതുകൊണ്ടല്ലേ എന്ന് ഞങ്ങൾക്ക് തോന്നുന്നു. Sir എന്തായാലും ഇതിനൊരു എളുപ്പ പ്രതിവിധി പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു🙏🙏🙏.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      മണ്ണിന്റെ പ്രശ്നം ആയിരിക്കാം, കൃത്യമായി പോഷകങ്ങൾ ലഭിക്കാതിരിക്കാം, വേരോട്ടം കുറവായിരിക്കാം, ഗുണമേന്മയില്ലാത്ത വളങ്ങൾ ഉപയോഗിച്ച് കഴിഞ്ഞാൽ വേര് അഴുകൽ അസുഖം വരാം,, കൃത്യമായി വീർപ്പും നിർത്താൻ സാധിച്ചില്ലെങ്കിലും പോഷകങ്ങൾ ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കാതെ വരാം, പൊട്ടിങ് മിക്സ തയ്യാറാക്കുമ്പോൾ മണ്ണിന് നല്ല ഇളക്കം ഉണ്ടായിരിക്കണം, താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇
      th-cam.com/video/GGHwMckgS_k/w-d-xo.html
      Thank you 🌹🌹🌹

    • @sabujbs8640
      @sabujbs8640 2 ปีที่แล้ว +1

      ഞാൻ പച്ചമുളക് കൃഷി ചെയ്തു പരാജയപ്പെട്ടയാളാണ്. അവസാനം മാജിക്ക് എന്ന ഒരു കീടനാശിനി അടിച്ചു നോക്കി. അതു മാത്രമാണ് ഫലം കണ്ടത്

  • @PrabhavathyKNair
    @PrabhavathyKNair 2 ปีที่แล้ว +1

    Sir your explanation is so simple and very useful. In this vedio you have shown a round violet colour kathrikka. Can I get few seedspl.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വിത്ത് ഉണ്ടായിരുന്നത് കഴിഞ്ഞു,, തൈകളുണ്ടാക്കി ഞാൻ എന്റെ വീടിന്റെ അടുത്ത് കൊടുത്തു പോയി
      Thank you 🌹🌹🌹

  • @nimmirajeev904
    @nimmirajeev904 8 หลายเดือนก่อน

    Nice Video Thank you ❤❤

  • @jacinkj3169
    @jacinkj3169 2 ปีที่แล้ว +1

    As always... Very useful... 👍🙏

  • @aleyammathomas3914
    @aleyammathomas3914 2 ปีที่แล้ว +1

    Thank you

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +1

    Thanks for the valueble information sir 🙏🙏🙏

  • @nishadsn06
    @nishadsn06 2 ปีที่แล้ว +1

    ചെടിയിൽ വളപ്രയോഗം എത്ര ദിവസത്തിന്റെ ഇടവേളകളിൽ ചെയ്തു കൊടുക്കണം..പ്രേതേകിച്ചും foliyar spray രീതിയിൽ..?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      10 ദിവസം കൂടുമ്പോഴും 15 ദിവസം കൂടുമ്പോഴും സ്പ്രേ ചെയ്യാം,(Npk), ബോറോൺ മാസത്തിൽ ഒരു പ്രാവശ്യവും മറ്റു വളങ്ങള് ആവശ്യത്തിന്
      Thank you 🌹🌹🌹

    • @nishadsn06
      @nishadsn06 2 ปีที่แล้ว +1

      @@usefulsnippets thank you so much..

    • @nishadsn06
      @nishadsn06 2 ปีที่แล้ว +1

      @@usefulsnippets ഈ NPK യും boron ണും തമ്മിൽ എത്ര ദിവസം ഗ്യാപ് വേണം? 🤔

  • @g.kmavara5652
    @g.kmavara5652 2 ปีที่แล้ว

    പഴയ അരി കൊണ്ട് കബോസ്റ്റ് ഉണ്ടാക്കാമോ ?(ഏതാണ്ട് 10 കിലോ ഉണ്ടാകും)

  • @mathews5577
    @mathews5577 2 ปีที่แล้ว +1

    Ellupodiku pakarom rock phosphate mathiyo? Ellupodi idan sadhikunnilla, karutha urumbinte salyom

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      റോക്ക് ഫോസ്ഫേറ്റ് ഇട്ടു കൊടുത്താൽ മതി, 20 ദിവസത്തിനുശേഷം തൈ നട്ടാൽ മതി
      Thank you 🌹🌹🌹

  • @shemisadiq2241
    @shemisadiq2241 2 ปีที่แล้ว +2

    വാങ്ങുന്ന എല്ലുപൊടി പുഴുങ്ങി പൊടിച്ചതാണോ എങ്ങിനെ അറിയാൻ പറ്റും ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      പാക്കറ്റിൽ എഴുതിയിട്ടുണ്ടാവും പുഴുങ്ങി പൊടിച്ച് എല്ലുപൊടി എന്ന്

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว +1

    നല്ല അറിവ് 🙏🙏🙏ചേട്ടാ മുരിങ്ങ വിത്ത് തരണേ അച്ഛന്റെ അസുഖം കുറഞ്ഞോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഇല്ല, അച്ഛൻ യാത്രയായി 🙏🙏🙏

    • @kavithashabu8994
      @kavithashabu8994 2 ปีที่แล้ว +1

      പ്രണാമം 🙏🙏🙏

  • @eliassteephan4156
    @eliassteephan4156 2 ปีที่แล้ว +1

    സർ, എന്റെ തക്കാളിക്കയുടെ ഇല ചുരുണ്ടിരിക്കുന്നു. ഇതിന് പ്രതിവിധി എന്താണ് ? കായ്ക്ക് വലിപ്പക്കുറവും ഉണ്ട് ? ചൊങ്ങിയാണിരിക്കുന്നത്. ഉരുണ്ടല്ല.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      32 ഡിഗ്രിക്ക് മീതെ അന്തരീക്ഷ ചൂട് ആയിക്കഴിഞ്ഞാൽ തക്കാളിയുടെ ഇലകൾ ചുരുള തക്കാളി ഉണ്ടെങ്കിൽ വാടാ, പലപ്പോഴും പരാഗണം നടക്കാറില്ല, ഞാൻ ഈ സമയത്ത് തക്കാളികൃഷി ചെയ്യാറില്ല
      Thank you 🌹🌹🌹

  • @reshmaMadhunair
    @reshmaMadhunair 2 ปีที่แล้ว +1

    റോക്‌ഫോസ്ഫറ്റ് ചേർത്തിട്ട് എത്ര ദിവസത്തിനകം wdc ലായനി ഒഴിക്കാം

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Wdc ഞാൻ ഉപയോഗിച്ചിട്ടില്ല

  • @rajishadinesh3827
    @rajishadinesh3827 2 ปีที่แล้ว +2

    പയ്ക്കറ്റിൽ ചെറിയ തരി കളായി കിട്ടുന്ന എല്ലുപൊടി പുഴുങ്ങി പിടിച്ചതാണോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ചെറിയ തരി കിട്ടുന്ന പുഴുങ്ങിപ്പൊടിച്ചത് ആയിരിക്കും
      അല്ലാത്ത വലിയ തരി ആയിരിക്കും

  • @jubinjoseph1989
    @jubinjoseph1989 2 ปีที่แล้ว +1

    തെങ്ങിൻ തൈയിന്റെ ഇലയിൽ മഞ്ഞ കളർ വരുന്നു.... എന്താണ് കാരണം.... എന്താണ് ചെയേണ്ടത്...

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പുതിയ ഇലയിലാണ് മഞ്ഞക്കളർ വരുന്നെങ്കിൽ ശ്രദ്ധിക്കണം

  • @sreedevivimal1422
    @sreedevivimal1422 2 ปีที่แล้ว +1

    അച്ഛൻ സുഖമായിരിക്കുന്നു എന്ന് കരുതുന്നു...

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഇല്ല, അച്ഛൻ യാത്രയായി 🙏🙏🙏

    • @s.mth8352
      @s.mth8352 2 ปีที่แล้ว +1

      @@usefulsnippets Sorry for your loss😔 My condolences to you and your family🙏

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว +1

    useful video

  • @ആമിയുടെലോകം
    @ആമിയുടെലോകം 2 ปีที่แล้ว +1

    മണ്ണിൽ ഫോസ്ഫറസ്സിന്റെ അളവ് വളരെ കൂടുതലാണ് എന്ന് മണ്ണ് പരിശോധനയിൽ കണ്ടു.....ചെടികൾക്ക് വളർച്ചാ കുറവും പെൺപൂക്കളുടെ എണ്ണവും വളരെ കുറവാണ് ഇതിന് എന്താണ് പ്രതിവിധി ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വാം ഉപയോഗിക്കുക, അല്ലെങ്കിൽ ഫോസ്‌ഫോ ബാക്ടീരിയ ഉപയോഗിക്കുക താഴെ കൊടുത്ത വീഡിയോ കാണുക 👇
      th-cam.com/video/b-CvuR-OU9A/w-d-xo.html
      Thank you 🌹🌹🌹

    • @ആമിയുടെലോകം
      @ആമിയുടെലോകം 2 ปีที่แล้ว +1

      @@usefulsnippets താങ്ക് യു

  • @bsuresh279
    @bsuresh279 2 ปีที่แล้ว +1

    👍🌹

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว +1

    ❤👌

  • @jojuittyerah
    @jojuittyerah 2 ปีที่แล้ว +1

    മണ്ണിലെ PH എങ്ങിനെ test ചെയ്യും

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ലാബിൽ കൊടുത്തിട്ട് ടെസ്റ്റ് ചെയ്യണം എല്ലാ ജില്ലയിലും KVK ഉണ്ട് അവിടെ മണ്ണുപരിശോധന ലാബുണ്ട്
      Thank you 🌹🌹🌹

    • @nesmalam7209
      @nesmalam7209 2 ปีที่แล้ว +1

      KVK???

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      എല്ലാ ജില്ലയിലും കെ വി ക്ക് ഉണ്ട്

  • @cheekodhussain8847
    @cheekodhussain8847 2 ปีที่แล้ว +1

    റോക് ഫോസ്ഫേറ്റ് ,പാറപ്പൊടിയാണോ ,എങ്കിൽ Mസാൻ്റും ,പി സാൻ്റും ചെടിക്ക് നല്ലതാണോ സാർ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ഞാൻ ഉപയോഗിച്ചിട്ടില്ല

    • @augustine76
      @augustine76 11 หลายเดือนก่อน

      സാധാരണ പാറപ്പൊടി അല്ല . രാജസ്ഥാൻ പോലെയുള്ള ചില സ്ഥലങ്ങളിൽ മാത്രം കാണുന്ന പ്രത്യേക പാറയാണ്. m sand water soluble അല്ല. പ്രത്യേകിച്ച് യാതൊരു nutrients ഉം അതിൽ നിന്ന് കിട്ടില്ല. വലിയ തരി ആയി ലഭിച്ചാൽ മണലിന് പകരം drainage കൂട്ടാൻ ചട്ടിയിലോ grow bag ലോ ചേർക്കാം. തീരെ ചെറിയ പൊടി ഉണ്ടങ്കിൽ വിപരീത ഫലം ലഭിക്കും.

  • @resoundmedia-on5he
    @resoundmedia-on5he หลายเดือนก่อน

    പുഴുങ്ങി പ്പൊടിക്കുന്നത് വിഡ്ഢിത്തമാണ്.ഫോസ്ഫ്രസ്സ് ലവലേശം ഉണ്ടാകില്ല.സൂപ് വെച്ചു കുടിക്കുമ്പോൾ എല്ലിലെ ഫോസ്ഫ്രസ്സ് വെള്ളത്തിൽ ലയിക്കുന്നു.അതുകൊണ്ടാണല്ലോ നമ്മൾ സൂപ് കുടിക്കുന്നത്.പുഴുങ്ങിയാൽ പിന്നെ പുഴുങ്ങിയ വെള്ളമാണ് ചെടികൾക്ക് നല്ലത്.തിരിച്ചറിയുക.