തക്കാളി, മുളക്, വഴുതന കൂടുതൽ വിളവിന് | Water Solubles Fertilizer use | Krishi Tips Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 107

  • @jayakumars107
    @jayakumars107 ปีที่แล้ว +3

    ഉപകാരപ്രദമായ ഒരു വീഡിയോ ഇഷ്ടായി 👌

  • @mhmdhamdan5606
    @mhmdhamdan5606 7 หลายเดือนก่อน

    Valare upakaarapradhamaaya vedio thank you sir...
    Growbagil oxhich kodkkn ayalum inghane cheyyaamoo...

  • @sanjusfamily9295
    @sanjusfamily9295 ปีที่แล้ว +2

    Kuttiyammara വിത്ത് കിട്ടി.thank you

  • @sheebakumaryg8115
    @sheebakumaryg8115 ปีที่แล้ว +2

    നല്ലൊരു വീഡിയോ 🙏

  • @sangarirajesh7356
    @sangarirajesh7356 ปีที่แล้ว +2

    Thank you Sir, Mulakinu nalla vilavu kittan Magnesium Nitrate ethu ghattathilanu kodukkendathu.

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      പൂവിട്ടതിനുശേഷം എല്ലാ മാസവും നാലുഗ്രാം വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കുക

  • @karthikasajai4037
    @karthikasajai4037 ปีที่แล้ว

    Thanks

  • @vineethmylom
    @vineethmylom 6 หลายเดือนก่อน

    Ee reethiyil cheyyumbo, Pseudomonas enganeyanu apply cheyyendathu? Mannil ittal kuzhappamundo?

  • @nidhinpitbull1897
    @nidhinpitbull1897 ปีที่แล้ว +1

    We reethi valapreyogam growbagilum cheyyallo alle thirinanakumaathram allallo

  • @johncydaniel2461
    @johncydaniel2461 ปีที่แล้ว +1

    Great information..Thank you ❤️🙂

  • @jintopaul2582
    @jintopaul2582 4 หลายเดือนก่อน

    E combination spray cheyyamo

  • @binurajkesav4688
    @binurajkesav4688 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വിഡിയോ, നന്ദി അറിയിക്കുന്നു, യൂറിയക്ക് പകരം നാനോ യൂറിയും ഉപയോഗിക്കുവാന്‍ പറ്റുമോ ,ഇങ്ങിനെ നല്‍കുന്നതു മൂലം സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുവാൻ സാധ്യത ഉണ്ടോ സര്‍,

  • @praveen6638
    @praveen6638 ปีที่แล้ว +1

    Grobag il anenkil 3 day koodumbo valam kodukamo..

  • @jintopaul2582
    @jintopaul2582 6 หลายเดือนก่อน

    Ithu spray cheyyamo

  • @soumyas.greenleaf
    @soumyas.greenleaf ปีที่แล้ว +1

    Spray cheyyamo

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      സ്പ്രേ ചെയ്യാം

  • @sarathomas2583
    @sarathomas2583 ปีที่แล้ว +1

    Hello Sir, I am from Bangalore & a newbie in terrace container gardening. I use organic manure/ fertilisers like vermicompost, dried cow dung, fish amino etc. therefore I see my plants produces small fruits and the plant itself does not grow very strong, I understand it is lack of some essential minerals that plants need. what you are mentioning here is chemical fertilisers isn’t it, will it harm my soil or produce in anyway. Is it good to use chemical fertilisers. Like to have more insights into this.

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      ചാണകം, വെർമികമ്പോസ്റ്റ്, ഫിഷ് അമേനോ, എന്നിവയിൽ നിന്നും ഒരു ചെടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങൾ ലഭിക്കാൻ സാധ്യത വളരെ കുറവാണ്, പ്രത്യേകിച്ച് പഴ ചെടികൾക്ക് അതിന്റെ ഓരോ വളർച്ച ഘട്ടത്തിലും ആവശ്യമായ പോഷകങ്ങൾ കൊടുക്കേണ്ട ആയിട്ട് വരും അത് കണ്ടെയ്നറിൽ വെക്കുമ്പോൾ അത്രത്തോളം അളവിൽ നമുക്ക് കൊടുക്കാൻ പറ്റാതെ വരും, അപ്പോൾ ചെടികളുടെ വളർച്ച മുരടിക്കാനും കായഫലങ്ങൾ കുറയാനും സാധ്യതയുണ്ട്, ചെടികളുടെ വളർച്ച മുരടിക്കുന്നുണ്ടെങ്കിൽ വേരു വളർച്ച കൂടുതലായിട്ടും ഉണ്ടാവുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്, ഫോസ്‌ഫെറസ് അടങ്ങിയ വളങ്ങൾ നൽകേണ്ടത് ആയിട്ടുണ്ട്, ജൈവവളങ്ങളിൽ എല്ലുപൊടിയിലും, റോക്ക് ഫോസ്ഫറ്റ് ആണ് ഉള്ളത്, അതുപോലെ പഴങ്ങൾ വലുപ്പം വെക്കണം പറഞ്ഞാൽ പൊട്ടാഷ് അടങ്ങിയ വളങ്ങൾ നൽകേണ്ടതായി വരും, അതിന് പ്രധാനമായും ചാരം കമ്പോസ്റ്റ് ചെയ്തതാണ് ഉപയോഗിക്കുന്നത്, ഫോസ്‌ഫെറസ് പൊട്ടാഷും അടങ്ങിയ ഒരു ജൈവ വളം ആണ് കോഴിക്കാഷ്ഠം, കോഴിക്കാഷ്ടം നല്ല രീതിയിൽ കമ്പോസ്റ്റ് ചെയ്ത് വിളകൾക്ക് ഇട്ടുകൊടുക്കുകയാണെങ്കിൽ ഒരു പരിധിവരെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും

    • @sarathomas2583
      @sarathomas2583 ปีที่แล้ว +1

      Thank you for your reply Sir. I saw a poultry manure called chickfer hope it will be useful

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      👍

  • @kanakandevika6158
    @kanakandevika6158 6 หลายเดือนก่อน

    കൊല്ലത്തു നിന്നാണ് mesg ഇടുന്നത്, വീഡിയോസ് കാണാറുണ്ട്,
    മുരിങ്ങ വിത്ത് അയച്ചു തരാമോ

  • @VinodKumarAyilliath
    @VinodKumarAyilliath ปีที่แล้ว +1

    Sir, I am experimenting wick irrigation, what the problem I face is within three days one liter water is not consumed, I have two different systems, one as you suggested I have used two liter soda bottles, where as the other one is dedicated wick irrigation system having 6 liters of water in each storage, each one in different places but water consumption is basically same. Is it okay to add further fertilizer dissolved in small quantity of water and add to existing water?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      കുറച്ചുകൂടി വെള്ളമൊഴിച്ചു കൊടുത്ത് അതിലെ ഫെർട്ടിലൈസർ കൊടുത്താൽ മതി

  • @shobanakumari4841
    @shobanakumari4841 ปีที่แล้ว +1

    Sir nalla vithu avidey kittum,flatil balconykrishikkanu,Sir intey kayyil undo.please reply me

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      എന്റെ കയ്യിൽ കൂടുതൽ വിത്തുകൾ ഉണ്ടെങ്കിൽ ആ വീഡിയോയിൽ പറയും അപ്പോൾ കവർ അയച്ചുതന്ന ഏത് കൃഷിയാണ് ചെയ്യുന്നത് അതിന്റെ വിത്ത് കിട്ടും

    • @shobanakumari4841
      @shobanakumari4841 ปีที่แล้ว +1

      @@usefulsnippets thank you sir 🌹

  • @komukuttyk2905
    @komukuttyk2905 ปีที่แล้ว

    Vendakrishiyil vellathil layikunna ethu valam upayogikum

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      19:19:19, മോണോ അമ്മോണിയോ ഫോസ്ഫേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്

  • @kanakandevika6158
    @kanakandevika6158 6 หลายเดือนก่อน

    Hai

  • @VinodKumarAyilliath
    @VinodKumarAyilliath ปีที่แล้ว +1

    Sir, what is the composition of potting mixture require for wick irrigation?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      തിരുനയ്ക്ക് വളരെ കുറച്ചു മാത്രമേ പൊട്ടിങ് മിക്സ്‌ ആവശ്യമുള്ളൂ, ഒരുഭാഗം മണ്ണും, ഒരു ഭാഗം വളവും ഒരുഭാഗം ചകിരിച്ചോറും (1:1:1) ഉപയോഗിച്ചാലും മതി

  • @suma6455
    @suma6455 ปีที่แล้ว

    ചേട്ടാ🙏 കുപ്പി ഉപയോഗിച്ച് തിരിനന ചെയ്യുന്ന രീതി വീഡിയോ ചെയ്തിട്ടുണ്ടോ 🙏

  • @Asifkhan-cy9uz
    @Asifkhan-cy9uz ปีที่แล้ว +1

    What is the use of Pottasium Sulphate(0-0-50) and what time it will be used, And its intervals?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      താഴെ വീഡിയോ ലിങ്ക് കൊടുത്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ 👇
      th-cam.com/video/rIiid-nYaeg/w-d-xo.html

    • @Asifkhan-cy9uz
      @Asifkhan-cy9uz ปีที่แล้ว +1

      Thank u

  • @muhammadmukthar7808
    @muhammadmukthar7808 ปีที่แล้ว +1

    Campost smell varadirikkan cheyyenda reedi parayamo

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ജലാംശം വളരെ കുറവാണെങ്കിൽ മാത്രമേ സ്മെൽ വരാതിരിക്കുള്ളൂ, കൂടുതലായി വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയുണ്ടെങ്കിൽ സ്മെല്ല് ഉണ്ടാവാം, അതുപോലെതന്നെ അഴുകിയ വസ്തുക്കൾ ഇടുന്നതിനനുസരിച്ച് കരിയിലയോ, അല്ലെങ്കിൽ ചകിരിച്ചോറോ കുറച്ച് ഇട്ടുകൊടുക്കണം

  • @Lajus2835
    @Lajus2835 6 หลายเดือนก่อน

    തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

  • @Rahulcmcm
    @Rahulcmcm ปีที่แล้ว +1

    സർ ഇതെല്ലാം സ്പ്രേ ചെയ്ൻ പറ്റുമോ മഴക്കാലത്ത്

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      മഴക്കാലത്ത് സ്പ്രേ ചെയ്യാൻ പറ്റില്ല

    • @jintopaul2582
      @jintopaul2582 3 หลายเดือนก่อน

      Mazha ozhinju nilkkumbol spray chayyan padille

  • @afsalkarim2502
    @afsalkarim2502 ปีที่แล้ว +1

    Sir NPK വളങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം ജൈവ സ്ലറി ഉപയോഗിക്കാമോ,,

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      മൂന്നുദിവസം കഴിഞ്ഞ് ഉപയോഗിച്ചാൽ മതി

  • @MANU_Z_Z
    @MANU_Z_Z ปีที่แล้ว +2

    പാവൽ വഴുതന തക്കാളി ഇവക്ക് ബാങ്ക്റ്റിരിയ ഫംഗസ് വരുന്നത് മണ്ണിൽ നിന്നാണേ ഇങ്ങനെ വന്നാൽ എന്താണ് ചെയ്യേടത്

  • @vishnujyothyjl
    @vishnujyothyjl ปีที่แล้ว +1

    Bucketil thiri nana engane set cheyyum

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      താഴെയുള്ള വീഡിയോ കണ്ടു നോക്കൂ👇th-cam.com/video/gwyp3CAI_iw/w-d-xo.html

  • @shijushijucherayi956
    @shijushijucherayi956 ปีที่แล้ว +1

    സർ ഒരുപാട് ഉപകാരം.... 🙏🏻🙏🏻🙏🏻 മത്തൻ കുമ്പളം വെള്ളരി പടവലം കുകുമ്പർ... ഇതിനും ഈൗ രീതിയിലാണ് വളം നൽകേണ്ടത് ഒന്ന് പറഞ്ഞു തന്നാലും കൃഷി ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളതു കൊണ്ടാണ്.. 🙏🏻🙏🏻

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      കുറച്ചു വ്യത്യാസം വരും, ഞാൻ അത് ചെയ്തു നോക്കിയിട്ട് പറയാം

    • @lukmanshibu8814
      @lukmanshibu8814 4 วันที่ผ่านมา

      ഇതിനെക്കുറിച്ച്ഒരു വീഡിയോചെയ്യുമോ​@@usefulsnippets

  • @anilgeorge8074
    @anilgeorge8074 ปีที่แล้ว +1

    Are you using chemical fertiliser

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      വാണിജ്യപരമായി കൃഷി ചെയ്യുന്ന സമയത്ത് ഉപയോഗിച്ചിരുന്നു

  • @shajijoseph546
    @shajijoseph546 9 หลายเดือนก่อน

    Grams per litre പറഞാൽ ശരിയായി മനസ്സിലാകുന്നത് എളുപ്പമായിരുന്നു..

  • @sreehari708
    @sreehari708 ปีที่แล้ว

    18:9:18(NPK)പച്ചക്കറി തൈക്ക്‌ ഇട്ട്കൊടുക്കുമോ

  • @VinodKumarAyilliath
    @VinodKumarAyilliath ปีที่แล้ว

    I have tried with these three vegetables, now it is appox 50 days, Brinjal is showing excellent growth, also chilly though tomato growth is good 60% of the plants were affected and destroyed with Bacterial wilt. Would you please advice the fertilizer ratio(with wick irrigation) for Ladies finger.

  • @VinodKumarAyilliath
    @VinodKumarAyilliath ปีที่แล้ว

    which phase we suppose to use 12.61.00 and how many grams each time?

    • @gangirin
      @gangirin ปีที่แล้ว

      ideally 3g at 2 weeks ....that will boost root development.

  • @jayapanicker6402
    @jayapanicker6402 ปีที่แล้ว +2

    എങ്ങിനെയാണ് 2L കുപ്പിയിൽ ഇതു േപാലെ തിരി നന സംവിധാനം ഒരുക്കുന്നത്. ഒരു വീഡിയോ arrange ചെയ്താൽ ഉപകാരപ്രദമാകും. പ്രതീക്ഷിക്ന്നു

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      താഴെ വീഡിയോ കൊടുത്തിട്ടുണ്ട്👇
      th-cam.com/video/kc0NjLdAPlQ/w-d-xo.html

    • @rosysheela5315
      @rosysheela5315 ปีที่แล้ว +1

      ​@@usefulsnippets 😂

  • @leenaleenakr9027
    @leenaleenakr9027 ปีที่แล้ว +1

    Pottasym nitrate ennuparaunnath pottash aano.

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      സാധാരണ ലഭിക്കുന്ന പൊട്ടാഷിൽ പൊട്ടാഷ് മാത്രമേ അടങ്ങിയിട്ടുള്ളൂ, പൊട്ടാസ്യം നൈട്രേറ്റിൽ പൊട്ടാസിയവും നൈട്രജനും അടങ്ങിയിട്ടുണ്ട്

  • @kuriakosepk9871
    @kuriakosepk9871 ปีที่แล้ว +2

    ഇലകളിൽകൂടി വളമോ വെള്ളമോ ആഗീകരണം നടക്കുമോ പ്ലീസ് ആൻസർ

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      അതുകൊണ്ടാണ് വളങ്ങളെല്ലാം ഇലകളിലും സ്പ്രേ ചെയ്തു കൊടുക്കുന്നത്, വളരെ പെട്ടെന്ന് ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കും

    • @kuriakosepk9871
      @kuriakosepk9871 ปีที่แล้ว +2

      എന്റെ ചെറിയ അറിവനുസരിച്ചു ഇലകളിൽ കൂടി ആഗീകരണം നടക്കുകയില്ല എന്നാണ് മനസിലാക്കിയിട്ടുള്ളത് തെറ്റെങ്കിൽ ക്ഷമിക്കുക

    • @theunscriptedwonders3621
      @theunscriptedwonders3621 ปีที่แล้ว +1

      @@kuriakosepk9871 മൂലകങ്ങള്‍ valichedukkan പറ്റും....

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      👍

    • @kuriakosepk9871
      @kuriakosepk9871 ปีที่แล้ว +1

      Thank you

  • @MANU_Z_Z
    @MANU_Z_Z ปีที่แล้ว +1

    ഒരു grow bag ൽ എത്ര വളമഇടാം

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഓരോ വിളക്കനുസരിച്ചിട്ടാണ് നമ്മൾ വളം ഇടുന്നത്

  • @deo8761
    @deo8761 ปีที่แล้ว +2

    വെള്ളത്തി ൽ ലയിക്കുന്ന 1919ഉം സാധാരണ കിട്ടുന്ന 1919ഉം വേറെ വേറെ ആണോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      സാധാരണ ലഭിക്കുന്ന 19 19 എന്താ വില

  • @mathews5577
    @mathews5577 ปีที่แล้ว +1

    9 masom prayom aya chedi muringa (3 metre uyarom ayath) pookunnu, pakshe kai onnum undakunnilla. Enthukondanu ennu parayumo?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      നനവ് കൂടുതലായാലും മഴയുണ്ടെങ്കിലും പൂ പിടിച്ചാലും കായ പിടുത്തം കുറയാം, ഫിഷമിനോ ആസിഡോ, ബോറോണോ സ്പ്രേ ചെയ്തു കൊടുക്കുക

  • @MohanKumar-kl1of
    @MohanKumar-kl1of ปีที่แล้ว +2

    നാലാമത്തെ വളം ഏതാണ്

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      12:61:00 മോണോ അമോണിയ ഫോസ്ഫേറ്റ്

    • @MohanKumar-kl1of
      @MohanKumar-kl1of ปีที่แล้ว

      @@usefulsnippets അതിന്റെ ഉപയോഗം കൂടി മറ്റൊരു വീഡിയോ ഇട്ടാല്‍ കൊള്ളാം. 🙏🙏🙏

  • @jasim5613
    @jasim5613 ปีที่แล้ว +1

    മണ്ണിൽ ശംഖ് രൂപത്തിൽ ചെറിയ സാധനം വന്നിരിക്കുന്നു. ഇത് മണ്ണിന് ഗുണമാണോ ദോഷമാണോ .ഇത് നശിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      ദോഷമാണ്, തടത്തിൽ മുട്ടത്തോട് പൊടിച്ച് ഇട്ടുകൊടുക്കുക

  • @nidhafathima3075
    @nidhafathima3075 ปีที่แล้ว +1

    ഇതൊക്കെ കൊടുത്താൽ ജൈവ വളങ്ങൾ കൊടുക്കാൻ പാടുണ്ടോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว +2

      ജൈവളങ്ങൾ മാത്രം കൊടുത്ത് കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇങ്ങനെയുള്ള വളങ്ങൾ കൊടുക്കണ്ട

  • @user-fu5dy2de8v
    @user-fu5dy2de8v ปีที่แล้ว +1

    പയർ പോലുള്ള വിളകൾക്ക് കൊടുക്കേണ്ട രീതിയും കൂടി ഒന്ന് പറഞ്ഞു തന്നിരുന്നു എങ്കിൽ 😭

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      വീഡിയോ ആയിട്ട് ഇടാം

  • @ഒരുമനുഷ്യൻ-ണ6മ
    @ഒരുമനുഷ്യൻ-ണ6മ ปีที่แล้ว +1

    കിടന്നാസിനി പറഞ്ഞ് തരു രാസ കിടന്നാസിനി

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว +2

    👍👍
    പക്ഷേ ഇതൊക്കെ രാസവളമല്ലേ...
    ദോഷമുണ്ടാക്കില്ലേ...🙄

    • @nijumvamanapuram3746
      @nijumvamanapuram3746 ปีที่แล้ว +3

      ഒരു ദോഷവും ഉണ്ടാകില്ല... വിദേശ രാജ്യങ്ങളിൽ ഇങ്ങനെ തന്നെ ആണ് cheyyunnathu. അതുപോലെ export quality products എല്ലാം കൃത്യമായി nutrients ഇതേപോലെ കൊടുത്തു തന്നെയാണ് ചെയ്യാറ്..

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      👍

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      നെതർലാൻഡ്, ഇസ്രായേൽ എന്നീ രാജ്യങ്ങൾ പച്ചക്കറി വിളകൾ കയറ്റുമതിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ അലങ്കരിക്കുന്നവരാണ്, അവർക്ക് ഈ രീതിയിൽ ചെയ്യാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ചെയ്തുകൂടാ, രാസ കീടനാശിനികൾ പ്രയോഗിക്കാൻ പാടില്ല, അതാണ് കൂടുതൽ ദോഷകരം

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +1

      ok thanks all ❤💚💜👍✌

  • @hashidanowshad1978
    @hashidanowshad1978 ปีที่แล้ว +1

    എന്റെ തക്കാളി ചെടിയുടെ ഇലയെല്ലാം എന്തോ ഇലപ്പുള്ളി രോഗം വന്ന് കരിഞ്ഞു പോകുന്നു 😢
    എന്താ പ്രതിവിധി

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      ഇലകളൊക്കെ കട്ട് ചെയ്തു മാറ്റി സോഡോമോണസ് മൂന്ന് ദിവസത്തെ ഇടവേളയിൽ രണ്ടുമൂന്നു പ്രാവശ്യം സ്പ്രേ ചെയ്യുക

    • @geethasantosh6694
      @geethasantosh6694 ปีที่แล้ว +1

      Very informative video 👌👌🙏🙏

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      🌹🌹🌹

    • @hashidanowshad1978
      @hashidanowshad1978 ปีที่แล้ว

      Thank you so much

  • @sasidharanmookanath9852
    @sasidharanmookanath9852 ปีที่แล้ว +1

    ഫോൺ നമ്പർ തരുമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      8281089200 രാത്രി 9നും 11നും ഇടയിൽ വിളിക്കുക

    • @sasidharanmookanath9852
      @sasidharanmookanath9852 ปีที่แล้ว +1

      Ok

  • @hashidanowshad1978
    @hashidanowshad1978 ปีที่แล้ว +1

    ഇതൊക്കെ രാസവളമല്ലേ

    • @usefulsnippets
      @usefulsnippets  ปีที่แล้ว +2

      അതെ, അതുകൊണ്ട് എന്താണ് കുഴപ്പം, രാസ കീടനാശിനികൾ സ്പ്രേ ചെയ്യാൻ പാടില്ല അതാണ് പ്രധാനം

    • @hashidanowshad1978
      @hashidanowshad1978 ปีที่แล้ว +1

      Ok
      Thank you sir

  • @shaijuek9865
    @shaijuek9865 ปีที่แล้ว

    നിങ്ങൾ ഇതിനു മുമ്പ് നട്ടു ഒരാഴ്ച കഴിഞ്ഞാണ് വളം ചെയ്യണമെന്ന് പറയുന്നത് ഇപ്പോൾ നിങ്ങൾ എന്താണ് ചെയ്യുന്നത് ചാനലിന്റെ റേറ്റിങ്ങിനു വേണ്ടിയാണോ നിങ്ങൾ ചെയ്യുന്നത് കൃഷിയെ കുറിച്ച് നിങ്ങള് പലതും പറയുന്നു ഇതൊന്നും ശരിയല്ല കേട്ടോ

  • @shijushijucherayi956
    @shijushijucherayi956 ปีที่แล้ว +1

    Sir pls number.. Tharo

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      8281089200 രാത്രി 9നും 11നും ഇടയിൽ വിളിക്കുക