വളരെ വ്യക്തമായി കാര്യങ്ങൾ അഭിനന്ദനങ്ങൾ കൃഷി ഭവൻ ippol2സൗജന്യമായി മണ്ണ് പരിശോധന നടത്തി കൊടുക്കുന്നുണ്ടോ /കര്ഷകന് എവിടുന്നു പെട്ടെന്ന് മണ്ണ് പരിശോധിക്കാൻ കഴിയും.. അറിയാമെങ്കിൽ പറഞ്ഞാൽ ഉപകാരം
കൃഷിഭവൻ മണ്ണ് പരിശോധന സൗജന്യമായി ഇപ്പോഴും ചെയ്യുന്നുണ്ട് എന്നാണ് അറിവ്, കൃഷിഭവനിൽ എല്ലാ കർഷകരുടേയും മണ്ണ് ഒരുമിച്ചാണ് പരിശോധനയ്ക്ക് അയക്കുന്നത്, ചിലപ്പോൾ നമ്മൾ ഉദ്ദേശിച്ച സമയത്ത് നമുക്ക് ഫലം ലഭിക്കാതെ വരും, എല്ലാ ജില്ലയിലും kvk ഉണ്ട്, അവിടെ മണ്ണുപരിശോധന സൗകര്യമുണ്ടായിരിക്കും, നിങ്ങളുടെ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ട് അന്വേഷിച്ചാൽ മതി Thank you 🌹🌹🌹
സാറിന്റെ സ്‌പ്ലൈനേഷൻ വളരെ ഉപകാരപ്രദം തന്നെ. ചോദ്യങ്ങൾക്കു മറുപടിയും തരുന്നുണ്ട് നന്ദിയുണ്ട് സാർ 🙏🙏സാർ മണ്ണിൽ ഒരു ചെറിയ ജീവി വരുന്നുണ്ട് അതെന്താണ് കുഴിയാന പോലെ അതിനെന്താ ചെയ്യുക. കുമ്മായം ചേർത്തു കഴിഞ്ഞു എപ്പോൾ ലിക്യ്ഡ് വളം ഒഴിക്കാം
നാടൻ ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ നമുക്കു ജൈവവളം മാത്രം മതി, ഹൈബ്രിഡ് ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ, വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാറുണ്ട്, വാണിജ്യപരമായി കൃഷിചെയ്യുമ്പോൾ തുള്ളി നന സംവിധാനം വഴി വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ കൊടുക്കാറുണ്ട്, Thank you 🌹🌹🌹
Really informative. Thank you Sir. I have 20 cents coco farm in which arecanut palms also exist. So if i buy 20 kilo lime powder will it be sufficient?
Sir. Oru karyam chodichotte njan plantinu seaweed use cheythu appozhanu humic acidinte video kandath ath online vangi pakshe ith 2um epozhekeya use cheyyande kooduthalum flower plant anu etrA day edaviitta ith use cheyyande atho orumichu use cheyyaan patto
ഞാൻ സാറിൻറെ വീഡിയോസ് കാണാറുണ്ട് .വളരെ കൃത്യമായും വിശദമായും ആണ് സാർ പറഞ്ഞു തരുന്നത് .കേരളത്തിലെ കൃഷി ഡിപ്പാർട്ട്മെന്റിന് ചെയ്യാൻ കഴിയാത്ത കാര്യം സാർ ചെയ്യുന്നതിൽ എല്ലാവിധ അനുമോദനങ്ങൾ. ഇത്തരം വീഡിയോസ് വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം ചെയ്യുന്നവർക്ക് മുതൽ വൻകിട കർഷകർക്ക് വരെ പ്രയോജനപ്രദമാണ്.
sir എന്റെ tomato , brinjal ഇതിലൊക്കെ നിറയെ പൂവ് വന്നു ഒന്ന് രണ്ടു കായ്കൽ വന്നതല്ലാതെ വീണ്ടും കായ്കൽ വരുന്നില്ല എന്താണ് കാരണം ആദ്യം adivalamaayi എല്ല പൊടി, വെപ്പിൻ പിണ്ണാക്ക് ചാണകം എന്നിവ ചേർത്ത് 20 days കഴിഞ്ഞപ്പോൾ chaanakavum soopermeal ചേർത്ത്. ഇനി എന്താണ് കൊടുക്കേണ്ടത്??? എപ്പോൾ കൊടുക്കണം detail ആയി ഒരു റിപ്ലൈ തരോ sir???
ഞാൻ ഒരു കർഷകനാണ്, എന്റെ അറിവിൽ ഉള്ള കാര്യങ്ങൾ ഞാൻ വീഡിയോ ആയിട്ട് ചെയ്യുന്നു എന്ന് മാത്രം, കാട്ടുതീയിൽ കത്തുന്ന മരങ്ങൾ ചാരവും കരിയും ആയിട്ടും മാറുകയും, കരി മണ്ണിൽ ചേരുമ്പോൾ മണ്ണിലുള്ള ഓർഗാനിക് കാർബൺഡൈ അളവ് കൂടുകയും ചെയ്യും, Thank you 🌹🌹🌹
സർ, ഞാൻ ആദ്യമായി കൃഷി ചെയ്യുന്ന ആളാണ് ഗ്രോ ബാഗിൽ കുമ്മായവും വളവും കൂടി മിക്സ് ചെയ്ത് വച്ചുപോയി .5ദിവസം ആയി ചെടി നട്ടില്ല. സാറിന്റെ വീഡിയോ കണ്ടപ്പോൾ ആണ് അങ്ങനെ ചെയ്യാൻ പാടില്ലെന്ന് മനസ്സിലായത് ഇനി എന്ത് ചെയ്യും
കമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ച കക്ഷി ശാസ്ത്രീയമായ സംശയങ്ങൾ ആണ് ഉന്നയിച്ചിട്ടുള്ളത് . എന്നാൽ,പല മറുപടികളും ഊഹം പറച്ചിൽ പോലെയാണ് തോന്നുന്നത്. 'എനിക്ക് അങ്ങനെ തോന്നിയിട്ടില്ല' എന്നത് ഒരു വ്യക്തതയുമില്ലാത്ത അഭിപ്രായം മാത്രമാണ്.
ആ മണ്ണിൽ എന്തെല്ലാം ഉണ്ട് എന്ന് പരിശോധിക്കണം, അതിനുശേഷം പറയാൻ പറ്റൂ. ജൈവകൃഷിയിൽ മണ്ണിനെ നമ്മൾ പാകപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത് ഏതു മണ്ണ് ആയാലും ജൈവാംശം നിർത്തി പോവുകയാണെങ്കിൽ 3 - 5 കൊല്ലത്തിനുള്ളിൽ നമുക്ക് ഫലം ലഭിച്ചു തുടങ്ങും Thank you 🌹🌹🌹
ചേട്ടാ ഹൈദ്രോഫോണിക് സിസ്റ്റത്തിൽ എല്ലാ മൂലഗങ്ങളും ക്രിത്യം ആയി നോക്കി കൊടുക്കാൻ പറ്റുന്നുഡ്. വാങ്ങിക്കുബോൾ അവർ അത് ചെയ്തിട്ട് ആണ് തരുന്നത്. എന്നാൽ മണ്ണിൽ എന്താണ് കുറവ് എന്താണ് കൂടുതൽ എന്ന് തിരിച്ചറിഞ്ഞു പോരായ്മ പരിഹരിക്കാൻ എന്താണ് വഴി. മണ്ണ് ടെസ്റ്റ് ചെയ്യാൻ കൊടുക്കുന്നത് എപ്പോളും പറ്റുമോ. ചിലവും ഓരോ മാസവും പോയി ചെക്ക് ചെയ്യാൻ പറ്റില്ലല്ലോ. ഹൈഡ്രോ ഫോനിക് സിസ്റ്റത്തിൽ എതെകിലും കുറവ് വന്നാൽ ചെടി വളർച്ച കുറയും. അതുപോലെ തന്നെ അല്ലെ മണ്ണിൽ ചെയ്യുബോളും.
മണ്ണ് പരിശോധിക്കുമ്പോൾ ഏത് വിളയാണ് കൃഷി ചെയ്യുന്നതെന്ന് പറഞ്ഞു കഴിഞ്ഞാൽ അതിന്റെ ഫെർട്ടിഗേഷൻ ഷെഡ്യൂൾ ഉണ്ടാക്കി തരും, ഹൈഡ്രോ പോണിക്കിലും എല്ലായ്പ്പോഴും ടെസ്റ്റ് ചെയ്യണം, ചെറിയ രീതിയിൽ കൃഷി ചെയ്യുമ്പോൾ പ്രശ്നമില്ല വലിയ രീതിയിൽ കൃഷി ചെയ്യുമ്പോൾ എപ്പോഴും ആ വെള്ളം എടുത്ത് ടെസ്റ്റ് ചെയ്ത ശേഷമാണ് അടുത്ത വളം കൊടുക്കുക
ഫ്ലവറിങ് പ്ലാന്റുകൾ ക്കെല്ലാം കാൽസ്യം കൂടുതൽ ആവശ്യമാണ്, അടിവളമായി എല്ലാം പൊടി ഇട്ടു കൊടുത്തിട്ടുണ്ടെങ്കിൽ പിന്നെ നമ്മൾ മുട്ട് വരുന്ന സമയത്ത് കൊടുത്താൽ മതി,1 ലിറ്റർ വെള്ളത്തിൽ രണ്ടു സ്പൂൺ കുമ്മായം കലക്കി ഒഴിക്കാം. Thank you 🌷🌷🌷
1 ലിറ്റർ വെള്ളത്തിൽ 2 ടീസ്പൂൺ കുമ്മായം കലക്കി വിളക്ക് അനുസരിച്ച് മാസത്തിൽ ഒന്നോ രണ്ടോ തവണ കലക്കി ചെടിയുടെ ചുറ്റും ഒഴിച്ചു കൊടുക്കാം, തണ്ടിലും ഇലയിലും തട്ടാരത്ത്, തെങ്ങിൻ തയ്ക്ക്, ഓരോ പ്രദേശത്തിനും അനുസരിച്ച് വർഷത്തിൽ ഒരു കിലോ വരെ കൊടുക്കാം, അത് രണ്ടോ മൂന്നോ തവണയായി കൊടുക്കാം Thank you 🌹🌹🌹
ഒന്നു രണ്ടു വർഷം വച്ചിരുന്നാൽ കാര്യക്ഷമത കുറയും സാധാരണ വളങ്ങൾ ചേർത്ത് അല്ല കുമ്മായം ചേർക്കുന്നത് കുമ്മായം ചേർത്ത് 15 ദിവസത്തിനുശേഷം വളങ്ങൾ ചേർത്ത് കൊടുക്കണം Thank you 🌹🌹🌹
ചെടിച്ചട്ടിയുടെ വലിപ്പമനുസരിച്ച് 1- 2 ടേബിൾസ്പൂൺ കുമ്മായം എടുക്കാം കൂടുതൽ അറിയാൻ ഈ താഴെയുള്ള വീഡിയോ കാണുക 👇 th-cam.com/video/Bdx3hdTIjtc/w-d-xo.html Thank you 🌹🌹🌹
കുമ്മായം ഇടുബോൾ അത് കൂടുതൽ ആണോ കുറവാണോ എന്ന് എങ്ങനെ അറിയും. മണ്ണിൽ ഉള്ള ph മറ്റുള്ള എല്ലാം എങ്ങനെ ചെക്ക് ചെയ്യും. Magnesium ഉള്ള മണ്ണ് ആണെങ്കിൽ കുമ്മായം ചേർക്കണം അല്ലെങ്കിൽ dolomite ചേർക്കണം എന്ന് പറഞ്ഞു. എങ്ങനെ അറിയും മഗ്‌ണിഷ്യം ഉണ്ടെന്നു. മണ്ണ് കുറച്ചു എടുത്ത് വെള്ളത്തിൽ ഇട്ടു ec മീറ്റർ വെച്ചു ph ചെക്ക് ചെയ്യാമോ
ആ പ്രദേശം മുഴുവൻ വിരകളുടെ എണ്ണം കൂടുതലായിരിക്കും, ബ്യൂവേറിയ വൈകുന്നേരങ്ങളിൽ സ്പ്രേ 2 ദിവസം ഇടവിട്ട് 2- 3 തവണ സ്പ്രേ ചെയ്തു കൊടുത്ത ആണെങ്കിൽ വിരകളുടെ ശല്യം ഒഴിവാക്കാം, പക്ഷേ പരിസരപ്രദേശത്ത് ഉണ്ടെങ്കിൽ പിന്നെയും നമ്മുടെ പറമ്പിൽ വരും Thank you 🌹🌹🌹
ഗ്രോബാഗിൽ കൃഷി ചെയ്യുന്നവർക്ക് ഏറ്റവും നല്ലത് ഡോളോ മേറ്റ് ആണ്, അതിലെ കാൽസ്യവും മഗ്നീഷ്യവും ഉണ്ട്, എന്നാൽ മണ്ണിൽ കൃഷി ചെയ്യുന്നവർക്ക് കാൽസ്യം കുറവ് മഗ്നീഷ്യം ആണോ കുറവ്, എന്ന് അറിഞ്ഞതിനുശേഷം കുമ്മായമോ ഡോളോമൈറ്റ് ഉപയോഗിക്കാം, ഡോളർ മാറ്റാനാണ് കുറച്ചുകൂടി കോളിറ്റി ഉള്ളത്. Thank you 🌷🌷🌷
ഒരു ടീസ്പൂൺ ഒന്നര ടീസ്പൂൺ വരെ, ഗ്രോ ബാഗിൽ നിറക്കാൻ എത്ര മണ്ണ് ആവശ്യമുണ്ടോ, അത്രയും തന്നെ ജൈവ വളം എടുക്കുക, അത്രയും തന്നെ ചകിരിച്ചോറ് എടുക്കുക, [ 1:1:1 ] വേനൽക്കാലത്ത് കൃഷി ചെയ്യുമ്പോൾ
I heard if we apply lime micro organisam will die. It is better to apply good quality dolomite so in addition to calcuin, magnnesium aslo will be availabel for plants. So which is better
ഗ്രോബാഗിൽ കൃഷി ചെയ്യുന്നവർക്ക് ഡോളമൈറ്റ് ആണ് നല്ലത്, നേരിട്ട് മണ്ണിൽ കൃഷി ചെയ്യുമ്പോൾ മണ്ണിന് എന്താണ് ആവശ്യം എന്നു മനസ്സിലാക്കി, ഡോളോ മാറ്റോ ലൈമെ ചേർത്ത് കൊടുക്കാം , അമ്ലത കൂടിയ മണ്ണിൽ സൂക്ഷ്മജീവികളുടെ എണ്ണം കുറവായിരിക്കും, ഉള്ളത് ഉപദ്രവകാരികളായ സൂക്ഷ്മജീവികൾ ആയിരിക്കും Thank you 🌹🌹🌹
എന്റെ ദുരിയൻ മരത്തിന്റെ തടിയിൽ ഒരു സൂചി പോയിന്റ് പോലൊരു ഹോൾ അതിൽ നിന്നും രാവിലെ ജെല്ലി പോലെ കറ വന്നിരിക്കും, പകൽ അറപ്പ് പൊടിയും വന്നിരിക്കും എന്ത് ചെയ്താൽ ഇത് മാറും. എങ്ങനെ ഉള്ളിലുള്ള പുഴുവിനെ ഇങ്ങനെ കളയും
Spc യുടെ PH Booster എന്താണ് അടങ്ങിയിരിക്കുന്നത്, അതിൽ അടങ്ങിയിരിക്കുന്നത് ഞാൻ മണ്ണില് നേരിട്ട് പ്രയോഗിച്ചാൽ പോരേ, PH എന്ന് പറയുന്നത് ഒരു അളവുകോലാണ്, മണ്ണിലുള്ള ധാതുക്കളുടെ പോരായ്മകൾ പരിഹരിക്കുക എന്നുള്ളത് മാത്രമാണ്, കൃഷിയുടെ മുന്നൊരുക്കം ആയിട്ട് നമ്മൾ ചെയ്യുന്നത്, പല കർഷകരും കമ്പനികളുടെ പ്രോഡക്റ്റ് വേടിച്ച് നേരിട്ട് ഉപയോഗിക്കുന്നു, ഞാൻ എസ്പിസി ഉപയോഗിച്ചിട്ടില്ല, അതിലെന്താണ് അടങ്ങിയിരിക്കുന്നത് അറിയാം Thank you 🌹🌹🌹
Sir, you have to hear KV Dayal Sir's class regarding PH value of the soil. You are not coming to the reality. Lime means calcium hydroxide not calcium carbonate. Study the difference between these two. You have so many confusions regarding dolomite. First understand the quality of dolomite available in the market . Chemical waste is sold as dolomite and lime which does harm to the soil.
കുമ്മായവും ഡോളമൈറ്റ് ഒരുമിച്ച് ചേർക്കാൻ പറ്റില്ല, കുമ്മായ ത്തിനും കാൽസ്യം ഉണ്ട്, ഡോള മെറ്റലും കാൽസ്യം ഉണ്ട്, കാൽസ്യം മണ്ണിൽ അധികമായാൽ, വിളകൾക്ക് പൊട്ടാസ്യം മഗ്നീഷ്യം വലിച്ചെടുക്കാൻ സാധിക്കില്ല, യാതൊരു കാരണവശാലും രണ്ടും കൂടി മിക്സ് ചെയ്ത് കൊടുക്കരുത്, Thank you 🌷🌷🌷
വളരെ നല്ല നല്ല അറിവുകൾ, സാധാരണക്കാർക്കു പ്രത്യേകിച്ചും --
നന്ദി, പ്രിയപ്പെട്ട സഹോദരാ 🙏
Thank you 🌹🌹🌹
സാർ,
താങ്കൾ സംശയങ്ങൾക്ക് നൽകിയ മറുപടി വളരെ നല്ല അറിവായി.
നന്ദി അറിയിക്കുന്നു.
Thank you 🌷🌷🌷
വളരെ ഉപകാരപ്രദമായ വീഡിയോ. ഞാനും കുറച്ചു വാഴ ഒക്കെ നട്ടിട്ടുണ്ട്
Thank you 🌹🌹🌹
വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും sir പറയുന്നതുകൊണ്ട് ഒരുപാട് useful ആണ് videos thank you sir
Thank you 🌷🌷🌷
കുമ്മായത്തിൻ്റെ പ്രയോഗം, അറിവുകൾ പകർന്നു നൽകിയതിന് നന്ദി.
Thank you 🌷🌷🌷
സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദം ആയിരിക്കുന്നു നന്ദി. ഇത്രയും വിശദമായി ആരും പറഞ്ഞതായി കേട്ടിട്ടില്ല.
Thank you 🌹🌹🌹
നല്ല അറിവുകൾ പങ്ക് വെച്ചതിൽ ഒരുപാട് നന്ദി 🙏🙏🙏
Thank you 🌷🌷🌷
Valare useful veadio thank you sir
Thank you 🌹🌹🌹
കുമ്മായത്തിനെക്കുറിച്ച് ഇത്രയധികം കാര്യങ്ങൾ പറഞ്ഞതിന് നന്ദി
great job
🌹🌹🌹
വളരെ വിലപ്പെട്ട അറിവ്.... ആശംസകൾ...
Thank you 🌹🌹🌹
നല്ല അറിവ് സർക്കാർ കോടികൾ ഉദ്യോഗസ്ഥർക് കൊടുക്കുന്നു എന്താ ഫലം
@@shajimutpza9002 ഇദ്ദേഹം ഒരു റിട്ടയേർഡ് കൃഷി ഓഫീസർ ആണെന്ന് തോന്നുന്നു. 🥰
വളരെ വ്യക്തമായി കാര്യങ്ങൾ അഭിനന്ദനങ്ങൾ കൃഷി ഭവൻ ippol2സൗജന്യമായി മണ്ണ് പരിശോധന നടത്തി കൊടുക്കുന്നുണ്ടോ /കര്ഷകന് എവിടുന്നു പെട്ടെന്ന് മണ്ണ് പരിശോധിക്കാൻ കഴിയും.. അറിയാമെങ്കിൽ പറഞ്ഞാൽ ഉപകാരം
കൃഷിഭവൻ മണ്ണ് പരിശോധന സൗജന്യമായി ഇപ്പോഴും ചെയ്യുന്നുണ്ട് എന്നാണ് അറിവ്, കൃഷിഭവനിൽ എല്ലാ കർഷകരുടേയും മണ്ണ് ഒരുമിച്ചാണ് പരിശോധനയ്ക്ക് അയക്കുന്നത്, ചിലപ്പോൾ നമ്മൾ ഉദ്ദേശിച്ച സമയത്ത് നമുക്ക് ഫലം ലഭിക്കാതെ വരും, എല്ലാ ജില്ലയിലും kvk ഉണ്ട്, അവിടെ മണ്ണുപരിശോധന സൗകര്യമുണ്ടായിരിക്കും, നിങ്ങളുടെ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ട് അന്വേഷിച്ചാൽ മതി
Thank you 🌹🌹🌹
സാറു പറഞ്ഞതു വ്യക്തമാണ്, വളരെ നന്ദി.
വളരെ ഉപകാരമുള്ള അറിവ് പകർന്നു തന്നതിന് നന്ദി
Thank you 🌹🌹🌹
സാറിന്റെ സ്‌പ്ലൈനേഷൻ വളരെ ഉപകാരപ്രദം തന്നെ. ചോദ്യങ്ങൾക്കു മറുപടിയും തരുന്നുണ്ട് നന്ദിയുണ്ട് സാർ 🙏🙏സാർ മണ്ണിൽ ഒരു ചെറിയ ജീവി വരുന്നുണ്ട് അതെന്താണ് കുഴിയാന പോലെ അതിനെന്താ ചെയ്യുക. കുമ്മായം ചേർത്തു കഴിഞ്ഞു എപ്പോൾ ലിക്യ്ഡ് വളം ഒഴിക്കാം
ഗ്രോബാഗിൽ ആണോ, മണ്ണിൽ ആണോ കൃഷി ചെയ്യുന്നത്
Thank you 🌹🌹🌹
ഗ്രോബാഗ്
മെറ്റാറൈസിയം ചേർത്ത് കൊടുക്കുക
നന്ദി
പുതിയ അറിവ് പകർന്നു തന്നതിന്
ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
Thank you 🌹🌹🌹
നല്ല അറിവുകൾ പങ്കുവച്ച താങ്കൾക്കു നന്ദി 👍🙏
Thank you 🌹🌹🌹
@@usefulsnippets The
0
നല്ല ക്ലാസ്. എല്ലാ സംശയങ്ങളും മാറി. ഇതു പോലെ നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
🌹🌹🌹
പറഞ്ഞു തന്നത് നല്ലത് പോലെ മനസ്സിൽ ആയി ഞാനും ഇങ്ങനെ ഒരു വീഡിയോ നോക്കി ഇരുന്നതാണ്
Thank you 🌷🌷🌷
@@usefulsnippetsম
🌹🌹🌹
സാറിന്റെ കൃഷിയിൽ രാസവളങ്ങൾ ഉപയോഗിക്കാറുണ്ടോ
നാടൻ ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ നമുക്കു ജൈവവളം മാത്രം മതി, ഹൈബ്രിഡ് ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ, വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാറുണ്ട്, വാണിജ്യപരമായി കൃഷിചെയ്യുമ്പോൾ തുള്ളി നന സംവിധാനം വഴി വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ കൊടുക്കാറുണ്ട്,
Thank you 🌹🌹🌹
ഒരു ആദ്യപകനെപോലെ പറഞ്ഞുതന്നതിനു നന്ദി
Thank you 🌹🌹🌹
@@edisonittan3630 ആദ്യപകൻ ആരാ
വളരെ നല്ല explain... Txs ഡിയർ......ഞാൻ subcribe ചെയ്തു.... 🌹
Thank you 🌹🌹🌹
Sir താങ്കൾ കൃഷിയിലെ മഹാനാണ്
🌹🌹🌹
ഓരോരുത്തരും ഓരോന്നാണ് പറയുന്നത്. പക്ഷേ സാറിന്റെ വിശദീകരണം നല്ലത്.
Thank you 🌹🌹🌹
നല്ല വീഡിയോ ഒരു പാട് കാര്യങ്ങൾ മനസ്സിലായി
Best class
നല്ല information.
വളരെ ഉപകാരപ്രദം. നന്ദി.
Thank you 🌹🌹🌹
Thank you, sir. Very detailed and informative video😊
Thank you 🌷🌷🌷
Thank you.
🌹🌹🌹
Very useful video, thank you.
പല സംശയങ്ങളും തീർന്നു. നന്ദി
Thank you 🌹🌹🌹
വളരെ ഉപകാര പ്രതമായ വീടിയോ
Thank you 🌹🌹🌹
Sri vitil 6 vhrsamahya havhkado udu eduver khayaudayitilla.
Pach pudiya ela vhannaudne elakarupaee mhrunnu killigal vhnn
Hadinde thubilninnkohtithinnunn
Adukohdann egne vharunnad.
Parnjithramo Sri
വളരെ നല്ല ക്ലാസ്സ പ്രയോജനപ്രദം
നല്ല അറിവ്👍👍👍
🌹🌹🌹
ഡോളമേറ്റും കുമ്മായവും ചേർക്കാണോ സാർ
Really informative. Thank you Sir.
I have 20 cents coco farm in which arecanut palms also exist. So if i buy 20 kilo lime powder will it be sufficient?
PH എത്രയാണ്, ആറിനു താഴെയാണെങ്കിൽ കുഴപ്പമില്ല
Thank you 🌹🌹🌹
Sir. Oru karyam chodichotte njan plantinu seaweed use cheythu appozhanu humic acidinte video kandath ath online vangi pakshe ith 2um epozhekeya use cheyyande kooduthalum flower plant anu etrA day edaviitta ith use cheyyande atho orumichu use cheyyaan patto
Seaweed extract ൽ ഉപയോഗിച്ചാൽ മതി അതിൽ ഹുമിക് ആസിഡ് ഉണ്ടല്ലോ
Thanks for clearing many doubts.
Thank you 🌷🌷🌷
Good information on how to improve agricultural production.
🌹🌹🌹
പച്ചക്കക്ക എന്താണ്? എങ്ങനെ കൃഷിക്ക് ഉപയൊഗിക്കാം? പൊടിക്കാതെ ഇടാമോ? എങ്ങനെ?
Calm shell, നേരിട്ടും ഉപയോഗിക്കാം, പൊടിച്ചിട്ടും ഉപയോഗിക്കാം,
ഞാൻ സാറിൻറെ വീഡിയോസ് കാണാറുണ്ട് .വളരെ കൃത്യമായും വിശദമായും ആണ് സാർ പറഞ്ഞു തരുന്നത് .കേരളത്തിലെ കൃഷി ഡിപ്പാർട്ട്മെന്റിന് ചെയ്യാൻ കഴിയാത്ത കാര്യം സാർ ചെയ്യുന്നതിൽ എല്ലാവിധ അനുമോദനങ്ങൾ. ഇത്തരം വീഡിയോസ് വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം ചെയ്യുന്നവർക്ക് മുതൽ വൻകിട കർഷകർക്ക് വരെ പ്രയോജനപ്രദമാണ്.
ജൈവ വളവും രസവളവും സംയോചിപ്പിച്ചു കൃഷി ചെയ്യണം... എന്നാലേ നല്ല വിളവ് കിട്ടു...
Nice information video.. thanks.
കുമ്മായം തിന് പകരം, calcium nitrate ഇലകളിൽ sparay ചെയ്താൽ മതിയോ, ഇലകളിൽ spary ചെയ്താൽ മണ്ണിൽ ph കണ്ട്രോൾ ആവോ
വേഗം പറഞ്ഞു അവസാനിപ്പിക്കാൻ എന്താ തരണ്ടേ
സാർ. താങ്കളുടെ ക്ലാസ് വളരെ നന്നാവുന്ന് ണ്ടു, വളരെ വിജ്ഞ ന പ്രദമാണ്,. "അടക്ക "മത്തെക്കുറിച്ച് ഒന്ന് വിശദീക്കരിക്കാമോ!
Ok, നമുക്ക് നോക്കാം
Thank you 🌹🌹🌹
@@usefulsnippets
Mi de TT de
Thank you super God bless you
സർ ഒരു സംശയം ഗ്രോ ബാഗിൽ തൈ നട്ടതിനു ശേഷം കുമ്മായം ചേർത്ത് കൊടുക്കാൻ പറ്റുമോ ?
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ കലക്കി ഒഴിച്ചു കൊടുക്കുക
Thank you for useful information👍
Thank you 🌷🌷🌷
Hii sir.. കോഴിമുട്ടയുടെ തോട് കാൽസ്യം അല്ലെ.. കുമ്മായത്തിനു പകരം മുട്ട തോട് പൊടിയാക്കി ഇട്ടാൽ result ഉണ്ടാകുമോ
Home made manja keni undakkbol paper or plastic aano use c hhh cheyyende... paper mazhayum varumbol nanayille... reply please...
പ്ലാസ്റ്റിക്കിൽ ആണ് മഞ്ഞ കിണി ഉണ്ടാക്കുന്നത് അല്ലെങ്കിൽ പെയിൻറ് പാട്ട പെയിൻറ് അടിച്ചിട്ടും ഉണ്ടാകാറുണ്ട് മഴക്കാലത്ത് ഫലപ്രദമല്ല
Thank you 🌹🌹🌹
valiya oru thenginu kummayam engine anu aply kodukendath verumuthal kummayam kodukano.🤔
ഒരു 10 സെന്റ് സ്ഥലത്തു എത്ര ലൊക്കേഷൻ ടെസ്റ്റ് ചെയ്യേണ്ടി വരം??
sir എന്റെ tomato , brinjal ഇതിലൊക്കെ നിറയെ പൂവ് വന്നു ഒന്ന് രണ്ടു കായ്കൽ വന്നതല്ലാതെ വീണ്ടും കായ്കൽ വരുന്നില്ല എന്താണ് കാരണം ആദ്യം adivalamaayi എല്ല പൊടി, വെപ്പിൻ പിണ്ണാക്ക് ചാണകം എന്നിവ ചേർത്ത് 20 days കഴിഞ്ഞപ്പോൾ chaanakavum soopermeal ചേർത്ത്. ഇനി എന്താണ് കൊടുക്കേണ്ടത്??? എപ്പോൾ കൊടുക്കണം detail ആയി ഒരു റിപ്ലൈ തരോ sir???
സർ ,എൻ്റെ കുറെ കാലമായുള്ള ഒരു സംശയം ചോദിച്ചോട്ടെ ചാണകവും മററും പുളിപ്പിച്ചാൽ അമ്ലത കൂടുകയല്ലെ ചെയ്യുന്നത്
കുമായo മണ്ണിൽ ചേർത്തു കഴിഞ്ഞാൽ ഇലയിൽ വളം foliar spray ചെയ്യുന്നതു് കൊണ്ട് plant ന് പ്രശ്നം വല്ലതും ഉണ്ടോ
കുമ്മായത്തിനു പകരം പച്ച കക്ക ഉപയോഗിച്ചു കൂടെ . അത് ആദ്യ മാത്രമാണോ , പിന്നെ ഇടയ്യ്ക്കിടയ്ക്ക് കൊടുക്കണോ?
പച്ച കാക്ക പൊടിച്ചത് പൗഡർ രൂപത്തിൽ അല്ലെങ്കിൽ പെട്ടെന്ന് മണ്ണ് പാകപ്പെട്ടു കിട്ടില്ല
ഇപ്പോൾ തെങ്ങിന് കുമ്മായം ചേർക്കാമോ. ഒരു തെങ്ങിന് എത്ര കിലോ ചേർക്കം.
Kummayam chertha mannil pachakkary thai nadan minimum ethra divasam wait cheyyanam
Sir pls reply
2 ആഴ്ച
യഥാർത്ഥത്തിൽ കാട്ടുതീ മണ്ണിന് എങ്ങനെയൊക്കെ പ്രയോജനപ്പെടുന്നു എന്ന കാര്യം പഠനവിഷയം ആക്കിയിട്ടുണ്ടോ.?
ഞാൻ ഒരു കർഷകനാണ്, എന്റെ അറിവിൽ ഉള്ള കാര്യങ്ങൾ ഞാൻ വീഡിയോ ആയിട്ട് ചെയ്യുന്നു എന്ന് മാത്രം, കാട്ടുതീയിൽ കത്തുന്ന മരങ്ങൾ ചാരവും കരിയും ആയിട്ടും മാറുകയും, കരി മണ്ണിൽ ചേരുമ്പോൾ മണ്ണിലുള്ള ഓർഗാനിക് കാർബൺഡൈ അളവ് കൂടുകയും ചെയ്യും,
Thank you 🌹🌹🌹
കലക്കി ഒഴിക്കാൻ 100 ലിറ്ററിന് എത്ര ഗ്രാം കുമ്മായം ചേർക്കാം ?
സർ, ഞാൻ ആദ്യമായി കൃഷി ചെയ്യുന്ന ആളാണ് ഗ്രോ ബാഗിൽ കുമ്മായവും വളവും കൂടി മിക്സ് ചെയ്ത് വച്ചുപോയി .5ദിവസം ആയി ചെടി നട്ടില്ല. സാറിന്റെ വീഡിയോ കണ്ടപ്പോൾ ആണ് അങ്ങനെ ചെയ്യാൻ പാടില്ലെന്ന് മനസ്സിലായത് ഇനി എന്ത് ചെയ്യും
10 ദിവസം കഴിഞ്ഞിട്ട് കുറച്ച് ജൈവ വളം ചേർത്തശേഷം തൈ നടുക
Thank you🌹🌹🌹
Thank you. Sir
പച്ചക്കറി കൃഷി തുടങ്ങുമ്പോൾ മണ്ണിൽ കരിയില ഇട്ട് തീ ഇടുന്ന രീതി ഗുണമാണോ?
ഗുഡ് വീഡിയോ.
കമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ച കക്ഷി ശാസ്ത്രീയമായ സംശയങ്ങൾ ആണ് ഉന്നയിച്ചിട്ടുള്ളത്
. എന്നാൽ,പല മറുപടികളും ഊഹം പറച്ചിൽ പോലെയാണ് തോന്നുന്നത്.
'എനിക്ക് അങ്ങനെ തോന്നിയിട്ടില്ല' എന്നത് ഒരു വ്യക്തതയുമില്ലാത്ത അഭിപ്രായം മാത്രമാണ്.
ഞാൻ വാഴ കൃഷി വൻതോതിൽ ചെയ്യുന്നുണ്ട് .കുമ്മയേം കുഴിയിൽ ആദ്യം ചേർക്കും.പിന്നീട് മറ്റുജൈവവളങ്ങൾ..കോഴി വളവും ഇടുന്നു.അതുകൊണ്ട് കുമ്മയേം ഒഴിവാക്കാമോ?
No
മണ്ണിന്റെ പിഎച്ച് പരിശോധിക്കണം
Sir, ചൈന ക്ലെ മണ്ണിൽ എന്തൊക്കെ കൃഷി ചെയ്യാം.
ആ മണ്ണിൽ എന്തെല്ലാം ഉണ്ട് എന്ന് പരിശോധിക്കണം, അതിനുശേഷം പറയാൻ പറ്റൂ.
ജൈവകൃഷിയിൽ മണ്ണിനെ നമ്മൾ പാകപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത് ഏതു മണ്ണ് ആയാലും ജൈവാംശം നിർത്തി പോവുകയാണെങ്കിൽ 3 - 5 കൊല്ലത്തിനുള്ളിൽ നമുക്ക് ഫലം ലഭിച്ചു തുടങ്ങും
Thank you 🌹🌹🌹
Oru kada pole ..nalla interesting tku
Thank you 🌹🌹🌹
ചേട്ടാ ഹൈദ്രോഫോണിക് സിസ്റ്റത്തിൽ എല്ലാ മൂലഗങ്ങളും ക്രിത്യം ആയി നോക്കി കൊടുക്കാൻ പറ്റുന്നുഡ്. വാങ്ങിക്കുബോൾ അവർ അത് ചെയ്തിട്ട് ആണ് തരുന്നത്. എന്നാൽ മണ്ണിൽ എന്താണ് കുറവ് എന്താണ് കൂടുതൽ എന്ന് തിരിച്ചറിഞ്ഞു പോരായ്മ പരിഹരിക്കാൻ എന്താണ് വഴി. മണ്ണ് ടെസ്റ്റ് ചെയ്യാൻ കൊടുക്കുന്നത് എപ്പോളും പറ്റുമോ. ചിലവും ഓരോ മാസവും പോയി ചെക്ക് ചെയ്യാൻ പറ്റില്ലല്ലോ. ഹൈഡ്രോ ഫോനിക് സിസ്റ്റത്തിൽ എതെകിലും കുറവ് വന്നാൽ ചെടി വളർച്ച കുറയും. അതുപോലെ തന്നെ അല്ലെ മണ്ണിൽ ചെയ്യുബോളും.
മണ്ണ് പരിശോധിക്കുമ്പോൾ ഏത് വിളയാണ് കൃഷി ചെയ്യുന്നതെന്ന് പറഞ്ഞു കഴിഞ്ഞാൽ അതിന്റെ ഫെർട്ടിഗേഷൻ ഷെഡ്യൂൾ ഉണ്ടാക്കി തരും, ഹൈഡ്രോ പോണിക്കിലും എല്ലായ്പ്പോഴും ടെസ്റ്റ് ചെയ്യണം, ചെറിയ രീതിയിൽ കൃഷി ചെയ്യുമ്പോൾ പ്രശ്നമില്ല വലിയ രീതിയിൽ കൃഷി ചെയ്യുമ്പോൾ എപ്പോഴും ആ വെള്ളം എടുത്ത് ടെസ്റ്റ് ചെയ്ത ശേഷമാണ് അടുത്ത വളം കൊടുക്കുക
@@usefulsnippets താങ്ക്സ്.fertigation ഷെഡ്യൂൾ ഒരു തവണ കിട്ടിയാൽ പോരല്ലോ. പിന്നെ മണ്ണിന്റെ ഘടന മാറില്ലേ. മണ്ണ് ചെക്ക് ഫ്രീ ആയിട്ട് ചെയ്യില്ലേ
Very useful video Sir 👍
നന്ദി സാർ 😍
Sir jemanthi,bendhi chedikalkkokke kummayam ittu kodukkano ?onnu paranjal useful aairunnu
ഫ്ലവറിങ് പ്ലാന്റുകൾ ക്കെല്ലാം കാൽസ്യം കൂടുതൽ ആവശ്യമാണ്, അടിവളമായി എല്ലാം പൊടി ഇട്ടു കൊടുത്തിട്ടുണ്ടെങ്കിൽ പിന്നെ നമ്മൾ മുട്ട് വരുന്ന സമയത്ത് കൊടുത്താൽ
മതി,1 ലിറ്റർ വെള്ളത്തിൽ രണ്ടു സ്പൂൺ കുമ്മായം കലക്കി ഒഴിക്കാം.
Thank you 🌷🌷🌷
@@usefulsnippets Thank you sir
🌷🌷🌷
Very good explanation
Good detailing
.. 💕👍
നിലവിലുള്ള തൈകൾക്ക് ചുറ്റും കുമ്മായം എങ്ങനെ പ്രയോഗിക്കാം? തെങ്ങിൻ തൈകൾക്ക് എങ്ങനെ?
1 ലിറ്റർ വെള്ളത്തിൽ 2 ടീസ്പൂൺ കുമ്മായം കലക്കി വിളക്ക് അനുസരിച്ച്
മാസത്തിൽ ഒന്നോ രണ്ടോ തവണ കലക്കി ചെടിയുടെ ചുറ്റും ഒഴിച്ചു കൊടുക്കാം, തണ്ടിലും ഇലയിലും തട്ടാരത്ത്,
തെങ്ങിൻ തയ്ക്ക്, ഓരോ പ്രദേശത്തിനും അനുസരിച്ച് വർഷത്തിൽ ഒരു കിലോ വരെ കൊടുക്കാം, അത് രണ്ടോ മൂന്നോ തവണയായി കൊടുക്കാം
Thank you 🌹🌹🌹
കുമ്മായം ഒന്ന് രണ്ട് വർഷം വെച്ചിരുന്നാൽ നിർവീര്യമാകുമോ, കുമ്മായം ചേർത്താൽ അത് വരെ മണ്ണിലുള്ള വളാംശങ്ങൾ നശിക്കുമോ..
ഒന്നു രണ്ടു വർഷം വച്ചിരുന്നാൽ കാര്യക്ഷമത കുറയും സാധാരണ വളങ്ങൾ ചേർത്ത് അല്ല കുമ്മായം ചേർക്കുന്നത് കുമ്മായം ചേർത്ത് 15 ദിവസത്തിനുശേഷം വളങ്ങൾ ചേർത്ത് കൊടുക്കണം
Thank you 🌹🌹🌹
Sirinte video adyamayitannu kannunatu growbag chedichatti etil etra kumayum edam please reply
ചെടിച്ചട്ടിയുടെ വലിപ്പമനുസരിച്ച് 1- 2 ടേബിൾസ്പൂൺ കുമ്മായം എടുക്കാം കൂടുതൽ അറിയാൻ ഈ താഴെയുള്ള വീഡിയോ കാണുക 👇
th-cam.com/video/Bdx3hdTIjtc/w-d-xo.html
Thank you 🌹🌹🌹
Thanks, good information
Thank you 🌹🌹🌹
chetta njan entte manjal(1&1/2 month?) aaayi... njan ipol on1&1/2 maasam prayam ayi... kummayam oru divasam vellathil ettu vachu innu manjal nu direct sandill manill ozhichu with plant inte chvattil thanne aaanu ozhiche?? entheegilum kuzhapam problems undo??
എത്ര വെള്ളത്തിൽ എത്ര ടീസ്പൂൺ കുമ്മായം
Aganeyalla ozhichath.. Kurachu naaal irunna kumayam aaanu athil kakka thondum.. Pinne powder roopathilum.. Aaanu... Ipol ivde mazha nanayi peyyunundu... Athu problem kurakille??
Njan ipol kummayam ozhichittu 2day aaayi... Mazhayum undu... !! Oru vaarathil 35 plants undu... Oru 3kappu eduthittu vellathil.. Ittu pinne aadintte(🐐) botti clean cheytha vellam mix cheythi one day kazhinju ozhichu... !! Kaanumbol chedik problems onnum illa.. Njan oru thrissur karana ph level ivide kuravalle... Pulip ulla mannalle palakad ozhichu?
ചെടികൾക്ക് ഒഴിച്ചു നോക്കിയിട്ട് എങ്ങനെയുണ്ട് എന്നുള്ളത് പറയാൻ പറ്റുള്ളൂ ഞാൻ അങ്ങനെ ചെയ്തിട്ടില്ല
കുമ്മായം ഇടുബോൾ അത് കൂടുതൽ ആണോ കുറവാണോ എന്ന് എങ്ങനെ അറിയും. മണ്ണിൽ ഉള്ള ph മറ്റുള്ള എല്ലാം എങ്ങനെ ചെക്ക് ചെയ്യും. Magnesium ഉള്ള മണ്ണ് ആണെങ്കിൽ കുമ്മായം ചേർക്കണം അല്ലെങ്കിൽ dolomite ചേർക്കണം എന്ന് പറഞ്ഞു. എങ്ങനെ അറിയും മഗ്‌ണിഷ്യം ഉണ്ടെന്നു. മണ്ണ് കുറച്ചു എടുത്ത് വെള്ളത്തിൽ ഇട്ടു ec മീറ്റർ വെച്ചു ph ചെക്ക് ചെയ്യാമോ
മണ്ണിനുള്ള പോഷകങ്ങളുടെ കുറവ് അറിയണമെങ്കിൽ ലാബിൽ തന്നെ കൊടുത്തു പരിശോധിക്കണം, അതിനുശേഷം കുമ്മായം എത്ര അളവിൽ കൊടുക്കണം എന്ന് പറയാൻ സാധിക്കുകയുള്ളൂ
മാഷെയ് ,kidilam .
Thank you 🌹🌹🌹
എനിക്ക് 10 സെൻ്റ് പുരയിടം മുഴുവനും വിരമണ്ണാണ് ഒരു കൃഷിയും ചെയ്യുന്നതിന് കഴിയുന്നില്ല മണ്ണ് ഫലപ്രധമാക്കാൻ എന്ത് ചെയ്യണം.
ആ പ്രദേശം മുഴുവൻ വിരകളുടെ എണ്ണം കൂടുതലായിരിക്കും, ബ്യൂവേറിയ വൈകുന്നേരങ്ങളിൽ സ്പ്രേ 2 ദിവസം ഇടവിട്ട് 2- 3 തവണ സ്പ്രേ ചെയ്തു കൊടുത്ത ആണെങ്കിൽ വിരകളുടെ ശല്യം ഒഴിവാക്കാം, പക്ഷേ പരിസരപ്രദേശത്ത് ഉണ്ടെങ്കിൽ പിന്നെയും നമ്മുടെ പറമ്പിൽ വരും
Thank you 🌹🌹🌹
Sir, വിര മണ്ണ് എന്നാൽ മണ്ണിര അധികം എന്നതാണോ അർത്ഥമാക്കുന്നത്
മണ്ണിര യെ കുറിച്ച് കൂടുതൽ അറിയാൻ 👇
th-cam.com/video/a7JL3OPV8tA/w-d-xo.html
സർ ഡോളമൈറ്റ് കുമ്മാട്ടി പകരം ഉപയോഗിക്കുന്ന നല്ലതാണോ പ്ലീസ്
ഗ്രോബാഗിൽ കൃഷി ചെയ്യുന്നവർക്ക് ഏറ്റവും നല്ലത് ഡോളോ മേറ്റ് ആണ്, അതിലെ കാൽസ്യവും മഗ്നീഷ്യവും ഉണ്ട്, എന്നാൽ മണ്ണിൽ കൃഷി ചെയ്യുന്നവർക്ക് കാൽസ്യം കുറവ് മഗ്നീഷ്യം ആണോ കുറവ്, എന്ന് അറിഞ്ഞതിനുശേഷം കുമ്മായമോ ഡോളോമൈറ്റ് ഉപയോഗിക്കാം, ഡോളർ മാറ്റാനാണ് കുറച്ചുകൂടി കോളിറ്റി ഉള്ളത്.
Thank you 🌷🌷🌷
@@usefulsnippets THANKS SIR🌹
Grow bag ൽ എത്ര കുമ്മായം ഇടണം എത്ര വളമഇടണം
ഒരു ടീസ്പൂൺ ഒന്നര ടീസ്പൂൺ വരെ, ഗ്രോ ബാഗിൽ നിറക്കാൻ എത്ര മണ്ണ് ആവശ്യമുണ്ടോ, അത്രയും തന്നെ ജൈവ വളം എടുക്കുക, അത്രയും തന്നെ ചകിരിച്ചോറ് എടുക്കുക, [ 1:1:1 ]
വേനൽക്കാലത്ത് കൃഷി ചെയ്യുമ്പോൾ
*What was your profession sir..?*
പാട്ടത്തിന് എടുത്ത് കൃഷി ചെയ്യാറുണ്ട്, അതോടൊപ്പം ചെറിയ രീതിയിൽ ബിസിനസ്സും ഉണ്ട്
Nigal evide ipol 😢
Very good👍🏻
I heard if we apply lime micro organisam will die. It is better to apply good quality dolomite so in addition to calcuin, magnnesium aslo will be availabel for plants. So which is better
ഗ്രോബാഗിൽ കൃഷി ചെയ്യുന്നവർക്ക് ഡോളമൈറ്റ് ആണ് നല്ലത്, നേരിട്ട് മണ്ണിൽ കൃഷി ചെയ്യുമ്പോൾ മണ്ണിന് എന്താണ് ആവശ്യം എന്നു മനസ്സിലാക്കി, ഡോളോ മാറ്റോ ലൈമെ ചേർത്ത് കൊടുക്കാം , അമ്ലത കൂടിയ മണ്ണിൽ സൂക്ഷ്മജീവികളുടെ എണ്ണം കുറവായിരിക്കും, ഉള്ളത് ഉപദ്രവകാരികളായ സൂക്ഷ്മജീവികൾ ആയിരിക്കും
Thank you 🌹🌹🌹
Thanks very usefull speach
🌹🌹🌹
എന്റെ ദുരിയൻ മരത്തിന്റെ തടിയിൽ ഒരു സൂചി പോയിന്റ് പോലൊരു ഹോൾ അതിൽ നിന്നും രാവിലെ ജെല്ലി പോലെ കറ വന്നിരിക്കും, പകൽ അറപ്പ് പൊടിയും വന്നിരിക്കും എന്ത് ചെയ്താൽ ഇത് മാറും. എങ്ങനെ ഉള്ളിലുള്ള പുഴുവിനെ ഇങ്ങനെ കളയും
_അളവ് കൃത്യമായി പാലിക്കണം അല്ലെ സാർ._
കുമ്മായം ത്തിൻറെ അളവ് കൂടിയാലും പ്രശ്നമാണ്
Thank you 🌹🌹🌹
@@usefulsnippets _മറുപടിക്ക് നന്ദി സാർ,_
🌹🌹🌹
ഫ്രൂട്ട് പ്ലാന്റിന് borex, പൊട്ടാഷ്യം, epsonsalt ഈ 3നും ഒരുമിച്ച് ഇട്ട് കൊടുക്കാമോ.
ഇട്ടുകൊടുക്കാം
@@usefulsnippets
Thanks Sir.
Good information
Thank you 🌹🌹🌹
Useful for vegetable gardening
കുമ്മായത്തിനു ബദൽ spc യുടെ ph boostter ഉപയോഗിച്ചു നോക്കണം
Spc യുടെ PH Booster എന്താണ് അടങ്ങിയിരിക്കുന്നത്, അതിൽ അടങ്ങിയിരിക്കുന്നത് ഞാൻ മണ്ണില് നേരിട്ട് പ്രയോഗിച്ചാൽ പോരേ, PH എന്ന് പറയുന്നത് ഒരു അളവുകോലാണ്, മണ്ണിലുള്ള ധാതുക്കളുടെ പോരായ്മകൾ പരിഹരിക്കുക എന്നുള്ളത് മാത്രമാണ്, കൃഷിയുടെ മുന്നൊരുക്കം ആയിട്ട് നമ്മൾ ചെയ്യുന്നത്, പല കർഷകരും കമ്പനികളുടെ പ്രോഡക്റ്റ് വേടിച്ച് നേരിട്ട് ഉപയോഗിക്കുന്നു, ഞാൻ എസ്പിസി ഉപയോഗിച്ചിട്ടില്ല, അതിലെന്താണ് അടങ്ങിയിരിക്കുന്നത് അറിയാം
Thank you 🌹🌹🌹
Very useful information.
Thank you 🌹🌹🌹
ഒരുചട്ടി മണ്ണിനു എത്ര കുമ്മായം ചേർക്കണം please replay
1 ഒരു ടീസ്പൂൺ ഇട്ടാൽ മതി
@@usefulsnippets
Thanks
കുമ്മായം ഇട്ടിട്ടു മണ്ണ് മൂടിയിടണോ 15 ദിവസം ഇതിനിടക്ക് നനക്കണോ
അങ്ങനെ ചെയ്യണമെന്ന് നിർബന്ധമില്ല മഴയില്ലെങ്കിൽ ഒന്നു നനച്ചുകൊടുക്കണം
മണ്ണിലെ മണ്ണിര കുമ്മായ ഉപയോഗത്തിലൂടെ നശിച്ചുപോകുമോ?
ഈ വീഡിയോ ഞാൻ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്, അമ്ലത കൂടുതലുള്ള മണ്ണിൽ സൂക്ഷ്മജീവികളും മണ്ണിരകളും ഉണ്ടായിരിക്കാൻ സാധ്യത വളരെ കുറവാണ്
Thank you 🌹🌹🌹
Sir, you have to hear KV Dayal Sir's class regarding PH value of the soil. You are not coming to the reality.
Lime means calcium hydroxide not calcium carbonate. Study the difference between these two.
You have so many confusions regarding dolomite. First understand the quality of dolomite available in the market . Chemical waste is sold as dolomite and lime which does harm to the soil.
വളരെ ശാസ്ത്രീയ നിരീക്ഷണം തന്നെയാണ് പറഞ്ഞിരിക്കുന്നത് കൃത്യമായും വ്യക്തമായും പറഞ്ഞിട്ടുമുണ്ട് ഒരു കൃഷി വിദഗ്ധന്റെമെയ്യ് വഴക്കമുണ്ട്...
Thank you 🌹🌹🌹
Thankyou verymuch
🌷🌷🌷
കുമ്മയവും dolomatum ഒരുമിച്ചു ചേർക്കാൻ പറ്റോ? കുമ്മായം ചേർത്ത് എത്ര ദിവസം കഴിഞ്ഞാൽ dolomate ചേർക്കാം..
കുമ്മായവും ഡോളമൈറ്റ് ഒരുമിച്ച് ചേർക്കാൻ പറ്റില്ല, കുമ്മായ ത്തിനും കാൽസ്യം ഉണ്ട്, ഡോള മെറ്റലും കാൽസ്യം ഉണ്ട്, കാൽസ്യം മണ്ണിൽ അധികമായാൽ, വിളകൾക്ക് പൊട്ടാസ്യം മഗ്നീഷ്യം വലിച്ചെടുക്കാൻ സാധിക്കില്ല, യാതൊരു കാരണവശാലും രണ്ടും കൂടി മിക്സ് ചെയ്ത് കൊടുക്കരുത്, Thank you 🌷🌷🌷
Thank you sir thank you so..much...
🌷🌷🌷
Thanks
🌹🌹🌹
Churukkiparanjal upakarem
🌹🌹🌹