കരിയില ഗ്രില്ലിലും. ചാക്കിലും പെട്ടെന്ന് പൊടിയാക്കാം/Dry leaf Compost making easity at home/ compost

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 18

  • @reghunathanpillai6002
    @reghunathanpillai6002 2 หลายเดือนก่อน +5

    ഈ പുഴുക്കൾ എല്ലo ചെല്ലിയായി മാറും തെങ്ങിന്റ കാര്യം. Ok അയി👍

  • @sidhiksidhikkm
    @sidhiksidhikkm 7 หลายเดือนก่อน

    എനിക്ക് ചേട്ടനെ വല്ലാതെ ഇഷ്ടപ്പെട്ടു, തമാശയിലൂടെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു, ചേട്ടന്റെ എല്ലാ വിഡിയോകളും ഞാൻ കാണലുണ്ട്

  • @pauloseshalom8020
    @pauloseshalom8020 6 หลายเดือนก่อน +5

    എല്ലാം നന്നായിരിക്കുന്നു പക്ഷേ ആ പുഴുവിനെ ഇട്ട കാര്യത്തോട് എനിക്ക് യോജിപ്പില്ല അടുത്ത് എവിടെയെങ്കിലും തെങ്ങിണ്ടെങ്കിൽ ഈ കൊമ്പൻ ചെല്ലി ചെന്നത് മുഴുവൻ നശിപ്പിക്കും

  • @nibinjohn5552
    @nibinjohn5552 7 หลายเดือนก่อน +1

    Komban chilli ne valarthano

  • @saleempukkayil6491
    @saleempukkayil6491 7 หลายเดือนก่อน

    ഗുഡ്

  • @sunishajahan1549
    @sunishajahan1549 6 หลายเดือนก่อน

    കമ്പോസ്റ്റ് ബിന്നിലെ പുഴക്കളെ ഇടാമോ ചാക്കിൽ വേഗം കമ്പോസ്റ്റാകാൻ

  • @shajanedward
    @shajanedward หลายเดือนก่อน

    ഈ കുണ്ടള പുഴു തെങ്ങിന്റെ മണ്ട തിന്നുന്ന വണ്ട് ആയി മാറും. കുറച്ച് veg വേസ്റ്റ് ettu❤️കൊടുത്താൽ ബ്ലോക്ക്‌ soldiers മുട്ടയിട്ടു അവർ പൊടിച്ചു തരും.

  • @abdulraheem-sj3wq
    @abdulraheem-sj3wq 7 หลายเดือนก่อน

  • @jinan39
    @jinan39 7 หลายเดือนก่อน

    🙏👏👍

  • @georgejoseph6546
    @georgejoseph6546 7 หลายเดือนก่อน

    കത്തിക്കാതെ എങ്ങനെ ചാരം ഉണ്ടാക്കി? ആ രഹസ്യം പറയുമോ?

  • @abdurahimanp8312
    @abdurahimanp8312 6 หลายเดือนก่อน

    ചേട്ടായി മുത്താണ് കെട്ടോ.

  • @radhakrishnanp6957
    @radhakrishnanp6957 หลายเดือนก่อน

    പെരുകില്ലേ എന്ന് തിരുത്ത്