Hi കലേഷ് സമ്മതിച്ചു ഒരു ജീവിതം ഇതിനായി മാറ്റിവച്ചല്ലോ നമ്മൾ ഒരു പ്രവാസി ആയതു കൊണ്ട് ഇത് വരെ അവിടെ വന്നു കാണാൻ പറ്റിയില്ല വീടിന്റെ അടുത്തായിട്ട് കൂടി 🙏🙏🙏നീ പുലിയാണ് സമ്മതിച്ചു അടിപൊളി
Hi Sir, പറമ്പിൽ തനിയെ മുളച്ചുവരുന്ന കറിവേപ്പ് തൈ എങ്ങനെ ഗ്രോബാഗിലേക്ക് പറച്ച് നടും എന്നൊന്ന് shorts ആയി കാണിക്കാമോ? അതുപോലെ 10-12 വർഷമായി മണ്ണിൽ നിൽക്കുന്ന കറിവേപ്പ് എങ്ങനെ trim ചെയ്യാം എന്നും കാണിക്കാമോ?
Hi കലേഷ് സമ്മതിച്ചു ഒരു ജീവിതം ഇതിനായി മാറ്റിവച്ചല്ലോ നമ്മൾ ഒരു പ്രവാസി ആയതു കൊണ്ട് ഇത് വരെ അവിടെ വന്നു കാണാൻ പറ്റിയില്ല വീടിന്റെ അടുത്തായിട്ട് കൂടി 🙏🙏🙏നീ പുലിയാണ് സമ്മതിച്ചു അടിപൊളി
വളരെ ഉപകാരം വെറുതെ നട്ട് സമയം ഞാൻ കളഞ്ഞും Thanku
Good work congratulations
സൂപ്പർ ❤🎉
Cheta tanuppu rajyangalil engane ithu cheyyam?? Ivide tai kitilla. Enthu cheyyan pattum?? Please advise. Thank you.
Curry വേപ്പില തണ്ട് നട്ട് വേര് പഠിപ്പിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു theruvo
Super
👍🏻
Kariveppu ayachu tharuvo....
❤❤👍👍
ഞാൻ നട്ടുവെച്ച കറിവേപ്പ് ചെടിയിൽ ഉറുമ്പ് കൂട്ടമായി നിക്കുന്നുണ്ട് അത് പോകാൻ എന്ത് ചെയ്യണം
പറമ്പിൽ നിറയെ കറുത്ത അട്ടകൾ അതിനെ നശിപ്പിക്കാൻ എന്തേലും മാർഗം പറഞ്ഞുതരുമോ
നിങ്ങൾ ഇതിനൊക്കെ ഉപയോഗിക്കുന്ന വളം ഒന്ന് പറഞ്ഞു തരാമോ
Our karivepilla leaves turn back..why?
👍👍👍
തൈ കിട്ടാൻ എന്ത് ചെയ്യണം
Ethra rupaya
❤❤
Hi Sir, പറമ്പിൽ തനിയെ മുളച്ചുവരുന്ന കറിവേപ്പ് തൈ എങ്ങനെ ഗ്രോബാഗിലേക്ക് പറച്ച് നടും എന്നൊന്ന് shorts ആയി കാണിക്കാമോ? അതുപോലെ 10-12 വർഷമായി മണ്ണിൽ നിൽക്കുന്ന കറിവേപ്പ് എങ്ങനെ trim ചെയ്യാം എന്നും കാണിക്കാമോ?
മാറ്റീ വയ്ക്കാം ഏതീലാണോ നടാൻ ഉദ്ധേശിക്കുന്നത് ആ സമയം ആതായത് വൈകുന്നേരങ്ങളിൽ പറമ്പിൽ നിൽന്നത് നാല് സയിടും കുത്തി പതിയെ പോക്കി വയ്ക്കാം
കറിവേപ്പേ തയ്ക്ക് എത്ര റേറ്റ്
കരിവെമ്പ് അല്ല കറി വെമ്പ്
❤❤