കരിയില കമ്പോസ്റ്റ് | സമ്പൂർണ്ണ പോഷക വളം | 2 രീതിയിൽ ഉണ്ടാക്കാം|ചാക്ക് മതി| Powerful Dry leaf compost

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2023
  • കരിയില കമ്പോസ്റ്റ് | സമ്പൂർണ്ണ പോഷക വളം | 2 രീതിയിൽ ഉണ്ടാക്കാം|ചാക്ക് മതി|
    Powerful Dry leaf compost in two ways.
    #compostmaking #Dryleafcompost #krishiinkerala

ความคิดเห็น • 31

  • @ayshajaleel-xv9yy
    @ayshajaleel-xv9yy ปีที่แล้ว

    Super tips 👍🏻

  • @lalsy2085
    @lalsy2085 ปีที่แล้ว

    Good 👍

  • @sunithapv4459
    @sunithapv4459 4 หลายเดือนก่อน

    Good information

  • @unnir8668
    @unnir8668 ปีที่แล้ว

    ഹായ് ചേച്ചി ഞാൻ സബ്സ്ക്രൈബ് ചെയ്തു🙏🙏

  • @latheefmp2491
    @latheefmp2491 3 หลายเดือนก่อน +1

    ഇങ്ങനെ ചെയ്തു വച്ചതിന് ശേഷം പിന്നീട് ചാക്ക് നനച്ചു കൊടുക്കണമോ പ്ലീസ് റിപ്ലൈ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +1

    Absolutely useful upload 👍🏻 👌🏻

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Thank you Madam🙏❤

  • @arunnd7401
    @arunnd7401 ปีที่แล้ว

    ❤❤❤

  • @srinivasanpandurangan1625
    @srinivasanpandurangan1625 ปีที่แล้ว

    Try mam

  • @Renjith...369
    @Renjith...369 ปีที่แล้ว

    Very useful information....thank you remya.🎉

  • @dasannr3133
    @dasannr3133 ปีที่แล้ว

    എല്ലാം നല്ലപോലെ എല്ലാം ഒരു മടിയും കൂടാതെ ചെയ്തു കാണിക്കുന്നുണ്ട്. ആർക്കും മനസ്സിലാവുന്ന വിധത്താൽ തന്നെ. ഏറെ സന്തോഷം ഉണ്ട് കാണുവാൻ.

  • @AkhilKS-wx8oy
    @AkhilKS-wx8oy 3 หลายเดือนก่อน

    kariyila compost vegetable which seed is best?

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    ഹായ്...... രമ്യാ.. നമസ്കാരം... 🙏♥️💚💙ഉപകാരപ്രദവും.. പ്രചോദനകരവുമായ.... സൂപ്പർ വീഡിയോ.. കരിയില കമ്പോസ്റ്റ്... സൂപ്പർ... 👍👍👍👍💙💙💙💚💚🎈👍

    • @ambikalal3563
      @ambikalal3563 ปีที่แล้ว

      ഹലോ മാഡം സർക്കാർ രണ്ടു ടാങ്കുപണിഞ്ഞു തന്നിട്ടുണ്ട് അടുക്കള പച്ചക്കറിസ്റ്റ് വളമുണ്ടാക്കാൻ : ഷീറ്റുമുണ്ട് മുകളിൽ... പക്ഷേ ഞങ്ങൾക്ക് ഒരാഴ്ച ടോട്ടലി ഒരു കുഞ്ഞു സ്റ്റീൽ ബേയിസിനുള്ള വേയിസ്റ് ഉള്ളത്. ആടാങ്കിന്റെ ആയിരത്തിലൊന്നു മൂലയിടാനേ ഉള്ളു... അതിൽ കരിയിലയിട്ടാൽ കുഴപ്പമുണ്ടോ... ഈ രീതി ഈ കുഴിയിൽ ഇടാമോ?. സർക്കാർ അറിയാൻ പോണില്ലല്ലോ.... മറുപടി തരുമോ... രമ്യമാഡം

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      🙏❤

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Kariyila idam pachila idam vazha pindi arinju idam... Compost aakunna enthum idam.. Idak wdc Or inoculam sharkkara vellam pole waste de compse cheyunna enthenkilum koodi thalichu koduthal eattavum nallathu.. Athalla bsf larve vannit undenkil athayalum mathy... Smell undenkil mukalil chakirichoru idak ittu kodukkanam👍❤

  • @jushadinesh4308
    @jushadinesh4308 ปีที่แล้ว

    ഹായ് . ചേച്ചീ ഞങ്ങളുടെ നാട്ടിൽ ഒരു പച്ചില വള്ളി ഉണ്ട് ഒരു മഞ്ഞ പൂവ് ഉണ്ടാവുന്ന ഇനം ഏതാണ്ട് ദൃതരാഷ്ട്ര പച്ച പോലെ തൊടി മുഴുവനും കയ്യേറി ഇതിനെ എന്ത് ചെയ്യാൻ പറ്റും

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov ปีที่แล้ว

    കൂവയുടെ ഇല ഉപയോഗിക്കാൻ പറ്റുമോ

  • @sajinarajesh9786
    @sajinarajesh9786 ปีที่แล้ว +1

    ഇതിലും പുഴു വന്നിട്ടാ ണോ ഇത് കംപോസ്റ്റ് ആകുന്നത്

  • @sajinarajesh9786
    @sajinarajesh9786 ปีที่แล้ว

    ഇത് കംപോസ്റ്റ് ആകാൻ എത്ര days എടുക്കും

  • @abdurahman2218
    @abdurahman2218 ปีที่แล้ว +1

    ചാക്കിൽ വെച്ച ശേഷം തണലിൽ സൂക്ഷിക്കണമോ?

  • @aswindasanjana5193
    @aswindasanjana5193 ปีที่แล้ว

    ഞാൻ ചാക്കിൽ എല്ലാം നിറച്ചുവെച്ചു ഇത് ഇടയ്ക് നനച്ചു കൊടുക്കണോ pls riply

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Chakkinu purathu koodi idak nanachu kodukanm

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว

    3:30 പച്ച മണ്ണ് എന്ന് പറഞ്ഞിട്ട് കറുത്ത മണ്ണാണല്ലോ ഇട്ടത്🤔 🙄

  • @sushumaram3439
    @sushumaram3439 ปีที่แล้ว +1

    തേക്കിന്റെ ഇളക്കി ഒരു കുഴപ്പവും ഇല്ല, ഞാൻ ഉപയോഗിച്ച് നോക്കിയിട്ടുണ്

  • @rajitheshthekkedath6096
    @rajitheshthekkedath6096 ปีที่แล้ว

    ചേച്ചി ഒരു സംശയം ന്റെ വീട്ടിൽ എല്ലാ വെയ്സ്റ്റും ഇടുന്ന ഒരു വല്യ ഭരണിയുണ്ട് അതിൽ മീൻ ഇറച്ചി വേജിറ്റബിൾ വെയിസ്റ്റ് എല്ലാം ഇടാറുണ്ട് അത് വളമായി ചെടിക്കും മറ്റു കൃഷിക്കും ഉപയോഗികാൻ പറ്റുമോ 🤔

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Kurachu sharkkara kalakki idak onnu thalichu kodutholu.. Ennit valamayi upayogicho.. Nallathanuu👍❤