ഏത് ആഗ്രഹവും സാധിക്കാനുള്ള വരാഹി മന്ത്രം Varahiamma

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 1.6K

  • @lathasurendran1599
    @lathasurendran1599 10 วันที่ผ่านมา +6

    അമ്മേ ഞാൻ ഒരുപാട് വിഷമിച്ചു എന്റെ മോൾക് പഠിക്കാൻ പോകാനുള്ള ക്യാഷ്. അവസാന ദിവസം അമ്മ ഞാൻ പോലും പ്രതീക്ഷിക്കാത്ത ആളിൽ നിന്നും എനിക്ക് ഒരു ലക്ഷം രൂപ കിട്ടി എന്റെ കുഞ്ഞിന് അഡ്മിഷൻ എടുത്തു 🙏🙏നന്ദി അമ്മേ..🥹🥹🥹ഞാൻ ഈ വീഡിയോ കാണുമ്പോളും അമ്മയുടെ മന്ത്രങ്ങൾ ചൊല്ലി ഇരിക്കുവാ🥹🥹അമ്മയുടെ അനുഗ്രഹം ഇനിയും എനിക്ക് നൽകണേ 🙏🙏🥹🥹🥹

    • @varahidivinemiracle
      @varahidivinemiracle  10 วันที่ผ่านมา +1

      🙏❤️

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 5 วันที่ผ่านมา

      @@lathasurendran1599 eth mantram chollunnath onnu parayu plzzz ende karyangal nadakkunnath valre slow aa immediate aayi kurach paisa ennik kittanam athu kond chodhichàth plz give me a reply 🙏🙏🙏🙏🙏

  • @GeethuMolk.v
    @GeethuMolk.v หลายเดือนก่อน +12

    അമ്മേ കടങ്ങൾ തീരാൻ ഒരു വഴി അമ്മ കാണിച്ചു തരണേ 🙏🏻🙏🏻🙏🏻എനിക്കും എന്നെ പോലെ ഉള്ള എല്ലാ മക്കൾക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mayasanjeev808
    @mayasanjeev808 2 หลายเดือนก่อน +27

    അമ്മ സത്യമാണ് അമ്മയെ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് 🙏🙏🙏

  • @bindhusabu9771
    @bindhusabu9771 หลายเดือนก่อน +18

    ഞാൻ ഇന്നാണ് വീഡിയോ മുഴുവൻ കണ്ടത് ഇന്ന് എനിക്ക് ലോൺ അടക്കാൻ ക്യാഷ് ഇല്ലാതെ വിഷമിച്ചാണ് ഞാൻ വീഡിയോ കണ്ട് പ്രാർത്ഥിച്ചു അമ്മ എന്നെ അനുഗ്രഹിച്ചു 15000രൂപ ലഭിച്ചു പ്രാർത്ഥിച്ചാ ഫലം ഉറപ്പാണ്

    • @varahidivinemiracle
      @varahidivinemiracle  หลายเดือนก่อน +1

      🙏❤️

    • @minisv3458
      @minisv3458 หลายเดือนก่อน +1

      അമ്മേ പഞ്ചമി ദേവീ എൻ്റെ മകൻ വയസ്സ് 37 ആകുന്നു നാള് ഭരണി പേര് വിഷ്ണു വിജയ് വിവാഹം എത്രയും വേഗം നടത്തിത്തരണേ

  • @rajisivakumar9494
    @rajisivakumar9494 2 หลายเดือนก่อน +15

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ.. ജീവിതം കൈ വിട്ടു പോകുന്നു ഒരു അവസ്ഥ യിൽ ആണ് അമ്മേ എന്തെങ്കിലും ഒരു മാർഗം കാണിച്ചു തരണേ അമ്മേ... അമ്മ അല്ലതെ വേറെ ആരും ഇല്ല അമ്മേ 🙏🙏കാത്തു രക്ഷികണേ അമ്മേ 😰😰😰😰😘

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 13 วันที่ผ่านมา +1

      എൻ്റെയും അവസ്ഥ ഇത് തന്നെ അമ്മേ കൈ വിടല്ലേ എന്നും എപ്പോഴും കൂടെ ഉണ്ടവണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rubeenajinuraj
    @rubeenajinuraj 5 หลายเดือนก่อน +18

    അമ്മേ വരാഹി ഞങ്ങളുടെ കടങ്ങൾ അകറ്റി തരേണമേ അതിനുള്ള സാമ്പത്തികം നൽകേണമേ🙏🙏🙏

    • @lincyajeesh9618
      @lincyajeesh9618 5 หลายเดือนก่อน

      Ajeesh punartham.....അമ്മേ anugragikane kadagal mattitharane അമ്മേ

  • @reenasudhi2389
    @reenasudhi2389 5 หลายเดือนก่อน +16

    അമ്മേ വരാഹി അമ്മേ
    ഞങ്ങളുടെ കടബാധ്യതകൾ മാറാൻ എത്രയും വേഗം ഒരു മാർഗ്ഗം കാണിച്ചു തരണെ
    സുധി തിരുവാതിര
    റീന തിരുവാതിര

  • @LathaLatha-tm7uo
    @LathaLatha-tm7uo หลายเดือนก่อน +8

    അമ്മേ എന്റെ കടങ്ങൾ തീർത്തുതരണേ ഒരു വഴി കാട്ടി തരണേ അമ്മേ കയ് vidalle അമ്മേ

  • @joshinidini-wk6up
    @joshinidini-wk6up 2 หลายเดือนก่อน +8

    ഇന്ന് തുടങ്ങി മറ്റന്നാൾ വരെ അഞ്ചു പേർക്ക് കൂടി 4ലക്ഷം രൂപ കൊടുക്കണം അമ്മേ. ഇത് വരെയും ഒരു പൈസ പോലും എന്റെ കയ്യിൽ എത്തിയിട്ടില്ല അമ്മേ. ഇന്ന് കൊടുക്കേണ്ട സ്വർണ്ണം പോലും എടുപ്പിച്ചു കൊടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നാളെ 10 മണിക്ക് എങ്കിലും അത് എടുപ്പിച്ചു കൊടുക്കാൻ സാധിക്കണേ അമ്മേ 🙏🏼🙏🏼. അല്ലെങ്കിൽ ഞങ്ങൾക്ക് ഇവിടെ താമസിക്കാൻ പറ്റില്ല അമ്മേ. നാളെ വൈകീട്ടോടി കൂടി എല്ലാവർക്കും പൈസയും കൊടുക്കണം. അമ്മേ വരാഹി അമ്മേ കണ്ണ് തുറക്കമ്മേ. ഞങളുടെ ദുഃഖം ഒന്ന് കാണമ്മേ 🙏🏼🙏🏼ഞങ്ങൾക്ക് വേറെ ഒരു മാർഗവും ഇല്ല. എന്നെ രക്ഷിക്കമ്മേ 🙏🏼🙏🏼🙏🏼🙏🏼😥😥

    • @Megha-qp8uk
      @Megha-qp8uk หลายเดือนก่อน +3

      റെഡി ആയോ എല്ലാം ഓക്കേ ആവും

    • @geethack1398
      @geethack1398 หลายเดือนก่อน +2

      🙏🙏🙏

  • @seemanthinitk17
    @seemanthinitk17 4 หลายเดือนก่อน +9

    🙏എന്റെ വരാഹിയമ്മേ, എത്രയും പെട്ടന്ന് എന്റെ കടങ്ങൾ തീർക്കുവാനും ആവശ്യങ്ങൾ സാദിക്കുവാനും ആവശ്യമായ ധനം അടിയനു തന്നു രക്ഷിക്കണേ അമ്മ.

  • @GopiGopi-gi7ic
    @GopiGopi-gi7ic 5 หลายเดือนก่อน +7

    അമ്മേ വരാഹി ദേവിയെ
    ശാരീരികവും, മാനസീകവും
    സാമ്പത്തികവുമായി ഞാനും, എന്റെ കുടുംബവും അങ്ങേയറ്റം ബുദ്ധിമുട്ടിലാണെമ്മേ. അമ്മയുടെ അനുഗ്രഹവും
    കാവലും എന്നും ഞങ്ങൾക്കുണ്ടാകണമേ.
    ഗോപി ഉത്രട്ടാതി

  • @SivaSiva-fe8sk
    @SivaSiva-fe8sk 5 หลายเดือนก่อน +14

    വരാഹിഅമ്മേ അനുഗ്രഹിക്കണേ പണവും സമ്പത്തും വർധിക്കണേ കിട്ടാനുള്ള പണം കിട്ടണേ

  • @ananthuponnappan4633
    @ananthuponnappan4633 2 หลายเดือนก่อน +6

    അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഉള്ള ധനം തന്നു സഹായിക്കണമേ അമ്മേ

  • @Roee2129
    @Roee2129 5 หลายเดือนก่อน +16

    വരാഹി അമ്മേ എന്റെ വിട് പണി പുറത്തികരിച്ചു തന്നതിന് നന്ദി... അമ്മേ ഒരു ജോലി കുടി തരണേ... ഓം മത്രേം നമ്മഹ

  • @SunisajeevSunisajeevms
    @SunisajeevSunisajeevms 5 หลายเดือนก่อน +15

    അമ്മേ വരാഹി ദേവി ഞങ്ങടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സാമ്പത്തിവിഷമവും മാറ്റി തന്നെ ഞങ്ങളെ രക്ഷപെട്ടത്തി തരണേ അമ്മേ എന്റെ മക്കളെയും കത്തുകൊള്ളേണമേ ദേവി അമ്മേ

  • @gangaganesh9438
    @gangaganesh9438 2 หลายเดือนก่อน +6

    അമ്മേ ഭഗവതി, എൻ്റെ കടങ്ങൾ തീർക്കാനുള്ള വഴി കാണിച്ചു തരണേ ദേവി 🙏🙏🙏🙏 എൻ്റെ മക്കൾക്ക് സന്താന ഭാഗ്യം നൽകണേ.അവർക്ക് സർവ്വ സൗഭാഗ്യവും നൽകി അവരെ കാത്തു രക്ഷിക്കേണമേ 🙏🙏🙏എൻ്റെ ഭർത്താവിൻ്റെ ദുർശീലങ്ങൾ മാറ്റി രോഗമുക്തിയും നൽകി കാത്തു രക്ഷിക്കേണമേ

  • @poojapranav4581
    @poojapranav4581 2 หลายเดือนก่อน +7

    എന്റെ വാരാഹി അമ്മ എന്റെ പ്രാർത്ഥന കേട്ടു. എന്റെ കൂടെ ഇപ്പോൾ എന്റെ അമ്മയുണ്ട് 🙏ഓരോ കാര്യങ്ങളും എന്റെ അമ്മ എനിക്കു നടത്തി തരുന്നു🙏🙏

  • @chandramohan4018
    @chandramohan4018 4 หลายเดือนก่อน +11

    വരാഹി അമ്മേ... ശ്രീം... പഞ്ചമി സർവ്വ സിദ്ധി മാതാ..............മമ ഗൃഹമേ..ധനസമൃദ്ധിം....ദേഹി ദേഹി നമ:............ ഞങ്ങൾ അനീഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിദമായ കടങ്ങളിൽ നിന്നും മുക്തി ലഭിക്കേണമേ..... നഷ്ടപ്പട്ടു പോയ സമ്പത്ത് തിരികെ ല ഭിക്കേണമേ...

    • @varahidivinemiracle
      @varahidivinemiracle  4 หลายเดือนก่อน

      🙏❤️

    • @vijayalekshmis7913
      @vijayalekshmis7913 3 หลายเดือนก่อน

      അമ്മേ ഒരു ലോട്ടറി ഭാഗ്യം തന്നു ഞങ്ങളുടെ ജീവിതം ഉയർത്തി തരണേ അമ്മേ കനിയനെ

  • @athulyagayathri1504
    @athulyagayathri1504 16 วันที่ผ่านมา +2

    അമ്മേ എന്റെ കടങ്ങൾ തീർക്കാനും എനിക്കൊരു കുഞ്ഞു വീട് സ്വന്തമായി വാങ്ങാനും അനുഗ്രഹിക്കേണമേ...

  • @Aswathibijeesh
    @Aswathibijeesh 20 วันที่ผ่านมา +5

    വരാഹി അമ്മേ ഒരു മെടക്കം , കുടതെ തന്നെ പ്രമാണം എഴുതി കിട്ടി അതിന് അമ്മയോട് നന്ദി

  • @jisnashibin4063
    @jisnashibin4063 3 หลายเดือนก่อน +4

    അമ്മേ വരു ഹീദേവി ഞങ്ങള കടങ്ങളും കഷ്ടപ്പാടുകളും ഞങ്ങളടെ കുടുംബത്തിൽ നിന്ന് പാടെ അകറ്റി സന്തോഷവും ഐശ്വര്യവും ഉണ്ടാവാൻ അനുഗ്രഹിക്കേണമേ അമ്മേ🪔🪔🪔🕉️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️

  • @ShanthiniT.S-el1cy
    @ShanthiniT.S-el1cy 2 หลายเดือนก่อน +9

    ശ്രീo പഞ്ചമി സർവ്വ സിദ്ധി മാതാ
    മമ ഗൃഹമേ ധന സമൃദ്യിം
    ദേഹി ദേഹി നമഃ
    വരഹി അമ്മേ എന്റെ കടകളൊക്കെ തീർത്തു സമതാനമായി ജീവിക്കാൻ. പെൻഡിങ്ങിൽ കിടക്കുന്ന ലോൺ ഒന്ന് പാസ്സാക്കി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ.

  • @SindhuM-qb7ov
    @SindhuM-qb7ov 5 หลายเดือนก่อน +5

    അമ്മേ വരഹിയാമ്മേ സമ്പത് വർധിക്കണേ കടങ്ങളെല്ലാം തീർത്ത ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ വരഹിയാമ്മേ കാത്തോളണേ അമ്മേ 🙏🏻🙏🏻🙏🏻

  • @VanajaBalan-hu8hf
    @VanajaBalan-hu8hf 17 วันที่ผ่านมา +2

    അമ്മേ വരാഹി അമ്മേ🙏 എന്റെ കടങ്ങൾ എല്ലാം തീർക്കാൻ എനിക്ക് അമ്മ🙏 അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @Deepabiju-sd2zi
    @Deepabiju-sd2zi 3 หลายเดือนก่อน +4

    അമ്മേ ഞാൻ ജോലി ചെയ്യുന്ന കടയിൽ എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ്,, മനസ്സ് വല്ലാതെ വിഷമിക്കുവാണ് അമ്മേ,, എല്ലാവരും എന്നെ സ്നേഹിക്കണേ അമ്മേ 🙏🙏🙏

  • @nivieekeditz...834
    @nivieekeditz...834 2 หลายเดือนก่อน +27

    ഈ വീഡിയോ ഞാൻ രാവിലെ ഫുൾ ആയിട്ട് പോലും കണ്ടില്ല എന്നിട്ടും എനിക്ക് 1500 രൂപ അക്കൗണ്ട് ലെ വന്നു ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത പണം.

  • @ambikachandrasekharan8444
    @ambikachandrasekharan8444 2 หลายเดือนก่อน +5

    വരാഹിയമ്മേ എൻെറ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ പുതിയ ഒരു ജീവിതമാർഗ്ഗം നൽകി അനുഗ്രഹിക്കണേവരാഹി യമ്മേ ദേവീ

  • @PreethaKumari-w8m
    @PreethaKumari-w8m 4 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാം വീട്ടാൻ സഹായിക്കണേ പണയം അടുക്കadukkan ക്യാഷ് കിട്ടാൻ വഴി കട്ടി തരണേ അമ്മേ

  • @ShanthaMShatha
    @ShanthaMShatha 5 หลายเดือนก่อน +6

    🙏വരാഹിയമ്മേ എന്റെയും എന്റെ കുടുംബത്തെയും അനുഹ്രഹിക്കണമേ അമ്മേ 🙏സാമ്പത്തിക ബുദ്ധിമുട്ടിൽ
    നിന്നും അനുഹ്രഹിക്കണമേ
    മക്കളെ നല്ലനിലയിൽ എത്തിക്കാൻ അനുഹ്രഹിക്കണമേ 🙏🙏🙏
    ഓം വജ്രാഘോഷം 🙏🙏🙏

  • @DeepuDeepu-eo8ut
    @DeepuDeepu-eo8ut 5 หลายเดือนก่อน +8

    ദേവി കടം കൊടുത്ത പൈസ എത്രയും വേഗം തിരിച്ചു കിട്ടണേയ്, ബാധ്യതകൾ എല്ലാം തീർത്തു തരണേ, എത്രയും വേഗത്തിൽ കോടതിയിൽ നിന്നും ജോലിയുടെ ഓർഡർ ലഭിക്കണേ

  • @ushapradeep8381
    @ushapradeep8381 2 หลายเดือนก่อน +4

    ശ്രീമീം പഞ്ചമി സർവ്വ സിദ്ധി മാതാ മമ ഗൃഹമേ 🙏🏻🙏🏻🙏🏻ധന സമൃധി ദേഹി ദേഹി നമഹ 🙏🏻🙏🏻🙏🏻♥️👍🏻

  • @SarithaT-tq1tm
    @SarithaT-tq1tm 16 วันที่ผ่านมา +1

    അമ്മേ സർവ്വ സിദ്ധി പ്രേതായാകെ സർവ്വ ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ ഓം വരാഹി അമ്മേ നമഃ 🙏🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 5 หลายเดือนก่อน +5

    🙏❤🙏❤🙏അമ്മേ... You are my God... I love you... അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ എനിക്കും എന്റെ വീട്ടുകാർക്കും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും ശത്രുക്കൾക്കു വേണ്ടിയും കനിയണമേ... സ്വന്തമായി എനിക്കൊരു വീടുപോലും എനിക്കില്ല... സമാധാനമെങ്കിലും ഉണ്ടാകണമേ...

  • @sreelathasaraswathybai7761
    @sreelathasaraswathybai7761 5 หลายเดือนก่อน +8

    ശ്രീം പഞ്ചമി സർവ്വസിദ്ധി മാതാ മമ ഗൃഹമേ ധന സമ്യദ്ധിം ദേഹി ദേഹി നമ:🙏🙏🙏

  • @drishyamr6982
    @drishyamr6982 หลายเดือนก่อน +5

    അമ്മേ വരാഹി അമ്മേ ഞങ്ങളുക്ക് കയ ബ, ധ്യത കൾ എന്റെ വിടി വേണ്ടി എത്രയും വേഗം ഒരു മാർഗ്ഗം കാണി ച്ചു തരണെ അനുഗ്രഹികക്കണമേ വരാഹി അമ്മേ

  • @thalappillitkchandra4290
    @thalappillitkchandra4290 14 วันที่ผ่านมา +2

    വരാഹി അമ്മ ഇപ്പോൾ പണത്തിനു വളരെ ബുദ്ധിമുട്ട് ആണ് ധാരാളം കടം ഉണ്ട് വരാഹി അമ്മ യുടെ അനുഗ്രഹം കൊണ്ട് കഴിയുന്നതും വേഗത്തിൽ കടങ്ങൾ വീട്ടാൻ കഴിയണേ.
    എന്റെ പേരിൽ 10 സെന്റ് സ്ഥലം ഉണ്ട്, ആ 10 സെന്റ് സ്ഥലം നല്ല വില ക്ക്‌ വിൽക്കാൻ കഴിയണേ വരാഹി അമ്മ 🙏🏻🙏🏻🙏🏻

  • @sobhanasuresh5678
    @sobhanasuresh5678 5 หลายเดือนก่อน +4

    അമ്മേ ദേവി പരാജയമേ എന്റെ ദുഃഖം എന്റെ മകനും സഹോദരനും രണ്ടുപേരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിത്തരണം സഹോദരൻ അസുഖം മാറ്റി സുഖപ്പെടുത്തണേ മകനെ നല്ല രീതിയിൽ പഠിച്ച് നല്ല രീതിയിൽ സഹായിക്കണേ

  • @SarithaHari-w9v
    @SarithaHari-w9v 5 หลายเดือนก่อน +14

    വരാഹിഅമ്മേ എന്റെ മകളുടെ കുറച്ചു സ്വർണ്ണം ഞാൻ വെച്ചിട്ടുണ്ട് അത് എടുത്തു കൊടുക്കാൻ ഒരു വഴി കാണിച്ചു തരണം കടം വാങ്ങിക്കാൻ ഇനി ആരും ബാക്കി ഇല്ല ഇനി വല്ല അത്ഭുതം സംഭവിക്കണം വല്ല ലോട്ടറി അടിക്കണം അല്ലാതെ വേറെ വഴി ഒന്നും ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  5 หลายเดือนก่อน

      🙏❤️

    • @meenarajan1459
      @meenarajan1459 5 หลายเดือนก่อน +1

      Divine worship channelil maithreyamuhoorthathepatti parayunnund,athu prakaram cheyyu,panayam vecha gold edukan pattum

    • @soniprasad3081
      @soniprasad3081 14 วันที่ผ่านมา

      ഓണം bamber അടിച്ച ആളു ഇതു കാണട്ടെ

    • @RemyaJagadheesh
      @RemyaJagadheesh 14 ชั่วโมงที่ผ่านมา

      എനിക്കും ഇതേ അവസ്ഥയാണ് പ്രാർത്ഥിക്കണമേ🙏🙏🙏

  • @biji8516
    @biji8516 5 หลายเดือนก่อน +9

    അമ്മേ എനിക്കുള്ള കടങ്ങളെല്ലാം എത്രയും പെട്ടെന്ന് തീർന്നു കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ🙏🏼🙏🏼🙏🏼 ബിജി തൃക്കേട്ട.

    • @varahidivinemiracle
      @varahidivinemiracle  5 หลายเดือนก่อน

      🙏❤️

    • @ajithkumar3326
      @ajithkumar3326 2 หลายเดือนก่อน

      Amme eniku kittan ulla paisa kittaney lottery bagyam nalkanney devi

  • @prijishaji7745
    @prijishaji7745 2 หลายเดือนก่อน +4

    വരാഹി അമ്മേ ശരണം ......... ശ്രീം പഞ്ചമി സർവ്വ സിദ്ധി മാതാ മമ ഗൃഹമേ ധന സമൃദ്ധി ദേഹി ദേഹി നമഃ

  • @sachin123-nc9ef
    @sachin123-nc9ef 2 หลายเดือนก่อน +3

    അമ്മേ വാരാഹി എന്നിലേക്ക് പണം വന്ന് കുമിഞ്ഞു കുടണമേ രക്ഷപെടുത്തണേ അമ്മേ വാരാഹി🙏🙏🙏🙏🙏

  • @beenasivadas2314
    @beenasivadas2314 หลายเดือนก่อน +3

    വരാഹി അമ്മേ സാമ്പത്തികമായി ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നും അമ്മേ അതിൽനിന്ന് ഞങ്ങളേ രക്ഷിക്കണം അമ്മേ 😭😭😭🙏 കടബാധ്യതകൾ ദാരിദ്ര്യവും ദുരിതങ്ങളും പൂർണമായും മാറ്റെണമേ അമ്മേ 😭😭🙏🙏❤️ എനിക്ക് ചെറിയൊരു ജോലി കിട്ടി അമ്മേ ജോലി ചെയ്യയാൻ ആരോഗ്യം കിട്ടിണമേ 😢🙏🙏

  • @devuaneeshdevu2958
    @devuaneeshdevu2958 5 หลายเดือนก่อน +42

    വാരാഹി അമ്മേ നാളെ ശനിയാഴ്ച 5പേർക്ക് ഒരു ലക്ഷത്തി അറുപതിനായിരം രൂപ കൊടുക്കാൻ ഉണ്ട് വീട് പണിക്ക് വേണ്ടി സഹായിച്ചവർ ആണ് എന്തെങ്കിലും ഒരു വഴി തുറക്കണേ അമ്മേ ആൾക്കാരുടെ മുന്നിൽ നാണം കെടാൻ ഇട വരുത്തരുതേ ദേവി 🙏🙏🙏ദേവു വിശാഖം അനീഷ് ചോതി 🙏🙏

    • @varahidivinemiracle
      @varahidivinemiracle  5 หลายเดือนก่อน +3

      🙏❤️

    • @lathikavijayan259
      @lathikavijayan259 5 หลายเดือนก่อน +2

      അമ്മേ മഹാ മയെ നമസ്കാരം ലതിക കാർത്തിക
      സർവ്വ കടങ്ങളും
      മാറാൻ ഒരു വഴി
      കാണിച്ചു തരണമേ.

    • @Sreepadammedicals-qc7hm
      @Sreepadammedicals-qc7hm 5 หลายเดือนก่อน

      വരാഹി അമ്മേ........ കാത്തുരക്ഷിക്കണേ..... 🙏🏻🙏🏻🙏🏻🙏🏻

    • @SujathaCva
      @SujathaCva 5 หลายเดือนก่อน +1

      അമ്മേ വരാഹി ദേവി ഈആഴ്ച രണ്ടു മൂന്നു അടവ് ഉള്ളതാണ് അവരുടെ മുന്നിൽ നാണം കെടുത്താതെ എന്നെ കാത്തു കൊള്ളണേ എന്റെ സങ്കടം അമ്മേ അറിയുന്നില്ലേ എല്ലാ ദൈവങ്ങളും എന്നെകൈ വിടുകയാണോ

    • @girijachandran4038
      @girijachandran4038 4 หลายเดือนก่อน

      Amme monte kalyanampettnnu namukk yogicha orukuttiye ethichu tharane amme​@@lathikavijayan259

  • @ushadas5518
    @ushadas5518 หลายเดือนก่อน +4

    അമ്മേ ദേവീ എനിക്കെന്റെ ജോലി സ്ഥിരമാക്കി തരണേ 🙏🏻 ആർക്കും എന്നോട് വെറുപ്പൊന്നും തോന്നരുതേ 🙏🏻 ശത്രു ദോഷം മാറ്റി തരണേ ദേവീ 🙏🏻ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ദേവീ 🙏🏻🙏🏻🙏🏻പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻 ഉഷ ആയില്യം ,ദാസൻ മകം, ദിൽഷാദ് രേവതി,ദിയ രേവതി

  • @swarajsathi2827
    @swarajsathi2827 หลายเดือนก่อน +3

    അമ്മെ ദേവി ശരണം ഈ ലോകത്ത് ഉള്ള എല്ലാ വരെയു അനുഗ്രഹിക്കണമേ അമ്മേ ശരണം ദേവി ശരണം🙏❤🙏❤🙏❤🙏❤🙏

  • @sobhanakn2459
    @sobhanakn2459 หลายเดือนก่อน +2

    അമ്മേ എൻ്റെ മക്കൾ നല്ല ആരോഗ്യത്തോടെ എ.പ്പോഴും ആയിരിക്കണമേ! അവർക്ക് ധനസമൃദ്ധിയിലും സമാധാനത്തിലും ഉള്ള ഒരു ജീവിതം നൽകണമേ!

  • @kumarykumary9844
    @kumarykumary9844 3 หลายเดือนก่อน +7

    അമ്മേ ലോൺ അടക്കാനുള്ള പണം വന്നുചേരണെ 🙏🙏🙏🙏🙏🙏🙏🙏

  • @shajimong.l7060
    @shajimong.l7060 5 วันที่ผ่านมา +1

    അമ്മേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു തീർപ് ഉണ്ടാകണേ, എന്നെയും എന്റെ കുടുംബത്തെയും അവിടുന്ന് കാത്തു കൊള്ളണമേ.

  • @ShyjaChoondalKoran-jm4dn
    @ShyjaChoondalKoran-jm4dn 5 หลายเดือนก่อน +3

    അമ്മേ ദേവി, എല്ലാം ബാധ്യതകളും , ഇല്ലാതാക്കാനും വീട് പണി പൂർത്തിയാക്കുന്നതിനും, ആവശ്യമുള്ള സാമ്പത്തിക സഹായം ലഭിക്കണേ, ഒരു രൂപ പോലും കടമില്ലാതെ ജീവിക്കാൻ അനുഗ്രഹിക്കണേ, ബാങ്ക് ലോൺ എല്ലാം തീർന്ന് മാസം ശമ്പളം 40,000കയ്യിൽ വാങ്ങാൻ സാധിക്കണേ

  • @ushapradeep8381
    @ushapradeep8381 2 หลายเดือนก่อน +2

    അമ്മേ വരാഹി അമ്മേ എന്റെ ജോലിയും ശമ്പളവും ലഭിക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️♥️

  • @Vaishnashiju
    @Vaishnashiju 3 หลายเดือนก่อน +8

    എന്റെ വരാഹി ദേവി എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ ദേവി എന്റെ വീട്ടിലെ ബുദ്ധിമുട്ടുകളും മാറ്റി തരണേ🙏🏻🙏🏻🙏🏻 എന്റെ കടബാധ്യതകളും മാറ്റി തരണേ അമ്മേ 🙏🏻🙏🏻🙏🏻

  • @sumabinoy8774
    @sumabinoy8774 หลายเดือนก่อน +2

    അമ്മേ എനിക്കിതുവരെ തന്ന എല്ലാ ഐശ്വര്യങ്ങൾക്കും ഇനി എന്നിലേക്ക്‌ വരാനിരിക്കുന്ന അവിടുത്തെ അത്ഭുതകരമായ ഐശ്വര്യങ്ങൾക്കും സമ്പത് സമൃദിക്കും ആയുസ്സിനും ആരോഗ്യത്തിനും, സന്തോഷങ്ങൾക്കും സമാധാനത്തിനും അൽത്മവിശ്വാസത്തിനും ആൽമധൈര്യത്തിനും എന്നിലേക്ക്‌ വന്നു ചേരുന്ന അത്ഭുതകരമായ പണപ്രവഹത്തിനും നന്ദി നന്ദി നന്ദി

  • @aleenasherin1190
    @aleenasherin1190 5 หลายเดือนก่อน +9

    അമ്മേ ഞങളുടെ കടങ്ങൾ എല്ലാം തീർക്കാനുള്ള സാമ്പത്തികo തന്നെ അനുഗ്രഹിക്കണേ
    അനു ഉത്രാടഠ

    • @varahidivinemiracle
      @varahidivinemiracle  5 หลายเดือนก่อน

      🙏❤️

    • @seemanthinitk17
      @seemanthinitk17 5 หลายเดือนก่อน

      അമ്മേ എന്റെ കട ബാധ്യതകൾ എത്രയും പെട്ടന്ന് തീർക്കാൻ ഭാഗ്യ ധനം തന്നു രക്ഷിക്കണേ അമ്മേ!🙏🌹🙏🌹🙏🌹🙏🌹🙏എന്റെ മകൾക്കു എത്രയും പെട്ടന്ന് മെഡിക്കൽ ഓഫീസർ ജോലി വാങ്ങിച്ചു കൊടുക്കണേ അമ്മേ ഞങ്ങളെ കൈവിടല്ലേ!🙏🌹🙏🌹🙏🌹🙏🌹🌹🙏🌹🌹🙏

  • @sheejas7863
    @sheejas7863 หลายเดือนก่อน +1

    വരാഹി അമ്മേ എത്രയും പെട്ടെന്ന് ഞങ്ങളുടെ സ്ഥലം വിറ്റ് കിട്ടണേ, ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണേ വരാഹി അമ്മേ 🙏🙏🙏

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 5 หลายเดือนก่อน +6

    ഓം വജ്രകോശായ നമ🙏 അമ്മ മഹാമായേ കാത്തുരക്ഷിക്കണേ🙏🙏❤️🙏🙏🙏

  • @sreelakshmimobilssreelaksm6167
    @sreelakshmimobilssreelaksm6167 4 วันที่ผ่านมา +1

    അമ്മേ കടങ്ങൾ തീർത്തു തരണേ ധനവും താരണും അമ്മേ
    മക്കളെ കല്യാണും നടക്കാണ് ഗോൾഡ് പണയത്തിൽ ആണ് അതു തിരിച്ചു എടുക്കാൻ പണം വേണും

  • @gayathrikr2793
    @gayathrikr2793 5 หลายเดือนก่อน +5

    വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔

  • @shylaja7699
    @shylaja7699 2 หลายเดือนก่อน +2

    അമ്മേ വരാഹിഅമ്മേ ഞങ്ങൾക്ക് തുണയായി വരേണമേ സമ്പത്ത് സമൃദ്ധി നിറക്കേണമേ ❤

  • @technotips4574
    @technotips4574 หลายเดือนก่อน +3

    അമ്മേ ഇന്ന് കൊടുത്തു തീർക്കാൻ ഉള്ള ബാദ്യതക്ക് ഒരു വഴി കാണിച്ചു തരണമേ അമ്മേ. തൊഴിൽ തടസ്സം മാറ്റി തരണമേ അമ്മേ കൈവിടരുതേ 🙏🙏🙏🙏🙏

  • @shivanyavineeth1998
    @shivanyavineeth1998 3 วันที่ผ่านมา +2

    എന്റെ വിവാഹം ആണ് ഡിസംബർ 14 തീയതിന് ഒരു രൂപ എന്റെ കൈവശം ഇല്ല 😭ആരും സഹായിക്കാനും ഇല്ല എല്ലാവരും ഉണ്ടെങ്കിലും ഒരു സഹായമില്ല അമ്മ🙏🏻അടുത്ത ഒരു മാസം ഉള്ളു എനിക്ക് മുന്നിൽ 🙏🏻😔. എന്റെ വിവാഹം ഞാൻ ആഗ്രഹിച്ച രീതിയിൽ നടത്തി തരണേ അമ്മേ ക്യാഷ് ന്റെ തടസം മാറ്റി തരണേ അമ്മേ 🙏🏻, ശിവന്യ സജി
    പൂയം, 26 age 🙏🏻

  • @lalithas8980
    @lalithas8980 3 หลายเดือนก่อน +13

    എന്റെ വരാഹി അമ്മ എന്റെ പ്രാർത്ഥന കേട്ട് എന്റെ ആവശ്യത്തിനുള്ള പൈസ തന്ന് അനുഗ്രഹിച്ചു. എന്റെ വരാഹി അമ്മയ്ക്ക് കോടാനു കോടി പ്രണാമം 🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  3 หลายเดือนก่อน

      🙏❤️

    • @JalajaJaganathen
      @JalajaJaganathen 3 หลายเดือนก่อน

      എന്റെ വരാഹി അമ്മേ എന്റെ മക്കൾക്ക് ശബളം ഉള്ള ജോലി കിട്ടാനും സ്ഥലം വാങ്ങി വീട് വെക്കാനും അനുഗ്രഹിക്കണേ . മക്കൾക്ക് പുത്രൻമാർ ഉണ്ടാകാനും അനുഗ്രഹിക്കണേ🙏🏻

    • @GeethamohanGeethamohan-sn1nt
      @GeethamohanGeethamohan-sn1nt 2 หลายเดือนก่อน

      Youù7

    • @ranivijeesh
      @ranivijeesh 2 หลายเดือนก่อน

      Makkal janikkan para boy mathiyo girl endha

  • @RatheeshkumarRatheeshkumar-m7d
    @RatheeshkumarRatheeshkumar-m7d 29 วันที่ผ่านมา +2

    ഞാൻ അമ്പലത്തിൽ പോയി അമ്മേ പ്രാർത്ഥിച്ചു മഞ്ഞൾ മാല നടക്കുവച്ചു കരഞ്ഞു പ്രാർത്ഥിച്ചു അന്ന് എനിക്ക് 5000ര്. ലോട്ടറി അടിച്ചു 🙏🙏🙏🙏🙏🙏

  • @SriRekha-i1v
    @SriRekha-i1v 4 หลายเดือนก่อน +4

    അമ്മേ ഞങളുടെ കുടുബത്തിൽ ഉള്ള ദോഷം മാറ്റി തരണേ ഈശ്വര സാന്നിധ്യം ഉണ്ടാകണേ അമ്മയുടെ സാന്നിധ്യം ഞങളുടെ ഭവനത്തിൽ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏sree രേഖ.. പൂരം നക്ഷത്രം

  • @AnithaS-wc9rg
    @AnithaS-wc9rg 17 วันที่ผ่านมา +1

    ഓം വരാഹി അമ്മേ എനിക്ക് എൻ്റെ ജോലിയിൽ നല്ലവർക്ക് കിട്ടണമെ ഉയർച്ച ഉണ്ടാകാണമെ അമ്മേ കടം തീർക്കാനുള്ള വഴികാട്ടി തരണമെ അമ്മേ നല്ലൊരു വീടു വയക്കുവാൻ പറ്റണമെ അമ്മേ അസുഖങ്ങൾ മാറ്റി തരണമെ മക്കളുടെ വിദ്യാഭ്യാസത്തിൽ ഉയർച്ച ഉണ്ടാകണമെ അമ്മേ വരാഹി അമ്മേ നമ:

  • @thankamonys1439
    @thankamonys1439 5 หลายเดือนก่อน +6

    അമ്മ ഞങളുടെ കടം തീർത്തു തരണേ എന്th മകന് വിദേശത്തു നല്ല ജോബ് തന്നു anugrahikkane

    • @varahidivinemiracle
      @varahidivinemiracle  5 หลายเดือนก่อน +1

      🙏❤️

    • @manjooosPilla
      @manjooosPilla 5 หลายเดือนก่อน

      Amme 🙏 njangalude kashttangal neeki tharane njangalku nere arano dushkarmmangal cheyunathu athu njangalku nere thatatha tharathil amma thane nokane amme ande kudumbam nivaran pattatha tharathilanu ullathu ande barthavu oto dryvar anu adhehathinu nalla paniyundakan amma kaniyane amme 🙏🙏🙏

  • @sunithageorge5364
    @sunithageorge5364 16 วันที่ผ่านมา +1

    Amma എന്റെ സങ്കടങ്ങൾ മാറ്റി തരണമേ എന്റെ കടങ്ങളും മാറ്റി തരണമേ ഒരു വീട് തരണമേ

  • @dewdropmngdy5220
    @dewdropmngdy5220 3 หลายเดือนก่อน +3

    വരാഹി അമ്മേ കടബാധ്യതയിൽ നിന്നും രക്ഷിക്കണേ.. Peethambaran പുണർതം

  • @VijiManoj-r9o
    @VijiManoj-r9o 3 วันที่ผ่านมา +2

    എന്റെ വരാഹി അമ്മേ ദേവി സർവേശ്വരി എന്റെ നഷ്ട്ടം ആയി പോയ സ്വർണ്ണം എല്ലാം എനിക്ക് തിരികെ കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @bindhubindhu9133
    @bindhubindhu9133 4 หลายเดือนก่อน +5

    കടങ്ങൾ തീർന്നു കിട്ടണേ ജോലി ഉണ്ടാവണേ അമ്മേ ശരീരസുഖം ഉണ്ടായി കിട്ടണേ 😢🙏🙏🙏🙏🙏🙏

  • @indhupulathindhupulath5087
    @indhupulathindhupulath5087 2 วันที่ผ่านมา +1

    ദീജീഷ്. ചോതി ലക്ഷ്മണൻ. അനിഴം. ഇന്ദുലേഖ. ചിത്തിര. അമ്മേടെ പുജയിൽ ഉൾപ്പെടുണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Aswathibijeesh
    @Aswathibijeesh หลายเดือนก่อน +4

    അമ്മേ വാരാഹി ദേവി എന്റെ ഭർ ത്താവിന്റെ കള്ള് കുടി മാറ്റിതരണേ ദേഷ്യങ്ങളും മാറ്റി നല്ല മനുഷ്യനാക്കി തരണേ | ബിജീഷ്. തിരു വേണം

  • @prasadp.r6996
    @prasadp.r6996 21 วันที่ผ่านมา +1

    അമ്മേ എല്ലാവർക്കും നല്ലത് വരുത്തേണമേ... അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

  • @minis5889
    @minis5889 2 หลายเดือนก่อน +1

    അമ്മേ വരാഹി എന്റെ കടബാധത്യ യിൽ നിന്ന് എന്നെ രക്ഷിക്കണേമേ അമ്മേ

  • @jayapillai4755
    @jayapillai4755 3 หลายเดือนก่อน +4

    വരാഹി അമ്മേ 🙏🏻കടം കൊടുത്ത പണം തിരികെ ലഭിക്കണമേ അമ്മേ 🙏🏻മകളുടെ വിവാഹത്തിനുള്ള പണം ആണ്. 🙏🏻🙏🏻🙏🏻

  • @miniks1307
    @miniks1307 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ ആധാരം പണയത്തി ന്നു എടുക്കാം അനുഗ്രഹിക്കണേ മഹാമായേ ഞാനെന്നും അമ്മേടെ തൃപ്പാതം തൊഴുതു ജീവിച്ചോളാം കയ്വിടല്ലേ മഹാമായേ

  • @ShinciShinu
    @ShinciShinu 5 หลายเดือนก่อน +10

    വരാഹി അമ്മേ 🙏അനുഗ്രഹിക്കണേ 🙏പണവും സമ്പത്തും വർദ്ധിക്കണേ 🙏കടം തീരണേ 🙏സ്വന്തം ഒരു കൊച്ചുവീട് കിട്ടണേ 🙏ജോലി ക്കു ഈ ആഴ്ചയിൽ ജോയിൻ ചെയ്യാൻ കഴിയണേ 🙏ജീവിതം രക്ഷപ്പെടുത്തണേ 🙏എല്ലാ സന്തോഷവും സമാധാനവും തരണേ അമ്മേ 🙏അമ്മ സത്യം ഉള്ള അമ്മയാണ് 🙏ഞാൻ വിശ്വസിക്കുന്നു 🙏അനുഭവങ്ങൾ ഉണ്ട് 🙏ജോലി, ജീവിതം, സമ്പത്ത് ഇവയിൽ ഉള്ള എല്ലാ തടസ്സങ്ങളും പൂർണ്ണമായും വിട്ടൊഴിഞ്ഞ് ഉയർച്ച നൽകി അനുഗ്രഹിക്കണേ അമ്മേ ❤️ഇനിയും കൂടെ ഉണ്ടാകണേ എന്നും 🙏

  • @sujabalan3754
    @sujabalan3754 16 วันที่ผ่านมา +1

    എന്റെ വരാഹി ദേവീ 🙏🙏🙏 എന്റെ കട ബാധ്യതകൾ തീർത്തുതരണേ 🙏🙏🙏 എന്റെ മോന് ഗൾഫിൽ നല്ലൊരു ജോലി കിട്ടണേ ദേവീ 🙏🙏🙏

  • @DhanyaSuresh-x9m
    @DhanyaSuresh-x9m 5 หลายเดือนก่อน +14

    Ammayude anugraham kondu ente valiyoru kadam theerkan Patti ippo samadhanam undu 🙏🙏🙏
    Dhanya.pooram

  • @ranjithaanil3279
    @ranjithaanil3279 วันที่ผ่านมา

    വരാഹി അമ്മേ എനിക്ക് ഒരുപാട് കടബാധ്യത ഉണ്ട് അതെല്ലാം വീട്ടി സമാധാനത്തിൽ ജീവിക്കാൻ പറ്റ ണെ കടം കൊടുക്കാനുള്ളവർക് എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കാൻ പറ്റണെ അവിടെന്ന് ഈ മകളെ കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏🙏

  • @OmanaKuttan-mo9wx
    @OmanaKuttan-mo9wx 2 หลายเดือนก่อน +3

    വരാഹി ദേവി അമ്മേ ശരണo എന്റെയുംകുടുംബത്തിന്റെയും കഷടതകളും പ്രയാസങ്ങളും മാറ്റി തരണം എന്റെ ദേവി, നക്ഷത്രം അനിഴം, സുനിൽകുമാർ, രേണുക, രോഹിണി, സൗരവ് ചതയം സരയൂ ഉത്രട്ടാതി, 🌹🙏

  • @JalajaJaganathen
    @JalajaJaganathen 2 หลายเดือนก่อน +6

    അമ്മേ😭😭😭 എല്ലാദു:ഖത്തിൽ നിന്നും അപമാനത്തിൽ നിന്നും രക്ഷിക്കണേ.🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  2 หลายเดือนก่อน

      🙏❤️

    • @premalathamukundan6571
      @premalathamukundan6571 วันที่ผ่านมา

      Amme anteAagrahamSadichu Taraname Varahi Amme ❤🙏🙏🔥🔥🔥🌹🌹🌹🙏

  • @binita4430
    @binita4430 27 วันที่ผ่านมา +1

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ തീർത്തുതരണേ എന്റെ മകൾക്ക് നല്ലൊരു ജോലി കിട്ടണേ

  • @Greeshma-v1j
    @Greeshma-v1j 2 หลายเดือนก่อน +3

    കടങ്ങൾ കൊണ്ട് വയ്യ. ഈ അവസ്ഥയിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ. അമ്മേ വരാഹി ദേവി രക്ഷികണേ 🙏🙏🙏🙏🙏വജ്രഘോഷം 🙏🙏🙏🙏

  • @ajithaprasanthprasanth8560
    @ajithaprasanthprasanth8560 5 หลายเดือนก่อน +2

    നന്നായി നാമം ചൊല്ലുന്നു ❤️❤️🥰ഹൃദയത്തിൽ തട്ടി പ്രതിധ്വനിയ്ക്കുന്നു

  • @sajeenaseena9388
    @sajeenaseena9388 5 หลายเดือนก่อน +3

    വരാഹി അമ്മേ എൻ്റെ ആഗ്രഹങ്ങൾ നടത്തി തരണേ🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  5 หลายเดือนก่อน

      🙏❤️

    • @likhithabaiju3521
      @likhithabaiju3521 5 หลายเดือนก่อน

      അമ്മa. എൻ്റ് പ്രാർത്ഥന കേള്കനെ. ഞാൻ ഒരു പറ്റിക്കുന്ന ആൾ അല്ല. എനിക്ക് ഇന്ന് അമ്മ്യൂഡേ സഹായം വേണം. ഇന്ന് മാത്രമല്ല എല്ലാ ഇപ്പോഴും. ഇന്ന് വല്ലാത്ത പ്രതി സന്ധി അണ്. എന്ന സഹായിക്കൂ അമ്മെ.. ഇല്ല എങ്കിൽ ഞാനും എൻ്റ് ഭർത്താവും വക്ക് പറഞ്ഞതിന് വില ഇല്ലാതാകും. കൂടാതെ എൻ്റ് സ്വപ്നവും നടക്കാതെ വരും. എന്ന സഹായിക്കൂ അമ്മെ. ഞാൻ അമ്മയുടയ് ഒരു ഭക്ത് യാണ് രാഖിക്ക്

  • @RajalekshmiRajalekshmi-xf9mb
    @RajalekshmiRajalekshmi-xf9mb วันที่ผ่านมา +1

    ശ്രീം പഞ്ചമി സർവ്വ സിദ്ധി മാതാ മമ ഗ്രഹമേ ദന സമർദ്ധി ദേഹി ദേഹി നമഃ 🙏❤🙏🙏🙏

  • @Achuuzz9955
    @Achuuzz9955 2 หลายเดือนก่อน +3

    അമ്മേ 😭😭😭 കടത്തിൽനിന്നും അപമാനത്തിൽ നിന്നും കാത്തു രഷിക്കണേ 🙏🙏🙏🙏❤️❤️❤️❤️❤️മഹാമായേ

  • @sindhujayan7002
    @sindhujayan7002 หลายเดือนก่อน +1

    അമ്മേ കടങ്ങൾ തീർത്തു തരണേ

  • @sulajas6875
    @sulajas6875 2 หลายเดือนก่อน +3

    എന്റെകുഞ്ഞുങ്ങൾക്ക്, സൽസന്ദനങ്ങളെത്തയെവരഹിമ്മേ, ബിസ്സിനെസ്സ്, മച്ചപ്പെടുത്തിതായേ, വരഹിമ്മേ.....

  • @rishitharichuz6318
    @rishitharichuz6318 8 วันที่ผ่านมา +1

    അമ്മേ ദേവി ഞാൻ ഒരു ലോൺ വെച്ച് അതു അമ്മേടെ അനുഗ്രത്താൽ എനിക്ക് കിട്ടി അതുപോലെ എനിക്ക് ഗൾഫിൽ ജോലിക്കു പോകാൻ എല്ലാം നല്ല വഴിക്കു നടത്തിത്താരാണമേ അമ്മേ ദേവി എങ്കിലേ എന്റെ കടങ്ങൾ വീട്ടുവാനും സമാദാനം ത്തോടെ ജീവിക്കുവാന്പറ്റുള്ളൂ അമ്മേ ദേവി എന്നെ കൂടെ നിന്നും അമ്മേ കണിയാണമേ ദേവി വരഹിനി അമ്മേ 🙏🙏🙏എന്റെ കുടുംബത്തെ രക്ഷിക്കണേ അമ്മേ മക്കളെ നല്ലമക്കളായി വളരാനും അവർക്കു നല്ലത് വരുത്തണമേ അമ്മേ ദേവി 🙏🙏🙏🙏🙏🙏🙏

  • @prabhakaranvn3653
    @prabhakaranvn3653 2 หลายเดือนก่อน +3

    ഓം വരാഹി അമ്മേ വജ്രകോഷം എന്റെ മകൾക്കു നല്ലൊരു കല്യാണം എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹം തരേണമേ ഗായത്രി ഉത്രാടം നക്ഷത്രം 🙏🙏🙏🙏

  • @sruthilal5316
    @sruthilal5316 หลายเดือนก่อน

    എന്റെ അച്ഛന്റെ കടങ്ങൾ എല്ലാം തീർത്തു സമാധാനം മായി ജീവിക്കാൻ കഴിയണമേ രാജഗോപാൽ : anizham🙏🙏🙏🙏

  • @omanaachari1030
    @omanaachari1030 2 หลายเดือนก่อน +3

    വരാഹി അമ്മേ എൻറെ മോൾക്ക് ഒരു നല്ല ജോലി ഓഫർ വരണേ.

  • @manjuq
    @manjuq 18 วันที่ผ่านมา +1

    വരാഹി അമ്മേ എന്റെ സനുവേട്ടൻ എന്റെ നിരപരാധിത്യം മനസിലാക്കി എന്നെയും മോനെയും സ്നേഹിക്കണം 🙏ഞങ്ങൾ സന്തോഷത്തോടു ജീവിക്കാൻ അനുഗ്രഹിക്കണം 🙏

  • @indiraraju5161
    @indiraraju5161 5 หลายเดือนก่อน +3

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ

  • @jisnashibin4063
    @jisnashibin4063 2 หลายเดือนก่อน +1

    അമ്മേ വരാഹീ ദേവി ദുരിതങ്ങൾ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഒഴിഞ്ഞ് പോകേണമേ ഞങ്ങളിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ അനുഗ്രഹിക്കേണമേ അമ്മേ
    വനജ - ഉത്രം
    ജിസ്ന - രോഹിണി
    ബാലൻ - ആ യില്യം
    ഷിബിൻ തൃക്കേട്ട
    ജിൻസി - അനിഴം
    ആദി കേശവ് - ആയില്യം
    രിതിൻ - അത്തം
    അമ്മേ മഹാമായേ🙏🙏🙏🙏🙏🙏🙏🕉️🪔🪔🪔🪔🪔🌹🌹🌹❤️

  • @lekhaunni8382
    @lekhaunni8382 2 หลายเดือนก่อน +3

    അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണേ

  • @SobhaKumary-t9w
    @SobhaKumary-t9w 18 วันที่ผ่านมา +2

    വരാഹി അമ്മേ എന്റെ മോൾ ഇൻ ർ വൃ കഴിഞ്ഞ ആ ജോലി ലഭിക്കണേ അമ്മേ 🙏🏻 വരാഹി അമ്മേ നമോസ്തുതേ കാത്തുരക്ഷിക്കണേ അമ്മേ🙏🏻

  • @rajanishaji-rq9zm
    @rajanishaji-rq9zm 5 หลายเดือนก่อน +5

    അമ്മേ വരാഹി മാതാ ആശ്രയിക്കുന്നവരെ കൈവിടല്ലേ അമ്മേ ❤❤❤❤ rajani ആയില്യം

  • @ranjithaanil3279
    @ranjithaanil3279 วันที่ผ่านมา

    എന്റെ എല്ലാ കടബാധ്യത യും തീർക്കാൻ അവിടുന്ന് കനിയണെ അമ്മേ 🙏