വിചാരിച്ച കാര്യം എത്ര കഠിനമായതും ഞൊടിയിടയില്‍ നടന്നു കിട്ടാന്‍ വജ്ര വാരാഹി മന്ത്രം.. VARAHI LIVE..

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2024
  • ഇന്ന് പഞ്ചമി.. മഹാ വജ്രവാരാഹി മഹാ മന്ത്രം.. വിചാരിച്ച കാര്യം ഞൊടിയിടയില്‍ നടന്നു കിട്ടാന്‍.. ധനാവശ്യം..ജോലി.. VARAHI DEVI MAHATMYAM LIVE..വാരാഹിദേവീ മഹാത്മ്യം.. #varahidevimahatmyam #varahi #varahimantram #varahivijayayatra #varalakshmi #varahidevi #varahikavasam #varahinews #jyothishamastrology #astrology #horoscope #jyothishamastrologymalayalam #jyothishamastrology #jyothisham #jyotishshastra #jyothishammalayalam2024 #jyothisham2024 #jyothishyam #jyothisham_malayalam #jyothishamtips #vedicastrology #vedicastrologer #holistichealth #holisticcoach #holisticcoaching #drgopalakrishnasharma #trendingnews #trendingvideo #trendingreels #trendingsong #trendingshorts #trendingstatus #trendingcomedy #trendingtvshow #trendingmovie #trendingreview #trendingmalayalamnews #trending #latestnews #latestvideo #latestshow #latestmalayalannews #latestupdates #latestsong #latestmovie #latesttvshow #latest
    കേരളത്തിലെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളില്‍ തുടങ്ങി മീനമാസത്തിലെ ഭരണി നാളില്‍ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നറിയപ്പെടുന്നത്. 'ഭക്തിയുടെ രൗദ്രഭാവം' എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാള്‍ മുതല്‍ അശ്വതി നാള്‍ വരെയാണ് പ്രധാന ചടങ്ങുകള്‍ നടക്കുന്നത്.ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂര്‍ പില്‍ക്കാലത്ത് ക്ഷേത്രത്തില്‍ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. ശാക്തേയ കൗളമാര്‍ഗ്ഗത്തില്‍ അധിഷ്ഠിതമായ ദ്രാവിഡ ആചാരങ്ങള്‍ ആണ് ഈ ക്ഷേത്രത്തില്‍ കാണപ്പെടുന്നത്. ഇത് ഭഗവതിയുടെ ദ്രാവിഡബന്ധം വെളിവാക്കുന്നു.

ความคิดเห็น • 482

  • @fancysugathan6278
    @fancysugathan6278 2 หลายเดือนก่อน +10

    അമ്മേ ഞങ്ങൾ ഇപ്പോൾ കഠിനമായ സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് കടം കൊണ്ട് ബുദ്ധിമുട്ടുന്നു രക്ഷിക്കണമേ വാരാഹി ദേവി അമ്മയും അനുഗ്രഹം ഉണ്ടാകണമേ മോന് ജോലി കിട്ടാനും അനുഗ്രഹം ഉണ്ടാകണമേ

  • @GopiGopi-gi7ic
    @GopiGopi-gi7ic 2 หลายเดือนก่อน +13

    എന്റെ വരാഹി അമ്മേ
    എന്റെ തൊഴിൽ തടസങ്ങളെല്ലാം മാറ്റി തൊഴിൽ നേട്ടവും, ധനാഭിവൃദ്ധിയും ഉണ്ടാക്കിതരണേ എന്റെ വരാഹി അമ്മേ
    ഗോപി ഉത്രട്ടാതി

  • @user-jm5yq7hi3w
    @user-jm5yq7hi3w 2 หลายเดือนก่อน +16

    എന്റെയും എന്റെ കുടുംബത്തിന്റെയും കട ബാധ്യതകളും പൂർണ്ണമായി തീർത്തു തരണേ വീടും വസ്തുവും വാങ്ങാൻ ഉള്ള പണവും ലോട്ടറി ഭാഗ്യത്തിലൂടെ നടത്തി തരണേ അമ്മേ വരാഹി നമോസ്തുതേ

  • @rajimols9436
    @rajimols9436 2 หลายเดือนก่อน +15

    എന്റെ വരാഹി അമ്മേ എന്റെ കയ്യിലിരിക്കുന്നതിൽ ഏതെങ്കിലും ഒരു ലോട്ടറി വഴി നല്ലൊരു തുക സമ്മാനം എനിക്ക് നൽകി എന്റെ കടബാധ്യതകൾ എല്ലാം തീരാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 2 หลายเดือนก่อน +18

    അമ്മേ എന്റെ സങ്കടംഎല്ലാം ഞാൻ അമ്മക്ക് മുന്നിൽ സമർപ്പിക്കുന്നു എല്ലാം സങ്കടവും അമ്മ തീർത്തു തരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് അമ്മേ ശരണം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

    • @reghuvaranng7525
      @reghuvaranng7525 17 วันที่ผ่านมา

      അമ്മേ ശരണം ദേവി ശരണം

  • @arunts1575
    @arunts1575 2 หลายเดือนก่อน +10

    അമ്മേ വരാഹിദേവി എന്റെയും എന്റെ കുടുംബത്തിനെയും എല്ലാ കടബാധ്യതകളും പൂർണ്ണമായി തീർത്തു തരേണമേ... അമ്മേ എല്ലാവരെയും കാത്തുകൊള്ളേണമേ., എന്റെ നിദാൻ മോന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റി തരണമേ.,.,

  • @sujaelavunkal8284
    @sujaelavunkal8284 2 หลายเดือนก่อน +19

    അമ്മേ വജ്ര വാരാഹിയേ ലോട്ടറി ഭാഗ്യം തേടുന്ന ഓരോരുത്തരുടെയും ആഗ്രഹം സാധിച്ചു കൊടുക്കണേ അമ്മേ.

    • @PadmaSheeja
      @PadmaSheeja 25 วันที่ผ่านมา

      Amma❤

  • @ambbika1976-lo4qy
    @ambbika1976-lo4qy 2 หลายเดือนก่อน +13

    എന്റെ വരാഹി അമ്മേ എന്റെ പലിശ കടങ്ങൾ ഒഴിവാക്കി തരണേ അമ്മേ അനുഗ്രഹിക്കണേ അമ്മേ ഓം വജ്ര കോശം🙏🙏🙏

  • @renukaPk-sb4mt
    @renukaPk-sb4mt 2 หลายเดือนก่อน +10

    അമ്മേ കടം എല്ലാം മാറ്റി തരണം അമ്മേ ... ഞങ്ങളെ കാത്തുരഷിക്കു അമ്മേ 🙏🙏🙏🙏🙏🙏

  • @manjushaajay1190
    @manjushaajay1190 2 หลายเดือนก่อน +12

    മഞ്ജുഷ. അശ്വതി 2വർഷം കൊണ്ട് കുടുംബത്തിൽ വന്നു ചേർന്ന കഷ്ടകാലം വലിയ കടക്കെണി. ശത്രുദോഷം വിളി ദോഷം. സാമ്പത്തിക തകർച്ച വരവ് ഇല്ല ചിലവ് കൂടുതൽ പലിശക്ക് പണം എടുത്ത് നിമിഷ സമയം കൊണ്ട് വലിയ കടക്കെണിയിലും ആയി. കുടുംബം തകർന്നു. സമാധാനം ഇല്ലാതായി. എല്ലാ ശത്രു മറ്റു ദോഷം എല്ലാം മാറ്റി നഷ്ടപ്പെട്ട എല്ലാം തിരിച്ചു വരാൻ വരാഹി ദേവിയുടെ വരപ്രസാദം വരുതിതന്നു അനുഗ്രഹിക്കണം. അമ്മേ ദേവി ശരണം

  • @user-ch6wh3kw5x
    @user-ch6wh3kw5x 2 หลายเดือนก่อน +8

    എന്റെ ദേവി വരാഹി അമ്മേ എല്ലാം അവിടന്ന് കണ്ടും കെട്ടും അറിഞ്ഞുകൊടിരിക്കുന്ന അമ്മേ ഞാൻ എന്റെ ദുഃഖങ്ങൾ കടങ്ങളും വീട്ടാൻ ഒരു വഴി കാട്ടി തരേണമേ amme

  • @EDIT_1255
    @EDIT_1255 2 หลายเดือนก่อน +5

    അമ്മേ കടത്തിൽനിന്നു രക്ഷിച്ചു എല്ലാ തടസ്സങ്ങളും ദുരിതങ്ങളും തീർത്തു തരണേ

  • @Sunithasunil-gt2wo
    @Sunithasunil-gt2wo 2 หลายเดือนก่อน +8

    അമ്മ എത്രയും പെട്ടെന്ന് എന്റെ കടങ്ങളൊക്കെ തീർത്തു തരണേ ലോട്ടറി ഭാഗ്യത്തിലൂടെ. നല്ലൊരു ജോലി കൂടി ലഭിക്കണ അമ്മേ 🙏🙏🙏🙏🙏🙏

  • @BeenaRajeev-ey3dh
    @BeenaRajeev-ey3dh 2 หลายเดือนก่อน +6

    ഓം വരാഹി ദേവിയെ നമഃ. എൻ്റെ അമ്മേ പ്രണാമം🙏. അമ്മയുടെ തൃപദാത്തിൽ അഭയം തേടുന്നു കാത്തു കൊള്ളണമെ🙏

  • @Jithus140
    @Jithus140 2 หลายเดือนก่อน +11

    ഓം വരാഹി അമ്മേ ഞാൻ ഒറ്റപ്പെട്ടു പോയി ഭർത്താവ് നഷ്ടപ്പെട്ട എന്റെ ജീവിതം തന്നെ ഒരു വലിയ കട ബാധ്യതയുള്ള ജീവിതമാണ്. എനിക്ക് രണ്ട് മക്കളുണ് അവരെ നല്ല രീതിയിൽ നോക്കാൻ ശക്തി തരണം എന്റെ കട ബാധ്യത തീരാനുള്ള വഴി ഒരു ലേ>ട്ടറിയെങ്കിലും അടിക്കാനുള്ള ഭാഗ്യം തരണേ വരാഹി അമ്മയെ

  • @jayavijayan8967
    @jayavijayan8967 2 หลายเดือนก่อน +4

    എന്റെ മക്കൾക്ക് നല്ല ഒരു ജീവിതം കൊടുക്കണേ അമ്മേ സന്താന ഭാഗ്യം ഉണ്ടാകണേ രണ്ട് മക്കൾക്കും. മോന് വിദേശത്തു നല്ല ഒരു ജോലി കിട്ടണേ അത് വഴി സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ഉയർച്ച ഉണ്ടാകണേ. അമ്മേ വരാഹി ദേവിയെ നമഹ

  • @aanieav3832
    @aanieav3832 2 หลายเดือนก่อน +12

    ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ എത്രയും വേഗം സാധിച്ചു തരേണമേ അമ്മേ 🙏

  • @tulsisoman5822
    @tulsisoman5822 2 หลายเดือนก่อน +2

    അമ്മേ വറാഹി ദേവി എൻ്റെ എല്ല കടബാധ്യതകൾ മാറ്റി എല്ലാ കാര്യങ്ങളും നിറവേറ്റി തരണേ🙏🙏🙏🪔🪔🌺🌺🌹🌹🌼🌼♥️♥️♥️

  • @neenats7567
    @neenats7567 2 หลายเดือนก่อน +9

    അമ്മേ ദേവി ശത്രുദോഷവും ബാധദോഷവും മാറിപോകണമേ മകന്റെ വിദ്യാഭ്യാസത്തിലുള്ള തടസം . മാറിക്കിട്ട്ടണമേ അമ്മേ ദേവി കാത്തു രക്ഷിക്കണമേ 🙏🙏🙏

  • @vasanthini2680
    @vasanthini2680 2 หลายเดือนก่อน +4

    എന്റെ വരാഹിയമ്മേ എന്റെ ആങ്ങളയുടെ ആധാരം എടുപ്പിച്ചു കൊടുക്കാൻ ഒരു ലോണിന് അപേക്ഷിച്ചിട്ടുണ്ട് ഞങ്ങൾ വിചാരി ഈ തുക കിട്ടാൻ അമ്മ സഹായിക്കണേ അതുപോലെ എന്റെ മകന്റ വിവാഹവും പെട്ടെന്ന് നടത്തി തരണേ അംജിത്ത് തൃക്കേട്ട

  • @ambikachandrasekharan8444
    @ambikachandrasekharan8444 22 วันที่ผ่านมา +1

    എൻ്റെ വരാഹിയമ്മേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർക്കാൻ സഹായിക്കണേ ദേവി
    എൻ്റെ മക്കളുടെ അസുഖങ്ങൾ മാറി സൗഖ്യം നൽകി അനുഗ്രഹിക്കണേ ഇതു കാണുന്ന എല്ലാവരെയും അമ്മയുടെ 'അനുഗ്രഹം ഉണ്ടായിരക്കണേ ദേവീ

  • @SindhuPrathapan.
    @SindhuPrathapan. 2 หลายเดือนก่อน +6

    അമ്മേ വരാഹിയമ്മേ നക്ഷ്ടപ്പെട്ട എന്റെ വീട് തിരിച്ചു പിടിക്കാൻ സഹായിക്കണേ അമ്മേ ദേവി വരാഹിയമ്മേ

  • @aanieav3832
    @aanieav3832 2 หลายเดือนก่อน +5

    അമ്മേ എന്റെ കട ബാധ്യത തീർത്തു തരേണമേ 🙏

  • @indiradevi6894
    @indiradevi6894 2 หลายเดือนก่อน +4

    ഓം വാരാഹി ദേവി അമ്മ അമ്മേ എൻ്റെ കട o എത്രയും വേഗം തിർക്കണം അമ്മേ എൻ്റെ സ്ഥാലം വീറ്റ് കിട്ടണം എൻ്റെ മകൻ്റെ കേശ് ജയിക്കണം ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ല എന്തിന് അമ്മേ ഞങ്ങളെ കഷ്ടം പ്പെടുത്തത് എൻ്റെ മോൻ്റെ കണ്ണി കാഴിച്ച് കിട്ടണം എൻ്റെ കുടുംബത്തെ രക്ഷിക്കണം അമ്മേ വരാഹി അമ്മേ ദേവീ കാത്തുരക്ഷിക്കണ അമ്മേ നരയാണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🪷🪷🪷🪷🪷🪷🪷🪷😭😭🪷 ാം

  • @ShyjaChoondalKoran-jm4dn
    @ShyjaChoondalKoran-jm4dn 2 หลายเดือนก่อน +3

    ഞങ്ങളുടെ കുടുംബത്തിൽമേൽ വന്നീട്ടുള്ള ദൃഷ്ടി ദേഷം മാറി, ഞങ്ങൾക്ക് സാമ്പത്തിക അഭിവൃദ്ധിയും, വീട്ടിൽ സന്തോഷവും ഐശ്വര്യവും നൽകാനും, സ്വന്തമായി ഉണ്ടാക്കിയ വീട്ടിൽ സന്തോഷത്തോടെ നിൽക്കാൻ സാധിക്കണേ, അമ്മേ ദേവി

  • @gayathrianddeepeshvideo6404
    @gayathrianddeepeshvideo6404 2 หลายเดือนก่อน +5

    ദീപേഷ് ഉത്രം ഒരു ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ് അവനുവേണ്ടി അമ്മയെ അമ്മയുടെ കടാക്ഷം ഉണ്ടായിരിക്കേണമേ ഗായത്രി പൂരുരുട്ടാതി സതി മൂലം ദിനേശ് അത്തം നക്ഷത്രം അമ്മിണി കാർത്തിക മകം അമ്മയുടെ പ്രാർത്ഥനയിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🏽🙏🏽

  • @sherinpg7386
    @sherinpg7386 2 หลายเดือนก่อน +3

    ഓം വരാഹിദേവി അമ്മേ ഇന്ന് എന്റെ കച്ചവടത്തിൽ വലിയ അത്ഭുതം വും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കനമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @GopiGopi-gi7ic
    @GopiGopi-gi7ic 2 หลายเดือนก่อน +15

    എന്റെ ദേവി വരാഹി അമ്മേ
    അവിടുന്ന് എല്ലാം കണ്ടും, കേട്ടും, അറിഞ്ഞുകൊണ്ടിരിക്കുന്ന എന്റമ്മേ ഞാൻ എന്റെ എല്ലാ ദുഃഖങ്ങളും, ദുരിതങ്ങളും, പ്രശ്നങ്ങളും അമ്മയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു അമ്മേ, അമ്മതന്നെ സഹായം.

    • @AjithavDsm-ju7co
      @AjithavDsm-ju7co 2 หลายเดือนก่อน +1

      Amme varahi devilakane

  • @raginishajith2612
    @raginishajith2612 2 หลายเดือนก่อน +4

    ഓം വജ്രവാരാഹിയെ നമഃ എൻ്റെ ഭർത്താവിന് പൂർണആരോഗ്യം തന്നു അനുഗ്രഹിക്കേണമേ

  • @user-jm5yq7hi3w
    @user-jm5yq7hi3w 2 หลายเดือนก่อน +3

    വരാഹി അമ്മേ ഇന്ന് എന്റെ കടങ്ങൾ തീർത്തുതരണേ ലോട്ടറി ഭാഗ്യത്തിലൂടെ നടത്തി തരണേ അമ്മേ വരാഹി അമ്മേ നമോസ്തുതേ

  • @user-cc8vo4pi6o
    @user-cc8vo4pi6o 2 หลายเดือนก่อน +4

    അമ്മേ എന്റെ ഭർത്താവിന് ആയുരാരോഗ്യ മം കൊടുക്കാനും എന്റെ മക്കൾ ഞങ്ങളുടെ അടുത്ത് വരാനും പലിശ കടങ്ങൾ വിട്ടനും അമ്മേ സഹായം തന്നെ 🙏🙏🙏🙏

  • @user-ub4er8iq2p
    @user-ub4er8iq2p 2 หลายเดือนก่อน +3

    അമ്മേ മഹാദേവി എന്റെ വീലെ ദുരീദങ്ങൾ അറിയുന്നുവങ്കിൽ എന്റെ ഭർത്താവിനെയും എന്നെയും എന്റെ രണ്ടു മക്കളെയും കാത്തു രഷിക്കണേ എല്ലാം ദുരിതങ്ങൾമാറ്റിത്തരാൻ കനിവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ ആഗ്രഹം നടക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @prakashps8596
    @prakashps8596 2 หลายเดือนก่อน +2

    അമ്മേ വരഹി അമ്മേ ശരണം 🙏പ്രകാശ് അനിഴം നക്ഷത്രം എന്റെ സർക്കാർ ജോലി വേഗം കിട്ടാനും സാമ്പത്തിക ബുദ്ധിമുട്ട് കടം തീർന്നു കിട്ടാനും സാധിക്കണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @kanagamm3607
    @kanagamm3607 หลายเดือนก่อน +3

    അമ്മേ എന്റെമോൻ പഴയ പോലെ അമ്മയോട് സ്നേഹം ഉണ്ടാകണേ ദേവി എന്നെ ആത്മാർഥമായി സ്നേഹിക്കാനുള്ളമനസുണ്ടാകണേ amme🙏🏻🙏🏻❤

  • @krishnakichu8800
    @krishnakichu8800 หลายเดือนก่อน +2

    അമ്മേ ഞാൻ വാങ്ങാൻ ആഗ്രഹിച്ച വീട് പെട്ടെന്ന് തന്നെ ഞങ്ങളുടെ വാങ്ങാൻ ഉള്ള എല്ലാ തടസങ്ങളും മാറി, അതിനുള്ള ബാക്കി കഴിനുള്ള വഴി ലോട്ടറി മുകേനെയോ അല്ലാതെ വേറെ വഴിയിലൂടെയോ കാട്ടിതരണേ,, അമ്മേ ശരണം, വജ്രാഘോഷം, വജ്രാഘോഷം, അപരാജിത, അപരാജിത

  • @aavaniups2432
    @aavaniups2432 2 หลายเดือนก่อน +2

    അമ്മേ ദേവി എല്ല എൻ്റെ - മോൻ ഈ എഴുന്ന പരീക്ഷണങ്ങൾ ജയിച്ചു അവന് ജോലി കിട്ടണെ എൻ്റെ കടബാധ്യത തീരണെ

  • @sindhukarthikeyan5089
    @sindhukarthikeyan5089 2 หลายเดือนก่อน +4

    അമ്മേ അസുഖങ്ങൾ ഒന്നും ആർക്കു വരത്തരുതേ എല്ലാവരെയും കാത്തോളണേ അമ്മേ മാഹമായേ ദേവി🙏🙏🙏🙏🌹🌹🌹

  • @lathaganesan5910
    @lathaganesan5910 หลายเดือนก่อน +2

    ഞാൻ ആഗ്രഹിച്ചത് പോലെ ഒരു വീട് വാങ്ങാൻ കഴിഞ്ഞതിൽ ഒത്തിരി നന്ദി ഉണ്ട്‌ thankyou univers thankyou thankyou thankyou

  • @user-jk8fh6ne1e
    @user-jk8fh6ne1e หลายเดือนก่อน +2

    വിദേശത്തു പോയ എന്റെ മോന് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ തിരുമേനി ശരത് മകയിരം🙏🙏

  • @sindhukarthikeyan5089
    @sindhukarthikeyan5089 2 หลายเดือนก่อน +4

    അമ്മേ എൻ്റെ മോൻ ഫ്രാൻസിലേക്ക് പോകാനുള്ള വഴി കാണിച്ചുതരണം അമ്മേ കടങ്ങൾ തീർത്ത് തരണമേ അമ്മേ🙏🙏🙏🙏🙏🙏

  • @sherinpg7386
    @sherinpg7386 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അത്ഭുതം വും അനുഗ്രഹവും ചൊരിയണമേ അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @indus9285
    @indus9285 2 หลายเดือนก่อน +3

    ഓം വരാഹി ദേവി നമഹ 🙏 എന്റെ കുട്ടിക്ക് എത്രയും വേഗം വിസ കിട്ടി വിദേശത്തേക്ക് നല്ലൊരു ജോലി കിട്ടി പോകാൻ സാധിക്കണേ അമ്മെവരാഹി ദേവി

  • @neenats7567
    @neenats7567 2 หลายเดือนก่อน +3

    ഗുരുവായൂർ ഭഗവാന്റ അടുത്ത് ഒരു വീട് ശരിയാവുന്നതിനും ഇപ്പോഴുള്ള ഞങ്ങളുടെ ദുരിതങ്ങൾ തീർന്നുകിട്ടുന്നത്തിനും ഭഗവാനെ അനുഗ്രഹിക്കണമെ

  • @ADIxadhu
    @ADIxadhu 2 หลายเดือนก่อน +3

    ദിവ്യാ ഉത്രട്ടാതി ബാബുരാജ് ഉത്രാടം നല്ലൊരു കുടുംബ ജീവിതം ഉണ്ടാകാൻ അനുഗ്രഹിക്കണേ അമ്മേ ദേ വി

  • @user-iy4fk9kl9z
    @user-iy4fk9kl9z หลายเดือนก่อน +6

    എൻ്റെ മോളുടെ പഠനത്തിനുള്ള തടസ്സങ്ങളൊക്കെ നീക്കി അവൾക്ക് നന്നായി പഠിച്ച് ഇപ്പോൾ പഠിക്കുന്ന പരിക്ഷക്ക് നല്ല ഉയർന്ന മാർക്ക് നേടാൻ അനുഗ്രഹിക്കണേ ദേവീ🙏

    • @ThankaAm
      @ThankaAm หลายเดือนก่อน

      എൻ്റെ വീട് പുതുക്കി തരണേ അമ്മേ മകന് നല്ല ജോലി
      കിട്ടണെ അമ്മേ. ഈ പരീക്ഷയിൽ
      വിജയം ഉണ്ടാവാൻ അനുഗ്രഹിക്കാൻ അമ്മയോട്
      പ്രാർഥി കുകയാണ്
      മകന് വിവാഹം ശരിയാവാൻ
      കടാ ക്ഷിക്കാൻ അമ്മയോട് പ്രാർ ഥ് തിക്കുന്നു

  • @user-vv6rg8md4l
    @user-vv6rg8md4l 2 หลายเดือนก่อน +51

    അമ്മേ എന്റെ കട ബാധ്യത പെട്ടെന്ന് തീർത്തു തരണം അത് ഒരു ലോട്ടറി ഭാഗ്യം തോട് നടത്തി തരണം അമ്മേ വരാഹി ദേവി 🙏🙏🙏🙏🙏🙏🙏🙏🙏

    • @AnilKumar-it9hi
      @AnilKumar-it9hi 2 หลายเดือนก่อน +2

      Adarv. Chothi. Bibin. Chathayam. Lakshyada. Moolam

    • @sheelap6576
      @sheelap6576 2 หลายเดือนก่อน +2

      എന്റെ കടങ്ങളും തീർത്തു തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏

    • @user-he8ty8sc7q
      @user-he8ty8sc7q 2 หลายเดือนก่อน

      എന്റെ കടങ്ങളും തീർത്തു തരണേ അമ്മേ 🙏🙏എത്ര സ്വർണം ഉള്ളതാണ് അമ്മേ 😔😔ഇപ്പോ താലി ചെയിൻ പോലും ഇല്ലാ 😔😔😔എല്ലാം പണയത്താണ് 🙏എല്ലാം എടുക്കാൻ ഉള്ള ഭാഗ്യം തരണേ അമ്മേ 😔😔😔

    • @visalakshioc828
      @visalakshioc828 หลายเดือนก่อน

      Kirankrishnanvisakha

    • @radhikababu7059
      @radhikababu7059 หลายเดือนก่อน

      എന്റെ കടങ്ങളും തീർത്തു തരണേ വരഹി യമ്മേ

  • @user-bj7py4lc9u
    @user-bj7py4lc9u หลายเดือนก่อน

    അമ്മേ വരാഹി അമ്മേ ദേവി. എന്റെ കടങ്ങളെല്ലാം മാറ്റി തരണേ. നല്ല വർക്കമാത്രം എടുത്തു വരുമാനം ഉണ്ടാക്കി തരണേ അമ്മേ ദേവി. ചെയ്യുന്ന വർക്കിന്റെ വരുമാനം ലഭിക്കാൻ സഹായിക്കണമേ. അസുഖങ്ങളൊന്നും വരാധിരിക്കണമേ. ചെയ്യുന്നവർക്ക് നല്ലതാവാൻ സഹായിക്കണേ. അതിനാവശ്യമുള്ള ധനം ലഭിക്കണമേ. വരാഹി ദേവി അമ്മേ കാത്തു കൊള്ളേണമേ. 🙏🙏🙏🙏

  • @SasiKumarpr-zi5ix
    @SasiKumarpr-zi5ix 24 วันที่ผ่านมา +1

    വരാഹി അമ്മേ 🙏🙏🙏 എന്റെ കടബാധ്യതകൾ തീർത്തു തരേണമേ🙏 ഞാൻ അവിടുത്തെ സന്നിധിയിൽ എത്തിച്ചേരാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @lathikanatesan4008
    @lathikanatesan4008 หลายเดือนก่อน +1

    ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ എത്രയും വേഗം സാധിപ്പിച്ചു തരണേ അമ്മേ ദേവീ ഓം വജ്ര ഘോഷം ഓം മാത്രേ നമഹ

  • @user-jm8ys4yk2p
    @user-jm8ys4yk2p 2 หลายเดือนก่อน +3

    അമ്മേ കാത്തു കൊള്ളണേ രക്ഷിക്കണേ ബന്ധനങ്ങളെ തകർക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reenasudhi2389
    @reenasudhi2389 2 หลายเดือนก่อน +2

    എൻ്റെ പൊന്നു വരാഹി അമ്മേ ഞങ്ങളുടെ കടബാധ്യതകൾ എത്രയും വേഗം തീർത്ത് തരണെ

  • @sreekaladas970
    @sreekaladas970 หลายเดือนก่อน

    അമ്മേ ഞങ്ങൾക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടന്ന് കിട്ടണേ എന്റെ വാരാഹി അമ്മേ...... മനസ്സിൽ ഭയങ്കര വിഷമം ആണ്..... മോളുടെ വിവാഹം, വീട് പണിയണം.... എല്ലാം ഈ കിട്ടിയാലേ നടക്കു...... അത് ആ കാര്യം വേഗം ആവണെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @KaladeviOSmahalakshmi89
    @KaladeviOSmahalakshmi89 หลายเดือนก่อน

    അമ്മേ ദേവി എന്ത് ജോലി ചെയ്യാൻ ഇറങ്ങിയാലും തടസം വീട് പണി പൂർത്തിയാക്കാൻ കഴിയുന്നില്ല എത്ര ശ്രമിച്ചിട്ടും ഒരു ലോൺ ഒരിടത്ത് നിന്നും കിട്ടുന്നില്ല ഒരു പരിഹാരം കാണിച്ചു തരണേ വരാഹി അമ്മേ ദേവി വീട്ടിൽ ആണെങ്കിൽ എന്നും വഴക്കും പ്രശ്നങ്ങളും കടം വീട്ടാൻ ഒരു നിവൃത്തിയില്ല അനുഗ്രഹിക്കണമേ അമ്മേ ദേവി 🙏🙏🙏

  • @Jayasree-xs2rw
    @Jayasree-xs2rw 2 หลายเดือนก่อน +2

    അമ്മേ എന്റെ കടബാധ്യത എത്രയും പെട്ടെന്ന് തീർത്തു തരേണമേ 🙏

  • @mvssivan8025
    @mvssivan8025 2 หลายเดือนก่อน +2

    എന്റെ വരാഹി അമ്മേ എന്റെ മനസിലെ വിഷമങ്ങും പ്രയാസങ്ങളും മാറ്റി ഐശ്വരം വരാനും സാമ്പത്തിക നേട്ടം വരാൻ ഞങ്ങൾ എടുത്തു കൊണ്ടിരിക്കുന്ന ലോട്ടറി ഈ വരുന്ന ജൂൺ മൂനാം തീയതി നടക്കുന്ന നറകെടുക്ക് എനിക്ക് കിട്ടുകയാണ് എങ്കിൽ ഞങ്ങൾ രക്ഷപെടും ആയതിന് വേണ്ടി അമ്മയുടെ ഈ പൂജയിൽ ഉൾപെടുത്തി അനുഗ്രഹിക്കണം

  • @ajithvijay4742
    @ajithvijay4742 2 หลายเดือนก่อน +1

    അമ്മേ വരാഹി ദേവി എന്റെ കട ബാദ്യത നീക്കി എന്റെ സ്വാർണം എടുപ്പിക്കാനും നല്ല ഭാഗ്യം തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @umadevia6397
    @umadevia6397 หลายเดือนก่อน +1

    അമ്മേ വരാഹി ദേവിയെ നമഃ എൻ്റെ മകളുടെ അസുഖം വേഗം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @hariharaprasad6065
    @hariharaprasad6065 29 วันที่ผ่านมา

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും ഞാനുമായി ബെന്തപെട്ട സ്ഥാപനങ്ങളെയും ബാധിച്ചിട്ടുള്ള ദോഷങ്ങൾ മാറ്റി അനുഗ്രഹിക്കണെ

  • @jayaprayah6196
    @jayaprayah6196 10 วันที่ผ่านมา

    വരാ ഹി അമ്മേ എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ബുദ്ധി മുട്ടുകയാണ് അതിൽ നിന്നും കര കയറാൻ ഞായറാഴ്ച രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ കട ബാധ്യത തീർക്കാൻ സഹായിക്കേണമേ

  • @saradhatk3319
    @saradhatk3319 2 หลายเดือนก่อน +8

    അമ്മേ എൻ്റെ വിഷമങ്ങൾ അമ്മയ്ക്ക് നാന്നായി അറിയാം അതിനൊരും അവസാനം ഉണ്ടാവണം

  • @hemalatha7483
    @hemalatha7483 15 วันที่ผ่านมา

    അമ്മേ എന്റെ ചന്തുവിനെ ശനിയാഴ്ച നടക്കുന്ന psc പരീക്ഷയിൽ ആദ്യ ലിസ്റ്റിൽ വരുന്നതിനുള്ള മാർക്ക്‌ നേടാൻ സഹായിക്കണേ 🙏🙏🙏🙏

  • @user-cg5jv4kc4f
    @user-cg5jv4kc4f หลายเดือนก่อน +1

    എൻ്റെ വസ്തുക്കൾ വിറ്റുകിട്ടാൻ അനുഗ്രഹിക്കണേ അമ്മേ ലോട്ടറി കച്ചവടക്കാരനായ എനിക്ക് ഭാഗ്യങ്ങൾ കടയിൽ വന്ന് ചേരണേ അമ്മേ ഒരു വീട് ഭാഗ്യം ഉണ്ടാവണേ തായേ

  • @bhavanicv7556
    @bhavanicv7556 2 หลายเดือนก่อน +1

    അമ്മേ ഞങളുടെ കടങ്ങൾ എത്രയും പെട്ടന്ന് തീർത്തു തരാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anujasubhash9607
    @anujasubhash9607 20 วันที่ผ่านมา

    എൻ്റെ വരാഹി അമ്മേ എനിക്ക് മാസം തോറും വാടക കൊടുത്തു കഴിയുന്നതിലും നിന്ന് മോചനം തരണേ സ്വന്തമായി ഒരു വീട് വയ്ക്കാനുള്ള എൻ്റെ പ്രാർത്ഥന കേൾക്കണേ അമ്മേ🙏🙏🙏 അനൂജ പൂയ്യം

  • @ushapradeep8381
    @ushapradeep8381 2 หลายเดือนก่อน +6

    അമ്മേ ദേവി ഉഷ -തിരുവോണം 🙏🏻. അമ്മേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @sandhyabinu8715
    @sandhyabinu8715 2 หลายเดือนก่อน +2

    അമ്മേ, അക്ഷയ് - അവിട്ടം
    നാളെ നടക്കുന്ന ഇന്റർവ്യൂ പാസാക്കണേ, എല്ലാ തടസ്സങ്ങളിൽ നിന്നു രക്ഷിക്കണേ🙏🙏🙏🙏🙏

  • @OmanaKuttan-mo9wx
    @OmanaKuttan-mo9wx 26 วันที่ผ่านมา

    ഓംവരാഹി ദേവിയെ ശരണം. അമ്മേ എന്റെ സർവ്വ സാമ്പത്തിക പ്രയാസങ്ങളും മാറ്റി തരണം. ഞാനും കുടുംബവും സാമ്പത്തിക മായി വളരെ ബുദ്ധിമുട്ടിൽ ആണ് വരാഹി ദേവിയെ എന്നെ രക്ഷിയ്ക്കണം🌹

  • @sailekshmisai34
    @sailekshmisai34 หลายเดือนก่อน

    അമ്മേ വരാഹി അമ്മേ എന്റെ കടബാധ്യതയിൽ നിന്നും രക്ഷ്ക്കണം അമ്മേ ദേവി എത്രയും പെട്ടന്ന് ഒരു ജോലി ശരരി കക്കിത്തരണം

  • @JayaSree-p7t
    @JayaSree-p7t 28 วันที่ผ่านมา

    അമ്മേ എന്റെ സങ്കടങ്ങൾ മാറ്റിത്തരേണമേ... അമ്മേ വരാഹി ദ്ദേവിയേ.. മക്കൾക്ക് നല്ല ജോലി തരേണമേ തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകണം മനസ്സിനെ അലട്ടുന്നദുഃഖം അമ്മ മാറ്റിത്തരേണമേ. ഓം. വരാഹി ദേവിയേ നമ:. ഓം സത്യാക്ഷരായേ നമ:

  • @user-xj2oi3lo3q
    @user-xj2oi3lo3q 25 วันที่ผ่านมา

    മകന്റെ വിദേശ ജോലി എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼 അഭിഷേക് തിരുവോണം

  • @omananair1915
    @omananair1915 หลายเดือนก่อน

    അമ്മേ, എന്റെ മകൾക്കു എത്രയും വേഗം ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണേ. 🙏🏼🙏🏼

  • @HelloBro-ed6sn
    @HelloBro-ed6sn หลายเดือนก่อน +1

    അമ്മേ എന്റെ മനസ്സിൽ ഭക്തിയും സന്തോഷവും നിറക്കണേ അമ്മേ ശരണം 🙏

  • @muruganacharymk3558
    @muruganacharymk3558 2 หลายเดือนก่อน +1

    എന്റെവരാഹി അമ്മേസാമ്പത്തികമായതടസങ്ങൾമാറ്റിതരണേ.. 🙏🙏🙏

  • @meenarajeevpm169
    @meenarajeevpm169 หลายเดือนก่อน

    അമ്മേ കട ബാധ്യതകൾ തീർത്തു തരണേ.. നല്ല ജോലി എൻ്റെ ഭർത്താവിന് കിട്ടണേ.. അഭിക്കും എനിക്കും നന്നായി പഠിക്കാൻ പറ്റണേ...

  • @jayasreejayasree.t2108
    @jayasreejayasree.t2108 2 หลายเดือนก่อน +1

    🙏🙏🙏അമ്മേ മഹാമായേ ദേവി 🙏🙏🙏🙏എന്റെ കുട്ടിയുടെ മംഗല്യം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹

  • @indus9285
    @indus9285 2 หลายเดือนก่อน +2

    എന്റെ കുട്ടിക്ക് എത്രയും വേഗം ഒരു വിസ കിട്ടി വിദേശത്തേക്ക് ജോലി കിട്ടി പോകാൻ സാധിക്കണേ വരഹിദേവി 🙏

  • @anilkumar-vi7yn
    @anilkumar-vi7yn 20 วันที่ผ่านมา

    ഓം അമ്മേ വജ്രവരഹി യെ ആഗ്രച്ച ഒരു വീട്, ഒരു ജോലി പെട്ടന്ന് സെരിയാവനെ, അവിടുന്നു എന്നെ കൈവിടല്ലേ ദേവി വരഹി അമ്മേ

  • @anupamack3745
    @anupamack3745 2 หลายเดือนก่อน +1

    ഓം വജ്രാഘോഷം,അമ്മേ വാരാഹി അമ്മേ ശരണം, അമ്മേ എന്റെ വീട് നന്നാക്കി തരണേ കടങ്ങളിൽ നിന്നും kai😂പിടിച്ചുയർത്തണേ അമ്മേ

  • @chandrikamaadhu1791
    @chandrikamaadhu1791 หลายเดือนก่อน

    ദേവി മഹാമായേ എന്റെ കൊച്ചുമോൾ Advikakku വയറിനകത്തുള്ള അസുഖത്തെ എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണമേ 🙏

  • @user-kf2ui2ir1o
    @user-kf2ui2ir1o 26 วันที่ผ่านมา

    . അമ്മേ സാമ്പത്തിക വഴികൾ തുറന്നു തരുന്നതിനായി നന്ദി പറയുന്നു. കടങ്ങൾ തീർത്തു തരുന്ന തിന്നും നന്ദി പറയുന്നു

  • @omananair1915
    @omananair1915 หลายเดือนก่อน

    എന്റെ മകന്റെ എല്ലാ അസുഖങ്ങളും മാറ്റി കൊടുത്തു അനുഗ്രഹിക്കണേ, അമ്മേ 🙏🏼

  • @gangaganesh9438
    @gangaganesh9438 หลายเดือนก่อน

    എൻ്റെ വരാഹി അമ്മേ എന്നെ കടബാധ്യത യില് നിന്നും എന്നെ മുക്തയാക്കനെ. എൻ്റെ മക്കൾക്ക് സന്താന ഭാഗ്യം നൽകണേ.

  • @preethanair8687
    @preethanair8687 หลายเดือนก่อน

    ഓം വജ്രവരാഹിയെ നമഃ, കടം മാറാൻ ഉള്ള സാമ്പത്തികം കിട്ടാൻ അനുഗ്രഹികണേ അമ്മേ ദേവി. Preetha രോഹിണി

  • @ushausha4485
    @ushausha4485 19 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണമെന്ന് ഒരു ലോട്ടറി ഭാഗ്യത്തോട് കൂടി ഞങ്ങൾക്ക് സഹായിക്കാൻ അംഗീ ഭഗവതിക്ക് രക്ഷിക്കണേ വരാമേ കാത്തോളണേ

  • @Aswathi418
    @Aswathi418 หลายเดือนก่อน

    ഓം വജ്രവാരാഹിയെ നമഃ എന്റെ കുടുംബത്തിലെ എല്ലാവർക്കും ആയുരാരോഗ്യ സൗക്യ ഉണ്ടാകണേ അമ്മേ

  • @bindhubindhu9133
    @bindhubindhu9133 หลายเดือนก่อน

    ബിന്ദു. അശ്വതി നാൾ കടങ്ങൾ തീർന്നു കിട്ടാൻ അനുഗ്രഹിക്കണേ.... അമ്മേ... ദേവീ 🙏🙏🙏🙏🙏🙏🙏

  • @bosybosy8518
    @bosybosy8518 2 หลายเดือนก่อน +1

    ഒരുപാട് സങ്കടങ്ങൾ ഉണ്ട് അമ്മേ സഹായിക്കു 🙏🏻🙏🏻🙏🏻

  • @anilabalachandran-wf9fw
    @anilabalachandran-wf9fw 17 วันที่ผ่านมา

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടങ്ങൾ എല്ലാം maati ധനം കിട്ടാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏0

  • @rekhaskitchenbeautytips5156
    @rekhaskitchenbeautytips5156 หลายเดือนก่อน

    അമ്മേ ദേവി മഹാമായേ ദീനദുരിതങ്ങൾ ഒന്നും തരാതെ കാത്തു കൊള്ളണമേ... 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹

  • @bosybosy8518
    @bosybosy8518 2 หลายเดือนก่อน +1

    എന്റെ മകന് നല്ലൊരു ജോലി 🙏🏻

  • @anilabalachandran-wf9fw
    @anilabalachandran-wf9fw 17 วันที่ผ่านมา

    എന്റെ വിഷമങ്ങൾ എന്റെ കുടുംബത്തു samathanavumസന്തോഷവും കൂടാതെ യാതൊരു വിത ആപത്തുകളും വരാതെ കാത്തുരഷിക്കണമേ 🙏l

  • @aryasobhana7343
    @aryasobhana7343 2 หลายเดือนก่อน +1

    Nannayi padikan pattanam santhosham jivithathil vannu cheranam

  • @user-ne4li7qw8b
    @user-ne4li7qw8b หลายเดือนก่อน

    അമ്മെ വരാഹി ദെവി എന്റെ കട ബാധ്യത ഒരു ലോട്ടറി ഭാഗ്യത്തിൽ എന്റെ ബുദ്ധിമുട്ടുകളെല്ലാം മാറ്റിത്തരണം എന്റെ പരാ ഹി ദെവി ശരണം

  • @DHANYAHARIDAS-ed3bh
    @DHANYAHARIDAS-ed3bh หลายเดือนก่อน

    അമ്മേ അവിടെ എത്തിക്കണേ എന്നെ ആപത്തൊന്നും കൂടാതെ ഈ അവസ്ഥ യിൽ നിന്നും എന്നെ കാക്കണേ ദേവീയ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebapournami645
    @sheebapournami645 หลายเดือนก่อน

    എന്റെ വരാഹി അമ്മേ എനിക്ക് ഒമാനിലേക്ക് നല്ലൊരു വെക്കൻസി വന്നായിരുന്നു അവിടുത്തെ ജീവണ്മെന്റിനു എന്തോ പ്രെശ്നംകൊണ്ട് വിസ അടിക്കാൻ പറ്റുന്നില്ല ആ തടസ്സം ഒന്ന് മാറ്റിത്തരാൻ കണിയാണമേ അമ്മേ

  • @Anithaambadi
    @Anithaambadi 17 วันที่ผ่านมา

    അമ്മേ ഞാൻ സാമ്പത്തിക ബുദ്ധിമുട്ട് അമ്മയുടെപത്തത്തിൽ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sabareeshambalivkd7713
    @sabareeshambalivkd7713 หลายเดือนก่อน

    അമ്മയെ ഞങ്ങളുടെ കടുത്തു നിന്നൊന്ന് കരകയറ്റി തരണേ ദേവി ഭഗവതി അമ്മേ നമഹ🙏🙏🙏🙏🙏🙏🙏

  • @geethasurendran8752
    @geethasurendran8752 2 หลายเดือนก่อน +2

    അമ്മേ എന്റെ കടം വേഗം തീർത്തു തരേണമേ

  • @sasikalasoman6201
    @sasikalasoman6201 2 หลายเดือนก่อน +1

    അമ്മേ എന്റെ സാമ്പത്തിക പ്രശ്നം തീർത്തു തരണേമേ 🙏🙏🙏🙏🙏😊

  • @sarojinipp7208
    @sarojinipp7208 หลายเดือนก่อน +1

    നഷ്ടപ്പെട്ടത് തിരിച്ചു തരണേ വരാഹീ ആരോഗ്യം ഉണ്ടാകണ🙏🙏🙏❤️🏵️