ധനം സമ്പാദിക്കാനുള്ള മന്ത്രം

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
    വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
    വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
    varahi mathram
    varahi amman
    varahi pooja live
    strong affirmation
    money gain mantra
    #vinayakamantra
    #sreeganeshsongs
    #loardganeshasongs
    #godganesh
    #ganeshamantharam
    #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    കടങ്ങൾ തീരാനുള്ള മന്ത്രം
    ധനം സമ്പാദിക്കാനുള്ള മന്ത്രം
    ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

ความคิดเห็น • 3.1K

  • @godvinjithu2148
    @godvinjithu2148 9 วันที่ผ่านมา +7

    എനിക്കും... ഓരോ ദിവസം.. ഓരോരോ അനുഗ്രഹങ്ങൾ തരുന്നുണ്ട്.... എനിക്ക് ഇഷ്ടമാണ്.. അമ്മയെ 🙏🙏🙏🙏🌹🌹

  • @VilasiniD-s5h
    @VilasiniD-s5h หลายเดือนก่อน +12

    ഞാനും കൂടി എടുത്ത ചോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതിന് നന്ദി വരാഹിയമ്മേ അനന്തകോടി നന്ദി🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏

  • @NeethuNeethuB-qj3to
    @NeethuNeethuB-qj3to 6 หลายเดือนก่อน +61

    അമ്മേ വരാഹി ദേവി എന്റെ സ്വർണപ്പണയങ്ങൾ തിരികെ എടുക്കാനും ലോണുകൾ അടച്ചുതിർക്കാനും ഒരു വഴി അമ്മ കാണിച്ചുതരണേ അമ്മേ കൈവിടല്ലേ

    • @Jaya-v7f
      @Jaya-v7f หลายเดือนก่อน +2

      Jaya1972 anizham saji visakham ajith makiram sujith Rohini prathikana kadabhathayam gold ellam panayam

    • @Jaya-v7f
      @Jaya-v7f หลายเดือนก่อน

      Amma ennumkudaodakana

    • @sajipk7742
      @sajipk7742 หลายเดือนก่อน

      amma enna rekshikkana amma

    • @sajipk7742
      @sajipk7742 หลายเดือนก่อน

      amma rekshikkana

    • @lekhaunni8382
      @lekhaunni8382 19 วันที่ผ่านมา

      അമ്മേ കാത്തുരക്ഷിക്കണേ കടങ്ങൾ അടയക്കാൻ എന്നെ സഹായിക്കണേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റിതരണേ

  • @anakha646
    @anakha646 8 วันที่ผ่านมา +2

    അമ്മേ കടങ്ങൾ തീർക്ക ണേ പണയ മായ ആഭരണങ്ങൾ തിരിച്ചെടുക്കാൻ എത്ര യുഠ പെട്ടെന്നു കഴിയണേ വീടു വയ്ക്കുവാൻ സാധിക്കണേ അനുഗ്രഹിക്കണേ ദേവി ❤

  • @BalakrishnanMB
    @BalakrishnanMB 2 หลายเดือนก่อน +20

    അമ്മേ എൻ്റെ എല്ലാ കഷ്ടപാടുകളും കടങ്ങളും മാറ്റി തരണമേ വരാഹി അമ്മേ

    • @varahidivinemiracle
      @varahidivinemiracle  2 หลายเดือนก่อน

      🙏❤️

    • @SreelethaLetha-vr5ck
      @SreelethaLetha-vr5ck หลายเดือนก่อน

      അമ്മേഒരുലോട്ടറിഭാഗൃംഒന്ന്നേടീതരണേഎൻ്റെഅമ്മേമെബയിൽവഴിഅമ്മേക്കണ്ട
      അന്നുമുതൽഅമ്മയോടയാജിക്കുന്നുഒരുഅൽ, ബ്ദംകാണിച്ച്തരണേവാരാഹീയമ്മേഅവസാനത്തെവിടിവള്ളിയാണ്അമ്മയുടെശക്തികാണിച്ച്താ​@@varahidivinemiracle

  • @swathikc2786
    @swathikc2786 14 วันที่ผ่านมา +3

    എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ..സ്വർണാഭരണങ്ങൾ. പണയത്തിൽ നിന്നും. തിരിച്ചു എടുക്കുവാനും ഒരു വഴി കാണിച്ചു തരണേ അമ്മേ വരാഹി അമ്മേ നമഃ 🙏🙏🙏

  • @Ambika-uy8lo
    @Ambika-uy8lo 3 วันที่ผ่านมา +1

    അമ്മേ വരാഹി അമ്മേ എനിക്ക് കടം തീരാൻ ഉള്ള വഴി കാണിച്ചു തരണെ വരാനി അമ്മയുടെ അനുഗ്രഹം ഉണ്ടാകണെ

  • @sujithav2726
    @sujithav2726 หลายเดือนก่อน +11

    അമ്മേ ദുഷ്ട്ട ശക്തികളിൽ നിന്ന് എന്നെയും കുട്ടിയേയും കാത്തുരക്ഷിക്കു അമ്മേ🙏🙏🙏

  • @AjiBoss-z1n
    @AjiBoss-z1n 3 วันที่ผ่านมา +1

    അമ്മേ ദേവി എന്റെ കട ബാധ്യതകൾ എല്ലാം തീർത്തു തരണേ അമ്മേ വരാഹി devi🙏🙏🙏

  • @mayasanjeev808
    @mayasanjeev808 หลายเดือนก่อน +13

    ഇന്നലെ എനിക്ക് വളരെ അത്യാവശ്യ മായിരുന്നു ഞാൻ ഈ മന്ത്രം കേട്ടു പ്രാർത്ഥിച്ചു എനിക്ക് യാദൃശ്ചികമായി പണം ലഭിച്ചു. അമ്മയെ മനസ്സറിഞ്ഞു പ്രാർത്ഥിക്കു ഫലം urappanu🙏

  • @achuachu-h6k
    @achuachu-h6k 6 หลายเดือนก่อน +23

    വളരെ അത്യാവശ്യമായി കടം തിരിച്ചടക്കാൻ പണം വേണം, അമ്മ അത് എനിക്ക് കിട്ടാനുള്ള വഴികളെ തുറന്നു തരണം അമ്മേ 😢 ഓം വജ്ര വരാഹിയമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @saleenanoushad926
    @saleenanoushad926 5 วันที่ผ่านมา +1

    വരാഹി അമ്മേ എന്റ പ്രാത്ഥന കേൾക്കണേ എന്റ കൈയിൽ നിന്നും വാങികൊണ്ട്‌ പോയ പൈസയും സ്വർണവും കൊണ്ട് തരുവാൻ അനുഗ്രഹിക്കണേ വരഹിയമ്മേ

  • @Shini-m9q
    @Shini-m9q หลายเดือนก่อน +3

    ഞാൻ കുറച്ചു പൈസ കടം ചോദിച്ചു അതെനിക്ക് എത്രയും പെട്ടന്ന് കിട്ടണേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ArchithaPonni
    @ArchithaPonni 10 วันที่ผ่านมา +1

    🙏🙏🙏 അമ്മേ എന്നെ രക്ഷിക്കണേ കടങ്ങൾ കൊണ്ട് സമാധാനമില്ല രോഗങ്ങൾ കൊണ്ട് വിഷമിക്കുന്നു എന്നെ രക്ഷിക്കണേവരാഹി അമ്മേ🙏🙏🙏

  • @ushasanthosh9121
    @ushasanthosh9121 5 หลายเดือนก่อน +14

    എന്റെ കടബാധ്യത എല്ലാം തീർത്തു തരണേ അമ്മേ 🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  5 หลายเดือนก่อน

      th-cam.com/video/ezZMTz3BLsk/w-d-xo.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @sindhusasidharan7033
    @sindhusasidharan7033 7 หลายเดือนก่อน +11

    , ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും വീടിന്റെ നിർമാണത്തിന് എടുത്ത പൈസയും വീട്ടിതരണേ വരാഹി അമ്മേ 🙏🙏🙏🙏

  • @User90741
    @User90741 9 วันที่ผ่านมา +1

    അമ്മേ എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ എന്നെയും മോളെയും അനുഗ്രഹിക്കണമേ...🙏🙏🙏

  • @jayabalan4247
    @jayabalan4247 7 หลายเดือนก่อน +24

    എന്റെ അമ്മേ എല്ലാ കഷ്ടതകളിൽനിന്നും കാത്തുകൊള്ളേണമേ
    ഓം ശ്രീ വരഹിയെ നമഃ

  • @MahSaas-l5h
    @MahSaas-l5h หลายเดือนก่อน +21

    എന്റെ. അമ്മേ. എന്റെ. ആവശ്യങ്ങൾ. സാധിച്ചു. തരുന്നതിനു. കോടാനുകോടി. 👏👏👏👏🥰

    • @varahidivinemiracle
      @varahidivinemiracle  หลายเดือนก่อน

      🙏❤️

    • @sunilkumarkr4429
      @sunilkumarkr4429 หลายเดือนก่อน

      Sunilkumar kR pooram nakshathram

    • @sunilkumarkr4429
      @sunilkumarkr4429 หลายเดือนก่อน

      21 p5 1966

    • @NeethuPramod-w2w
      @NeethuPramod-w2w 28 วันที่ผ่านมา

      ​@@varahidivinemiracleഅമ്മേ എന്റെ കട ബാധ്യത തീർത്തു തരണമേ അമ്മേ

    • @premakumar2681
      @premakumar2681 10 วันที่ผ่านมา

      അക്ഷയ് ഭരണി നക്ഷത്രം ആദിശ്രീ പുണർതം പ്രേമകുമാർ. കെ രേവതി നക്ഷത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു

  • @LakshmiSarath2224
    @LakshmiSarath2224 15 ชั่วโมงที่ผ่านมา +1

    അമ്മേ 🙏🏻🙏🏻🙏🏻 അനുഗ്രഹിക്കണേ...... എല്ലാം നല്ലത് സംഭവിക്കാൻ സഹായിക്കണേ അമ്മേ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RanjiniRanjujayesh-ws6iz
    @RanjiniRanjujayesh-ws6iz 4 หลายเดือนก่อน +12

    അമ്മേ ദേവി കുറച്ച് കടങ്ങൾ ഉണ്ട് സ്വർണ്ണങ്ങൾ പണയത്തിലാണ് സ്വർണ്ണങ്ങൾ തിരികെ എടുക്കാനും കടങ്ങൾ വീട്ടാനും ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ🙏🙏🙏🙏

  • @biniss3793
    @biniss3793 7 หลายเดือนก่อน +8

    അമ്മേ വരാഹിദേവി എന്റെ കടങ്ങളെല്ലാം തീർത്തു തരണേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം മാറ്റി നല്ലത് വരുത്തണേ

  • @athulkrishna.p.u3132
    @athulkrishna.p.u3132 4 วันที่ผ่านมา +1

    ഞങ്ങൾക്ക് ഓർമ വെച്ചകാലം മുതൽ സ്വന്തമായി വീട്ഇല്ല വാടകക്കാണ് വീട്എന്നആഗ്രഹം നടത്തിതരണേ അമ്മേ :ഓം ക്ലീo വരാഹ മുഖി :

  • @MiniSasi-wt5kr
    @MiniSasi-wt5kr 6 หลายเดือนก่อน +12

    അമ്മേ ദേവി എന്റെ കടങ്ങൾ തീർത്തു ആധാരം എടുത്തു ജപ്തി നടപടി യിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണേ അമ്മേ

  • @salinirajesh9735
    @salinirajesh9735 7 หลายเดือนก่อน +28

    അമ്മേ വരാഹിദേവി ഇന്ന് എന്റെ കടബാധ്യത തീരാൻ ഇന്നത്തെ ലോട്ടറി ഫസ്റ്റ് പ്രൈസ് എന്റെ ടിക്കറ്റിനു തന്നു എന്നെ രക്ഷിക്കണേ അമ്മേ വരാഹി ദേവി

  • @AjanaAjanarajesh
    @AjanaAjanarajesh 15 วันที่ผ่านมา +1

    എൻ്റെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണേ വരാഹി അമ്മേ😊😊

  • @SumaRavi-d8n
    @SumaRavi-d8n หลายเดือนก่อน +3

    എന്റെ കടങ്ങൾ തീർത്തുതരണേ വരാഹി അമ്മേ 🙏🏻🙏🏻🙏🏻🙏🏻സുമ ഉത്രാടം

  • @starkitty._.oficial
    @starkitty._.oficial 6 หลายเดือนก่อน +24

    ഓം ക്ലീം വരാഹ മുഖി ഹ്രീം സിദ്ധി സ്വരുപിണീ ശ്രീം ധനവശങ്കരി ധനം വർഷയ വർഷയ സ്വാഹ❤❤❤🙏🙏🙏അമ്മേ ശരണം

  • @MayflowersVlog-lo7xi
    @MayflowersVlog-lo7xi 11 วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു ഞങ്ങൾക്കു സമാധാനം തരണേ എന്റെ അമ്മേ എന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി പ്രാർഥിക്കണേ
    രാജീവ്‌ -പൂയം
    അഭിനവ് -പൂരോരുട്ടാതി
    അഭിഷേക് -ചതയം

  • @UnniM-h3z
    @UnniM-h3z 3 หลายเดือนก่อน +4

    അമ്മേ ദേവീ വരഹി അമ്മേ
    ഒരുപാട് കഷ്ടത്തിലാണ്
    മനസമാദാനം ഇല്ലാതെയാണ് ജീവിക്കുന്നത്
    എല്ലാ കഷ്ടതകളും തീർത്തൂ തരണമേ ദേവീ വരഹി അമ്മേ ശരണം

  • @chithrasreedharan3080
    @chithrasreedharan3080 5 หลายเดือนก่อน +5

    അമ്മേ എന്റെയും അമ്പാടിച്ചന്റെയും കടങ്ങൾ എല്ലാം വീട്ടുവാൻ സാധിക്കണമേ 🙏.അമ്പാടിച്ചന് എന്നോടുള്ള പിണക്കമെല്ലാം മാറി എന്നെ സ്വീകരിക്കണേ അമ്മേ 🙏നല്ലൊരു irunilaveedu പണിതു സന്തോഷത്തോടെ സമാദാനത്തോടെ അമ്പാടിച്ഛനോടും മക്കളോടുമൊപ്പം താമസിക്കാൻ അനുഗ്രഹിക്കേണമേ amme🙏. ചിത്രമനോജ്, karthika🙏

  • @krishnapriya.s.s3562
    @krishnapriya.s.s3562 19 วันที่ผ่านมา +1

    എന്റെ കടം എല്ലാം തീർത്തു തരണേ അമ്മേ... ശ്രീദേവി. പൂയം

  • @sunishkumar.psunish.p8786
    @sunishkumar.psunish.p8786 2 หลายเดือนก่อน +49

    വരാഹി അമ്മ ഇന്നു എനിക്ക് അനുഗ്രഹം തന്നു .. ഇന്നൊരു ബാങ്ക് ലോൺ അടക്കാൻ ഉള്ള അവസാന ദിവസം ആയിരുന്നു .. ഇത്ര നേരവും എന്തു ചെയ്യും അറിയാതെ വിഷമിച്ചു ടെൻഷൻ ആയിട്ട് ഇരിക്കുകയായിരുന്നു .. ഇന്ന് രാവിലെയും പിന്നെ ദാ ഇപ്പോളും ഈ ചാനലിൽ മുൻപ് പോസ്റ്റ് ചെയ്തിരുന്ന വാരാഹി അമ്മയുടെ പ്രാർത്ഥന play ചെയ്തു കൂടെ ചൊല്ലി .. അമ്മയുടെ അനുഗ്രഹം കിട്ടി പയ്മെന്റ്റ് ചെയ്യാൻ ഉള്ള ക്യാഷ് കിട്ടി വളരെ വളരെ നന്ദി അമ്മേ 🙏🙏🙏🥰

    • @sunishkumar.psunish.p8786
      @sunishkumar.psunish.p8786 2 หลายเดือนก่อน +4

      Sreem ... Panjami sarva sidhi mathe....
      Mama grihame dhana samrudhim...
      Dhehi dhehi namaha.....
      Ee mandhram aayirunnu amma anik anugraham thanath❤

    • @varahidivinemiracle
      @varahidivinemiracle  2 หลายเดือนก่อน

      🙏❤️

    • @varahidivinemiracle
      @varahidivinemiracle  2 หลายเดือนก่อน

      🙏❤️

    • @NeerajChandMPNeeraj
      @NeerajChandMPNeeraj 2 หลายเดือนก่อน +1

      Amme ente kadangal ellam veettan amma oru vazhi kanichu tharane

    • @ragavanomanakuttan4062
      @ragavanomanakuttan4062 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

  • @AjithaOtp
    @AjithaOtp 7 หลายเดือนก่อน +7

    അമ്മേ സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ടിലാണ് എന്റെ പ്രശ്നങ്ങൾ ക്കു ഒരു പരിഹാരം ഉണ്ടാക്കിത്തരാനെ അമ്മേ

  • @haridaspg1627
    @haridaspg1627 13 วันที่ผ่านมา +1

    അമ്മേ ശരണം🙏🙏🙏

  • @komalamm4071
    @komalamm4071 6 หลายเดือนก่อน +9

    വരാഹിയമ്മെ എനിക്ക് ഞാൻ ആഗ്രഹിച്ച ധനം നേടിത്തന്നു എന്നെ രക്ഷിക്കണേ❤❤❤

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 7 วันที่ผ่านมา +1

    എന്റെ അമ്മേ വരാഹി ദേവി ശരണം ശാന്ത പൂരം കടമ്പത്യത മാറാനും സ്വാർനം പണയം എടുക്കാനും പ്രാർത്ഥിക്ണമേ ഓംവരഹിയെ നമ് ha

  • @VasudevanAcharya
    @VasudevanAcharya 6 หลายเดือนก่อน +9

    അമ്മേ വരഹി ദേവി
    എന്റെ കടങ്ങളെല്ലാം തീർത്തു തരണം അമ്മേ
    അനുഗ്രഹിക്കണേ

  • @parvatishibu8923
    @parvatishibu8923 หลายเดือนก่อน +8

    അമ്മേ ദേവി ഞാൻ ഒരു ലോൺ വെച്ചിട്ടുണ്ട് എത്ര പെട്ടെന്ന് കിട്ടണം എന്നെ സഹായിക്കണമേ എന്റെ കടബാധ്യതകൾ തീർക്കണമേ എന്നെ രക്ഷിക്കണേ എന്റെ കുടുംബത്തെയും രക്ഷിക്കണമേ ദേവി 🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  หลายเดือนก่อน +1

      🙏❤️

    • @TharaK.K
      @TharaK.K หลายเดือนก่อน

      Varahi amma yeniku cash thannu amne anugragikkane

  • @VilasiniD-s5h
    @VilasiniD-s5h หลายเดือนก่อน +1

    എനിക്ക് അൽഭുതകരമായ സമ്പത്ത് തന്നനുഗ്രഹിച്ചതിന് അമ്മയോട് അനന്തകോടി നന്ദി🙏🙏🙏🙏🙏🙏🙏

  • @preethaka2210
    @preethaka2210 7 หลายเดือนก่อน +11

    ഞങ്ങളുടെ കടങ്ങളെല്ലാം വേഗംതന്നേ തീർത്തുതരണമേ അമ്മേ 🙏🙏🙏❤

  • @sarithasaritha7743
    @sarithasaritha7743 26 วันที่ผ่านมา +2

    അമ്മേ.വരഹി.അമ്മേ.എൻ്റെ.ഭർത്താവിൻ്റെ.അസുഖങ്ങൾ.എല്ലാം.mattitharane.ഞങ്ങൾക്കും.ഇരുകൊച്ചുവീട്.നൽകണേ.അമ്മേ.എൻ്റെ.കടങ്ങൾ.തീർക്കാനുള്ള.പണം.നൽകണേ.അമ്മേ

  • @Amruthababu-n9j
    @Amruthababu-n9j 6 หลายเดือนก่อน +12

    അ :, - അമ്മേ എന്റെ കടങ്ങളെല്ലാം തീർത്തു തരണേ എനിയ്ക്ക് ഒരു സമാധനവും ഇല്ല അമ്മേ ദേവി അനുഗ്രഹിക്കണേ

  • @JalajaBabu-v9u
    @JalajaBabu-v9u 3 หลายเดือนก่อน +12

    അമ്മേ എനിക്കും ഒരു വീട് നൽകി വഴി നൽകി കടങ്ങൾ എല്ലാം തീർന്നു ഞങ്ങളെ അനുഗ്രഹിക്കണമേന്നമ്മേ ഞങ്ങൾക്ക് ഒരു ലോട്ടറി തുക നൽകിയാൻ മാത്രമേ ഞങ്ങളുടെയും മകളുടെ യും കടണ്ട ശ തീർക്കുവാനും വീടുകൾ പയ്ക്കാനും സാധിക്കുകയുള്ളു അമ്മ അത് നൽകി ഞങ്ങളെ ഈ അവസ്ഥയിൽ നിന്നെ രക്ഷിക്കണമേ

  • @divyaanil589
    @divyaanil589 12 วันที่ผ่านมา +1

    അമ്മ എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിച്ചു അമ്മേ.. നന്ദി 🙏🏻നന്ദി 🙏🏻നന്ദി 🙏🏻

  • @jisha.m.cjisha5669
    @jisha.m.cjisha5669 7 หลายเดือนก่อน +8

    അമ്മേ വാരാഹി ദേവി എന്റെ ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മറ്റണമേ സന്തോഷം സമാധാനം ഉള്ള ജീവിതം തരണമേ ഞങ്ങക്ക്

  • @rekhasunil3398
    @rekhasunil3398 7 หลายเดือนก่อน +10

    അമ്മേ വരാഹി ദേവി എന്റെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റിത്തരാണമേ അമ്മേ

  • @raveendrank2462
    @raveendrank2462 29 วันที่ผ่านมา +1

    എന്റെ അമ്മേ കാക്കണേ രവി ന്ദരൻ തിരുവോണം

  • @achuachu-h6k
    @achuachu-h6k 6 หลายเดือนก่อน +6

    ഓം ശ്രീ വരാഹിയെ നമഃ 🙏🏻🙏🏻🙏🏻 ഓം വജ്രകോഷം 🙏🏻🙏🏻🙏🏻 വരാഹിയമ്മേ ശരണം... കടക്കെണിയിൽ പെട്ടുപോയ എന്നെയും കുടുംബത്തിന്റെയും കടക്കെണിയിൽ നിന്നും രക്ഷിക്കണേ അമ്മേ... ഓം വജ്രകോഷം 🙏🏻🙏🏻🙏🏻😢😢😢

  • @SreelethaLetha-vr5ck
    @SreelethaLetha-vr5ck 4 หลายเดือนก่อน +4

    അമ്മേവരാഹിമുഹിഎനിക്ക്ഒരൂപാട്കടബാധതൾസ്വർണപ്പണയഞ്ഞൾതിരികെഎടുക്കാനൂഒരുവഴിഅമ്മകാണിച്ച്തരണേഒരുലോട്ടറിടിക്കറ്റ്ഒരൂലക്ഷഠരുപ
    അടിച്ചുതരണേഅമ്മേ

  • @Dasank-i8h
    @Dasank-i8h 5 วันที่ผ่านมา +1

    അമ്മേ ഞാൻ അകെ കുടുങ്ങിയിരിക്കുകയാണ് എന്നെ .എത്ര യുo പെട്ട ന്ന് രക്ഷിക്കണെ വാരഹ മുഖി വജ റ കോശം ശരണം അമ്മേ രക്ഷിക്കണെ❤❤❤❤❤

  • @sathianilan7357
    @sathianilan7357 6 หลายเดือนก่อน +5

    🙏അമ്മേ ശ്രീ വരാഹി ദേവി ലോക മക്കൾക്ക്‌ നന്മ ചൊരിയുന്ന അമ്മേ ഏവരെയും കാത്തുകൊള്ളേണമേ അമ്മയുടെ എല്ലാ ആരാധനയിലും ഞാനും കുടുംബവും പങ്കു ചേരുന്നു കടങ്ങളും സ്വർണ്ണപണയവും വീടുപണി പൂർത്തിയാകാതെയും എല്ലാം കൊണ്ടും കഷ്ട്ടത അനുഭവിക്കുന്നഞങ്ങളെയും കാക്കേണമേ 🙏🙏💯വിശ്വാസത്തോടെ മനം നിറഞ്ഞ് കണ്ണീരോടെ🙏🙏🙏അമ്മയോട് ചേർന്ന് നില്കുന്നു ❤️

  • @Alan-l5y7r
    @Alan-l5y7r 29 วันที่ผ่านมา +4

    അമ്മേ ഞങ്ങളുടെ കടംകാരണം സമാധാനം ഇല്ല വീട്ടിൽ പ്രശ്നങ്ങൾ ആണ് ഇത് കാരണം ജീവിതം മടുത്തു. അമ്മ ഇതിനെല്ലാം പരിഹാരം കണ്ട് ഞങ്ങളുടെ കടങ്ങൾ വീട്ടാനും അനുഗ്രഹിക്കേണമേ. നേർവഴിക്ക് നടത്തേണമ്മേ. അമ്മേ ദേവീ കാത്തോളണേ

  • @sindhusatheshkumar270
    @sindhusatheshkumar270 วันที่ผ่านมา +1

    വരാഹ അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ 🙏🙏🙏

  • @rejipt2178
    @rejipt2178 7 หลายเดือนก่อน +9

    സ്ഥലം വിൽപ്പന എത്രയും വേഗം നടത്തി തരണേ അമ്മേ. Reji. രേവതി 🙏🙏🙏❤️❤️❤️❤️

  • @drawingandcraft2356
    @drawingandcraft2356 25 วันที่ผ่านมา +1

    അമ്മേ വരാഹി ദേവി എൻ്റെ കടങ്ങൾ തീർത്ത് തരണേ

  • @miniks1307
    @miniks1307 หลายเดือนก่อน +3

    എന്റെയമ്മ എന്റെകടഭത്തിയതാമാറ്റിത്തരാൻ അമ്മേമകമായേ എന്റസങ്കം മാറ്റിതരണേ അമ്മേ ദേവി കനിയനെ മുന്നോട്ടുയെന്തുചെയ്യാണെമെന്നറിയില്ല അമ്മേ റിഷിക്കണേ സർവ ശക്തെ കനിയേണമേ

  • @ushamanohar2057
    @ushamanohar2057 6 หลายเดือนก่อน +4

    അമ്മേ വരാഹി അമ്മേ എന്റെ മോന്റെ വിവാഹ തടസമെല്ലാം ഒഴിവാക്കി തരണേ നല്ല കുടുംബജീവിതം ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏🙏

  • @Nandhakumar-u4r
    @Nandhakumar-u4r หลายเดือนก่อน +1

    അമ്മേ വരഹിദേവി കാത്തുകൊള്ളണമേ ഗീത രോഹിണി

  • @bijinandrewsi860
    @bijinandrewsi860 6 หลายเดือนก่อน +18

    എന്റെ അമ്മയെ ലോട്ടറി അടിച്ച് 5000 രൂപ എനിക്ക് കിട്ടി വരാഹി അമ്മയ്ക്ക് നന്ദി എനിക്കൊരു വലിയ തുക അടിച്ചു എന്റെ കട ബാധ്യതയൊക്കെ തീർക്കുവാൻ അമ്മ എന്നെ സഹായിക്കേണമേ 🙏🏻🙏🏻

  • @Sudhisreekumar-t3g
    @Sudhisreekumar-t3g 5 หลายเดือนก่อน +4

    എന്റെ വീടും വസ്തുവും പെട്ടന്ന് വിറ്റു കിട്ടണേ അമ്മേ ജപ്തിയിൽ നിന്നും ഒഴിവാക്കണേ

  • @ParvathiC-f7n
    @ParvathiC-f7n หลายเดือนก่อน +1

    ദേവി മഹാമയേ തിരു വാണം ആവശ്യങ്ങൾ നടക്കാൻ വരഹി അനുഹമുണ്ടാവണമേ

  • @ushapradeep8381
    @ushapradeep8381 5 หลายเดือนก่อน +3

    അമ്മേ വരാഹി അമ്മേ ഞങൾ അപേക്ഷിച്ച വണ്ടി ലോൺ ലഭിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️ഇന്ന് തന്നെ ലഭിക്കണേ 🙏🏻🙏🏻ഓം വാർത്താളി അമ്മേ സ്തുതി 🙏🏻♥️

  • @vijayantr6518
    @vijayantr6518 หลายเดือนก่อน +3

    ഓം ക്ലിം വരാഹ മുഖി
    ഹ്രിം സിദ്ധി സ്വരുപിണി
    ശ്രിം ധനവശങ്കരി
    ധനം വർഷയ വർഷയ സ്വാഹ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AmritdathanMK
    @AmritdathanMK หลายเดือนก่อน +1

    അമൃത് ദത്തൻ M K
    പൂരം
    കടബാധ്യത തീർത്തു തരണമേ അമ്മേ മഹാമായേ വരഹിയമ്മേ.

  • @yeshodayeshodhapp
    @yeshodayeshodhapp 6 หลายเดือนก่อน +5

    അമ്മേ എൻ്റെ എല്ലാ അപരാധങ്ങളും ഒന്നൊഴിയാതെ പൊറുത്ത് എല്ലാ സൗഭാഗ്യങ്ങളും ഒന്നൊഴിയാതെ തന്ന് അനുഗ്രഹിക്കണെ... ഓം വജ്റ വാരാഹീ ദേവിയേ നമ:

  • @RejiResheed
    @RejiResheed 7 หลายเดือนก่อน +5

    അമ്മേ വരാഹി ദേവി സാമ്പത്തിക ഉയർച്ച ഉണ്ടാവണേ ദേവി 🙏🙏🙏റെജി അശ്വതി

  • @remaajith1598
    @remaajith1598 หลายเดือนก่อน +1

    അമ്മേ ശരണം 🙏🙏🙏വാരാഹി അമ്മേ 🙏🙏🙏🙏🙏

  • @rajisuresh7441
    @rajisuresh7441 5 หลายเดือนก่อน +3

    അമ്മേ, വരഹിദേവി എന്തിനു ഇത്രയും സങ്കടങ്ങൾ തരാന് എന്നറിയില്ല. എല്ലാത്തിൽനിന്നും കാത്തുകൊള്ളണമേ 🙏🙏🙏🥰🥰🥰🌹🌹🌹

  • @salikallickalsali9129
    @salikallickalsali9129 7 หลายเดือนก่อน +7

    അമ്മേ വരാഹി ദേവി എന്റെ കിട്ടാനുള്ള പണം വേഗം കിട്ടണേ 🙏🙏🙏

  • @aneeshsanthan7941
    @aneeshsanthan7941 หลายเดือนก่อน +1

    വരാഹി ദേവി നമഃ 🙏🏻🙏🏻🙏🏻 അനീഷ്. മകം.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻

  • @ManjuKichu
    @ManjuKichu 4 หลายเดือนก่อน +4

    അമ്മ എന്നെ ഇത് വരെ സഹായിച്ചതിനു നന്ദി

  • @sreekumarv6667
    @sreekumarv6667 6 หลายเดือนก่อน +4

    "എന്റെ സാമ്പത്തിക ബുന്ധി പ്രയാസങ്ങൾ എല്ലാം മാറ്റി ( പണയം വച്ച സ്വർണ്ണം എല്ലാം എടുക്കുവാനും, കടങ്ങൾ തീരാനും ) അനുഗ്രഹിക്കണേ അമ്മേ ഓം വജ്രാ വരഹിയെ നമഃ "

  • @geetharaghu1023
    @geetharaghu1023 7 หลายเดือนก่อน +4

    ചിത്ര geetha
    ജോലി കിട്ടുവാനും കടo തീരാനും വഴി കാണിച്ചുതരണേ വരാഹി അമ്മേ 🙏🙏

  • @soumyajoji6444
    @soumyajoji6444 6 หลายเดือนก่อน +6

    അമ്മേ എൻ്റെ കടം വിട്ടാൻ ഒരു വഴി കാണിച്ച് തരണം
    എൻഭർത്താവിന് ഒരു സ്ഥിര വരുമാന മാർഗം കാണിച്ച് തരണം മക്കൾക്ക് നല്ല ബുദ്ധി നൽകണം
    എൻ്റെ കുടുംബത്തെ കാത്ത് രക്ഷിക്കണം🙏🙏🙏🙏🙏🪷🪷🪷🪷🪷

  • @HarithaKrishna-q5d
    @HarithaKrishna-q5d 19 วันที่ผ่านมา +2

    എന്റെ കടങ്ങൾ എല്ലാം തീർക്കാൻ കഴിയണേ അമ്മേ 🙏🏼🙏🏼🙏🏼

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 6 หลายเดือนก่อน +26

    അമ്മേ എൻ്റെ എല്ലാ കടവും തീർത്ത് എല്ലാ ആധാരവും സ്വർണ്ണവും ബാങ്കിൽ നിന്ന് തിരച്ച് എടുക്കാൻ അനുഗ്രഹിച്ചതിനും സമാധാനത്തോടെ ജീവിക്കാനും വിദേശത്ത് പോകാൻ അനുട്രഹിച്ചതിന് നന്ദി.......

    • @varahidivinemiracle
      @varahidivinemiracle  6 หลายเดือนก่อน +1

      🙏❤️

    • @sarojinimr6155
      @sarojinimr6155 6 หลายเดือนก่อน

      ❤​@@varahidivinemiracle

    • @jayakumari1615
      @jayakumari1615 6 หลายเดือนก่อน +1

      Amme. Rekshikkane

    • @priyaajayan-pv5ue
      @priyaajayan-pv5ue 6 หลายเดือนก่อน +1

      അമ്മേ ദേവി എന്റെ ചേട്ടന്റെ കടബാദ്യത മാറ്റിതരണേ 🙏🙏🙏

    • @lathikalathika6768
      @lathikalathika6768 6 หลายเดือนก่อน +1

      അമ്മേ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ ലതിക പൂരാടം

  • @kuttankuttan-cm1dz
    @kuttankuttan-cm1dz 7 หลายเดือนก่อน +15

    വാരഹി ദേവി അമ്മേ എന്റെ കടങ്ങളൊക്കെ ഒന്ന് വീട്ടാനുള്ള വഴി തെളിച്ചു തരണമേ 🙏🙏🙏🙏🙏🙏 അമ്മേ ശരണം ശരണം ശരണം

  • @PrasnnavPrasnnav
    @PrasnnavPrasnnav 17 วันที่ผ่านมา +1

    എന്റെ കടം തീർത്തു തരണേ അമ്മേ പ്രസന്ന പൂരാടം

  • @ShinciShinu
    @ShinciShinu 4 หลายเดือนก่อน +12

    അമ്മയുടെ അനുഗ്രഹത്താൽ മനസ്സിനിണങ്ങിയ ഒരു വീട് വാടക യ്ക്ക് കിട്ടി. ഇനി വാടക കൊടുക്കാനും ജീവിതം നല്ലതായി മുന്നോട്ട് കൊണ്ട് പോകാനും, കടങ്ങൾ വീട്ടാനും, എല്ലാം ഭംഗിയായി നടത്താനും വേണ്ടി ഒരു നല്ല ജോലി, മാന്യമായ സാലറി ഒക്കെ ഉള്ള ജോലി എത്രയും വേഗം കിട്ടണേ അമ്മേ 🙏🙏🙏എനിക്ക് അതും എന്റെ വരാഹിയമ്മ നടത്തി തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏❤️ജോലി, സമ്പത്ത്, വരുമാനം നൽകണേ 🙏ജീവിതത്തിൽ സന്തോഷം, സമാധാനം, സുഖം, സൗഭാഗ്യം എല്ലാം ഉണ്ടാകണേ 🙏
    ഓം ക്ലിം വരാഹ മുഖി
    ഹ്രിം സിദ്ധി സ്വരൂപീണി
    ശ്രിം ധനവശങ്കരി
    ധനം വർഷയ വർഷയ സ്വാഹാ 🙏🙏🙏

  • @SreelethaLetha-vr5ck
    @SreelethaLetha-vr5ck 26 วันที่ผ่านมา +1

    ഇന്ന്ഒരുഅത്യാവശൃഇന്ന്അത്കകുടുക്കണംഅമ്മ്എന്നെസഹായിണംഒരു10000രുപാവേണംഅമ്മേഎന്നേസഹായിക്കണേ, വരാഹിദേവിഎൻ്റെകുടെവന്ന്എന്നെസഹായിക്കണംവരാഹീ മുഹിശരണം

  • @ushamanohar2057
    @ushamanohar2057 หลายเดือนก่อน +4

    Amme ente molkku kunjundayi sughamairikkunnu kavalayirikkane amme nanni nanni nanni ❤️🙏🙏

  • @girijakp5034
    @girijakp5034 6 หลายเดือนก่อน +10

    അമ്മേ എന്റെ കടങ്ങൾ നാളെ തന്നെ ഒന്ന് തീർക്കാനുള്ള വഴി കാണിച്ചു തരണേ

  • @Lachuzz-jv9nw
    @Lachuzz-jv9nw หลายเดือนก่อน +1

    എന്റെ വരാഹി അമ്മേ ദേവി. ഞാൻ ആഗ്രഹിക്കുന്ന കാര്യം അമ്മ നടത്തിത്തരണമേ.

  • @sreevidhyan7867
    @sreevidhyan7867 5 หลายเดือนก่อน +4

    എന്റെ വിട് പണി തുടങ്ങിയിട്ടു 3.. വർഷം ആയി.
    പാതി വഴിയിൽ ആണ്.. പ്രാർത്ഥിക്കണേ അമ്മേ...

  • @aswathyvijay9003
    @aswathyvijay9003 7 หลายเดือนก่อน +56

    അമ്മേ വരാഹി ദേവി, എന്ത് ചെയ്യണം എങ്ങോട്ടു പോകണം എന്നറിയാതെ ഞാൻ ഉത്തരം ഇല്ലാതെ നില്കുവാണ് അമ്മേ.... ഒരു വഴി കാണിക്കണേ അമ്മേ 🙏

    • @varahidivinemiracle
      @varahidivinemiracle  7 หลายเดือนก่อน +2

      🙏❤️

    • @888------
      @888------ 6 หลายเดือนก่อน +1

      എന്താ പറ്റിയെ?😮

    • @prasoonvp
      @prasoonvp 6 หลายเดือนก่อน +1

      ​@888--añasahyikànaammna----

    • @prasoonvp
      @prasoonvp 6 หลายเดือนก่อน

      ​@@888------16:14

    • @vishnusantosh5219
      @vishnusantosh5219 6 หลายเดือนก่อน +3

      അമ്മേ വരാഹി ദേവി എന്റെ മക്കൾക്ക ജോലി കിട്ടി അനുഗ്ര ക്കണേ

  • @sheelak3567
    @sheelak3567 5 วันที่ผ่านมา +1

    അമ്മേ പ്രണാമം നിനക്ക് ഒരു ചെറിയ ജോലി കടബാധ്യത ഒരു ചെറിയ ഒരു വീടും വേണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @Shaibynikesh
    @Shaibynikesh 3 หลายเดือนก่อน +5

    അമ്മേ ദേവി വരഹി അമ്മേ എന്നു ഭർത്താവിന് 5000 ലോട്ടറി അടിച്ചു അമ്മേ നന്ദി

  • @hemaviswadhar3712
    @hemaviswadhar3712 4 หลายเดือนก่อน +4

    Anugrahikkane amme...vedanayum dukhavum kond valanjirunna enne amma rekshichu... nooraayiram Kodi nandhi...ennum koode thangayi undaavane🙏

  • @abhishekbiju5501
    @abhishekbiju5501 หลายเดือนก่อน +1

    എൻ്റെ കടബാധ്യതകൾ തീരാൻ സഹായിക്കണേ ദേവി വരാഹമുഖി നമഃ

  • @sindhubijeesh8305
    @sindhubijeesh8305 6 หลายเดือนก่อน +10

    വരാഖമുകി ദേവി അമ്മേ എന്റെ കടബാധ്യത യും സാമ്പത്തിക ബുധിമുട്ടും മാറ്റിതന്നു ഞങ്ങളെ അനുഗ്രഹിക്കണേ...

  • @vallikuttymk5376
    @vallikuttymk5376 7 หลายเดือนก่อน +22

    എന്റെ അമ്മേ ഞങ്ങളുടെ കടങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും അമ്മേ തീർത്തുതരണേ

    • @varahidivinemiracle
      @varahidivinemiracle  7 หลายเดือนก่อน +2

      🙏❤️

    • @prasadprasad4821
      @prasadprasad4821 7 หลายเดือนก่อน

      വരാഹി അമ്മയുടെ അമ്പലം എവിടെയാണ്

    • @prasadprasad4821
      @prasadprasad4821 7 หลายเดือนก่อน

      വരാഹി അമ്മേ കാത്തു രക്ഷിക്കണമേ

    • @agamyab3510
      @agamyab3510 7 หลายเดือนก่อน

      🙏🙏👍💐💐💐💞🇮🇳🌷🥀🌷🌷🌹🪔🪔🥥🪔

    • @crafts_and_art
      @crafts_and_art 7 หลายเดือนก่อน

      Tvm
      Petta​@@prasadprasad4821

  • @SajithaSaji-x7f
    @SajithaSaji-x7f วันที่ผ่านมา +1

    വരാഹി അമ്മേ ഞാൻ ഒരു ലോൺ എടുക്കുന്നുണ്ട് അത് വേഗം പാസാകണേ 🙏🙏അമ്മേ അനുഗ്രഹിക്കണേ

  • @NireshChandran_elamad
    @NireshChandran_elamad หลายเดือนก่อน +5

    അമ്മേ വരാഹി അമ്മേ എന്റെ ദുരിതങ്ങളും കഷ്ടപ്പാടു തിർക്കാൻ ഒരു വഴി കാണിക്കണേ അമ്മേ

  • @PonnuzzWorld264
    @PonnuzzWorld264 7 หลายเดือนก่อน +5

    എനിക്ക് ഏന്റെ കിട്ടാനുള്ള പണം കിട്ടാൻ അമ്മേ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @UdayaLekshmi-vh5ii
    @UdayaLekshmi-vh5ii หลายเดือนก่อน +2

    അമ്മേ ഞങ്ങൾക്ക് കുറേ കടങ്ങൾ ഉണ്ട് സ്വർണ്ണം എല്ലാം പണയത്തിലിരിക്കുവാ ണ്.. അമ്മേ കടങ്ങൾ വീട്ടാനും സ്വർണ്ണം പണയത്തിൽ നിന്ന് എടുക്കുവാനും ഒരു വഴി കാട്ടി തരേണമേ.. അമ്മേ. 🙏🏻🙏🏻

  • @shyniarun1950
    @shyniarun1950 5 หลายเดือนก่อน +7

    അമ്മേ ദേവീ എന്നെ സഹായിച്ചതിനു ഒരുപാടു നന്ദി🙏🏻🙏🏻🙏🏻🙏🏻

  • @pramodkumar-d2o2i
    @pramodkumar-d2o2i 6 หลายเดือนก่อน +6

    എന്റെ അമ്മേ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറ്റി തരണമേ വരാഹി അമ്മേ 🙏🙏🙏🙏

  • @saranyas8458
    @saranyas8458 13 ชั่วโมงที่ผ่านมา +1

    ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതെല്ലാം മാറ്റി തരണം അമ്മേ

  • @surendranonampallil6207
    @surendranonampallil6207 5 หลายเดือนก่อน +3

    അമ്മേ എന്റെ വീട് ജപ്തിയുടെ മുൻപിൽ ആണ് ഞങ്ങളെ രഷിക്കു അമ്മേ ഒരു വഴി കാണിച്ചുതരു എന്റെ വരാഹി അമ്മേ... എന്റെ ഭർത്താവിനും മക്കൾക്കും തൊഴിൽ തടസം മാറ്റി ഉയർച്ച നൽകു ദേവി 🙏🙏🙏e

    • @varahidivinemiracle
      @varahidivinemiracle  5 หลายเดือนก่อน

      th-cam.com/video/ezZMTz3BLsk/w-d-xo.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

    • @jayabalan4247
      @jayabalan4247 5 หลายเดือนก่อน

      എന്റെ അമ്മേ ജോലിക്ക് തടസ്സം, കടം കൂടുന്നു. രക്ഷയുടെ വഴി കാട്ടിതരേണമേ