ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വരാഹി അഷ്ടോത്തരം Varahi ashtotharam manthram

แชร์
ฝัง
  • เผยแพร่เมื่อ 8 เม.ย. 2024
  • വരാഹി അഷ്ടോത്തര ശതനാമാവലി
    varahi ashtotharam malayalam
    powerful varahi mantra
    • നിങ്ങളുടെ ഒരു ആഗ്രഹം സ...
    law of attraction mantra
    varahi mantra malayalam
    powerful varahi mantra to ger fast manifestation
    കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
    വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
    വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
    varahi mathram
    varahi amman
    varahi pooja live
    strong affirmation
    money gain mantra
    #divine
    #divinemiracle
    #varahivijayayatra
    வராஹி மந்த்ரா
    வராஹி அம்மன்
    varahi gayatri mantra
    വരാഹി ഗായത്രി മന്ത്രം
    #vinayakamantra
    #sreeganeshsongs
    #loardganeshasongs
    #godganesh
    #ganeshamantharam
    popular video
    varahi amman ashtotharam
    #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    കടങ്ങൾ തീരാനുള്ള മന്ത്രം
    ധനം സമ്പാദിക്കാനുള്ള മന്ത്രം
    ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

ความคิดเห็น • 650

  • @athiraathira7143
    @athiraathira7143 หลายเดือนก่อน +6

    Ammayude anugraham ippo njangalku anufavanu... Varahi amme

    • @varahidivinemiracle
      @varahidivinemiracle  หลายเดือนก่อน

      🙏❤️

    • @pushpammakunjumon1253
      @pushpammakunjumon1253 23 วันที่ผ่านมา

      Antemonte. Joleda. Thadasam
      Nekytharane. Ammevarahi
      Rakshikane.

    • @Mohan-rn1hb
      @Mohan-rn1hb 12 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤. Z. ​A❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BABLUGAMEING318
    @BABLUGAMEING318 2 วันที่ผ่านมา +1

    അമ്മേ mahamaye🙏ഞങ്ങള്ക്ക് ഒരു വീടില്ല കുട്ടികൾക്കു ആർക്കുംജോലിയില്ല എത്രയും പെട്ടന്ന് ഒരുവീടും കുട്ടികൾക്കു ജോലിയും ഉണ്ടാകണമെന്ന് അമ്മയോട് കേണപേക്ഷിച്ചു പ്രാർത്ഥിക്കുന്നു 🙏🙏വീടുവെക്കാനുള്ള സമ്പത്തും ധനവും ഒന്നും ഇല്ല എല്ലാം ശരിയാക്കിത്തരണമേ 🙏എന്റെ മഹാമായേ
    സോനിഷ ഉത്രാടം മോനിഷ ഉത്രാടം വിനീഷ്ബാബു തിരുവോണം ജോലികിട്ടാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ medam🙏ഞങ്ങളുടെ ella കഷ്ട്ടതകളും തീർത്തു തരണേ ദേവി 🙏🙏🙏🙏

  • @anoopaniyan4899
    @anoopaniyan4899 3 หลายเดือนก่อน +14

    അമ്മേ മഹാ മായേ എല്ലാവർക്കും നല്ലത് വരുത്തണെ

  • @ShailajaMN-ry3en
    @ShailajaMN-ry3en 2 วันที่ผ่านมา +1

    അമ്മേ കടബാധ്യതകൾ മാറ്റിത്തന്നു അനുഗ്രഹിക്കണേ. പണയം വച്ച വീടിന്റെ ആധാരം സ്വർണം എടുക്കാൻ ഒരു വഴി കാണിച്ചു തരണേ വാരാഹി അമ്മേ കൈ വിടല്ലേ അമ്മേ 🙏🙏🙏

  • @DeepaDeepa-f8g
    @DeepaDeepa-f8g 4 วันที่ผ่านมา +1

    അമ്മേ ജീവിതത്തിലെ എല്ലാം പ്രശ്നവും തീർത്തു തരണേ അമ്മേ

  • @reshmapurushu4812
    @reshmapurushu4812 4 วันที่ผ่านมา +1

    എന്റെ അമ്മയുടെ കടം തീർത്തു തരണേ അമ്മേ ദേവി
    എന്റെ ഭർത്താവ് ഞാനും തമ്മിലുള്ള പ്രശ്നം തീർത്തു തരണേ
    അമ്മേ ദേവി രക്ഷിക്കണേ

  • @user-vg8gb6dy9f
    @user-vg8gb6dy9f 2 หลายเดือนก่อน +3

    ഞങ്ങളുടെ കടം എല്ലാം വീടി പണയം ഇരിക്കുന്ന സ്വർണ്ണവും എത്രയും വേഗം എടുക്കാൻ വേണ്ടി അനുഗ്രഹിക്കണെ എന്റെ അമ്മേ 🙏🙏🙏🙏🙏

  • @sindhuvv9274
    @sindhuvv9274 4 หลายเดือนก่อน +11

    ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ഒഴിഞ്ഞു പോയതിനു നന്ദി 🙏🙏, കുടുംബശ്രീ ശരീരത്തിന് നന്ദി അമ്മയെ വരാഹി അമ്മയ്ക്ക് നന്ദി 🙏🙏🖐️

  • @saranyadevikssaraswathy9236
    @saranyadevikssaraswathy9236 4 หลายเดือนก่อน +13

    എന്റെ വിവാഹം തീരുമാനിച്ചു 18 ന ആണ്. വിവാഹത്തിന് ആവശ്യമായ സാമ്പത്തികം ഇതുവരെ ആയിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ എല്ലാം നന്നായി നടത്തി തരണേ.❤🙏

    • @varahidivinemiracle
      @varahidivinemiracle  4 หลายเดือนก่อน

      🙏❤️

    • @NewNewworld-ti7yf
      @NewNewworld-ti7yf 3 หลายเดือนก่อน

      Oru lottery ticket eduthu noku🙌

    • @sobhababu9053
      @sobhababu9053 3 หลายเดือนก่อน

      Ohm varshiye namah.
      Sobha punartham
      Babu chathayam
      Deepak uthradam
      Dheeraj makayiram

    • @saranyadevikssaraswathy9236
      @saranyadevikssaraswathy9236 29 วันที่ผ่านมา +1

      വിവാഹം മംഗളമായി അമ്മ നടത്തി തന്നു. പ്രതീക്ഷിച്ചതിലും നല്ല രീതിയിൽ. നല്ല കുടുംബ ജീവിതം അമ്മ നൽകി അനുഗ്രഹിച്ചു🙏🙏🙏

    • @Chithra-fx7cg
      @Chithra-fx7cg 19 วันที่ผ่านมา

      🥰​@@saranyadevikssaraswathy9236

  • @omanaunnikrishnan5018
    @omanaunnikrishnan5018 หลายเดือนก่อน +1

    അമ്മേ ശരണം

  • @user-sg4le7lv2b
    @user-sg4le7lv2b 4 หลายเดือนก่อน +7

    എന്റെ കടങ്ങൾ തീർക്കാനുള്ള വഴി തെളിയിച്ചു തരണേ ദേവീ

  • @user-tl4dw6nk9w
    @user-tl4dw6nk9w 2 หลายเดือนก่อน +3

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ 🙏🙏🙏🙏🙏

  • @nandaunnikrishnan8863
    @nandaunnikrishnan8863 2 หลายเดือนก่อน +4

    അമ്മേ മഹാമായേ എന്റെ കുടുംബത്തിലെ വിഷമതകൾ എല്ലാം മാറ്റിതരണേ. 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @amrithadtp1936
    @amrithadtp1936 2 หลายเดือนก่อน +3

    അമ്മേ ശരണം
    എന്റെ കടം എല്ലാം തീർത്തു തരണേ അമ്മേ

  • @BijuBiju-br4hr
    @BijuBiju-br4hr 4 วันที่ผ่านมา +1

    നികിത മകീര്യം. ബിജു ചോതി. സുജിത അശ്വതി എല്ലാം ബുദ്ദിമുട്ടം തീർത്തു തരണമേ അമ്മേ 🙏

  • @Priyapriyaravindran
    @Priyapriyaravindran 4 วันที่ผ่านมา +1

    ഓം വരാഹി നമഃ 🙏
    ഓം വരാഹി നമഃ 🙏
    ഓം വരാഹി നമഃ 🙏

  • @shijimol141
    @shijimol141 4 หลายเดือนก่อน +3

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളേണമേ എന്നെ അലട്ടുന്ന എല്ലാ പ്രശനം ങ്ങളും നീക്കി ശാന്തി യും സമാധാനവും തന്നനുഗ്രഹിക്കേണമേ

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน

    ഓം വരാഹി ദേവിയെ നമഹ 🙏🏻🙏🏻ഓം വരാഹി ദേവിയെ നമഹ 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻ഓം വജ്ര ഘോഷം 🙏🏻♥️♥️അമ്മേ ദേവി എന്റെ ജോലിയും ശമ്പളവും നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻♥️

  • @user-be1jq7od8n
    @user-be1jq7od8n 4 หลายเดือนก่อน +3

    അമ്മേ എല്ലാ കാര്യത്തിനും പരിഹാരമുണ്ടാക്കി തരണേ

    • @varahidivinemiracle
      @varahidivinemiracle  4 หลายเดือนก่อน

      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @ushapradeep8381
    @ushapradeep8381 29 วันที่ผ่านมา

    ഓം വരാഹി ദേവിയെ നമഹ 🙏🏻♥️ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @ushapradeep8381
    @ushapradeep8381 29 วันที่ผ่านมา +1

    അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ വരാഹി അമ്മേ എന്റെ ജോലിയും ശമ്പളവും നൽകി അനുഗ്രഹിക്കണെ 🙏🏻♥️

  • @sunithakwt4205
    @sunithakwt4205 3 หลายเดือนก่อน +2

    അമ്മേ കാത്തു രക്ഷിക്കണേ അമ്മയെ എന്റെ മക്കളെയും എന്റെ അച്ഛനെ അമ്മയെയും കാത്തുകൊള്ളണേ കൂടെ എന്റെ കുട്ടികളെ ഒപ്പം ജീവിക്കാൻ എനിക്കൊരു വീട് ഉണ്ടാകുവാൻ കഴിയണമേ രക്ഷിക്കണേ

  • @sindhukk1352
    @sindhukk1352 8 วันที่ผ่านมา +1

    സിന്ധു വിശാഖം അമ്മേ എന്റ പണയം വെച്ച അഭരണങ്ങൾ എത്രയും പെട്ടന്ന് എടുക്കാൻ സാധികേണമേ ഓം വരാഹി അമ്മേ ദേവി നമോ

  • @user-fx7vf5uu3q
    @user-fx7vf5uu3q 4 หลายเดือนก่อน +3

    ജിനുരാജ് രോഹിണി ഞങ്ങളുടെ കടങ്ങൾ തീരാനുള്ള വഴി തെളിയിച്ചുതരേണമേ അമ്മേ വരാഹി🙏🙏🙏

  • @jijichandran2016
    @jijichandran2016 2 หลายเดือนก่อน +2

    Ente makanu aayussum Aarogyavum tharaname amme🙏❤

  • @SakunthalaSasi-fs1fx
    @SakunthalaSasi-fs1fx 3 หลายเดือนก่อน +2

    🙏🙏🙏അമ്മേ മഹാമായേ വരാഹി വരുത്തായിനി പഞ്ചമി അമ്മേ എന്റെ കുടുംബത്തെയും പല കാരണങ്ങളാൽ ദുഃഹിക്കുന്ന എല്ലാവരെയും കാത്തു കൊള്ളണമേ അമ്മേ 🙏🙏🙏🙏🙏

  • @anithap2999
    @anithap2999 3 หลายเดือนก่อน +7

    എന്റെ ഭർത്താവിനെയും, മക്കളെയും എന്റെ അമ്മയെയും, അനിയത്തി മാരെയും അവരുടെ കുടുംബങ്ങളെയും കാത്തോളണേ 🙏🏽🙏🏽🙏🏽

  • @kumarpillai6228
    @kumarpillai6228 7 วันที่ผ่านมา +1

    ശിവൻ അവിട്ടം തഴവ കങ്ങനാ ഗപ്പള്ളി എന്റെ മോന് ഒരു ജോലി കിട്ടാൽ മതിച്ച തരണ്ടേ മേന്റെ നാള് ചതയം പേരു ശിവ a സാദ് ജോലി കിട്ടകാതെങ്ങ്കിൽ ഞങ്ങൾ എന്താം. യെയ്യം തരുവേ നീ ഞങ്ങ ഞങ്ങി തെ അ അനുഗ്രഹക്കങ്ങ മേ🙋‍♂️🙏

  • @resmygnathresmygnath
    @resmygnathresmygnath 4 หลายเดือนก่อน +2

    അമ്മേ മഹാമായേ എന്റെ കുടുംബത്തിലെ സകല ദുരിതങ്ങൾ തീർത്തു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @lekhalena1538
    @lekhalena1538 2 หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും തടസ്സങ്ങളും മാറ്റി എൻ്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളണേ

  • @user-tc3jz1vk2t
    @user-tc3jz1vk2t 2 หลายเดือนก่อน +2

    എന്റെ മകൻ നന്നായി പഠിക്കണേ അമ്മേ നല്ല ഓർമ്മശക്തി കൊടുക്കണേ

  • @varshavarsha3671
    @varshavarsha3671 4 หลายเดือนก่อน +2

    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ വിഷമങ്ങൾ മാറ്റിതരണേ അമ്മേ 🙏🏻🙏🏻🙏🏻എന്നെ കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻

  • @Jilu-zs3jm
    @Jilu-zs3jm หลายเดือนก่อน +1

    ഓം വാരഹി അമ്മേ ദേവി ശരണം

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน

    ഓം വരാഹി ദേവിയെ നമഹ 🙏🏻🙏🏻🙏🏻അമ്മേ ദേവി എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️

  • @sumarajan6518
    @sumarajan6518 3 หลายเดือนก่อน +2

    കടബാധ്യതകൾ ഒക്കെ തീരാൻ പ്രാർത്ഥിക്കണേ അമ്മേ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അമ്മേ

  • @seethasanthosh3271
    @seethasanthosh3271 13 วันที่ผ่านมา +1

    Amritha -pooram, Anju-Revathy, Alok -Bharani, santhosh -atham, seetha-thiruvonam

  • @user-ly2uo8hl2n
    @user-ly2uo8hl2n 2 หลายเดือนก่อน +5

    അമ്മേ എന്റെ പ്രാർത്ഥന അമ്മ കേട്ടതിന് ഒത്തിരി നന്ദി ഇനി എന്റെ ജീവിതം നന്നായി മുന്നോട്ടു പോകാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @geethamohan7528
    @geethamohan7528 19 วันที่ผ่านมา +1

    അഖിൽ ഉത്രം നല്ല ജോലിക്കും കല്യാണംത്തിനും പ്രാർത്ഥിക്കുന്നു.

  • @vismayamc1776
    @vismayamc1776 4 หลายเดือนก่อน +4

    എങ്ങനെയെങ്കിലും എൻ്റെ പരീക്ഷ ഒന്ന് വിജയിപ്പിച്ചുതരണേ അമ്മേ 🙏🙏🙏

  • @mohanannair9468
    @mohanannair9468 หลายเดือนก่อน +2

    🙏❤️🌹ഓം ആദി വാരാഹീ ദേവ്യൈ നമോ നമഃ🌹❤️🙏

  • @beenapsgoodexplanationdoct5434
    @beenapsgoodexplanationdoct5434 หลายเดือนก่อน +1

    എന്റെ മോന് നല്ല ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ, ഋഷി ഉത്രാടം 🙏🙏🙏

  • @devaanandm.a63
    @devaanandm.a63 16 วันที่ผ่านมา +1

    ദേവാനന്ദ് - അശ്വതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ . നല്ല വിഷമത്തിൽ അകപ്പെട്ടിരിക്കുന്നു.

  • @Yadhu784
    @Yadhu784 2 หลายเดือนก่อน +1

    Amme Sharanam

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน

    ഓം വരാഹി ദേവിയെ നമഹ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️അമ്മേ ദേവി സ്തുതി 🙏🏻♥️

  • @athulyasatheesh8004
    @athulyasatheesh8004 18 ชั่วโมงที่ผ่านมา +1

    Satheesh - Puyam
    Maya -Aayilyam
    Athulya - Uthrattathi

  • @user-st6vf9wh3x
    @user-st6vf9wh3x หลายเดือนก่อน +1

    അമ്മേ എന്റെ കടം തീത്തു തരണേ സുമി,ചോതി

  • @bindhubindhu4033
    @bindhubindhu4033 8 วันที่ผ่านมา +1

    എന്റെ രണ്ടു പെൺകുട്ടികളായ മക്കൾക്ക് പി എസി വഴി എത്രയും പെട്ടെന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേവരാഹീ നമ: അമ്മേ വാർത്താളീ നമ:

  • @fayiskkfayi8733
    @fayiskkfayi8733 4 หลายเดือนก่อน +3

    എന്റെ എല്ലാം ദോഷങ്ങൾ മാറാൻ പ്രാർത്ഥന ചെയാന്നെ 🌹🌹

  • @seenakiran7814
    @seenakiran7814 6 วันที่ผ่านมา +1

    I am 100percent correct recently heard about Varahi Amma next two days later my new house one good party Dr came for rent one more good news but paper work process old company giving insurance but I have no agreement then check new house got it

  • @Ashok-dv6re
    @Ashok-dv6re 3 หลายเดือนก่อน +1

    അശോകൻ മകയിരം വാരാഹിതായേ എൻ്റെ എല്ലാ ദുരിതങ്ങളും മാറ്റി തന്ന് എൻ്റെ കടം തീരാൻ അനുഗ്രഹിയ്കു മാറുമാകുമേ തായേ

  • @ArchanaAchu-ws2ic
    @ArchanaAchu-ws2ic 4 หลายเดือนก่อน +2

    Vrahi Devi ammea mahamayea🙏🙏🙏

  • @Bindu-yi1nm
    @Bindu-yi1nm 27 วันที่ผ่านมา +1

    0:37 രാജേന്ദ്രൻ ചിത്തിര, ബിന്ദു പൂരം, അപർണ രേവതി

  • @sheelaunni5630
    @sheelaunni5630 17 วันที่ผ่านมา +1

    Om sreevarahiye namah

  • @sheelageorge7007
    @sheelageorge7007 2 หลายเดือนก่อน +1

    അമ്മേ കടങ്ങൾ തീർക്കാൻ വഴികളെ തുറന്നു തരണമേ

  • @balakrishnapillai7958
    @balakrishnapillai7958 2 หลายเดือนก่อน +1

    Amme njangale anugrahikkaname 🙏🙏🙏

  • @jalajavijyan2700
    @jalajavijyan2700 19 วันที่ผ่านมา +1

    om varahi deviye nama 🙏🙏🙏🙏🙏🙏

  • @user-zr7tm2bw8n
    @user-zr7tm2bw8n 4 หลายเดือนก่อน +2

    രോഗപീഡയിൽ നിന്നു രെക്ഷ നേടാൻ പ്രാർത്ഥിക്കണേ

  • @Princessvideos-o1j
    @Princessvideos-o1j 12 วันที่ผ่านมา +1

    Ente health issues okke mattitharane varahi amme.bharthavinodum makkalodum koode jeevikkan sadhikkane amme ...Simi Aayillyam
    Shamji Thiruvathira
    Sriya Uthradam
    Rithu Bharani

  • @user-tc3jz1vk2t
    @user-tc3jz1vk2t 3 หลายเดือนก่อน +1

    കടങ്ങൾ തീർത്ത് തരണേ വരാഹി അമ്മേ

  • @shobhamani5725
    @shobhamani5725 หลายเดือนก่อน +1

    Sobha Anizham. Ella dukhangalil ninnum rekshikan prarthikkane thirumeni.

  • @Sini-my8lm
    @Sini-my8lm หลายเดือนก่อน +1

    Om varahi deviye nama🙏🙏

  • @balakrishnapillai7958
    @balakrishnapillai7958 2 หลายเดือนก่อน +2

    OM VAJRAKOSHAM
    OM VAJRAKOSHAM
    OM VAJRAKOSHAM
    OM VAJRAKOSHAM
    OM VAJRAKOSHAM
    OM VAJRAKOSHAM
    OM VAJRAKOSHAM
    OM VAJRAKOSHAM
    OM VAJRAKOSHAM
    OM VAJRAKOSHAM
    OM VAJRAKOSHAM

  • @user-fx7vf5uu3q
    @user-fx7vf5uu3q 4 หลายเดือนก่อน +2

    ജിനുരാജ് രോഹിണി ഞങ്ങളുടെ കടങ്ങൾ തീരാൻ പ്രാർഥിക്കണേ വരാഹി അമ്മേ🙏🙏🙏കടങ്ങൾ കൊണ്ട് ഒരു സന്തോഷവും സമാധാനവും ഞങ്ങളുടെ ജീവിതത്തിൽ ഇല്ലാണ്ടായി

    • @varahidivinemiracle
      @varahidivinemiracle  4 หลายเดือนก่อน

      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @avradhasankarankutty8250
    @avradhasankarankutty8250 หลายเดือนก่อน +1

    Anamika Karthika, Saritha-Revathy, Sheeba-Anizham

  • @anithap2999
    @anithap2999 3 หลายเดือนก่อน +1

    സുധീർ -രോഹിണി
    അനിത -അശ്വതി
    നളിനി -ഉത്രം
    ശ്രെയസ് -പൂരം
    ശ്രേയ ലക്ഷ്മി -മകയിരം
    കവിത -അത്തം
    സരിത -മകം
    സുനിൽ -അനിഴം
    രജീഷ് -ഉത്രാടം
    ദേവി പ്രീയ -അനിഴം
    ദീപക് -ചിത്തിര
    അതുൽ കേശവ്.-അനിഴം
    ആഷിക് -ചോതി

  • @ushapradeep8381
    @ushapradeep8381 27 วันที่ผ่านมา

    ഓം വരാഹി ദേവിയെ നമഹ 🙏🏻♥️ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️

  • @user-hm7sr6ib2y
    @user-hm7sr6ib2y 2 หลายเดือนก่อน +1

    വരാഹി അമ്മേ രക്ഷിക്കണേ കടത്തിൽ നിന്നുംപെട്ടന്ന് കര കയറ്റണെ അമ്മേ വീടും വസ്തുവും പെട്ടന്ന് കച്ചവടം ആകണേ അമ്മേ 🙏🏻🙏🏻🙏🏻

  • @AjithaAji-eo4jv
    @AjithaAji-eo4jv หลายเดือนก่อน +1

    അമ്മേ കൈ വിടല്ല അമ്മേ🙏🙏🙏🙏

  • @avradhasankarankutty8250
    @avradhasankarankutty8250 หลายเดือนก่อน +1

    രാധ -ഉത്രട്ടാതി, ശശികുമാർ -അനിഴം,അജയൻ തിരുവാതിര

  • @saranyadevikssaraswathy9236
    @saranyadevikssaraswathy9236 29 วันที่ผ่านมา +1

    അണ്ണാമലൈ യൂണിവേഴ്സിറ്റി DDE 2015-22 course കൾക്ക് UGC approval നൽകേണമേ.
    ലക്ഷ കണക്കിന് വിദ്യാർഥി കളുടെ ജീവിതം രക്ഷപെടുത്തി
    കോടതി വിധി വിദ്യാർത്ഥികൾക്ക് അനുകൂലമായി വരുത്തേണമെ.

  • @SreejaPV-di3vw
    @SreejaPV-di3vw หลายเดือนก่อน +1

    Sreem
    Panchami sarvasidhimatha
    Mama grihame dhana
    samridhim
    Dhehi dhehi namaha.

  • @suchithrabijukumar5409
    @suchithrabijukumar5409 16 วันที่ผ่านมา +1

    അമ്മേ മഹാമായേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏🙏🙏🙏

  • @VilasiniVR
    @VilasiniVR 4 หลายเดือนก่อน +1

    ❤ അമ്മേ വരാഹി ദേവീ എൻ്റെ അസുഖങ്ങൾ എല്ലാം മാറി പൂർണ്ണ ആയൂർ ആരോഗ്യം തരണേ എൻ്റെ അമ്മേ ശരണം ❤ വിലാസിനി ഭരണി ❤

  • @prasadks7657
    @prasadks7657 หลายเดือนก่อน +1

    Amma. Saranam

  • @devaanandm.a63
    @devaanandm.a63 16 วันที่ผ่านมา +1

    നന്ദ ശ്രീ തൃക്കേട്ട വിദ്യാവിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv 23 วันที่ผ่านมา +1

    അമ്മേ എന്റെ കുടുംബത്തെ കാക്കണേ, എന്റെ മക്കൾക്ക്‌ ഒരു ആപത്തും വരുത്തരുത് കൂടെ ഉണ്ടാവാണേ amme🙏🏻

  • @omanaunnikrishnan5018
    @omanaunnikrishnan5018 หลายเดือนก่อน +1

    ഉത്രാടം രോഗശാന്തിക്ക്🙏🙏🙏

  • @ushapradeep8381
    @ushapradeep8381 27 วันที่ผ่านมา

    ഓം വരാഹി ദേവിയെ നമഹ 🙏🏻♥️

  • @ushapradeep8381
    @ushapradeep8381 26 วันที่ผ่านมา

    ഓം വരാഹി ദേവിയെ നമഹ 🙏🏻🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻

  • @mayamayagod9173
    @mayamayagod9173 2 หลายเดือนก่อน +2

    ❤Devi ❤ Anamole kakkane❤🙏🙏🙏🙏🙏

  • @savithadeepu3404
    @savithadeepu3404 หลายเดือนก่อน +1

    Deepu അത്തം savitha അനിഴം Adarsh visakam sreelekshmi രേവതി vishnu പുണര്‍തം sulochana visakam sobhana അവിട്ടം

  • @kumarpillai6228
    @kumarpillai6228 หลายเดือนก่อน +1

    ശി =വൻ അവിട്ടം🙋‍♂️🙏

  • @user-qf9lk2vw8b
    @user-qf9lk2vw8b 3 หลายเดือนก่อน +1

    🙏🙏🙏ഷിൻസി.. പൂരുരുട്ടാതി
    ജോലിയിലും, ജീവിതത്തിലും, വരുമാനത്തിലും, സമാധാന-സന്തോഷംത്തിലും തുടർച്ചയായി വന്നു കൊണ്ടിരിക്കുന്ന തടസ്സങ്ങളും, വേദനകളും ഇല്ലായ്മകളും പ്രയാസങ്ങളും പൂർണ്ണമായും മാറി ക്കിട്ടാൻ പ്രാർത്ഥിക്കണേ 🙏ജീവിതം രക്ഷപ്പെടുത്തണേ🙏 കാലം തെളിഞ്ഞു വരണേ 🙏

  • @amruthamdasofficial
    @amruthamdasofficial 3 หลายเดือนก่อน +1

    അമൃത തിരുവാതിര,വിപിൻദാസ് അവിട്ടം,ദ്യുതി പൂയം, ദിവ പുരുരുട്ടാതി

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน

    അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️

  • @DreamGirl-ht5dw
    @DreamGirl-ht5dw 2 หลายเดือนก่อน +1

    Ktet Exam ezhuthi pass aayi job kittan anugrahikane Amme.. 🙏🙏

  • @amruthaathulya1824
    @amruthaathulya1824 23 วันที่ผ่านมา +1

    Amme anugrahikkename

  • @suryasharon4821
    @suryasharon4821 หลายเดือนก่อน +1

    സ്വന്തം ആയി ഒരു വീടുണ്ടാവാനും കടങ്ങൾ തീരാനും, സ്ഥിര വരുമാനം ഉണ്ടാവാനും പ്രാർത്ഥിക്കണേ. 🙏. സൂര്യ അനിഴം, ഷാരോൺ -പുണർതം

  • @jasijasi6567
    @jasijasi6567 หลายเดือนก่อน +1

    Amme varthalidevi❤🙏🙏🙏

  • @fayiskkfayi8733
    @fayiskkfayi8733 4 หลายเดือนก่อน +2

    നമസ്തേ 🌹

  • @nishaks1392
    @nishaks1392 หลายเดือนก่อน +2

    Joli ഇല്ല. കടം ഉണ്ട്.... എനിക്ക് അറിയുന്ന joli udane കിട്ടാനും കടം തീർക്കാനും പറ്റണെ വരാഹി അമ്മേ 🥹🙏

  • @RajiGopinathan
    @RajiGopinathan 17 วันที่ผ่านมา +1

    രാജി ഉത്രം അമ്മേ അനുഗ്രഹിക്കേണമേ

  • @sreedevinair3240
    @sreedevinair3240 หลายเดือนก่อน +1

    Vishnu Mahi ram, Job , neha,Utharam Job pray for both

  • @soumyavp9302
    @soumyavp9302 3 หลายเดือนก่อน +2

    Amme ee kaliyugathil dukhangalum durithangalum ellavaril ninnum thudachu neekkename om vajra kosham

  • @preethajayaprakash5385
    @preethajayaprakash5385 หลายเดือนก่อน +1

    Jayaprakash.rohini. preetha,,, rohini. Deepthy punartham.sarath thiruvathira. Aathi anizham. Alok uthram.🙏🙏🙏

  • @nayanacnair3830
    @nayanacnair3830 หลายเดือนก่อน +1

    Devi, jeevithathil shanthiyum samadanavum aiswariavum arogiavum nalkane.

  • @BinduSivakumar
    @BinduSivakumar 4 หลายเดือนก่อน +1

    ഓം വരാഹി അമ്മേ എന്റെ കടങ്ങൾ തീരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  4 หลายเดือนก่อน

      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @balants2439
    @balants2439 21 วันที่ผ่านมา +1

    ഞാൻ ഇപ്പോൾ എന്റെ ബന്ധുക്കൾ ആലും സുഹൃത്തുക്കൾ ആലും സാമ്പത്തിക ആയി ചതിക് പെട്ടു എത്രയും വേഗത്തിൽ അമ്മേ എന്നെ രക്ഷികണേ
    ബാലൻ ചിത്തിര
    ബിന്ദു ഭരണി
    ആഗ്നേയ രേവധി

  • @DivyaNairDivyanair
    @DivyaNairDivyanair 4 หลายเดือนก่อน +1

    Divya =thiruvonam, Rajiv menon =aswathy, Happy-Karthika, hananya-chathayam prarthanayil ulpeduthane

  • @SeenaPS-kc2cm
    @SeenaPS-kc2cm 3 หลายเดือนก่อน +1

    സീന മകം
    ഷിബു തൃക്കേട്ട
    ശ്രീയ ഭരണി
    എല്ലാ ദോഷങ്ങളും ദുരിതങ്ങളും അസുഖങ്ങളും മാറി ആയൂർ ആരോഗ്യം ഉണ്ടാവാൻ പ്രാർഥിക്കണം