വെറും 7 ദിവസം ഇത് കേൾക്കൂ... എത്ര വലിയ ആഗ്രഹവും ഉടനടി നടക്കും!! വരാഹി വരദായിനി സ്തോത്രം

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 408

  • @beenapr4099
    @beenapr4099 6 หลายเดือนก่อน +16

    അമ്മേ ഞാൻ 100 % വിശ്വസിക്കുന്നു എൻ്റെ അവശ്യങ്ങൾ അമ്മ നടത്തി തന്നിട്ടുണ്ട്..വരഹി അമ്മേ ഞാൻ ആഗ്രഹിക്കുന്ന ഈ കാര്യവും നടത്തി തരഞ്ഞേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @babitham9633
      @babitham9633 27 วันที่ผ่านมา

      🙏🙏🙏🙏🙏🙏🙏🙏

  • @sobha9075
    @sobha9075 6 หลายเดือนก่อน +3

    അമ്മേ വരാഗി അമ്മേ എന്റെ പ്രാർത്ഥന അമ്മ കേൾക്കുന്നുണ്ട് എനിക്കു അനുഗ്രഹം കിട്ടുന്നുണ്ട് എനിക്കു എന്റെ അമ്മയെ നൂറുശതമാനം വിശ്വാസമാണ് 🙏🙏🙏

  • @sobhasobha7942
    @sobhasobha7942 หลายเดือนก่อน +12

    എനിക്കും ഒരുപാട് ഒരുപാട് വിശ്വാസം ആണ്, ഒരിക്കലും നടക്കാതിരുന്ന എന്റെ വീടിന്റെ പണി തീരാറായി, അമ്മയുടെ മന്ത്രം ചൊല്ലാൻ തുടങ്ങിയപ്പോൾ തന്നെ 🙏🙏🙏🙏🙏15വർഷം കൊണ്ട് ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുവാരുന്നു അമ്മേ ശരണം

  • @rajanramakrisna6118
    @rajanramakrisna6118 9 หลายเดือนก่อน +111

    അമ്മേ എനിക്ക് 100%വിശ്വാസം ആണ് തൊഴിൽ സാമ്പത്തിക തടസ്സം ദിവസവും 2പേര് മനഃപൂർവം വന്ന് കണ്ണേറും നാവെറും കാരണം ജോലി തടസ്സം ശരീര വേദന കണ്ണ് കാഴ്ച മങ്ങുന്നു ഈ തടസ്സം നീക്കിത്തന്ന അമ്മമഹാവരഹി ദേവിക്ക് അനന്തകോടി നന്ദി നന്ദി നമസ്ക്കാരം 🙏🌹❤️🙏

    • @pankajakshik2262
      @pankajakshik2262 8 หลายเดือนก่อน +2

      😅❤

    • @BiniBini-l7p
      @BiniBini-l7p 8 หลายเดือนก่อน +3

      അമ്മ വരാഹി ദേവി അനുഗ്രഹിക്കണേ നൈറ്റ്‌ ഇല്ലാത്ത ഒരു ജോലി ശരിയാകാൻ അനുഗ്രഹിക്കണേ

    • @haripriyapriyakannan877
      @haripriyapriyakannan877 8 หลายเดือนก่อน +7

      അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾ പെട്ടന്ന് തീർത്തു തരണമേ

    • @Mini-d7e
      @Mini-d7e 6 หลายเดือนก่อน +1

      അമ്മ വരഹി അമ്മ എന്റ kadamthrth tharana

    • @bindhusudheer5742
      @bindhusudheer5742 2 หลายเดือนก่อน

      Amme ente kadam theerthutharaname..joli kittan oru vazhi kanikaname

  • @reghadileep6695
    @reghadileep6695 7 หลายเดือนก่อน +7

    വരാഹി അമ്മേ എന്റേ കുടുംബത്തിനെ സകല ആപത്തിൽ നിന്ന് കാത്തു രക്ഷിക്കണേ 🙏🏻

  • @sudarsanank
    @sudarsanank 6 หลายเดือนก่อน +5

    അമ്മേ. ശതൃദോഷം. വിളിദോഷത്തെയും. മാറ്റിത്തരണം. വരാഹി. അമ്മേ. കാത്തോളമെ. ദുഷ്ടത്തി. കളിൽ. നിന്നും. മോചനം. കിട്ടിണമേ.

  • @geethaanil3950
    @geethaanil3950 9 หลายเดือนก่อน +22

    എനിക്ക് വരാഹി അമ്മയെ🙏🙏🙏 നൂറുശതമാനം വിശ്വാസമാണ്🙏🙏🙏🙏🙏

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv 8 หลายเดือนก่อน +9

    അമ്മേ എന്നെ യും എന്റെ കുടുംബ ത്തെയും ശത്രു ദോഷത്തിൽ നിന്നും സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും രക്ഷികണേ അമ്മേ

  • @babyabdon3131
    @babyabdon3131 8 หลายเดือนก่อน +7

    അമ്മേ വരാഹി ദേവീ എന്നേയും എന്റെ കുടുംബത്തേയും എന്നും എപ്പോഴും കാത്തോളണേ. ശത്രു ദോഷവും മാറാരോഗങ്ങളും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊണ്ട് കഷ്ടപ്പെട്ട് കഴിയുന്ന ഞങ്ങളേ കാത്തോളണേ അമ്മേ വരാഹി ദേവീ ശരണം 🙏🙏🙏🙏🙏

  • @rejipt2178
    @rejipt2178 7 หลายเดือนก่อน +7

    എന്നെ വേദനിപ്പിക്കുന്ന ആളുകൾ എന്നിൽ നിന്ന് അകന്ന് പോകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു അമ്മേ രക്ഷിക്കണേ 🙏🙏🙏😢😢😢❤️❤️❤️❤️

    • @ashavm1697
      @ashavm1697 7 หลายเดือนก่อน +1

      എന്നെ വേദനിപ്പിക്കുന്നവർ എന്നിൽ നിന്ന് അകന്ന് പോവാണെ വരാഹി മൂർത്തി 🙏🙏🙏

  • @nivavijayan5759
    @nivavijayan5759 7 หลายเดือนก่อน +3

    വരാഹി അമ്മേ എൻ്റെ കുടുംബത്തെയും ഈ ലോകത്ത് നന്മ ചെയ്യുന്ന എല്ലാവരേയും രക്ഷിക്കണേ.

    • @babitham9633
      @babitham9633 27 วันที่ผ่านมา

      🙏🙏🙏🙏🙏🙏🙏🙏

  • @ashaviju4336
    @ashaviju4336 8 หลายเดือนก่อน +6

    അമ്മേ എന്റെ ഇപ്പോഴും ള്ള ശാരീരീക ബുദ്ധിമുട്ടുകൾ മാറ്റി തരണെ എനിയ്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവല്ലേ ഇനിയുള്ള സ്കാനിംങ്ങ് റിപ്പോർട്ടിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവല്ലേ അമ്മേ എന്നെ കാത്തോളണെ ദേവി

    • @rajannayar9727
      @rajannayar9727 8 หลายเดือนก่อน

      അമ്മെ എൻ്റെ ശാരീരികവും ധനപരമായി
      ഉള്ള എല്ലാ പ്രയാസങ്ങളും മാറ്റി
      തരണേ എൻ്റെ വരാഹിയാമ്മെ

  • @KmrMrn
    @KmrMrn 4 หลายเดือนก่อน +15

    അമ്മേ വരാഹി അമ്മേ ഞാൻ സ്നേഹിച്ച എന്നെയും സ്നേഹിച്ച ആൾ ഇപ്പോൾ എന്നോട് പിണങ്ങി നിൽക്കുന്നു എന്ത് കാരാണം എന്ന് അറിയില്ല ആൾ എൻ്റെ അടുത്ത് തിരിച്ച് വരണ മേ അമ്മേ അവൻ തിരികെ പഴയതുപോലെ എൻ്റെ അടുത്ത് വരാൻ അനുഗ്രഹിക്കേണേ അമ്മേ

    • @ashakuttoor1297
      @ashakuttoor1297 หลายเดือนก่อน +2

      എനിയ്ക്കും ഇതേ പ്രശ്നമാണ്

    • @ashakuttoor1297
      @ashakuttoor1297 หลายเดือนก่อน +2

      അമ്മേ പഴയ അതേ സ്നേഹവും ഇഷ്ടവും ഞങ്ങളുടെ ഇടയിൽ ഉണ്ടാകണേ

    • @smithan6498
      @smithan6498 หลายเดือนก่อน +1

      അമ്മേ
      Upsa result vararayi
      Ente last exam ayirunnu
      Aa listil enik nalla oru rank labhich government school teacher enna ente swapna joli kittan nhan aagrahikkunnu.
      Enik ath labhikkan ellavarum onnu prarthikkane

  • @binusreelekha8474
    @binusreelekha8474 7 หลายเดือนก่อน +5

    അമ്മേ ദേവി കൈയ്യിൽ ഒരു പത്തു പൈസ ഇല്ല എന്റെ ദേവി അനുഗ്രഹിക്കണം ആരേലും ഒന്ന് സഹായിക്കണം വരാഹി അമ്മേ. അമ്മയെ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏

  • @sabarivishnu123
    @sabarivishnu123 8 หลายเดือนก่อน +15

    ഞാനും എന്റെ ഭർത്താവും അമ്മയുടെ എളിയ ഭക്തരാണ്. അമ്മ ഞങ്ങളെ ഇന്നും ആപത്തിൽ നിന്ന് രക്ഷിക്കുന്നു. അമ്മ ശക്തിയാണ് 🙏🙏🙏🙏🙏🙏

    • @krishnakmallia1848
      @krishnakmallia1848 6 หลายเดือนก่อน +1

      Om Sree Vajraghoshaye Varahi Devi Namo Namaha.

  • @thalappillitkchandra4290
    @thalappillitkchandra4290 12 วันที่ผ่านมา +1

    വരാഹി അമ്മ എന്റെ മകളുടെ അസുഖം മാറണെ. ശത്രു ദോഷങ്ങൾ മാറണെ കടങ്ങൾ വീടണെ. എന്റെ പേരിലുള്ള 10 സെന്റ് സ്ഥലം നല്ല വിലക്ക് വിൽക്കാൻ സാധിക്കണേ വരാഹി അമ്മ

  • @SudhaAshokan-lp8xk
    @SudhaAshokan-lp8xk 22 วันที่ผ่านมา +1

    അമ്മേ മഹാമായേ മുപ്പതാം തീയതിയ്ക്കകം ഞങളുടെ ആധാരം എടുക്കാൻ കഴിയണേ.....

  • @bappujiprovisionstore
    @bappujiprovisionstore 9 หลายเดือนก่อน +9

    വരാഹി അമ്മയുടെ അനുഗ്രഹത്തിൽ ഒരുപാട് ഒരുപാട് നന്ദിയും വിശ്വാസവും und

  • @sreelekshmiambika3348
    @sreelekshmiambika3348 9 หลายเดือนก่อน +7

    അമ്മേ ദേവി ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എത്രയും വേഗം നടത്തി തരണേ വജ്രകോശം🙏🏻

  • @rajamvenkiti.venkiti.8817
    @rajamvenkiti.venkiti.8817 3 วันที่ผ่านมา

    Akshara. Thiruvathira
    Nityasri. Pooyam
    Saiesha. Chitra
    Sandeep. Chothi
    Whatever we are praying for for them will come true by the Blessings of Varahi Ammaa

  • @LekhaK-yg3lm
    @LekhaK-yg3lm 7 หลายเดือนก่อน +3

    അമ്മയെ വരാഹി അമ്മേ എന്റെ മക്കളെയും കൊച്ചു മക്കളെയും കാത്തുരക്ഷിക്കണമേ

  • @beenasivadas2314
    @beenasivadas2314 4 หลายเดือนก่อน +8

    അമ്മേ വരാഹി അമ്മേ എൻെറ രോഗങ്ങൾ പൂർണമായും മാറ്റെണമേ എൻ്റെ കുടുംബത്തിലെ കടബാധ്യതകൾ പൂർണമായും മാറ്റെണമേ വരാഹി അമ്മേ 🙏❤️❤️❤️❤️

  • @SakunthalaSasi-fs1fx
    @SakunthalaSasi-fs1fx 8 หลายเดือนก่อน +6

    അമ്മേ എന്റെ മോന്റെ ജോലി സെരിയാക്കി തരണേ അമ്മേ

  • @miniks1307
    @miniks1307 2 หลายเดือนก่อน +5

    എനിക്ക് 100%ഉറപ്പാണ് വിശ്വാസമാണ് എന്നെയും അമ്മ അനുഗ്രജിച്ചു അമ്മേലോകമേതെവേ നമഃ

    • @babitham9633
      @babitham9633 27 วันที่ผ่านมา

      അമ്മേ ശ്രീ വരാഹി devi

  • @progamer1287
    @progamer1287 5 หลายเดือนก่อน +5

    അമ്മേ എനിക്ക് 100% വിശ്വാസം ആണ്. ഞാൻ ഒരു തവണ മാത്രമേ കേട്ടോളു. എനിക്ക് ഫലം ലഭിച്ചു 🙏🙏🙏

  • @sivadasanpillai1806
    @sivadasanpillai1806 2 หลายเดือนก่อน +4

    അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാനും ഒര് വീട് വയ്ക്കാനും സഹായിക്കണം അമ്മേ

  • @aarud0816
    @aarud0816 หลายเดือนก่อน +2

    അമ്മേ വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏😢

  • @Sreeja-z9w
    @Sreeja-z9w 7 หลายเดือนก่อน +1

    അമ്മേ എൻ്റെ വരാഹി അമ്മേ എനിയക്ക് ശരീര വേദന എനിയക്ക് ഇടുത് വശം വേദന കഴുത്തു മുതൽ കാലു വരെ എൻ്റെ സഹോദരന് ശരീരത്തിന് പ്രശ്നം വയറിന് നെഞ്ചിന് ഫുൾ പ്രശ്നം എൻ്റെ രണ്ടു മക്കളെയും എന്നെയും എൻ്റെ സഹോദരനും സഹോദരൻ്റെ ഭാര്യ കുശലനമുക്ക് അഞ്ച് പേർക്കും ശരീര സുഖവും മനസമാധനവും തരണേ എൻ്റെ കുടുംബത്തിലെ എല്ലാ വാദ ദോഷങ്ങളും എല്ലാ പ്രശന് ങ്ങളും മാറ്റി തരണേ അമ്മേ
    ശശികല - കാർത്തിക
    മക്കൾ
    വിഷ്ണു ഉത്യട്ടാതി
    അച്ചു എസ് അനിൽ തൃ കേട്ട
    സഹോദരൻ സുധീർ രോഗിണി
    കുശലകുമാരി ഭരണി
    എനിയ്ക്ക് ഭയങ്കര എനിയ്ക്ക് എൻ്റെ അമ്മേ വിശ നല്ല വിശ്വാസം
    എൻ്റെ വരാഗി അമ്മേ നമസ്തേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @SunithaKs-r8o
    @SunithaKs-r8o 7 หลายเดือนก่อน +3

    എന്റെ മക്കൾക്കു ആയുസ്സും ആരോഗ്യം കൊടുക്കണേ അമ്മേ

  • @ushadas5518
    @ushadas5518 หลายเดือนก่อน +2

    അമ്മേ ദേവീ ഞാൻ ആരാധിക്കുന്ന അമ്മയാണ് ദേവീ 🙏🏻അമ്മ എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട് 🙏🏻അമ്മയുടെ അനുഗ്രഹം എനിക്ക് കിട്ടി കൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelamony6442
    @leelamony6442 6 หลายเดือนก่อน +2

    അമ്മേ എല്ലാവർക്കും നല്ലത് വരേണമേ

    • @babitham9633
      @babitham9633 27 วันที่ผ่านมา

      അമ്മേ.... ശ്രീ വരാഹി ദേവി 🙏🙏🙏🙏🙏🙏🙏

  • @miniks1307
    @miniks1307 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ ആധാരം 10ആം തിയതിക്കു മുമ്പായ് തിരിച്ചെടുത്തു തരണേ മഹാമായേ കയ്വിടല്ലേ തമ്പുരാട്ടി

  • @sindhumanoj5523
    @sindhumanoj5523 7 นาทีที่ผ่านมา

    Amme varahi amme ente kadangal theerthu tharane amme enne Ella kadangalil.ninnum mochippikkane amme ente varahi amme ente makkalkku nalla joly kittane amme varahi amme ente chettayi madhyapanam nirthy kudumbam nokkunna aalayi mattane amme ⁴ ente chettayi car vangan sahayikkane amme amme ente ente makanu kimsile joly sthiramakkane amme

  • @smithasmithavasudevan3754
    @smithasmithavasudevan3754 หลายเดือนก่อน +1

    വരാഹി അമ്മേ എൻ്റെ മകന് നല്ലൊരു ജോലി UKയിൽ കിട്ടണേ

  • @VijithaMurukan
    @VijithaMurukan 9 หลายเดือนก่อน +5

    എനിക്ക് 100% വിശ്വാസം ആണ് അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏

  • @athulas5940
    @athulas5940 หลายเดือนก่อน +1

    വരാഹി അമ്മേ എന്റ എല്ലാ വിഷമങ്ങളും മാറ്റി എന്നെ എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കേണമേ

  • @sudharsanan9437
    @sudharsanan9437 10 หลายเดือนก่อน +6

    എല്ലാവിധ തടസവും അമ്മ മാറ്റി തരും
    വരാഹിദേവി നമേ ❤

  • @vishnusantosh5219
    @vishnusantosh5219 9 หลายเดือนก่อน +5

    വരാഹി ദേവി നമോസ്തുതേ
    എന്റെ മക്കളെ കാത്തുരക്ഷിക്കണേ

  • @varshavarsha3671
    @varshavarsha3671 8 หลายเดือนก่อน +1

    അമ്മേ വരാഹി ദേവീ എന്നെ കത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻എപ്പോഴും കൂടെ ഉണ്ടാകണം എനിക്ക് വിശ്വാസം ആണ് അമ്മേയെ 🙏🏻🙏🏻🙏🏻

  • @ChikkuS-tf3ml
    @ChikkuS-tf3ml 3 หลายเดือนก่อน +3

    അമ്മേ എന്റെ കടയിൽ കച്ചവടം തീരെ കുറവ് ആണ് എനിക്ക് ദിവസവും 1500 രൂപയുടെ കച്ചവടം നടക്കണേ അമ്മേ വരാഹി ദേവി എന്റെ ആഗ്രഹം നടത്തി തരണേ

  • @lelithalelitha3013
    @lelithalelitha3013 8 หลายเดือนก่อน +3

    അമ്മ എന്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണം❤❤❤❤❤❤

  • @Archana19816
    @Archana19816 3 หลายเดือนก่อน +1

    അമ്മേ, എന്റെ ആദ്യ ഭർത്താവിന്റെ ഇപ്പോഴത്തെ ഭാര്യ കൊല്ലം ചതിനംകുളം MSM hss ലെ ടീച്ചർ പ്രദീപ കൃഷ്ണ എന്റെ കൈയിൽ നിന്ന് പറ്റിച്ചോണ്ട് പോയ 10ലക്ഷം തിരിച്ചു വാങ്ങി തരണേ. അവൾ എന്റെ കിടപ്പാടവും പൈസയും തട്ടിയെടുത്തു ചെയ്ത ചതികൾക്ക് ശിക്ഷ കൊടുക്കണേ ദേവി...പ്രദീപക്ക് പൈസ പറ്റിക്കാനും ഞങ്ങളെ കൊല്ലാൻ ഗുണ്ടകളെ വിടാനും സഹായിച്ച അവളുടെ ഇക്കക്കും നരക ശിക്ഷ കൊടുക്കണേ അമ്മേ.

  • @RamyaRajesh-qp1in
    @RamyaRajesh-qp1in 4 หลายเดือนก่อน +3

    അമ്മേ ഞാൻ സ്‌നേഗിച്ച ആൾ എന്നോട് പിണക്കം ആണ് എന്നോട് ഉള്ള പിണക്കം മാറി വരണം അമ്മേ 🙏🙏🙏

  • @satheeshk3971
    @satheeshk3971 หลายเดือนก่อน +1

    വരാഹി അമ്മേ അനുഗ്രഹിക്കേണമേ... സർവ്വ ദുഃഖങ്ങളും തീരാൻ കനിയേണമേ 🙏🥰

  • @shymachalen4110
    @shymachalen4110 9 หลายเดือนก่อน +6

    അമ്മേ എന്റെ പ്രാത്ഥന കേൾക്കണേ 🙏🙏🙏

  • @SINDHUSindhumg
    @SINDHUSindhumg 8 หลายเดือนก่อน +3

    എന്റെ അമ്മേ എന്നെ ഇവിടെ വരെയും എത്തിച്ച ദേവി ഇനിയും അങ്ങോട്ട് അമ്മ കാക്കണേ 🙏🙏🙏

  • @nsk9251
    @nsk9251 2 หลายเดือนก่อน +1

    അമ്മേ ഞാൻ വിശ്വസിക്കുന്നു 🙏
    എന്റെ ദുഃഖം മാറ്റിതരണേ 🙏
    അമ്മേ വരാഹി ദേവി 🙏🙏🙏

  • @remaachuthan9002
    @remaachuthan9002 หลายเดือนก่อน +1

    അമ്മേ എന്റെ അസുഖം മാറ്റിത്തരുവാനും എന്റെ കുടുബം കാത്തുസൂക്ഷിക്കണേമേ അമ്മേ ദേവി 🙏🙏

  • @harshavikraman3427
    @harshavikraman3427 3 หลายเดือนก่อน +1

    അമ്മേ🙏🏻 വാരാഹി അമ്മേ 🙏🏻എന്റെ തൊണ്ടയുടെ പ്രശ്നങ്ങൾ ഒക്കെ മാറ്റി തരണേ അമ്മേ 🙏🏻🙏🏻

  • @NeethuNeethu-wi8up
    @NeethuNeethu-wi8up 3 หลายเดือนก่อน

    വരാഹി അമ്മേ ഞാൻ എന്റെ ജീവിതം അമ്മയിക് മുന്നിൽ സമർപ്പിക്കുന്നു എന്നെയും എന്റെ കുടുംബത്തെയും കാക്കു മറഗൺമെ

  • @AnithaA-kq8gd
    @AnithaA-kq8gd 4 หลายเดือนก่อน +2

    അമ്മേ എന്റെ കട ബാധ്യത തീർക്കാൻ സഹായിക്കണെ

  • @rajasreerajasree558
    @rajasreerajasree558 8 หลายเดือนก่อน +2

    അമ്മേ എൻറെ നെഞ്ചിലെ വേദന മാറ്റിത്തരണം ഒരുപാട് ദിവസമായി തുടങ്ങിയിട്ട്

  • @AshaKs-bx8vo
    @AshaKs-bx8vo 9 หลายเดือนก่อน +24

    എനിക്കും വിശ്വാസവും അനുഭവവും ഉണ്ട് വരാഹി'അമ്മ തുണ 🙏🙏🙏🙏🙏

  • @anandvasudev1048
    @anandvasudev1048 หลายเดือนก่อน +1

    ഓം വജ്രഘോഷ വരാഹി ദേവിയെ നമഃ...
    ഓം സമേശ്വര്യ നമഃ
    ഓം വരാഹി നമഃ
    അമ്മേ ദേവി മഹാമായേ രക്ഷതു.. 🌹🌹🙏🌹🌹

  • @thapasyaassociates817
    @thapasyaassociates817 5 หลายเดือนก่อน +1

    അമ്മേ എല്ലാം തടസ്സവും മാറ്റി തരണമേ കാത്തു കൊള്ളേണമേ

  • @OmanaPrakash-n2n
    @OmanaPrakash-n2n 7 หลายเดือนก่อน +2

    എന്റെ വരാഹി അമ്മേ രക്ഷിക്കണമെ

  • @jyothijyothithushar9011
    @jyothijyothithushar9011 3 หลายเดือนก่อน

    അമ്മേ ദേവി എൻ്റ എല്ലാ കടബാധ്യതകൾ എല്ലാം ഇത്രയും പെട്ടെന്ന് മറ്റിതന്നു കാത്തു റക്ഷികണം അമ്മേ ദേവി

  • @rajivenu1814
    @rajivenu1814 2 หลายเดือนก่อน

    അമ്മേ എത്രയും വേഗം വിപിന്റെ ജോലി ശരിയാക്കി തരണേ 🙏🙏

  • @aiswaryaponnu9602
    @aiswaryaponnu9602 7 หลายเดือนก่อน

    സന്താന സൗഭാഗ്യം നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @indirak8897
    @indirak8897 9 หลายเดือนก่อน +5

    ഓം വജ്ര വരാഹിദേവിയേ ശരണം❤,വജ്ര ഘോഷം❤

  • @reneeshreneesh7769
    @reneeshreneesh7769 4 หลายเดือนก่อน +1

    അമ്മേ,.. എന്നെയും രണ്ടു പെൺകുട്ടികളെയും വീട്ടിട്ടു പോയ എന്റെ ഭാര്യ. സജിനി തിരിച്ചു വരാൻ സഹായിക്കണം. അമ്മേ,... വരാഹി,അമ്മേ

  • @sajithamc8943
    @sajithamc8943 10 หลายเดือนก่อน +3

    അമ്മേ എന്റെ മക്കളെ കാത്തു രക്ഷികണേ 🙏🙏🙏

  • @priyaanilkumarpriyaanilkum1169
    @priyaanilkumarpriyaanilkum1169 11 วันที่ผ่านมา

    Amme anugrahikkane amme anugrahikkane varakhi amme anugrahikkane amme anugrahikkane amme anugrahikkane amme kadam maran amme anugrahikkane enikkum orupad vishamagal annu. Kuttykale padippikunnathinum,asugangal marunnathinum, kadam maran,oralude swarannam,thirke kodukkanum Amme anugrahikkane varakhi amme anugrahikkane varakhi amme anugrahikkane 🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️

  • @SoumyaA-m8j
    @SoumyaA-m8j หลายเดือนก่อน +1

    എനിക്കു അമ്മയെ പൂർണ വിശ്വാസമാണ് 🙏

  • @kumarpillai6228
    @kumarpillai6228 4 หลายเดือนก่อน +1

    - . വാരാഹി അമ്മേ എന്റെ - ഭാഗവതി അനുഗ്രഹിക്കണ പ്രവേദ,ദരിദ 7:41 ശിവ😚ൻ അവിട്ടം കരുതാഗപ്പള്ള ഭാ കാബ

  • @SunithaKs-r8o
    @SunithaKs-r8o 7 หลายเดือนก่อน

    അമ്മേ ദേവി ഞാൻ പാസ്പോർട്ടിനു കൊടുത്തിട്ടുണ്ട് അത് ബുദ്ധിമുട്ട് ഇല്ലാതെ ശരിയായി കിട്ടണേ 🙏🙏🙏🙏

  • @soumyack7091
    @soumyack7091 7 หลายเดือนก่อน

    അമ്മേ വരാഹി ദേവി എനിക്ക് എത്രയും വേഗത്തിൽ Newzealand R N ആയി ജോലി ലഭിക്കാൻ സാധിക്കണെ അമ്മേ ദേവി അനുഗ്രഹിക്കണെ

  • @babyvarghese2725
    @babyvarghese2725 9 หลายเดือนก่อน +6

    I have complete confidence in Varahi Devi and am sure my wishes will be fulfilled

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 9 หลายเดือนก่อน +1

      I too have complete confidence in varahi devi all wishes will be fulfilled.

    • @utharavelayudhan1654
      @utharavelayudhan1654 9 หลายเดือนก่อน

      Amme varahiamme enikku viswasamanamme sathru dosham akatty sarvasyariyam tharoo amme ente makkalkke nalla joliyil pravesikkuvanulla vazhi kattamme

  • @beenab2848
    @beenab2848 5 หลายเดือนก่อน

    വളരെവൈകിയാണ് വാരാഹി അമ്മയുടെ ഈ നാമജപം കേട്ടത് ഞാൻ ഇത് എഴുതി എടുത്തു. കേട്ട് കഴിഞ്ഞപ്പോൾ തന്നെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രശ്നം തീർന്നു. എനിയ്ക്ക് പൂർണ്ണ വിശ്വാസം ആണ്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kumarpillai6228
    @kumarpillai6228 หลายเดือนก่อน +1

    ഓണം അശംസ്സകൾ ശിവൻ അവിട്ടം കനാ ഗപ്പള്ളി നാള് പുജയിൽ ഉപ്പെടുഞ്ഞണ വേ🙋‍♂️🙏

  • @bindhubindhu9133
    @bindhubindhu9133 4 หลายเดือนก่อน

    അമ്മേ ദേവി... മഹാമായേ.... കഷ്ടതകൾ തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏😢 ബിന്ദു അശ്വതി നാൾ 🙏🙏🙏🙏🙏🙏🙏🙏

  • @hemalatha7483
    @hemalatha7483 3 หลายเดือนก่อน

    അമ്മേ, അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏. ശനിയാഴ്ച നടക്കുന്ന psc test ചന്തുവിന് എളുപ്പമാക്കി കൊടുക്കണേ 🙏🙏🙏🙏🙏

  • @sureshbabu588
    @sureshbabu588 6 วันที่ผ่านมา

    അമ്മേ വാരാഹി യേ നമഹ

  • @jayasreesuresh1082
    @jayasreesuresh1082 5 หลายเดือนก่อน

    അമ്മേ എന്റെ വിച്ചൂമോന് ഒരു ജോലി കിട്ടണേ അമ്മേ. അവന്റെ കൂട്ടുകെട്ട് മാറ്റി സ്വഭാവം നല്ലതാക്കി തരണേ അമ്മേ..
    എന്റെ വരാഹി അമ്മേ അവനെ കാത്തുകൊള്ളണമേ അമ്മേ....

  • @sajitht5973
    @sajitht5973 4 หลายเดือนก่อน +2

    വരാഹി അമ്മേ ദേവി ശരണം 🙏🏻🌹🌹🌹

  • @geethavijay8080
    @geethavijay8080 10 หลายเดือนก่อน +3

    അമ്മേ വരാഹി ദേവി കാത്തോളണേ 🙏🏻🙏🏻🙏🏻

  • @premeelakumaryd1416
    @premeelakumaryd1416 6 วันที่ผ่านมา

    Amme varahiamme ente makkalude jeevithamsanthoshavum iswryavum samredhi niranjathum akkithqrename.business sambandhamaya karyangalkkayi alayunna ente monte alachilukalikke Matti vijayam varikkan varadayini anugrahikkane🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishapillaipillai6978
    @nishapillaipillai6978 7 หลายเดือนก่อน

    അമ്മേ ദേവി കൂടെ ഉണ്ടാകണേ 🙏🙏അനുഗ്രഹിക്കണേ 🙏🙏

  • @miniok1744
    @miniok1744 7 หลายเดือนก่อน

    അമ്മേ കടം തീർത്തു രക്ഷിക്കണേ അമ്മ കത്തോള ണീ 🙏🏻🙏🏻🙏🏻

  • @DhanishaAv-cc7jp
    @DhanishaAv-cc7jp 2 หลายเดือนก่อน

    ധനിഷ അവിട്ടം ചെയ്യാത്ത തെറ്റിൽ സങ്കടം അനുഭവിക്കുന്നു സത്യം തെളിയിച്ചു കൊടുക്കണേ എന്റെ വരാഹി അമ്മേ 🙏🙏🙏🙏

  • @anithasabu8884
    @anithasabu8884 3 หลายเดือนก่อน +5

    വിളിശാപം, കടം,മുത്തമോന് ജോലി, ഇളയവന്റെ പഠിത്തം നല്ല മാർക്ക്‌, കുടുംബത് സമാദാനം. പാവങ്ങളെ സഹായിക്കാൻ ഉള്ള മനസും ഉണ്ട് അമ്മ അറിഞ്ഞു സഹായിക്കണം.

  • @rakeshkrishnan7066
    @rakeshkrishnan7066 4 หลายเดือนก่อน +2

    അമ്മേ അനുഗ്രഹം ഉണ്ടാവാണെ 🙏🏻🙏🏻🙏🏻

  • @user-dw7zo4iq1m
    @user-dw7zo4iq1m 10 หลายเดือนก่อน +2

    Varahi അമ്മേ എനിക്ക് പൂര്‍ണ വിശ്വാസമാണ്. അമ്മേ എനിക്ക് Entey parneray third പാര്‍ട്ടിയില്‍ നിന്നും പൂര്‍ണമായി മാറ്റി എന്റേത് മാത്രമായി തിരിച്ചു നല്‍കണം third party ക്ക് verey എന്തെങ്കിലും മാര്‍ഗം കാണിച്ചുകൊടുത്തു Entey husney എനിക്ക് thirichutharanam varahidevi അമ്മയെ നമിക്കുന്നു സഹായിക്കണം അമ്മേ Entey വേദന ammakkariyamenmu ഉറപ്പാണ്. സഹായിക്കണം ദേവി.

  • @SnehalathaS-r7v
    @SnehalathaS-r7v 5 วันที่ผ่านมา

    Amme varahi Devi ande Alla agrahangalum sadichu tharane,dhanasamridhi undakanam kudumbath

  • @rajivenu1814
    @rajivenu1814 หลายเดือนก่อน

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ

  • @remyar3141
    @remyar3141 9 หลายเดือนก่อน +3

    ഓം വരാഹി അമ്മേ നമഃ 🙏

  • @ajithakumari762
    @ajithakumari762 8 หลายเดือนก่อน +1

    Varahi Devi nammal viichal odi ethum ente vishamanjal ellam Amma kettu samadhanam tharunu ente Amma dayamayee annu varahi Devi amme ellavareyum kathukollane 🙏🙏🙏🌹

  • @sindhudevi6033
    @sindhudevi6033 19 วันที่ผ่านมา

    അമ്മേ എന്റെ മകന് നല്ലൊരു ജോലി കിട്ടണേ.

  • @unnipooja4453
    @unnipooja4453 9 หลายเดือนก่อน +1

    വരാഹി അമ്മേ ഞങ്ങളെ കാത്തോളണേ തമ്പുരാട്ടി... 🙏🙏🙏

    • @mohananv.k.oldisgold3221
      @mohananv.k.oldisgold3221 6 หลายเดือนก่อน

      അമ്മേ വജ്രവാരാഹി ദേവി, സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സഹായിക്കണം അമ്മേ.

  • @gangothri8117
    @gangothri8117 9 หลายเดือนก่อน +4

    ഓം ശ്രീ വജ്രവാരാഹി ദേവ്യേ നമഃ 🙏🙏🙏🙏🙏

  • @Blackshadow62355
    @Blackshadow62355 2 หลายเดือนก่อน +2

    എന്റെ ദേവി നാളെ ലോൺ അടക്കാൻ പൈസ ആയിട്ടില്ല അമ്മേ. എന്നെ സഹായിക്കണേ ദേവി 🙏

  • @krishnendhu6269
    @krishnendhu6269 หลายเดือนก่อน

    അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻നമഃ

  • @adhithyadileep1861
    @adhithyadileep1861 8 หลายเดือนก่อน

    വരാഹിദേവിയമ്മേ കാത്തോളണേ. ഓം വജ്രഘോഷം.

  • @manojlal4229
    @manojlal4229 3 หลายเดือนก่อน

    Varahi Amme enteyum priyapettavarudeyum asukhangal matti tharane. Amen.

  • @rugminikeerthi6163
    @rugminikeerthi6163 2 หลายเดือนก่อน

    അമ്മേ എനിക്ക് തൊഴിൽ തടസം ഉണ്ട് തടസം മാറ്റി തരേണമേ 🌹🌹🙏🏻🙏🏻🙏🏻 ഓം വാഗ്രഘോഷo🙏🏻🙏🏻

  • @radhakrishnantkdu7386
    @radhakrishnantkdu7386 4 หลายเดือนก่อน

    അമ്മ യെ ന്റ് കടയിൽ നല്ല കച്ചോടം തന്ന് അനുഗ്രഹിക്കട്ടെ

  • @Sreekala-jp6lm
    @Sreekala-jp6lm 8 หลายเดือนก่อน +2

    വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🙏🙏🙏

  • @LaijiJ
    @LaijiJ 9 หลายเดือนก่อน +1

    അമ്മേ വരാഹി ദേവി കാത്തോളണേ🙏🙏🙏🙏🙏

  • @kumarpillai6228
    @kumarpillai6228 หลายเดือนก่อน

    ഈ തി നാ കത്ത് പരസ്യ 😭o കുറ ച്ചിരുന്നെങ്കിൽ എന്നു o കേൾക്കുന്നത് കൊണ്ടാ ജോലിക്ക് പോകപ്പോഴും കഴിഞ്ഞ് വരുമ്പോഴും ദിർ ഖം സമയം എടുക്കുന്നു. ശിവൻ കരുനാഗപ്പള്ളി🙋‍♂️🙏🙏

  • @sivadasanks3624
    @sivadasanks3624 9 หลายเดือนก่อน +2

    വാരാഹിം അമ്മേ ശരണം 🙏