വെള്ളപാണ്ഡു | Vitiligo Relief: Discover Ayurvedic Home Remedies

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 69

  • @sreemalappuram
    @sreemalappuram 28 วันที่ผ่านมา +7

    സർ
    വെള്ളപ്പാണ്ട് രോഗം വന്ന് പൂർണമായും മാറിയ ഒരു വ്യക്തിയാണ് ഞാൻ. എന്റെ അനുഭവം മറ്റുള്ളവർക്ക് പ്രയോജനപ്പെടും എന്നു കരുതി ഇവിടെ കുറിക്കട്ടെ.
    എനിക്ക് 1991 കാലഘട്ടത്തിൽ 31 മത്തെ വയസ്സിലാണ് ഇത് വന്നത്. 1992 ഫെബ്രുവരി രണ്ടാം ശനിയാഴ്ച മുതൽ 1993 ഫെബ്രുവരി രണ്ടാം ശനിയാഴ്ച വരെയുള്ള ഭക്ഷണക്രമവും അതിനു ശേഷം ഇന്നേ വരെയുള്ള എന്റെ നിരീക്ഷണങ്ങളും ഇവിടെ പങ്കു വെക്കുകയാണ്.
    ആദ്യം വയറിന്റെ ഇടത്തും വലതും ദീർഘവട്ട ആകൃതിയിൽ . പിന്നെ കാലിൽ,കയ്യിൽതുടയിൽ. അങ്ങിനെ പടർന്നുകൊണ്ടേയിരുന്നു. ആദ്യത്തെ ഒരു വർഷത്തോളം അലോപ്പതി ചികിത്സ. കൂടിക്കൊണ്ടേയിരുന്നു.പിന്നീട് ആറു മാസത്തോളം ആയുർ വേദചികിത്സ.ആയുർവേദ ചികിത്സയുടെ ഒരു ഘട്ടത്തിൽ അല്പം കുറവ് അനുഭവപ്പെട്ടെങ്കിലും പിന്നീട് കൂടി വന്നു.
    അതിനു ശേഷമാണ് ഭക്ഷണക്രമത്തിലൂടെ മാറ്റം വരുത്താം എന്ന അറിവ് ഒരു ടീമിൽ നിന്നും അറിയാൻ കഴിഞ്ഞത്.
    ആ ക്രമം ഇങ്ങിനെ. വാഴപ്പിണ്ടി നീരിൽ തഴുതാമയും കൂവളത്തിലയും അരച്ചു വെള്ളം ചേർത്ത് അരിച്ച് ഒരു ഗ്ളാസ്‌ വെള്ളം വെറും വയറ്റിൽ കുടിച്ചിരുന്നു.
    രണ്ടു മണിക്കൂർ കഴിഞ്ഞു മാത്രം പ്രാതൽ. പ്രാതലിന് ചെറുപയർ മുളപ്പിച്ചതിനോട് കൂടി പച്ചക്കറികൾ ഉൾപ്പെടുത്തി മണ്ണിന്റെപാത്രത്തിൽ വേവിച്ചു. അതിനോടൊപ്പം കഴിക്കാൻ ഇഞ്ചിയും തേങ്ങയും കറിവേപ്പിലയും കൂടിയുള്ള ചമ്മന്തി.
    ഉച്ചക്ക് നാടൻ നെല്ലിന്റെ പച്ചരി (ഉണങ്ങല്ലരി) കൊണ്ടുള്ള ചോറ് വെള്ളം വറ്റിച്ചതിനോട് കൂടി തേങ്ങാ ഇഞ്ചിച്ചമ്മന്തി ,വേവിച്ച പച്ചക്കറികൾ +വേവിക്കാത്ത പച്ചക്കറികൾ.
    രാത്രി പുളിയില്ലാത്ത പഴവർഗങ്ങൾ. കുടിക്കാൻ ശുദ്ധജലം മാത്രം.
    ആഴ്ചയിൽ ഒരു ദിവസം പഴങ്ങളും ഇളനീരും മാത്രം. അന്ന് രാവിലത്തെ മരുന്ന് വേണ്ട.
    പഞ്ചസാര,പാലും പാൽ ഉൽപ്പന്നങ്ങൾ,നരംഗവർഗങ്ങൾ,ഉള്ളിവർഗങ്ങൾ,പുളിയുള്ളവ,ഉഴുന്ന്,ചുവന്ന മുളക് , മൽസ്യം,മാംസം,മുട്ട,മൈദ,ബേക്കറിസാനങ്ങൾ,
    പുകയില,മദ്യം എന്നിവ പറ്റില്ല. മധുരത്തിന് ശർക്കര ഉപയോഗിക്കാം. എരുവിന് ഇഞ്ചി മാത്രം.
    തേങ്ങ,തേങ്ങാപ്പാൽ, റാഗി ,മധുരക്കിഴങ്ങ് ok.
    കുപ്പിയിൽ ലഭ്യമായ പാനീയങ്ങൾ ഒരിക്കലും വേണ്ട. പുളിയും പഞ്ചസാരയും കൂടുമ്പോൾ ഇത് പെട്ടെന്ന് വർധിക്കും.
    ഇങ്ങിനെ ഒരു വർഷംകൊണ്ട് എനിക്ക് ഇത് പൂർണമായും ഭേദമായി.
    ഇപ്പോൾ 66 പൂർത്തിയായി. ഇതുവരെയും വന്നിട്ടില്ല. ഇപ്പോൾ എല്ലാ ഭക്ഷണങ്ങളും കഴിക്കും. എന്നാലും എപ്പോൾ ,എന്ത്, എത്ര എങ്ങിനെ കഴിക്കണം എന്ന ബോധത്തോടെ മാത്രം. ഇപ്പോഴും മിക്കവാറും ഒരു നേരം പഴവർഗങ്ങൾ കഴിക്കാൻ ശ്രമിക്കാറുണ്ട്.
    9037924835

  • @swapnasangeetham732
    @swapnasangeetham732 9 ชั่วโมงที่ผ่านมา

    Thank you sir. Very helpfull video.

    • @DrXavier
      @DrXavier  6 ชั่วโมงที่ผ่านมา

      Most welcome

    • @DrXavier
      @DrXavier  6 ชั่วโมงที่ผ่านมา

      Most welcome

  • @jasleenbenipal2488
    @jasleenbenipal2488 5 หลายเดือนก่อน +2

    Namaskaram Dr, thanks for vedio and information, sir paranja karyangal 💯% correct, enicku undu mild aayittu, spread ayittilla, thanks again sir

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      👍

    • @jaseeela8835
      @jaseeela8835 4 หลายเดือนก่อน

      Thank u sir

  • @jasleenbenipal2488
    @jasleenbenipal2488 5 หลายเดือนก่อน +1

    Sir njan share cheidu, like cheidu, sir ente follower aannu , stiram vedio kannunnu, follow cheyyunnu,thanks dr.

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      🙏

  • @vellulashamil76
    @vellulashamil76 2 หลายเดือนก่อน +1

    Dr. Vellapand marumo drocter

  • @devanshiammu3723
    @devanshiammu3723 5 หลายเดือนก่อน +2

    Good information. Sir

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      Thanks and welcome🌹

    • @jasleenbenipal2488
      @jasleenbenipal2488 5 หลายเดือนก่อน

      Namaskaram Dr, sir nte ee vedio vallare fruitful aaannu, Dr paranjadi 💯% Correct, enicku undu ee asukhsm, pakshey mild ayitu , medicine kazhichu maduthu, upekshichu, spread aakunnilla, thanks for vedio and fruitful information,thanks dr

  • @jeffyfrancis1878
    @jeffyfrancis1878 5 หลายเดือนก่อน +1

    Hi Dr. 👍😍🙌

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      Share it👍🌹🙏

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm 5 หลายเดือนก่อน +3

    👍👍👍

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      Share it👍

  • @Foodie-h2s
    @Foodie-h2s 3 หลายเดือนก่อน +2

    Sir Vitiligo bacteria pole ulla pathogens kondano

  • @zahraismail4774
    @zahraismail4774 4 หลายเดือนก่อน +2

    Sir,My Ige serum is 268 and having itching on my face.could u pls suggest me avoided fud and home remedies

  • @sunflower3902
    @sunflower3902 หลายเดือนก่อน +2

    English marunninte side effect kondaanu ith undaakunnath

    • @DrXavier
      @DrXavier  หลายเดือนก่อน +1

      🤔🤔

  • @aryanair6461
    @aryanair6461 2 หลายเดือนก่อน +3

    Sir ente 2 yrs 4 months matram prayam ulla molkke nettiyil vella paad unde. Dr kanichapo Vitiligo aanennu paraju. Ointment thannu. Njan aake vishamathil aane. Kuttikalkku ee paraja reethiyil ayurveda treatment cheyyamo. Kuttikalku ulla treatment enganeyane. Njan entha cheyyendath. Sir please oru reply tharanee

    • @DrXavier
      @DrXavier  2 หลายเดือนก่อน

      Need to consult. Can take ayurvedic medicines for kids also.

    • @aryanair6461
      @aryanair6461 2 หลายเดือนก่อน

      Thank u sir. Sir nte hospital evideyanu. Enganeya appointment edukendath.

  • @rosem3182
    @rosem3182 2 หลายเดือนก่อน +1

    👍🥰❤️

  • @anwinaju1597
    @anwinaju1597 4 หลายเดือนก่อน +2

    Sir eruma pal kafam undakuvo monu kodukana please reply

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      Yes may happen

    • @anwinaju1597
      @anwinaju1597 4 หลายเดือนก่อน

      Thanks doctor goat milk kafam undavillallo please reply

  • @gireeshpulappatta9269
    @gireeshpulappatta9269 2 หลายเดือนก่อน +1

    Lipl apply chyn ptumo

    • @DrXavier
      @DrXavier  2 หลายเดือนก่อน +2

      👍

  • @indiramuralidharan925
    @indiramuralidharan925 5 หลายเดือนก่อน +1

    ഹായ്❤

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      Hello🌹share it👍

  • @sunflower3902
    @sunflower3902 4 หลายเดือนก่อน +2

    Vitiligo chorichil undakumo dr?

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      Normally no.. But may happen at times it depends

  • @neethuu5648
    @neethuu5648 3 หลายเดือนก่อน +1

    Dr ande facil oru murive vanne poya pade white colour ayyi athe maran enthane cheyyendathe

  • @abhinav.s9430
    @abhinav.s9430 4 หลายเดือนก่อน +2

    Sir njn keraglo enna oru lotion face ill techappo ente face ingne white patches vannu ath maattan vella vazhiyum ndo?

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      Can try👍

  • @realmark2953
    @realmark2953 4 หลายเดือนก่อน +1

    വാത പച്ച (കമ്മ്യൂണിസ്റ്റ് പച്ച, അപ്പ) ഇതിനെ കുറിച്ച് വീഡിയോ ചെയ്യാമോ ഇത് നീർക്കെട്ട് ശരീര വേദനയ്ക്ക് വെള്ളത്തിലിട്ട് തളപ്പിച്ച് കുളിച്ചാൽ നല്ലതാണ് എന്ന് പറയുന്നുണ്ട് ശരിയാണോ

  • @aavaniani7147
    @aavaniani7147 4 หลายเดือนก่อน +1

    Dr innale njhn kurachu blood test nadathyirunnu. Athil cholastrol thairoied lft creatine uric acid sugar wbc ok normal aanu. But redblood cell distribution width15.4 kanikkunnu. Ithu preshnam ano plz reply esr23 kaanikunnundu. Eniku vallatha tension aanu

  • @banumathib3113
    @banumathib3113 5 หลายเดือนก่อน +4

    ' ഡോക്ടറെ എനിക്ക് അസിഡിറ്റിയുണ്ട് ഇതിൻ്റ പരിഹാര മാർഗ്ഗങ്ങൾ ഒന്ന് റഞ്ഞു തരാമോ

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      TH-cam search Dr T L Xavier acidity

  • @Shahnashahna460
    @Shahnashahna460 2 หลายเดือนก่อน +1

    Dr. എൻ്റെ മോൾക്ക് 9 th month aanu. അവളുടെ കയ്യിൻ്റെ പുറകുവശത്ത് ചെറിയ black നിറത്തിലുള്ള ഒരു മറുക് പോലുള്ള ഒരു പുള്ളി ഉണ്ട്. ഞാൻ അവളുടെ മേലിൽ ചെറിയ കുരുക്കൾ ഉണ്ടായിരുന്നു. അതൊന്നു dr ne കാണിക്കാം എന്ന് കരുതി skin dr nte അടുത്ത് poyi. അത് ചെറിയ കുട്ടികളിൽ കണ്ടുവരുന്ന കുരുക്കൾ ആണ് അത് തനിയെ മാരിക്കോളും എന്ന് dr പറഞ്ഞു. dr അപ്പോഴാണ് ഇവളുടെ കയ്യിലുള്ള മറുക് പോലെ ഉള്ള ചെറിയ ആ..black പുള്ളി കണ്ടത്. എന്നിട്ട് dr പറഞ്ഞു ഇത് കരിച്ചു കളയാം. ഈ black പുള്ളി മൂലം വെള്ളപ്പാണ്ട് വരാൻ ഉള്ള chance ഉണ്ട് എന്ന്. ഇത് ശെരി ആണോ dr. 😥 Black നിറത്തിലുള്ള മറുക് പോലുള്ള ചെറിയ പുള്ളി മൂലം വെള്ളപ്പാണ്ട് ഉണ്ടാകുമോ?

    • @DrXavier
      @DrXavier  2 หลายเดือนก่อน +1

      No

  • @hanashafeeq6675
    @hanashafeeq6675 4 หลายเดือนก่อน +1

    Dr. Breastmilk കൂടാൻ എന്തെല്ലാം ചെയ്യാൻ പറ്റും ഒരു വീഡിയോ ചെയ്യോ അതിനുള്ള മരുന്നുകളും ഒന്ന് പറയുവോ

    • @DrXavier
      @DrXavier  4 หลายเดือนก่อน +2

      👍

  • @udayakaladurai1624
    @udayakaladurai1624 4 หลายเดือนก่อน +2

    എൻ്റെ വലത് മുട്ട് കൈയിൻ്റെ മേലെ ചെറിയ ഒരു Round ഉണ്ട് വെള്ളക്കളർ . അത് ഇത് തന്നെയാണോ. Pleas doctor🙏🙏

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      🙏

  • @rasheedaansar6143
    @rasheedaansar6143 5 หลายเดือนก่อน +3

    Ente ummichik ind

    • @DrXavier
      @DrXavier  5 หลายเดือนก่อน +2

      Ok👍get well soon

  • @geethaarya397
    @geethaarya397 5 หลายเดือนก่อน +1

    Hai. Sir👃👍👍♥️♥️♥️

    • @DrXavier
      @DrXavier  5 หลายเดือนก่อน +2

      👍

  • @aavaniani7147
    @aavaniani7147 5 หลายเดือนก่อน +1

    Dr eniku fatty liver undu dr ennodu walnut kazhikan paranjhu. Engine aanu thinnande ennu ariyamayirunnilla. Njhan vangiysppo thanee randu kashanam thinnu. Valla preshanam undo angane thinnathubkondu

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      TH-cam search Dr T L Xavier wallnuts

  • @nelsonthomas293
    @nelsonthomas293 3 หลายเดือนก่อน +1

    ഡോക്ടർ, വാത രോഗികൾ പയർ പരിപ്പ് മുതലായവ ഒഴിവാക്കണമെന്ന് ഡോക്ടർ പറയുന്നത് കേട്ടു.സോയാബീൻ പയർ ഇവർക്ക് കഴിക്കാമോ.? ഒരു മറുപടി തരാമോ....

    • @DrXavier
      @DrXavier  3 หลายเดือนก่อน +2

      Yes can... Soya cheru payar muthira kazhikkam

    • @nelsonthomas293
      @nelsonthomas293 3 หลายเดือนก่อน

      Thankyou Doctor 🎉

  • @jewel2914
    @jewel2914 4 หลายเดือนก่อน +1

    Sir njn minoz bpo enna ointment thechitt face lu white patches vannu... Ini ntha cheyyandee..?!!

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      Need to consult

    • @jewel2914
      @jewel2914 4 หลายเดือนก่อน

      @@DrXavier sir... I consulted... But he told it'll go by itself... But haven't gone... 😭

  • @fathimalulu5092
    @fathimalulu5092 4 หลายเดือนก่อน +1

    Hi doctor
    Eniku 3 delivery kazhinju . 11 months ayi. Naalamathe pregnent ayi 1 1/2 maasam ayapol abortion ayipoyi. Twins ayirunnu . Eniku nalla back pain und .
    Kai kaal kadachil und . Weight 50kg and height 52 aanu.eniku online consultation cheyyaan patumo doctor. Reply tharanam

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      For booking consultation contact details in video description

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      👍

    • @fathimalulu5092
      @fathimalulu5092 4 หลายเดือนก่อน

      Thank you doctor

  • @shanoosvlogs4750
    @shanoosvlogs4750 4 หลายเดือนก่อน +3

    സാരസ്വതരിഷ്ട്ടം കോട്ടക്കൽ ന്റെ ആണോ നല്ലത് sr പറയുമോ. സ്വർണം ചേർത്തത് ഉണ്ടെന്ന് പറയുന്നു ഏതാണ് 7 വയസുള്ള കുട്ടിക്ക് നല്ലത്

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      With gold

  • @vinodkadungath8172
    @vinodkadungath8172 4 หลายเดือนก่อน +1

    സർ muscular distrophy ഇതിനെ കുറിച്ച് പറയാമോ

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      Ok sure👍

  • @akmob7714
    @akmob7714 หลายเดือนก่อน +1

    😢ഡോക്ടർ പറഞ്ഞു തീർത്തുഉഗാണ്ടയിൽ പോകാനുള്ള വെപ്രാളം

    • @DrXavier
      @DrXavier  หลายเดือนก่อน +1

      🤩