വോട്ടായ മുസ്‌‌ലിം വിഷയങ്ങളും വോട്ടുനേടിയ മുസ്്ലിം സ്ഥാനാര്‍ഥികളും | Muslim Vote | India | Modi

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 458

  • @butterflys2.O
    @butterflys2.O 5 หลายเดือนก่อน +315

    മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദുവുമൊന്നുമില്ല ചേട്ടാ,രാജ്യത്തിനും ജനങ്ങൾക്കും ഗുണം ചെയ്യുന്ന ആളുകൾ വിജയിക്കട്ടെ.

    • @premg516
      @premg516 5 หลายเดือนก่อน +18

      ഇത് മഞ്ഞ രമയാണ് അനിയാ😂😂...

    • @yogyan79
      @yogyan79 5 หลายเดือนก่อน +5

      💯

    • @somethingspecial393
      @somethingspecial393 5 หลายเดือนก่อน +1

      റിപ്രെസെന്റേഷൻ.... അത് ആദ്യം മനസിലാക്കു

    • @ANSARALI-ki2op
      @ANSARALI-ki2op 5 หลายเดือนก่อน +1

      💯💯

    • @ANSARALI-ki2op
      @ANSARALI-ki2op 5 หลายเดือนก่อน +1

      Nila Nilpinu Vaandi pannam wydichu Nadakuna E para Naarigallke Chorichil

  • @manafbava542
    @manafbava542 5 หลายเดือนก่อน +130

    മുസ്ലിം എം.പിമാർ 26 ഉണ്ട് എന്ന് കേൾക്കുന്നു. ഞങ്ങളുടെ കാര്യം പറയാൻ മഹുവ മൊയ്ത്ര . ചന്ദശേഖർ ആസാദ് എന്നിവരെപ്പോലെയുള്ള നിരവധി മതേതര വിശ്വാസികളായ എം.പിമാർ ഈ ലോകസഭയിലുണ്ട്.

    • @fighterkerala7388
      @fighterkerala7388 5 หลายเดือนก่อน +6

      അപ്പോ രാഹുൽ പറയുന്ന മതേതരത്വം ഭരണഘടന..സംരക്ഷണം ഒന്നുമല്ലെയോ..?

    • @manafbava542
      @manafbava542 5 หลายเดือนก่อน +8

      രാഹുൽ ഗാന്ധി ഓൾ റെഡി ഉണ്ടല്ലോ😂😂

    • @Rifkkvckd7824
      @Rifkkvckd7824 5 หลายเดือนก่อน

      ചന്ദ്രശേഖർ ആസാദ്‌ മുസ്ലിം ഭൂരിഭക്ഷ സീറ്റിൽ നിന്നാണ് സ്വാതന്ത്രനായി വിജയിച്ചത് അതായത് മുസ്ലിംകളുടെ വോട്ട് കൊണ്ട് മതത്തേക്കാളും നോക്കേണ്ടത് വിവേകത്തോടെ വോട്ട് ചെയുകയാണ് വേണ്ടത്

    • @nivedj13
      @nivedj13 5 หลายเดือนก่อน

      ഒരു മതേതരം...... മുസ്ലിമുകൾക്ക് എന്താ കൊമ്പുണ്ടോ? എല്ലാത്തിനെയും കൂടി പാകിസ്താനിലേക്ക് അയയ്ക്കുകയാണ് വേണ്ടത്.... 2047ൽ ഇസ്ലാമിക രാജ്യം ഉണ്ടാക്കാൻ നടക്കുന്നു.... West ബംഗാൾ അങ്ങനെ തന്നെ ആണ്.....

    • @nivedj13
      @nivedj13 5 หลายเดือนก่อน

      ഒരു മതേതരം...... മുസ്ലിമുകൾക്ക് എന്താ കൊമ്പുണ്ടോ? എല്ലാത്തിനെയും കൂടി പാകിസ്താനിലേക്ക് അയയ്ക്കുകയാണ് വേണ്ടത്.... 2047ൽ ഇസ്ലാമിക രാജ്യം ഉണ്ടാക്കാൻ നടക്കുന്നു.... West ബംഗാൾ അങ്ങനെ തന്നെ ആണ്.

  • @muhammedsayyednk4075
    @muhammedsayyednk4075 5 หลายเดือนก่อน +280

    ബി ജെ പി വന്നതോടെ ഇന്ത്യക്കാരായ നമ്മൾ ഇന്ത്യക്കാരല്ലാ തായി നമ്മൾ ഹിന്ദു,മസ്ലിം ക്രിസ്ത്യൻ

    • @anishspillai2225
      @anishspillai2225 5 หลายเดือนก่อน +28

      Who claimed that celebrating Xmas and Oman is a sin? Who polarized the keralites?

    • @HolyLeague-ix6go
      @HolyLeague-ix6go 5 หลายเดือนก่อน +24

      😂 who divided Indian?

    • @BoldKing71
      @BoldKing71 5 หลายเดือนก่อน +7

      pentecost is not celebrating Xmas

    • @India-iq6ed
      @India-iq6ed 5 หลายเดือนก่อน +2

      സത്യം

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 5 หลายเดือนก่อน

      നീ മുസ്‌ലിം ലീഗിന് വോട്ട് ചെയുന്നത് അവസാനിപ്പിക്കി ആദ്യം

  • @ideenmohammed2184
    @ideenmohammed2184 5 หลายเดือนก่อน +98

    എല്ലാവർക്കും വേട്ടയാടാൻ പറ്റുന്ന ഒരു വിഭാഗം ആയി മാറി 😘😘😘

    • @therider6410
      @therider6410 5 หลายเดือนก่อน

      Vetta aduka enna sympathy kaatti neyokke nashippikkuvalle ee rajyateee... keralam innu oru Muslim samstanam aayikkottirikkuva...

    • @TheAmaranth94
      @TheAmaranth94 5 หลายเดือนก่อน +2

      എന്താണെങ്കിലും കേരളത്തിൽ ആരും വേട്ടയാടുന്നില്ല

    • @Saja-z4c
      @Saja-z4c 5 หลายเดือนก่อน

      അവൽ മലർ കുന്തിരിക്കം കൈവെട്ട്

  • @shiyadh3178
    @shiyadh3178 5 หลายเดือนก่อน +121

    ഞങ്ങൾ മുസ്ലിങ്ങളെ അമുസ്ലിങ്ങൾ ആയവർ നീധി യുക്തം ഭരിച്ചാലും ഞങ്ങൾ ക്ക് ഇഷ്ടം...
    But വിവേജനം അരുത്

    • @premg516
      @premg516 5 หลายเดือนก่อน +7

      പക്ഷേ മഞ്ഞ് രമയ്ക്ക് ഇത് കച്ചവട വാർത്ത ആണ് സഹോ😂

    • @sethunairkaariveettil2109
      @sethunairkaariveettil2109 5 หลายเดือนก่อน

      അതിനു നിങ്ങൾ മറ്റു മതസ്ഥരുടെ സർക്കാരിന്റെ കീഴിൽ ജീവിക്കാൻ ഗുരു പറഞ്ഞോ? ഇല്ലല്ലോ.

  • @MohdAshraf-nu8xe
    @MohdAshraf-nu8xe 5 หลายเดือนก่อน +11

    വളരെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി
    സത്യ സന്തമായി മാധ്യമ പ്രവർത്തനം നടത്തുന്ന ഒരു നല്ല മനുഷ്യനും ലോകം അറിയുന്ന ഒരു മാധ്യമ പ്രവർത്തകനും ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    God bless you 👌👍🌹

  • @sunilpvr
    @sunilpvr 5 หลายเดือนก่อน +222

    ആർക്ക് കിട്ടി കൃസ്ത്യൻ വോട്ട് '. സംഘിക്ക് കിട്ടി കൃസ്ത്യൻ വോട്ട്

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 5 หลายเดือนก่อน +9

      മതം തിരിച്ചാണോ ആളുകൾ വോട്ട് ചെയുന്നത് അതും കേരളത്തിൽ??

    • @MuhammadNellisserriyil
      @MuhammadNellisserriyil 5 หลายเดือนก่อน

      ​@@മലയാളി-ണ7സ
      trissuril christian votukal sankikalkku

    • @sudheertribal7053
      @sudheertribal7053 5 หลายเดือนก่อน

      Adutha chorichila manjaremede 😂😂oru Kuzhappmilla….ith mathi reme

    • @Jk-jb6yt
      @Jk-jb6yt 5 หลายเดือนก่อน +5

      ഞാൻ കൃസങ്കി ആണ്.. അതിനു കാരണം മുസ്ലിം പ്രീണനം ആണ്..

    • @prajithkarakkunnel5482
      @prajithkarakkunnel5482 5 หลายเดือนก่อน

      ​@@മലയാളി-ണ7സഅയ്യോടാ ഒന്നും അറിയാത്ത ഒരു കുഞ്ഞാവ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 5 หลายเดือนก่อน +218

    കേരളത്തിൽ സിപിഎം നെ പോലുള്ള ഇടത് കക്ഷികൾ പോലും വടകരയിൽ ഷാഫിയുടെ മതം പോലും വിഷയമാക്കി തോൽപ്പിക്കാൻ ശ്രമിച്ചത്, ഇന്ത്യയിലെ വടക്കുള്ള രാഷ്ട്രീയ സ്ഥിതി മനസ്സിലാക്കാൻ ഉപകരിക്കും 🙄

    • @vijeshtvijesh390
      @vijeshtvijesh390 5 หลายเดือนก่อน

      ലീഗും ബിജെപിയെ പോലെ വർഗിയ പാർട്ടിയാണെന്ന് വടകരയിൽ തെളിയിച്ചു

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 5 หลายเดือนก่อน

      തീർച്ചയായും🤔

  • @dipenjer
    @dipenjer 5 หลายเดือนก่อน +24

    കേരളത്തിൽ ഹിന്ദു മുത്താണ് ❤️❤️... എല്ലാ മതസ്ഥരെയും ചേർത്തുപിടിക്കും..... വിവരവും വിദ്യാഭ്യാസവും ഉള്ളതുകൊണ്ടാണ് ചാണകം ചവിട്ടാത്തത് 10% ഹിന്ദുക്കൾക്ക് മാത്രമേ വർഗീയത

    • @4Mysterious666
      @4Mysterious666 5 หลายเดือนก่อน

      10% ഹുന്ദുക്കൾക്ക് വർഗീയത.
      മുസ്ലിം …%? വർഗീയത
      ക്രിസ്ത്യൻ …%? വർഗീയത
      പറയൂ😂

    • @Saja-z4c
      @Saja-z4c 5 หลายเดือนก่อน

      കേരളം ചാണകം ചവിട്ടി അറിഞ്ഞില്ലേ

  • @cleanwld
    @cleanwld 5 หลายเดือนก่อน +21

    why this survey for Muslim. Why not create such a documentary for Christians and Hindis. This Media is dividing people

    • @Albinthankachan.123
      @Albinthankachan.123 5 หลายเดือนก่อน +3

      കേരളത്തിൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്ന് 5 MP മാർ ഉണ്ട്.. മുസ്‌ലിം 3, അതിൽ രണ്ടെണ്ണം ലീഗിൻ്റെ..ജനസംഖ്യപരമായി മുസ്ലിം പ്രാതിനിധ്യം വളരെ കുറവാണ്.

    • @gojosatorou-w9l
      @gojosatorou-w9l 5 หลายเดือนก่อน +1

      ​@@Albinthankachan.123അതിപ്പോ ഇവിടെ ഉള്ള കുറെ പേർ പാകിസ്താൻ ഉണ്ടായപ്പോൾ അങ്ങോട്ട് പോയില്ലേ അവിടെ majority അല്ലേ പിന്നെന്തു വേണം

    • @SS-xj6np
      @SS-xj6np 5 หลายเดือนก่อน +1

      ​​@@gojosatorou-w9lബോർഡർല് താമസിക്കുന്ന ആളുകൾ ആണ് അങ്ങോട്ട്‌ പോയത്, പഞ്ചാബ്, ബംഗാൾ, കശ്മീർ... തുടങ്ങിയ സ്ഥലങ്ങൾ താമസിക്കുന്ന ആളുകൾ അതിർത്തിയുടെ അപ്പുറത്തും ഇപ്പുറത്തും ആകാതിരിക്കാൻ അവിടുള്ള ഹിന്ദുക്കൾ ഇങ്ങോട്ടും ഇവിടുള്ളഅവർ അങ്ങോട്ടും.... അല്ലാതെ തമിഴ്നും, മലയാളിയും, തെലുങ്കനും, മറാട്ടിയും, odissiyum ഒന്നും അങ്ങോട്ട്‌ പോയിട്ടില്ല....

  • @binalavi1810
    @binalavi1810 5 หลายเดือนก่อน +50

    മുസ്ലിംകളുടെ ദയനീയാവസ്ഥ പറയുമ്പോൾ പലർക്കും ചൊറിച്ചിലാണ്. അപ്പോൾ മനുഷ്യൻ, മതം എന്നൊക്കെ പറഞ്ഞ് വരും.
    എന്നാൽ സവർണ സമ്പൂർണ മേധാവിത്വം വരുമ്പോൾ ഈ ചൊറിച്ചിലുകാർ മിണ്ടില്ല.

    • @Saja-z4c
      @Saja-z4c 5 หลายเดือนก่อน

      സവർണന് സംവരണം ഇല്ല അത് അറിയുമോ

  • @k.k.4950
    @k.k.4950 5 หลายเดือนก่อน +16

    കൃത്യ മായ വിവരണം..

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ഇന്ത്യൻ ഏകാധിപത്യം അവസാനപ്പിച്ച ഇന്ത്യൻ ജനതക്ക് അഭിനന്ദനങ്ങൾ 👌2

  • @Asthra_op
    @Asthra_op 5 หลายเดือนก่อน +30

    എത്ര മനുഷ്യർ മത്സരിച്ചു????

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 5 หลายเดือนก่อน +12

      ഒരു രാജ്യത്തെ പ്രധാനമന്ത്രിയുടെ ഇലക്ഷൻ പ്രസംഗങ്ങൾ കേൾക്കുക

    • @Bathriya.K.S..
      @Bathriya.K.S.. 5 หลายเดือนก่อน

      ​@@AbdulKhaliq-ff6tgsatyam

  • @Malabarii9453
    @Malabarii9453 5 หลายเดือนก่อน +9

    40% മുസ്ലിം വോട്ടര്‍മാരുള്ള ഉത്തര്‍ പ്രദേശിലെ നാഗിന മണ്ഡലത്തില്‍ ആസാദ് സമാജ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടി ഉണ്ടാക്കി മത്സരിച്ച ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വിജയിപ്പിച്ചവരാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍ എന്ന് മറക്കരുത്, ബിജെപി,എസ്.പി, ബിഎസ്പി എന്നീ പാര്‍ട്ടികളോട് ഏറ്റുമുട്ടിയാണ് ആസാദ് ഒന്നര ലക്ഷം വോട്ടിന് വിജയിച്ചത്,20% ദളിതരും,മുസ്ലിങ്ങളും ഒറ്റക്കെട്ടായി ആസാദിനെ വിജയിപ്പിച്ചു.
    ബിജെപി കടുത്ത മുസ്ലിം വിരുദ്ധത പറയുന്നത് കൊണ്ട് മറ്റു പാര്‍ട്ടികള്‍ പോലും മുസ്ലിം സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നില്ല.

  • @atchuthankutty6288
    @atchuthankutty6288 5 หลายเดือนก่อน +23

    നിങ്ങടെ ഈ പരിപ്പാടി നിർത്താമോ. എന്ത് നേടി. നിങ്ങടെ റേറ്റിംഗ് കൂട്ടാൻ 👌😮😮❤🎉🎉🎉😂😂😂😂😂 വേണ്ടി ചെയുന്നത് 😢സാദാരണ ജനങ്ങൾക്കു മനസിലാകും

  • @mohammedsahal8475
    @mohammedsahal8475 5 หลายเดือนก่อน +9

    എല്ലാവരെയും തുല്ല്യരായിക്കണ്ട് ഭരിച്ചാൽ മതി
    We all are Indians ❤

  • @youice9865
    @youice9865 5 หลายเดือนก่อน +69

    മോങ്ങി എത്രമാത്രം വിഷമാണ് എലെക്ഷനിൽ നടത്തിയത്.

    • @abhiram-h9p
      @abhiram-h9p 5 หลายเดือนก่อน +9

      ആരാ ഇപ്പോൾ മോങ്ങുന്നത് എന്നിട്ട് 🤣 ഒരുലക്ഷം കിട്ടാത്തവർ ക്യൂ നിൽപ്പുണ്ട് ഓഫീസിന് വെളിയിൽ

    • @ArjunNair-nl9tk
      @ArjunNair-nl9tk 5 หลายเดือนก่อน +2

      Sudapi veshangal

    • @subaidhamoothedath8846
      @subaidhamoothedath8846 5 หลายเดือนก่อน

      Muslim yallavam manusanmaranu ❤❤❤❤❤❤ yalla matha thinay young sneehikku barikkunnna manrimaray ❤❤❤😮😮😮😮😮

    • @ArjunNair-nl9tk
      @ArjunNair-nl9tk 5 หลายเดือนก่อน

      @@subaidhamoothedath8846 adu nammal chintikyum but they hate other religions and insult them they are the traitors who killed our soldiers

    • @jacksparrow5412
      @jacksparrow5412 5 หลายเดือนก่อน

      ​@@ArjunNair-nl9tkkuru pottade chaanga teewrawadigal

  • @thasnimolp4501
    @thasnimolp4501 5 หลายเดือนก่อน +13

    What a shameful background this video has ! There is no muslim vote no hindu vote no christian vote and so in India , why don’t people don’t understand it !

  • @yogyan79
    @yogyan79 5 หลายเดือนก่อน +10

    ജാതി..... ജാതി പറഞ്ഞ് വോട്ട് പറഞ്ഞല്ല ഓട്ട് പിടിക്കേണ്ടത്, എല്ലാ മനുഷ്യരേയും തുല്യരായി കാണാൻ കഴിയണം.
    പറയുമ്പോൾ മതേതരത്വവും പ്രവർത്തിയിൽ ലവലേശമില്ല.
    മതത്തിനല്ല ആനുകൂല്യങ്ങൾ നൽകേണ്ടത് മനുഷ്യർക്കാണ് .

  • @dileepkumar-sk8so
    @dileepkumar-sk8so 5 หลายเดือนก่อน +11

    മുസ്ലിം ഹിന്ദു ക്രിസ്ത്യൻ നിങ്ങൾ ചർച്ച തുടർന്നോളൂ ജനങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യുമ്പോൾ നിങ്ങൾ അവരുടെ മതം നോക്കി ജയപരാജയങ്ങൾ നിരീക്ഷിക്കുന്നു. യഥാർത്ഥ ഇത്തിൾ കണ്ണികൾ

    • @muhammedsayyednk4075
      @muhammedsayyednk4075 5 หลายเดือนก่อน

      ഈ വിശേഷണം സങ്കികളായ നിങൾകാണ് ചേരുക

  • @sirajelayi9040
    @sirajelayi9040 5 หลายเดือนก่อน +5

    ഭരിക്കുന്നവർ എത്രത്തോളം നീതിമാൻ മാർ ആണ് അതുപോലെ ഇരിക്കും മുസ്ലിമും,ഹിന്ദുവും, കൃസ്ഥിയനും വോട്ട് കൊടുക്കും

  • @Answering2Nons
    @Answering2Nons 5 หลายเดือนก่อน +80

    കേരളത്തിൽ
    15% ഉള്ള ക്രിസ്ത്യാനികൾക്ക് അഞ്ച് എംപിമാര് 30% ഉള്ള മുസ്ലിങ്ങൾക്ക് വെറും 3 എംപിമാരും ബിജെപിയെ പേടിച്ച് തങ്ങൾക്ക് തന്നെ മുസ്ലിങ്ങൾ വോട്ട് കുത്തും എന്ന് ഇടതു വലതുകുകൾക്കറിയാവുന്നത് കൊണ്ട് ഈ സമുദായത്തെ തുടർച്ചയായി സീറ്റ് നിഷേധിക്കുന്നു ഇതിനെ ചോദ്യം ചെയ്യാനും ചോദിച്ചു മേടിക്കാനും ഞങ്ങൾക്കൊരു ശക്തരായ സമുദായ നേതൃത്വം ഇല്ല 😢😢

    • @Shaju.nkm.
      @Shaju.nkm. 5 หลายเดือนก่อน +8

      Onnu podai. Vargeeyatha parayaathe

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 5 หลายเดือนก่อน +1

      *അതാണ്...മതം തന്നെ കോയക്ക് പ്രശ്നം...😂*
      *ഇത്രയും വർഗീയ വിഷം ചീറ്റുന്ന ചെറ്റകൾ പൊതുസമൂഹത്തിന് മുന്നിൽ മതേതരന്മാർ...🥴*

    • @JackSparrow-mf4cq
      @JackSparrow-mf4cq 5 หลายเดือนก่อน

      ഇവിടുത്തെ ഭൂരിഭാഗം ഹിന്ദുക്കളും ക്രിസ്ത്യാനികളും മതേതര മാനവിക മൂല്യങ്ങൾ ഉളളവർ അയതു കൊണ്ട് മാത്രമാണ് വർഗീയ കോമരങ്ങൾ അയ നിങൾ നിലനിൽക്കുന്നത് എന്ന് ഓർക്കുക

    • @dr.health470
      @dr.health470 5 หลายเดือนก่อน +2

      ​@@Shaju.nkm. ithengane vergeeyatha aavum.

    • @abhin6263
      @abhin6263 5 หลายเดือนก่อน +1

      Chetanu itra vishamam undel...endina kastapett evide jeevikane..

  • @shibin766
    @shibin766 5 หลายเดือนก่อน +4

    No religion no cast only Indian

  • @jafarsadiq9792
    @jafarsadiq9792 5 หลายเดือนก่อน +5

    Well explained 🎉

  • @nvnv2972
    @nvnv2972 5 หลายเดือนก่อน +5

    ജാതി മതം പറഞ്ഞു ഭിന്നിപ്പിക്കരുത്.

  • @MrSunzamorin
    @MrSunzamorin 5 หลายเดือนก่อน +6

    What you said last is correct. People vote for development that’s why NDA in power again 3rd time

    • @ind7204
      @ind7204 5 หลายเดือนก่อน +1

      What development ?

  • @faastuber3200
    @faastuber3200 5 หลายเดือนก่อน +5

    നമ്മൾക്ക് ഇതൊന്നും പ്രശ്നമല്ല ഹേ. നിങ്ങള് സമാധാനം തന്നാൽ മാത്രം മതി

  • @DifferentTake-mi4bv
    @DifferentTake-mi4bv 5 หลายเดือนก่อน +10

    മോതിയെ എയറിൽ കയറ്റിയവർ പുലിയാണ് സന്തോഷത്തിൽ ടർബോ കണ്ടു 👍❤️

    • @tanusgarden5613
      @tanusgarden5613 5 หลายเดือนก่อน

      എന്റെ ദൈവമേ നിങ്ങളുടെ തലയിൽ ആലു മുളക്കുമല്ലോ,

  • @bro_bra
    @bro_bra 5 หลายเดือนก่อน +3

    എന്തായാലും മോഡി സർക്കാരിലെ പന്ത് മുസ്ലിം സംരക്ഷണ പാർട്ടി ആയ TDP യുടെ കാലിൽ ആണ്.. അത്കൊണ്ട് ഈ മോഡി സർക്കാറിന് ഏക സിവിൽ കോഡ് പോലും നടപ്പിലാക്കാൻ പറ്റില്ല

    • @നാരദൻ.123
      @നാരദൻ.123 5 หลายเดือนก่อน

      എല്ലാവർക്കും തുല്യത കിട്ടുന്ന ആ നിയമം പറ്റില്ല മറ്റുള്ളവരേക്കാൾ സർക്കാർ അനുകൂല്യം വാങ്ങി നക്കണം എന്നു..
      അതു തന്നെ ആണ് മോദി പറഞ്ഞത്... Tdp പോയാൽ ബിജെപി ക്ക്‌ ഒരു ചുക്കും സംഭവിക്കില്ല.. ഏക സിവിൽ കോഡ് വരിക തന്നെ ചെയ്യും

  • @NavasNavas-fo1qm
    @NavasNavas-fo1qm 5 หลายเดือนก่อน +19

    രാഷ്ട്രീയ പാർട്ടികൾക്ക് മുസ്ലീം സ്ഥാനാർത്ഥികൾ വേണ്ട...മുസ്ലിം വോട്ട് വേണ്ട😂😂😂

    • @Asthra_op
      @Asthra_op 5 หลายเดือนก่อน +4

      പക്ഷേ മനുഷ്യരെ വേണം.. 😂

  • @civiltekbuild7928
    @civiltekbuild7928 5 หลายเดือนก่อน +4

    INDIA 😍

  • @abdullatheefthondambath3597
    @abdullatheefthondambath3597 5 หลายเดือนก่อน +1

    ഒരു വർഗിയ കലാപത്തിന് വേണ്ടിയാ അ വലയിൽ നല്ല മനുഷ്യർ വീഴാതെ ഇരിക്കട്ടെ കേരളത്തിലെ നല്ല മനുഷ്യൻ ഓക്കെ

  • @anooprohini8096
    @anooprohini8096 5 หลายเดือนก่อน +3

    മതത്തിന്റെ പേരിലുള്ള ജാതിയുടെ പേരിലുള്ള വേർതിരിവ് ഇനിയെങ്കിലും അവസാനിപ്പിക്കണ്ടേ..2024 ആയി.. മനുഷ്യൻ.. എല്ലാരും മനുഷ്യർ.. സാമ്പത്തിക സംവരണത്തിന്റെ പേരിലുള്ള സഹായ സഹകരണങ്ങൾ അല്ലെ ഉണ്ടാകേണ്ടത്.

  • @indrans5487
    @indrans5487 5 หลายเดือนก่อน +4

    മുസ്ലിം മുസ്ലിം മുസ്ലിം,ഇത് തന്നെയല്ലെ കഴിഞ്ഞ 10 വർഷമായി മാപ്രകളും പറയുന്നത്.

  • @churchlaity9576
    @churchlaity9576 5 หลายเดือนก่อน +3

    Why Manorama is so much interested in this topic, Chanel is becoming B Team of mediaone

  • @muneerillath
    @muneerillath 5 หลายเดือนก่อน +1

    CPM opposed tooth and nail fielding the lone Muslim candidate from Kerala i. e. Shafi Parambil labelling him as communal... Shame on the Left.

  • @user-dz9ku3bs1t
    @user-dz9ku3bs1t 5 หลายเดือนก่อน +7

    അഹങ്കാരികളുടെ കരുണ കേറ്റാടിയായി പോയല്ലോ ഈ തെരഞ്ഞെടുപ്പ്😄😄😄😄

  • @abijackson1000
    @abijackson1000 5 หลายเดือนก่อน +6

    ജയ പരാജയങ്ങള്‍ മനുഷ്യര്‍ ആണ് തീരുമാനിക്കുന്നത്

  • @abdurahimanp2566
    @abdurahimanp2566 5 หลายเดือนก่อน +2

    Congratulatipns!

  • @marismatching6138
    @marismatching6138 5 หลายเดือนก่อน +8

    വോട്ടിന് വേണ്ടി ഒരു സമുദായത്തെ ഉപയോഗിക്കുന്നു. ഒരു സമുദായത്തെ ചൂഷണം ചെയ്തു ഇല്ലാതാക്കുക. മാധ്യമങ്ങൾ അതിനു കൂട്ട് നിൽക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടി പോലും ഇല്ല മുസ്ലിമിന് സപ്പോർട്ട് ചെയ്യാൻ. തല്ലി കൊന്നു കുഴിച്ചു മൂടിയൽ പോലും ആരും ചോദിക്കില്ല. കേസിൽ മുസ്ലിം ആണ് പ്രതി എങ്കിൽ വിചാരണ പെട്ടുന്ന് ഉണ്ടാകും. തൊട്ടു പിറകെ വിധിയും. നേരെ മറിച്ച് ആണെങ്കിൽ ഒന്നും പ്രശ്നം അല്ല. വിചാരണയും ശിക്ഷ നടപ്പാക്കാൻ ഒന്നും പറയാതിരിക്കുക യാണ് ഭേദം. സംവരണം ഒന്നും ഇല്ല. മുസ്ലിം സംവരണത്തെ ചോദ്യം ചെയ്യാൻ എല്ലാവരും മത്സരിക്കുന്നു. ബാക്കി സംവരണം പ്രശ്നം ഇല്ല. സ്വർണ്ണ കള്ളക്കടത്ത് പറയുന്നു. ഈ സമുദായത്തെ പ്രതി ക്കൂട്ടിൽ നിർത്തുന്നു. ജോലി ഇല്ലത്തവർ എന്ത് ചെയ്യും. സര്ക്കാര് സ്ഥാപനങ്ങളിൽ നോക്കുക. ക്രിസ്റ്റ്യൻ സമുദായം മുസ്ലിം സമുദായത്തിനേക്കൾ ഇരട്ടി ഉണ്ട്. ഇങ്ങനെ ഒരു പട് ഉണ്ട്

    • @narayanannarayanan3944
      @narayanannarayanan3944 5 หลายเดือนก่อน +1

      Sdpi,pdp mslim league ഇവരൊക്കെ ആരുടെ കൂടെയാ?

    • @anu_jv
      @anu_jv 5 หลายเดือนก่อน

      Muslim സമുദായത്തിന് വേണ്ടി സംസാരിക്കാൻ ഇവിടെ ഇഷ്ടം പോലെ പാർട്ടികൾ ഉണ്ട്.. Even hamas തീവ്രവാദികളെ വരെ ന്യായീകരിക്കാൻ ആളുണ്ട്
      .. ഒരു മുസ്ലിം സമുദായത്തിൽ പെട്ടവൻ തെറ്റ് ചെയ്താൽ അവന്റെ പേര് പോലും പല മാധ്യമങ്ങളും പറയില്ല.. ക്രിമിനൽ കുറ്റങ്ങൾ പോലും മനഃപൂർവം report ചെയ്യാതെ ഇരിക്കും
      . പൂഞ്ഞാർ incident..ഉള്ള ന്യൂനപക്ഷ ആനുകൂല്യങ്ങൾ എല്ലാം നിങ്ങൾക്കു..അതിന്റെ കൂടെ സംവരണവും..ഇതിൽ കൂടുതൽ ഇനി എന്താണ് വേണ്ടത്?? പിന്നെ നിങ്ങളുടെ ഈ comment വെറും പ്രഹസനം മാത്രം..

    • @anu_jv
      @anu_jv 5 หลายเดือนก่อน +1

      സ്വർണകള്ളകടുത്തിനു പോയിട്ടല്ലേ പോലീസ് പിടിക്കുന്നത്??അല്ലാതെ ആരും ബലം പ്രയോഗിച്ചു കേറ്റി വിടുന്നതല്ലലോ

  • @aliyarca7734
    @aliyarca7734 5 หลายเดือนก่อน +1

    ബിജെപി എന്ന രാഷ്ട്രീയപാർട്ടിയുടെ. ഏറ്റവും വലിയ അനുഗ്രഹം.. ഭാരതത്തിൽ ജീവിക്കുന്ന മുസ്ലിം പേരുകളൽ ജീവിക്കുന്ന....17ശതമാനം വരുന്ന ജീവ ശവങ്ങളാണ്..അവരെ ശത്രു പക്ഷത്തത് നിർത്തിയാൽ മാത്രം മതി ബിജെപിക്ക് ജയിക്കാൻ.. ഇത് മനസിലാക്കിയാണ് ബിജെപി തന്ത്രം മെനയുന്നത്..140കോടി ജനങ്ങളിൽ ബുദ്ധി പരീക്ഷിക്കുകയാണ് ബിജെപി എന്നുള്ള ത് ആർക്കുമറിയില്ല.. പക്ഷെ ബുദ്ധിയുള്ള പൊതു ജനം മാറി ചിന്തിക്കാൻ തുടങ്ങി യതാണ് ഏറ്റവും വലിയ സമാധാനം.. മോദിജി. രാമ മ ന്ത്രം ചൊല്ലി.. തിരഞ്ഞെടുപ്പ് നേരിട്ടിരിന്നു എങ്കിൽ.. ബിജെപി 450സീറ്റിനും മുകളിൽ വിജയിക്കുമായിരുന്നു.. പക്ഷെ. ലക്ഷ്യം.. മുസ്ലിം വിരോധമാണെന്ന്..സ്നേഹ മുള്ള പൊതു ജനം മനസ്സിലാക്കി ത്തുടങ്ങി... ദൈവാനുഗ്രഹം 🙏🙏🙏🙏

  • @dasexpert7525
    @dasexpert7525 5 หลายเดือนก่อน +1

    നീ എന്താടാ ക്രിസ്താനികളുടെ എണ്ണം പറയാത്തത് അപ്പോൾ പോക്കറ്റിൽ പണം വീഴില്ല. അല്ലേ

  • @Gangadhar-m8o
    @Gangadhar-m8o 5 หลายเดือนก่อน +20

    അപ്പൊ നിങ്ങൾ പറഞ്ഞു വരുന്നത് ജനസംഖ്യ അടിസ്ഥാനത്തിൽ എംപി സ്ഥാനം വിഭജിച്ചു കൊടുക്കണം എന്നാണോ? അങ്ങനെയാണെങ്കിൽ കേരളത്തിൽ ഒരു ബ്രാഹ്മണ എംപി എംഎൽഎ ഇല്ലല്ലോ അതെന്താ വാർത്ത ആവാത്തത്

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 5 หลายเดือนก่อน

      എങ്കിൽ പിന്നെ ഇന്ത്യയിൽ അധികാര സ്ഥാനത്തു നിരവധി ബ്രാമണർ ഇറങ്ങി പോകേണ്ടി വരും?
      നിനക്ക് ഇന്ത്യയിൽ ബ്രാഹ്മണരുടെ ശതമാനം അറിയില്ല 0.5 % പോലുമില്ല

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 5 หลายเดือนก่อน

      ഈ പൊട്ടൻ ഇന്ത്യയിൽ അല്ലേ ജീവിക്കുന്നത് 🤔 ഇന്ത്യയുടെ ഭരണം യഥാർത്ഥത്തിൽ ബ്രാഹ്മണ ബ്യൂറോക്രറ്റുകളും രാഷ്ട്രീയക്കാരുമാണ് നിയന്ത്രിക്കുന്നത്.
      വെറും ഒന്നോ രണ്ടോ ശതമാനം മാത്രമുള്ള ഇവറ്റകൾ 50% ത്തിലേറെ ഉന്നത സ്ഥാനങ്ങളിൽ കൂടിയിരിക്കുന്നു 🤔

    • @nvg3859
      @nvg3859 5 หลายเดือนก่อน +3

      Angane allallo,polarisationu vendi sangh parivar pracharippikkunna muslim preenana kadhakk valla aditharayumundo

    • @sirajudheench8819
      @sirajudheench8819 5 หลายเดือนก่อน

      Brahman are hindus.

    • @sirajudheench8819
      @sirajudheench8819 5 หลายเดือนก่อน

      Hindu MP nd...

  • @RiyasRizu-tj6vp
    @RiyasRizu-tj6vp 5 หลายเดือนก่อน

    Well explained sir

  • @Anilkumar-hz2ii
    @Anilkumar-hz2ii 5 หลายเดือนก่อน +5

    ഈ ചാനലുകൾക്ക് എല്ലാം വെളിരാജ്യത്തുനിന്ന് ഫണ്ട് വരുന്നുണ്ട് ഉത്തർപ്രദേശിൽ കോൺഗ്രസ് ഗ്യാരണ്ടി പത്രം കൊടുത്തു പാവപ്പെട്ട സ്ത്രീകളെ പറ്റിച്ചു

    • @Trs833
      @Trs833 5 หลายเดือนก่อน +1

      Uvvo

    • @hasanhassan7360
      @hasanhassan7360 5 หลายเดือนก่อน

      മോ ദാനി ക്ക് വരുന്ന അത്ര ഉണ്ടാവില്ല ഷു നക്കി ചാണക സങ്കി 🤔

  • @onthesideoftruth5046
    @onthesideoftruth5046 5 หลายเดือนก่อน +2

    വെള്ളാപ്പള്ളി നേതാവിന്റെ അറിവിലേക്ക് സമർപ്പിക്കുന്നു .

  • @jayantito8520
    @jayantito8520 5 หลายเดือนก่อน +4

    aaaa eenitt eniitt...ANG europe il ennam koodi...chenn nokk avide enthaanenn...enthokk kallngal ningal paranjath1.EVM.2. election commission.3 CONSTITUION WILL BE REMOVED. 4 DEMOCRASY IS LOST..dctatorship is already aroused...enthayi....he is in power again...

  • @hakkemmullaveetil4089
    @hakkemmullaveetil4089 5 หลายเดือนก่อน +2

    26 പേരുണ്ട് ഇപ്പോൾ, നിങ്ങൾ 2 കുറക്കേണ്ട

  • @mansoormattil1264
    @mansoormattil1264 5 หลายเดือนก่อน

    Well said 👏 👌 👍
    United we stand Divided we fall 😊❤😊

  • @Shaju.nkm.
    @Shaju.nkm. 5 หลายเดือนก่อน

    Well explained ❤

  • @rashidmoosa6705
    @rashidmoosa6705 5 หลายเดือนก่อน

    Good narration

  • @lakshminswamy3325
    @lakshminswamy3325 5 หลายเดือนก่อน

    We all are one❤

  • @Sughamthanne
    @Sughamthanne 5 หลายเดือนก่อน +15

    Modi ❤❤
    Aru ethoke parachjallum development ill modi ann best. No one can beat him 👍

    • @Faahu-kq8qr
      @Faahu-kq8qr 5 หลายเดือนก่อน +12

      Yz Devlopment of adani and jay sha😂

    • @rajeshlekshmanan1388
      @rajeshlekshmanan1388 5 หลายเดือนก่อน

      👍👍👍

    • @sarath_babu
      @sarath_babu 5 หลายเดือนก่อน +6

      ​@@Faahu-kq8qr യൂസഫ് അലി develop ആകുന്നതിൽ കുഴപ്പമുണ്ടോ കോയാ ?

    • @mayalakshmy5102
      @mayalakshmy5102 5 หลายเดือนก่อน +1

      ​@@Faahu-kq8qrകഷ്ടം.

    • @mashoodpp3208
      @mashoodpp3208 5 หลายเดือนก่อน +4

      ​​​@@sarath_babuയുസുഫ് അലി develop ആയത് വിദേശ ബിസ്നസ് കൊണ്ടാണ്.

  • @jeromeantony
    @jeromeantony 5 หลายเดือนก่อน +2

    Nda സർക്കാർ അധികം കാലം സെന്ററിൽ അധികാരത്തിൽ കാണില്ല കാരണം ഇപ്പം നിതിഷ് കുമാറും ചന്ദ്രബാബു naidu സപ്പോർട്ട് ചെയ്യുന്നു മാത്രം ഉള്ളു മുന്നണി ഭരണം ആയത്കൊണ്ട് പൊട്ടലും ചിറ്റലും ഉണ്ടാകും പിന്നെ അടുത്ത വർഷം ആണു ബീഹാർ നിയമസഭ തെരഞ്ഞഎടുപ്പ് വരുന്നത് ഇപ്പം നിലവിൽ NDA 134 total അതിൽ Bjp 85 jdu 44 ചെറിയ പാർട്ടികൾ ആയാ HAM(s) 4 ഇങ്ങനെ ആണു കക്ഷി നില nxt തെരഞ്ഞ എടുപ്പിൽ നിതിഷ് പറയും ഈ പ്രാവിശ്യം കൂടുതൽ സീറ്റ്‌ jduinu വേണം എന്നു അങ്ങന്നെ ബിജെപി സീറ്റ്‌ അവിടെ കുറക്കും അതു കഴിഞ്ഞ് നിതിഷ് ചാടും കൂടെ ചന്ദ്രബാബു naidu കാണും 😊

    • @Anilkumar-hz2ii
      @Anilkumar-hz2ii 5 หลายเดือนก่อน +3

      നിങ്ങളുടെ കക്ഷത്തുള്ള എംപിമാരെ സൂക്ഷിക്കുക ബിജെപി അടിച്ചു കൊണ്ടുപോകും

    • @varnasham
      @varnasham 5 หลายเดือนก่อน

      ​@@Anilkumar-hz2ii😂😂സത്യം

  • @binalavi1810
    @binalavi1810 5 หลายเดือนก่อน +2

    സത്യമായ വസ്തുത. 👍

  • @sumeshj5840
    @sumeshj5840 5 หลายเดือนก่อน +1

    Vandhemadharam.rajichathare.

    • @sumeshj5840
      @sumeshj5840 5 หลายเดือนก่อน +1

      Good.....my....child. 3:04

  • @vishakramachandran721
    @vishakramachandran721 5 หลายเดือนก่อน +1

    What about christians, jains, buddhists , sikh; why only muslims

  • @sebanktym3618
    @sebanktym3618 5 หลายเดือนก่อน +1

    The unpleasant Dalit converts in the north are worried about the present political climate, and they took action in the election 😳, there is no backfoot story of R-S-S.....!!!!

  • @sajanlazar5590
    @sajanlazar5590 5 หลายเดือนก่อน +5

    What about Christine community ?? I think no one.

    • @sirajudheench8819
      @sirajudheench8819 5 หลายเดือนก่อน +3

      kerala il thanne ndallo...Pathanamthitta kottayam Ernakulam Idukki
      Congress party gave tickets to christians in kerala

    • @sirajudheench8819
      @sirajudheench8819 5 หลายเดือนก่อน +1

      4 from kerala...Congress party ❤

  • @MAIMOONA-j5s
    @MAIMOONA-j5s 5 หลายเดือนก่อน +1

    Manorama news 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sumaksreekumar3852
    @sumaksreekumar3852 5 หลายเดือนก่อน

    ഇവിടെ കൃസ്ത്യൻ , ബുദ്ധ , ജൈന , ഹിന്ദുക്കൾ കൂടി ഉണ്ട് മാഷേ..... ഇതിലൊക്കെയുപരി മനുഷ്യരുണ്ട്

  • @jogendernath2389
    @jogendernath2389 5 หลายเดือนก่อน +4

    This is yuor Mathethara ?

  • @jacobgeorge5484
    @jacobgeorge5484 5 หลายเดือนก่อน +1

    Kujalukutty One man MP is Hindu 🔊❤❤❤😂😂😂

  • @Muhammed-gh9qv
    @Muhammed-gh9qv 5 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞത് ശെരിയാണ് മ്പിജെമ്പി മ്പീ നിപിച് മ്പരിക്കാൻ നോക്കണ്

  • @akdr8496
    @akdr8496 5 หลายเดือนก่อน

    മാധ്യമങ്ങളും വിഭാഗീയതയിൽ പങ്കുണ്ട്

  • @thimothialbani9543
    @thimothialbani9543 5 หลายเดือนก่อน +1

    മുസ്ലിമായില്ലെങ്കിലും പ്രശ്നമില്ല അനീതി കാട്ടാതിരുന്നാൽ മതി..

  • @Yt_cinema_kotta
    @Yt_cinema_kotta 5 หลายเดือนก่อน

    മദത്തെ ഒരു വർഗീയതയിൽ കൊണ്ട് വന്നത് തന്നെ നിങ്ങളുടെ രാഷ്ട്രിയം ആണ് നിങ്ങളുടെ രാഷ്ട്രിയം കൊണ്ട് മാധതെ തമ്മിൽ അടിപികുന്ന കൊറേ വർഗിയ വാദികൾ ഇതൊക്ക കണ്ടും കെട്ടും വളരുന്ന പുതിയ തലമുറക്ക് വലിയ ഒരു പ്രേശ്നങ്ങളിൽ കൊണ്ട് എത്തിക്കാനായൊരു രാഷ്ട്ട ഭരണമായി കൊണ്ടിരിക്കുന്നു എവിടെ പോയി അവസാനിക്കുമോ എന്തോ..?

  • @ashin9726
    @ashin9726 5 หลายเดือนก่อน

    വാർത്തയുടെഉദ്ദേശ്യം
    മനസിലാവുന്നില്ല

  • @Abs33206
    @Abs33206 5 หลายเดือนก่อน +7

    ക്രിസ്ത്യാനികൾ 60 ലക്ഷത്തിൽ താഴെ കേരളത്തിൽ അവർക്ക് എത്ര എംപിമാർ ഉണ്ട് മുസ്ലിങ്ങൾ 90 ലക്ഷം കേരളത്തിൽ അവർക്ക് എത്ര എംപിമാർ ഉണ്ട് കേരളത്തിൽ.

    • @anu_jv
      @anu_jv 5 หลายเดือนก่อน

      ആഹ് എത്ര പേരുണ്ട് ഒന്ന് കണക്കു പറഞ്ഞെ.. കൂടെ mla മാരുടെ കൂടെ പറയു

  • @savadkochu6698
    @savadkochu6698 5 หลายเดือนก่อน

    Njanoru,muslimaan,,ennaal,, Muslim enn peruttath kondo,janmasidham,(bhagyam)muslimaayathkondo,,,oraalum,,muslimaakunnilla,,,, ഹൃദയത്തില്, ഇസ്ലാമും,പ്രവർത്തനമായി,,, വിശ്വാസവും മുസ്ലിമായി ട്ടാണ് ഇന്ന് ,, ഇൻഡ്യൻ, മുസ്ലിംസ്,, ജീവിച്ചു പൊന്നിരുന്നങ്കിൽ, നമ്മുടെ പ്രധാനമന്ത്രി,,,,,, എല്ലാ,മനുഷ്യൻ്റെ, സാക്ഷാൽ,, ശൈതാൻ വരെ,, മുസൽമാനെ ബഹുമാനിക്കും,,,സ്നേഹിക്കും,, ഇവിടെ ഭരണമല്ല മാറേണ്ടത്????!!!!!!
    ഓരോ മുസൽാനും, റസൂൽ ൻ്റെ വഴിൽ,, തിരി തളിയിക്കട്ടേ,,, ജീവിത ചിട്ടകൾ, മാറ്റം varuthatte,,, തൻ്റെ ഭരണാധികാരികളെ,,ബഹുമാനിക്കാൻ,, എൻ്റെ. റസൂൽ കല്പിച്ചു,, ഞാൻ. അത് ചെയ്താൽ,, അത് കൊണ്ട് , മോദിജി യെ എന്നിക്ക് ബഹുമാനിക്കാൻ,kadamappettu,,,,, തെട്ട്‌റ്കാരുടെ ഇടയിൽ നിരപരാധികൾ,,ക്രൂഷിക്കാതിരിക്ക, ട്ടെ,, എതാർധ കുറ്റവാളികൾ,ശിക്ഷിക്കപ്പെടtte,, നമുക്ക്. ഭരിക്കാൻ പറ്റില്ല, നീതി കയ്യിലെടുക്കാൻ പറ്റില്ല,,!!!എന്നൽ,, ഏറ്റവും വലിയ ഭരണാധികാരി,,,, യോട് പ്രാർത്ഥനക്ക് കൊണ്ട്,, നീതി നടപ്പാക്കാൻ, കഴിയും,, അത് കൊണ്ട്,, പ്രാർഥിക്കാം, ഐക്യത്തിനായി ദൈവത്തിനോട്,, സത്യം, പുലരും തീർച്ച!!!!!ഗോഡ്,,,,, സീസ്, ത ട്രൂത്ത് ,,BUT??? ഹ്യൂമൺ വൈറ്റ്

  • @sivaprasad5502
    @sivaprasad5502 5 หลายเดือนก่อน

    8000 രൂപയുടെ ഗ്യാരണ്ടി കാർഡു
    കൊടുത്തു് മുസ്ലിം സ്ത്രീകളെ
    പറ്റിച്ചു. ഇപ്പോള് അവർ പൈസ വാങ്ങാൻ കോൺഗ്രസ്സ് പാർട്ടി
    ഓഫീസിൽ രാഹുൽ ഗാന്ധി തിര ക്കുന്നു. ഈ കാർഡും കൊണ്ടു്
    തോറ്റവർ കോടതിയിൽ പോകും.
    ചിലപ്പോൾ കോടതി ഫാഠഭട്ടു പാ ടഭട്ടു വേറെ ഇലക്ഷൻ നടത്തും.

  • @neerajeevtftf5354
    @neerajeevtftf5354 5 หลายเดือนก่อน

    വിലപിക്കാൻ മാത്രമാണ് യോഗം

  • @salihtp7189
    @salihtp7189 5 หลายเดือนก่อน

    ഞങ്ങൾ മുസ്ലിങ്ങൾ ഒരിക്കലും ഒരു മുസ്ലിമിനെസ്ഥാനാർത്ഥി ആക്കണം എന്നല്ല പറയുന്നത് നല്ല മതേതര വാദികളായ ഏത് മതത്തിൽ നിന്നായാലും ഞങ്ങൾക്ക് പ്രശ്നമില്ല വെറുതെ മുസ്ലിങ്ങളെ വെച്ച് പറയാതിരിക്കലാണ് നല്ലത് മുസ്ലിം ഹിന്ദു ഒന്നും പ്രത്യേകിച്ച്ഞങ്ങളുടെ പാർട്ടിയായ മുസ്ലിം ലീഗിന് പ്രശ്നവും അല്ല ഇതൊക്കെവർഗീയവാദികളെ പുകഴ്ത്തൽകൂടിയാണ്

  • @mohamedthaha1538
    @mohamedthaha1538 5 หลายเดือนก่อน +1

    BJP ore oru muslim candidate nu seat koduthathum, jayicchu parliament il pokaanalla....muslim sthaanaarthiyumaayi thammil adicchu tholkkaan

  • @0009billa
    @0009billa 5 หลายเดือนก่อน

    Charcha cheyunathu maadyamangalum…

  • @abbukad5947
    @abbukad5947 4 หลายเดือนก่อน

    തൃശൂരിൽ ക്രിസ്ത്യൻ ആർക്കു വോട്ട് ചെയ്തു

  • @naseerco3287
    @naseerco3287 5 หลายเดือนก่อน

    മുസ്ലിം അംഗസംഖ്യ യുടെ കണക്കു പറയുമ്പോൾ ക്രിസ്ത്യൻ അംഗസംഖ്യ കൂടി പറയുക. അവർ എല്ലാ മേഖലകളിലും വളരെ കൂടുതലാണ്. കേരളത്തിൽ പ്രതേകിച് 2 മുഖ്യ മന്ത്രിമാർ കുറെ വർഷം വിലസി. മനോരമ പത്രം എല്ലാകാലത്തും മഞ്ഞ യാണല്ലോ. അവരുടെ ലക്ഷ്യം ക്രിസ്ത്യനികളുടെ ഉയർച്ച മാത്രം. അതിന് എതിരിൽ മുസ്ലിം പ്രീണനം. ആർ എത്ര വെറുത്താലും മുസ്ലിമീങ്ങൾ സമാധാനത്തോടെ ജീവിക്കും. ക്രിസ്ത്യനികൾ ജീവിതം ആസ്വദിക്കുകയുമില്ല മറ്റുള്ളവരോട് അസൂയ വെച്ച് അവരെ ജീവിക്കാൻ വീടുകയുമില്ല.

  • @arjunmodularhomes2963
    @arjunmodularhomes2963 5 หลายเดือนก่อน +2

    മഞ്ഞ രമ വർഗീയ വിഷം.

    • @civiltekbuild7928
      @civiltekbuild7928 5 หลายเดือนก่อน +2

      സത്യം പറയുമ്പോൾ എങ്ങനെ വർഗീയത ആവും

  • @Abdulsalam-t7s3h
    @Abdulsalam-t7s3h 5 หลายเดือนก่อน

    മുസ്ലിം വോട്ട് ആർക്കു കിട്ടിയാലും മുസ്ലിം പാകിസ്ഥാനിൽ നിന്ന് വന്നവരല്ല ഇദ്യ കാരനാണ്

  • @durgasapthaslokip4454
    @durgasapthaslokip4454 5 หลายเดือนก่อน +1

    Manoraga channel

  • @shaikmuhamed1169
    @shaikmuhamed1169 5 หลายเดือนก่อน +2

    ക്രിസ്ത്യൻ സ്ഥാനാർഥി എത്ര . കൃസങ്കി ചാനൽ ❓

    • @sirajudheench8819
      @sirajudheench8819 5 หลายเดือนก่อน

      4 won from kerala. Only congress party will consider Christians. bjp is only for hindus.

  • @Dr_walker__369
    @Dr_walker__369 5 หลายเดือนก่อน +1

    ആഹാ തമ്മിൽ തള്ളിക്കാൻ വന്നല്ലോ ✌️😌 എന്തേയ് താമസിച്ചു

  • @techteam565
    @techteam565 5 หลายเดือนก่อน

    ഇന്ത്യാ ഗേറ്റ് ൽ കൊത്തിവെച്ച പേരുകൾ രാജ്യത്തോടുള്ള സ്നേഹത്തിൻ്റെയും, ആത്മാർഥതയുടേയും മാത്രമാണ്. ഓർക്കുക!

  • @pradeeppr586
    @pradeeppr586 5 หลายเดือนก่อน

    Please dont do any religion based analysis in politics. Its fuelling communal parties

  • @AbdhurhmnT
    @AbdhurhmnT 5 หลายเดือนก่อน

    മുസ്ലിം വോട്ടുകൾ പകുതി ബിജെപി കും പകുതി കോൺഗ്രസിനും പോയി

  • @shijimonjaisingh5883
    @shijimonjaisingh5883 5 หลายเดือนก่อน

    എന്തിനാണ് ഇത്തരം ചർച്ചകൾ? എല്ലാവരും ജനങ്ങൾ ആണ്. ഇങ്ങനെ തരം തിരിക്കുക വഴി ആ മതത്തേയും വിശ്വാസികളേയും അപമാനിക്കുകയാണ്.

  • @prasaddasmr9388
    @prasaddasmr9388 5 หลายเดือนก่อน

    Roobin Lal Vishayamcharch achey aatha Enthanu

  • @hanihani7095
    @hanihani7095 5 หลายเดือนก่อน

    എന്തായാലും തൃശൂർ മണ്ഡലത്തിലെ കൃസ്ത്യാനികൾ ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റ് ഉണ്ടാക്കി കൊടുത്തു.

  • @Cabtrer4963
    @Cabtrer4963 5 หลายเดือนก่อน +1

    Ninghal hindhuvum Christian um otta kettallee

  • @User67578
    @User67578 5 หลายเดือนก่อน +14

    അപ്പോ മഞ്ഞരമയ്ക്ക് മതേതരം വേണ്ടേ ? അവൻ്റെ കോത്താഴത്തെ മതേതരം, നിക്ഷ്പക്ഷം . മഞ്ഞരമ''. അധപതനം ' തുഫ്

    • @stvunk
      @stvunk 5 หลายเดือนก่อน +2

      മുസ്ലിംരമ, പാക് പക്ഷപത്രം

    • @User67578
      @User67578 5 หลายเดือนก่อน

      @@stvunk ഇവർ മുസ്ലിം പക്ഷവും അല്ല. ഹിന്ദുവിനേയും മുസ്ലിമിനേയും തമ്മിൽ തല്ലിക്കുന്ന പക്ഷമാണ്

    • @minar1355
      @minar1355 5 หลายเดือนก่อน

      😮​@@stvunk

    • @muhammedsayyednk4075
      @muhammedsayyednk4075 5 หลายเดือนก่อน +5

      സത്യം പറയുമ്പോൾ പൊളളും കുരു പൊട്ടും

    • @muhammedsayyednk4075
      @muhammedsayyednk4075 5 หลายเดือนก่อน

      ​@@stvunkസത്യം പറയുന്നത് അത്ര സുഖിപ്പിക്കുന്നി ല്ല അല്ലെ

  • @UsmanA-ck3th
    @UsmanA-ck3th 5 หลายเดือนก่อน

    ഞങ്ങൾ. മുസ്ലിങ്ങൾ. എത്ര ക്രസ്താനികളും. ഹിന്ദുക്കളുമായിട്ട്. കച്ചവടം ചെയ്യുന്നു.

  • @ebinjoebin3188
    @ebinjoebin3188 5 หลายเดือนก่อน +9

    പ്രതിനിധ്യം കുറക്കുന്നതാണ് നല്ലത്.. ഇല്ലെങ്കിൽ അപകടം ആണു ഇന്ത്യക്കു

    • @mfizan3251
      @mfizan3251 5 หลายเดือนก่อน +5

      Krisanghi spotted

    • @alexthomas7555
      @alexthomas7555 5 หลายเดือนก่อน

      ​@@mfizan3251aa currect ilangil etavum duritham anubavikendi varum lebanon example

    • @karthik-bh1bb
      @karthik-bh1bb 5 หลายเดือนก่อน

      ​@@mfizan3251ninte vaaapa mayiran

    • @kareemthayyil4877
      @kareemthayyil4877 5 หลายเดือนก่อน

      എന്താണ് മൈരാ അപകടം

  • @asankoyakp8971
    @asankoyakp8971 5 หลายเดือนก่อน

    Ekadhypathyom,,,vargeeyata,,,vibhageeyata,,,thulayatte

  • @nmaboobacker2129
    @nmaboobacker2129 5 หลายเดือนก่อน

    ലക്ഷദ്വീപിൽ മത്സരിച്ച NDA സ്ഥാനാത്ഥിയും മുസ്ലിമായിരുന്നല്ലോ?

  • @premg516
    @premg516 5 หลายเดือนก่อน

    മുസ്ലിം...മുസ്ലിം....മുസ്ലിം....മുസ്ലിം......😂😂😂😂

  • @Cxfhb
    @Cxfhb 5 หลายเดือนก่อน

    👉 എന്താ സംശയം ? EP ജയരാജൻ കേരളത്തിലെ മൊത്തം മുസ്ലിം വോട്ടുകളും UDF ന് മറിച്ചു കൊടുത്തു.

  • @Syes-c3n
    @Syes-c3n 5 หลายเดือนก่อน

    😢

  • @-humsafar
    @-humsafar 5 หลายเดือนก่อน

    Ingane paranjavante party kkaran jaychappo keralam nalla dishayil thanne ippo pokunnath 👍

  • @jahfarsadiqp9725
    @jahfarsadiqp9725 5 หลายเดือนก่อน

    പ്രാതിനിത്യമെന്നും വേണ്ടിയില്ലായിരുന്നു. മുസ്ലിമായി ജീവിക്കാൻ കഴിഞ്ഞാൽ മതി - അയൽ രാജ്യത്തിൻ്റെ പേര് പറഞ്ഞും പൗരത്വം പറഞ്ഞും ഭക്ഷണത്തിന് പോലും ജാതിമത വ്യത്യാസം കണ്ടും, ആൾക്കൂട്ട കൊലപാതകം ചെയ്തും ഇതൊന്നുമില്ലാതെ സൗഹാർദ്ധം ഉണ്ടായാൽ മതി.