@@shijuind5696 ഇലക്ഷനിൽ ഒറ്റയ്ക്ക് മുട്ടി ജയിക്കാനുള്ള ഉറപ്പു കോൺഗ്രസ് ന് ഉണ്ടോ. നിതീഷ് വലിച്ചു താഴെ ഇട്ടാൽ അടുത്ത ഇലക്ഷന് വരുമല്ലോ. അതിൽ ഒറ്റയ്ക്ക് നിന്ന് ജയിച്ചു കാണിക്കു. അതിനുള്ള @ണ്ടിക് ഉറപ്പുണ്ടോ പപ്പുവിനും അണികൾക്കും 🤣
ഞാൻ ഒരു കോൺഗ്രസ്‌കാരൻ അല്ല. എന്നാലും... കോണ്ഗ്രസ് സന്ദീപ് വാര്യർക്ക് നല്ലൊരു പോസ്റ്റ് നൽകണം.., അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ തന്നെ വിജയ സാധ്യതയുള്ള ഒരു സീറ്റും നൽകണം. കാരണം അദ്ദേഹം സീറ്റ് നിഷേധിച്ചതിന്റെ പേരിൽ പാർട്ടി വിട്ടതല്ല. തികച്ചും നിലപാടിന്റെ പേരിൽ പാർട്ടി വിട്ടതാണ്. പഴയതെല്ലാം മറക്കാം... നല്ല ഇന്ത്യക്കായി, വർഗീയ മുക്ത ഇന്ത്യക്കായി നമുക്ക് തയ്യാറെടുക്കാം. ജയ് ഹിന്ദ് ❤🇮🇳🇮🇳
എം ടി രമേഷ് താങ്കൾ കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള നേതാവാണ്.. അത് മനസിലാക്കുന്ന വലിയൊരു ജനത ഇവിടെയുണ്ട് സന്ദീപിന്റെ വെളിപാട് താങ്കൾക്കും ഉണ്ടായാൽ ജനങ്ങൾക്ക് നല്ലൊരു നേതാവിനെ കിട്ടും...
ശ്രീ MT രമേശ്, കോഴിക്കോട് ജില്ലക്കാരനാണ്. അദ്ദേഹം ബിജെപി നേതാവാണെങ്കിലും ആരെയും അധിക്ഷേപിക്കുന്ന തരത്തിലുളള സംസാരം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല ..മാന്യമായ ഭാഷ യിലൂടെ സംസാരിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാൾ..🙏
വിവരവും, വിദ്യാഭാസവും, അധികാര മോഹികൾ അല്ലാത്തവരുമായ എല്ലാ BJP, communist, and other പാർട്ടിസ്, ജനങ്ങൾക്കും കോൺഗ്രസ്സിലേക്കു സുസ്വാഗതം🎉🙏🏼 🎉🙏🏼❤️🙏🏼🙏🏼.. Let's make India 🇮🇳 Greatest🇮🇳
ചവിട്ടി ഒതുക്കി ഇല്ലായ്മ ചെയ്‌ത് ഒരു മൂലയ്ക്കിട്ടിരിക്കുന്ന ഒരു നല്ല പ്രവർത്തകനാണ് എം റ്റി രമേശ്ജി. സന്ദീപ് പ്രായോഗികമായി ചിന്തിച്ചു ഇദ്ദേഹം ഇന്നും ആ ആദർശത്തിൽ നിൽക്കുന്നു. ഇങ്ങനെ ഓരോരുത്തരായി കണ്മുന്നിലൂടെ കടന്നു പോകുമ്പോൾ ഇദ്ദേഹത്തിനൊക്കെ എന്ത് സങ്കടമുണ്ടാവും.
സന്ദീപിനെ അനുഗ്രഹിക്കാൻ രമേശ് sir നിൽപ്പുണ്ട് സ്നേഹം ഉള്ളവർ ഇങ്ങനെയാണ് ❤
പുള്ളി ബിജെപി കിടന്നു സ്വാസം മുട്ടുവാ താമസിയാതെ ഇങ് വരും
രമേശ് ജിയും ബിജെപി വിട്ട് വേറെ പാർട്ടിയിൽ പോകട്ടെ
രമേശ് വെറുപ്പിന്റെ ഫാക്ടറിയിലെ മാന്യനായ ഒരു ജോലിക്കാരനാണ്.
അദ്ദേഹവും താമസിയാതെ ആ വിഷഫാക്ടറിയിൽനിന്ന് ഓടി രക്ഷപ്പെടും!
പ്രിയപ്പെട്ട രമേശ് ജി അങേക്കും സ്വാഗതം
ഇങ്ങേരും അടുത്ത് തന്നേ വരും 🤣😁
MT രമേശ് sr നല്ല ഒരു വെക്തിതം ഉള്ള ഒരു മനുഷ്യനാണ് പ്രതീക്ഷിക്കാം നമുക്ക് congrassilak ❤❤❤❤❤
Noki irinuno KPCC president sudhakaran udana bjp cahrum nokiko
കൊതിപ്പിക്കല്ലേ സന്ദീപേ... ഇങ്ങനെയും ജനങ്ങൾ സ്നേഹിക്കും ല്ലേ ❤
😂😂😂😂
MT രമേശ് നല്ല നേതാവാണ് അടുത്ത് തന്നെ നമ്മൾക്ക് പ്രതീക്ഷിക്കാം...
😂
😂
ഇമ്മിണി പുളിക്കും 😂
രാഹുലിൻറ്റെ ഭൂരിപക്ഷം കൂടുന്നതിന് അനുസരിച്ച് കേരള ബിജെപിയിലെ പാലയനം തുടരും..
രാഹുൽ തോക്കും വ്യാജൻ
ഇത് ഒന്ന് കഴിയട്ടെ ഞാനും അങ്ങോട്ടു വരും സന്ദീബേ 😌😌
മുങ്ങാൻ പോകുന്ന കപ്പലിലേക്ക് ബോധം ഉള്ളവർ പോകില്ല
രമേശ് സാറിന് ആഗ്രഹം ഉണ്ട്
അതിന് സന്ദീപിന്റെ തന്തയല്ല MT യുടെ തന്ത രമേശ് ഒറ്റ തന്തക്ക് പിറന്നവനാണ്
@@vishnumohan7184a kappal ethanu ellvarkyum ariyam
@@vishnumohan7184മുങ്ങിയ കപ്പലിനെക്കാൾ ഭേദം അല്ലെ.. മുങ്ങാൻ പോകുന്ന കപ്പൽ 😂
ക്യാമറ മാനെ സമ്മതിച്ചു തന്നിരിക്കുന്നു 🎉🎉🎉🎉mt രമേശ് നല്ല നേതാവ് ആണ് ❤ഉടനെ പ്രതീക്ഷിക്കുന്നു
Yes this vedio is going to to viral soon😂
MT രമേശ് sr നല്ല ഒരു വെക്തിതം ഉള്ള ഒരു മനുഷ്യനാണ് പ്രതീക്ഷിക്കാം നമുക്ക്❤️❤️❤️❤️❤️
Ellarum orumichu varanda. One by one😅
ഉള്ളി മാത്രം മതിയോ പൂജ്യേപ്പിയിൽ എന്നാണോ😂😂
എം ടി രമേശ്. സി കെ പദ്മനാഭൻ. എനിക്ക് ബിജെപി യിൽ ഇഷ്ട്ടം ഉള്ള ലീഡർ ആണ്
👍🏻
അയ്യോ കഷ്ട്ടം
MT രമേശേട്ടൻ കോൺഗ്രസിൽ വരണം
സ്നേഹത്തിൻറെ UDF കടയിൽ നിങ്ങൾക്കും പാർട്ണർ ആകാം സന്മനസ്സുള്ളവർക്ക് വരാം❤❤❤
Ayya da
It and see
BJP state president ആകണം
😂@@vidyapillai7609
@@sindhur1127prime minister akan pattumo😂....
ഇയാൾ ഒരു നല്ല മനുഷ്യൻ ആണ് കമോൺ... കോൺഗ്രസ് ലേക്ക് ❤
കോൺഗ്രെസ്സിൽ എല്ലാം നല്ല മനുഷ്യർ ആയതിനാൽ ഞാൻ വരില്ല ട്ടൊ...😂😂😂
എന്ത് ഒലക്കയ്ക്ക്
മുസ്ലിം വിരോധം ഉള്ളവർ വരണം എന്നില്ല
രമേശ് ജി നല്ലൊരു നേതാവാന്ന് ഇദ്ദേഹവും വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചു സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് വരും എന്ന് പ്രതീക്ഷിക്കുന്നു 🌹🙏
രമേശേട്ടാ താങ്കളും വരണം കോൺഗ്രസ്‌ലേക്ക്...
ആരെങ്കിലും മുങ്ങുന്ന കപ്പലിലേക്ക് കേറുമോ ചേട്ടാ
@@vishnumohan7184nitheesh valichu thaze ittal theernille anna😂😂🎉
@@shijuind5696 ഇലക്ഷനിൽ ഒറ്റയ്ക്ക് മുട്ടി ജയിക്കാനുള്ള ഉറപ്പു കോൺഗ്രസ് ന് ഉണ്ടോ. നിതീഷ് വലിച്ചു താഴെ ഇട്ടാൽ അടുത്ത ഇലക്ഷന് വരുമല്ലോ. അതിൽ ഒറ്റയ്ക്ക് നിന്ന് ജയിച്ചു കാണിക്കു. അതിനുള്ള @ണ്ടിക് ഉറപ്പുണ്ടോ പപ്പുവിനും അണികൾക്കും 🤣
@@shijuind5696Congrss alla bjp 🤣valichal onn thazhe veezhan. Annal onn thazhe edu kanate🤣🤣india munnini
@@vishnumohan7184എത്രകാലമായി മുങ്ങുന്ന കപ്പൽ എന്ന് പറഞ്ഞിട്ട്😂😂😂
❤❤ അതാണ് സ്വാഗതം ❤
Congress ❤❤
UDF 🔥🔥
ഇനി bjp യിൽ നിന്നും കൂടെക്കൂട്ടാൻ കൊള്ളാവുന്ന ഒരു നേതാവുണ്ടെങ്കിൽ അത് MTR ആണ് ❣️
Pkd ഉത്സവം ആണ് ല്ലേ ♥️♥️♥️
സത്യത്തിൽ ഈ MT രമേശ് വലിയ കുഴപ്പമില്ലാത്ത ആളാണ് ഇദ്ദേഹം കൊണ്ഗ്രെസ്സലേക്ക് പോയാൽ തീർച്ചയായും സമൂഹം ഇദ്ദേഹത്തെ അംഗീകരിക്കും
ഗോപാലകൃഷ്ണൻ ചേട്ടനും വരണം
😂😂😂 യേത് സമൂഹം... ?? ആര്‍ക്ക് വേണമെടെയ് നിന്നെപ്പോലുള്ള കോത്താഴത്തുള്ളവര്‍ടെ അംഗീകാരം
MT യും കോൺഗ്രസിൽ വരണം❤️
ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന നല്ലൊരു നേതാവാണ് സന്ദീപ് വാരിർ
ഞാൻ ഒരു കോൺഗ്രസ്‌കാരൻ അല്ല. എന്നാലും... കോണ്ഗ്രസ് സന്ദീപ് വാര്യർക്ക് നല്ലൊരു പോസ്റ്റ് നൽകണം.., അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ തന്നെ വിജയ സാധ്യതയുള്ള ഒരു സീറ്റും നൽകണം. കാരണം
അദ്ദേഹം സീറ്റ് നിഷേധിച്ചതിന്റെ പേരിൽ പാർട്ടി വിട്ടതല്ല. തികച്ചും നിലപാടിന്റെ പേരിൽ പാർട്ടി വിട്ടതാണ്. പഴയതെല്ലാം മറക്കാം... നല്ല ഇന്ത്യക്കായി, വർഗീയ മുക്ത ഇന്ത്യക്കായി നമുക്ക് തയ്യാറെടുക്കാം.
ജയ് ഹിന്ദ് ❤🇮🇳🇮🇳
അല്ലാതെ രണ്ടു കോടി ഡീൽ നു വേണ്ടി അല്ല
@@Mariya-as8zoഅതൊക്കെ തിരുട്ട് ഫാമിലി ആയിരിക്കും പണം കണ്ടാൽ ഓടി വീഴുന്നവർ
നല്ല മനുഷ്യനാണ് രമേശ് ജീ പക്ഷെ സുരേന്ദ്രൻ തലപ്പത്തു വന്നപ്പോ ഒതുക്കി കളഞ്ഞതാ😢
ശരിയാണ്
കണ്ടിട്ട് കൊതിയാവുന്നുണ്ടാവും 😌🤣🤣🤣
കോൺഗ്രസ് ലേക്ക് വരൂ.. നമുക്ക് പഴയ വർഗീയത ഇല്ലാത്ത ഇന്ത്യയെ കൊണ്ട് വരാം all are welcome ❤
🍑💨💨💨💨💨
വഖഫ് ഖ NGRESS😂
Nrc
എം ടി രമേഷ് നല്ല ഒരു മനുഷ്യ സ്നേഹിയാണ്
രമേശ് ജി. ചെ പുല്ല് പാർട്ടി മാറിയാമതിയായിരുന്നു 😂
എം ടി രമേഷ് താങ്കൾ കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള നേതാവാണ്.. അത് മനസിലാക്കുന്ന വലിയൊരു ജനത ഇവിടെയുണ്ട് സന്ദീപിന്റെ വെളിപാട് താങ്കൾക്കും ഉണ്ടായാൽ ജനങ്ങൾക്ക് നല്ലൊരു നേതാവിനെ കിട്ടും...
Mt രമേശ് കോൺഗ്രസ് ലേക്ക് സ്വാഗതം
പാവം രമേശ് 😢😢
ശ്രീ MT രമേശ്, കോഴിക്കോട് ജില്ലക്കാരനാണ്. അദ്ദേഹം ബിജെപി നേതാവാണെങ്കിലും ആരെയും അധിക്ഷേപിക്കുന്ന തരത്തിലുളള സംസാരം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല ..മാന്യമായ ഭാഷ യിലൂടെ സംസാരിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാൾ..🙏
M T Ramesh a respected politician ❤❤
മനസ്സ് മരിച്ചിട്ടില്ലാത്ത സന്തീപിനെ പോലെയുള്ള ആളുകൾ ഇനിയും വർഗീയത വിട്ട് മനുഷ്യത്തമുള്ള മനസ്സുമായി വരാനുണ്ട് വരും
MT sir ഉടൻ കോൺഗ്രസിൽ അംഗ മാകും കാത്തിരുന്നു കാണു...
Remeshinum snehathinte kadayilekku swagatham
നല്ല മനുഷനാണ് Remesh ......... ചിന്ത അല്പം തെറ്റിക്കിടക്കുകയാണ്......... ചിന്ത ശരിയാക്കിയ സന്ദീപിനെപ്പോലെ വരണം രമേശും.........
രമേശേട്ടാ ചാടിക്കോ 👍😂
പാവം രമേശനും ആഗ്രഹം വന്നു യുഡിഎഫിലേക്ക് പോകാൻ 🤣😂
സുരേന്ദ്രനെ മാറിയില്ലെങ്കിൽ ഒടുവിൽ ബിജെപി കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകും നല്ല നേതാക്കൾ ഉണ്ടെങ്കിൽ ബിജെപി വളരും ഇല്ലെങ്കിൽ തളരും
ബിജെപിയിൽ ബുദ്ധിയുള്ള ഒരാളെ ഉണ്ടാർന്നൊള്ളു അയാൾ കോൺഗ്രസിലും പോയി
മെട്രോമാനെ കാളും ബുദ്ധി ഉള്ളവൻ ആയിരുന്നോ ...സുഡാപ്പികളെ ഇത്രെയും അറ്റാക്ക് ചെയ്തൻ വേറെ ഉണ്ടോ 😂😂
You know about Amit😂
Satyam
Ufffff...
അങ്ങനെ അല്ലല്ലോ നേരത്തെ പറഞ്ഞത്
മനോഹരമായ കാഴ്ച😀
രമേശനും ഉണ്ടാകും ഒരു ആഗ്രഹം ❤
MT രമേശിന് UDF ലേയ്ക് വരൂ..
MLA ആകാനുള്ള എല്ലാ അവസരവും ഉണ്ട്...
രമേശ് ജി അടുത്തു തന്നെ ചാടും😂
😂
@@tmzablong5310 അത് ആ നോക്കി നിൽപ്പ് കണ്ടാൽ തന്നെ മനസ്സ് അറിയാം 👍👍😂
രമേശ് ജി കോണ്ഗ്രസിൽ വാ 🌹
MT Remsh welcome ...❤❤❤❤❤
അടിപൊളി
ഒറ്റപ്പാലം UDF ൻ്റെ അടുത്ത MLA സരിന് പകരം സന്ദീപ് വാര്യർ ആയിരിക്കും ജയിക്കുക തന്നെ ചെയ്യും 💯✔️🧡🤍💚
MT രമേശ് ജീക്ക് ചെയ്യാൻ പറ്റാത്തത് സന്ദീപ് വരിയർ ചെയ്തത്തിലുള്ള സന്തോഷം
Mt യുടെ മനസ്സും നല്ലതാണ് അദ്ദേഹവും കോൺഗ്രസിലേക് കടന്ന് വരും.
Realy ❤❤❤❤ like you ❤❤❤ Ramesh chettayi
വിവരവും, വിദ്യാഭാസവും, അധികാര മോഹികൾ അല്ലാത്തവരുമായ എല്ലാ BJP, communist, and other പാർട്ടിസ്, ജനങ്ങൾക്കും കോൺഗ്രസ്സിലേക്കു സുസ്വാഗതം🎉🙏🏼 🎉🙏🏼❤️🙏🏼🙏🏼.. Let's make India 🇮🇳 Greatest🇮🇳
യു ഡി എഫ് ശക്തി തിരിച്ചു പിടിക്കട്ടെ... ❤️
Next കേരള കോൺഗ്രസ്
സാരമില്ല വഴിയേ മനസ്സിലാവും
ഞാൻ കോൺഗ്രസ് കാരൻ ആണ്.. പക്ഷേ രാജേഷേട്ടൻ നെ ഇഷ്ടം ആണ്
ആരാ ഈ രാജേഷേട്ടൻ 🙄
@@aayushmannb🤣🤣🤣
Mt Remesh good
Leader
സ്നേഹം വളരും 😊
ചവിട്ടി ഒതുക്കി ഇല്ലായ്മ ചെയ്‌ത് ഒരു മൂലയ്ക്കിട്ടിരിക്കുന്ന ഒരു നല്ല പ്രവർത്തകനാണ് എം റ്റി രമേശ്ജി. സന്ദീപ് പ്രായോഗികമായി ചിന്തിച്ചു ഇദ്ദേഹം ഇന്നും ആ ആദർശത്തിൽ നിൽക്കുന്നു. ഇങ്ങനെ ഓരോരുത്തരായി കണ്മുന്നിലൂടെ കടന്നു പോകുമ്പോൾ ഇദ്ദേഹത്തിനൊക്കെ എന്ത് സങ്കടമുണ്ടാവും.
എങ്ങനെ അങ്ങോട്ട് കേറാം എന്ന് നോക്കുന്നതാ
അടുത്ത m l a സീറ്റ് തരുമോ ന്നാ വരാം
സുരേന്ദ്രനും പിണറായിയും ഒന്നിച്ച് ഒരു റോഡ് ഷോ നടത്തണം….വിട്ടുകൊടുക്കരുത്
😂😂😂😂😂
😂😂😂😂😂😂😂😂
😂😂😂
@@Atv104 🤣🤣🤣🤣🤣
എജ്ജാതി 😂
Jay CONGRESS Jay Rahuil 👍🏻 Jay shafi 👍🏻 kpcc 👍🏻 ♥️
Mt രമേശ്.. ഇഷ്ടപെടുന്ന vykthithom.. 👍🏻👍🏻
ഇപ്പോൾ കിട്ടുന്ന ബഹുമാനത്തിൻ്റെ 4 ൽ 1 സന്ദീപ് വാര്യർക്ക് BJP യിൽ കിട്ടിയിട്ടില്ല.
❤❤❤❤mtremash sir nalla manushananu ❤❤❤❤
V good
Entu resama kanan... Pkd vote ulsavam 🎉❤
Hindu, Muslim and Christian ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Welcome ❤❤❤❤
❤❤❤❤❤❤
ഒന്ന് വിളിച്ചാൽ കൂടെ വരും മായിരുന്നു, പാവം അങ്ങനെ ആണ് നിൽപ്പ്
Like Sandheep Varrierji,M T Remesh also is a true gentleman politician and INC welcomes him to UDF camp♥️♥️
Great
സന്ധീപിനോടുള്ള ജനങ്ങളുടെ സ്നേഹം കാണുമ്പോൾ ഇതൊരു ബിജെപി ക്കാരനും സ്നേഹത്തിൻ്റെ കടയിലേക്ക് കയറാൻ തോന്നും
രമേശും സന്ദീപിൻ്റെ വഴി തെരഞ്ഞെടുക്കട്ടെ❤
❤❤❤❤
പ്രതീക്ഷിക്കാം 👍
Mt ❤
സന്ദീപ് ആര്യ അഭിനന്ദനങ്ങൾ
❤️❤️❤️❤️❤️❤️❤️
Sandeep =THE BEST NEXT
❤
Ramesetta nammal maranam illengil pidipittu 0ovum ini krishnakumarettane avite sthanarthi akkaruthu ❤❤❤
MT രമേശ് നല്ല വ്യക്തി ആണെന്നുള്ള കാര്യം ഞാനും സമ്മതിക്കുന്നു 🤩🤩🤩🤩😍😍😍
വർഗ്ഗീയ പാർട്ടിയിൽ ആയി പോയെന്നുള്ള സങ്കടം മാത്രം 🤩🤩🤩🤩
Next Rameshettan
രമേശ് നല്ലൊരു മനസ്സുള്ളവനാണെന്ന് മനസ്സിലായി
മാർക്സിസ്റ്റ് പാർട്ടിയേക്കാൾ നല്ലവൻ
Mt rameshineyum konduvaranam
ഇതല്ലേ നല്ല രാഷ്ട്രീയം..... അങ്ങനെയല്ലേ പക്വതയുള്ള നേതൃത്വത്തിൽ നിന്നും ഉണ്ടാവേണ്ട മാതൃക..... ശിവരാജേട്ടനും MT രമേശ് നും അഭിനന്ദനങൾ......
ഇങ്ങനെയെങ്കിലും സന്ദീപിന് പത്തു പേര് കൂടുന്നിടത്തു നിക്കാൻ പറ്റിയല്ലോ, ഭാഗ്യം 😆
Sandeeb varyar welcome
രമേശ് കോൺഗ്രസ് ആകട്ടെ
ഉടൻ അതും പ്രദീക്ഷിക്കാം ❤❤😊
Congress❤❤❤
ഇദ്ദേഹത് ഇപ്പോ ചർച്ചയിൽ ഒന്നുകാണാറില്ലല്ലോ ബിജെപി യിൽനിന്ന് ഉടക്കിയോ 🤔
❤❤❤❤
കേരളത്തിൽ BJP യുടെ ഏറ്റവും മികച്ച നേതാവ് ശ്രീ M T രമേശ്.
അദ്ദേഹവും കോൺഗ്രസ്സിൽ എത്തട്ടെ
🌹🌹🌹🌹
MT രമേശ് താങ്കൾക്കും സ്വാഗതം.
സന്ദി പിന് ഒരായിരം അഭിവാദ്യംജയ് കോൺഗ്രസ് ജയ് UDF❤️❤️❤️
ഇത് കണ്ടിട്ട് ഒരു ഇളക്കം ഉണ്ട് രമേശ് ജിക്ക്
❤❤❤❤❤❤
MT രമേഷ് BJP യുടെ ആദർഷമുള്ള നേതാവ്❤️❤️❤️👍👍.👍
He is the next sankaranarayan from palakkad
MT നല്ല മനുഷ്യൻ
Remesh ettan manassu kondu Sandeepnte koode ayirikkum 🎉🎉🎉
MT രമേശ് ജി യും സുരേന്ദ്രനും ഒരേ നിലപാട് തന്നെ. പോയതിൽ സന്തോഷം. ഇനി നിങ്ങൾ അനുഭവിച്ചോ.. ആ സന്തോഷം മുഖത്ത് കാണാം.