റിയൽ മോഡി ആരാണ്? Reality of Narendra Modi How Indians were Fooled! Dhruv Rathee
ฝัง
- เผยแพร่เมื่อ 14 พ.ค. 2024
- #malayalamnews #keralanewslive #reactionvideos #dhruvrathee
Reality of Narendra Modi | How Indians were Fooled! | Dhruv Rathee
റിയൽ മോഡി ആരാണ്? Reality of Narendra Modi How Indians were Fooled! Dhruv Rathee
Today, dhruv unraveling the cultivated political narrative surrounding Narendra Modi, India's Prime Minister, often depicted as a self-made individual who began his journey by selling tea at a railway station. This portrayal, heavily amplified by channels like WhatsApp University, which often blur lines between fact and propaganda, is a cornerstone of Modi's public image. However, doubts and inconsistencies in these accounts have surfaced, raising questions about their veracity. We delve into how these narratives, whether embellished or partially fabricated, have been strategically employed to shape Modi's persona, appealing to the common man while potentially obscuring the complexities of his ascent to power and governance. Join us as we explore the layers behind Modi's carefully constructed public image, revealing the nuanced interplay between politics, perception, and digital manipulation.
Link to the mentioned videos -
How Millions of Indians were BRAINWASHED? | The WhatsApp Mafia | Dhruv Rathee -
• How Millions of Indians were BRAINWAS...
Aurangzeb vs Shivaji Maharaj | How India's True History was Hidden from You! | Dhruv Rathee -
• Aurangzeb vs Shivaji Maharaj | How In...
Electoral Bonds | The Biggest Scam in History of India? | Explained by Dhruv Rathee -
• Electoral Bonds | The Biggest Scam in...
കോടാനകോടി രൂപകൊണ്ട് പതിനായിരക്കണക്കിന് ആളുകളുടെ 24 മണിക്കൂറും ഉള്ള പ്രവർത്തനവും രാജ്യത്തെ ഏതാണ്ട് 80 ശതമാനം ചാനലുകൾ സ്വന്തമാക്കുകയും ചെയ്ത വലിയൊരു മാഫിയയുടെ നിരന്തരമായ നുണ പ്രചരണത്തിലൂടെ കോടിക്കണക്കിനു ജനങ്ങളെ അടിമകളാക്കി വെച്ച ഒരു ഭീകര സംഘത്തിനെതിരെ ഒരു ചെറുപ്പക്കാരൻ ഒറ്റയ്ക്ക് നേരിടുന്നു എന്നു പറഞ്ഞാൽ അതൊരു അത്ഭുതമാണ്.. അതാണ്ദ്രുവ് റാഡിയ... 👍🏻എന്ത് ചെയ്യണം എന്ന് ഓർത്ത് അന്തംവിട്ടിരിക്കുന്ന ഇന്ത്യൻ ജനതയുടെ ഒരു പ്രതീക്ഷയാണ് ഇദ്ദേഹം അഭിനന്ദനങ്ങൾ🌹
@@vipinchandran2542are you still believing that bjp is right ? Modi is a legend ???
@@vipinchandran2542 chanakam thinnunavarku aganeyoke thonum😂
Undaa... Avn avide irunu kaash undakunnu...
Dhruv parayunnath thet aanu en parayunnila... But the way he says increases hatred and fear.. Then think about what congress had done and planning to do as well.. It also scares the shit out of me.. Both the parties are wrong and continusely manipulates people.. Cong aanu BJP ye kal kooduthal vargiyatha valarthunnath en budhi ullavrk manasilakum.. Better india is ruled by BJP but not Best.. But if congress rules that's when we have to be really scared...
Druv engane cash undakkanam enn nalla pole ariyam... Modi inn lokam ariyunna nethavaan ath kond aahn mod ikethire vedios irakkune 😂...
Dhruv വിൻ്റെ എല്ലാം വീഡിയോയും മലയാളത്തിലേക്ക് മറ്റ് എല്ലാ ഭാഷയിലേക്കും തർജ് മ ചെയ്യണം 👍🏼
Iddehavum SUNITHA DEVADASum athu cheyyunnundu
@@arunvalsan1907 sunitha devdas cpm vedi
Druv ന്റെ വീഡിയോ മലയാളം subtitle, msone എന്ന് പറയുന്ന ചാനൽ ഇറക്കിയിട്ടുണ്ട് msone official ennana channel പേര്
ധ്രുവ്റാത്തിയും, സിനോജ്നായരും, സുനിതാജിയും, ബ്രഹ്മാകോഗ്നിഷൻസ്വാമിയുമൊക്കെച്ചേർന്ന് ചാണകംതീനികളെ ഊളമ്പാറയിലെത്തിക്കും‼️😂😜🤭
@@9yt434 എന്താണ് തെളിവ് rss ഉണ്ടാക്കിയെടുത്ത തെളിവാണോ
ഈ സത്യങ്ങൾ വിളിച്ചു പറയാനുള്ള ധ്രുവിന്റെ തന്റേടം അഭിനന്ദനാർഹമാണ്.
@@9yt434it sell beegaran ethi
@@9yt434source:- Modi's degree certificate 💩💩
@@9yt434 ഒന്ന് പോയെടാ സങ്കി
He is in Germany, not Indian citizen, pinne enthu
@@funwithcomputer5279 nope....Germany ഇടയ്ക്ക് പോകും....ഇപ്പൊ ഇവിടെ ഉണ്ട്
എന്റെ ചെറുപ്പത്തിൽ എന്റെ അടുത്തുള്ള ശിവഷേത്രത്തിൽ തീയനായതുകൊണ്ട് കയറാൻ പറ്റില്ലായിരുന്നു... ഓർമയില്ലേ ആകാലം... ആ പഴയകാലത്തിലേക്കാണ് നമ്മുടെ പ്രധാന മന്ത്രി ഇന്ത്യയെ കൊണ്ടു പോവുന്നത്..
Achoodaa... Anoo...Enna petyum kidakeyum eduth ready aayi irunoo enthanelum pokuvalle.. 👌
Prime minister Modi is not a Bhramin .He is from a lower caste OBC
@@giridhar5603 paranjit karym illa broo.. Prabhudark veliv vakan time edukumm... Ammathiri oolatharam alle adich vidane...adimakal ellam viswasikum😂
@@Heisenberg21224 athukond hinduvil jaathiyum illa athinte peril oru vivechanavum illa. Ulla vivaram mathiyade ini kooduthal venda.
@@hkr3636 pala vibhagangal ella mathathilum und.. History nokiya ellayidathum angane undayit und.. Ipo naml athil ninum oke ethre oo munnot poi kazhinj.. Enit ipol naml thirich pokukayanu en parayan athrem budhi illathond aale ingane parayne.. Just oru common sense vach nokiya mathi BJP le mikya manthrimarum thazhe kidayil ninum ullavar aanu ath thane aanu avre strong aakunnath... Enit inganate pottatharam vilich parayuvanum ath viswasikan kore pottanmarum
എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ കഴിയില്ല!!
Athe ath Kerala janatha thirich ariyana oru kalam varum... 🥱
Pottakenattile thavala 😂@@Heisenberg21224
@@Heisenberg21224 ath kerala janathak ullath kond ann pujp evide varrathath
Enthayalum iniyum oru 5 kollathekku koodi ninneyoke pattikkum😂😂
😂
വളരെ സന്തോഷം തോന്നിയ നിമിഷങ്ങളാണെന്ന് താങ്കൾ ധ്രുവിൻ്റെ വീഡിയോയീലൂടെ തന്നത്.ഇത് കേൾക്കുമ്പോൾ ഏതോ അത്ഭുതങ്ങളുടെ മായാജാല ലോകത്ത് കൂടി പോകുന്നതുപോലെ ആകുന്നു.ധൃവുവിന് ആയിരം അഭിനന്ദനങ്ങൾ.താങ്കൾക്കും ആശംസകൾ.
Yes! നമ്മൾ മറ്റൊരു ലോകം കാണുന്നു!
Jun 5 nu election result varum annu kure kude santhoshikkam😂
അതെ, പെരും നുണകളുടെ ലോകം!!!
Itrayum varsham mattu partikal bharicha charitram koodi parishodikanam
Jbi tv അന്തസുള്ള മാധ്യമപ്രവർത്തകൻ, ധീരാമായി മുന്നോട്ടു പോകുക
❤
edo islamophobic aaya thaanevide; druv rathi evide...
Bjp will sweep
All of you are fool . Doesn't know political maths
@@anupinkumar7398BJP will sweep all the roads of India.
@@johnlukose7931afterall our highway authority is better functioning on BJP govt.
That's help pappu Babu to finish his road show/dog show
Well done, ഇംഗ്ലീഷും ഹിന്ദിയും അറിയാൻ പാടില്ലാത്ത കേരളത്തിലെ സംഘികളുടെ കണ്ണും തലച്ചോറും തുറക്കട്ടെ...❤❤❤
ഞാൻ druv ന്റെ വീഡിയോ സ്ഥിരമായി കാണുന്നയാളാണ് എനിക്ക് ഹിന്ദി language fluent ആണ്
അദ്ദേഹത്തിന്റെ വീഡിയോ അദ്ദേഹം പറയുന്ന അതെ രീതിയിൽ പരിഭാഷപ്പെടുത്തി അവതരപ്പിക്കുന്നതിൽ താങ്കൾ വിജയിച്ചിരിക്കുന്നു...
Good keep it up❤
Druvine kurich onn paranj tharaamo...
അറിവില്ലായ്മ അതാണ് ഇന്ത്യൻ പ്രധാനമന്ത്രി
ഇത് പൊളിയാണ് ✅✅ഇത് maximum share ചെയ്യണം
കള്ളത്തരവും , തട്ടിപ്പും , ഉഡായിപ്പുമാണ് , ഇതിൽ ആരും വീഴരുതേ , ഏതറ്റം വരെയും പോകുന്ന രണ്ടുപേരാണവിടെ ഉള്ളതെന്നോർക്കുക , ഭയത്തിൽ നിന്നു പറയുന്നതും പറയിക്കുന്നതുമാണ് .
ആരും വീഴരുതേ
@@georgekuttychacko3412 മനസിലായില്ല
@@georgekuttychacko3412തെളിവ് നിരത്തൂ
Sanki spotted@@georgekuttychacko3412
@@whatever6913avan sanki ado🤭
ഇത് ഒരു ജനസേവനമാണ് തുടരുക
ഗുജറാത്ത് കലാപത്തിന്റെ മാസ്റ്റർ ബ്രെയിൻ ആണ് MODI എന്ന ഭീകരൻ
Godra..aaranu cheythathu not modi
കലാപം എങ്ങനെ തുടങ്ങി എന്ന് കൂടി പറ
@@hari_krishh Gujarat trainil സന്യാസിമാർ യാത്ര ചെയ്യുമ്പോൾ ട്രയിൻ കത്തി മരണപ്പെട്ടു അത് മുസ്ലിംങ്ങളാണെന്ന് പറഞ്ഞ് കൊന്നൊടുക്കി
@@haseebcr7820 muslingal alla enn theliyikan patiyoo.. Illalo.. Nere thirich Muslims poya train hindukal aarnu kathichathengil india thane chut vennir aakiyene.. Indiayum pak onnichene.. India illand ayene....ivide sambhavichath chilapo thaniye kathiyathakam athilum probability kooduthal kathichath aakan aanu so the riot started... Cannot blame them..
Modi.. Bhegaran, dictator ini enthekilum name koodi ondo cherkan....Bhegarano dictator oo ayal mathre seri aaku en aayal aavuka thane venam...
ഇതൊക്കെ കണ്ടിട്ടും മനസ്സിലാക്കാതെ വർഗ്ഗീയത മാത്രം തലയിൽ പേറുന്നവരുടെ തലയിൽ എന്തായിരിക്കും
❤️
അവരുടെ തലയിൽ 💩💩 മാത്രം
നല്ല ഫ്രഷ് ചാണകം 😂😂😂
Potichor😂😂
വർഗ്ഗീയത മാത്രം മനസ്സിൽ പേറുന്നവരുടെ തലയിൽ എന്തായിരിക്കും എന്ന് മനസിലാക്കാനുള്ള ബുദ്ധി നിന്റെ തലയിൽ ഇല്ലെ😂.
പിണറായി വിജയൻ്റ Real story കൂടി ഒന്നു പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ.
അഭിനന്ദനങ്ങൾ❤❤❤ ഇത് പോലുള്ള അന്യഭാഷ വീഡിയോകൾ തർജ്ജമ ചെയ്ത് വിശദമായി വിവരിച്ച് തന്നതിന്❤
ദ്രുവ് ഹിന്ദിയിൽ പറയുന്നത് അതേപോലെ കേൾക്കണം. ഭാഷ അറിയുന്നവർക്ക് പ്രയാസമില്ല. എനിക്ക് ഹിന്ദി ഉറുദു എന്നീ ഭാഷകൾ fluent ആയി സംസാരിക്കാൻ കഴിയും. ദ്രുവ് ഒരാൺകുട്ടി തന്നെ 🌹
ഹിന്ദി ഉറുദു അറിയാം എന്ന് കാണിക്കാൻ ഇട്ട കമൻ്റ് ആണോ 😂
100 വർഷമായി തുടരുന്ന പ്രക്രിയ, നമുക്ക് ധീരമായി പ്രതിരോധം തീർത്തു മുന്നേറാം.
ബ്രിട്ടീഷ് വെള്ളക്കാരുടെ അണ്ടിമൂഞ്ചി ആരംഭിച്ച "പ്രക്രിയ"‼️😜😂🤭
Jbi ഇ വീഡിയോ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. Thanks 🥰
❤️😊
@@keralakeral4114 എന്തെ സങ്കി it സെൽ ഇപ്പോ പണി നിർത്തിയോ 😄😄😄.
Njanum
SUNITHA DEVADASum cheythittundu
ഹിന്ദി വേർഷൻ കണ്ടിരുന്നു ..എവിഎം മാനിപ്പുലേഷൻ സത്യമില്ലെങ്കിൽ ഇന്ത്യ രക്ഷപ്പെടും ..good job man
അത് സത്യമായിരിക്കും 👍.
ദ്രുവ് ആണെങ്കിൽ പോലും അയാളുടെ ഭക്തൻ ആകാതിരിക്കു 👍.
EVM ഹക്കിംഗ് സത്യമാണ് 👍.
Avm അല്ല evm
Avm alla evm
Pinne sathyam enthanenn just wait for june 4
@@iamnaughty289 yes , typo error
ഇല്ലെടാ, North India പോയി നോക്ക്, അമ്പലം ആണ് അവിടെ, ബിജെപി office
നമ്മുടെ രാജ്യം❤നന്മയുടെയും, വികസനത്തിൻ്റെയും, പുരോഗതിയുടെയും പാതയിൽ എത്തുന്നത് വരെ ഇത് പോലെ ഉള്ള ചർച്ചകൾ ജനങ്ങളിൽ എത്തേണ്ടത് ആവശ്യം ആണ്..❤❤❤
ഇതാണ് ജനസേവനം... രണ്ടുപേർക്കും ആശംസകൾ..❤
ദൃവിന്റെ എല്ലാവീഡിയോയും ഇതുപോലെതർജ്ജമ ചെയ്ത്ജനങ്ങളിലേക്കെത്തിക്കുകയാണെങ്കിൽ അത് ഇന്ത്യയുടെ ശോഭനമായഭാവിക്ക് വലിയൊരുമുതൽകൂട്ടാകും. Keep it up 👍🔥
Great 👍🏼 ഹിന്ദി അറിയാത്ത ആളുകൾക്ക് ധ്രുവിൻറെ വീഡിയോ മനസിലാക്കാൻ ഇത് ഉപകരിക്കും 👍🏼 എല്ലാ വീഡിയോകളും ഇങ്ങനെ ചെയ്യുക
സർ,നിങ്ങൾക്കും ധ്രുവിനും അഭിവാദ്യങ്ങൾ
ധ്രുവിൻ്റെ നാവായി പ്രവർത്തിച്ചതിന് താങ്കൾക്കും ധ്രുവിനും അഭിനന്ദന ങ്ങൾ
മനസ് നിറയുന്നതു വരെ കരിവാരി തേച്ചോളൂ... സത്യത്തെ കണ്ടില്ലെന്നു നടിക്കാൻ തലച്ചോറിന് സാധിക്കുമായിരിക്കും പക്ഷേ ഹൃദയത്തിന് സത്യമറിയാം...
ഈശ്വരനും...
കരയല്ലേ മുത്തേ
@@wonderland2528 സെരി മുത്തേ
@@wonderland2528 ജൂൺ നാലിന് ആരാണ് കരയാൻ പോകുന്നതെന്ന് നമുക്കറിയാം !
രാജ്യം രക്ഷപ്പെടട്ടെ.
നമുക്കും മമ്മുടേതായ പങ്കാവട്ടെ ഈ വീഡിയോയ്ക്ക് നൽകുന്ന പിന്തുണ.
ഇവിടെ പോസറ്റീവ് കമന്റുകൾ ആണ് കൂടുതൽ. അതുകൊണ്ട് ഇടയ്ക്ക് നെഗറ്റീവ് കമന്റ് വന്നാൽ മൈൻഡ് ചെയ്യേണ്ട.🤭 അതൊക്കെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും ബ്രെയിൻ വാഷ് ചെയ്യ പെട്ടവർ ആണ്🙂. ഇനിയും തുടരുക....
Ellavarem angane kananda.
Pinne ethu youtube university ayirikkum
Druv നു ഒരായിരം നന്ദി ജനങ്ങളിലേക് ഇത്ര നന്നായി കാര്യങ്ങൾ എത്തിക്കുന്നതിന്
സത്യാന്വേഷികളെ ഈ നാടിന് ആവശ്യമുണ്ട്
Sir.... നമ്മടെ നേതാവ് രാഹുൽ ജിയുടെ വയനാട്ടിലെ വികസനങ്ങളും അദ്ദേഹത്തിന്റെ vision for ഇന്ത്യ കാഴ്ചപ്പാടും ഒന്ന് മലയാളത്തിൽ തർജമ ചെയ്യൂ സർ.... കേരളത്തിലെ ജനങ്ങൾ നമ്മുടെ നേതാവിന്റെ കഴിവുകൾ മനസിലാക്കട്ടെ 😂😂😂
വികസനം എന്തൊക്കെ ആയിരുന്നെന്നു തപ്പിക്കൊണ്ടിരിക്കുകയാണ് .എന്തെങ്കിലും കിട്ടിയാൽ ഉടൻ അറിയിക്കാം!!
@@PrabhuBhaskaranrelianceഎല്ലാം ചെയ്തിട്ട് കൊട്ടി ഘോഷിച്ചു നടക്കൽ അല്ല രാഹുലിന്റെ പണി. ഞങ്ങൾ വയനാട് കാർക് ഇല്ലാത്ത കുഴപ്പം നിനക്കെന്തിനാ. ഞങ്ങളുടെ ആവശ്യങ്ങളിൽ അദ്ദേഹം എത്താറുണ്ട്.
പ്രിയപ്പെട്ട jibi താങ്കൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇത്തരം പ്രവർത്തനങ്ങൾ നാടിന്റെ ആവശ്യമാണ് ധൈര്യമായി മുന്നോട്ടു പോവുക
അഭിനന്ദനങ്ങൾ സുഹൃത്തേ ❤🎉 ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ശ്രദ്ധിക്കപ്പെടേണ്ട പേര്..DHRUV RATHEE❤
Druv is actually fight for all of us..his efforts on this is admirable ❤❤
❤❤🎉🎉
Really
കോവിഡ് ഷീൽഡ് ൻ്റെ കംപ്ലൻ്റ് വന്ന പ്പോൾ 'അതിൻ്റെ സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്ന ഫോട്ടോ ഇപ്പോൾ കാന്നുന്നില്ല
Election ആയതു കൊണ്ട് മാറ്റണം എന്ന് നിയമമുണ്ട്
America ulpede ella rajyakarum COVID shield thannalle adiche?
അത് കൊണ്ട് 🤷🏽♀️🤷🏽♀️🤷🏽♀️🤭🤭
@@anjurajan852 i think its Pfizer-BioNTech COVID-19 Vaccine....
@@anjurajan852 fizer. Moderna
ഒരു കുടുംബം നോക്കാൻ കഴിയാത്തവൻ എങ്ങിനെ ഒരു രാജ്യത്തെ നയിക്കും?
North indians ❌ South Indians✅
neeyum vargeeya vaadhikalum thammill entha difference?
ഇനിയും ഇതുപോലെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു
Jaiby ku ithu translate cheithappo samthrupthi... Njangalku ithu kanumbol athilum samthrupthi... Great job... Njan Dhruv nte video kandirunnu. Hindi manasilabillathavarilekku nammude bhashayil athu ethikkunnathil orupadu santhosham. Keep going.👍
എൻെറ പൊന്നു സഹോദരാ, താങ്കളുടെ വലിയ അഭിപ്രായ പ്രകടനം കണ്ടാൽ ഇന്തൃ എന്ന ഈ മഹാരാജൃം പൊട്ടിവിരിഞ്ഞു വന്നത് കഴിഞ്ഞ പത്തു കൊല്ലം കൊണ്ടു മാത്രമാണുപോലും. അങ്ങിനയല്ല സഹോദരാ, ഇന്തൃക്കൊരു ഭൂതകാലമുണ്ട്. അവസാനം ഭരിച്ചവർ ഇറങ്ങി പോയപ്പോൾ ദാരിദ്രവും പട്ടിണിയും കൊണ്ട് ഇന്തൃ കരയുകയായിരുന്നു. ഭീക്ഷ പാത്രവുമായി ലോകജനതയുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയായിരുന്നു. എന്തിനു അമേരിക്കയിൽ നിന്നുപോലും ഗോതന്വും പാൽപ്പൊടിയും നെയ്യും അവർ അയച്ചു തന്നിരുന്നത് നമ്മുടെ അപ്പുപ്പൻ, അമ്മുമ്മമരോട് ചോദിച്ചാൽ പറഞ്ഞു തരും. കാരണം അക്കാലത്ത് ഞാനും അതു മേടിച്ചിട്ടുണ്ട്. അത്ര ദയനീയമായിരുന്നു ഇന്തൃയിലെ അന്നത്തെ അവസ്ഥ. ഇതാണ് സതൃം. സതൃം ഒരിക്കലും ആർക്കും മറച്ചു പിടിക്കാൻ കഴിയില്ല. ഒരിക്കൽ വെളിച്ചത്ത് വരുക തന്നെ ചെയ്യും. ഇവിടെ നിന്നുമാണ് നമ്മുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ധിറ്റ് ജവഹർലാൽ നെഹ്റു വിൻെറ ഭരണ തുടക്കം.
ഒരു മൊട്ടുസൂചിയുണ്ടാക്കുന്ന പൊതു സ്ഥാപനം പോലുമില്ല. ആകെയുണ്ടായിരുന്നത്, ബ്രിട്ടീഷുകാരുടെ ആവശൃത്തിനായി നിർമ്മിച്ച വീടുകളും സൗകര്യങ്ങളുമാണ്, കൽക്കരി തീവണ്ടിയും മീറ്റർ ഗേജ് റെയിൽപാതയും കാണാം. വളരെ വീതി കുറഞ്ഞ റെയിൽവേ പാതയും ഇടുങ്ങിയ റോഡുകളും. ഗ്രാമീണ റോഡുകളുടെ കാരൃം പറയുകയും വേണ്ട. പഞ്ചവത്സര പദ്ധതിയെ കുറിച്ച് കേട്ടു കാണും. അതെ, ദീർഘ വീക്ഷണമുള്ള, കൂർമ്മ ബുദ്ധിയുള്ള നെഹ്റു എങ്ങിനെ ഇന്തൃയിലെ ജനത്തെ ഈ വല്ല്യ്മയിൽ നിന്നും, ഈ വറുചട്ടിയിൽ നിന്നും രക്ഷിക്കാൻ കഴിയും. പലരേയും കൂട്ടു പിടിച്ച് പഞ്ചവത്സര പദ്ധതിക്കു രൂപം നൽകി. ഇന്തൃയിലെ എല്ലാ ജനങ്ങൾക്കും തുലൃ നീതിയും സംരക്ഷണവും കിട്ടണം. അങ്ങിനെ കൃഷിക്കാരുടെ, കർഷകരുടെ സ്വപ്നമായ വെള്ളവും വൈദൃുതിയും ഉണ്ടാക്കാൻ ജലവൈദൃുത പദ്ധതികൾക്ക് രൂപം നൽകി ആസൂത്രണം ചെയ്തത്. വലിയ വിജയമായതോടെ വർദ്ധിച്ച തോതിൽ വിളവു ലഭിക്കാൻ തുടങ്ങി. സർക്കാർ വള നിർമ്മാണശാലകളും പൊതുമേഖല സ്ഥാപനങ്ങളും വലിയ തോതിൽ മുളച്ചു പൊങ്ങി. സാധാരണക്കാരന് ജോലിക്കു ജോലിയും പണിയും ലഭിക്കാൻ തുടങ്ങി. അവൻെറ കൈയിൽ പണം വന്നു തുടങ്ങി. ചെറുകിട സ്ഥാപനങ്ങളും കച്ചവടക്കാർക്കും ആ പണം കിട്ടാൻ തുടങ്ങി. അവരും സന്തോഷത്തിലായി. അങ്ങിനെ പല പ്രധാനമന്ത്രിമാരും നല്ല നിലയിൽ ഇന്തൃ ഭരിച്ചു. ഇന്തൃയുടെ അഭിമാനമായിരുന്നു ഇന്ദിരാ ഗാന്ധി, ബാങ്ക് ദേശവൽക്കരിച്ചതോടെ സാധാരണക്കാർക്കും കൃഷിക്കാർക്കും ബാങ്കിൽ നിന്നും ലോൺ കിട്ടാൻ തുടങ്ങി, കൊള്ള ലാഭമോഹികളായ സ്വകാരൃ ബ്ലയിഡ് കന്വനികൾക്കത് വൻതിരിച്ചടിയായി. അവരാണ് ഇന്നു കാണുന്ന കോർപ്പറേറ്റു മുതലാളിമാർ. അവരെയാണ് നമ്മുടെ ജഗദ്ഗുരു കൂട്ടു പിടിച്ചിട്ടുള്ളത്. പൊതു സ്വത്തുക്കൾ പതുക്കെ പതുക്കെ അവരുടെ കൈകളിൽ പതിക്കുന്ന ദയനീയമായ, സങ്കടകരമായ കാഴ്ചയാണ് കാണുന്നത്. അതിനെ തടയാൻ, ഇന്തൃ മുന്നണി അധികാരത്തിൽ എത്താൻ നമുക്കു സഹകരിച്ചു പ്രവർത്തിക്കാം.
ജയ് രാഹുൽ ഗാന്ധി
ജയ് ഇന്തൃ മുന്നണി.
നാലാം തീയതി വരെ വീഡിയോ ചെയ്താൽ മതി അടുത്തമാസം 😂😂 ആവശ്യം പോലെ വ്യൂ കിട്ടുമല്ലോ നടക്കട്ടെ നടക്കട്ടെ ചെകുത്താനെ തിരക്കി നടക്കാറുണ്ടോ
You said the truth
ഇൻഡി മുന്നണി അധികാരത്തിൽ വരില്ല.കാരണം തമ്മിലടിച്ചു തീർന്നിട്ടു വേണ്ടേ ഭരിക്കാൻ.
സുനിത ദേവദാസ് വീഡിയോ നമുക്ക് ട്രാൻസ്ലേറ്റ് ചെയ്തു തന്നിരുന്നു വൈകിയാണെങ്കിലും താങ്കളും ചെയ്ത് തുടരുക
Pottatharam parayunna communities?
@@anupinkumar7398കളവ് പറയുന്ന ആളെ കുറിച് ആണ് പറയുന്നത്
@@anupinkumar7398sanki mwone
മിനിമം മോഡിയെ പുറത്താക്കി...ആ..ഗഡ്കരിയെ ..പ്രധാനമന്ത്രിയാക്കിയാൽ..നന്നായേനെ..
ഇത് ..ഒരു ..വിവരവും വിവേകവും വിദ്യാഭ്യാസവും ഇല്ലാത്ത..... ഒരാൾ..
രാജ്യത്തിന് ലോകത്തിന് മുമ്പിൽ തല കുനിക്കേണ്ടിവരുന്ന അവസ്ഥ...
OJP യെ വേണ്ട
ഗഡ്കരി ബോണ്ടിന്റെ ഉസ്താദ് ആണ്
@@kmdubaistill better than modi
ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാൻ മുൻകൈയെടുത്തത് മോദിയാണ്..😮😮
ലോകത്തിനുമുന്നിൽ രാജ്യത്തിന് അഭിമാനം ഉണ്ടാക്കുന്ന കാര്യമല്ലേ അത്..
രാജ്യം ലോകത്തിനു മുൻപിൽ തലകുനിച്ചു ആണോ ഇപ്പൊ നിക്കുന്നെ 😂
താങ്കളുടെ എഫർട്ടിനു അഭിനന്ദനങ്ങൾ 👍👍👍👍
മുതലയോട് അടിയുണ്ടാക്കിയതൊക്കെ ഒരു കാലം... 😌😌
😁 ഹിമാലയത്തിൽ തപസ്സിരുന്നതും
😂😂😂
ഡിഗ്രി പഠിച്ചതും 😊
ഹാ അത് ഒക്കെ ഒരു കാലം
🤣
*സ്കൂളിന്റെ പടിപോലും കാണാത്ത ഒരാളാണ്.................*
*കഴിഞ്ഞ 10 വർഷമായി ഇന്ത്യ ഭരിക്കുന്നത്.......*
*ഫുൾ എ പ്ലസ് കിട്ടാത്ത വരും......*
*ഒരു എ പ്ലസ് കുറഞ്ഞു പോയതിൽ ദുഃഖിക്കുന്നവരും.......*
*ഒരൊറ്റ എ പ്ലസ് പോലും കിട്ടാത്തവരും.........*
*പരീക്ഷയിൽ തോറ്റു പോയവരും.......*
*പരീക്ഷ എഴുതാൻ കഴിയാത്ത വരും........*
*അവരെല്ലാം സ്കൂളിൽ പോലും പോവാത്ത ജീ യേക്കാളും മികവുള്ളവർ തന്നെ*
മാതാ അമൃതമായിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്?
Namak namude keralathinu eni thudangiyaloo... Enthey.. Vidyabhyasam illatha oru vidyabhyasa mantri olla naatila saaree naml jeevikunnath
Modi's education level enthanu google cheytha kitum... Pine ath fake aanu parayunnavarod oru karym koodi vidyabhyasavum vivarom randum rand aanu.. Ith randum ulla aal aanu modi
A+ kittunna eppolathe pllere patti parayalle, government school le pllerde exam paper just onnu eduth nokkiya sahathapam thonnum.
VS pinne valiya vidyabhyasi aayirunno.
Mayavathiye PM aakkan nadanna...
Devagodaye PM aakkiya pottanmareeeee....
Modi is far better
Good presentation bro. All the best 👍👍 സങ്കികളുടെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി പൊളിക്കാൻ ദ്രുവ് ചെയ്യുന്ന വീഡിയോകൾ തർജമ ചെയ്തു മലയാളികളിൽ എത്തിക്കുന്നതിന് നന്ദി ❤️
Thanks bro
@@keralakeral4114Athu Mattoru DHRUV RATHEE aayirunnu Ulla Sathyam vilichu paranju Pulivaalu PIDICHA manushyan
@@keralakeral4114aara,thangal cheyyu.ariyavubnavar cheyyu
വല്ല പണി ഇല്ലേ, ഈ ചൊക്കൻ ഇങ്ങനെ video ഇട്ടാലും ഇല്ലേലും ഇങ്ങനെ ഒരു അന്ധം trend കേരളത്തിൽ എന്നും ഉണ്ടായിരുന്നു. :)@@keralakeral4114
ധ്രുവ് u are really doing a good job , translation is beautiful
Conclusion പൊളി 👍🏻
Bro ഹിന്ദി അറിയാത്തോണ്ട് എങ്ങനെ കാണും എന്ന് ആലോചിച് ഇരിക്കുമ്പോഴാ bro വീഡിയോ ചെയുന്നത് കണ്ടത്, Hatts Off man
Proceed further All the best Truth will always prevail All support to Druv👍👍👍👍
We are facing another dangerous situation in our country. We can easily escape from it through not giving vote to the BJP. Otherwise it will be difficult after 5 years. We may not get the chance for voting. Let's save our country from this crucial situation through our valuable votes.
ശോ എന്റെ പൊന്നോ 😂
@@QuantumCosmos2.0ഇവിടെ കേരളത്തിൽ നമ്മൾ എല്ലാം ഒരുപോലൈ ജീവിക്കുന്നവർ ആണ്.ദയവു ചെയ്തു അഴുക്കു ചാലിൽ പോയി വീണു നമ്മുടെയ് നാടിന്റെ സമാധാനം നശിപ്പിക്കല്ലൈ.
Yenik Hindi manssil akula ath kond nighal ee video irakhiyathin oru paad nanthi😊😊😊
റിയൽ രാഹുൽ ഗാന്ധി എന്ന വീഡിയോ കൂടെ ഇറകുമോ ?
2 സൈഡും നോകണ്ടെ ???
atinu rahul
gandhi real enu parayan ayal rajyam barikunilllo ...
Eda athin Rahul Gandhi k swanthamaayi enthu undu swanthamaayi vandi polum illathe alan
ഒരിക്കലും ഇനി ബിജെപി ഭരണത്തിൽ വരാതിരിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു.
Dhruv Rathee is the only TH-camr who has the guts to spit out facts against injustices happening in our country.
Have never missed a single video of Dhruv for the past 1 year. Proud of Dhruv Rathee & much respect ❤
1947 to 2014 bhayangara justice aayiruno..oh appo social media ella .. information ella..onnum ella.. sorry
@@worldisone9529 did I mention the years?? 😄
@@rmohamed4739 okay tell me major 10 injustice happened in last 10 years ..
@@worldisone9529just watch bbc documentary.relegious polerisation in india onn youtubil search cheythal international documentaries kittum ath kanuka, WhatsApp university ghodhi media mathram follow cheythal onnum kanilla
@worldisone9529 why should I be answering you?? You can check for yourself. Am sure you will come across more than 10. Am sure you are educated enough to understand what's justice & injustice !! So please go ahead.
കോൺഗ്രസ് പാർട്ടിയുടെ കപടതകളെയും കുടുംബാധിപത്യത്തെയും കുറിച്ച് വ്യക്തമായി ഒരു വീഡിയോ ചെയ്യാമോ?
നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..💚
lots of thanks from the bottom of my heart💌
❤ Dhruv Rathee ❤ Super ❤ Congratulations ❤I PROUD OF YOU ❤
❤
Really proud to see you taking great effort like this .. well done .. ❤
Thank you for this valuable information.
ee video malayaalathil koodi cheyyanam ennu vijaarichadha!!! well done manhh
Thank you dear friend
Excellent. Great effort ❤
നിങ്ങളുടെ ഹിന്ദി പരിഭാഷ വളരെ corect ആണ് 🙌
ദ്രുവിന്റെ ഹിന്ദി ചാനൽ കാണാറുണ്ട് കൃത്യമായി ഹിന്ദി അറിയാത്തതുകൊണ്ട് കൂടുതലായി മനസ്സിലാക്കാറില്ല..
അപ്പോൾ മലയാളത്തിൽ ആരെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു..
ഇടയ്ക്ക് സുനിതാ ദേവദാസ് ചെയ്തിരുന്നു പക്ഷേ പല വീഡിയോകളും വിട്ടു പോയിട്ടുണ്ട് പിന്നെ അത് താങ്കളാണ് ചെയ്യുന്നത് സന്തോഷം🙏🏻..
ആരു ചെയ്താലും കാര്യം മനസ്സിലായാൽ മതിയല്ലോ ഞാൻ താങ്കളുടെ ഈ വീഡിയോയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു നന്ദി 🙏🏻..
Super traslation
ജയ് ധ്രുവ്❤
The Question here is not who is real or fake but the question is who is good for the development of India, what is the use of democracy if you don't have anything to eat ? Let us develop first other things will follow. We need a stable , strong and efficient leader and government for growth... I am sure you guys know which is the best choice.
This is really appreciable! Kindly translate more of Dhruv's videos.. his voice has to resonate in the country.. Hindi ariyaathavarkk vendi nannaayi JBi avatharippichu 👏 Kudos!
Last diolouge polich chetta✨💖💞
രാഠിയെ വെച്ച് കാശുണ്ടാക്കുക ..അതാണിപ്പോ കേരളത്തിലെ ട്രെൻറെന്ന് തോന്നുന്നു ...
സത്യങ്ങൾ ഭയമില്ലാതെ വെളിപ്പെടുത്തുന്നു...Great
Hats off to you for the translation ❤️
Good Job… Keep it up. Please translate more videos and let the people knows actually who is This real Modi is.
(Abe Mathew USA)
Njan ee vedio kku vendi waiting ayirunnu. Thanks
Stalin നെയും family യും തമിഴ് ജനതയെ എങ്ങനെ കൊള്ളയടിക്കുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
ആദ്യത്തെ ആൾ ദൈവം ആയ ജീസസ് ഇൽ തുടങ്ങി ആ Branding... The most successful marketing machimery ever evolved..
ആദ്യത്തെ ആൾദൈവം കൃഷ്ണൻ അല്ലേ....
ധ്രുവിന്റെ രോമത്തിൽ തൊടാൻ പോലും സങ്കിക്കുട്ടന്മാർക്ക് സാധിക്കില്ല. ഞാൻ ധ്രുവിന്റെ എല്ലാ വിഡിയോസും കാണാറുണ്ട്. ഇവിടുള്ള കുറെ നോർത്ത് ഇന്ത്യൻസ്ന് ഞാൻ ധ്രുവിന്റെ വീഡിയോസ് കാണിച്ചുകൊടുത്തു. ഇപ്പൊ അവരൊക്കെ ഏത് സമയവും ധ്രുവിന്റെ വിഡിയോയും കണ്ട് നടക്കുവാണ്
Athinu ayal Germany il entho erunnalle vedeo cheyunne
@vannarunnallo poyi cheyyarunnille 😂anjurajan852
Excellant. I wish this clip posted before the elections in our state.
Valare uppakaram und sir eee video cheythayhil.Dhruv yinte ethupole Olla adutha videos engane cheyyum ennu prathishikunu.pinne sir yine njan valichiyaani palliyil oru marriage function edayil kandittum und annu but parichayapedan kazhinilla
Dhruv is a great person❤❤,
He is awesome ❤
Thank you for this awareness you create in people who can't understand Hindi well.
ഏറെ കാത്തിരുന്ന വീഡിയോ... Thnks man... 👍🏼
Respect our prime minister he done many good things........ He made lot of good changes in india ... From my heart
Excellent speech dhruv super. Andhabhakton ko samjhna muskil hai
I feel it is the beginning of something 👐
Responsible journalism. ......all is well
ഇതൊക്കെ കണ്ടിട്ടും മിനിമം കോമൺ സെൻസിൽ ചിന്തിച്ചാൽ തന്നെ ഈ ഇരട്ട താപ്പ് മനസിലാവാത്ത ബഹുപൂരിപക്ഷം ഇപ്പോഴും ഉണ്ടല്ലോ എന്നോർക്കുമ്പോൾ പുച്ഛം മാത്രം.
Seems like druv is just campaigning for Rahul Gandhi
For our India ❤..
@@muhzin8500 for you people. not all indians
Pasanth Kishore did paid campaign for modi.athu thettano?
@@abhi_kl04 how can you say that even after watching this reality...? Are u blind illnesses or something....."you people" what does that mean?
No he doesn't support any political party
I was writing for this video...but late sunitha cheechiii video kanduoo
Well done bro.... Thanks 🙏
Oh how I remember that I once used to love my India with all my heart. Patriotism used to splurge through my vein, knowing one day we wil be there. But now, now I am ashamed of my nationality. But I really want to love my country, want my old country back so that I can say again INDIA is my country. Our unity lies in our diversity ❤ 😭
ഇതൊക്ക ആയിട്ടും വർഗ്ഗീയത തലക്ക് പിടിച്ചു....
Protect India,Protect Humans, Protect Democray...🙏🙏🙏
ചേട്ടാ പുഴു സിനിമ സംബന്ധമായ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.... U r view of point....
BJP IT Cell ee route varan chance ind😂......Dhruv nte recently erangiyathil best video aan ith.
Blind "Modi bhaktar" de ennam Kerala thil kootan sremikana ee timil this translation should be really helpful!!
Athe ❤️ 😄
But ippo druv baised ano annu doubt
Und German government
Indian politics influence cheyyan ayi druvine proxy ayi upayogikkunath avanum chance und
Modi punyalan annu parannilla
But jbl tvyum baised anu
Mayour arya rajendrane kurich iyal oru aksharam polum mindiyittila
Vere partykar aneghil iyal appo thanne video ittene
Jaibi oru communist anubhavi anu bro
Palarum.athine kurich video cheyyan comment ittitum cheyyam.annu parayunath allathe cheythittilla
Bhudhiyulla mandan aya sangy spotted😂@@Nnss-yb6vb
പക്ഷെങ്കിൽ അവർ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയണം👍.
ഇതുപോലെ തിരിട്ട് വീഡിയോ മാത്രം ഇട്ടാൽ പോരാ 😅.
@@Nnss-yb6vb ആരെങ്കിലും എതിർത്ത് സംസാരിച്ചാൽ അവൻ ചാരൻ
ഹിറ്റ്ലറും ഇങ്ങനെ ആയിരുന്നു അജണ്ട സെറ്റ് ചെയ്തിരുന്നത്.
എല്ലാവരും ഓരോ കഥാപാത്രങ്ങളാണ് അത് നമ്മൾ മനസ്സിലാക്കുക🕴🏿
1. Department അത് സത്യം മാണ് malayam news comment box നോക്കിയാൻ കാണാം
Sir, you are doing a fantastic job.... all the best...