Well Recharging kerala model I Bore Well Recharging I Kinar Recharging I കിണര്‍ റീചാര്‍ജിംഗ്
ฝัง
- เผยแพร่เมื่อ 7 ส.ค. 2024
- Subscribe for more videos : • Well Recharging kerala...
Well Recharging I Bore Well Recharging I Kinar Recharging I കിണര്‍ റീചാര്‍ജിംഗ് I 12.04.2020
A technical experience sharing for the rain water harvesting, especially in open well and bore well recharging. Lets do the right to save the water for the future.
Queries and en-queries are welcome.
ഉപകാരപ്രദമായ അറിവുകൾ. വളരെ ലളിതവും ശാസ്ത്രീയവുമായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി.
Anish bai, program best ആയിട്ടുണ്ട് .NICE
Good work നല്ല സന്ദേശം
A heartfelt appreciation to you for spreading your knowledge in this area. God bless you.
നന്നായിരിക്കുന്നു അനീഷ്...
Good work
അത്ര അറിവില്ലാത്ത അഥവാ കുറച്ചൊക്കെ മാത്രം അറിവുള്ള കാര്യം ആയിരുന്നു.. ഇത് കണ്ടപ്പോ ഒരു idea kitty.. ആവശ്യം വന്നാൽ താങ്കളെ contact ചെയ്യുന്നതാണ്...
Good
Water always keeping equal level over the ground and under the ground
Kuyal kinar Aganeya Recharge cheyyuka
Govt subsidy vellam undo ??
Hello
Do you provide your services in kottayam district..?
ഫിൽട്ടർ യൂണിറ്റ് എവിടെ നിന്ന് വാങ്ങുന്നത്....
Pls reply.....
Total cost etrakum borewel recharging
അഭിനന്ദനം. ഒരു കാര്യം ചോദിക്കട്ടെ... നഞ്ച് ശല്യം ഉള്ള കിണറുകളിലെ നഞ്ച് കുറയുമാ ഇങ്ങനെ ചെയ്താൽ .
തീർച്ചയായും കുറയും. കൂടുതൽ വിവരങ്ങൾ അറിയുവാൻ താൽപ്പര്യമെങ്കിൽ ഈ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. 9497490133
തീർച്ചയായും കുറയും. കൂടുതൽ വിവരങ്ങൾ അറിയുവാൻ താൽപ്പര്യമെങ്കിൽ ഈ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. 9497490133
കുഴൽ കിണർ റീചാർജ് ചെയ്യുമ്പോൾ 2" pipe കുഴൽ കിണറിന്റെ ടോപ്പിൽ തന്നെ ഇട്ടാൽ പോരെ... താഴെ വരെ pipe കൊണ്ട് പോവേണ്ട കാര്യം ഉണ്ടോ?
Yes. Ath mathi👍
അത് മതി . അപ്പോ വെള്ളത്തിലെ oxygen അളവും കൂടും ..
Good work നല്ല സന്ദേശം
Good