താങ്കൾ പറഞ്ഞു തന്ന അറിവുകൾ വളരെ വലുതാണ്. ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നവർ പലരും അപ്പോഴാണ് ഇങ്ങനെ ഒരു കിണറിനെ പറ്റി ആലോചിക്കുന്നത് അതുകൊണ്ടുതന്നെ അവരുടെ അറിവില്ലായ്മ മുതലെടുത്ത് പലരും പലരെയും പറ്റിക്കുന്നു. അറിവുകൾക്ക് വളരെ നന്ദി
ഇവിടെ ജീവിതത്തിലുള്ള അനുഭവങ്ങളും പാളിച്ചകളും.. സത്യസന്ധമായി പങ്കുവച്ചു തരുന്നു... മറ്റുള്ളവർക്ക് പാളിച്ച ഇല്ലാതിരിക്കാൻ വേണ്ടി... വടക്കുള്ള മനുഷ്യരുടെ ശുദ്ധമായ മനസ്സ്.... വളരെയേറെ പ്രയോജനപ്പെടുന്ന വീഡിയോ... വളരെ നന്ദി...
നിങ്ങളുടെ അവതരണം ഉഷാറാണ്. നിങ്ങൾ സത്യവും മനസ്സിലായതുമാണ് പറയുന്നത്. കളവ് കൂട്ടിപ്പറയുന്നില്ല. നിങ്ങളുടെ വീഡിയോയിൽ പ്രേക്ഷകന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നുണ്ട്. നിങ്ങൾക്ക് ഒരു ജാഡയുമില്ല. നിങ്ങൾക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
ഞാൻ 7 വർഷം മുന്നേ കുഴൽക്കിണർ അടിപ്പിച്ചതാണ്. മൊത്തം പാറ. 450 അടി താഴ്ച്ചയിൽ അടിച്ചതിൽ 12അടി മാത്രമാണ് മണ്ണ്. അവിടെന്നങ്ങോട്ട് മൊത്തം പാറ. അന്ന് 7ഇഞ്ച് വ്യാസത്തിൽ ഒരടിയ്ക്ക് 75രൂപ. ആകെയിട്ടത് 20അടിയുടെ ഒരൊറ്റ PVC. അന്നെനിയ്ക്ക് ആകെ ചിലവ് 40000രൂപയ്ക്കും താഴെ(മോട്ടോറിന്റെയും പൈപ്പിന്റെയും പവർകേബിൾന്റേയും ചിലവ് പുറമെ.)വാച്ചുപിടിച്ചുകൊണ്ട് സ്ഥാനം കാണിച്ചുതന്ന വ്യെക്തി അടയാളപ്പെടുത്തിയ അതേ സ്ഥാനത്താണ് കുഴിച്ചത്. വെള്ളം സുലഭമാണ്...!
Septic ടാങ്കും soak pit ഉം എങ്ങനെ ഏറ്റവും നന്നായി ഉണ്ടാക്കാം.. Dry area യിലും വെള്ളക്കെട്ട് ഉള്ള (മഴക്കാലത്ത്) സ്ഥലങ്ങളിലും അതിന്റെ അളവുകള്‍ എങ്ങനെയാണ്. ഒരു വീഡിയോ ചെയ്യാമോ? Thanks
ഞാൻ ഈ അടുത്ത് ഒരു കുഴൽ അടിച്ചു. കോപ്പർ കമ്പി വളച്ച് പിടിച്ച് നോക്കിയാണ് സ്ഥാനം നിർണ്ണയിച്ചത്. 85 അടിയിൽ ശുദ്ധമായ കിണർ വെള്ളം കിട്ടി. മേൽ വെള്ളമായതിനാൽ വേറൊരു കരു കിട്ടുമോ എന്ന് നോക്കാൻ 350 അടി വരെ പോയി, കിട്ടിയില്ല. നിർത്തി. അവിടുന്നങ്ങോട്ട് അടിക്കാൻ വണ്ടിക്കാർ വൈമനസ്യം കാട്ടി. ചിലപ്പോൾ ഉള്ളതും പോയേക്കാം എന്ന് പറഞ്ഞു. ഇപ്പൊൾ 2 ദിവസം കൂടുമ്പോൾ 1000 ലിറ്റർ കിട്ടും.. വീഡിയോയിൽ പറഞ്ഞ പോലെ, പാറയുടെ അടുക്കിൽ നിന്നും വെള്ളം കിട്ടാത്തതനാൽ ആയിരിക്കും ഇത്.
ഞാൻ രണ്ടു മാസം മുന്നെ സോന്തo കുറ്റി അടിച് എനിക്ക് വെള്ളം കിട്ടി താങ്കൾ പറഞ്ഞത് 100 % സെരിയാണ് ആര് കുറ്റി അടി ചാലും വെള്ളം കിട്ടണമെന്നില്ല ഭാഗ്യം തന്നെ എന്നോട് ചോദിചു ആരാ കുറ്റി അടി ചെത് എന്ന് നിങ്ങക്ക് വെള്ളത്തി ഒഴുക്ക് അറിയോ അത് ദൈത്തിന് മാത്രമെ അറിയു എന്ന് പറഞ്ഞു എനിക്ക് നല്ല പോലെ വെള്ളം കിട്ടി ദൈര്യം ഉണ്ടങ്കിൽ ആർക്കും ഇടം കണ്ടു കിണർ കുഴിക്കാം
എന്റെ അടുത്ത വീട്ടിലൊക്കെ, ഏകദേശം 5--10 മീറ്റെർ ചുറ്റളവിലുള്ള 4 വീട്ടിൽ 150-200 അടിയിൽ വെള്ളം കിട്ടി, പക്ഷെ ഞാൻ എന്റെ വീട്ടിൽ കുഴിപ്പിച്ചപ്പോൾ 350 അടി അടിച്ചിട്ടും വെള്ളം കിട്ടിയില്ല അവസാനം 390 അടിയിൽ നിർത്തി....4-5 ദിവസം കഴിഞ്ഞപ്പോൾ വെള്ളം കുറച്ചൊക്കെ അതിൽ ഉണ്ട് പക്ഷെ ഇതുവരെ മോട്ടോർ വെച്ചിട്ടില്ല അതവിടെ വെറുതെ കിടക്കുന്നു, ഉള്ള വെള്ളം വളരെ ശുദ്ധ ജലം ആണ്..... കാരണം മോട്ടോർ വെച്ചാൽ എന്തായാലും കൂടിപ്പോയാൽ 300-500 ലിറ്റർ വെള്ളം കിട്ടുമായിരിക്കും.... കോരി നോക്കിയപ്പോൾ വെള്ളം കുറഞ്ഞു കുറഞ്ഞു പോകുന്നു..... ആശാരി വന്ന് സ്ഥാനം നിർണയിച്ചിട്ടാണ് കുഴൽ അടിച്ചത് 😇..... ഇപ്പോഴും തറവാട് വീട്ടിലെ വെള്ളം ഉപയോഗിക്കുന്നു....
ഞാൻ ബോർവെൽ 300 അടി അടിച്ചു കുറച്ച് വെള്ളമേ ( 250 ലിറ്റർ) ഉള്ളായിരുന്നു. വീടിൻ്റെ മുകളിൽ നിന്നും മഴവെള്ളം വീട്ട് റീചാർജ് ചെയ്തു ഇപ്പോൾ 1000 ലീറ്റർ കിട്ടും മെയ് ആകുമ്പോൾ അവൻ്റെ തനി സ്വഭാവം കാണിക്കും😅
Sir ഞങ്ങൾ വീട്ടിൽ കുഴൽ കിണർ കുഴിച്ചു താങ്കൾ പറഞ്ഞ പോലെ പ്രത്യേക തരത്തിലുള്ള നാളികേരം വച്ചാണ് സ്ഥാനം കണ്ടത് കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു വെള്ളം 300 അടിയിൽ കിട്ടി 350അടി വരെ കുഴിച്ചു ബാക്കി സ്റ്റോറേജിനു ആയിട്ടു കൂടുതൽ കുഴിച്ചില്ല താങ്കൾ പറഞ്ഞ പോലെ വേറെ ഗ്യാപ് വഴി ഉള്ള വെള്ളം പോയാലോ എന്ന് പേടിച്ചു ദിവസം 1500ലിറ്റർ വെള്ളം ലഭിക്കുന്നുണ്ട് ഇപ്പൊ റേറ്റ് താങ്കൾ പറഞ്ഞ പ്രകാരം പൈപ്പിന് വേറെ അടിക്ക് വേറെ ഇത്ര അടിക്കു ശേഷം 10രൂപ എക്സ്ട്രാ എന്നാ തോതിലാണ് വാങ്ങിച്ചത് വെള്ളം കിട്ടിയ സന്തോഷത്തിൽ തർക്കിക്കാൻ പോയില്ല ....
എനിക്ക് തോന്നുന്നു അവർ ഇനി ഇവിടേക്ക് വരാൻ സാധ്യത ഇല്ലാ എന്നാണ്.മാസ്റ്റർ വണ്ടി കൊണ്ട് വന്നാലും ഇതേ സ്ഥിതി തന്നെയായിരിക്കും. ചില ഭൂ പ്രദേശത്തെ പ്രത്യേകത കൊണ്ട് അങ്ങനെ സംഭവിക്കാം.
വെള്ളം കിട്ടാത്ത / കുറവുള്ള കുഴൽ കിണറിൻ്റെ അടിയിലേക്ക് ഡൈനാമി റ്റ് ഇറക്കി അതിനു മുകളിൽ രണ്ട് ചാക്ക് മണൽ നിറച്ച് ഡൈനാമി റ്റ് പൊട്ടിച്ചാൽ വെള്ളം കിട്ടാൻ സാധ്യതയുണ്ട്. മധ്യപ്രദേശിലൊക്കെ ഈ രീതി വ്യാപകമായി ഉപയോഗിച്ചു വരുന്നു.
സാർ ഏൻ്റെവീട്ടിൽ 15അടി താഴ്ചയിൽ ഒരു കിണറുണ്ട് 10അടിയിൽ വെള്ളവുമുണ്ട്. താഴ്ന്ന സ്ഥലമാണ്. കിണർ മാറ്റി അവിടെ ഒരു കടമുറി വയ്ക്കാൻ പ്ളാനുണ്ട് .ഈസ്ഥലത്തിനടുത്തായി ബോർവെൽ ചെയ്യുകയാണെങ്കിൽ എത്രയടി യുള്ള ബോർവെൽ വേണം വർഷകാലത്തും വേനലീലും 15ഉം 20ലും വറ്റാത്ത വെള്ളമുണ്ട് സാറിന്റെ അഭിപ്രായം പ്രതീക്ഷിക്കുന്നു
👍താങ്കൾ പറഞ്ഞത് ചെറിയ കാര്യമല്ല വലിയ കാര്യമാണ്, വലിയ നന്ദി.
താങ്കൾ പറഞ്ഞു തന്ന അറിവുകൾ വളരെ വലുതാണ്. ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നവർ പലരും അപ്പോഴാണ് ഇങ്ങനെ ഒരു കിണറിനെ പറ്റി ആലോചിക്കുന്നത് അതുകൊണ്ടുതന്നെ അവരുടെ അറിവില്ലായ്മ മുതലെടുത്ത് പലരും പലരെയും പറ്റിക്കുന്നു. അറിവുകൾക്ക് വളരെ നന്ദി
Yes താങ്കൾ പറഞ്ഞത് 100% ശരിയാണ്. അറിയാത്തവരെ ഇവന്മാർ ശരിക്കും പറ്റിക്കും. പവർ കുറഞ്ഞ വണ്ടി കൊണ്ടുവന്ന് ഒരുപാടു പേർ പറ്റിക്കപ്പെട്ടിട്ടുണ്ട്. Congrats
ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ വിശദീകരിച്ചു അഭിനന്ദനങ്ങൾ.
സൂപ്പർ വീഡിയോ. ഇത്രയും വിവരങ്ങൾ ഇത്ര ആത്മാർർത്ഥതയോടെ പറഞ്ഞു തന്നതിന് നന്ദി.
ഇവിടെ ജീവിതത്തിലുള്ള അനുഭവങ്ങളും പാളിച്ചകളും.. സത്യസന്ധമായി പങ്കുവച്ചു തരുന്നു... മറ്റുള്ളവർക്ക് പാളിച്ച ഇല്ലാതിരിക്കാൻ വേണ്ടി... വടക്കുള്ള മനുഷ്യരുടെ ശുദ്ധമായ മനസ്സ്.... വളരെയേറെ പ്രയോജനപ്പെടുന്ന വീഡിയോ... വളരെ നന്ദി...
ഇക്കാ പൊളിച്ചു നല്ല വിവരണവും അതിലേറെ ശൂദ്ധമായ വിവരങ്ങളും
ഞാൻ ആദ്യമായാണ് ഒരു വീഡിയോക്ക് Like ചെയ്യുന്നത്. അത് മാത്രം മതി ചേട്ടന്റെ അവതരണം എത്രത്തോളം മികച്ചതാണന്ന് അറിയാൻ .
സത്യ സന്ധമായ വിവരണം. ജാടയില്ലാതെ സാധാരക്കാരനു മനസ്സിലാകും വിധം
വളരെ ഉപകാരപ്രദമായ വിവരണം. വളച്ചുകെട്ടോ ജാടകളോ ഒന്നുമില്ല. താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@@aboobakermm786 mmmm
എനിക്കും അങ്ങനെ തന്നെ feel ചെയ്തു. യാഥാർത്ഥ്യം മാത്രം പറഞ്ഞു തരുന്നു.
നൂറു ശതമാനം സത്യമായ കാര്യമാണ് താങ്കൾ പറഞ്ഞിരിക്കുന്നത്.
💯
കുഴല്‍ കിണറിനെ കുറിച്ചുള്ള ഒരുപാട് സംശയങ്ങള്‍ക്ക് താങ്കളുടെ ഈ വീഡിയോ ഉപകാരപ്പെട്ടു .താങ്കൾക്ക് കിട്ടിയ അറിവ് നമുക്കും പകര്‍ന്നു തന്നതിനു നന്ദി 🙏
നിങ്ങളുടെ അവതരണം ഉഷാറാണ്. നിങ്ങൾ സത്യവും മനസ്സിലായതുമാണ് പറയുന്നത്. കളവ് കൂട്ടിപ്പറയുന്നില്ല. നിങ്ങളുടെ വീഡിയോയിൽ പ്രേക്ഷകന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നുണ്ട്. നിങ്ങൾക്ക് ഒരു ജാഡയുമില്ല. നിങ്ങൾക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
ആമീൻ
വളരെയേറെ പ്രയോജനമുള്ള അറിവാണ് കിട്ടിയത് വളരെ നന്ദി
Thank you very much. Sir valara details ayittu paranju thannu. Njan kushlkinar adikanirikkayauitunnu. Ethinu kurichu onnum ariyillayirunnu. Eppo kurachokke manasilay enikku
Very helpful thank you.
Subscribed :)
Informative,,thanks..
ഇതുപോലെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കൾക്ക് ഒരു big salute..
നൽകിയ അറിവിന് നന്ദി.
നല്ല വിവരണം.
ഉപകാരപ്രതമായ വീഡിയോ.. Thank you
വളരെ നല്ല വിവരണം 👍 thanks bro👍
ഞാൻ 7 വർഷം മുന്നേ കുഴൽക്കിണർ അടിപ്പിച്ചതാണ്. മൊത്തം പാറ. 450 അടി താഴ്ച്ചയിൽ അടിച്ചതിൽ 12അടി മാത്രമാണ് മണ്ണ്. അവിടെന്നങ്ങോട്ട് മൊത്തം പാറ. അന്ന് 7ഇഞ്ച് വ്യാസത്തിൽ ഒരടിയ്ക്ക് 75രൂപ. ആകെയിട്ടത് 20അടിയുടെ ഒരൊറ്റ PVC. അന്നെനിയ്ക്ക് ആകെ ചിലവ് 40000രൂപയ്ക്കും താഴെ(മോട്ടോറിന്റെയും പൈപ്പിന്റെയും പവർകേബിൾന്റേയും ചിലവ് പുറമെ.)വാച്ചുപിടിച്ചുകൊണ്ട് സ്ഥാനം കാണിച്ചുതന്ന വ്യെക്തി അടയാളപ്പെടുത്തിയ അതേ സ്ഥാനത്താണ് കുഴിച്ചത്. വെള്ളം സുലഭമാണ്...!
Place evideyaa
@@anjukr9856, മലപ്പുറം ജില്ലയിലെ വാണിയമ്പലം എന്നസ്ഥലം(വണ്ടൂർ പഞ്ചായത്ത്)
@@Jaleesbabuk thankyou so much for the reply, Idukki il aanu ente veedu, Kure naalaayi plan cheyyunnu , last months il vellam nalla difficult aanu
@@anjukr9856, കുഴൽക്കിണർ അടിപ്പിച്ചോ...?
@@Jaleesbabuk no, Neighbours kurachu per adippichu , pakshe venakku vellam kuravaa , 400 adi
സൂപ്പർ നല്ല വീഡിയോ നല്ല അറിവ് പകർന്നു തന്നതിന് നന്ദി 👌🏻👌🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
You seems to be straight forward. Any way all these informations are very much helpful for a person who wants to drill a deep well. Thank you.
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ....Thank you so much...🙏🙏🙏
Septic ടാങ്കും soak pit ഉം എങ്ങനെ ഏറ്റവും നന്നായി ഉണ്ടാക്കാം.. Dry area യിലും വെള്ളക്കെട്ട് ഉള്ള (മഴക്കാലത്ത്) സ്ഥലങ്ങളിലും
അതിന്റെ അളവുകള്‍ എങ്ങനെയാണ്. ഒരു വീഡിയോ ചെയ്യാമോ? Thanks
വളരെ ഉപകാരം ചേട്ടാ
വളരെ വിശദമായി പറഞ്ഞു. നന്ദി 🙏
സർ,നല്ല അറിവ് തന്ന താങ്കൾക്ക് നന്ദി
വളരെ നല്ല അറിവ്...
Very Informative . Simple and straight forward narration with rich experience
നല്ല അവതരണം. Upakarapratham
ഉപകാരപ്രധമായ വീഡിയോ.🙏👍 ഇതിൽ ബന്ധപ്പെടാനുള്ള നമ്പർ കൂടി കൊടുക്കാമായിരുന്നു.
നല്ല ക്ലീറായി മനസിലാക്കി തരുന്ന വാക്കുകൾ താങ്ക്സ്
ഞാൻ ഈ അടുത്ത് ഒരു കുഴൽ അടിച്ചു. കോപ്പർ കമ്പി വളച്ച് പിടിച്ച് നോക്കിയാണ് സ്ഥാനം നിർണ്ണയിച്ചത്. 85 അടിയിൽ ശുദ്ധമായ കിണർ വെള്ളം കിട്ടി. മേൽ വെള്ളമായതിനാൽ വേറൊരു കരു കിട്ടുമോ എന്ന് നോക്കാൻ 350 അടി വരെ പോയി, കിട്ടിയില്ല. നിർത്തി. അവിടുന്നങ്ങോട്ട് അടിക്കാൻ വണ്ടിക്കാർ വൈമനസ്യം കാട്ടി. ചിലപ്പോൾ ഉള്ളതും പോയേക്കാം എന്ന് പറഞ്ഞു.
ഇപ്പൊൾ 2 ദിവസം കൂടുമ്പോൾ 1000 ലിറ്റർ കിട്ടും..
വീഡിയോയിൽ പറഞ്ഞ പോലെ, പാറയുടെ അടുക്കിൽ നിന്നും വെള്ളം കിട്ടാത്തതനാൽ ആയിരിക്കും ഇത്.
It is very useful information. Thank you very much.
Salute chettai❤
നല്ല വിവരണം 👍👍ഒത്തിരി അറിവ് കിട്ടി
Excellent.
Very honest opinion .
Enghinokke ulla arivukal valare upkaramanu 👍🏽
Thanks
നല്ലരീതിയിൽപറഞ്ഞു തന്നു
ഒരുപാട് മനസിലാക്കേണ്ടതുണ്ട് ഒരുപാട് നന്നിയുണ്ട്
പറഞ്ഞതെല്ലാം പരമസത്യമായ കാര്യങ്ങൾ 🤝
നല്ല അറിവ് 👍🙏
സൂപ്പർ അവതരണം നന്ദി , മണൽ ഉള്ളിടത്ത് കുഴൽ കിണർ കുഴിക്കാൻ പറ്റുമോ?
Nice video very informative. Do you know any team that drills borewell inside a well?
സാധാരണക്കാർക്ക് മനസിലാവുന്ന വ്യക്തമായ അവതരണം thank you sir
സൂപ്പർ useful information
Good information.thank you sir
Bore well kuzhikumbol kinar kuzhimbole stanam nokuo
ഞാൻ രണ്ടു മാസം മുന്നെ സോന്തo കുറ്റി അടിച് എനിക്ക് വെള്ളം കിട്ടി താങ്കൾ പറഞ്ഞത് 100 % സെരിയാണ് ആര് കുറ്റി അടി ചാലും വെള്ളം കിട്ടണമെന്നില്ല ഭാഗ്യം തന്നെ എന്നോട് ചോദിചു ആരാ കുറ്റി അടി ചെത് എന്ന് നിങ്ങക്ക് വെള്ളത്തി ഒഴുക്ക് അറിയോ അത് ദൈത്തിന് മാത്രമെ അറിയു എന്ന് പറഞ്ഞു എനിക്ക് നല്ല പോലെ വെള്ളം കിട്ടി ദൈര്യം ഉണ്ടങ്കിൽ ആർക്കും ഇടം കണ്ടു കിണർ കുഴിക്കാം
Useful video 👍👍👍
Thanks chetta ❤
Pothuve kuzhal adikunna veettukar shradhikatha karym und..karimpaara kandathin shesham 5 feet kuzhichitt aan pvc pipe ida..ath pottatharam aan..atleast 10 feet karimparayilekk thazhthiyathin shesham pvc irakkunnath ettavum nallath..
For 5 inches diameter the cost is 80-84 per feet
സൂപ്പർ എക്സ്പ്ലേഷൻ താങ്ക്‌സ്
thankyou sir for your dedication.. hoping for more videos like this. keep going ahead
എന്റെ അടുത്ത വീട്ടിലൊക്കെ, ഏകദേശം 5--10 മീറ്റെർ ചുറ്റളവിലുള്ള 4 വീട്ടിൽ 150-200 അടിയിൽ വെള്ളം കിട്ടി, പക്ഷെ ഞാൻ എന്റെ വീട്ടിൽ കുഴിപ്പിച്ചപ്പോൾ 350 അടി അടിച്ചിട്ടും വെള്ളം കിട്ടിയില്ല അവസാനം 390 അടിയിൽ നിർത്തി....4-5 ദിവസം കഴിഞ്ഞപ്പോൾ വെള്ളം കുറച്ചൊക്കെ അതിൽ ഉണ്ട് പക്ഷെ ഇതുവരെ മോട്ടോർ വെച്ചിട്ടില്ല അതവിടെ വെറുതെ കിടക്കുന്നു, ഉള്ള വെള്ളം വളരെ ശുദ്ധ ജലം ആണ്..... കാരണം മോട്ടോർ വെച്ചാൽ എന്തായാലും കൂടിപ്പോയാൽ 300-500 ലിറ്റർ വെള്ളം കിട്ടുമായിരിക്കും.... കോരി നോക്കിയപ്പോൾ വെള്ളം കുറഞ്ഞു കുറഞ്ഞു പോകുന്നു..... ആശാരി വന്ന് സ്ഥാനം നിർണയിച്ചിട്ടാണ് കുഴൽ അടിച്ചത് 😇..... ഇപ്പോഴും തറവാട് വീട്ടിലെ വെള്ളം ഉപയോഗിക്കുന്നു....
നിങ്ങൾ അടിച്ചത് ബോർവെൽ കിണർ ആണോ
450 feet innu adichu ..bt water kittiyilla
ചേട്ടനെ ഒരു ഒമ്പത് വര്‍ഷം മുമ്പേ കണ്ടിരുന്നേല്‍ ഞങ്ങള്‍ കബളിപ്പിക്കപ്പെടില്ലായിരുന്നു.
Thanks good information
Ethra adi mannundenkil
Avide care mathrame pvc
Pipe idu..
500 ft nu mukalile charge koodu
നല്ല ഇൻഫെർമേഷൻ
Very very informative...thanks...
@@homezonemedia9961 parammal najeebine ariyo?
Simple avatharanam, great... 👌
നല്ല അറിവ്. വെള്ളം ഒരു വരദാനമാണ്... കിണറും കുഴലും അടിച്ചു പരാജയപ്പെട്ടവരിൽ ഞാനും 😔
Bro njan innu adichu ..450 feet ..bt .kittiyilla
@@jofingeorge ethre roopa aayi
60000
Njan adichu kittiyilla
80000 പോയപോലെയായി കിണർ വെള്ളം കിട്ടുന്ന സ്ഥലം ആണ് നല്ല വെള്ളം കിട്ടാൻ വേണ്ടി കുഴിച്ചതാണ്
ഇന്ന് കുഴൽ കിണർ അടിക്കാൻ പോവുകയാണ് നല്ല അറിവാണ് കിട്ടിയത്
Indoril ente veedinaduth 100 feet kuzhicha ellavarkum continue vellam kitunnu ,njan 200ft kuzhipichu ,kooduthal Kalam vellam kitumennu karuthi ,pakshe orikal on cheythal 10,15 minutinu shesham vellam theernnu pokum ,vellam irangi pokunna prashnamayirikam
Very good information thank you so much.
താങ്ക്സ്
@@homezonemedia9961 നിങ്ങളുടെ കോണ്ടെക്ട് നമ്പർ തരുമോ 🙏
Super illustration! Tell me how we will know how many feet totally dug
നല്ല വ്യക്തമായ വിവരണം. താങ്കളുടെ പേരും നമ്പറും തരുമോ?
Kuzhal . Kinar adichal varalcha varumo
very helpful information
ഞാൻ ബോർവെൽ 300 അടി അടിച്ചു കുറച്ച് വെള്ളമേ ( 250 ലിറ്റർ) ഉള്ളായിരുന്നു. വീടിൻ്റെ മുകളിൽ നിന്നും മഴവെള്ളം വീട്ട് റീചാർജ് ചെയ്തു ഇപ്പോൾ 1000 ലീറ്റർ കിട്ടും മെയ് ആകുമ്പോൾ അവൻ്റെ തനി സ്വഭാവം കാണിക്കും😅
Borval vandiyuday comprasarinday Power no parayumo
Sir
You have not told how to maintain a borewell in due course and its revival techniques
വളരെ ഉപകാരം
Tnx
Yes... Correct!!!!ഞാൻ 2 കിണറും 2 കുഴൽ കിണറും കുഴിപ്പിച്ചു....5ലക്ഷം ചെലവായി.
Sir ഞങ്ങൾ വീട്ടിൽ കുഴൽ കിണർ കുഴിച്ചു താങ്കൾ പറഞ്ഞ പോലെ പ്രത്യേക തരത്തിലുള്ള നാളികേരം വച്ചാണ് സ്ഥാനം കണ്ടത് കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു വെള്ളം 300 അടിയിൽ കിട്ടി 350അടി വരെ കുഴിച്ചു ബാക്കി സ്റ്റോറേജിനു ആയിട്ടു കൂടുതൽ കുഴിച്ചില്ല താങ്കൾ പറഞ്ഞ പോലെ വേറെ ഗ്യാപ് വഴി ഉള്ള വെള്ളം പോയാലോ എന്ന് പേടിച്ചു ദിവസം 1500ലിറ്റർ വെള്ളം ലഭിക്കുന്നുണ്ട് ഇപ്പൊ റേറ്റ് താങ്കൾ പറഞ്ഞ പ്രകാരം പൈപ്പിന് വേറെ അടിക്ക് വേറെ ഇത്ര അടിക്കു ശേഷം 10രൂപ എക്സ്ട്രാ എന്നാ തോതിലാണ് വാങ്ങിച്ചത് വെള്ളം കിട്ടിയ സന്തോഷത്തിൽ തർക്കിക്കാൻ പോയില്ല ....
Very good
Hello sir kuzhal kinar kuzhichu pwer kuranja vandi ayirunnu vannad 65 adiyil vellam kiiti pinne mannu idiyan thudangi 5 feet mari cheythu avideyum vellam kitti same problem athum close cheythu ipol borwell team parayunnu master vandi kondu vannu cheyyamennu yend cheyyanam sir pls reaply
എനിക്ക് തോന്നുന്നു അവർ ഇനി ഇവിടേക്ക് വരാൻ സാധ്യത ഇല്ലാ എന്നാണ്.മാസ്റ്റർ വണ്ടി കൊണ്ട് വന്നാലും ഇതേ സ്ഥിതി തന്നെയായിരിക്കും. ചില ഭൂ പ്രദേശത്തെ പ്രത്യേകത കൊണ്ട് അങ്ങനെ സംഭവിക്കാം.
Avar thanneya paranjad vannu cheyyamennu veendum cheythal upakaram undakumo sir munb cheyta sthalath veendum cheyyan patumo
@@ijazahmed4576 അതിൽ ഒരു ഉറപ്പ് തരാൻ അവർക്കേ കഴിയൂ. മണ്ണിന്റെ സ്വഭാവം നോക്കി തീരുമാനിക്കേണ്ടത് അവർ തന്നെയാണ് 🙏😉
kuzal kinar kuzichu pakshae vellam clear avathad entha
Lory varunna vazhi alla .angane ulllapppol bore well pattumo
വളരെ നല്ല ഇൻഫോർമേഷൻ. സാറിന്റെ നമ്പർ കിട്ടുമോ കൂടുതൽ സംശയം ചോദിക്കാൻ?
8589008000
നല്ല അറിവ്👍
നല്ല ഇൻഫെർമേഷൻ... റിയൽ.. Demo...
താങ്ക്സ് ഇൻഫർമേഷൻ ബ്രോ 🥰🥰🌷✌️
Njangalk nalla vellom kityirunu Rand varshom ayt Ennal Epol Rand mass ayt vellom kitunila taank narsyunilla. Vellom anekil kollila njgade sing pipe ellam yellow color ay Puthiya veed ayrunu
നല്ല അവതരണം
ഇപ്പറഞ്ഞതാണ് ഇതിന്റെ യഥാർഥ വസ്തുത നന്ദി
Thank you very much
Thanks !
Nagalude kuzal kinar 150 adiyil vellam kitti para undayirunnilla athrayum pipum ittu ipol vellam kalagunnu pipu potiyathanoo valaree vishamam und yendegilum Cheyan patumoo.
Pipe pottiyathalla.
Thank you
ഗുഡ് ഇൻഫോർമേഷൻ
Kuzhalkinar kuzhikunnathine vendiyane
Good information sir....
Very good valuable information nice video 👍
വെള്ളം കിട്ടാത്ത / കുറവുള്ള കുഴൽ കിണറിൻ്റെ അടിയിലേക്ക് ഡൈനാമി റ്റ് ഇറക്കി അതിനു മുകളിൽ രണ്ട് ചാക്ക് മണൽ നിറച്ച് ഡൈനാമി റ്റ് പൊട്ടിച്ചാൽ വെള്ളം കിട്ടാൻ സാധ്യതയുണ്ട്. മധ്യപ്രദേശിലൊക്കെ ഈ രീതി വ്യാപകമായി ഉപയോഗിച്ചു വരുന്നു.
In Kerala too
Keep it up. You were trying to educate the viewers with sincerity. Very nice indeed,and good information.
Sir varp kayinj slab alankumbo 8 said ചട്ടം squear ഫീടിൽ പെടുമോ?
പെടും
@@homezonemedia9961 അപ്പോ തറയുടെ അളവ് അല്ലേ sq ft....onnu explain cheyyo?
Njangal kinar kuzhichu...10 thodi aayapol para kandu....para pottikunathano kuzhal kinar kuthunathano nallath? Njan anweshichapol para pottikanum kuzhal kinarinum ekadesham rate aavunund..athkond kuzhal kinar adikamenu vicharikuanu...kuzhal kinar vakuanel kinarinu ullil vakunathano purath vakunathano nallath?
Purath vekkunnat
@@homezonemedia9961 Karanam koode parayamo?
കുറെ പറയാൻ ഉണ്ട്
@@homezonemedia9961 ath video cheythal kure perk useful aakum....njangal nale kuzhalkinar adikan pova .. reason onnu churuki parayamo please
സാർ ഏൻ്റെവീട്ടിൽ 15അടി താഴ്ചയിൽ ഒരു കിണറുണ്ട് 10അടിയിൽ വെള്ളവുമുണ്ട്. താഴ്ന്ന സ്ഥലമാണ്. കിണർ മാറ്റി അവിടെ ഒരു കടമുറി വയ്ക്കാൻ പ്ളാനുണ്ട് .ഈസ്ഥലത്തിനടുത്തായി ബോർവെൽ ചെയ്യുകയാണെങ്കിൽ എത്രയടി യുള്ള ബോർവെൽ വേണം വർഷകാലത്തും വേനലീലും 15ഉം 20ലും വറ്റാത്ത വെള്ളമുണ്ട് സാറിന്റെ അഭിപ്രായം പ്രതീക്ഷിക്കുന്നു
100-120അടി അടിക്കണം
Good information👍👍👍
കുഴൽ കിണർ തെങ്ങ് കൗമുക് irrigation ഉപയോഗിക്കാൻ വെള്ളം കിട്ടുമോ?