Parisudhathmavin Koottayma Venam | Holy Spirit Songs | Blesson Memana | New Worship Song

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 290

  • @asishbabu7644
    @asishbabu7644 2 ปีที่แล้ว +30

    എന്റെ പ്രിയപ്പെട്ട സ്നേഹിതൻ, എന്റെ ജീവിത പങ്കാളി, എന്റെ പ്രേമം, എന്റെ സകലവും ആണ് പരിശുദ്ധാത്മാവ്. ഞാൻ ഒരു കാലത്ത് ഈ മനോഹരനായ അളത്വത്തെ അറിയാതെ ജീവിച്ചു. എന്നാൽ ഞാൻ കഴിഞ്ഞ May മാസം ഈ വ്യക്തിയെ കണ്ടെത്തി. പറ്റിശുദ്ധത്മാവ് എന്നെ തേടി വന്നു എന്ന് വേണം പറയാൻ. അവിടെന്നു എന്നെ സ്നേഹിക്കുന്നുണ്ടെന്നും എന്നെ സഹായിക്കുന്നുണ്ട് എന്ന് മനസിലാകാൻ തുടങ്ങി. ഒരു പക്ഷെ പരിശുദ്ധത്മാവ് എന്റെ അടുക്കൽ വന്നില്ലായിരുന്നു എങ്കിൽ ഞാൻ കാണില്ലായിരുന്നു ❤️ALL GLORY YO HOLY SPITIT ❤️
    അവിടുന്ന് അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം സകല ജഡത്തിന്റെയും ദൈവം 👑👑👑🙇🏻‍♂️
    ദൂതന്മാർ ആരാധിക്കുന്നവൻ ❤️🕊️🕊️😭

  • @sinsonjohn555
    @sinsonjohn555 2 ปีที่แล้ว +49

    പരിശുദ്ധതമാവിൻ കൂട്ടായ്‌മ വേണം
    പരിശുദ്ധതമാവിൻ കാവൽ വേണം
    പരിശുദ്ധാത്മാവു എൻ കൂടെ വേണം
    എന്നിൽ വസിക്കും നൽ ആത്മാവേ
    എന്നെ നടത്തും ദൈവാത്മാവേ
    എന്നോടു മിണ്ടും ,എൻ കൂടെ ഇരിക്കും
    നല്ല സഖിയെ നല്ല തുണയെ ,പരിശുദ്ധത്മാവേ
    വഴി ഇതാണെന്നു പറയും
    വഴുതിടാതെന്നേ താങ്ങും
    മരുഭൂമിയിൽ നൽ നീരുറവായ്
    മുറിവുകളിൽ നൽ തൈലവുമായി
    നല്ല സഖിയെ നല്ല തുണയെ ,പരിശുദ്ധത്മാവേ
    പരിശുദ്ധനെ എൻ ദൈവമേ
    കാര്യസ്ഥനെ വിശ്വസ്തനെ
    പരിശുദ്ധനെ സഹായകനെ
    ആശ്വസ ദായകനെ പരിശുദ്ധാത്മാവേ

  • @jaydevvlogsj3512
    @jaydevvlogsj3512 2 ปีที่แล้ว +6

    Praise the Lord ഇന്ന് അങ്ങയെ നേരിട്ട് കാണാനും പാട്ടുകൾ കേൾക്കാനും പറ്റി ഒത്തിരി സന്തോഷം.... അങ്ങനെ ഒരു അവസരം തന്ന ദൈവത്തിനു നന്ദി...

  • @kirenmathew5713
    @kirenmathew5713 2 ปีที่แล้ว +15

    Parisudhathmavin Koottayma Venam
    Holy Spirit, I need Your fellowship
    Parisudhathmavin Kaaval Venam
    Holy Spirit, I need Your protection
    Parisudhathmavu En Koode Venam
    Holy Spirit, I need You
    Parisudhathmave
    Oh, Holy Spirit
    Ennil Vasikkum Nal Athmave
    Blessed Spirit, Who dwells in me
    Enne Nadathum Dhaivathmave
    Spirit of God, Who leads me
    Ennod Mindum
    You speak to me
    En Koode Irikkum
    You stay with me
    Nalla Sakhiye Nalla Thunaye
    You are my best friend and helper
    Parisudhathmave
    Oh, Holy Spirit
    Vazhi Ithanennu Parayum
    You show me the way I should take
    Vazhuthidathenne Thangum
    You keep me from falling
    Marubhoomiyil Nal Neerurvai
    You are the living water in wilderness
    Murivukalil Nal Thailavumai
    You are the healing oil on my wounds
    Nalla Sakhiye Nalla Thunaye
    You are my best friend and helper
    Parisudhathmave
    Oh, Holy Spirit
    Parisudhane
    Oh, the Holy One
    En Dhaivame
    My God
    Karyasthane
    My counsellor
    Viswasthane
    You are faithful
    Parisudhane
    Oh, the Holy One
    Sahayakane
    You are my helper
    Aswasa Dhayakane
    You are my comforter
    Parisudhathmave
    Oh, Holy Spirit

  • @Bijuthomas447
    @Bijuthomas447 ปีที่แล้ว +2

    Welcome Holyspirit
    Surrender to Holyspirit
    Help me Holyspirit
    I need Holyspirit
    Thank you Holyspirit
    I Love you Holyspirit

  • @emmanuelalbert3813
    @emmanuelalbert3813 ปีที่แล้ว +9

    ഡോക്ടർ ജോൺ ബ്രദർ മനോഹരമായി ആലപിക്കും ഈ ഗാനം

  • @bijijamespsalms
    @bijijamespsalms 2 ปีที่แล้ว +20

    പരിശുദ്ധാത്മവിൻ കൂട്ടായ്മ വേണം
    പരിശുദ്ധാത്മാവിൻ കാവൽ വേണം
    പരിശുദ്ധാത്മാവെൻ കൂടെ വേണം
    പരിശുദ്ധാത്മാവേ .....🙏🏻

  • @znehasebastian
    @znehasebastian วันที่ผ่านมา

    Blessed song ❤

  • @susanponnachan8510
    @susanponnachan8510 หลายเดือนก่อน

    Praise the Lord Amen.

  • @NelsonMuzic
    @NelsonMuzic 2 ปีที่แล้ว +12

    പരിശുദ്ധാത്മ നിറവ് അനുഭവിക്കാൻ സാധിക്കുന്ന വളരെ ഹൃദയസ്പർശിയായ ഒരു ഗാനം . ഈ ഗാനം റെക്കോർഡ് ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു . ബ്ലസൻ പാസ്റ്ററിന്റെ ഓരോ ഗാനങ്ങളും കൂടുതലായി ദൈവത്തിലേക്ക് നമ്മെ ചേർത്ത് ചേർത്ത് നിര്ത്തുന്നു .മനോഹരമായ ഓർക്കസ്ട്രഷൻ സിജോ ബ്രദർ .
    വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു സുജിത് ഭായിയുടെ ക്യാമെറ കണ്ണുകളിലൂടെ . അനേകം ദൈവമക്കൾക്കു അനേകം കൂട്ടായ്മകൾക്ക് അനുഗ്രഹമാകട്ടെ പരിശുദ്ധാത്മാവിന്റെ ഈ ഗാനം
    നന്ദി ബ്രദർ
    നെൽസൺ പീറ്റർ

    • @eubtube5138
      @eubtube5138 2 ปีที่แล้ว

      നെൽസൺ ചേട്ടായി ഇവിടെയും താങ്കളുടെ വിരലുകൾ🥰🥰🥰
      കൂടുതൽ കൂടുതൽ Worship Songs ഉം കൂടി പുറത്ത് വരട്ടെ

    • @nissysunny1833
      @nissysunny1833 2 ปีที่แล้ว

      God bless you

    • @minijohn9829
      @minijohn9829 2 ปีที่แล้ว

      ❤️

    • @blessonmemana
      @blessonmemana  2 หลายเดือนก่อน

      Thank you dear Nelson brother

  • @Anamika_nair
    @Anamika_nair หลายเดือนก่อน +1

    Amen🙏

  • @prameelap3006
    @prameelap3006 2 ปีที่แล้ว +46

    പെട്ടെന്ന് ഹൃദയത്തിൽ സ്പർശിക്കുന്നു.... ഓരോ ഗാനങ്ങളിലും... തികഞ്ഞ ..പരിശുദ്ധ ത്മസാനിധ്യം👏 Dr memna ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ ട്ടോ.. 👏👏👏എന്നും പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🙏🙏🙏🙏👏👏👏👏👏👏

    • @kavithastephen7891
      @kavithastephen7891 2 ปีที่แล้ว

      Thank you Holy Spirit..

    • @titusmonts
      @titusmonts 2 ปีที่แล้ว

      Welcome Holy Spirit 🙏. Thanks for the song of worship ❤️

  • @philomina9471
    @philomina9471 ปีที่แล้ว +1

    Parisutthatmavae en kooda vaenum. Melchisedechae enaku kaval vaenum. Holy spirit ae ....amen. amen. Amen . Alleluiah...

  • @jayanthin1754
    @jayanthin1754 ปีที่แล้ว +2

    Amen Amen Amen Thankyou Holispirit

  • @valsalahareesh4265
    @valsalahareesh4265 ปีที่แล้ว +1

    ആമേൻ സ്തോത്രം sthothram

  • @PrRejithiruvananthapuram
    @PrRejithiruvananthapuram 10 หลายเดือนก่อน +1

    ആമേൻ

  • @Anisu-x9h
    @Anisu-x9h หลายเดือนก่อน

    Beautiful dong i ever heard it. 🤗🤗🤗🤗🎉❤

  • @snowman3485
    @snowman3485 9 หลายเดือนก่อน +1

    Presence of holy spirit while listening to your amazing lyrics. Incomparable ❤

  • @LinuThomas-m7e
    @LinuThomas-m7e 2 หลายเดือนก่อน

    1:36 1:36 1:37 1:37 1:38 1:38 1:38 1:38 1:38

  • @jibinrajujohn9505
    @jibinrajujohn9505 2 ปีที่แล้ว +2

    1st comment

  • @premlal4944
    @premlal4944 2 ปีที่แล้ว +1

    Valiya daiva sanidhyam anubhavikkan kazhinju oru pakarcha nadannu kazhinja divasam worshippil ee song padiyappol

  • @sanojvgeorge
    @sanojvgeorge หลายเดือนก่อน

    love You HOLY SPIRIT

  • @francispo2258
    @francispo2258 2 ปีที่แล้ว +2

    Sthothram Sthothram Sthothram Amen

  • @shaffyantony58
    @shaffyantony58 2 ปีที่แล้ว +1

    പ്രിയപ്പെട്ട ബ്ലെസ്സൺ ബ്രദർ വളരെ നല്ല വരികളും ആലാപനവും. ദൈവം അനുഗ്രഹിക്കട്ടെ 🙏
    നിത്യ സഹായകനായ പരിശുദ്ധത്മാവിനെ വിളിച്ചു സ്തുതിക്കുകയും പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്തുകൊണ്ട് ഭക്തിയോടെ പ്രാർത്ഥിക്കുന്ന ഗാനം🌹 മനോഹരമായിരിക്കുന്നു ബ്രദർ ❤ വചനം പറയുന്നു "നാം സ്വീകരിച്ചിരിക്കുന്നത്‌ ലോകത്തിന്റെ ആത്‌മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായി വര്‍ഷിക്കുന്ന ദാനങ്ങള്‍ മനസ്‌സിലാക്കാന്‍വേണ്ടി ദൈവത്തിന്റെ ആത്‌മാവിനെയാണ്‌"
    1 കോറിന്തോസ്‌ 2 : 12
    ഹല്ലേലുയ 🙏

  • @jayanthin1754
    @jayanthin1754 2 ปีที่แล้ว +1

    Thankyou Holispirit

  • @AbrahamAlexanderkavalayil
    @AbrahamAlexanderkavalayil 2 ปีที่แล้ว +10

    Awesome song blessoncha... Yes we need the guidance of Holy spirit... Amen.. 🥰

  • @annathomas7774
    @annathomas7774 3 หลายเดือนก่อน

    Thank you Holy Spirit. God bless you Dr. of God’s servant. Blessed & strengthen song.

  • @drdavidraju.d9078
    @drdavidraju.d9078 2 ปีที่แล้ว +4

    Dear Pastor Blesson, Greetings from Teachers For Christ Ministries.Very happy to hear your song. You are Blessed....Dear Pastor Memana. Grace be with you. Amen

  • @YesufathiEmmanuel
    @YesufathiEmmanuel 8 หลายเดือนก่อน +1

    I love you so much Holy Spirit ❤

  • @vinuvijayan7071
    @vinuvijayan7071 ปีที่แล้ว

    Yesuve angekku ella mahathvavum sthuthiyum Angu jeevikkunnathu kondu njangalum jeevikkunnu Love you Jesus amen🙏🙏🙏

  • @sreejithaksa8792
    @sreejithaksa8792 4 หลายเดือนก่อน

    Blessed ❤

  • @yesumani8088
    @yesumani8088 ปีที่แล้ว +1

    Pastor price lord 🙏

  • @anniegeorge6749
    @anniegeorge6749 ปีที่แล้ว

    ❤ Oh Holy Spirit over power body of Christ. We need you 🙌🙌. Be our guide, help. Fill us with your hope. Amen!

  • @Hanna.creations
    @Hanna.creations 7 หลายเดือนก่อน +1

    I love you yeshu appa ☺️

  • @akhsakalexander8950
    @akhsakalexander8950 2 ปีที่แล้ว +2

    Let the Holy Spirit guide each of us. Amen🙏😇
    Thank you Jesus Christ.

  • @jincy1436
    @jincy1436 10 หลายเดือนก่อน +1

    ❤️🙏👏👏🤝

  • @subramaniang9957
    @subramaniang9957 2 ปีที่แล้ว +1

    God's love has been poured into our hearts through the Holy Spirit who has been given to us. For while we were still weak, at the right time Christ died for the ungodly.
    - Romans 5:5-6

  • @Sunshine_smile007
    @Sunshine_smile007 2 หลายเดือนก่อน

    പരിശുധാത്മവിൻ കൂട്ടായ്മ വേണം
    പരിശുധാത്മവിൻ കാവൽ വേണം
    പരിശുദ്ധാത്മാവ് എൻ കൂടെ വേണം
    പരിശുധാത്മവേ
    എന്നിൽ വസിക്കും നാല് ആത്മവേ
    എന്നേ നടത്തും ദൈവാത്മവേ
    എന്നോഡ് മിണ്ടും
    എൻ കൂടെ ഇരിക്കും
    നല്ല സഖിയേ നല്ല തുണയേ
    പരിശുധാത്മവേ
    വഴി ഇതാനെന്നു പറയും
    വഴുതിടത്തെ തങ്ങും
    മരുഭൂമിയിൽ നാല് നീരുർവായ്
    മുറിവുകളിൽ നാല് തൈലവുമൈ
    നല്ല സഖിയേ നല്ല തുണയേ
    പരിശുധാത്മവേ
    പരിശുദ്ധനേ
    എൻ ദൈവമേ
    കാര്യസ്ഥാനേ
    വിശ്വസ്ഥാനേ
    പരിശുദ്ധനേ
    സഹായകനേ
    ആശ്വാസ ധായകനേ
    പരിശുധാത്മവേ

  • @shantythomas1243
    @shantythomas1243 2 ปีที่แล้ว

    oro song um valare chindippickunnu.. daivathod aduppickunnu... oru valiya prasangathinekkalum powerful 🙏🙏🙏🙏

  • @sollyjosephshibu6272
    @sollyjosephshibu6272 2 ปีที่แล้ว +1

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @timothy9741
    @timothy9741 ปีที่แล้ว

    Almighty God hallelujah stotra

  • @sunithaachary1472
    @sunithaachary1472 6 หลายเดือนก่อน

    I love you holy spirit amen hallelujah sthothram thank you holy spirit thank you appa

  • @neenuninan3951
    @neenuninan3951 2 ปีที่แล้ว +1

    Wow 🤩🤩😍😍yes appa kaval venom beautiful song 🎵🎵🎵Brother blesson.

  • @sumeshkosumesh
    @sumeshkosumesh 4 หลายเดือนก่อน

    Amen

  • @cjchildofgod
    @cjchildofgod 4 หลายเดือนก่อน

    Amen ❤️❤️❤️

  • @forthechristmedia
    @forthechristmedia ปีที่แล้ว

    What a song Dear

  • @Znehahh_x_12
    @Znehahh_x_12 ปีที่แล้ว +1

    Loving song God bless you and your family blesson pastor... Beautiful song and voice.. God loves you... The bible says
    Mathew:5:14 You are the light of the world... God give the blessings... 🙌🏻🙌🏻✨️✨️✨️

  • @santrajoseph2817
    @santrajoseph2817 2 หลายเดือนก่อน

    ❤❤

  • @preetharatheesh1550
    @preetharatheesh1550 2 ปีที่แล้ว +1

    Yes lord amen amen 🙏🙏🙏🙏🙏🙏🙏 god bless you brother 🙏🙏🙏🙏🙏

  • @bossinasunil4043
    @bossinasunil4043 ปีที่แล้ว +1

    ദൈവ സാന്നിധ്യം പകരുന്ന വരികൾ thank you Holy spirit 🙏🔥🔥🔥🙏

  • @lovelovee5900
    @lovelovee5900 2 ปีที่แล้ว

    நன்றி மிகவும் நான்றாக உள்ளது... இது போன்ற பல பாடல்கள் நீங்கள் பாட வேண்டும் என்று அன்புடன் கேட்டுக்கொள்கிறேன் நன்றி...

  • @bibinkummalloor
    @bibinkummalloor 2 ปีที่แล้ว +5

    Blessed singing... Thank you holy spirit.. ❤️

  • @hannabiya3979
    @hannabiya3979 8 หลายเดือนก่อน

    Love u holy spirit ❤️🥰😍

  • @sanigeorge9800
    @sanigeorge9800 2 ปีที่แล้ว +3

    Blessed song Blesson achacha...great presence of almighty god..god bless you abudantly...Heart touching song ..poli keyboard playing sijo achacha .thank you for this song🥰❤️🙏

  • @gracegrace9023
    @gracegrace9023 2 ปีที่แล้ว

    Wow

  • @ReebaMathew-jd7nz
    @ReebaMathew-jd7nz 7 หลายเดือนก่อน

    Amen 0:52

  • @laksmidaison8760
    @laksmidaison8760 ปีที่แล้ว

    God bless u bleseen memanna

  • @HolyHomeHome
    @HolyHomeHome 5 หลายเดือนก่อน

    Thank you Jesus 🙏

  • @priyapaul5778
    @priyapaul5778 2 ปีที่แล้ว +4

    Blessed song... Really feel the presence of holy spirit.. Love u jesus❤️❤️

  • @sarahsantosh
    @sarahsantosh 2 ปีที่แล้ว

    We all need the Holy spirit desparately..

  • @TheSamprasad123
    @TheSamprasad123 4 หลายเดือนก่อน

    ❤🔥

  • @ajithmj6273
    @ajithmj6273 8 หลายเดือนก่อน

    Hallelujah ❤

  • @soniyapeter11
    @soniyapeter11 2 ปีที่แล้ว +1

    Praise the Lord! Thank you HOLY SPIRIT ❣️🙏

  • @shajijohn2957
    @shajijohn2957 2 ปีที่แล้ว +1

    Blessed Song Acha 😍😍😍.. Parishudhathmavin koottayma venam❤️❤️❤️❤️❤️❤️

  • @augustinevarkey
    @augustinevarkey ปีที่แล้ว

    God bless brother

  • @revathyk2686
    @revathyk2686 2 ปีที่แล้ว

    Thankyou holysprit god bls you brother

  • @സതീഷ്ചെറിയനാട്
    @സതീഷ്ചെറിയനാട് 2 ปีที่แล้ว +1

    ആമേൻ 👏കർത്താവെ

  • @christ_for_you
    @christ_for_you ปีที่แล้ว

    WONDERFUL SONG. MAY THE HOLY SPIRIT BLESS YOU DR.BLESSON

  • @presillalobo9162
    @presillalobo9162 2 ปีที่แล้ว

    Amen Amen Amen Amen🙏🙏

  • @jobinthomas3717
    @jobinthomas3717 ปีที่แล้ว +1

    superb song blessoncha

  • @simirajesh1215
    @simirajesh1215 2 ปีที่แล้ว +1

    Super Song pr uncle

  • @VinodWilfredHTM
    @VinodWilfredHTM 2 ปีที่แล้ว +1

    Thank u dear Holy Spirit❤️💜

  • @niyazz5435
    @niyazz5435 2 ปีที่แล้ว +1

    Beautiful song❤❤
    God bless you and🙏🙏

  • @Soumya-67-anee
    @Soumya-67-anee 7 หลายเดือนก่อน

    Wow , love this song so much ❤ and I love you too ❤🥰

  • @GTMEDIAHOUSEGLADSON14
    @GTMEDIAHOUSEGLADSON14 2 ปีที่แล้ว

    Amen ....Amen ......vere onnum venda....parishudhathmavinte saanidhyam mathram mathi 🙏🙏🙏

  • @tomsruth
    @tomsruth 2 ปีที่แล้ว +1

    Really beautiful song 🎵🎶..God bless you abundantly! Without Holy Spirit we won't be able to survive this world.

  • @soumyajhone8495
    @soumyajhone8495 2 ปีที่แล้ว

    Beautifull songs god bless you blesson achacha

  • @prasannashiju5456
    @prasannashiju5456 2 ปีที่แล้ว

    ആമേൻ 🙏🙏🙏അപ്പാ,,, 🙏🙏🙏

  • @sweetlinbetsy4142
    @sweetlinbetsy4142 2 ปีที่แล้ว +1

    Truly a blessing to this generation brother Blesson.. your lyrics are outstanding.. May more songs for His kingdom!!

  • @ranikuriakose2511
    @ranikuriakose2511 2 ปีที่แล้ว +1

    Thankyou Doctor Blesson Holyspirit is our light

  • @shelldee6848
    @shelldee6848 2 ปีที่แล้ว +1

    PRAISE BE TO GOD, May God use you to Touch Many Hearts Spiritually brother - AMEN ✝

  • @sajovarghese4737
    @sajovarghese4737 2 ปีที่แล้ว

    Supper song acha

  • @molybaby9299
    @molybaby9299 ปีที่แล้ว +1

    Very meaningful
    Easy to sing ...for us...too

  • @tanyageorge3670
    @tanyageorge3670 2 ปีที่แล้ว +1

    Awesome song. Love it...👌👌God bless you. We love your heartfelt songs...🙏🙏

  • @justingeorge9857
    @justingeorge9857 ปีที่แล้ว

    Blessonchaaa
    God bless u....

  • @yesumani8088
    @yesumani8088 ปีที่แล้ว

    ❤ love you.jesus .❤

  • @sunithaachary1472
    @sunithaachary1472 6 หลายเดือนก่อน

    I love you appa sthothram

  • @JustinAlbert-kz6tx
    @JustinAlbert-kz6tx 10 หลายเดือนก่อน

    Praise the lord

  • @sunithaachary1472
    @sunithaachary1472 6 หลายเดือนก่อน

    May God bless you absolutely

  • @Jancy.955
    @Jancy.955 ปีที่แล้ว

    Very good song

  • @snehasanthosh6458
    @snehasanthosh6458 ปีที่แล้ว +1

    Super

  • @kenezperumpadavu7174
    @kenezperumpadavu7174 2 ปีที่แล้ว

    ❤️❤️❤️

  • @georgemathew9754
    @georgemathew9754 ปีที่แล้ว

    Sooper song

  • @shibuabraham3912
    @shibuabraham3912 2 ปีที่แล้ว +1

    Thank You Holy Spirit. Blessed Song man of God. Sijomon beautifully done his part.

  • @anibabyrosammaanibabyrosam1928
    @anibabyrosammaanibabyrosam1928 ปีที่แล้ว

    Praise the loard ❤
    🙏🏻

  • @stevekmathew5122
    @stevekmathew5122 2 ปีที่แล้ว +1

    Wow 🥰😍😘

  • @blessyxavier9947
    @blessyxavier9947 2 ปีที่แล้ว +1

    My uncle always blessed uncle 💜🙏🥰 god bless you uncle 🙏

  • @annnrb
    @annnrb 2 ปีที่แล้ว +1

    Hallelujah 🙏🙏🙏🙏
    Blessed song
    Thank you Holyspirit 🙏

  • @mini3049
    @mini3049 2 ปีที่แล้ว +1

    AMEN PRAISE THE LORD 🙌🔥🔥❤❤🙏🙏

  • @Lexix-z
    @Lexix-z 2 ปีที่แล้ว +1

    Wonderful Song