ഭയമോ ഇനി എന്നിൽ സ്ഥാനമില്ല എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ യാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായി യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായി നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2) മരണഭയം എല്ലാം മാറിടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം തോൽവികളെല്ലാം മാറിടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ En Bhaaviyellaam Thaathan Karngalilaa Niraasha Eni Enne Thodukayilla Prathyaashayaal Anudinam Varddhikkatte Bhayamo Eni Ennil Sthhaanamilla Yaahe Angennum En Daivam Thalamura Thalamurayaayi Yaahe Angente Sangketham Thalamura Thalamurayaayi Nee Mayngukilla Nee Urangukilla Israayelin Paripaalakan Thaan (2) Maranabhayam Ellaam Maaridatte Shathrubheethi Ellaam Neengidatte Maranathe Jayichavan Shathruve Thakarthavan Sakalathinum Meethe Unnathanaam Tholvikalellaam Maaridatte Rogangal Ksheenangal Neengidatte Jayaaliyaayavan Rogikku Vaidyan Sarvashakthan Ente Rakshayallo
എന്റെ ഒരു relative status ഇട്ടേക്കണ കണ്ടു ഇഷ്ട്ടപ്പെട്ടു ഞാൻ ചോദിച്ചു വാങ്ങിയ പാട്ട് ആണിത്. പിന്നെ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. എന്തൊരു ഫീലാ. ദൈവം അനുഗ്രഹിക്കട്ടെ 🙏
@@vinuthomas1136 ഭയമോ ഇനി എന്നിൽ സ്ഥാനമില്ല എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ യാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായി യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായി നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിന് പരിപാലകൻ താൻ (2 ) മരണഭയം എല്ലാം മാറീടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം (യാഹേ ) തോൽവികളെല്ലാം മാറീടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവശക്തൻ എന്റെ രക്ഷയല്ലോ (യാഹേ )
ഭയമോ ഇനി എന്നിൽ സ്ഥാനമില്ല എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ Bhayamo eni ennil sthhaanamilla En bhaaviyellaam thaathan karngalilaa Niraasha eni enne thodukayilla Prathyaashayaal anudinam varddhikkatte യാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായി യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായി Yaahe angennum en Daivam thalamura thalamurayaayi yaahe angente sangketham thalamura thalamurayaayi നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2) Nee mayngukilla nee urangukilla Israayelin paripaalakan thaan (2) മരണഭയം എല്ലാം മാറിടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം Maranabhayam ellaam maaridatte Shathrubheethi ellaam neengidatte Maranathe jayichavan shathruve thakarthavan Sakalathinum meethe unnathanaam തോൽവികളെല്ലാം മാറിടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ Tholvikalellaam maaridatte Rogangal ksheenangal neengidatte Jayaaliyaayavan rogikku vaidyan Sarvashakthan ente rakshayallo
എന്റെ ദൈവമേ, എന്ത് മനോഹരമായ സംഗമം, ഈശോയെ എത്ര സന്തോഷിച്ചിട്ടുണ്ട് ഈ മക്കളെ ഓർത്തു, ഇനിയും ഈ ഫീൽ ഇവർ പാടുന്ന എല്ലാ pattukalilum ഉണ്ടാവട്ടെ, ഇവർ ദൈവണമെത്തിൽ അധ്ഭ്യുഹമായി മാറട്ടെ, ഡേവിഡിനെ പോലെ മനോഹരമായി ദൈവസ്തുതിയർപ്പിക്കുന്ന മാലാഖ കുഞ്ഞുങ്ങൾ ❤❤❤
Singing the chorus day and night ever since I heard it….have fallen in love with the song. Thank you so much Brother Sam for blessing the Body of Christ with this heart touching song. May the Lord continue to grant you many more songs that will draw us nearer to God and experience more of His presence in our lives.
@@sampadinjarekara ohhh hallelujah🙌 when we, me & my son, & daughter from US &my younger sis&her daughters fly all went to coimbatore by Innova that time we 1st heard this song... My God, I felt that we are travelling in sky holding in God's hands. I don't forget this. When ever I sings heaven is coming down. God bless mone. Iam mary Jacob,i have 3 children. My husband retired from NAVY.
In our youth fellowship, my friend sang this song ..truly we all felt the presence of God ....😍🙏🙏🙏 ..Sam uncle, your song is awesome and you're a blessed lyricist...
Praise the Lord anna.. After years.. Again we could lift up name of Father God.. Jehovah who sent us his beloved son Jesus and Holy spirit God as comforter ❤Amen!Blessed be all your crew for God's work.
തൊമ്മിച്ചാന് ഈ പാട്ട് ഇഷ്ടപ്പെട്ടു... ഇതിന്റെ റീച് അത്രെയും പോരാ.....ഈ പാട്ട് വെളിയിൽ കേട്ടിട്ടു കയറി വരുന്നവർ ഉണ്ട്... 10 പ്രാവിശ്യം കേട്ടാലും മതിവരില്ല.... ഓരോ ലൈനിലും ദൈവ സാനിധ്യം ഉണ്ട്... God bless you സാം ബ്രോ...ഇനിയും അപ്പന് വേണ്ടി എഴുതുക പ്രവർത്തിക്കുക..... 😍😍🙏
I have been playing this on a loop for a countless times now . Thank you brother Sam for writing this song and Denilo for composing. I am Tamil and got introduced to this song through Robert Roy's tamil translation. I was looking for the original and been listening on a loop since then
യാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായ് യാഹേ അങ്ങെന്നും എൻ സങ്കേതം---..❤ എന്തൊരു ഫീൽ ❤❤❤❤ എന്റെ ഫ്രണ്ടിന്റെ വാട്സപ് സ്റ്റാറ്റസ് കണ്ട് ഞാൻ ചോദിച്ചു വാങ്ങി ..... ❤❤❤❤❤❤❤❤❤
Divine lovely wonderful beautiful song full meaning, beautifully sung, Nalla daivanugrahamulla sunnaramaya wonderful super, swaram ethrakettalum kandalum mathiyakilla sister and brother's,and,angel, lovely, kunjumakal, Ellavareyum, yeshuappan anugrahikkette, EE song njan orupadu pravasyam kelkkum athrakkishtamanenikku EE mukham kaanathirikkan kazhiyillayenikku orupadishtam, super super super, God bless you all, manassuniraye orupadu sneham orayiram thanks congratulations,praise the ponneshuvinu, mattarumillenikku aaswasamayi like by Thomas kurian
കാഴ്ചയ്ക്ക് കൊള്ളാം.പാട്ടിൻ്റെ ആത്മാവ് നഷ്ടപ്പെട്ടപോലെ തോന്നി.ചിക്കുവിൻ്റെ funeral service ൻ്റെ സമയത്ത് Lordson പാടിയത് ഒന്ന് കേട്ടുനോക്കൂ, അഭിഷേകം തിരിച്ചറിയാൻ കഴിയും.
Beautifull sung. I don't know Malayalam. I listen this song in Tamil. It's so beautiful and the lines heart touching. God bless you bro and for the team. ❤
Big fan of this song after the new version. പുതിയതായി വന്ന വലിയ ഗ്രൂപ്പ് song കണ്ടാൽ പെട്ടു. പിന്നെ ആ പാട്ടു എത്ര പ്രാവശ്യം കാണുമെന്നു പറയാൻ വയ്യ. അത്രയ്ക് നന്നായിട്ടുണ്ട്. വലിയ ശക്തിയുള്ള പാട്ടു. ഒരുപാടു ഇഷ്ടം. പല പല ആളുകളുടെ versions പ്രതീക്ഷിക്കുന്നു. എല്ലാം അശ്വതിക്കാമല്ലോ. Marthomite guy. തൃശൂർ
Hey y'all, blessed in 2024 April miles across@England... In repeat mode already for a long while today and I am sure it will be for a long long time as it has topped my play list when I heard it afresh for the first time and although I dont know malayalam... Beautiful worship rendition... Blessings!!
ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി
നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിൻ പരിപാലകൻ താൻ (2)
മരണഭയം എല്ലാം മാറിടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം
തോൽവികളെല്ലാം മാറിടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്ക് വൈദ്യൻ
സർവ്വശക്തൻ എന്റെ രക്ഷയല്ലോ
En Bhaaviyellaam Thaathan Karngalilaa
Niraasha Eni Enne Thodukayilla
Prathyaashayaal Anudinam Varddhikkatte
Bhayamo Eni Ennil Sthhaanamilla
Yaahe Angennum En Daivam
Thalamura Thalamurayaayi
Yaahe Angente Sangketham
Thalamura Thalamurayaayi
Nee Mayngukilla Nee Urangukilla
Israayelin Paripaalakan Thaan (2)
Maranabhayam Ellaam Maaridatte
Shathrubheethi Ellaam Neengidatte
Maranathe Jayichavan Shathruve Thakarthavan
Sakalathinum Meethe Unnathanaam
Tholvikalellaam Maaridatte
Rogangal Ksheenangal Neengidatte
Jayaaliyaayavan Rogikku Vaidyan
Sarvashakthan Ente Rakshayallo
എന്റെ ഒരു relative status ഇട്ടേക്കണ കണ്ടു ഇഷ്ട്ടപ്പെട്ടു ഞാൻ ചോദിച്ചു വാങ്ങിയ പാട്ട് ആണിത്. പിന്നെ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. എന്തൊരു ഫീലാ. ദൈവം അനുഗ്രഹിക്കട്ടെ 🙏
Thank you so much! God bless.
ഒന്നു് send ചെയ്തു് തരുമോ
Enikku lyrics onnu ayachutharamo, God bless.
@@vinuthomas1136 ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി
നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിന് പരിപാലകൻ താൻ (2 )
മരണഭയം എല്ലാം മാറീടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം (യാഹേ )
തോൽവികളെല്ലാം മാറീടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവശക്തൻ എന്റെ
രക്ഷയല്ലോ (യാഹേ )
Thank you ☺️
karthavu roomil irangi verunna experience ❤️❤️❤️
ഈശോയെ പാടുന്ന മക്കളെ അനുഗ്രഹിക്കണേ ഒരുപാട് ഇഷ്ടമായി ഈ അമ്മയ്ക്ക് ഗാനം
ഭയങ്കരയിട്ടാമായി I Love you ടം much Jesus🤍🤍🤍🤍🤍🤍🤍🤍🤍🤍
എനിക്ക് സന്തോഷവും സങ്കടം വരുമ്പോഴ് എനിക്ക് ഈ പാട്ട് സമധാനം തരുന്നു. ആതുതന്നേഅല്ലദൈവത്തോട് വളളരെയധികം അടുപ്പിക്കുന്നു. ❤️
God bless you
ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
Bhayamo eni ennil sthhaanamilla
En bhaaviyellaam thaathan karngalilaa Niraasha eni enne thodukayilla Prathyaashayaal anudinam varddhikkatte
യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി
Yaahe angennum en Daivam
thalamura thalamurayaayi
yaahe angente sangketham
thalamura thalamurayaayi
നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2)
Nee mayngukilla nee urangukilla Israayelin paripaalakan thaan (2)
മരണഭയം എല്ലാം മാറിടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം
Maranabhayam ellaam maaridatte Shathrubheethi ellaam neengidatte Maranathe jayichavan shathruve thakarthavan Sakalathinum meethe unnathanaam
തോൽവികളെല്ലാം മാറിടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ
Tholvikalellaam maaridatte
Rogangal ksheenangal neengidatte Jayaaliyaayavan rogikku vaidyan Sarvashakthan ente rakshayallo
Amazing words
സൂപ്പർ
❤
Poli@@aneesaji9345
എന്റെ ദൈവമേ 3 വർഷം ഇത് കേൾക്കാതെ പോയല്ലോ
മരണത്തെ ജയിച്ചവൻ
ശത്രുവേ തകർത്തവൻ
ജയാളിയായവൻ
രോഗിക്ക് വൈദ്യൻ
സകലത്തിനും മീതെ ഉന്നതൻ
എത്ര ആഴമായ വരികൾ
യേശുവേ.......... എന്റെ യേശുവേ ❤❤❤❤❤❤❤❤❤❤❤❤❤
എന്റെ ദൈവമേ, എന്ത് മനോഹരമായ സംഗമം, ഈശോയെ എത്ര സന്തോഷിച്ചിട്ടുണ്ട് ഈ മക്കളെ ഓർത്തു, ഇനിയും ഈ ഫീൽ ഇവർ പാടുന്ന എല്ലാ pattukalilum ഉണ്ടാവട്ടെ, ഇവർ ദൈവണമെത്തിൽ അധ്ഭ്യുഹമായി മാറട്ടെ, ഡേവിഡിനെ പോലെ മനോഹരമായി ദൈവസ്തുതിയർപ്പിക്കുന്ന മാലാഖ കുഞ്ഞുങ്ങൾ ❤❤❤
1. Bhayamo Ini Ennil Sthanamilla
Enn Bhavi Ellam Thathan Karangalila
Nirasha Ini Enne Thodukayilla
Prathyashayaal Anudhinam Vardhikkatte - 2
Yaahe Angennum En Dhaivam
Thalamura Thalamura Aayi
Yaahe Angente Sangetham
Thalamura Thalamura Aayi
Nee Mayangukilla Nee Urangukilla
Israelyin Paripalakan than - 2
2. Marana bhayam Ellam Mareedatte
Shathru Bheethi Ellam Neengeedatte - 2
Maranathe Jayichavan Shathruve Thakarthavan
Sakalthinum Meethe Unnathanam - 2 - Yahe...
3. Tholvikalellam Mareedatte
Rogangal Ksheenangal Neengeedatte - 2
Jayaliyavan Rogicku Vaidyan
Sarvashakthan Ente Rakshayallo - 2 - Yahe...
Singing the chorus day and night ever since I heard it….have fallen in love with the song. Thank you so much Brother Sam for blessing the Body of Christ with this heart touching song. May the Lord continue to grant you many more songs that will draw us nearer to God and experience more of His presence in our lives.
Same here.. its unending, soul keeps singing!
Thank you so much sis. God bless you more.
@@sampadinjarekara ohhh hallelujah🙌 when we, me & my son, & daughter from US &my younger sis&her daughters fly all went to coimbatore by Innova that time we 1st heard this song... My God, I felt that we are travelling in sky holding in God's hands. I don't forget this. When ever I sings heaven is coming down. God bless mone. Iam mary Jacob,i have 3 children. My husband retired from NAVY.
In our youth fellowship, my friend sang this song ..truly we all felt the presence of God ....😍🙏🙏🙏 ..Sam uncle, your song is awesome and you're a blessed lyricist...
Nice to meet you Samachachan .This song is really heart touching! God bless your heart ♥️
Praise the Lord anna.. After years.. Again we could lift up name of Father God.. Jehovah who sent us his beloved son Jesus and Holy spirit God as comforter ❤Amen!Blessed be all your crew for God's work.
തലമുറ തലമുറയായി നമ്മുടെ സങ്കേതം ആയിരിക്കുന്ന ദൈവം......... വരികൾ ❤
Love you jesus
ഈ പാട്ടിനു എന്തൊരു feel ആണ് 💎☮️🥺
I love this music and all the participants in this album, especially Emmanuel Henry and his baby.
തൊമ്മിച്ചാന് ഈ പാട്ട് ഇഷ്ടപ്പെട്ടു... ഇതിന്റെ റീച് അത്രെയും പോരാ.....ഈ പാട്ട് വെളിയിൽ കേട്ടിട്ടു കയറി വരുന്നവർ ഉണ്ട്... 10 പ്രാവിശ്യം കേട്ടാലും മതിവരില്ല.... ഓരോ ലൈനിലും ദൈവ സാനിധ്യം ഉണ്ട്... God bless you സാം ബ്രോ...ഇനിയും അപ്പന് വേണ്ടി എഴുതുക പ്രവർത്തിക്കുക..... 😍😍🙏
🙏🙏🙏🔥❤️
I have been playing this on a loop for a countless times now . Thank you brother Sam for writing this song and Denilo for composing. I am Tamil and got introduced to this song through Robert Roy's tamil translation. I was looking for the original and been listening on a loop since then
God bless. Let the song touch many🎉 souls
My ringtone❤
The song make hope in My Heart, Thank God ❤️❤️❤️❤️❤️❤️❤️❤️❤️
New love to this song❤❤❤ Inspite of being a tamilian this song moves ne a lot...language is not a barrier to worship God
Beautiful song,how sweet❤
Bhayamo eni ennil sthhaanamilla
En bhaaviyellaam thaathan karngalilaa
Niraasha ini enne thodukayilla
Prathyaashayaal anudinam varddhikkatte -2
Yaahe angennum en Daivam
thalamura thalamurayaayi
yaahe angente sangketham
thalamura thalamurayaayi
Nee mayngukilla nee urangukilla
Israayelin paripaalakan thaan (2)
1.Maranabhayam ellaam maaridatte
Shathrubheethi ellaam neengidatte-2
Maranathe jayichavan
shathruve thakarthavan
Sakalathinum meethe unnathanaam -2
Yahe....
2.Tholvikalellaam maaridatte
Rogangal ksheenangal neengidatte -2
Jayaaliyaayavan rogikku vaidyan
Sarvashakthan ente rakshayallo -2
Yahe....
It's been two years this song released but whenever i listen to this song i can feel the lyrics ❤
Amen amen amen
How many are here after listening pastor Johnsam joyson singing this song
ആരും ഇല്ല
Goose bumps!!❤️❤️❤️
Prise the lord❤️❤️
sts knd ishttapett search cheyth vannaya🥰🥰
Thank you so much! God bless
Lord....let thy will be done in my life 🙏🤍
May His grace be with you all ❤️🙂
❤
Praise the lord 🙏🏻
Hi chatta ad chechi Na tamil bt I love malayalam adipoli song praise god ad god bless✨
Thank you so much!
നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രായേലി൯ പരിപാലക൯ താ൯ this line most beautiful line in this song. This line give me believes in God.
ജിജിൻ ബ്രോയുടെ ഏറ്റവും ഇഷ്ടപ്പെട്ട പെർഫോമൻസ് ഇതിൽ ആയിരുന്നു....RIP 😢
Thanks for the lirycs in english
perfect mixing amazing vocal
യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായ്
യാഹേ അങ്ങെന്നും എൻ സങ്കേതം---..❤ എന്തൊരു ഫീൽ
❤❤❤❤ എന്റെ ഫ്രണ്ടിന്റെ വാട്സപ് സ്റ്റാറ്റസ് കണ്ട് ഞാൻ ചോദിച്ചു വാങ്ങി .....
❤❤❤❤❤❤❤❤❤
Ente ponnu chetta onnum parayanilla supper, immanual padunnathum njan kettu pashe nigalde athrem pattilla, polichu supper, njan oru 50 times enkilm repeat cheythu kettu
Yehwey song പാടുമോ ❤
Godwin Roshan... Happy to see you.
Soothing voice of sruthy... Really awesome work... Both sung well.
Heart touching... Soul Warming song...
Oh my god 🤍
Oh my god ❣️😊✨
Oh my god 🤍🤍🤍❣️
Heaven on earth 🌍😊✨
I don't understand this language but still I feel His presence 🔥❤.......Blessed ❤
Dear this is one of the blessed meaning full song God bless you
@@sibivarghese167 Thank you Amen God bless you abundantly
Wow superb song
Lord YhWh❤️
Divine lovely wonderful beautiful song full meaning, beautifully sung, Nalla daivanugrahamulla sunnaramaya wonderful super, swaram ethrakettalum kandalum mathiyakilla sister and brother's,and,angel, lovely, kunjumakal, Ellavareyum, yeshuappan anugrahikkette, EE song njan orupadu pravasyam kelkkum athrakkishtamanenikku EE mukham kaanathirikkan kazhiyillayenikku orupadishtam, super super super, God bless you all, manassuniraye orupadu sneham orayiram thanks congratulations,praise the ponneshuvinu, mattarumillenikku aaswasamayi like by Thomas kurian
Thank you so much! God bless
What a healing song...
All glory to Jesus ❤
What a beautiful song and great violin at the start 👍👍👍
Beautiful Composition.Every line is a spiritual power pack.Let this song Comfort many lives. God bless 🙏
Very beautiful Song! Praise the lord Amen 🙏🙏👍👍
I love you yeshuve ❤❤❤
Cannot stop listening
God bless you dear ones iniyum ithupole ulla അനുഗ്രഹീതമായ ഒരുപാട് പാട്ടുകൾ പാടുവാൻ കേൾക്കുന്നവർക്ക് അനുഗ്രഹമായി തീരുവാൻ ദൈവം സഹായിക്കട്ടെ.
Thank you so much! God bless
Waiting ❤️❤️❤️❤️
Nice voice chechiiii . May god bless you abundantly ❤️
beautiful singing dear. God bless.
🙏ആമേൻ
Amen
Super song ♥️👍🙏👏💖
loved this song
felt very practical song
കാഴ്ചയ്ക്ക് കൊള്ളാം.പാട്ടിൻ്റെ ആത്മാവ് നഷ്ടപ്പെട്ടപോലെ തോന്നി.ചിക്കുവിൻ്റെ funeral service ൻ്റെ സമയത്ത് Lordson പാടിയത് ഒന്ന് കേട്ടുനോക്കൂ, അഭിഷേകം തിരിച്ചറിയാൻ കഴിയും.
asooya ,enthoru asooya athinu marunnu ella
Aniku ettavum preyappetta song❤
Beautifull sung. I don't know Malayalam. I listen this song in Tamil. It's so beautiful and the lines heart touching. God bless you bro and for the team. ❤
Blessed song God bless you all
This song has become my recent obsession..... beautiful lyrics.. God bless the entire team
Amen ❤
Waiting dears😍😍😍🥰🥰🥰🥰
Thank you dear. God bless.
Praise the Lord***
_______________
Lyrics: Pr:Brite Abraham
Music: Moses Titus
Vox : Keziah James
Angepolen daivame aarullee loke
Angil allathe vereyillen aasrayam
Angil maathram chaarunnen pranapriyane
Angu maathramaanennum entesarvaswam
Angepolen daivame aarullee loke
Angil allathe vereyillen aasrayam
Angil maathram chaarunnen pranapriyane
Angu maathramaanennum entesarvaswam
Aaradhana angekkaaradhana
Enneshuve angekkaradhana
Aaradhana angekkaaradhana
Enneshuve angekkaradhana
Enne muttumai Njan samarppikkunne
Nin vachanathaal enne kazhukename
Ninte hitham pol enne nadathename
Shudhathmavinaal enne nirakkename
Enne muttumai Njan samarppikkunne
Nin vachanathaal enne kazhukename
Ninte hitham pol enne nadathename
Shudhathmavinaal enne nirakkename
Aaradhana angekkaaradhana
Enneshuve angekkaradhana
Aaradhana angekkaaradhana
Enneshuve angekkaradhana
Nin vazhikalil Njan nadakuvaanaay
Vazhi kaatiyaay enne nayikkename
Viswasathil enne urappikkuvaan
Kristhu enna paarayil nirtheedename
Nin vazhikalil Njan nadakuvaanaay
Vazhi kaatiyaay enne nayikkename
Viswasathil enne urappikkuvaan
Kristhu enna paarayil nirtheedename
Aaradhana angekkaaradhana
Enneshuve angekkaradhana
Aaradhana angekkaaradhana
Enneshuve angekkaradhana
Aaradhana angekkaaradhana
Enneshuve angekkaradhana
Aaradhana angekkaaradhana
Enneshuve angekkaradhana..
Amen...
Girls vocals🥶😇♥
So nice🎉❤❤❤❤❤
Another anointed worship song by my dear brother sam and Denilo well sung by Sruthy Immanuel…👏👏👏👏🥰🥰😍😍 perfect team work congratulations to all 🥰😍😍😍🥰🥰
Thank you so much dear. Gob bless ❤️
Thanks lordsoncha
ആമേൻ
God is great ammen🙏🙏🙏🙏
Covenant Keeping God.🥹💯
Praise the lord ❤
Big fan of this song after the new version.
പുതിയതായി വന്ന വലിയ ഗ്രൂപ്പ് song കണ്ടാൽ പെട്ടു. പിന്നെ ആ പാട്ടു എത്ര പ്രാവശ്യം കാണുമെന്നു പറയാൻ വയ്യ. അത്രയ്ക് നന്നായിട്ടുണ്ട്.
വലിയ ശക്തിയുള്ള പാട്ടു. ഒരുപാടു ഇഷ്ടം. പല പല ആളുകളുടെ versions പ്രതീക്ഷിക്കുന്നു. എല്ലാം അശ്വതിക്കാമല്ലോ.
Marthomite guy. തൃശൂർ
തെറ്റിദ്ധാരണയിൽ നിന്നും😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢
❤ beautiful lyrics ❤
One of the best Christian Song in History.This song would be sung till HE Returns
Realy this song touch me what a great love of God ❤
When will you obey Jesus....
Nice song bro and sister and god bless you and all Glory Glory to God 🙏🙏🙏🎉🎉🎉
Amen. Very nice song and heart touching experience. Well written, well sung and presented. Glory be to God.🙏
Hey y'all, blessed in 2024 April miles across@England... In repeat mode already for a long while today and I am sure it will be for a long long time as it has topped my play list when I heard it afresh for the first time and although I dont know malayalam... Beautiful worship rendition... Blessings!!
Beautiful ❤❤
Amen❤️❤️
Blessed song Sam bhai 😍 wonderful singing dear Denilo & Sruthy. Altogether amazing. God bless you all
Thank you Abin bro. God bless.❤️❤️
ബ്ലെസ്സഡ്
Thank you .❤️❤️
❤️❤️❤️❤️❤️❤️❤️👌🏾👌🏽👌🏿👌🏽👌🏾👌🏽👌🏿 വളരെ....മനോഹരമായ..........song....കർത്താവ്....എല്ലാവരെയും...അനുഗ്രഹിക്കട്ടെ....
Thank you dear.❤️❤️
Iam so grateful for this song... It ministered me like anything... In my hardest times...
❤യാഹ് എന്റെ സങ്കേതം❤
❤യാഹ് അങ്ങന്റെ ദൈവം ❤
😊😊😊😊😊
Amen ❤️
Amen Amen Amen Amen
I also don't know how many times I have listened to this song since yesterday
Praise God.
Jesus Christ is my Faith 🙏
Don't know Malayalam. But I love this Beautiful and pleasant song ❤️✨ Understood the song by the English subtitles. Amen, Thank God for this song.
Thank you so much! God bless
Heart beating song and it's a strong faith song for jesus
Beautiful song. Lyrics music singing instruments എല്ലാം സൂപ്പർ.
❤ blessed song
Glory to God Alone 🙏🙏🙏🙏 Believe song.🔥🔥🔥🔥🔥💖💖💖💖💖💖From Tamil Nadu 🙏🙏🙏🙏Jesus 🔥🔥🔥🔥💖💖💖💖💖💖💖💖