അമ്മേ മാതാവേ ഇപ്പോഴും മാതാപിതാക്കളുടെ ചിലവിൽ കഴിയേണ്ടി വരുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണേ 🙏🥺 ജോലി ചെയ്തു മാതാപിതാക്കളെ സംരക്ഷിക്കാൻ സഹായിക്കണേ 🙏🥺ആമേൻ
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എന്റെ ചേച്ചിയുടെ പിറന്നാൾ ആണ് ഇന്ന്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ ലോകത്തുള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 💋🌍😘🫀❤️
Nov 30 തീയതിയിൽ നടക്കുന്ന എക്സമിനു എന്റെ കൂടെ മാതാവ് വരേണമേ. എന്നെ സഹായിക്കേണമേ. എന്റെ ബുദ്ധികൊണ്ട് ഒരിക്കലും എനിക്ക് B1 exam പാസ്സ് ആവില്ല.മാതാവിന്റെ സഹായം എനിക്ക് വേണം. 😭 3rd attempt ആണ് ഇനി exam fees കൊടുക്കാൻ ഇല്ല മാതാവേ.കിട്ടാനുള്ള രണ്ട് മോഡ്യൂൾ പാസ്സ് ആക്കിത്തരേണമേ.അമ്മയുടെ സാക്ഷി ആക്കി ഉയർത്തേണമേ 🙏🏼
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മ മാമ്മി രണ്ട് മാമ്മൻമർ ചേട്ടൻ അനിയത്തി ചേച്ചി എന്നെയും അനുഗ്രഹിക്കണമേ ഞാൻ എന്റെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ എന്നും കൂട്ടായിരിക്കണമേ 💋🌍😘🫀❤️
എന്റെ അമ്മേ മാതാവേ ഈശോയെ എന്നെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിമാറ്റണമേ. എനിക്ക് കുടുംബത്തോടെ എത്രയും പെട്ടന്ന് UK പോകുവാനുള്ള കൃപ നല്കണമേ.കുടുംബമായി ഒന്നിച്ചു നിൽക്കാൻ അനുഗ്രഹിക്കേണമേ.
അമ്മേ മാതാവേ dec 2 തിയതി ജർമൻ writing എക്സാം ഉണ്ട്.. അമ്മ മാതാവ് കൂടെ ഇരുന്നു എക്സാം എഴുതന്നെ..അമ്മേ മാതാവേ പാസ്സാക്കി തരണേ..അമ്മയുടെ പ്രതീക്ഷികരണസാക്ഷിയായി മാറ്റണമെ..🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ എന്റെ ജോലിയുടെ സമയം അനുസരിച്ചു ജനുവരി 1 നു എന്റെ മകന് സ്കൂളിൽ അഡ്മിഷൻ നൽകണേ. ജനുവരി 26 നു മുൻപ് മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാനും ഏപ്രിൽ 6 നു മുൻപ് മോൾക്ക് വിസ കൊടുത്തു അവളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ. സഞ്ചാരി മാതാവേ എന്റെ കൂടെ വന്നു എന്റെ എല്ലാ മേഖലയിലും ഇടപെടണമേ 🙏
Samayathinumel adhikaramulla amme ente munnu asadyamaya karyangale dec.25ne munpe eniku sadhi hu tharename aviduthe viswasthil ente makaleyum belapefuthaname
അമ്മേ മാതാവേ എനിക്കും ജർമ്മനിയിൽ പോണം അതിനായ് എനിക്ക exam Pass 😢😢😢😢 ആവണം ഇനി2 module കൂടി കിട്ടാൻ ഉണ്ട് . Nov 27 ന് അമ്മ എൻ്റെ കൂടെ ഉണ്ടായിരിക്കേണം.
അമ്മേ ഞങ്ങൾ ജനുവരി എഴുതാൻ പോകുന്ന ktet എക്സാം പാസ്സാക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏😢😢😢😢😢
ആമേൻ 🙏
More rosary chelluuuuuuuuu
അമ്മേ മാതാവേ ഇപ്പോഴും മാതാപിതാക്കളുടെ ചിലവിൽ കഴിയേണ്ടി വരുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണേ 🙏🥺 ജോലി ചെയ്തു മാതാപിതാക്കളെ സംരക്ഷിക്കാൻ സഹായിക്കണേ 🙏🥺ആമേൻ
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എന്റെ ചേച്ചിയുടെ പിറന്നാൾ ആണ് ഇന്ന്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ ലോകത്തുള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 💋🌍😘🫀❤️
More rosary chelluuuuuuuuu
അമ്മേ മാതാവേ, മക്കളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശു നാമം ലോകം മുഴുവൻ നിറയട്ടെ 🌹🌹🌹🌹
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന് സമാധാനവും സ്വസ്ഥതയും നൽകി കൃപ ചൊരിയണമേ അമ്മേ 😢😢😢😢
അമ്മ മാതാവേ എന്നെ പ്രേതീക്ഷികാരണത്തിന്റെ സാക്ഷിയാക്കാമെ അമ്മേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🫂🫂🫂🫂♥️❤️❤️♥️♥️♥️♥️
അമ്മെ മക്കളെ സമർപ്പിക്കുന്നുവിശുദധീകരിക്കണെ
Nov 30 തീയതിയിൽ നടക്കുന്ന എക്സമിനു എന്റെ കൂടെ മാതാവ് വരേണമേ. എന്നെ സഹായിക്കേണമേ. എന്റെ ബുദ്ധികൊണ്ട് ഒരിക്കലും എനിക്ക് B1 exam പാസ്സ് ആവില്ല.മാതാവിന്റെ സഹായം എനിക്ക് വേണം. 😭 3rd attempt ആണ് ഇനി exam fees കൊടുക്കാൻ ഇല്ല മാതാവേ.കിട്ടാനുള്ള രണ്ട് മോഡ്യൂൾ പാസ്സ് ആക്കിത്തരേണമേ.അമ്മയുടെ സാക്ഷി ആക്കി ഉയർത്തേണമേ 🙏🏼
അമ്മ മാതാവേ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മ ശക്തിയും നൽകി അനുഗ്രഹിക്കണേ
Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ammayude pratyaksheeksranathinte sthira sakshi akkane.
Amme eeshoye aggeyude aduthu chernu nilkan pattane amme madhave eeshoye.Amen
അമ്മേ മക്കളെ ഓർത്തു വേദനിക്കുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിക്കുന്നു.. ഞങ്ങളെ കൈവിടല്ലേ അമ്മേ... യോഗ്യത ഒന്നും ഇല്ല അമ്മേ..... 🙏🙏
അമ്മേ മാതാവേ എന്റെ ജീവിതത്തിലേക്ക് കടന്ന് വരണേ 🙏🏼
Kreupasanam amme nangalku vendi apekshikaname 🙏 Ave Maria
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മ മാമ്മി രണ്ട് മാമ്മൻമർ ചേട്ടൻ അനിയത്തി ചേച്ചി എന്നെയും അനുഗ്രഹിക്കണമേ ഞാൻ എന്റെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ എന്നും കൂട്ടായിരിക്കണമേ 💋🌍😘🫀❤️
അമ്മേ എനിക് ഒരു മോളെ തന്നു സഹായിച്ച അമ്മേ അവളെ കാത്തുകൊള്ളണമേ 😢😢😢😢😢😢🙏🙏🙏🙏🙏
മാതാവേ നവംബർ 30 ഓർക്കണേ.... ക്രിസ്മസ് മുന്നേ എനിക് ജോലി നൽകി അനുഗ്രഹിക്കണേ... അമ്മേ visa സ്പോൺസർഷിപ് തരണേ
എന്റെ അമ്മേ മാതാവേ ഈശോയെ എന്നെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിമാറ്റണമേ. എനിക്ക് കുടുംബത്തോടെ എത്രയും പെട്ടന്ന് UK പോകുവാനുള്ള കൃപ നല്കണമേ.കുടുംബമായി ഒന്നിച്ചു നിൽക്കാൻ അനുഗ്രഹിക്കേണമേ.
Amme ente makkaludey jeevithathilu edapedaname nalla oru joli kodukkaname🙏🙏🙏🙏🙏🙏🙏❤️
മാതാവേ രണ്ടുവേക്കൻസിയിൽ ഒരെണ്ണം ദീപുനു കിട്ടാൻ അനുഗ്രഹിക്കേണമേ
Amme enna enem saksheyakkaname🙏🙏🙏🙏🙏❤️
അമ്മേ, എന്നെ ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽനിന്ന് കാത്തുകൊള്ളണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
എന്റെ ഈശോയേ മാതാവേ🙏🏻❤️✨
അമ്മേ anoopnayum nivayamolea യും തോടനമ്മേ.
അമ്മേ മാതാവേ നന്ദുവിന് സമാധാനവും സന്തോഷവും കൊടുക്കണമെ ..ആത്മഹ്യ ചിന്താ മാറ്റി depression പൂർണമായി മാറ്റണമെ🙏
അമ്മേ മാതാവേ 😭 എന്നെ സഹായിക്കേണമേ
അമ്മേ സ്തുതി 🙏
അമ്മയെ പരിശുദ്ധ അമ്മേ മനുഷ്യൻ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് കുടുംബത്തിന് ഏറ്റെടുക്കണമേ😢🙏🙏
Amma mathave esoyude karagallil ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 2:09
Ammae mathave Nagle B2 exam pass akki tharane 🙏 jan 10th annh exam ngalde koode undakane Ammae mathave Nagle prethiskaranthinte saakshi akki mattene 🙏 Ave Maria ❤
Ammea December 14nu ezhuthuna ielts pareeshayil vijayam nalki ammayude sakshiyakanamea 😭😭
അമ്മേ ആൻഡ്രിയ പ്രകാശിന് ഇന്ന് BSC നേഴ്സിങ്ങിൻ്റെ ഭാഗമായ ഓപ്പറേഷൻ തിയറ്ററിൽ കേറുമ്പോൾ ധൈര്യം നൽകണമേസഞ്ചാരി മാതാവ് കൂടെ ഉണ്ടാകണമേ
Praise the Lord Halleluah 🙏🙏🙏🙏🙏🙏
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാനസിക പ്രയാസങ്ങൾ ഉടനെ മാറ്റി തരണം മാതാവേ
Amen🙏
അമ്മേ മാതാവേ dec 2 തിയതി ജർമൻ writing എക്സാം ഉണ്ട്.. അമ്മ മാതാവ് കൂടെ ഇരുന്നു എക്സാം എഴുതന്നെ..അമ്മേ മാതാവേ പാസ്സാക്കി തരണേ..അമ്മയുടെ പ്രതീക്ഷികരണസാക്ഷിയായി മാറ്റണമെ..🙏🙏🙏
❤😢 Amma madhave njangalk yellavkkum raksha nalkane Madhave please prarthana kelkane Amme 😢😢😢😢😢
Amme ithu pole registered nurse aaman pareekshayulla ella makkaleyum amma jayipikkane...ellavarkkum avarude kudumba thode onnich nikkanulla soukaryam orukkane
AMEN 🙏🏻🙏🏼🙏🏽🙏🏾🙏🏿
Eesoye njangalude bhavanathil varenae njangale kaivediyarute samadanam tharane makalude rogangal poornamayum sukapeduthaname makante exam il vijayam nalkaname makalude marriage udane nadathi Tara ne makante kuravukal matitharaname valarchayum budhiyum saukyam nalkaname udampadi palikan sakti nalkaname ammayude prathyakshikaranathinte sakshi aayi yesunamatil ooyarte name amen
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ എന്റെ ജോലിയുടെ സമയം അനുസരിച്ചു ജനുവരി 1 നു എന്റെ മകന് സ്കൂളിൽ അഡ്മിഷൻ നൽകണേ. ജനുവരി 26 നു മുൻപ് മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാനും ഏപ്രിൽ 6 നു മുൻപ് മോൾക്ക് വിസ കൊടുത്തു അവളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ. സഞ്ചാരി മാതാവേ എന്റെ കൂടെ വന്നു എന്റെ എല്ലാ മേഖലയിലും ഇടപെടണമേ 🙏
അമ്മ മാതാവേ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ കൈ വിടാതെ കൂടെ ഉണ്ടാകേണമേ 3 masamai ജോലി ഇല്ല അമ്മേ എന്നോട് കരുണ thonnename 🙏
God bless you
കരുണയുണ്ടാകണേ 🙏🙏🙏🙏🙏
Ammamadhave 🙏 🙏 🙏
Innathe yathraye samarppikkunnu kavalakaname isoye babuvinte innathe test orukuzhappavum illathe block onnum koodathe sugappeduthaname isoye anugrahikkaname isoye santhosham samadanam nalkaname isoye aayusum aarogyavum nalkaname isoye
Amme mathave r.n exam pass Akan enne anugrehikaname Ammayude Sakshi Akan enne anugrehikaname
അമ്മേ എല്ലാം ദിവസവും വിശുദ്ധ കുർബാന കൂടാൻ സഹായിക്കണമേ
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
Amme anugrahikaname amme sahaikaname alfutham pravarthikaname
December 7 n oru happy news enik tharane amme.
Amme krupasana prasadavara mathave njangalude niyogangaludemel kudumbathintemel sankadangaludemel karunayayirikkaname sadichutharaname ennu isoyod madyastham prarthikkaname molde vivahathadasam nosinte bend overstomach wt hormonal imbalance thiruraktham kond poornamai kazhuki sugappeduthaname isoye periods regular aakki sugappeduthaname isoye njangalkku nalkia anugrahangalkku nanni isoye
nov 27നു german എക്സാം എഴുതാൻ പോകുന്ന എല്ലാവരെയും അമ്മക്കി സമർപ്പിക്കുന്നു മാതാവെ അമ്മയുടെ സാക്ഷി ആക്കി ഉയർത്താനേ അമ്മെ ❤മാതാവെ അമ്മ കൂടെ പോണേ
Amme japamala mathave nale ente bike test pass akki tharename
Amme Mathave jeevane
Krupasana mathave alla krupasanam prarthanakalodum charth ante apekshum kalkaname anne aveduthe prathysekaranathine sakshy akaname
അമ്മ മാതാവേ എല്ലാ സാഹചര്യങ്ങളിലും കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻
Amen Haleluyya, haleluyya🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Amme business valarthi labam undakki taramenm amme eshoshye anukarikenam ammen
Amme mathave, ielts exam endhe kazhivu kondu njn pass aavila, amma Enik vendi exam azhuthi pass aaki tharenamey 🙏🏻
Amme maathave.. Njn innle attend chytha haad doh interview enne pass aakkanee🙏🙏🙏
Praise the Lord 🙏🙏
Amma mathave exam pass aakki tharane
Amme mathave njagalude veedum sthalavum vilpana akki tharaname
Ammee mathave enik ee mounth 30 b2 germen exam aa.. Ennee pass akkanee🙏🙏🙏🙏
Mathaveeee OET Dec 7 azuthupol pass aki tharanamaeeeee mathavaéeee anike
അമ്മേ എന്റെ ഇസാമോൾക്ക് ഇന്ന് നല്ലൊരു അഭിമാനം കൊടുക്കണേ ഡാൻസ് കോമ്പറ്റിഷൻ ഫസ്റ്റ് കിട്ടിയില്ലെങ്കിലും അമ്മ അവളുടെ കൂടെ ഉണ്ടാകണേ
Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺 എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️
Ammee kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏
Ammae mathave bless my son with good health and please good salaried job as soon as possible🙏🙏🙏🙏🙏🙏
അമ്മേ എന്റെ അമ്മേ എന്റെ ജർമ്മൻപഠിച്ചുട്ടും 3 പ്രവിശ്യം
Amme mathave,nalla result nalki jayippikkaname
കൃപാസന മാതാവേ കാത്തുകൊള്ളണമേ
Ammae mathave fulfill all my intentions🙏🙏🙏🙏🙏
2024 നവംബർ 30 ന് സ്വന്തമായി ഡൽഹിയിൽ ഭവനം വാങ്ങുവാനുള്ള തീരുമാനം ഉറപ്പിച്ചു തരേണമേ അമ്മേ..🌹🕯️🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
Mathave vimalmone examinayi orukkane amme🙏
Amen
Ammamathave November 25.amen
Mother Mary Pray for us 🙏🙏🙏
മാതാവെ nov30horen എക്സാം പോവാം അമ്മെ പാസ് ആവാൻ മാതാവെ സഹായിക്കണേ അമ്മെ ❤
Amma mathave saudi exam pass aakki tharane.thalathazhthan ida varutharuthe mathave
Ammamadhave
Ammae mathave jose um njan um thammil ulla vivaham nadathitharename ammae mathave jose nte veetukar njagal thammil ulla vivaham nadathitharename ammae mathave😭😭😭😭😭😭😭😭😭😭😭😭
Dismber 25 -2024 amme kaividalle
Amme mathave enne ammayude prathyaksheekaranathinte oru niranthara sakshi aakki mattane,enik munnil ulla thadasangal ellam neekki enik oru vazhi thelich tharane,
amme ente brother ne nalla partner ne thanne anugrahikkyaname amme mathave
Samayathinumel adhikaramulla amme ente munnu asadyamaya karyangale dec.25ne munpe eniku sadhi hu tharename aviduthe viswasthil ente makaleyum belapefuthaname
Inta eeshoye inta appaaaa inta amme mathave inta udambadi niyogagal sathichu tharane sakshyam parayan sandikane date ittu prathikkunna niyogagal sathichu tharane December 11 enik husband nta aduthu pogan kazhiyane passport kittane thadasagal indagalle amme December 5 nu munbu veedu vilkkan kazhiyane December 7 sakshyam parayan sandikane pappade salary koodthula akane mathave 😢 makal ellathavare samarpikkunnu next year October njagalde kunjumayi vannu sakshyam parayan sandikane makal ellathavare samarpikkunnu 😢 sister Jarman padikluva aval pass aganum poganum kazhiyane 😢 koodaperappugal njagalodu ulla ishtam kuravu vannathu marane eeshoye 😢 ellavareyum kathu kollane ellavarum njagalodu snaham ayirikkane amme 😢
Ammea mathavea ezhuthiya german 4module pass akki anugrahikannanea enni ezhuthan edavarutharuthe ammayudea prathikarannathintea sashiyakki mattannamea ❤
Amme mathave ente schreiben exam result Dec 3nu varum enne pass aakane amme, sprechen examinu Januaryil date kittane. Ennik pettannu Germanyk pogan sadhikane. Ennik Februaryil sakshiyam parayan sadhikane mathave.Exam result wait cheunna ellarem, aathupole examinu prepare cheunna ellarem kathukollane.Amen 🙏
🙏🙏🙏
Amme ente makal jishakum newziland exam ellam timeil nDakanum job kittanum anugrahikaname
December 7 anta udampaddy sakshym parayan pattanae🙏🏻🙏🏻🙏🏻
🎉🎉🎉🎉❤❤❤
Mother mary kindly help me to get new job 🙏 waiting for the interview