ഉടമ്പടി എടുത്തിട്ടുള്ളവർ പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ് അച്ഛൻ പറയുന്നത് കേൾക്കുക

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 68

  • @minijijikumar7123
    @minijijikumar7123 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കൃപസനം മാതാവേ എന്റെ നിയോഗം നടത്തിത്തരേണമേ 🙏

  • @rajic7042
    @rajic7042 56 นาทีที่ผ่านมา

    അമ്മേ മാതാവേ, എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ

  • @joseta5745
    @joseta5745 2 ชั่วโมงที่ผ่านมา

    കൃപാസന മാതാവേ ക്ലിന്റ് ന് നല്ല ജോലി നല്കി. അനുഗ്രഹിക്കണമേ യേശുവേ ആമേൻ ഇന്റർ വിന് അമ്മ കൂടെ ഉണ്ടായിരിക്കണമേ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @BindhuVinod-k3p
    @BindhuVinod-k3p ชั่วโมงที่ผ่านมา

    എന്റെ സഞ്ചാരി മാതാവേ എന്റെ ഭർത്താവിനെ നീ തോടേണമേ 🙏🙏🙏🙏

  • @rajamaniayyappan
    @rajamaniayyappan ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ പ്രാത്ഥന കേട്ട് അനുഗഹിക്കന്നെ

  • @geethac7894
    @geethac7894 2 ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ അമ്മേ ഇശോയുടെ അമ്മേ എൻ്റെ വീട്ടിൽ വരണേ🙏🙏

  • @priyalathap8931
    @priyalathap8931 17 นาทีที่ผ่านมา +1

    അമ്മേ മാതാവെ എൻ്റെ കടങ്ങൾ നവംബർ 30 തിയതി എൻ്റെ കടം തീർത്തു തരണെ 'എനിക്ക് ഇവിടെ നിന്ന് കയറി പോകാൻ സാധിക്കണ

  • @JayanMannel
    @JayanMannel ชั่วโมงที่ผ่านมา

    എന്റെ മാതാവ് എന്റെ ഭർത്താവിന്റെ എല്ലാ അസുഖകളും മാറ്റി തരണം എന്റെ വീട്ടിൽ വരണം

  • @Sajana70
    @Sajana70 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എൻറെ ഭർത്താവിന്റെ അസുഖം പൂർണമായും മാറ്റി തരണമേ

  • @BinduM-dc5ic
    @BinduM-dc5ic 2 ชั่วโมงที่ผ่านมา +2

    , അമ്മേ എന്റെ കുഞ്ഞിന് കോളേജിൽ ഫീസ് അടയ്ക്കാൻ യാതൊരു മാർഗ്ഗവുമില്ല.അമ്മ ഇന്നെനിക്ക് ഒരു അൽഭുതം പ്രവർത്തിക്കണമേ അമ്മേ

  • @sijik7970
    @sijik7970 5 นาทีที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഇസ്രയേലിന് പോകാനുള്ള വിസ തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @Gift12345-s
    @Gift12345-s 2 ชั่วโมงที่ผ่านมา

    എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ മാതാവേ അനുഗ്രഹിക്കണമേ

  • @BijuJoseph-d1n
    @BijuJoseph-d1n 2 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും ബ്രസ്റ്റിനും വല്ലാത്ത ഒരു വേദനയും ആണ് അമ്മേ എൻെറ ഈ വേദനകൾ അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @SamuelAlexander-t1c
    @SamuelAlexander-t1c 2 ชั่วโมงที่ผ่านมา

    എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ ഭർത്താവിന്റെയും മകന്റെയും രോഗത്തിൽനിന്നും പൂർണമായ സൗഖ്യമന്ക്കണേ കർത്താവെ മക്കൾ രണ്ടുപേരും രണ്ടിടത്താണല്ലോ കർത്താവെ അവർക്ക് ഒരുമിച്ച് ജീവിപ്പനും ഒരു കുഞ്ഞു ലഭിപ്പനും കർത്താവെ കൃപ ചെയ്യണേ ജോലി ഇല്ലാത്ത മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ കർത്താവെ അമ്മേ അപേക്ഷിക്കണമേ

  • @sudhisaji6946
    @sudhisaji6946 ชั่วโมงที่ผ่านมา

    Aavemariya aamen halleluya aavemariya aamen halleluya aavemariya aamen halleluya yeshuve nanni yeshuve sthothram halleluya aamen

  • @sindhuvijayakumar6830
    @sindhuvijayakumar6830 2 ชั่วโมงที่ผ่านมา

    Mathave thirukkumaaranodu apekshichu entekaalinte vedana maattitharename ❤❤❤

  • @sindhusuresh8103
    @sindhusuresh8103 2 ชั่วโมงที่ผ่านมา +1

    എന്റെ മാതാവേ ഞാൻ എടുത്ത ഉടമ്പടി പ്രാർത്ഥനയിലെ നിയോഗം എനിക്ക് സാധിച്ചുതരണമേ

  • @jancysibichan2056
    @jancysibichan2056 2 ชั่วโมงที่ผ่านมา

    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ വീട്ടിൽ വരണമേ

    • @lissysiby1717
      @lissysiby1717 ชั่วโมงที่ผ่านมา

      Amme mathave ente shop vittu tharename sambhathiga buthimuttikalal vishmikunna enikku ente shop vittu tharename

  • @bindusaji622
    @bindusaji622 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ബിപി മാറ്റിതരണേ 🙏🙏🙏😭

  • @joshyjoshy9548
    @joshyjoshy9548 ชั่วโมงที่ผ่านมา

    Amma mathavaa 🙏🙏🙏

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 41 นาทีที่ผ่านมา

    മാതാവേ എന്റെ ചിന്തകൾ അറിയുന്നല്ലേ വേണ്ടത് ചെയ്തു തരു

  • @sobhalakshmi
    @sobhalakshmi 4 นาทีที่ผ่านมา

    Amme enta sambathiga bhuthimutt theerthu tharanama🙏🙏🙏🙏🙏

  • @nithindas9728
    @nithindas9728 2 ชั่วโมงที่ผ่านมา

    Amenamma

  • @indiradevadas5812
    @indiradevadas5812 2 ชั่วโมงที่ผ่านมา +1

    Amme mathave ente kudumbathe kadabadhyathayum sambathikabudhymuttum matti tharename

  • @mayamaya5057
    @mayamaya5057 4 ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണേ

  • @josephtg3772
    @josephtg3772 3 ชั่วโมงที่ผ่านมา +3

    എന്റെ വരിഎലുകൾബലപെടുതണമേഅമേമാതെ

  • @mayamaya5057
    @mayamaya5057 3 ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ ക്ലാരമ്മയോട് വാങ്ങിയ പണം തിരികെ കൊടുക്കാൻ വഴി തുറന്നു തരേണമേ

  • @bijisojan728
    @bijisojan728 2 ชั่วโมงที่ผ่านมา

    Amme mathave ente macklcku nannayittu padickan pattaneme 🙏🙏🙏

  • @lailasatheesh444
    @lailasatheesh444 2 ชั่วโมงที่ผ่านมา

    Kripasanamadave anikum a altharayil vannu sakisham parayan anugrahikaname

  • @shobhashobha8088
    @shobhashobha8088 4 ชั่วโมงที่ผ่านมา +2

    ഉണ്ടാമ്പടിയിൽ ആയിരിക്കുന്ന എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ

  • @savithadsouza436
    @savithadsouza436 2 ชั่วโมงที่ผ่านมา

  • @abhimanyuks795
    @abhimanyuks795 4 ชั่วโมงที่ผ่านมา +2

    Amme madhave kathholane

  • @appubaby6625
    @appubaby6625 2 ชั่วโมงที่ผ่านมา

    Amme kripaasana mathave ente udambadi nale 90 ദിവസം പൂർത്തിയാകുന്ന ഈ വേളയിൽ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ,മോൻ്റെ വിവാഹം ,കടബാധ്യത,ഇത് രണ്ട് കാര്യത്തിലും അമ്മ ഇന്ന് തന്നെ idapedename,മോൻ്റെ വിവാഹം ഉറപ്പിക്കാൻ എന്നെ അഭിഷേകം ചെയ്യേണമേ kottayathulla കുട്ടിയുടെ വീട്ടുകാർ അനുകൂലമായ തീരുമാനം പറയണേ

  • @ancyabraham8371
    @ancyabraham8371 23 วินาทีที่ผ่านมา

    Amme madhave ente makkal canadayilane aby alex, alby joseph PR kittuvan kaniyaname amen

  • @josephtg3772
    @josephtg3772 3 ชั่วโมงที่ผ่านมา +1

    എന്റെ മോളുടെവിവാഹംനടതിതരണമേഅമേമാതെ

  • @josephtg3772
    @josephtg3772 3 ชั่วโมงที่ผ่านมา +1

    എന്റെ മോൾക്ആരോഗൃംകോടുകണമേഅമേമാതെ

  • @sobhalakshmi
    @sobhalakshmi 6 นาทีที่ผ่านมา

    Amma enta makkalk joli kittana ath aavasiam aan mol sambathigam illatha avasth aan kripa indagana Mathava🙏🙏🙏🙏🙏🙏🙏

  • @josephtg3772
    @josephtg3772 3 ชั่วโมงที่ผ่านมา +1

    സ്കാനിൽഎലാംനോർമലാകണമേഅമേമാതെ

  • @eashanrobert7522
    @eashanrobert7522 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു parttime ജോലി കാനഡയിൽ കൊടുത്തു അനുഗ്രഹിക്കണമെ ഇനി അമ്മയുടെ കൈയിൽ ആണ് ഞങ്ങളുടെ കൈയിൽ ഒന്നുമില്ല അമ്മേ നെ അവളെ എല്പിച്ചിരിക്കുന്നു കാത്തോളണമെ അവർക്ക് ചിലവിന് പോലും കാശില്ല അമ്മേ കൈവിടല്ലെ

  • @OmanaNarayanankutty-k7w
    @OmanaNarayanankutty-k7w 2 ชั่วโมงที่ผ่านมา

    Mathavinunandi

  • @sreejaajeesh
    @sreejaajeesh 3 ชั่วโมงที่ผ่านมา +7

    അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ എംബസി യിൽ ഇരിക്കുന്ന പാസ്സ്പോർട്ടിൽ വിസ അടിച്ചു കിട്ടണമേ എന്നെ പോലെ വിഷമിക്കുന്ന അനേകായിരം മക്കളെയും അനുഗ്രഹിക്കണമേ

    • @RajaniRavi-ur6sg
      @RajaniRavi-ur6sg ชั่วโมงที่ผ่านมา +1

      . അമ്മ മാതാവേ സഞ്ചാരിമാതാവേ ഇന്നെന്റെ മകൻ സാധിച്ചു കൊടുത്തേക്കണേ

    • @RajaniRavi-ur6sg
      @RajaniRavi-ur6sg ชั่วโมงที่ผ่านมา

      എന്റെ മകൻ പോയിരിക്കുന്നത് കാര്യം പോലെ പല കാര്യങ്ങളും സാധിക്കാൻ

  • @savithadsouza436
    @savithadsouza436 2 ชั่วโมงที่ผ่านมา

    , please refresh please refresh please refresh

  • @FunnyCaveWaterfall-ex8rh
    @FunnyCaveWaterfall-ex8rh 3 ชั่วโมงที่ผ่านมา +1

    Amme njan enthu cheyyum amme kude undakane..............

  • @DhanasreeU
    @DhanasreeU 4 ชั่วโมงที่ผ่านมา +1

    എന്റെ മാതാവേ എന്റെ മകന്റെയും കൂടെ ജോലിക് പോകാൻ നിക്കുന്നവരുടെയും വിസ അമ്മ എത്രയും പെട്ടന്ന് ശരിയാക്കി കൊടുക്കണേ എന്റെ മകന് എന്നോടുള്ള ഡിപിണക്കം മാറ്റി കൂട്ടുകെട്ടിൽ നിന്നും അകറ്റി നല്ല ഒരു കുട്ടി ആക്കി അമ്മ എനിക്ക് തരണം എനിക്ക് അവൻ മാത്രമേ ഉള്ളു എപ്പോഴും അവൻ എന്നോട് വഴക്കാണ് എനിക്ക് ഒന്നും അവനെ പറയാൻ പറ്റുന്നില്ല എല്ലാം നെഗറ്റീവ് ആയി കാണും ആൾക്കാരെ കേൾക്കെയേ എന്നോട് ദേഷ്യം പെടും പെടുംമ്പമനസ്‌ഡിന് ഒരു വല്ലാത്ത വിഷമം ആണ് ചിലപ്പം ജീവിക്കണം എന്ന് പോലും തോന്നില്ല അവനെ എത്രയും പെട്ടന്ന് ഒരു ജോലിക്കു വിടാനുള്ള കൃപ അമ്മ എന്നോട് കാണിക്കണം

  • @lekhaunni8382
    @lekhaunni8382 2 ชั่วโมงที่ผ่านมา

    മാതാ മേ നവംബർ 25 ന് എനിക് 5 ലക്ഷം രൂപ ശരിയാക്കണം എനിക്ക് ഒരു വഴിയും കാണുന്നില്ല അമ്മേ സഹായിക്കണേ

  • @savithadsouza436
    @savithadsouza436 2 ชั่วโมงที่ผ่านมา

    ❤❤❤❤✝️✝️🙏🙏🙏🙏🙏🙏🌺🥀🥀🌹💐💐🥀🥀🌹🌹💐

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 3 ชั่วโมงที่ผ่านมา +1

    മാതാവേ ഇന്ന് ഞങ്ങളുടെ കൈയിൽ 500 രൂപ ഇല്ല എടുക്കാൻ മാതാവോ സന്തോഷിനോട് ഒരു 300 0 രൂപ കടം ചോദിക്കാൻ ആണ് അമ്മേ ആൾക്ക് താരാൻ മനസ് തേന്നിക്കണം പ്ലീസ് അതു പെലെ ആദ്യവശ്യം ആണ് മാതാവോ ആളിനെ അനുഗ്രഹിക്കണം കാല് പിടിക്കുന്നു ഇനിയോഗം ഞങ്ങൾക്ക് ഇപ്പം സാധിച്ചു തന്നാൽ 6 മണിക്ക് സാഷ്യം ഇടാം ഉറപ്പായി പ്ലീസ്🙏🙏🙏🙏🙏.

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 3 ชั่วโมงที่ผ่านมา

    മാതാവേഇപ്പം സന്തോഷിനോട് കാശ് പായ്‌പ േചദിച്ചു ആൾ തന്നില്ല മാതാവേ, ഞങ്ങൾക്ക് ആരുമില്ല സാഹയിക്കാൻ🙏🙏😭😭 സന്തോഷ് ഇല്ലന്ന് പറഞ്ഞു ഒത്തിരി വിഷം ആയി സോറി ഇനി ആരോടു ഇരക്കില്ല🙏🙏🙏

  • @FunnyCaveWaterfall-ex8rh
    @FunnyCaveWaterfall-ex8rh 3 ชั่วโมงที่ผ่านมา

    Ente kochinu sign kittane..............

  • @BIJIMOLVARGHESE
    @BIJIMOLVARGHESE ชั่วโมงที่ผ่านมา +1

    Silla
    Nalla vazhi katename marriage nadakkanam

  • @marianazareth7647
    @marianazareth7647 6 ชั่วโมงที่ผ่านมา +1

    Ente amme today is the feast of your presentation please present all my huge debts to Jesus and intercede for me amme I am in bitter tears the interest are increasing people are asking back for the money and gold and interest it's already 27months please help me amme only you can solve all my problems 🙏

  • @savithadsouza436
    @savithadsouza436 2 ชั่วโมงที่ผ่านมา

    😭🥺😭😭😭😭😭😭😭😭

  • @SomiShibun
    @SomiShibun 46 นาทีที่ผ่านมา

    Mathava enna prathishkkarnathitta Sakshiakki mattana

  • @SujaSuja-q2g
    @SujaSuja-q2g 3 ชั่วโมงที่ผ่านมา +1

    Entta madave kadam thirthutharanma Amma

  • @swapnajohn1729
    @swapnajohn1729 ชั่วโมงที่ผ่านมา

    Ammai sanchari mathavai anta cv employer manasu thonnanamai onnu vilikan ammai nee sanchrichu athu nadathi tharanamai

  • @MM-xx8mi
    @MM-xx8mi ชั่วโมงที่ผ่านมา

    Amma mathava enta molku ennoru interview undu athil vijayikan avaluda kooda mathavu undakana

  • @SarithaJoseph
    @SarithaJoseph 12 นาทีที่ผ่านมา

    🙏🌹❤️🩵❤️🌹🙏

  • @ManjuManoj-hg3qe
    @ManjuManoj-hg3qe 2 ชั่วโมงที่ผ่านมา

    Amma mathave sanchari mathave ente husbandinte visa ethrem pettenn shariyavane

  • @BIJIMOLVARGHESE
    @BIJIMOLVARGHESE ชั่วโมงที่ผ่านมา

    Udambadi niyogam samarppikkunnu

  • @BIJIMOLVARGHESE
    @BIJIMOLVARGHESE ชั่วโมงที่ผ่านมา

    Silva's exam easy akename

  • @susybabu6367
    @susybabu6367 ชั่วโมงที่ผ่านมา

    Amme ente Mont passport ennuthanne tharane

  • @gg-xy1qn
    @gg-xy1qn ชั่วโมงที่ผ่านมา

    Ente nisahaya avastha ammakku ariyamallo

  • @sijiroy6710
    @sijiroy6710 3 ชั่วโมงที่ผ่านมา

    Amme mathave njangalude business megalaye anugrahikkaname