Meralgia Paresthetica Malayalam | കാലിന്റെ ഈ ഭാഗങ്ങളിൽ നീറ്റലും തരിപ്പും അനുഭവപ്പെടാറുണ്ടോ. | Cortex

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Book ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ൽ ബന്ധപെടുക..
    wa.link/hpdfa9
    Dr Najwa P T
    Senior consultant pain physician,
    Cortex spine and pain care, Kozhikode
    Contact:
    Cortex spine and pain care, Kozhikode
    +91 9400 551 999
    +91 9072 151 383
    #cortex #cortex_pain_care #meralgia_paresthitica #meralgia_paresthrtica_malayalam #kallile_tharipp #kalinte_thudayil_kadinamaya_vedhan

ความคิดเห็น • 65

  • @princegphilip
    @princegphilip หลายเดือนก่อน

    കാൽ തുടയിലെ നീറ്റലും വേദന യും one week ആയി suger und🙏, back pain ഉള്ള ആളാണ്, ഇപ്പോൾ ഇങ്ങെനെയും medicin പറയാമോ??

  • @KiranR-x2j
    @KiranR-x2j 10 หลายเดือนก่อน

    Thrissur il consultation undo

  • @Oshwazaincutees
    @Oshwazaincutees 3 หลายเดือนก่อน

    Same avasthayanu ente ipo anubavikunnu

  • @JunaidP-q2j
    @JunaidP-q2j ปีที่แล้ว +1

    Enikkum und

  • @archanasankar9128
    @archanasankar9128 ปีที่แล้ว

    Dr enik thudaude bhagath cheria oru kuzhipole kanunu... Avide chila tyml nalla pain , kure neram nilkumbol aanu kooduthalum pain etharikum aa kuzhi??

  • @ShabeerHashi
    @ShabeerHashi 2 ปีที่แล้ว +1

    ഏതു doctere കാണിക്കണം

  • @hasbinasameer5353
    @hasbinasameer5353 3 ปีที่แล้ว +1

    Masha alhaa👍

  • @FathialiAli-pf1hl
    @FathialiAli-pf1hl 6 หลายเดือนก่อน +2

    എനിക്ക് നടു വേദന മുളക് അരച്ചു വെച്ചത് പോലെ നീറ്റൽ. X ray എടുത്തു. ഡിസ്ക് വലിഞ്ഞു നരമ്പ് മായി തട്ടി നിൽക്കുന്നു

  • @SamsungA-po6yr
    @SamsungA-po6yr 11 หลายเดือนก่อน

    എനിക് എടത് കാലിന്റെ തുടയിൽ തൊട്ടാലും ആ ഭാഗം തട്ടിയാലും ഫുൾ വേതന എനിക് കസേരയിൽ ശെരിക്കും ഇരിക്യ പോലും പറ്റുന്നില്ല പിന്നെ കുനിഞ്ഞു നിന്നാൽ വേതന ഉള്ള ഭാഗം ഒരു വലിച്ചൽ പിന്നെ ഒരു ചുളു ചുളു കുത്തൽ അതു ഉണ്ട് ഇതിന് എതു. ഡോക്ടർ കാണണം

  • @sonaveen3753
    @sonaveen3753 2 ปีที่แล้ว +3

    Doctor I m 5 months pregnant.....I was suffering this problem last 1 week....... unable to stand and walk... always feeling needling and burning sensation on upper part of left thigh...... while lying it's little better......I m a working women......and also suffering hand numbness while sleeping.... what I want to do to get relief

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      enthanu karanam..mariyo maraan enthu cheyithu

  • @haseenamaheen9405
    @haseenamaheen9405 3 ปีที่แล้ว +1

    Eanik disku prolafse anu pakshea nittalum Suchi Ettu kuthubolulla pain erikan Ottum pattilla valadu muruki erikumpoleayulla painum

    • @CortexPaincare
      @CortexPaincare  3 ปีที่แล้ว

      For booking Related Queries and Other Doubts
      +91 9400 551 999
      +91 8111 847 319

  • @hasnaashraf4097
    @hasnaashraf4097 11 หลายเดือนก่อน +1

    Dr... Njan ipo 8 month pregnent ane.. ente adithytheth cs ayirunnu... Ente oru thudayude vashath bhayankara neettalane..aaa oru sidil mathram olooo...

  • @SunilSunil-pd6ci
    @SunilSunil-pd6ci ปีที่แล้ว +5

    എനിക്ക് ഒരു നാൾ ആയി ഈ പ്രശ്നം ഉണ്ട്. നാടു വേദന, ചന്തിയിൽ നീര് കെട്ടുന്നു,നാട്ടിലിനു വലത് വശത്തെ മസിലിൽ നീർക്കെട്ട് വേദന, ഒടിവിൽ നീർക്കെട്ട്, വലത്തേ തുടയിൽ വേദന തരിപ്പ് കല്ലിപ്പ്, കാലിന്റെ അടിയിൽ തരിപ്പ് വേദന,ഇതൊക്കെ ആണ് പ്രശ്നം. എപ്പോഴും ഷീണം. ഒരു റിപ്ലൈ തരുമോ?

    • @Sobitvlogs9801
      @Sobitvlogs9801 8 หลายเดือนก่อน +1

      Bro മാറിയോ

  • @Pratheeshprithepratheesh
    @Pratheeshprithepratheesh 9 หลายเดือนก่อน +1

    എനിക്ക് ഉണ്ട്

  • @michealbond077
    @michealbond077 2 ปีที่แล้ว +2

    I am facing the same issue ... How can I visit your clinic

  • @yahkoobpsidu7806
    @yahkoobpsidu7806 2 ปีที่แล้ว +2

    Yenikku und mam.problem undo.enik prasavam kaija shesham tudakiyar

    • @illusilhan2212
      @illusilhan2212 2 ปีที่แล้ว

      Enikum

    • @sameerbabu3284
      @sameerbabu3284 ปีที่แล้ว

      എനിക്കും
      നിങ്ങളുടേത് മാറിയോ
      എനിക്ക് cs ആയിരുന്നു

  • @mubashiramuhmd1656
    @mubashiramuhmd1656 2 ปีที่แล้ว +2

    Enkum edhupolea unnd thodayudea sideil cheriya portionil no sensation Vera reethyl aann avida touch cheyumbol feel cheyyal Vera prblms onnum illaa
    I 'm 23 year old
    Overweighted onnum allaa underweight aann

    • @naashelicious
      @naashelicious 10 หลายเดือนก่อน

      ipo engne und ? enkm same problm anu

    • @achudipu9816
      @achudipu9816 9 หลายเดือนก่อน

      Ippo engane und? Enikkum start ay...

    • @mubashiramuhmd1656
      @mubashiramuhmd1656 9 หลายเดือนก่อน

      @@achudipu9816 still unnd

  • @ShaZil2023
    @ShaZil2023 10 หลายเดือนก่อน

    എന്റെ ഇടതു കാലിലെ ചെറുവിരൽ ഭയങ്കരതരിപ്പ് ഉണ്ടാവുന്നുണ്ട് ഇതിന്റെ കാരണം എന്താണ് പറയുമോ

    • @salmanazeez9573
      @salmanazeez9573 9 หลายเดือนก่อน

      എന്തയി bro

  • @zanhaskitchenstories3532
    @zanhaskitchenstories3532 3 ปีที่แล้ว +2

    ഇത് പോലെയാണ് എന്റെ പ്രശ്നം ഇടുപ്പിന്റെ അവിടെ നീർക്കട്ടും ഉണ്ട് കുറെ ചികിൽസിച്ചു ഞാൻ എന്താ ചെയ്യേണ്ടത്

    • @umairclct8217
      @umairclct8217 3 ปีที่แล้ว

      Consult Dr najwa Pt 👍

    • @CortexPaincare
      @CortexPaincare  3 ปีที่แล้ว +1

      For booking Related Queries and Other Doubts
      +91 9400 551 999
      +91 8111 847 319

  • @SafawanaHaris
    @SafawanaHaris 6 หลายเดือนก่อน

    Hy dr. Pls rply me.
    Ennik e problem und. സഹിക്കാൻ പറ്റുന്നില്ല. ഇപ്പോ 7 മാസം ഗാഭിണിയാണ്. 3 മാസം മുതൽ തുടയുടെ ഭാഗത്ത് തരിപ്പ് തുടങ്ങി, പിന്നെ അത് കൂടിക്കൂടി വന്നു. ഡെലിവറി കഴിഞ്ഞാൽ ഇത് cure ആവുമോ ❓dr. Consult ചെയ്തപ്പോൾ ഇപ്പോ medicine onnum എടുക്കാൻ പറ്റില്ല പറഞ്ഞു ഒരു oinment തന്നു.

    • @nafeesamp4187
      @nafeesamp4187 2 หลายเดือนก่อน

      Me too face this problem

  • @ashrafkt1458
    @ashrafkt1458 2 ปีที่แล้ว

    Njaan 54 vayas ulla aalanu enikki nadakkumpol kaalil tharipp undu Kure marunnukal kayichu veendum varum athinu enthenkilum marunnu parayaamo

  • @raveendrancv254
    @raveendrancv254 3 ปีที่แล้ว +1

    ഇതു ഇതു പോലെ syntems ഉണ്ട് . ഇപ്പോ.. starting ഇൽ ബാക്ക് pain.. ഇരിക്കുമ്പോ നട്ടെല്ലിന്റെ അറ്റത്തും പുറത്തും വേദന... MRI എടുത്തപ്പോ sacralation mild disc bulg. Tail bone bend കാണുന്നു.. എന്താണ് ഡോക്ടർ ചെയ്യേണ്ടത്... physio cheythu ഇപ്പോ exercise ചെയുന്നു.. ഇനി എന്താണ് ഡോക്ടർ cheyendathu... plzz reply മജ്ജക്കു എന്തെകിലും പ്രോബ്ലം ആവുമോ ... ഡോക്ടർ plzzzz റിപ്ലൈ തരണേ

    • @drnajwaabdullahut6505
      @drnajwaabdullahut6505 3 ปีที่แล้ว

      നിങ്ങളുടെ symptoms matches with coccydynia.. Ganglion impar block followed by neurolysis എന്ന procedure ഗുണം ചെയ്യും

  • @afnanrp
    @afnanrp 3 ปีที่แล้ว

    👍🏼👍🏼👍🏼

  • @alimanipararambath2434
    @alimanipararambath2434 3 ปีที่แล้ว +3

    കാലിന്റെ അടിയിൽ ഭയങ്കര നീറ്റൽ എന്താണ് കാരണം.. എനിക്ക് ആൻജിയോ... കയിഞതിന് ശേഷം തുടങ്ങി..

    • @drnajwaabdullahut6505
      @drnajwaabdullahut6505 3 ปีที่แล้ว +1

      അത് angiogram ആയി ബന്ധം ഇല്ല.. നിങ്ങൾക്ക് ഷുഗർ ഉണ്ടോ.. നടുവേദന ഉള്ളവർക്കും ഇങ്ങനെ വരാം

    • @shamnasshamnu8149
      @shamnasshamnu8149 2 ปีที่แล้ว

      @@drnajwaabdullahut6505 എനിക്ക് ചെറിയ ഡിസ്ക് ബൾജ് ഉണ്ട് ....7 മാസമായി കാൽ പാദം എപ്പോഴും ചുറ്റുപോള്ളുന്നു... എന്ത് ചെയ്യും... Pls reply

    • @drnajwaabdullahut6505
      @drnajwaabdullahut6505 2 ปีที่แล้ว

      @@shamnasshamnu8149 mri എടുത്തതാണോ?

  • @rajnamusthafa
    @rajnamusthafa 3 ปีที่แล้ว

    😍🥰😘

  • @shareefshaery8637
    @shareefshaery8637 2 ปีที่แล้ว

    Nk kalinte madamb bayangara pain aanu..kudutal nikkanm joli cheynm pattulla...chelappol disc mural thayottek varunnu ..after pregnancy vannatanu

    • @shihabaeifashihab275
      @shihabaeifashihab275 2 ปีที่แล้ว

      Enikum undaakaarund. Kaal vedanaykayulla cherup upayogichaal കുറെ സുഖാവും. എപ്പോഴും ചെരുപ്പ് use cheyyanam

  • @samiabbas7636
    @samiabbas7636 3 ปีที่แล้ว +1

    Njan pregnant aanu 9 maasam aayi 8 maasam mudhal kaalinu kaalinu nalla chuttu pottal und edhu yrndhu kond aanu plz reply docter

    • @drnajwaabdullahut6505
      @drnajwaabdullahut6505 3 ปีที่แล้ว

      Your case may be a herniated disc or degenerated vertebra.. It can cause nerve pain along leg.. Anyways prgnancy kazhiyatte.. Treatmnt edukkam

  • @vedamanthraa
    @vedamanthraa 3 ปีที่แล้ว

    🌹🌹🌹👍🌹🌹🌹

  • @NasiyaHussain
    @NasiyaHussain หลายเดือนก่อน

    എട്ട് വർഷമായിട്ട് ഞാൻ അനുഭവിക്കുന്നു

  • @jailajaila4294
    @jailajaila4294 2 ปีที่แล้ว +1

    Jailavdheeh

  • @ashiqparathummal4461
    @ashiqparathummal4461 2 ปีที่แล้ว

    Docter njan suadiyilannu enik kalinte muttinte valathu bakhath cloth teach avumpozhum Kal shake avumpozhum(yathracheyyumpol) enik muttu vedana varunnud ithin karannam enthannu ennu paranju tharumo pls

    • @deeps4515
      @deeps4515 2 ปีที่แล้ว

      th-cam.com/video/l5E4JbzYJbc/w-d-xo.html

  • @dubaiabayas8583
    @dubaiabayas8583 2 ปีที่แล้ว +2

    Pregnant first month igane undavumo

    • @dubaiabayas8583
      @dubaiabayas8583 2 ปีที่แล้ว +1

      Ohh, eanikk idhu vare periods aayila,12. Days aayi, Dua cheyyane positive aavan😘

    • @rishu2505
      @rishu2505 ปีที่แล้ว

      Ok

  • @achuk9851
    @achuk9851 ปีที่แล้ว +1

    ചികിത്സ എന്താണ് മാം

  • @shafeeqn9590
    @shafeeqn9590 2 ปีที่แล้ว +2

    ഈ പറഞ്ഞ ലക്ഷണങ്ങളല്ലാം ഉണ്ട് കൂട്ടത്തിൽ രണ്ട് സൈഡിലും ചൊറിച്ചിലും വേദനയും ഉണ്ട് അതും ഇതിൻ്റെ ലക്ഷണമാണൊ

    • @pooviusu5807
      @pooviusu5807 2 ปีที่แล้ว

      Ente ummakkum und😔ee painum chorichilum. Ingalk sugayo

  • @jasirariyasjasirariyas4396
    @jasirariyasjasirariyas4396 ปีที่แล้ว

    Inguinal herniya ഉള്ളവരിൽ ഇങ്ങനെ ഉണ്ടാവോ

  • @sudharmasudha6778
    @sudharmasudha6778 ปีที่แล้ว

    8

  • @raveendrancv254
    @raveendrancv254 3 ปีที่แล้ว

    ഡോക്ടർ പറഞ്ഞ പ്രോബ്ലം MRI ഇൽ കാണില്ലേ

  • @SamsungA-po6yr
    @SamsungA-po6yr 11 หลายเดือนก่อน +4

    എനിക് എടത് കാലിന്റെ തുടയിൽ തൊട്ടാലും ആ ഭാഗം തട്ടിയാലും ഫുൾ വേതന എനിക് കസേരയിൽ ശെരിക്കും ഇരിക്യ പോലും പറ്റുന്നില്ല പിന്നെ കുനിഞ്ഞു നിന്നാൽ വേതന ഉള്ള ഭാഗം ഒരു വലിച്ചൽ പിന്നെ ഒരു ചുളു ചുളു കുത്തൽ അതു ഉണ്ട് ഇതിന് എതു. ഡോക്ടർ കാണണം