നിങ്ങളുടെ കാലിലേക്ക് രക്തയോട്ടം കുറവാണോ ഈ അപായ ലക്ഷണങ്ങൾ സൂക്ഷിക്കുക | Peripheral artery disease

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 423

  • @Arogyam
    @Arogyam  2 ปีที่แล้ว +70

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം ചാനൽ SUBSCRIBE ചെയ്യുക

    • @ibrahimkk6551
      @ibrahimkk6551 2 ปีที่แล้ว +12

      Saar ഏതു ഹോസ്പിറ്റലിൽ ആണ് വർക് ചയ്യുന്നദ്

    • @lakshmiiyer6209
      @lakshmiiyer6209 2 ปีที่แล้ว +3

      Sir Varicosevein treatment Bombay Jaslok hospital Lasre treatment chaithu .Dafflon tablet kazikunu LEG orupadu black colour .anu .sugar 110, 140 undu please reply tharumoSir please.

    • @babushihab2005
      @babushihab2005 2 ปีที่แล้ว +2

      Thank you so much lates information

    • @kabeerhaji2473
      @kabeerhaji2473 2 ปีที่แล้ว +3

      എവിടെയാണ് സ്ഥലം Appointment വേണം

    • @hasooraet3682
      @hasooraet3682 ปีที่แล้ว

      Valluvanad hospital, ottapalam

  • @namonews7069
    @namonews7069 2 ปีที่แล้ว +69

    വളരെ നല്ല അവതരണം. രോഗിയെ ഭയപ്പെടുത്താതെ... പ്രതീക്ഷ കൊടുക്കുന്ന സംസാരം. വളരെ നല്ല അറിവ്, മനസിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു. ഇതേപോലെ രോഗിയെയും സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ നിങ്ങൾ ഈ സമൂഹത്തിനു ഉപകരിക്കുന്ന നല്ല ഡോക്ടർ ആണ്. നന്മകൾ നേരുന്നു 🙏🙏

    • @ibrahimmill
      @ibrahimmill 2 ปีที่แล้ว +2

      Z

    • @suku4381
      @suku4381 ปีที่แล้ว +1

      Very good

    • @suku4381
      @suku4381 ปีที่แล้ว

      SSsKkkkkssksskssskskksskkskkkskkkssksskkkksssssssssskskkkkssssskssesksk ssssksssssssssssssssssssssssa ssssssssssssssssssssssssssssssssssssssssssssskslike sssssssssssssssssssssssssssssssssssssssssssss ss

    • @suku4381
      @suku4381 ปีที่แล้ว

      Ssssssssssssssssssssssssssssssssssssssssss ssssssssssss sssssssssssssssssssssssa ks ss ssssssssssssssksssssssssssskssssssssssssss ssssssssssss sskssssksssssssssssskssssssssssssssssssssssssssksskssssssssksskssssssssssssssssssssssssskssssssssssssssssssssksssssssssssssssskssssssssksskssssssssksssssssskssssksssssssssssssssssssksssssskssssssssssssskssssisssskssksssssssksssssssksssssskssssssssssssssssssssssssksskssssssssssssskssssssssssssssskssksssskssssssssksssskssksssssssksskssksksssssssssssssksssssssssssssssssksssssksssksssssssssssss sssssssssssssssssssssskssksskssssskskks ssssssssksssssssssssssskssss sksssssssssssssssssssssssssssssss skssssssssssssss ssssssssssssssssssksssss ssssss sssssssssssss ssssssssssksssssssk sssskssssssssssssssss skssssskssss

    • @prabhakaranpr7212
      @prabhakaranpr7212 ปีที่แล้ว +1

  • @AYPSHAJI
    @AYPSHAJI 5 หลายเดือนก่อน +3

    യഥാർത്ഥ സാമൂഹ്യസേവനവും, രാഷ്ട്രീയ പ്രവർത്തനവും, ജീവകാരുണ്യ പ്രവൃത്തിയും, അദ്ധ്യാപനവും, സർവ്വോപരി വിപ്ലവുമാണ് ഇത് ! ഡോക്ടർ, അങ്ങ് മഹാനാണ്!❤❤❤

  • @sathymony48
    @sathymony48 ปีที่แล้ว +18

    കേട്ടിട്ടുള്ള ഡോക്ടർമാരുടെ അവതരണങ്ങളിൽ വെച്ചു ഏറ്റവും മികച്ച ഒന്നാണ് ഇത്. ഡോക്ടർ എത്ര പ്രഗത്ഭൻ ആണെങ്കിലും മനസിലുള്ളത് സാധാരണ ജനങ്ങളിലെയ്ക്ക് എത്തിക്കണമെങ്കിൽ ഇതുപോലെ സംഗതികൾ സിംപിളായി പറഞ്ഞു മനസിലാക്കാൻ ഉള്ള കഴിവ് വേണം. ഇനിയും പ്രതീക്ഷിക്കുന്നു. 👌👍🙏

  • @abduljaleel8697
    @abduljaleel8697 2 ปีที่แล้ว +34

    നല്ല അവതരണ രീതീ Dr
    എല്ലാവർക്കും മനസിലാവുന്ന
    രീതീയീൽ നന്ദീ

  • @aloysiusmangalath2207
    @aloysiusmangalath2207 4 หลายเดือนก่อน +2

    Dr vineeth no 1 vascular surgen in kerala in my experience. 👍👍👍👍🌹🌹🌹

  • @devvar3347
    @devvar3347 ปีที่แล้ว +8

    Dr എല്ലാം പറഞ്ഞു മനസിലാക്കി. എവിടെ ഈ ചികിത്സ കിട്ടും എന്ന്
    പറഞ്ഞില്ല. അറിവ് തന്നതിന് നന്ദി

  • @balakearke
    @balakearke ปีที่แล้ว +7

    Doctor you very well explained in a very simple way for anyone to understand. I work in the same field in US . Glad to listen you & God bless

  • @AbdulKalam-bz8sy
    @AbdulKalam-bz8sy 2 ปีที่แล้ว +74

    സാധാരണ കാരനി , മനസ്സിലാവുന്ന വിധത്തിൽ, വളരെ സിമ്പിളായി അവതരിപ്പിച്ചു.. ❤❤❤

    • @janarajanpm8119
      @janarajanpm8119 2 ปีที่แล้ว

      JJ g
      G gg h
      H-
      H-h
      --
      H
      -
      --hh
      -
      B BB-

    • @prasannanb3263
      @prasannanb3263 ปีที่แล้ว +1

      സാധാരണ കാരന് മനസിലായാൽ പോര ഉപയോഗപ്പെടണം അല്ലാണ്ട പരസ്യം പറഞ്ഞിട്ട് സാധാരണ കാരന് എന്തു എടുക്കാൻ തിരുവനന്തപുരത്ത് ഇഞ്ഞന ഒരു ക്ലിനിക് ഉണ്ടങ്കിൽ എത്ര മാത്രം കാസ്റ്റമർ ഉപയോഗം തേടി ക്ലിനിക്കിൽ എത്തും

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 2 ปีที่แล้ว +10

    വളരെ നന്ദി!
    വിശദമായി ഡോക്ടർ പറഞ്ഞു.
    വ്യക്തത ഉണ്ടാവുന്ന ഒരു നല്ല ശൈലിയിൽ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ....!

    • @prasannanb3263
      @prasannanb3263 ปีที่แล้ว +1

      Dr അടുക്കൽ രണ്ടു പ്രാവശ്യം മസിൽപിടിത്തവും നടക്കുമ്പോൾ ഒള്ള ബുദ്ധിമുട്ടും മുട്ടിനു താഴെ ബ്ലഡ്‌ ഓട്ടം നിലച്ചതും ആയ രോഗിക്ക് ശെരി ആക്കി എടുത്താൽ അതിനു ചിലവ് ആകുന്നു പൈസ എത്ര ആകും എന്നു ചോദിച്ചിട്ട് Dr മറുവടി പറയുന്നില്ല ഒരു രോഗി Dr അടുക്കൽ എന്തങ്കിലും കാരീയം ചോദിച്ചാൽ മറുവടി പറയണ്ടായോ

  • @sosammadevassy5205
    @sosammadevassy5205 2 ปีที่แล้ว +16

    ആദ്യമായി കേൾക്കുന്നു! നന്ദി ഡോക്ടർ.

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 2 ปีที่แล้ว +168

    എല്ലാ ചികിത്സയും . - നാട്ടിൽ അവയിലബ്ൾ . പൈസയുള്ളവർക്ക് എല്ലാം ഉണ്ട്. ഇല്ലാത്തവൻ മേലോട്ട് നോക്കുക. പിന്നെ തല താഴ്ത്തി വിധിയെ വരവേൽക്കുക.

  • @abdhulrahman3466
    @abdhulrahman3466 6 หลายเดือนก่อน +1

    മനസ്സിലാക്കുന്ന തരത്തിൽ വിശദീകരിച്ചു തന്നഡോ. Thanks

  • @ShineShineമൂലം
    @ShineShineമൂലം หลายเดือนก่อน

    അവതരണം വളരെ നല്ലതാണ്
    ഇത് ചെയ്യേണ്ടി വന്നാൽ
    എന്തു തുക ചിലവാകും അതുകൂടി പറഞ്ഞാൽ നന്നായിരിക്കും

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว +11

    വളരെ clear ആയി പറഞ്ഞു തന്നു...thanks doctor

  • @sundaranmanjapra7244
    @sundaranmanjapra7244 ปีที่แล้ว +22

    നല്ല വിവരവും പരിചയവും പക്വത യുമുള്ള ഡോക്ടർ.

  • @tj1368
    @tj1368 2 ปีที่แล้ว +13

    ഈ പറഞ്ഞതെല്ലാം ഓക്കേ, പക്ഷെ നമ്മുടെ നാട്ടിലെ ഒരു സാധാരണ ജനങ്ങൾക്ക് അഥവാ മീഡിയം കുടുംബങ്ങളിൽ നിന്നുള്ളവർക്ക് എവിടെ പ്രാപ്യമായ കാര്യമാണ്, വലിയ തുക തന്നെ ആശുപത്രികൾ ഈടാക്കുമല്ലേ, രാഷ്ട്രീയ വേതാളങ്ങൾ ,സമ്പന്നർ, ഇവർക്കെല്ലാം സാധ്യമാകും.

  • @OnePlus3t-v1k
    @OnePlus3t-v1k 10 หลายเดือนก่อน +1

    Dr, myself am Dr Barnabas Mathew a vascular surgeon, but now as you said the endovascular treatment has almost broken the back bone of the surgeon because of the few options. Ok. Dr, Aluva. Kerala.

  • @preethadominic9258
    @preethadominic9258 2 ปีที่แล้ว +5

    Dear Sir , very good information. Good God bless you.Thank you so much.

  • @chalapuramskk6748
    @chalapuramskk6748 ปีที่แล้ว +6

    Thank you for informations.Very useful .kindly indicate where it is available.

  • @sandranepoleon5766
    @sandranepoleon5766 ปีที่แล้ว +5

    "GOD BLESS YOU DR. VINEETH KUMAR "

  • @Vasantha-et9pd
    @Vasantha-et9pd ปีที่แล้ว

    . Good morning Dr thank you. Ethra visadamayan Dr karyagal paranjath. Ente oru bandhu sister 2 kalinum anjioplasti cheythu seriyaki. Orazha kazhiju veetil onnu veenu. Heart attach ayìrunnu.. marichu. Dr mone ithrayum visadamayi parajath ellavarkum manasilakum. God bless you always.

  • @resiabeegamcp4545
    @resiabeegamcp4545 2 ปีที่แล้ว +11

    Sir.... very useful information for all level of categories... thank you somuch.

  • @surendranprasad257
    @surendranprasad257 2 ปีที่แล้ว +12

    കാശ് ചിലവ് കൂടി ഏകദേശം പറയാമായിരുന്നു ഡോക്ടറെ! 👍👍👌👌🙏🙏

    • @thahirkt1651
      @thahirkt1651 6 หลายเดือนก่อน

      എല്ലാം കാശ് തന്നെ സാധാരണകാർ ഓരോ ചികിത്സ കഴിയുമ്പോൾ പാപ്പരാകും

  • @truthonly8184
    @truthonly8184 2 ปีที่แล้ว +14

    Good explanation highly appreciated 👍👍👍

  • @imbichikoya2919
    @imbichikoya2919 2 ปีที่แล้ว +7

    Very good presentation
    Wonderful treatment methods so far not known in common parlance

    • @sarievs1990
      @sarievs1990 2 ปีที่แล้ว

      ⁰0

    • @zeenath627
      @zeenath627 ปีที่แล้ว

      Goodinfermetion thank yousomuch

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว +10

    വളരെ ഉപകാരപ്രദമായ വിഷയം thanks dr

  • @leenavarghese7868
    @leenavarghese7868 2 ปีที่แล้ว +12

    Thankyou doctor for the valuable information.

  • @sreedharnambiar8476
    @sreedharnambiar8476 2 ปีที่แล้ว +12

    Respected Dr, please mention the cost of the procedure, sir well explained

  • @rajank6847
    @rajank6847 ปีที่แล้ว

    ഈ അറിവ് പകർന്നു നൽകിയതിനു നന്ദി .

  • @anjitha1547
    @anjitha1547 2 ปีที่แล้ว +2

    Oxygen therappy treatment und muriv unaggan Sp Fort Hosp Tvmil und

  • @sivaramantn7352
    @sivaramantn7352 3 หลายเดือนก่อน

    Thank U very much for the information and advice for an early treatment

  • @AlmostAll_in_One
    @AlmostAll_in_One 10 หลายเดือนก่อน +2

    Thanku very very much Doctor for the very simple kind of explanation...i am just searching this for.my Father..thanks lot

  • @balakrishnanv9291
    @balakrishnanv9291 2 ปีที่แล้ว +2

    Very informative. All the best and best wishes.

  • @rubeenaali7100
    @rubeenaali7100 ปีที่แล้ว

    Kozhikode vascular surgeon Dr Sunil rajendren aanu ettavum nallath

  • @salbinjoseph9857
    @salbinjoseph9857 2 ปีที่แล้ว +7

    Very Good Message

  • @jollythomas841
    @jollythomas841 2 ปีที่แล้ว +6

    Very Very happy for this great advice. God bless you Dr.

  • @mohammedashruf3642
    @mohammedashruf3642 2 ปีที่แล้ว +5

    Sir.
    You explained a difficult topic in a simple way....

  • @sanushasahadevan3750
    @sanushasahadevan3750 6 หลายเดือนก่อน

    Well explained doctor 👏 thank u

  • @mareenaajith9853
    @mareenaajith9853 8 หลายเดือนก่อน +1

    Nigal paraunna e valyia chikilsacal panamullavanay pattu e indiail eppolum kadathinnayil kidacunna alucal ani 85presentage

  • @ebitc4342
    @ebitc4342 2 ปีที่แล้ว +5

    Very good presentation

  • @fareedaslifestyle
    @fareedaslifestyle ปีที่แล้ว +1

    Dr entte ring toe avide bayangara vedana idaik masil piduthavum und endhaayirikum kaarannam

  • @nancymary3208
    @nancymary3208 2 ปีที่แล้ว +3

    Kaalinu bayagara tharippaanu. Sugar enikkilla. Periferal nuropathy aanu. ♥️

  • @gopinathanmenon4955
    @gopinathanmenon4955 2 ปีที่แล้ว +6

    Very informative and in simple way for the common man

  • @ajithkumar5061
    @ajithkumar5061 9 หลายเดือนก่อน +1

    60 വൈസയാ എന്റെ അങ്ങിൽന മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജോലി ഉള്ള vascular sargen Dr,ശ്രീകുമാർ eyale pottanഓപറേഷൻ ചെയ്‌തെ ആൾ മരിച്ചു 12:50 13:48 14:27 15:03 15:03

  • @sr.annakuttyjoseph5418
    @sr.annakuttyjoseph5418 ปีที่แล้ว +1

    വളരെ ഉപകാരമായിരുന്നു

  • @joseav8682
    @joseav8682 ปีที่แล้ว

    Good message pl inform the hospitals

  • @vilasachandrankezhemadam1705
    @vilasachandrankezhemadam1705 2 ปีที่แล้ว +10

    Very nice information.Thank you very much Dr. Kindly inform which are the hospitals where these facilities are available.

  • @sreev6124
    @sreev6124 ปีที่แล้ว

    Good information dr...god bless you..

  • @kannankk4262
    @kannankk4262 ปีที่แล้ว +1

    Acute arterial thrombosis please

  • @annjohn4586
    @annjohn4586 ปีที่แล้ว +5

    Excellent message and thank you doctor vineeth.

  • @thomaspt3619
    @thomaspt3619 2 ปีที่แล้ว +8

    Very good information nobody has explained. Thank you very much , doctor. Good news is that amputation can be prevented if timely intervention is done. You are very clear about this advanced peripheral vascular treatment. Thanks🙏

  • @abrahamjoseph9981
    @abrahamjoseph9981 2 ปีที่แล้ว +18

    Very informative, thank you

  • @shylajabaiju3575
    @shylajabaiju3575 ปีที่แล้ว +1

    Avidayane. Chikilsaullathe. Kozikode. Varamo. Docter

  • @lathaashok9283
    @lathaashok9283 2 ปีที่แล้ว +3

    എന്റെ കാലിന്റെ ഉപ്പുട്ടി യുടെ മുകളിൽ ഭയങ്കര വേദന യുണ്ട് dr

  • @purushothamank7974
    @purushothamank7974 2 ปีที่แล้ว +6

    വളരെ നല്ല അവേയർനസ്

  • @makathi1234
    @makathi1234 2 ปีที่แล้ว +5

    Very simple , clear with minute details. Thanks a lot.

  • @zahirzahi6179
    @zahirzahi6179 ปีที่แล้ว +2

    ഗുഡ് 👍🏿👍🏿👍🏿👍🏿

  • @AshmilaLulu
    @AshmilaLulu 10 หลายเดือนก่อน

    Ee treatment evide kittum? Endo vascular treatmentin enthu chilav varum

  • @sufiyankp050
    @sufiyankp050 ปีที่แล้ว

    Sir enty ummakk orupad kalamayi
    Near Malappuram district Evdelum treatment undoooo

  • @veenabimal7450
    @veenabimal7450 2 ปีที่แล้ว +6

    You are nice doctor

  • @thasleemasulthana7203
    @thasleemasulthana7203 2 ปีที่แล้ว +5

    Thank you so much sir🤗🤗🤗

  • @govindankuttykarat6721
    @govindankuttykarat6721 2 ปีที่แล้ว +5

    Well explained 👍

  • @lotuscookingplaza7917
    @lotuscookingplaza7917 7 หลายเดือนก่อน

    Evide hospital athukoodi parayu❤

  • @babumangalam8062
    @babumangalam8062 2 ปีที่แล้ว +3

    Usefull information

  • @shihabkaruvarakundu5040
    @shihabkaruvarakundu5040 2 ปีที่แล้ว

    Good job👍
    Thx...❣️

  • @girijakumari1564
    @girijakumari1564 2 ปีที่แล้ว +5

    Availability,fees,koodathe avabodham ithoke undakiyedukanam pl patients ithoke agrahikunnu

  • @roufirihana
    @roufirihana 4 หลายเดือนก่อน

    Good msg thanku dr

  • @ushagoodkumari3330
    @ushagoodkumari3330 2 ปีที่แล้ว +5

    Good information thanks dr

  • @hafsathcm161
    @hafsathcm161 ปีที่แล้ว +1

    He was my teacher

  • @sassinarayanan9723
    @sassinarayanan9723 2 ปีที่แล้ว +2

    My mother in law is suffering from this diseas. She is under treatment from Medical College Hospital, Kottayam.

    • @adithya1660
      @adithya1660 10 หลายเดือนก่อน

      How is she now?

  • @abdurahmananwar5947
    @abdurahmananwar5947 7 หลายเดือนก่อน

    Sir, njan tight shoes aan itath, will that be a reason. Secondly, night timilyenik eestmptoms ullath

  • @BabuBabu-wy8tk
    @BabuBabu-wy8tk 10 หลายเดือนก่อน

    സാർ നിങ്ങൾ പറഞ്ഞ ഈ ചികിത്സ ഏത് ഹോസ്പിറ്റലുകളിൽ എല്ലാം ഉണ്ട് തൃശ്ശൂര് ഏത് ഹോസ്പിറ്റലിലാണ് ഉള്ളത് അറിയിച്ചാൽ വളരെ ഉപകാരം

    • @SureshKumar-or3of
      @SureshKumar-or3of 9 หลายเดือนก่อน

      കോട്ടയം മെഡിക്കൽ കോളേജിൽ ചെയ്യും.

  • @salmaskitchen6005
    @salmaskitchen6005 7 หลายเดือนก่อน

    Ethe Avidayane ullathe paragillalo

  • @bindhuaravind6585
    @bindhuaravind6585 9 หลายเดือนก่อน

    Dr നല്ല അറിവുകളാണ് നൽകിയത് ഇതിൻ്റെ പക്ഷേ ഒരു കാര്യം കൂടി വിശദമാക്കിയാൽ നന്നായിരുന്നു ഈ ചികിൽസ ചിലവേറിയതാണോ ഏകദേശം എന്ത് ചിലവുവരും ഈ ചികിൽസകേരളത്തിൽ എവിടെയൊക്കെയുണ്ട് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 ปีที่แล้ว +3

    But....daily exercise is best
    Do it for half an hour daily

  • @santhoshkumars.s3329
    @santhoshkumars.s3329 ปีที่แล้ว

    Resprcted Dr is vascullar clinic available in Trivandram

  • @gangadhrana9435
    @gangadhrana9435 2 ปีที่แล้ว +5

    Very good information, thanks

  • @ondensheethala5000
    @ondensheethala5000 ปีที่แล้ว

    Legil vericose lakshanamullaverk chilkisa venam but he was oru pic pasiantane sslc vare lern pinne learn kazhinhilla andu cheyyanamennariyilla oru anadhalayattilaki mother and father no mothers pension und athavide kodukum ippol viral churungi varinnu iam anty anikkevideyum kondupokan pattunnilla i 70 years old rogamenthanenne dr paranhilla orupadr marunne kodukkum 108 kim ippol kuranhu koottamayulla life prethyaka treatment pattunnilla avide dr varunnund monthily oruthavana antu cheyyan

  • @krbinu1986
    @krbinu1986 2 ปีที่แล้ว +3

    Enedellam karanam kondanu vascular disease undakunnathu dr

  • @healthbeauty4664
    @healthbeauty4664 ปีที่แล้ว

    Spinal hemanjiyoma എന്ന രോഗവസ്ഥയെക്കുറിച്ച് പറയാമോ

  • @dappukuttannair377
    @dappukuttannair377 2 ปีที่แล้ว +14

    ഈ ചികിത്സാരീതിയുള്ള കേരളത്തിലെ ആശുപത്രികള്‍ ഏതെല്ലാം' ഇതിനുള്ള ചികിത്സാ ചെലവ് എത്രയാകും? ഈ ചികിത്സക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ലഭിക്കുമൊ ?

    • @linujestin6724
      @linujestin6724 2 ปีที่แล้ว

      Jubilee mission Thrissur

    • @prasannanb3263
      @prasannanb3263 ปีที่แล้ว +3

      Dr ഇതിന്റെ ചിലവും മറ്റു കാരീയങ്ങൾ ഒന്നും തന്നെ പറയുന്നില്ല ബ്ലഡ്‌ സിർക്കലയിഷൻ നേരായ്‌ ആക്കും എന്നു പറയുന്നു ഒണ്ട് എത്രത്തോളം ശെരി ഒണ്ട് എന്നു ആര് കണ്ടു

    • @lazarca9185
      @lazarca9185 ปีที่แล้ว +2

      yes expence ?

  • @padmarajank720
    @padmarajank720 2 ปีที่แล้ว +6

    കാലിലെ മുറിവ് ഉണങ്ങുവാൻ മുറിക്കൂട്ടി എന്ന ചെടി ഉണ്ട് അതിന്റെ ചെടിയുടെ നീര് പിഴിഞ്ഞ് ഒഴിച്ചാൽ ഒരാഴ്ച കൊണ്ട് ഉണങ്ങും

  • @jayshree1992
    @jayshree1992 2 ปีที่แล้ว +7

    ആയുർവേദ തിരുമ്മൽ ചികിത്സ ചെയ്തു. പ്രശ്നങ്ങൾ മാറി.

  • @sera2479
    @sera2479 ปีที่แล้ว +1

    Dr....Ith varicose vain nu cheyyan patuvo?churund kidakkunna vain okke clear aakkan patuvo?early stage varicose vain okke...

  • @mohammadhassan8893
    @mohammadhassan8893 2 ปีที่แล้ว +1

    Good vidio thanks

  • @user-rn4qu3ji7t
    @user-rn4qu3ji7t 2 ปีที่แล้ว +11

    thank you very much doctor 🔥

  • @mohana3620
    @mohana3620 ปีที่แล้ว

    Thank.you.DR.give.us.very.good.information.mohan.bangaluru.

  • @rekhavijayan7387
    @rekhavijayan7387 3 หลายเดือนก่อน

    Cash illathaver enthu cheyum

  • @sandranepoleon5766
    @sandranepoleon5766 ปีที่แล้ว +2

    Dr.VINEETH KUMAR THE GREAT

  • @thadhagathbk7653
    @thadhagathbk7653 5 หลายเดือนก่อน

    Thanks dr😢

  • @myminiworld3209
    @myminiworld3209 6 หลายเดือนก่อน

    Ippo pulse nokarundo. Icu lekedukum aadyam

  • @ShajiMusthafa-qe6ys
    @ShajiMusthafa-qe6ys 7 หลายเดือนก่อน

    Dr kollam,Alappuzha,trivandrum എവിടെ എങ്കിലും consult ഉണ്ടോ?

  • @abuhamda9
    @abuhamda9 2 ปีที่แล้ว +1

    God bless you Dr. I have a question. Leg feel always cold. What will be the reason

  • @mohamedjamal4239
    @mohamedjamal4239 ปีที่แล้ว

    good 👌👌👌👍👍👍

  • @manukc9583
    @manukc9583 หลายเดือนก่อน

    I have no sugar and colostrol then why my feet is burning

  • @meghaminnu2322
    @meghaminnu2322 2 ปีที่แล้ว +1

    Very informative 🌹🌹thank U dr🙏🙏

  • @Avandu_Art_crafts123
    @Avandu_Art_crafts123 ปีที่แล้ว

    Verygoodadvise

  • @sheejaudayan9480
    @sheejaudayan9480 2 ปีที่แล้ว +11

    🙏 ento vascular surgeri
    എത്ര ചിലവ് വരും

  • @shahulpalakkad_vlog
    @shahulpalakkad_vlog 2 ปีที่แล้ว +11

    God bless you & your friends and family members 🙌