ഈ ശൈത്വാനു് അവൻ്റെ നാവിനു് മാരകമായ രോഗം അല്ലാഹു നൽകട്ടെ-ആമീൻ - ഇതു് കേട്ടിട്ടും മിണ്ടാതിരിക്കുന്ന സുന്നി പണ്ഡിത വർഗം - വിടില്ല നിന്നെയൊന്നും പടച്ച തമ്പുരാൻ | കരുതിയിരുന്നോ അല്ലാഹു വിൻ്റ നാശം/ വളരെ നന്ദിയുണ്ടു് അനിൽ സർ ഇത്തരം വൃത്തികെട്ടവന്മാരെ പൊതു സമൂഹത്തിൽ എത്തിക്കുന്നതിന്നു്!
അനിൽ മുഹമ്മദ് സാർ താങ്കളുടെ ഒട്ടു മിക്ക ചാനലുകളും ഞാൻ ശ്രദ്ദിക്കാറുണ്ട് സാർ നിങ്ങളെ പോലുള്ളവരാണ് സമുദായത്തിനും സമൂഹത്തിനും ആവശ്യം ഏതൊരുവനായാലും വിടുവായത്തനം പറയുന്നവനെ ഇത്പോലെകൊടുക്കണം മറുപടി വളരെ നന്നിയുണ്ട് സാറേ 🌹💓
ടോ ,,, ഇത് കുറേ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതാവാനാ സാധ്യത ,,, അവൻ തൗബ ചെയ്ത് മടങ്ങിയിരിക്കാം ,,, അനിലിന് ഇന്ന് വീഡിയോ ഇറക്കാൻ ഒരു സബ്ജക്ട് ,ഒരുതരം പരദൂഷണം .
@NK S ഒരാൾ ദൈവവുമായി നടത്തിയ രഹസ്യ ഇടപാടുകളും (തൗബ എന്നാലെന്തെന്ന് ചോദിച്ച് മനസിലാക്ക്) ( അറിവില്ലായ്മ കൊണ്ടോ മറ്റോ ചെയ്ത് പോയ തെറ്റുകുറ്റങ്ങളും) മറ്റും യൂടൂബ് മണി ലക്ഷ്യം വെച്ച് കൊണ്ട് ,കാലാകാലം മറ്റുള്ളവരുടെ മുന്നിൽ ഒരാൾ അപമാനിക്കപ്പെട്ടാലും വേണ്ടില്ലാ എനിക്ക് പത്ത് പണം കിട്ടണം എന്ന് നിസ്സാരമായി കരുതി ,പരസ്യപ്പെടുത്താൻ നിങ്ങളോ അനിലോ അല്ലല്ലോ " ഞാൻ " ,,,,,,,,,
അള്ളാഹു പൊറുത്ത് തരട്ടെ ഒരാളെ കുറിച്ച് നല്ലത് ആയാലും മോശമായലും പറയാൻ പാടിഇല്ല എന്നെ കുറിച്ച് മോശമായി ആരെകിലും പറഞ്ഞൽ പറയുന്ന ആളി എന്റെ നൻമ മുഴുവനും എനിക്ക് കിട്ടും എന്റെ തിന്മ മുഴുവനും പറയുന്ന ആളിന് കിട്ടും ചുരുക്കി പറഞൽ നൻമ മുഴുവനും നഷ്ടപെട്ടു പോകും തിന്മ കുടുതൽ ആയിരിക്കും അങ്ങനെ സംഭവിച്ചാൽ നരഗം ആയിരിക്കും കിട്ടുക
ഇസ്ലാം മതത്തിനേയോ ഖുർആൻ ഒരാൾക്കും ഒന്നും ചെയ്യാൻ പറ്റി ഇല്ല അള്ളാഹു ആണ് രണ്ടും പ്രോട്ടക്റ്റ് ചെയുന്നത് മരണശേഷം സ്വാർഗത്തിൽ പോവുമോ നരഗത്തിൽ പോവുമോ എന്ന് ചിന്തിച്ചു നോക്കി ജീവിക് മറ്റ് ഒള്ള ആവരെ കളിഅക്കതെ ചിത്ത പറയാതെ പരദുഷണം പറയാതെ ഇരുന്നൽ നൻമ ഒണ്ടാകിൽ സ്വർഗം കിട്ടാൻ ചാൻസ് ഒണ്ട്
എടഅനക്ക് തീരെ ലജ്ജ ഇല്ല ട്ടൊ നി ഏ ത് ഡോക്ടർ ആണ് അനിൽ ചേട്ട നീമരിച്ചാൽ നിനക്ക് ആരും പൊറുത്തു തരൂല ചേ ട്ട നിസ്കാരം ത്തിന്റെ ഫർള് എത്ര അത് പഠിച്ചു വാടചേ ട്ട
പരിശുദ്ധ ഖുർആനും തിരുസുന്നതും അറിയാവുന്ന ആളിമീങ്ങൾ ആരെങ്കിലും ഇവന്റെ പ്രഭാഷണം ശ്രച്ചിട്ടുണ്ടെങ്കിൽ ദയവായി ഇവന്മാരെപോലെ ഉള്ള ജാഹിളുകളെ നിയന്ധ്രിച് മുസ്ലിം ഉമ്മതിനെ ഈ അധഃപധാനത്തിൽ നിന്നും രക്ഷിക്കണം!
നിങ്ങൾ ചെയ്ത നൻമ മറ്റ് ഒള്ള അവർക് വീതിച്ചു കൊടുക്കനാണോ വേറെ ഒരു വ്യക്തി കുറിച്ച് മോശമായി പറയുന്നത് അവസാനം തിന്മമാത്രമേ കാണു നിങ്ങളുടെ നൻമ മുഴുവനും മോശമായി പറഞ ആളിന് അള്ളാഹു കൊടുക്കും
ഇവനെ ഒക്കെ സ്റ്റെജിൽ നിന്ന് പിടിച്ചിറക്കി അടികൊടുത്തു വിടാൻ, നട്ടെല്ലുള്ള ആൺപിള്ളേർ ആസ്ഥലത്തു ഇല്ലേ. ദീനിനെ പിഴപ്പിക്കുന്നവനെ കൈകാര്യം ചെയ്യണം. ഇവന്മാർ ഒക്കെ ഉള്ളത് കൊണ്ട് ഒരുപാട് പേർ സലഫികൾ ആയി അൽഹംദുലില്ലാഹ്.
കുറെ കാലമായി ഞാനീ കാര്യം പറയുന്നുണ്ട്. കൈത്തണ്ടക്ക് ബലമുള്ള പത്ത് ചെറുപ്പക്കാരെ കിട്ടിയാൽ മതി. ഈ മലവാണങ്ങൾ തൊള്ള കൊണ്ട് സംസാരിക്കുകയില്ല. ഒരു മാറ്റത്തിന് തയ്യാറാവുക.
എത്രയോ വീഡിയോകളിലൂടെ അനിൽ ഈ കാര്യങ്ങൾ പറഞ്ഞു എന്നിട്ടും ഒരു മടിയും ലജ്ജയുമില്ലാതെ സത്യത്തിന്റെ പാത നിരസിക്കുകയാണല്ലോ ഇവർ ചെയ്യുന്നത്,,റബ്ബേ നീ തന്നെ കാവൽ, 🤲
ഖുർആനും നബി ചര്യയും വിട്ടു പാള കിതാബുകളും മൗലൂദ് മാലകളും പേറി കാശുണ്ടാകാൻ നടക്കുന്ന മൗല്യകന്മാരെയും അവരുടെ സംഘടനകളെയും താങ്ങിയാൽ ഇങ്ങിനെ ഇരിക്കും. യുവാകളോട്, ഖുർആൻ പഠിക്കാനും നബി ചര്യ മനസിലാക്കാനും ഇന്ന് ധാരാളം സോഴ്സുകളുണ്ട്, പൗരോഹത്യത്തെ അന്ധമായി പിൻ തുടരാതെ ഇങ്ങിനെയുള്ള മാർഗങ്ങൾ നോക്കുക. നോക്കു, പടിഞ്ഞാറൻ രാജ്യങ്ങളിൽ എത്രയോ പേർ ഇസ്ലാം സ്വീകരിക്കുന്നു. അവർ ഖുർആനും നബി ചര്യയും മാത്രം അറിഞ്ഞു വരുന്നവരാണ്. നമ്മുടെ നാട്ടിലെ ഡിങ്കൻ കഥകളും ഖുതുബിയ്യത് കിതാബുകളും വായിച്ചാൽ അവർ ഓടി രക്ഷപ്പെടും.
വീണ്ടും ആവർതതികകടെട,,, പ്രധാനമായും മൂന്നു കോഴ്സുകളാണ് ഇവരുടെ കൈമുതൽ... ഒന്ന്,,ആ വെളുത്ത തുണികൊണ്ടുള്ള തലക്കെട്ട്,,, രൺട്,, പാട്ടുകച്ചേരി/ കഥാപ്രസംഗം നടത്താനുള്ള കഴിവ്,, മൂന്ന്,, ഏതു സമയത്തും ,, ഏത് സദസസിലും( നിന്നായാലും ഇരുന്ന് ആയാലും കിടന്നാ യാലും) ദുആ ഇരകകൽ.....( ഉസ്താദ് ശ്വാസം വിടുമ്പോൾ,, ഞങ്ങൾ ആമീൻ എന്നു പറയുന്നതല്ലാതെ ഉസ്താദ് അറബിയിൽ എന്താണ് പേശി വിടുനനതെനന് മൂപ്പർക്കും അറിയില്ല ഞങ്ങൾക്കും അറിയില്ല,,.... 😔😌😑🧐🤭🤭🤭ഇങ്ങനെ ഒരു മോഡേൺ ദീനിൽ ബഹുഭൂരിപക്ഷതേതയും കൊണ്ടുപോയി കെട്ടിയിട്ടു,,ഈ പൗരോഹിത്യം ......😩😩😩🙂🙂🙂🙂 ശരിക്കും പറയട്ടെ,,, അല്ലാഹുവിൻറെ പരിശുദ്ധ ഇസ്ലാം ദീനിനെ പച്ചയ്ക്ക് പൊളിക്കുകയാണ് ഇക്കൂട്ടർ,,, കയ്യിലിരിക്കുന്നതും, ഇനി വരാനുളളതും പലതും നഷ്ടപ്പെട്ടുപോകും എന്ന തിനാൽ മുൺടാൺടടിരികകുനനു നരബാധിചച പൗരോഹിത്യം......💩😈👽😁😁🤧🤧🤧🤧🥱🥱🥱🥱🥱🥱
ഇവ ന്മാക്കു അന്ത്യനാളിനെക്കുറിച്ചു തീര വിശ്വം ഇല്ല മാഷെ . ഇവ ന്മാരുടെ സംസര കേട്ടൽ റബ്ബ് ആരും അല്ല . റബ്ബേ ഇതിലെ ഇത്തരം ഇത്തിൾ കണ്ണികളെ നശിപ്പിക്കു റബ്ബേ🤲
@@khaleelkodakkad744 കോപ്പാ പറയുന്നത് ,,, ഇത് പണ്ടേതോ കാലത്ത് പറഞ്ഞതാ ,,, പറഞ്ഞവൻ തൗബ ചെയ്ത് തിരുത്തിയിട്ടുണ്ടാവും ,,, അനിലിന് വീഡിയോ ഇടാൻ ഒന്നും കിട്ടാതെ വന്നപ്പോൾ എടുത്തിട്ട ഒരു പരദൂഷണം ആയി ഇതിനെ കണ്ടാൽ മതി
ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇത്തരം ജാഹിലുകളെ നേരിൽ കാണുമ്പോൾ കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കുക ഈ മതത്തിനുവേണ്ടി ഇത്രയെങ്കിലും ചെയ്തല്ലോ എന്ന് സമാ ദാനിക്കുക!!!
ലജ്ജ സ്ത്രീകൾക്കല്ലേ വേണ്ടു. വാർത്ത സമ്മേളന നടത്തിയ മൊല്ലാക്കൻമാർ പറഞ്ഞതും അതല്ലെ ഈ പുരോഹിതന്മാരുടെ ശർറിൽ നിന്നു പടച്ചതമ്പുരാൻ നമ്മെയും മുഴുവൻ ലോകത്തെയും കാതു രക്ഷിക്കട്ടെ
ഞാൻ ഒരു പ്രഭാഷണം കെട്ടു അവർ ആരോ കണ്ട ഒരു സ്വപ്ന വ്യകായാനം മാന്ന് അദ്ദേഹം പറയുന്നത് അവേദിയിൽ AP ഉസ്താത് ഇരിക്കെ പറഞ്ഞിട്ടും ആ മനുഷ്യൻ അതിനെ തിരുത്തിയില്ല എന്നത്. ആ മഹന്റെ വ്യക്തിത്വം
എന്ത് പാടില്ല എന്നു പറയുന്നുവോ അതു കൂടുതൽ കൂടുതൽ ആയി തെറ്റിലേക്ക് വരുകയാണ്. എന്തൊരു ആഭാസമാണ്.ഇതൊക്കെ സാധാരണ മനുഷ്യന്മാർ പറഞ്ഞാൽ അതു അജ്ഞത കൊണ്ടെന്നു പറയാം.ഇത് പണ്ഡിതന്മാർ ഇങ്ങനെ തുടങ്ങിയാൽ നഹൂദുബില്ലാഹ്
ആകാശത്തിന് കീഴെ യുള്ള എറ്റവും നികൃഷ്ട്ട ജീവികൾ എന്റെ സമുദായത്തിലെ പണ്ഡിതന്മാരാണെന്നു ഞാൻ ഭയക്കുന്നു എന്നു പറഞ്ഞത് നബി (സ )ആണ് ഇവന്മാരെ പോലെയുള്ള പടുജാഹിലിങ്ങളെ ഉദ്ദേശിച്ചാണ് പറഞ്ഞത് ഇതിന്റെ മുഖ്യ കാരണം വിദ്യഭ്യാസമില്ലായിമ്മയാണ് പിന്നെ എന്ത് പറഞ്ഞാലും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ഇവന്റെ മുന്നിൽ ഇരിക്കുന്ന വിഡ്ഢികൂട്ടങ്ങളും അള്ളാഹു ഇവന്മാരെ പോലെയുള്ള ജാഹിലീങ്ങളുട ശറിൽ നിന്ന് വിശ്വാസികളെ കാത്തു രക്ഷിക്കട്ടെ. ആമീൻ
പഴയ ജാഹിലിയ്യത്തിലേക്ക് ജനങ്ങളെ തിരിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്ന കോമാളി വേഷം കെട്ടി നടക്കുന്ന ചിലർ. ഇയാളുടെ മുൻപിലും മക്കാ മുശരിക്കുകൾ തോറ്റ് തുന്നം പാടും. കാരണം ഖുർആൻ തന്നെ വ്യക്തമാക്കിയിരിക്കുന്നു. നബിയെ താങ്കൾ അവരോട് ചോദിക്കൂ ഈ ലോകം നിയന്ത്രിക്കുന്നത് ആരാണ്? അവർ പറയും. അല്ലാഹുവാണ്. അവരെപ്പോലും ലജ്ജിപ്പിക്കുന്ന ശിർക്കൻവാദികൾ. ലോക നാശത്തിന് തന്നെ കാരണമായേക്കാവുന്ന ഇത്തരം വിനാശകാരികൾക്ക് എതിരെ പ്രതികരിക്കുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ.
أمْسَـينا علـى فِطْـرَةِ الإسْلام ، وَعَلـى كَلِـمَةِ الإخْـلاص ، وَعلـى دينِ نَبِـيِّنا مُحَـمَّدٍ وَعَاـى مِلَّـةِ أبينـا إِبْـراهيـمَ حَنيـفاً مُسْلِـماً وَمـا كـانَ مِنَ المُشـرِكيـن (صححه الألباني في صحيح الجامع:٤٦٧٤) ഇസ്ലാമിന്റെ ഫിത്‌റത്ത് (അല്ലാഹുവിനെ മാത്രം ആരാധിക്കല്‍) എന്ന ശുദ്ധപ്രകൃതിയിലും, അല്‍-ഇഖ്ലാസ് (ശഹാദത്ത് കലിമ) വചനത്തിലും, നമ്മുടെ നബി മുഹമ്മദ് (സ)യുടെ മതത്തിലും, നമ്മുടെ പൂര്‍വ്വ പിതാവായ ഇബ്രാഹിം നബി(അ)യുടെ ഹനഫിയ്യഃ (നേര്‍മാര്‍ഗം) ഉള്‍കൊണ്ടും ഞങ്ങള്‍ പ്രഭാതത്തില്‍/ വൈകുന്നേരത്തില്‍ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം (ഇബ്രാഹിം നബി (അ)) നേര്‍മാര്‍ഗം ഉള്‍കൊണ്ട ഒരു മുസ്‌ലിമായിരുന്നു. (അദ്ദേഹം) അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവന്‍ ആയിരുന്നില്ല
കോഴിക്കോട് ജില്ലയിൽ മടവൂർ എന്ന പ്രദേശത്തെ ചിത്തടി മീത്തൽ അബൂബക്കർ മുസ്ലിയാർ ബാഖവി എന്ന ഒരു മുസ്ലിയാരുടെ ഫോട്ടോ ആണ് താഴെ കാണുന്നത്. കൂടെ അദ്ധേഹത്തിന്റെ മരുമകന്റെ(പെങ്ങളുടെ മകൻ) വോയിസും. ഇദ്ദേഹം മരിച്ചിട്ട് 31 വർഷമായി.. ഈ മനുഷ്യനെയാണ് ശൈഖുനാ...എന്നും വലിയ്യുള്ളാഹി..എന്നും മുദബ്ബിറുൽ ആലം, (ലോകം നിയന്ത്രിക്കുന്നവൻ) ഖുതുബുൽ ആലം, (ലോകത്തിന്റെ അച്ചുതണ്ട്) എന്നുമൊക്കെ ഖുറാഫികൾ വിളിക്കുന്നത്... 1962 വരെ ഒരു മുസ്ലിയാരായി ദർസ് നടത്തി കൊണ്ടിരുന്ന ഇദ്ദേഹം അതൊക്കെ അവസാനിപ്പിച്ച് ആ വർഷം ഹജ്ജിന് പോയി..ഹജ്ജ് കർമ്മം കഴിഞ്ഞു തിരിച്ചു വന്ന ശേഷം ഇദ്ദേഹം വർഷങ്ങളോളം ഉത്തരേന്ത്യയിലെ പല ദർഗ്ഗകളിലും ജാറങ്ങളിലും ചുറ്റിക്കറങ്ങി..പിന്നീട് മാനസാന്തരം സംഭവിച്ച ഇദ്ദേഹം വന വാസത്തിനു പോയി..പിന്നീടാണ് മാനസിക അസ്വസ്ഥത ബാധിച്ച് ഔലിയ ആയി മാറിയത്.. വെല്ലൂർ ബാഖിയാത്തിൽ പോയി കിതാബോതി പഠിച്ചു ബാഖവിയായി തിരിച്ചു വന്ന ഇദ്ദേഹം ഒരു നല്ല പണ്ഡിതനായി കുട്ടികൾക്ക് കിതാബോതി പഠിപ്പിച്ചു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു.. നല്ല സാഹിത്യ ഭാഷയിൽ പ്രഭാഷണങ്ങളും നടത്തുമായിരുന്നു..പണ്ട് കാലത്ത് നല്ല അച്ചടി സാഹിത്യ ഭാഷയിൽ സംസാരിച്ച പ്രഭാഷണത്തിന്റെ ഒരു ഓഡിയോ കാസറ്റ് വർഷങ്ങളോളം എന്റെ കയ്യിൽ ഉണ്ടായിരുന്നു..നല്ല രീതിയിൽ ദർസ് നടത്തി ഇസ്ലാമിക ചിട്ടയോടെ ജീവിച്ചു കൊണ്ടിരുന്ന കാലത്ത് ഇദ്ദേഹത്തെ ആരും ഔലിയ എന്ന് വിളിച്ചിട്ടില്ല.. കുടുംബവുമായി ബന്ധം വിഛേദിച്ച് ഇദ്ദേഹം ദർഗ്ഗകളിലും ജാറങ്ങളിലും മഖാമുകളിലും ചുറ്റിക്കറങ്ങി വന വാസവും കഴിഞ്ഞ് മനസ്സിന്റെ സമനില തെറ്റിയപ്പോഴാണ് ഇദ്ദേഹം ഔലിയ ആയി അറിയപ്പെട്ടത്.. 1991 ൽ ഏപ്രിൽ 11 ന് മരണപ്പെട്ട ശേഷം മടവൂർ എന്ന പ്രദേശത്ത് ഇദ്ദേഹം തന്നെ നിർമ്മിച്ച പള്ളിയോട് തൊട്ടടുത്തുള്ള ഒരു സ്ഥലത്ത് ഇദ്ദേഹത്തെ മറവ് ചെയ്തു... ശേഷം ഇദ്ദേഹത്തിന്റെ കബർ AP - EK എന്ന രണ്ട് പ്രബല സമസ്ത ഖുറാഫി വിഭാഗം ഏറ്റെടുത്ത് അവിടെ ഇപ്പോൾ ജാറ വ്യവസായം നടത്തി കൊണ്ടിരിക്കുന്നു.. ഇദ്ദേഹത്തിന് രണ്ട് ജാറങ്ങളുണ്ട് ..അവിടെ കിടന്നു കൊണ്ടാണ് ഈ ലോകം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്
മരിക്കുന്നതിന് മുൻപ് 10 വർഷം വരെ താമസിച്ചിരുന്ന ഏട്ടുകാരനായ മൂപ്പൻ പറഞ്ഞത് അദ്ദേഹം വീടിന്റെ തട്ടിനു മുകളിലായിരുന്നു താമസം വീട്ടിൽ മജിലിസ് നടക്കുന്നതിന്റെ അന്ന് താഴോട്ടു ഇറങ്ങിവരും. നമസ്കരിക്കുകയില്ല. നോമ്പ് പിടിക്കുകയില്ല. അങ്ങനെ ചെയ്യുന്നവരെ അതിൽ നിന്നും നിർബന്തിപ്പിച്ചു പിന്തിരിപ്പിക്കും. അങ്ങനെയുള്ള ആളാണ് ലോകത്തെ നിയന്ത്രിക്കുന്ന.സി. എം. മടവൂർ. എങ്ങനെയുണ്ട്. ഒരാൾ ഔലിയ ആണൊയെന്നു പരിശോദിക്കേണ്ടത് അദ്ദേഹം പ്രവാചകൻ സ. അ. യുടെ ജീവിതരീതിയുമായി എത്രമാത്രം യോജിക്കുന്നൂവെന്ന് നോക്കിയാണ്. അല്ലാതെ ഭ്രാന്തന്മാരെയല്ല. മിക്കവാറും ഇവന്മാർ കെട്ടിപോക്കിയ
എല്ലാ മലക്കുകളെ കൊണ്ടും ആദം നബിയുടെ കാൽ കീഴിൽ സുജൂദ് ചെയ്യിപ്പിച്ചിട്ടാണ് പടച്ചവൻ വിട്ടത്... പിന്നീട് മലക്കുകൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ഗുരു ആയിരുന്നു ആദം നബി എന്ന് പറഞ്ഞാൽ... ഇയാൾ അതിനെയും പരിഹസിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ജിന്നുകളെക്കാളും, മലക്കുകളെക്കാളും എത്രയോ ഉന്നത സ്ഥാനം നൽകി അല്ലാഹു ആദരിച്ച വിഭാഗമാണ് മനുഷ്യർ.. ആ കൂട്ടത്തിൽ നിന്ന് ചില മനുഷ്യർ അല്ലാഹുവിലേക്കടുത്ത്, അല്ലാഹുവിൽ ലയിച്ചു ചേരുന്നു. അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്.. വല്ലവരും എന്നിലേക്കടുത്ത് വലിയ്യ് ആയി മാറിയാൽ പിന്നെ അവന്റെ കണ്ണ് ഞാനാകും, അവന്റെ കാത് ഞാനാവും, അവന്റെ കയ്യ് ഞാനാവും, അവന്റെ കാൽ ഞാനാവും.. അവന്റെ എല്ലാം ഞാനാവും..അങ്ങനെ ആയിക്കഴിഞ്ഞാൽ , പിന്നെ ചെയ്യുന്നതെല്ലാം അല്ലാഹുവാണ്. അപ്പൊ അത്രയും ഉന്നത സ്ഥാനം നേടിയ C.M മടവൂരിന് എന്ത് കൊണ്ട് അല്ലാഹു നൽകിയ ഖുദ്റത്ത് കൊണ്ട് ലോകം നിയന്ത്രിച്ചു കൂടാ..? മലക്കുകളെല്ലാം സുജൂദ് ചെയ്ത ഒരു മനുഷ്യകുലത്തിന്റെ പ്രതിനിധിക്ക് എന്ത് കൊണ്ട് മലക്കുകളെ നിയന്ത്രിച്ചു കൂടാ..?.. അത്രയും മഹത്വത്തിൽ എത്തിയ ഒരാളെ സംബന്ധിച്ചു ഇതൊക്കെ എത്രയോ നിസ്സാരമായ കാര്യങ്ങളല്ലേ?.. പിന്നെ...,ബർസഖീയായ ലോകത്ത് നിന്ന് കാര്യങ്ങൾ നടത്തുന്നവരെ കുറിച്ച് എന്തിനാണ് ഈ ഇട്ടാ വട്ടത്തെ കാഴ്ച മാത്രമുള്ള നിങ്ങൾ വിധിക്കാൻ നിൽക്കുന്നത്?... Cm മടവൂർ മാത്രമല്ല.. ലോകത്തുള്ള സകല ഔലിയാക്കൾക്കും അല്ലാഹു നൽകിയിട്ടുള്ള പദവികൾ കേവലം യുക്തി കൊണ്ട് അളന്നാൽ നിങ്ങളുടെ തലച്ചോറിന് താങ്ങുന്നതല്ല..പിന്നെ നാവിന്റെ ചൊറിച്ചിൽ മാറ്റാൻ വേണ്ടി അറിയാത്ത കാര്യങ്ങളെ കുറിച്ച് കൊറേ കണാ കാണാ ന്ന് പറഞ്ഞിരിക്കാം.. അത്ര തന്നെ..
എന്തായാലും അനിലിക്ക...ഇമ്മാതിരി കലാപരിപാടികൾ ഒന്നും ഈ ഹനഫി മദ്ഹബിൽ ഇല്ലാത്തത് ഭാഗ്യമായി...ഇമ്മാതിരി കോലങ്ങളെയും കാണാനില്ല..പിന്നെ ഉള്ളത് കുറെ തബ്‌ലീഗ് ടീംസ് ..അതും വലിയ ശല്യമില്ല
ഒരു കൂട്ടം പണ്ഡിതന്മാർക്ക് വേദനയേറിയ ശിക്ഷയുണ്ടെന്നു വിശുദ്ധ ഖുർആൻ പറഞ്ഞത് ഇത്തരക്കാരെപ്പറ്റി ആയിരിക്കാം
അങ്ങനെ ഖുർആനിൽ ഉണ്ടോ ?
👍
അങ്ങനെ ഖുർആനിൽ എവിടെയാണ് ഉള്ളത്?
ഖുർആനിൽ ഉണ്ട്.. ഏതാണ് ആയത് എന്ന് search ചെയ്തു നോക്കണം..
@@fayiskp2209 /ഒന്ന് നോക്കിയിട്ട് പറയണേ , പ്ലീസ് .
ഡോക്ടർ അനിൽ മുഹമ്മദ് ,നിങ്ങൾ തുടരൂ...
😍😍👍👍
👍👍👍
ഈ ശൈത്വാനു് അവൻ്റെ നാവിനു് മാരകമായ രോഗം അല്ലാഹു നൽകട്ടെ-ആമീൻ - ഇതു് കേട്ടിട്ടും മിണ്ടാതിരിക്കുന്ന സുന്നി പണ്ഡിത വർഗം - വിടില്ല നിന്നെയൊന്നും പടച്ച തമ്പുരാൻ | കരുതിയിരുന്നോ അല്ലാഹു വിൻ്റ നാശം/ വളരെ നന്ദിയുണ്ടു് അനിൽ സർ ഇത്തരം വൃത്തികെട്ടവന്മാരെ പൊതു സമൂഹത്തിൽ എത്തിക്കുന്നതിന്നു്!
Enth patti Basheen Hassan...Aa musliayrk Hidayath nelgan Allhahu Rabbul Izzathionod Dua cheyyu.
Ippo than oru thettu cheythu
Oru muhminn ingane parayan Padilla asthagfrlla
സുന്നികളുടെ പ്രതിനിധി ആണ് അവൻ....
അനിൽ മുഹമ്മദ് സാർ താങ്കളുടെ ഒട്ടു മിക്ക ചാനലുകളും ഞാൻ ശ്രദ്ദിക്കാറുണ്ട് സാർ നിങ്ങളെ പോലുള്ളവരാണ് സമുദായത്തിനും സമൂഹത്തിനും ആവശ്യം ഏതൊരുവനായാലും വിടുവായത്തനം പറയുന്നവനെ ഇത്പോലെകൊടുക്കണം മറുപടി വളരെ നന്നിയുണ്ട് സാറേ 🌹💓
ടോ ,,, ഇത് കുറേ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതാവാനാ സാധ്യത ,,, അവൻ തൗബ ചെയ്ത് മടങ്ങിയിരിക്കാം ,,, അനിലിന് ഇന്ന് വീഡിയോ ഇറക്കാൻ ഒരു സബ്ജക്ട് ,ഒരുതരം പരദൂഷണം .
@NK S ഒരാൾ ദൈവവുമായി നടത്തിയ രഹസ്യ ഇടപാടുകളും (തൗബ എന്നാലെന്തെന്ന് ചോദിച്ച് മനസിലാക്ക്) ( അറിവില്ലായ്മ കൊണ്ടോ മറ്റോ ചെയ്ത് പോയ തെറ്റുകുറ്റങ്ങളും) മറ്റും യൂടൂബ് മണി ലക്ഷ്യം വെച്ച് കൊണ്ട് ,കാലാകാലം മറ്റുള്ളവരുടെ മുന്നിൽ ഒരാൾ അപമാനിക്കപ്പെട്ടാലും വേണ്ടില്ലാ എനിക്ക് പത്ത് പണം കിട്ടണം എന്ന് നിസ്സാരമായി കരുതി ,പരസ്യപ്പെടുത്താൻ നിങ്ങളോ അനിലോ അല്ലല്ലോ " ഞാൻ " ,,,,,,,,,
@@MSKHAN-qv1ky 😱😱😱😀😀😀
ഇവന്റെയൊക്കെ. പ്രസഗം എന്തിനു ചർച്ച ചെയ്യണം.
വിശുദ്ധ ഖുർആൻ ഇവിടെ ഉണ്ടായിട്ടിങ്ങിനെ. അതിന്റെ സംരക്ഷണം പടച്ചവൻ ഉറപ്പാക്കിയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ഇസ്ലാമിന്റെ അവസ്ഥ.
ഈ jahileengale വിടരുത് സമൂഹം ഒറ്റക്കെട്ടായി ശബ്ദം
എല്ലാ കഴിവുമുണ്ട് സി എം മടവൂരിന്ന് പക്ഷേ ഭക്ഷണം കഴിച്ചിട്ട് ഹോട്ടലിൽ കൊടുക്കാൻ കാശില്ല 🤣🤣💪
Islaam shahaadath thawheed aanu Orginal shahaadath.. huthuba....c.abdulla.m.....
വിവരം കെട്ട പണ്ഡിതൻ മാരെക്കൊണ്ടാണ് ഈ സമുദായത്തിന് നാശം, എത്ര ശരി.എല്ലാം എജുക്കേഷൻ ന്റെ കുറവ് തന്നെ.
അള്ളാഹു പൊറുത്ത് തരട്ടെ ഒരാളെ കുറിച്ച് നല്ലത് ആയാലും മോശമായലും പറയാൻ പാടിഇല്ല എന്നെ കുറിച്ച് മോശമായി ആരെകിലും പറഞ്ഞൽ പറയുന്ന ആളി എന്റെ നൻമ മുഴുവനും എനിക്ക് കിട്ടും എന്റെ തിന്മ മുഴുവനും പറയുന്ന ആളിന് കിട്ടും ചുരുക്കി പറഞൽ നൻമ മുഴുവനും നഷ്ടപെട്ടു പോകും തിന്മ കുടുതൽ ആയിരിക്കും അങ്ങനെ സംഭവിച്ചാൽ നരഗം ആയിരിക്കും കിട്ടുക
ഇസ്ലാം മതത്തിനേയോ ഖുർആൻ ഒരാൾക്കും ഒന്നും ചെയ്യാൻ പറ്റി ഇല്ല അള്ളാഹു ആണ് രണ്ടും പ്രോട്ടക്റ്റ് ചെയുന്നത് മരണശേഷം സ്വാർഗത്തിൽ പോവുമോ നരഗത്തിൽ പോവുമോ എന്ന് ചിന്തിച്ചു നോക്കി ജീവിക് മറ്റ് ഒള്ള ആവരെ കളിഅക്കതെ ചിത്ത പറയാതെ പരദുഷണം പറയാതെ ഇരുന്നൽ നൻമ ഒണ്ടാകിൽ സ്വർഗം കിട്ടാൻ ചാൻസ് ഒണ്ട്
Nammal muslinghal thanne enghane paranjal sanghikale endhinu kuttam parayunnu
E.. ulakal... Judaaisam shiyaisam.. shirk team aanu./Orginal shahaadath thawheed.. huthuba..c.abdulla.m...rf.....
എടഅനക്ക് തീരെ ലജ്ജ ഇല്ല ട്ടൊ നി ഏ ത് ഡോക്ടർ ആണ് അനിൽ ചേട്ട നീമരിച്ചാൽ നിനക്ക് ആരും പൊറുത്തു തരൂല ചേ ട്ട നിസ്കാരം ത്തിന്റെ ഫർള് എത്ര അത് പഠിച്ചു വാടചേ ട്ട
പരിശുദ്ധ ഖുർആനും തിരുസുന്നതും അറിയാവുന്ന ആളിമീങ്ങൾ ആരെങ്കിലും ഇവന്റെ പ്രഭാഷണം ശ്രച്ചിട്ടുണ്ടെങ്കിൽ ദയവായി ഇവന്മാരെപോലെ ഉള്ള ജാഹിളുകളെ നിയന്ധ്രിച് മുസ്ലിം ഉമ്മതിനെ ഈ അധഃപധാനത്തിൽ നിന്നും രക്ഷിക്കണം!
അവരെപ്പറ്റി അധികം പറഞ്ഞൾ അവർ അല്ലാഹുവിനെ മാറ്റി കളിയും അവരുടെ കയ്യിൽ ഇഷ്ടം പോലെ അള്ളാ ഉണ്ടല്ലോ (cm.ap അങ്ങനെ അങ്ങനെ എത്ര)
കേരളത്തിലെ നായിയാമാരിൽ പണ്ഡിതരായി ആരെങ്കിലുമുണ്ടോ?
@@abumishal9953 നയി ആണോ നായിക ആണോ നായകൻ ആണോ🤣🤣🤣🤣
നിങ്ങൾ ചെയ്ത നൻമ മറ്റ് ഒള്ള അവർക് വീതിച്ചു കൊടുക്കനാണോ വേറെ ഒരു വ്യക്തി കുറിച്ച് മോശമായി പറയുന്നത് അവസാനം തിന്മമാത്രമേ കാണു നിങ്ങളുടെ നൻമ മുഴുവനും മോശമായി പറഞ ആളിന് അള്ളാഹു കൊടുക്കും
എന്റെ പേര് ഫരീദ് കുറച്ചു ഇനിക്കും കുടി നൻമ തരു എന്നെ മോശമായി പറഞൽ മതി
ഇവനെ ഒക്കെ സ്റ്റെജിൽ നിന്ന് പിടിച്ചിറക്കി അടികൊടുത്തു വിടാൻ, നട്ടെല്ലുള്ള ആൺപിള്ളേർ ആസ്ഥലത്തു ഇല്ലേ. ദീനിനെ പിഴപ്പിക്കുന്നവനെ കൈകാര്യം ചെയ്യണം. ഇവന്മാർ ഒക്കെ ഉള്ളത് കൊണ്ട് ഒരുപാട് പേർ സലഫികൾ ആയി അൽഹംദുലില്ലാഹ്.
കുറെ കാലമായി ഞാനീ കാര്യം പറയുന്നുണ്ട്. കൈത്തണ്ടക്ക് ബലമുള്ള പത്ത് ചെറുപ്പക്കാരെ കിട്ടിയാൽ മതി. ഈ മലവാണങ്ങൾ തൊള്ള കൊണ്ട് സംസാരിക്കുകയില്ല. ഒരു മാറ്റത്തിന് തയ്യാറാവുക.
പണം,പണം,പണം,,,,,അതാണ് മുഖ്യം ...യഥാർത്ഥ ദീൻ പറഞ്ഞാൽ അതെല്ലാം നിലച്ച് പോവും.......ഇനി എന്തല്ലാം കാണാനിരിക്കുന്നു.......🙄
ഇത്തരം അൽപ ബുദ്ധിക്കാരായ മുസ്ലിയാക്കന്മാർ ആണ് നമ്മുടെ സമൂഹത്തിന് അപമാനകരം
ഇനി പത്തു വർഷം കഴിഞ്ഞാൽ ഇവൻമാർ പറയും അല്ലാഹുവിനെ സൃഷ്ടിച്ചത് cm ആണെന്ന് 😄😄
🤣🤣👍
Correct dear😄
10 വർഷമൊന്നും വേണ്ട. ഈ രൂപത്തിൽ പോവുകയാണെങ്കിൽ അടുത്ത് തന്നെ പ്രദീക്ഷിക്കാം യാ കൗമ് കൂടെയുണ്ടല്ലോ. ഹാദാ കൗമുൻ ജാഹിലൂൻ 😀
🤣🤣🤣🤣
😂😂😂😂😂😂😂😂
എത്രയോ വീഡിയോകളിലൂടെ അനിൽ ഈ കാര്യങ്ങൾ പറഞ്ഞു എന്നിട്ടും ഒരു മടിയും ലജ്ജയുമില്ലാതെ സത്യത്തിന്റെ പാത നിരസിക്കുകയാണല്ലോ ഇവർ ചെയ്യുന്നത്,,റബ്ബേ നീ തന്നെ കാവൽ, 🤲
ഖുർആനും നബി ചര്യയും വിട്ടു പാള കിതാബുകളും മൗലൂദ് മാലകളും പേറി കാശുണ്ടാകാൻ നടക്കുന്ന മൗല്യകന്മാരെയും അവരുടെ സംഘടനകളെയും താങ്ങിയാൽ ഇങ്ങിനെ ഇരിക്കും.
യുവാകളോട്, ഖുർആൻ പഠിക്കാനും നബി ചര്യ മനസിലാക്കാനും ഇന്ന് ധാരാളം സോഴ്സുകളുണ്ട്, പൗരോഹത്യത്തെ അന്ധമായി പിൻ തുടരാതെ ഇങ്ങിനെയുള്ള മാർഗങ്ങൾ നോക്കുക. നോക്കു, പടിഞ്ഞാറൻ രാജ്യങ്ങളിൽ എത്രയോ പേർ ഇസ്ലാം സ്വീകരിക്കുന്നു. അവർ ഖുർആനും നബി ചര്യയും മാത്രം അറിഞ്ഞു വരുന്നവരാണ്. നമ്മുടെ നാട്ടിലെ ഡിങ്കൻ കഥകളും ഖുതുബിയ്യത് കിതാബുകളും വായിച്ചാൽ അവർ ഓടി രക്ഷപ്പെടും.
ഇങ്ങനെയും കുറേപേർ ഉണ്ട്. അവരുടെ പിറകെ കുറെയെണ്ണവും ഉണ്ട്.. ഇവർക്കൊക്കെ അള്ളാഹു ഹിദായത് കൊടുത്തനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
വീണ്ടും ആവർതതികകടെട,,, പ്രധാനമായും മൂന്നു കോഴ്സുകളാണ് ഇവരുടെ കൈമുതൽ... ഒന്ന്,,ആ വെളുത്ത തുണികൊണ്ടുള്ള തലക്കെട്ട്,,, രൺട്,, പാട്ടുകച്ചേരി/ കഥാപ്രസംഗം നടത്താനുള്ള കഴിവ്,, മൂന്ന്,, ഏതു സമയത്തും ,, ഏത് സദസസിലും( നിന്നായാലും ഇരുന്ന് ആയാലും കിടന്നാ യാലും) ദുആ ഇരകകൽ.....( ഉസ്താദ് ശ്വാസം വിടുമ്പോൾ,, ഞങ്ങൾ ആമീൻ എന്നു പറയുന്നതല്ലാതെ ഉസ്താദ് അറബിയിൽ എന്താണ് പേശി വിടുനനതെനന് മൂപ്പർക്കും അറിയില്ല ഞങ്ങൾക്കും അറിയില്ല,,.... 😔😌😑🧐🤭🤭🤭ഇങ്ങനെ ഒരു മോഡേൺ ദീനിൽ ബഹുഭൂരിപക്ഷതേതയും കൊണ്ടുപോയി കെട്ടിയിട്ടു,,ഈ പൗരോഹിത്യം ......😩😩😩🙂🙂🙂🙂 ശരിക്കും പറയട്ടെ,,, അല്ലാഹുവിൻറെ പരിശുദ്ധ ഇസ്ലാം ദീനിനെ പച്ചയ്ക്ക് പൊളിക്കുകയാണ് ഇക്കൂട്ടർ,,, കയ്യിലിരിക്കുന്നതും, ഇനി വരാനുളളതും പലതും നഷ്ടപ്പെട്ടുപോകും എന്ന തിനാൽ മുൺടാൺടടിരികകുനനു നരബാധിചച പൗരോഹിത്യം......💩😈👽😁😁🤧🤧🤧🤧🥱🥱🥱🥱🥱🥱
സംഭവം ,,ഇങ്ങനേ പോയാൽ മടവൂര്,,മടലുമായി ഖബറിന് പുറത്തേയ്ക്ക് ഇറങ്ങാനുള്ള സാധ്യത ഉണ്ട് ,,,,ഇങ്ങനേംമരിച്ചു പോയ ഒരു മനുഷ്യനെ അവഹേളിക്കാൻ പാടുണ്ടോ ,,
🤣🤣🤣എന്നാലേ ഇപ്പൊ ഇതിനൊരു അവസാനം ഉണ്ടാവുള്ളു.
ഇവൻമ്മാർക്ക് അല്ലാഹുവിനെ ഒരു പേടിയും ഇല്ലന്ന് മാതമല്ല
അല്ലാഹുവിൽ വിശ്വാസം പോലുമില്ലന്ന് പറയേണ്ടിവരും
Evarnereesharavadikal
അന്ത്യ നാളിനെ കുറിച്ച്
ഒരു LKG കുട്ടിയുടെ വിവരം പോലും ഇല്ലല്ലോ നിങ്ങൾക്ക്
തിലെക്കെട്ടുകാരാ...
ആർക്ക് സർ.. മുസ്സ്ലിയാർക്കോ
ഇവ ന്മാക്കു അന്ത്യനാളിനെക്കുറിച്ചു തീര വിശ്വം ഇല്ല മാഷെ . ഇവ ന്മാരുടെ സംസര കേട്ടൽ റബ്ബ് ആരും അല്ല . റബ്ബേ ഇതിലെ ഇത്തരം ഇത്തിൾ കണ്ണികളെ നശിപ്പിക്കു റബ്ബേ🤲
പണ്ഡിതൻ മാരുടെ മൗനം
സാർ പറഞ്ഞപോലെയാണ്.
എന്തരു കഷ്ടം
ഇവൻ പഠിച്ച സ്ഥാപനത്തിലും ഇവനെ പഠിപ്പിച്ച ഉസ്താദിൻെറ അടുക്കലിലേക്കു० ഇവനെ സപ്പോർട്ട് ചെയ്യുന്നവരിലേക്കു० നമ്മുടെ കുട്ടികളെ കൊണ്ടുവിടരുത്.
കുറച്ചു നൻമ എനിക്കും കുടി തരു നിങ്ങൾ മോശമായി പറയുബോൾ നിങ്ങളുടെ മുഴുവൻ നൻമയും അവർക് കിട്ടും അവരുടെ തിന്മ നിങ്ങൾക് കിട്ടും
👍👍👍
150 ൽ അധികം മുതഅല്ലിമീങ്ങളുടെ ഉസ്താദാണ് പകര. വരാനിരിക്കുന്ന കാലം അതിഭയാനകം. പടച്ചവൻ കാക്കട്ടെ.
ഒന്നും സംഭവിക്കില്ല..... അവനൊക്കെ പൊതുസമൂഹത്തിൽ ഇറങ്ങി വായിലൂടെ വയറിളക്കിയാൽ... വിദ്യാഭ്യാസമുള്ള പുതിയ തലമുറ കട്ടപ്പാര എടുക്കും...
ഇതേ പോലെയുള്ള മുത്തഹല്ലിം അല്ലെ 😛😛😛
@@nasarudheenkp2936 yes
പകരക്കാരനില്ലാത്ത പെരും നുണയനാണ് പകര മോയ്ല്യാർ
Lajjayille parayan
ഇവരുടെ മുമ്പിൽ ഇരിക്കുന്നവരുടെ എല്ലാം ഹൃദയം അള്ളാഹു സീൽ വെച്ചിട്ടുണ്ട്. അവർക്ക് പ്രതികരണം ഒന്നും ഉണ്ടാവില്ല.
Verum shighandikalaane keate kondirikkunnathe
ജനങ്ങളുടെ പോക്കറ്റടിക്കുന്ന ഈ കൗമിനെ നീ നിയന്ത്രിക്കുവാൻ സമയം ഒരുപാട് വൈകി ട്ടുണ്ട്
ഈ ജാതി പൊറോട്ട തലേ കെട്ടു കാരാണ് ഈ ദിനിന്റെ അപകടം ദിൻ പഠിക്കാതെ വായിട്ടടിക്കുന്നു
നിങ്ങൾ തുടരുക സുന്നി യായി തന്നെ നിങ്ങളുടെ കൂടെ എന്നെ പോലുള്ളവർ ഉണ്ട്
ഇതു പോലുള്ള അന്തവിശ്വസികളെ എതിർക്കുന്നവർ തന്നെയാണ് മുജാഹിദുകൾ
ഞാനും .
🙋♀️
@@abdulrahmanvaabdalrahmanva2748 1
മാഷാ അള്ളാ ഇതിനെതിരെ പറയാൻ ഒരാളും വരില്ല അൽഹംദുലില്ല നിങ്ങൾ എങ്കിലും പറയുന്നുണ്ടല്ലോ അള്ളാഹു ആഫിയത്ത് നൽകട്ടെ
ഈ മൊയ്‌ലിയാരൊക്ക മക്കാമിന്റെ ഏജന്റ്മാരാണ് ഇങ്ങനെയൊക്കെ മക്കാമിലേക്കു ആളെ കിട്ടുയുള്ളു വരുമാനം വർധിപ്പിക്കാൻ പണിയെടുക്കുന്നവരേകുറ്റം പറയൂലല്ലോ
കോപ്പാ ,,,, പണ്ടുകാലത്തെ ഏതോ വീഡിയോ ,, ഈ അനിൽ നടത്തുന്നതും പരദൂഷണമല്ലേ ,, '
Parayendavar ellam parayunnund. Ellavarkum Sangadana Shakthi. Sangadanayanu Mukkiyam. Dheen second. SHAHADHATH mukhyam aavanam
@@khaleelkodakkad744 കോപ്പാ പറയുന്നത് ,,, ഇത് പണ്ടേതോ കാലത്ത് പറഞ്ഞതാ ,,, പറഞ്ഞവൻ തൗബ ചെയ്ത് തിരുത്തിയിട്ടുണ്ടാവും ,,, അനിലിന് വീഡിയോ ഇടാൻ ഒന്നും കിട്ടാതെ വന്നപ്പോൾ എടുത്തിട്ട ഒരു പരദൂഷണം ആയി ഇതിനെ കണ്ടാൽ മതി
സാക്ഷാൽ, ഇബ്ലീസ് തലേകെട്ടും കെട്ടി ഇറങ്ങിയത്.
ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇത്തരം ജാഹിലുകളെ നേരിൽ കാണുമ്പോൾ കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കുക ഈ മതത്തിനുവേണ്ടി ഇത്രയെങ്കിലും ചെയ്തല്ലോ എന്ന് സമാ ദാനിക്കുക!!!
കഷ്ടം തന്നെ. ഇത്തരം മൊയ്ലിക്കന്മാരും അത് വിശ്വസിക്കാനും അതിന് ഓശാന പാടാൻ നടക്കുന്നവരും ഈ ഖൗമിനെ നരകത്തിലെത്തിചേ അടങ്ങൂ.
കറാമത് ൻറ്റ പേര് പറഞ്ഞു പൈസ ഉണ്ടാക്കലാണ് ഇവരുടെ ലക്ഷ്യം
Masha❤Allah🇸🇦❤
ഇത്തരം വിവരം കെട്ട പയ്യൻമാരെ നേതാക്കൻമാരായ കാന്തപ്പൻ മാർ ഒരിക്കലും തിരുത്തില്ല
Iyal kaanthapurathinte alalla
ആദരവ് ആരാധനയായി മാറിയാലുള്ള ഗുരുതര അവസ്ഥയാണ് ഈ ജാതി വർഗ്ഗത്തിനെ ബാധിച്ചിരിക്കുന്നത് !!
ഈ പ്രസംഗം നടത്തുന്ന വ്യക്തി ആരാണ്? അയാളുടെ പേരും നമ്പറും ഒന്നറിയിച്ചു തന്നാൽ നന്നായിരുന്നു ഒന്ന് നേരിട്ട് സംസാരിക്കാനുണ്ടായിരുന്നു
എനിക്ക് പറയാനുള്ളത് എന്റെ മുജാഹിദ് പ്രവർത്തകരോടാണ് നമ്മുടെ പ്രബോധനമേഖല ഊ ർജ്ജ സലതയോടെ തൗ ഹീദ് പ്രബോധനരംഗത്ത് ഉണ്ടാവണം
Keep going Dr.Anil
വെയ്റ്റിംഗ് ഫോർ ഇമാം മഹ്ദി 🤲🏻😢
Oh സന്തോഷം
സർ തൗഹീദ് പറഞ്ഞു കൊണ്ടേയിരിക്കുക ഒരാൾ നന്നായാൽ താങ്കൾക്ക് അതിന്റ പ്രതിഫലം കിട്ടും
Anil sir
You are fighting a Jihad in its own right
Keep going
Alhamdulillah
നിങ്ങൾ പറഞ്ഞത് വളരെ സത്യം
നിങ്ങൾ പ്രധികരികണം. വളരെ നല്ല മറുപടി
ലജ്ജ സ്ത്രീകൾക്കല്ലേ വേണ്ടു. വാർത്ത സമ്മേളന നടത്തിയ മൊല്ലാക്കൻമാർ പറഞ്ഞതും അതല്ലെ ഈ പുരോഹിതന്മാരുടെ ശർറിൽ നിന്നു പടച്ചതമ്പുരാൻ നമ്മെയും മുഴുവൻ ലോകത്തെയും കാതു രക്ഷിക്കട്ടെ
Lajja
ഇതേല്ലാം സാംബത്തിക ലാഭം മാത്രം ഇനിയും എന്തല്ലാം വരാൻ ഇരിക്കുന്ന്😂 ശെ കുന കുന കുന😂😂😂😂
ഞാൻ ഒരു പ്രഭാഷണം കെട്ടു അവർ ആരോ കണ്ട ഒരു സ്വപ്ന വ്യകായാനം മാന്ന് അദ്ദേഹം പറയുന്നത്
അവേദിയിൽ AP ഉസ്താത് ഇരിക്കെ പറഞ്ഞിട്ടും ആ മനുഷ്യൻ അതിനെ തിരുത്തിയില്ല എന്നത്. ആ മഹന്റെ വ്യക്തിത്വം
Ethu mahaan😁😁😁
@@bluesea5074 mudi vellam. Ap.
പുള്ളീടെ കാല ശേഷം ഹജ്ജും ഉംറ ഒക്കെ നോളഡ്ജ് സിറ്റി യിൽ ചെയ്താലും മതി എന്നൊക്കെ ആക്കാനുള്ളതാ... ഇങ്ങൾ ബേജാറാവല്ലേ....
അയാൾ ആണ് പെരും കള്ളൻ
Ap യും അയാളെ ആൾക്കാരും എല്ലാം കണക്കാണ്.
ആമാശയം കൊണ്ട് ചിന്തിക്കുന്നവരാണ് ഇവന്റെ ഗുരുനാഥന്മാരും
പുകഴ്ത്തി പുകഴ്ത്തി കൈ വിട്ടു പോകുന്നതാണ്. ഇതിന് മുമ്പും ഇതിലും വലുത് ഉണ്ടായിട്ടുണ്ട്.
ഇതൊക്കെ കേള്‍ക്കാന്‍ പോകുന്ന ആളുകളും മാറേണ്ടതുണ്ട്.
എന്ത് പാടില്ല എന്നു പറയുന്നുവോ അതു കൂടുതൽ കൂടുതൽ ആയി തെറ്റിലേക്ക് വരുകയാണ്. എന്തൊരു ആഭാസമാണ്.ഇതൊക്കെ സാധാരണ മനുഷ്യന്മാർ പറഞ്ഞാൽ അതു അജ്ഞത കൊണ്ടെന്നു പറയാം.ഇത് പണ്ഡിതന്മാർ ഇങ്ങനെ തുടങ്ങിയാൽ നഹൂദുബില്ലാഹ്
പണ്ഡിതർ 🙏🙏🙏?????
ഇവരെ പണ്ഡിതന്മാരായി ആരും അംഗീകരിക്കുന്നില്ല, ഈ ചെറ്റകളെ അടിച്ചു കയും കാലും ഒടിക്കണം.
Crct 👍
തൗബഃ - 9:34
۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മതപണ്‌ഡിതന്‍മാരില്‍ നിന്നും പുരോഹിതന്‍മാരില്‍ നിന്നും വളരെ ആളുകള്‍, മനുഷ്യരുടെ സ്വത്തുക്കളെ അന്യായമായി തിന്നുക തന്നെ ചെയ്യുന്നു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ (ആളുകളെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക!-
For more information visit
play.google.com/store/apps/details?id=com.thafseeramani&hl=en
കഷടഠ തന്നെ അള്ളാഹു കാക്കട്ടെ
അവസാനകാലത്തു ഭൂമിയിലെ ഏറ്റവും നികൃഷ്ഠരായവർ ഉലമക്കളായിരിക്കുമെന്ന് റസുലുല്ലാഹ് പറഞ്ഞത് ഇവരെക്കുറിച്ചായിരിക്കും.
സ്പോട്ടിൽ തന്നെ സ്റ്റേജിൽ കയറി ഇവന്റെ കരണകുറ്റിക് കൊടുക്കണം. ഇതൊക്കെ കേട്ടു കൊണ്ടിരിക്കുന്ന ആളുകൾക്കു ആദ്യം കൊടുക്കണം.
Vivaram ariyum. Verudea Moopikaruth
@@khaleelkodakkad744 കരണകുറ്റിക്ക് പൊട്ടിക്കാൻ ചെന്ന് നോക്ക് നല്ല രസമായിരിക്കും പിന്നെ കാണാൻ
Good speach brother anil
✍️ { يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قُوٓاْ أَنفُسَكُمۡ وَأَهۡلِيكُمۡ نَارٗا وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُ عَلَيۡهَا مَلَٰٓئِكَةٌ غِلَاظٞ شِدَادٞ لَّا يَعۡصُونَ ٱللَّهَ مَآ أَمَرَهُمۡ وَيَفۡعَلُونَ مَا يُؤۡمَرُونَ }
[Surah At-Tahrîm: 6]
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ
മലക്കുകളുണ്ടായിരിക്കും.
അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല.
അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
വളരെ നന്നായി 👍
തീർച്ചയായും. പച്ചയായ സത്യം .പരലോക വിശ്വാസ മുണ്ടങ്കിൽ ഇവർക്ക് ഒരു സമാധാനവും ലഭിക്കില്ല.
ആകാശത്തിന് കീഴെ യുള്ള എറ്റവും നികൃഷ്ട്ട ജീവികൾ എന്റെ സമുദായത്തിലെ പണ്ഡിതന്മാരാണെന്നു ഞാൻ ഭയക്കുന്നു എന്നു പറഞ്ഞത് നബി (സ )ആണ് ഇവന്മാരെ പോലെയുള്ള പടുജാഹിലിങ്ങളെ ഉദ്ദേശിച്ചാണ് പറഞ്ഞത് ഇതിന്റെ മുഖ്യ കാരണം വിദ്യഭ്യാസമില്ലായിമ്മയാണ് പിന്നെ എന്ത് പറഞ്ഞാലും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ഇവന്റെ മുന്നിൽ ഇരിക്കുന്ന വിഡ്ഢികൂട്ടങ്ങളും അള്ളാഹു ഇവന്മാരെ പോലെയുള്ള ജാഹിലീങ്ങളുട ശറിൽ നിന്ന് വിശ്വാസികളെ കാത്തു രക്ഷിക്കട്ടെ. ആമീൻ
Assalamu alaikkum ♥️ Anil, sir very good, Mashaallha ⭐ mashaallha ⭐ Allaha ♥️ Haleel ♥️ Allaha ♥️ Kareem
താങ്കൾക്ക് എൻറെ 🙏
🤲🤲🤲.. Ya Allah
അങ്ങയെ. അള്ളാഹു. 🎉🎉 അനുഗ്രഹിക്കുമാറാകട്ടെ 🎉🎉 ആമീൻ.
പഴയ ജാഹിലിയ്യത്തിലേക്ക് ജനങ്ങളെ തിരിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്ന കോമാളി വേഷം കെട്ടി നടക്കുന്ന ചിലർ.
ഇയാളുടെ മുൻപിലും മക്കാ മുശരിക്കുകൾ തോറ്റ് തുന്നം പാടും.
കാരണം ഖുർആൻ തന്നെ വ്യക്തമാക്കിയിരിക്കുന്നു.
നബിയെ താങ്കൾ അവരോട് ചോദിക്കൂ ഈ ലോകം നിയന്ത്രിക്കുന്നത് ആരാണ്?
അവർ പറയും.
അല്ലാഹുവാണ്.
അവരെപ്പോലും ലജ്ജിപ്പിക്കുന്ന ശിർക്കൻവാദികൾ.
ലോക നാശത്തിന് തന്നെ കാരണമായേക്കാവുന്ന ഇത്തരം വിനാശകാരികൾക്ക്
എതിരെ പ്രതികരിക്കുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ.
സത്യം. സത്യം. ആയി. മനസ്സിൽ. ആക്കാൻ. ഈ. ചാനൽ. കാണുക
അല്‍അഹ്സാബ് 33:67
وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠
അവര്‍ വിലപിക്കും: ''ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും പ്രമാണിമാരെയും അനുസരിച്ചു. അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചു.
Valare satyam
Anil,, sir ♥️ super 🌹 comady
കാന്തപുരത്തിന്റെ മരണ ശേഷം, അദ്ദേഹത്തെ CM മടവൂരിന്റെ സ്ഥാനത്തേയ്ക്ക് കൊണ്ടു വരും...
ലജ്ജ😌😌
أمْسَـينا علـى فِطْـرَةِ الإسْلام ، وَعَلـى كَلِـمَةِ الإخْـلاص ، وَعلـى دينِ نَبِـيِّنا مُحَـمَّدٍ وَعَاـى مِلَّـةِ أبينـا إِبْـراهيـمَ حَنيـفاً مُسْلِـماً وَمـا كـانَ مِنَ المُشـرِكيـن
(صححه الألباني في صحيح الجامع:٤٦٧٤)
ഇസ്‌ലാമിന്‍റെ ഫിത്‌റത്ത് (അല്ലാഹുവിനെ മാത്രം ആരാധിക്കല്‍) എന്ന ശുദ്ധപ്രകൃതിയിലും, അല്‍-ഇഖ്ലാസ് (ശഹാദത്ത് കലിമ) വചനത്തിലും, നമ്മുടെ നബി മുഹമ്മദ് (സ)യുടെ മതത്തിലും, നമ്മുടെ പൂര്‍വ്വ പിതാവായ ഇബ്രാഹിം നബി(അ)യുടെ ഹനഫിയ്യഃ (നേര്‍മാര്‍ഗം) ഉള്‍കൊണ്ടും ഞങ്ങള്‍ പ്രഭാതത്തില്‍/ വൈകുന്നേരത്തില്‍ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം (ഇബ്രാഹിം നബി (അ)) നേര്‍മാര്‍ഗം ഉള്‍കൊണ്ട ഒരു മുസ്‌ലിമായിരുന്നു. (അദ്ദേഹം) അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവന്‍ ആയിരുന്നില്ല
ഇയാളെ പോലുള്ള പണ്ഡിതൻ മാർ (സ്വയം തീരുമാനിക്കുന്നത് )
ഈ സമുദായത്തിന് നാശം
അള്ളാഹു രക്ഷിക്കട്ടെ
ആമീൻ
കോഴിക്കോട് ജില്ലയിൽ മടവൂർ എന്ന പ്രദേശത്തെ ചിത്തടി മീത്തൽ അബൂബക്കർ മുസ്ലിയാർ ബാഖവി എന്ന ഒരു മുസ്ലിയാരുടെ ഫോട്ടോ ആണ് താഴെ കാണുന്നത്. കൂടെ അദ്ധേഹത്തിന്റെ മരുമകന്റെ(പെങ്ങളുടെ മകൻ) വോയിസും.
ഇദ്ദേഹം മരിച്ചിട്ട് 31 വർഷമായി.. ഈ മനുഷ്യനെയാണ് ശൈഖുനാ...എന്നും വലിയ്യുള്ളാഹി..എന്നും മുദബ്ബിറുൽ ആലം, (ലോകം നിയന്ത്രിക്കുന്നവൻ) ഖുതുബുൽ ആലം, (ലോകത്തിന്റെ അച്ചുതണ്ട്) എന്നുമൊക്കെ ഖുറാഫികൾ വിളിക്കുന്നത്...
1962 വരെ ഒരു മുസ്ലിയാരായി ദർസ് നടത്തി കൊണ്ടിരുന്ന ഇദ്ദേഹം അതൊക്കെ അവസാനിപ്പിച്ച് ആ വർഷം ഹജ്ജിന് പോയി..ഹജ്ജ് കർമ്മം കഴിഞ്ഞു തിരിച്ചു വന്ന ശേഷം ഇദ്ദേഹം വർഷങ്ങളോളം ഉത്തരേന്ത്യയിലെ പല ദർഗ്ഗകളിലും ജാറങ്ങളിലും ചുറ്റിക്കറങ്ങി..പിന്നീട് മാനസാന്തരം സംഭവിച്ച ഇദ്ദേഹം വന വാസത്തിനു പോയി..പിന്നീടാണ് മാനസിക അസ്വസ്ഥത ബാധിച്ച് ഔലിയ ആയി മാറിയത്..
വെല്ലൂർ ബാഖിയാത്തിൽ പോയി കിതാബോതി പഠിച്ചു ബാഖവിയായി തിരിച്ചു വന്ന ഇദ്ദേഹം ഒരു നല്ല പണ്ഡിതനായി കുട്ടികൾക്ക് കിതാബോതി പഠിപ്പിച്ചു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു.. നല്ല സാഹിത്യ ഭാഷയിൽ പ്രഭാഷണങ്ങളും നടത്തുമായിരുന്നു..പണ്ട് കാലത്ത് നല്ല അച്ചടി സാഹിത്യ ഭാഷയിൽ സംസാരിച്ച പ്രഭാഷണത്തിന്റെ ഒരു ഓഡിയോ കാസറ്റ് വർഷങ്ങളോളം എന്റെ കയ്യിൽ ഉണ്ടായിരുന്നു..നല്ല രീതിയിൽ ദർസ് നടത്തി ഇസ്ലാമിക ചിട്ടയോടെ ജീവിച്ചു കൊണ്ടിരുന്ന കാലത്ത് ഇദ്ദേഹത്തെ ആരും ഔലിയ എന്ന് വിളിച്ചിട്ടില്ല..
കുടുംബവുമായി ബന്ധം വിഛേദിച്ച് ഇദ്ദേഹം ദർഗ്ഗകളിലും ജാറങ്ങളിലും മഖാമുകളിലും ചുറ്റിക്കറങ്ങി വന വാസവും കഴിഞ്ഞ് മനസ്സിന്റെ സമനില തെറ്റിയപ്പോഴാണ് ഇദ്ദേഹം ഔലിയ ആയി അറിയപ്പെട്ടത്..
1991 ൽ ഏപ്രിൽ 11 ന് മരണപ്പെട്ട ശേഷം മടവൂർ എന്ന പ്രദേശത്ത് ഇദ്ദേഹം തന്നെ നിർമ്മിച്ച പള്ളിയോട് തൊട്ടടുത്തുള്ള ഒരു സ്ഥലത്ത് ഇദ്ദേഹത്തെ മറവ് ചെയ്തു...
ശേഷം ഇദ്ദേഹത്തിന്റെ കബർ AP - EK എന്ന രണ്ട് പ്രബല സമസ്ത ഖുറാഫി വിഭാഗം ഏറ്റെടുത്ത് അവിടെ ഇപ്പോൾ ജാറ വ്യവസായം നടത്തി കൊണ്ടിരിക്കുന്നു.. ഇദ്ദേഹത്തിന് രണ്ട് ജാറങ്ങളുണ്ട് ..അവിടെ കിടന്നു കൊണ്ടാണ് ഈ ലോകം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്
Super 👍👍👍 memmari 👍👍👍👍👍👍♥️♥️♥️♥️♥️♥️♥️
മഹത്തായ. മതപ്രഭാഷണം 🎉🎉
കഞ്ഞി കുടിച്ചി പോവണ്ടേ 🤣🤣
ഞായീകരിക്കാൻ ആളുകൾ ഉള്ള കാലത്തോളം ഇനിയും ഒരുപാട് വിവരാകേടുകൾ നമുക്ക് പ്രദീക്ഷിക്കാം
നിങ്ങൾ പൊളിയാണ് മച്ചാനെ
അല്ലാഹുവിന്റെ സമ്മതത്തോടെ ജിബ്രീൽ ലൈലത്തുൽ ഖദിർ രാവിൽ ഇറങ്ങ്യമെന്നാണ് ഖുർആനിൽ
സത്യം
രണ്ട് ഹറമുകൾ എങ്ങനം ഇവറ്റകളുടെ കൈയിലായിരുന്നങ്കിൽ ....😱
എന്തെല്ലാം വ്യാവസായം അവിടെ തുടങ്ങുമായിരുന്നു ...🤔
ജാഹിലിയ്യ സീസണ് 2
ഇത്തരം വിവരക്കേട് ചിലക്കുന്നവർ ഇരിക്കുന്ന ഇടമാണ് സമസ്ത സിഎം ഒരു മനുഷ്യൻ മാത്രം
ഇവരെ കാൾ മെച്ചം ആ ഹുദവി തന്നെയാ.
ഇവനൊക്കെ എസമുദായത്തിന്റെ കാലൻ മാർ ആണ് ഈ സമുദായത്തെ പടച്ചവൻ കാക്കട്ടെ
റസൂലിന്റെ ഉമ്മത്തിൽ അന്ത്യ നാളെടുക്കുമ്പോൾ ചവറുകൾ കൂടുതലുണ്ടാവും സർ
നല്ല കാലം റസൂലിന് ശേഷം വന്ന നബിയാണെന്ന്. പറയാതിരുന്നത്.. നല്ലവരായ ഉമ്മത്തിന് വഞ്ചിക്കുകയാണ് ഇവർ.
എന്തും പറയാൻ സമസ്ത ലൈസൻസ് കൊടുത്തിട്ടുണ്ട്... അല്ലെങ്കിൽ അവരെങ്കിലും തടയേണ്ടേ 🙄🙄
Avar lejja karalile. 😁😁😁😁😁😁😁😁
Ha ha......nalla thamasha.
സമസ്ത ...... മക്കൾ
Maasha allah
പൊരുതു സഹോദര പൊരുതു
റുഹുൽ ആമീൻ
മരിക്കുന്നതിന് മുൻപ് 10 വർഷം വരെ താമസിച്ചിരുന്ന ഏട്ടുകാരനായ മൂപ്പൻ പറഞ്ഞത് അദ്ദേഹം വീടിന്റെ തട്ടിനു മുകളിലായിരുന്നു താമസം വീട്ടിൽ മജിലിസ് നടക്കുന്നതിന്റെ അന്ന് താഴോട്ടു ഇറങ്ങിവരും. നമസ്കരിക്കുകയില്ല. നോമ്പ് പിടിക്കുകയില്ല. അങ്ങനെ ചെയ്യുന്നവരെ അതിൽ നിന്നും നിർബന്തിപ്പിച്ചു പിന്തിരിപ്പിക്കും. അങ്ങനെയുള്ള ആളാണ് ലോകത്തെ നിയന്ത്രിക്കുന്ന.സി. എം. മടവൂർ. എങ്ങനെയുണ്ട്. ഒരാൾ ഔലിയ ആണൊയെന്നു പരിശോദിക്കേണ്ടത് അദ്ദേഹം പ്രവാചകൻ സ. അ. യുടെ ജീവിതരീതിയുമായി എത്രമാത്രം യോജിക്കുന്നൂവെന്ന് നോക്കിയാണ്. അല്ലാതെ ഭ്രാന്തന്മാരെയല്ല. മിക്കവാറും ഇവന്മാർ കെട്ടിപോക്കിയ
ഇപ്പോൾ എനിക്കും മനസ്സിൽ ആയി ഈ പണ്ഡിത കോലം മനുഷ്യനെ നരകത്തിലേക്കാണ് നയിക്കുന്നത് എന്ന്
ആരും തെറ്റിദ്ധരിക്കണ്ട! അയാൾ ഉദ്ദേശിച്ച ജിബ് രീൽ കോട്ടക്കൽ ജാബിർകന്റെ രണ്ടാമത്തെ മകൻ ജിബ് രീൽ ബിൻ ജാബിർ😁😁😁
എല്ലാ മലക്കുകളെ കൊണ്ടും ആദം നബിയുടെ കാൽ കീഴിൽ സുജൂദ് ചെയ്യിപ്പിച്ചിട്ടാണ് പടച്ചവൻ വിട്ടത്...
പിന്നീട് മലക്കുകൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ഗുരു ആയിരുന്നു ആദം നബി
എന്ന് പറഞ്ഞാൽ... ഇയാൾ അതിനെയും പരിഹസിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ജിന്നുകളെക്കാളും, മലക്കുകളെക്കാളും എത്രയോ ഉന്നത സ്ഥാനം നൽകി അല്ലാഹു ആദരിച്ച വിഭാഗമാണ് മനുഷ്യർ.. ആ കൂട്ടത്തിൽ നിന്ന് ചില മനുഷ്യർ അല്ലാഹുവിലേക്കടുത്ത്, അല്ലാഹുവിൽ ലയിച്ചു ചേരുന്നു. അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്.. വല്ലവരും എന്നിലേക്കടുത്ത് വലിയ്യ് ആയി മാറിയാൽ പിന്നെ അവന്റെ കണ്ണ് ഞാനാകും, അവന്റെ കാത് ഞാനാവും, അവന്റെ കയ്യ് ഞാനാവും, അവന്റെ കാൽ ഞാനാവും.. അവന്റെ എല്ലാം ഞാനാവും..അങ്ങനെ ആയിക്കഴിഞ്ഞാൽ , പിന്നെ ചെയ്യുന്നതെല്ലാം അല്ലാഹുവാണ്. അപ്പൊ അത്രയും ഉന്നത സ്ഥാനം നേടിയ C.M മടവൂരിന് എന്ത് കൊണ്ട് അല്ലാഹു നൽകിയ ഖുദ്റത്ത് കൊണ്ട് ലോകം നിയന്ത്രിച്ചു കൂടാ..? മലക്കുകളെല്ലാം സുജൂദ് ചെയ്ത ഒരു മനുഷ്യകുലത്തിന്റെ പ്രതിനിധിക്ക് എന്ത് കൊണ്ട് മലക്കുകളെ നിയന്ത്രിച്ചു കൂടാ..?.. അത്രയും മഹത്വത്തിൽ എത്തിയ ഒരാളെ സംബന്ധിച്ചു ഇതൊക്കെ എത്രയോ നിസ്സാരമായ കാര്യങ്ങളല്ലേ?.. പിന്നെ...,ബർസഖീയായ ലോകത്ത് നിന്ന് കാര്യങ്ങൾ നടത്തുന്നവരെ കുറിച്ച് എന്തിനാണ് ഈ ഇട്ടാ വട്ടത്തെ കാഴ്ച മാത്രമുള്ള നിങ്ങൾ വിധിക്കാൻ നിൽക്കുന്നത്?... Cm മടവൂർ മാത്രമല്ല.. ലോകത്തുള്ള സകല ഔലിയാക്കൾക്കും അല്ലാഹു നൽകിയിട്ടുള്ള പദവികൾ കേവലം യുക്തി കൊണ്ട് അളന്നാൽ നിങ്ങളുടെ തലച്ചോറിന് താങ്ങുന്നതല്ല..പിന്നെ നാവിന്റെ ചൊറിച്ചിൽ മാറ്റാൻ വേണ്ടി അറിയാത്ത കാര്യങ്ങളെ കുറിച്ച് കൊറേ കണാ കാണാ ന്ന് പറഞ്ഞിരിക്കാം.. അത്ര തന്നെ..
ഉദരം തന്നെ ലക്ഷ്യം
👍
ആ കുപ്പാസ്വാമി കബർഅടക്കിയത് പള്ളിയിൽഅല്ലെ അതിന് വേണ്ടിസമസ്തകർ മൊത്തത്തിൽ പക്ക്എടുത്തഅല്ലെ 🤪
എന്തായാലും അനിലിക്ക...ഇമ്മാതിരി കലാപരിപാടികൾ ഒന്നും ഈ ഹനഫി മദ്ഹബിൽ ഇല്ലാത്തത് ഭാഗ്യമായി...ഇമ്മാതിരി കോലങ്ങളെയും കാണാനില്ല..പിന്നെ ഉള്ളത് കുറെ തബ്‌ലീഗ് ടീംസ് ..അതും വലിയ ശല്യമില്ല
👍👍👌👌
അല്ലാഹു ഈസമസ്ഥക്ക് എന്നാണു തലക്കു വെളിവു നൽകുക ഈകൗമിനെ മുഴുവനായും വഴി തെറ്റിക്കുന്ന ഈസമസ്ഥക്ക് എന്താണ് അല്ലാഹു വെച്ചിരിക്കുന്ന ശിക്ഷ.
സാറെ ഇവരെ അല്ലേ r v ബാബു ചോദിച്ചില്ലേആരാണുകഫിർ ആബാബു ചോദിച്ച ആളെക്കാണിച്ചുകൊടുക്ക്
തങ്ങന്മാരുടെയും ഉസ്താദുമാരുടെയും പൊറാട്ടു നാടകം അതാണ് ഈ കേന്ദ്രങ്ങളിൽ nadakkunath
ഉസ്താദ് ന് വട്ടായോ
അതോ എനിക്ക് വട്ടായോ
ഇവരൊക്കെയാണ് സമൂഹത്തിന്റെ മുമ്പിൽ ഇസ്ലാമിനെ മോശമാക്കുന്നത്
😄😄
ഇതു പോലെയുള്ള മുനഫിഖ് (കപട വിശ്വാസി)കളുടെ ഡിങ്കൻ കഥകേട്ട് തക്ബീർചൊല്ലുന്ന എന്നെ പോലുള്ള മന്ദബുദ്ധികളുടെ അവസ്ഥ 🙏
ഹതാ ഖൗമുംമ് ജയിലൂണ്