വയള് നീട്ടി വലിക്കൽ ബോറാണെന്നും ആവർത്തിച്ച് സമയം കളയുന്നു എന്നും പറഞ്ഞ് മൂപ്പര് നീട്ടിയത് പതിനേഴുമിനിട്ടോളം.... പറഞ്ഞത് തന്നെ ആവർത്തിച്ച് പറഞ്ഞ് സ്വയം വശളനായ അനിലിൻ്റെ അടുത്ത എപ്പിസോഡ് നീട്ടിയും പരത്തിയും ആവർത്തിച്ചും പറയുന്ന സമദാനിയെക്കുറിച്ചും😀😀😀😀😀
എടോ പര നാറി അനിലേ ഇത് എന്താ സംഭവം എന്ന് അറിയണമെങ്കിൽ ഇടക്കൊക്കെ പള്ളിയിൽ പോകണം അവിടെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കണം എന്നാലേ ഇതിന്റെ യഥാർത്യം മനസ്സിലാകു കുറച്ചു വഹ്ഹാബി തീവ്രവാദികളുടെ കയ്യടി കിട്ടാൻ ഇത്തരം ചെറ്റത്തരം ചെയ്യാൻ നിൽക്കരുത്. തങ്ങൾ അവിടെ പിരിപ്പിക്കുന്നത് തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ അല്ല അവിടെയുള്ള പള്ളികൾക്കും മദ്രസകൾക്കും വേണ്ട കെട്ടിട നിർമ്മാണത്തിനും, അവിടെയുള്ള ഉസ്താദ്മാർക്ക് ചിലവിന് കൊടുക്കാനും ആണ് ഇങ്ങനെ തന്നെ ആണ് കേരളത്തിൽ പള്ളികളും മദ്രസകളും നടന്നു പോകുന്നതും. അല്ലാതെ വഹ്ഹാബികളെ പോലെ വിദേശ പണം കൊണ്ടല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും അനിൽ മനസ്സിലാക്കണം.
അതെ. ചിലർ ഈ ആയത് തഗുത്തിന്റെ ഭരണ സംവിധാനത്തിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർ സേവനത്തിന് ജനം നേരിട്ടു സന്തോഷത്തോടെ നൽകുന്ന സമ്മാനം ആണെന്ന് പറയും.യഥാർത്ഥത്തിൽ സംബലതേകാളും അവര്ക് ഖൈർ ആ പറയുന്ന അത് അല്ലെ
👍👏👏👏മാനവകുലത്തിനു സർവശക്തനായ, കരുണാമയനായ തമ്പുരാൻ അവതരിപ്പിച്ച ദീനിനെ ഇത്രയും അവഹേളിക്കുകയും മറ്റുള്ളവരുടെ ദൃഷ്ടിയിൽ അപമാനിതമാക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ളവർ കുറച്ചൊന്നുമല്ല കുഞ്ഞേ. ഇത്തരക്കാർ വിളമ്പുന്നതല്ല യഥാർത്ഥ ദീനെന്ന് വ്യക്തമാക്കാനുള്ളശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ 💐
രണ്ട് തരം പണ്ഡിതൻമാരെ ഇസ്ലാം പരിചയപ്പെടുത്തുന്നുണ്ട്, 1യഥാർത്ഥ പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻഗാമികളാണ്. 2 ആകാശത്തിന് ചുവട്ടിലെ മോശപ്പെട്ട ഒരു വർഗ്ഗം പണ്ഡിതൻമാരാവുന്ന കാലം വരും. അവരുടെ ദീൻ ദീർഹമും ദീനാറു മാവുന്ന കാലം വരും....
എല്ലാ മതത്തെയും ജയിച്ചടക്കാനായി സന്മാര്‍ഗവും സത്യമതവും കൊണ്ട് തന്റെ റസൂലിനെ അയച്ചവനാണവന്‍- ബഹുദൈവ വിശ്വാസികള്‍ക്ക് അതനിഷ്ടകരമാണെങ്കിലും. സത്യ വിശ്വാസികളേ വേദപണ്ഡിതരിലും പുണ്യവാളന്മാരിലും നിന്ന് ഒട്ടേറെ പേര്‍ ജനങ്ങളുടെ സമ്പത്ത് ന്യായരഹിതമയി വെട്ടിവിഴുങ്ങുകയും ദൈവിക സരണിയില്‍ നിന്ന് അവരെ തടയുകയുമാണ് ചെയ്യുന്നത്.
ബഹു: സാറെ..... സ്വർഗത്തിലേക്ക് 2000 രൂപക്ക് ടിക്കറ്റ് വിൽക്കുന്നവർ വരെ ഉണ്ട് ഇക്കൂട്ടരിൽ. വേടിക്കാനായി ഇവരുടെ കൂട്ടത്തിൽ നിന്നാളുകളും ഉണ്ട് സ്വലാത്ത് മാമാങ്കത്തിൽ നാടകുത്ത് കളി .
എടോ പര നാറി അനിലേ ഇത് എന്താ സംഭവം എന്ന് അറിയണമെങ്കിൽ ഇടക്കൊക്കെ പള്ളിയിൽ പോകണം അവിടെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കണം എന്നാലേ ഇതിന്റെ യഥാർത്യം മനസ്സിലാകു കുറച്ചു വഹ്ഹാബി തീവ്രവാദികളുടെ കയ്യടി കിട്ടാൻ ഇത്തരം ചെറ്റത്തരം ചെയ്യാൻ നിൽക്കരുത്. തങ്ങൾ അവിടെ പിരിപ്പിക്കുന്നത് തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ അല്ല അവിടെയുള്ള പള്ളികൾക്കും മദ്രസകൾക്കും വേണ്ട കെട്ടിട നിർമ്മാണത്തിനും, അവിടെയുള്ള ഉസ്താദ്മാർക്ക് ചിലവിന് കൊടുക്കാനും ആണ് ഇങ്ങനെ തന്നെ ആണ് കേരളത്തിൽ പള്ളികളും മദ്രസകളും നടന്നു പോകുന്നതും. അല്ലാതെ വഹ്ഹാബികളെ പോലെ വിദേശ പണം കൊണ്ടല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും അനിൽ മനസ്സിലാക്കണം.
@@ukhashim " പെണ്ണുങ്ങളുടെ കൈ പിടിക്കണമെന്നുണ്ട് പക്ഷേ നാട്ടുകാർ അടിക്കുന്നത് പേടിച്ചിട്ടാ?ണ് " എന്ന് പറയുന്നതും മതവും പള്ളിയും മദ്റസയും വളർത്താനും ഉസ്താദുമാർക്ക് ശംബളം കൊടുക്കാനുമാണോടാ നാറീ...
@@ukhashim അല്പം മാന്യമായ രീതിയിൽ പ്രതികരക്കു സഹോദര, ഇസ്ലാമിന്റെ എബിസിഡി എങ്കിലും അറിഞ്ഞാണോ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്, സകല സങ്കടനയും സ്വർഗത്തിലേക്കുള്ള ഓട്ടത്തിലാണ്, താങ്കൾ ഉപയോഗിച്ച വാക്കുകൾ പ്രതിഫലാർഹമാണെന്ന് കരുതുന്നുണ്ടോ???
ഇത് ഞങ്ങൾ ഒരു പാട് കാലമായി പറയുവാൻ ആഗ്രഹിക്കുന്നതാണ് ഞണ്ട ൾ ക്കു വേണ്ടി നിങ്ങൾ പറയുന്നു, പക്ഷേ ചില യിടങ്ങളിൽ ഈ പണം മദ്റസ പളളി മുതലായ കാര്യങ്ങൾക്കു വേണ്ടയാണ് ഉയോഗിക്കന്നത് ,വയള് പറയുന്നവർ എടുക്കാറില്ല
ഇത് വഞ്ചനയിലൂടെയുണ്ടാക്കുന്ന പണമാണ് പള്ളിക്കും മദ്രസക്കും അത് ഹറാമാണ് വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തിയുണ്ടാക്കുന്ന പണം.... അയാളെടുക്കില്ല പള്ളിക്കു വേണ്ടിയാണെന്ന് പറഞ്ഞത് നുണയാണ്. ആകള്ളൻ തന്നെപറയുന്നുണ്ട് അയാളുടെ വണ്ടിക്കൂലിയും മറ്റും അതിന് വേണ്ടി സ്ത്രീകളോട് മുസാവറത്ത് ചെയ്യാൻ ബക്കറ്റ് കൊടുത്തുവിട്ടു അങ്ങിനെ ബക്കറ്റിനെ മുസാവരത്ത് ചെയ്താൽ സ്ത്രീകൾ അയാളുടെ കൈ സങ്കല്പത്തിലൂടെ പിടിച്ചു എന്നല്ലേ അർത്ഥമാവുന്നത്.. ഇങ്ങിനെ സമുതായത്തെ നാണംകെടുത്താൻ ഇങ്ങിനെ കുറേ ചെറ്റകൾ നടക്കുന്നുണ്ട് ഇതൊക്കെത്തന്നെയാണ് മുജാഹിദ്. ജമാഅത്തുകൾ വളരാൻ കാരണമാകുന്നത്.........
തടി അനങ്ങാതെ ജീവിക്കുന്ന ഇവർക്ക് ജോലി കൊടുത്താൽ ആ മൊതലാളിരുടെ കാര്യം കട്ടപ്പൊക. ജിന്നുകൾക്കിടയിൽ തന്റെ ഉൽപന്നങ്ങൾ വിറ്റഴിയുമെമ്പിൽ ജോലി കൊടുത്താൽ നഷ്ടം ഉണ്ടാകില്ല.ജിന്നുകൾക്കിടയിൽ വില്പന നടത്താൻ ഇവരുടെ സേവനം ഉപയോഗപ്പെടുത്താം
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു ഖുർആൻ 9:34

സുന്നത്ത് നോമ്പിൽ നിയത്ത് ഉച്ചയ്ക്ക് മുൻപ് വരെ ചെയ്യാം എന്നത് നബി തങ്ങൾക്ക് പല ദിവസങ്ങളിലും ഭക്ഷണം ലഭിക്കാതെ വരുമ്പോഴുള്ള അവസ്ഥ കൊണ്ടാണ് .. വയറ് വെച്ച് കസേരയിൽ ഇരിക്കാൻ പറ്റാത്ത ചില ഉസ്താദ് മാരാണ് നബി തങ്ങളുടെ കഥ പറഞ്ഞ് വെള്ളത്തിൽ ഊതി കൊടുക്കുന്നത്.
നാട്ടിലെ മതപരമായ പരിപാടികളിൽ പങ്കെടുത്ത് ഒരു പരിചയവും ഇല്ലാത്തവരാണ് ഈ വിമർശകരൊക്കെ ... തങ്ങൾ തേൻ അവരുടെ നാട്ടിൽ നിന്നും തേൻ കൊണ്ട് വന്ന് കച്ചവടം ചെയ്യുന്നതല്ല. സംഘാടകർ വാങ്ങി വെച്ച് പരിപാടിക്ക് നേതൃത്വം നൽകുന്നവരെ ഏൽപിച് പള്ളിയുടെ മദ്റസയുടെ പരിപാലനത്തിന് വേണ്ടി പിരിപ്പിക്കലാണ്. അനിൽ എന്ത് പറഞ്ഞാലും അത് വിശ്വസിച്ച് ജീവിക്കുന്ന ആളുകൾ ഉള്ള കാലത്തോളം ഇവനും ഇവന്റെ ചാനലും വളരും
ഞാൻ ഒരു മുസ്ലിം മത വിശ്വാസിയാണ് എന്റെ മതം എന്നെ പഠിപ്പിക്കുന്നത് ഞാൻ പഠിച്ചത് ഒരാൾ മനസ്സറിഞ്ഞ് ദാനം ചെയ്തത് സ്വീകരിക്കുക അവരെ ഭയപ്പെടുത്തിയോ ഭീഷണിപ്പെടുത്തി ദാനംചെയ്യാൻ പറയരുത് എല്ലാ രോഗങ്ങളും ശിഫ നൽകേണ്ടത് അല്ലാഹുവാണ് അല്ലാതെ സ്റ്റേജിൽ ഇരിക്കുന്ന ഉസ്താദുമാർ അല്ല അവരവർ ചെയ്യുന്ന നല്ല കർമ്മങ്ങൾക്ക് ഫലം നല്ലതുതന്നെ ആയി ലഭിക്കും അതിന് കണക്കില്ല ദയവുചെയ്ത് ഒന്ന് മനസ്സിലാക്കുക ധർമ്മം കണക്ക് പറഞ്ഞു ചെയ്യിക്കുന്നവരെ അത് എത്ര വലിയ ഉസ്താദ് ആണെങ്കിലും ഇതുപോലുള്ള സംസാരത്തിൽ വിശ്വസിക്കരുത് നിങ്ങൾക്ക് കഴിവുള്ളത് നിങ്ങളാൽ പറ്റുന്നത് നിങ്ങൾ ചെയ്തു അള്ളാഹുവിനോട് ദുആ ചെയ്യുക അതാണ് യഥാർത്ഥ പണ്ഡിതന്മാരുടെ വാക്കുകൾ
എടോ അത് അവരുടെ വീട്ടിലേക്കു കൊണ്ടുപോകാനല്ല മദ്രസകളുടെയും പള്ളികളുടെയും പുനർ നിർമാണത്തിനും മറ്റുമാണ് ഇവർ ഇങ്ങനെ വാങ്ങിയില്ലായിരുന്നെങ്കിൽ ഉത്തരേന്ത്യായിലെപോലെ റോട്ടിൽ കൂടിജുമായും ജമാഅത്തും നിസ്‌ക്കരിക്കാമായിരുന്നു വിവരം ഇല്ലെടോ തനിക്ക്
@@aleedtech7685അസ്സലാമു അലൈക്കും താങ്കളെ പോലുള്ള മുസ്ലിങ്ങൾ ഉള്ള നാട്ടിൽ ഇങ്ങിനെ മൈക്ക് കെട്ടി ചൂഷ്ണം ചെയ്ത് പണം പിരിച്ച് പള്ളിയും മദ്രസയും ഉണ്ടാക്കേണ്ടിവരും പക്ഷേ എല്ലാവരും അങ്ങിനെയല്ല അള്ളാഹുവിന് ഇബാദത്ത് ചെയ്യാനും 5 നേരം നമസ്കെരിക്കാനും ഒരു നാട്ടിൽ പള്ളി വേണമെങ്കിൽ ആ നാട്ടിലുള്ള മുസ്ലിംങ്ങൾ വിചാരിച്ചാൽ നടക്കും അതിന് മുസ്ലിമാവണം എന്നു മാത്രം പേര് മുസ്ലിം ആയത്കൊണ്ട് കാര്യമില്ല അള്ളാഹുവിന് സുജൂദ് ചെയ്യാൻ കൊട്ടാര സദൃഷമായ ഭവനങ്ങളുടെ ആവശ്യവും ഇല്ല അവനവനെ കൊണ്ട് കഴിയുന്ന രീതിയുള്ള സംവിധാനങ്ങളേ വേണ്ടൂ അത്രയെങ്കിലും മനസിലാക്കുക
ഇത് ഒരു പഴയ പ്രോഗ്രാം ആണ്... എന്നാലും ഇയാളുടെ കച്ചവട തന്ത്രം കണ്ടില്ലാ എന്ന് പറയാൻ തോന്നുന്നില്ല.. ചില മഹാന്മാർ ജനത്തെ പിഴിയുന്നത് ഇങ്ങനെയൊക്കെ ആണ്.. ഇത് പോലെ പല വിരുതന്മാരും ഉണ്ട് കേട്ടോ....
@@tailortips7246 കൊട്ട് മുസ്‌ലിയാര് കാണിച്ചത് കോടിയേറ്റം കഴിഞ്ഞ ശേഷം അനിൽ കാണിച്ചത് കോടിയേറ്റത്തിന് മുൻപ് എന്നാലും ഇതൊക്കെ ശെരിയാണോ? എനിക്ക് അറിയാത്തതുകൊണ്ടാണ് ഞാൻ ചാവക്കാട് മണത്തല മഹല്ലുകാരനാണ് ഇവിടെയും ചന്ദനക്കുടം നേർച്ചയുണ്ട് ഇപ്പൊ ആഘോഷം കുറവാണു ഒരു ആറു കൊല്ലം മുൻപൊക്കെ പൊടിപൂരമായിരുന്നു

ഒരു സ്ഥാപനത്തിൽ ജോലി കൊടുക്കാൻ എന്താ യോഗ്യത. കമ്പ്യൂട്ടർ, അറിയില്ല, എജുകേഷൻ എന്താ, ഊതി കെട്ടാനും, മന്ത്രം ജപിച്ചു വെള്ളം കൊടുക്കാനും പിന്നെ എന്തിനു കൊള്ളും.
ഏതൊരു ജോലിക്കും അതിൻ്റേതായ അദ്ധ്വാനമുണ്ട്, ഇയാളാണ് ഉപ്പാൻ്റെ കബറിൽ വെളിച്ചം എത്തിക്കാൻ ടൂബ് ലൈറ്റ് ഫിറ്റ് ചെയ്യാൻ മുന്നൂറു രൂപ കൊടുത്ത പാവത്തിനോട് രണ്ടായിരം രൂപ ആവശ്യപ്പെട്ടത്, ഈ കഫം തിന്ന് ശീലിച്ചുപോയി, ഇനി മാറില്ല..
എന്തിനാ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന പണ്ഡിതന്മാരെ കുറ്റവും കുറവും പറഞ്ഞിട്ട് എന്താണ് കാര്യം നിങ്ങൾ ചെയ്ത നല്ല സൽക്കർമ്മങ്ങൾ അവരിലേക്ക് പോവുകയാണ്🙏🏻🙏🏻🙏🏻
വടക്കേ മലബാറിൽ പയ്യന്നൂരിനടുത്താണ് ഇദ്ദേഹം ... തിരിച്ചറിവില്ലാത്ത സാമാന്യ ജനത്തെ പറ്റിച്ച് തടിച്ച് കൊഴുക്കുകയാണ്... വിദ്യാസമ്പന്നരായ ചെറുപ്പക്കാർ പോലും അവരുടെ നിക്കാഹ് സദസ്സുകളിൽ ബർക്കത്ത് ലഭിക്കാനായി വലിയ ബഹുമാനാദരവോടെ കൊണ്ടിരുത്താറുണ്ട് ഇദ്ധേഹത്തെ... ഇത്തരം ജാഹിലുകളെ വലിച്ച് കീറേണ്ടത് സമൂഹ നന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും ബാധ്യതയാണ് ... അനിൽ സാറിന് അഭിനന്ദനം ...
എടോ പര നാറി അനിലേ ഇത് എന്താ സംഭവം എന്ന് അറിയണമെങ്കിൽ ഇടക്കൊക്കെ പള്ളിയിൽ പോകണം അവിടെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കണം എന്നാലേ ഇതിന്റെ യഥാർത്യം മനസ്സിലാകു കുറച്ചു വഹ്ഹാബി തീവ്രവാദികളുടെ കയ്യടി കിട്ടാൻ ഇത്തരം ചെറ്റത്തരം ചെയ്യാൻ നിൽക്കരുത്. തങ്ങൾ അവിടെ പിരിപ്പിക്കുന്നത് തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ അല്ല അവിടെയുള്ള പള്ളികൾക്കും മദ്രസകൾക്കും വേണ്ട കെട്ടിട നിർമ്മാണത്തിനും, അവിടെയുള്ള ഉസ്താദ്മാർക്ക് ചിലവിന് കൊടുക്കാനും ആണ് ഇങ്ങനെ തന്നെ ആണ് കേരളത്തിൽ പള്ളികളും മദ്രസകളും നടന്നു പോകുന്നതും. അല്ലാതെ വഹ്ഹാബികളെ പോലെ വിദേശ പണം കൊണ്ടല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും അനിൽ മനസ്സിലാക്കണം.
നല്ല മനുഷ്വൻ ഇതൊക്കെ കൊണ്ട് ജീവിക്കട്ടെ ചൂഷണം ശിർക്കു നടത്തത്തിൽ ഭാഗ്യം പെണുങ്ങളെ കൈ പിടിക്കാത്തത് അടി പേടിച്ചിട്ടാണെന്നു പറഞ്ഞു അല്ലാഹുവിനെ ഭയക്കാതെ ജനങ്ങളെ ഭയക്കുന്നവനാണോ തങ്ങൾ സദസിൽ ഒരു വിവരം ഉള്ളവനും ഇല്ല എന്നു മനസിലാക്കാം തിന്നു കൊഴുക്കുമ്പോൾ അഹങ്കാരം മൂത്തുവരും പിന്നെ അങ്ങനെ പറഞ്ഞോളും 🇮🇳🇮🇳🥑🥑☑️☑️ 🇮🇳🇮🇳🥑💯☑️
അനിൽ ചേട്ടാ പൊരിച്ചു ..... N ഞാൻ ആദ്യമായി താങ്കളെ Blg സല്യൂട്ട് അടിക്കുന്നു... ചേട്ടാ 2000 കൊല്ലം മുൻപ് യുദ്ധം ചെയ്യു മ്പാൾ മനുഷ്യന് മുറിവ് ഉണ്ടാകുമല്ലോ... മുറു വ് ഉണക്കുന്ന ആ ചെടിയുടെ പേര് ചേട്ടന് അറിയുമോ എന്റെ കാൽ, Bike ൽ നിന് വീണിട്ട ഉണങ്ങിയത് ആ മരുന്ന് ഒഴിച്ചിട്ടാ ...... ഒരു കരീ നീല കളറുള്ള ചെടി ...... അതിന്റെ പേരാണ് .....
അനിൽ സർ നിങ്ങൾ സെബാസ്റ്റ്യനോട് മാപ്പ് പറയണം നിങ്ങൾ പറഞ്ഞത് തെറ്റ് ആണ് എന്ന് harish madani തന്നെ തെള്ളിയച്ചു അത് ആണ് സർ നിങ്ങളെ പോലുള്ളവർ ചെയ്യണ്ടത് തെറ്റ് കണ്ടാൽ എതിർക്കണം 👌👌👌👌🙏🏻🙏🏻🙏🏻
*ചുരുങ്ങിയത് ഒരു കാല്‍ നൂറ്റാണ്ട് കാലത്തെ, മതത്തിന്റെ പേരില്‍ ഈ പണ്ഡിത "വേഷധാരികൾ" കാട്ടിക്കൂട്ടിയ സകല തെമ്മാടിത്തവും postmortem ചെയ്യണം* *അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ* ...🤲
ഇതു ഞങ്ങളുട നാട്ടിൽ വർഷങ്ങൾക്കു മുൻപ് നടന്ന പരിപാടിയാണ് തങ്ങൾ പൈസ പിരിച്ചത് മദ്രസയുടെ ആവശ്യത്തിനാണ് അല്ലാതെ തങ്ങൾക്കു കൊണ്ട് പോകാനല്ല പിന്നെ പ്രധാനസംഭാഷണം കഴിഞ്ഞു പരിപാടിയുടെ അവസാനം തമാശരൂപേന പറഞ്ഞ കാര്യങ്ങൾ ആണ്ഇതൊക്കെ എങ്ങനെയാണ് ഒരു നല്ല കാര്യത്തെ വളച്ചൊടിക്കുന്നത് എന്ന് ഇതു കണ്ടപ്പോൾ ശരിക്കും മനസ്സിലായി
ഖുർആനും ഹദീസും എല്ലാം പഠിച്ചിട്ട് ഇതുപോലുള്ള കഴുതകളുടെ മുമ്പിൽ പോയിരിക്കുന്ന വിവരമില്ലാത്ത കുറേ മതവിശ്വാസികൾ ഖുർആൻ പഠിച്ചിട്ട് അതിൻറെ അർത്ഥം അറിയുമെങ്കിൽ ഇതുപോലെ കലാപരിപാടി കാണിക്കുന്ന ഒരുതൻറെ മുമ്പിലും ആരും പോയി ഇരിക്കില്ല. ഇവന്മാരെ കുഴിച്ചുമൂടാൻ തന്നെയാണ് വഹാബി എന്ന പ്രസ്ഥാനം ഉണ്ടായത്.
തങ്ങളുടെ നേതാവായ നബിയും സഹാബികളും ഖുറൈശി പ്രമുഖരായവരുടെ തോട്ടത്തിൽ പണിയെടുത്തും,കാലികൾക്ക് പുല്ലരിഞ്ഞും ജീവിതം നയിക്കുന്ന വരാതിരുന്നു.വിദ്യാഭ്യാസം നേടാൻ വിമുഖത കാണിക്കുന്നു എന്നതാണ് ഇവരുടെ പിന്നോക്കാവസ്ഥക്ക് കാരണം.നബിയുടെ കുടുംബത്തെ സഹായിക്കാനും, ബഹുമാനിക്കാനും, ചെയ്യാൻ, നബിയുടെ വാക്കുകൾ മുഇമിനാകാനാവശ്യമാണ് എന്ന് ഉറപ്പു വരുത്തുകയാണ്.കച്ടവടം, ചികിത്സ മതവിദ്യാഭ്യാസം നടത്തുന്നതും ഒക്കെയാണ് അവരുടെ ജീവിതമാർഗങ്ങൾ.ഹദിയകൊടുത്തു കൊണ്ട് സഹായിക്കാൻ വളരെയധികം ആളുകൾ തയ്യാറായി നിൽക്കുന്നു.
You are very correct . What is God എന്നുചോദിച്ചാല്‍ മറുപടി പറയാന്‍ കഴിവുള്ളവരായിരിക്കണം പ്രബോധകര്‍.ദീന്‍ എന്നവാക്കിനര്‍ദ്ധം ധര്‍മ്മം എന്നാണ്. ഈ വാക്കിനര്‍ത്ഥം ഉറച്ച വിശ്വാസം എന്നൊക്കയാണ് പറയുന്നത് .!
കെട്ടിപ്പിടിച്ചും കാലിൽ പിടിപ്പിച്ചും അനുഗ്രഹം കൊടുക്കുന്ന ആൾ ദൈവങ്ങളെ കണ്ടിട്ടുണ്ടല്ലോ . അത് പോലുള്ള ഒരു വ്യക്തിപൂജയുടെ ഭാഗമാണ് ഈ കൈ ചുംബിച്ച് അനുഗ്രഹം കൊടുക്കൽ .വെറുതേ ചുംബിച്ചാൽ പോര 100 ൻ്റെ മുകളിലുള്ള നോട്ടും വേണം എന്നാലെ പുണ്യം കിട്ടു
കള്ളൻമാരുടെ പിന്നാലെ പോയി അവരുടെ കള്ളത്തരങ്ങൾ കണ്ടെത്തുന്ന അനിൽ സാറിന് ബിഗ് സല്യൂട്ട്.
സ്മോൾ സല്യൂട്ട് പോരെ
സത്യം പറയുന്നത് കണ്ടാൽ പിറകെ വരും. ജാഹിൽ ഇങ്ങൾ 😅
Ulladallay paranjadu ..samudayathay muzhuvan naanam keduthunna vargangal
വയള് നീട്ടി വലിക്കൽ ബോറാണെന്നും ആവർത്തിച്ച് സമയം കളയുന്നു എന്നും പറഞ്ഞ് മൂപ്പര് നീട്ടിയത് പതിനേഴുമിനിട്ടോളം....
പറഞ്ഞത് തന്നെ ആവർത്തിച്ച് പറഞ്ഞ് സ്വയം വശളനായ അനിലിൻ്റെ അടുത്ത എപ്പിസോഡ് നീട്ടിയും പരത്തിയും ആവർത്തിച്ചും പറയുന്ന സമദാനിയെക്കുറിച്ചും😀😀😀😀😀
എടോ പര നാറി അനിലേ ഇത് എന്താ സംഭവം എന്ന് അറിയണമെങ്കിൽ ഇടക്കൊക്കെ പള്ളിയിൽ പോകണം അവിടെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കണം എന്നാലേ ഇതിന്റെ യഥാർത്യം മനസ്സിലാകു കുറച്ചു വഹ്ഹാബി തീവ്രവാദികളുടെ കയ്യടി കിട്ടാൻ ഇത്തരം ചെറ്റത്തരം ചെയ്യാൻ നിൽക്കരുത്. തങ്ങൾ അവിടെ പിരിപ്പിക്കുന്നത് തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ അല്ല അവിടെയുള്ള പള്ളികൾക്കും മദ്രസകൾക്കും വേണ്ട കെട്ടിട നിർമ്മാണത്തിനും, അവിടെയുള്ള ഉസ്താദ്മാർക്ക് ചിലവിന് കൊടുക്കാനും ആണ് ഇങ്ങനെ തന്നെ ആണ് കേരളത്തിൽ പള്ളികളും മദ്രസകളും നടന്നു പോകുന്നതും. അല്ലാതെ വഹ്ഹാബികളെ പോലെ വിദേശ പണം കൊണ്ടല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും അനിൽ മനസ്സിലാക്കണം.
ഇത്തരം ആത്മീയ കച്ചവടക്കാരെ തുറന്നു കാട്ടുന്നത് തുടരുക 👍👍
ഇതാണ് ഖുർആനിൽ പറഞ്ഞ "ജനങ്ങളുടെ മുതൽ അന്യായമായി തിന്നുന്ന വർഗം"
Sathyam bro😒👋 ee janmangal cheyyunathu muzhuvan viswaasikaleyum naattikkunnu
സത്യം
മുജാഹിദ് ബാലുവും തിന്നന്നുണ്ടല്ലോ
അതെ. ചിലർ ഈ ആയത് തഗുത്തിന്റെ ഭരണ സംവിധാനത്തിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർ സേവനത്തിന് ജനം നേരിട്ടു സന്തോഷത്തോടെ നൽകുന്ന സമ്മാനം ആണെന്ന് പറയും.യഥാർത്ഥത്തിൽ സംബലതേകാളും അവര്ക് ഖൈർ ആ പറയുന്ന അത് അല്ലെ
💯
ഈ പണ്ഡിത വേഷധാരികൾ ചെയ്യുന്ന കള്ളത്തരങ്ങൾ ഇതുവരെയും മനസ്സിലാകാത്ത കൗമ്നെ ഓർക്കുമ്പോഴാണ് ചിരി വരുന്നത്.
1qqwq
👍👏👏👏മാനവകുലത്തിനു സർവശക്തനായ, കരുണാമയനായ തമ്പുരാൻ അവതരിപ്പിച്ച ദീനിനെ ഇത്രയും അവഹേളിക്കുകയും മറ്റുള്ളവരുടെ ദൃഷ്ടിയിൽ അപമാനിതമാക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ളവർ കുറച്ചൊന്നുമല്ല കുഞ്ഞേ. ഇത്തരക്കാർ വിളമ്പുന്നതല്ല യഥാർത്ഥ ദീനെന്ന് വ്യക്തമാക്കാനുള്ളശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ 💐
Correct
Brother 👍👍
kuburi kuraafi samastha
ഇതിനെയൊക്കെ പിന്നാലെ നടന്നു എതിർത്തുതോല്പിക്കാൻ ഡോക്ടർ ക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
Sir ഇതൊന്നും ഈ അടുത്തൊന്നും മാറാൻ പോകുന്നില്ല സംസ്കാരം ഇല്ലാത്ത കുറെ കൗമുകൾ ഉള്ളിടത്തോളം.
😮😮😮😮 ഇത് പോലെയുള്ള ആളുകളെയാണ് കല്ല് എറിഞ്ഞു കൊല്ലണം 😮😮😮
അനിൽ മുഹമ്മദ്ന് big salute ❤❤❤
രണ്ട് തരം പണ്ഡിതൻമാരെ ഇസ്ലാം പരിചയപ്പെടുത്തുന്നുണ്ട്,
1യഥാർത്ഥ പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻഗാമികളാണ്.
2 ആകാശത്തിന് ചുവട്ടിലെ മോശപ്പെട്ട ഒരു വർഗ്ഗം പണ്ഡിതൻമാരാവുന്ന കാലം വരും. അവരുടെ ദീൻ ദീർഹമും ദീനാറു മാവുന്ന കാലം വരും....
👌👌
സത്യസന്ധമായ കാര്യം
ഇങ്ങനെ ഉള്ള വിവരം കേട്ട പ്രസഘകാരാണ് ഈ മതത്തിന്റെ അന്തസത തകർക്കുന്നത്.
നയിച്ചു തിന്നൂടെടാ തങ്ങളെ... 😂😂
അയാൾ 500 രൂപക്ക് തേൻ എങ്കിലും കൊടുക്കുന്നുണ്ട്.... ഇവിടെ ചില മഹാൻമാർ മുടി ഇട്ട പച്ചവെള്ളം കൊടുത്തു അതിലും കൂടുതൽ ഉണ്ടാക്കുന്നുണ്ട്.
Right
ഒക്കെ ഒരു ടീം ആണ് 😅
സർ ഇവൻ മാരെ പൊളിച്ചടക്കാനുള്ള ധൈര്യം സമ്മതിച്ചേ പറ്റു 👍
എല്ലാ മതത്തെയും ജയിച്ചടക്കാനായി സന്മാര്‍ഗവും സത്യമതവും കൊണ്ട് തന്റെ റസൂലിനെ അയച്ചവനാണവന്‍- ബഹുദൈവ വിശ്വാസികള്‍ക്ക് അതനിഷ്ടകരമാണെങ്കിലും. സത്യ വിശ്വാസികളേ വേദപണ്ഡിതരിലും പുണ്യവാളന്മാരിലും നിന്ന് ഒട്ടേറെ പേര്‍ ജനങ്ങളുടെ സമ്പത്ത് ന്യായരഹിതമയി വെട്ടിവിഴുങ്ങുകയും ദൈവിക സരണിയില്‍ നിന്ന് അവരെ തടയുകയുമാണ് ചെയ്യുന്നത്.
കപടൻമാരെ വെളിച്ചത്ത് കൊണ്ട് വരുന്ന അനിൽ സാറിന് ബിഗ് സല്യൂട്ട്
പടച്ചവനെ..... ഈ കപടമാരിൽ നിന്നും. അന്തവിശ്വാസികളായവരെ രക്ഷിക്കുമാറാകണേ
ബഹു: സാറെ..... സ്വർഗത്തിലേക്ക് 2000 രൂപക്ക് ടിക്കറ്റ് വിൽക്കുന്നവർ വരെ ഉണ്ട് ഇക്കൂട്ടരിൽ. വേടിക്കാനായി ഇവരുടെ കൂട്ടത്തിൽ നിന്നാളുകളും ഉണ്ട് സ്വലാത്ത് മാമാങ്കത്തിൽ നാടകുത്ത് കളി .
എടോ പര നാറി അനിലേ ഇത് എന്താ സംഭവം എന്ന് അറിയണമെങ്കിൽ ഇടക്കൊക്കെ പള്ളിയിൽ പോകണം അവിടെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കണം എന്നാലേ ഇതിന്റെ യഥാർത്യം മനസ്സിലാകു കുറച്ചു വഹ്ഹാബി തീവ്രവാദികളുടെ കയ്യടി കിട്ടാൻ ഇത്തരം ചെറ്റത്തരം ചെയ്യാൻ നിൽക്കരുത്. തങ്ങൾ അവിടെ പിരിപ്പിക്കുന്നത് തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ അല്ല അവിടെയുള്ള പള്ളികൾക്കും മദ്രസകൾക്കും വേണ്ട കെട്ടിട നിർമ്മാണത്തിനും, അവിടെയുള്ള ഉസ്താദ്മാർക്ക് ചിലവിന് കൊടുക്കാനും ആണ് ഇങ്ങനെ തന്നെ ആണ് കേരളത്തിൽ പള്ളികളും മദ്രസകളും നടന്നു പോകുന്നതും. അല്ലാതെ വഹ്ഹാബികളെ പോലെ വിദേശ പണം കൊണ്ടല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും അനിൽ മനസ്സിലാക്കണം.
@@ukhashim " പെണ്ണുങ്ങളുടെ കൈ പിടിക്കണമെന്നുണ്ട് പക്ഷേ നാട്ടുകാർ അടിക്കുന്നത് പേടിച്ചിട്ടാ?ണ് " എന്ന് പറയുന്നതും മതവും പള്ളിയും മദ്റസയും വളർത്താനും ഉസ്താദുമാർക്ക് ശംബളം കൊടുക്കാനുമാണോടാ നാറീ...
@@ukhashim അല്പം മാന്യമായ രീതിയിൽ പ്രതികരക്കു സഹോദര, ഇസ്ലാമിന്റെ എബിസിഡി എങ്കിലും അറിഞ്ഞാണോ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്, സകല സങ്കടനയും സ്വർഗത്തിലേക്കുള്ള ഓട്ടത്തിലാണ്, താങ്കൾ ഉപയോഗിച്ച വാക്കുകൾ പ്രതിഫലാർഹമാണെന്ന് കരുതുന്നുണ്ടോ???
😂😂😂
ഒന്നും പറയാനില്ല.നേരിട്ട് കണ്ടാൽ ഇവൻ്റെ കരണക്കുറ്റിക്ക് ഒന്ന് കൊടൂക്കണമെന്നുണ്ട്.
അത് കുഴപ്പത്തിന് ഇടയാക്കും... കയ്യിൽ കിട്ടുന്നത് കൊണ്ട് എറിഞ്ഞാൽ മതി 🤣😂
അവിടേ അവരുടെ സപ്പോർട്ട് ചെയ്യുന്ന ആളുകൾ കാണും. അവർ താങ്കളെ കൈകാര്യം ചെയ്യും.
th-cam.com/video/ekXFIFJ0M8k/w-d-xo.html
@@tailortips7246 ആർക് കാണാനാടോ ഈ കോട്ടിട്ട ഊളേടെ വീഡിയോ.
@@tailortips7246 കൊട്ട് സഖാഫിയുടെ വീഡിയോ യോ. കൊള്ളാം താങ്കളുടെ
നിലവാരം മനസ്സിലായി.
നാട്ടുകാർ അടിക്കും എന്ന് പറഞ്ഞത് കേട്ടപ്പോൾ നമ്മളോടും ചിരിച്ചുപോയി
ഇത് ഞങ്ങൾ ഒരു പാട് കാലമായി പറയുവാൻ ആഗ്രഹിക്കുന്നതാണ് ഞണ്ട ൾ ക്കു വേണ്ടി നിങ്ങൾ പറയുന്നു, പക്ഷേ ചില യിടങ്ങളിൽ ഈ പണം മദ്റസ പളളി മുതലായ കാര്യങ്ങൾക്കു വേണ്ടയാണ് ഉയോഗിക്കന്നത് ,വയള് പറയുന്നവർ എടുക്കാറില്ല
അല്ലാഹുവിന് ഭവനം പണിയാൻ ഏത് തരത്തിലുള്ള പണവും ചേരുമല്ലോ
ഇത് വഞ്ചനയിലൂടെയുണ്ടാക്കുന്ന പണമാണ് പള്ളിക്കും മദ്രസക്കും അത് ഹറാമാണ് വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തിയുണ്ടാക്കുന്ന പണം.... അയാളെടുക്കില്ല പള്ളിക്കു വേണ്ടിയാണെന്ന് പറഞ്ഞത് നുണയാണ്. ആകള്ളൻ തന്നെപറയുന്നുണ്ട് അയാളുടെ വണ്ടിക്കൂലിയും മറ്റും അതിന് വേണ്ടി സ്ത്രീകളോട് മുസാവറത്ത് ചെയ്യാൻ ബക്കറ്റ് കൊടുത്തുവിട്ടു അങ്ങിനെ ബക്കറ്റിനെ മുസാവരത്ത് ചെയ്താൽ സ്ത്രീകൾ അയാളുടെ കൈ സങ്കല്പത്തിലൂടെ പിടിച്ചു എന്നല്ലേ അർത്ഥമാവുന്നത്.. ഇങ്ങിനെ സമുതായത്തെ നാണംകെടുത്താൻ ഇങ്ങിനെ കുറേ ചെറ്റകൾ നടക്കുന്നുണ്ട് ഇതൊക്കെത്തന്നെയാണ് മുജാഹിദ്. ജമാഅത്തുകൾ വളരാൻ കാരണമാകുന്നത്.........
തടി അനങ്ങാതെ ജീവിക്കുന്ന ഇവർക്ക് ജോലി കൊടുത്താൽ ആ മൊതലാളിരുടെ കാര്യം കട്ടപ്പൊക. ജിന്നുകൾക്കിടയിൽ തന്റെ ഉൽപന്നങ്ങൾ വിറ്റഴിയുമെമ്പിൽ ജോലി കൊടുത്താൽ നഷ്ടം ഉണ്ടാകില്ല.ജിന്നുകൾക്കിടയിൽ വില്പന നടത്താൻ ഇവരുടെ സേവനം ഉപയോഗപ്പെടുത്താം
@@pcrahmbhr പള്ളിക്ക് വേണ്ടി സംഭാവന ചെയ്യൂ എന്ന് പറഞ്ഞാൽ എല്ലാവരും തരില്ലേ ...എന്തിനാണ് ആ രോഗം ഈ രോഗം എന്ന് പറഞ്ഞു വാങ്ങുന്നത്
ഇവൻ്റ മരണം എങ്ങെന ആയിരിക്കു❤
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു ഖുർആൻ 9:34
എല്ലാ മതത്തെയും ജയിച്ചടക്കാനായി സന്മാര്‍ഗവും സത്യമതവും കൊണ്ട് തന്റെ റസൂലിനെ അയച്ചവനാണവന്‍- ബഹുദൈവ വിശ്വാസികള്‍ക്ക് അതനിഷ്ടകരമാണെങ്കിലും. സത്യ വിശ്വാസികളേ വേദപണ്ഡിതരിലും പുണ്യവാളന്മാരിലും നിന്ന് ഒട്ടേറെ പേര്‍ ജനങ്ങളുടെ സമ്പത്ത് ന്യായരഹിതമയി വെട്ടിവിഴുങ്ങുകയും ദൈവിക സരണിയില്‍ നിന്ന് അവരെ തടയുകയുമാണ് ചെയ്യുന്നത്.
Olakka
അണികളുടെ തലക്കുള്ളിലെ ശൂന്യതയാണ് ആത്മീയ വ്യാപാരികളുടെ വിജയം..
ഇതൊക്ക പറയാൻ സാറിന് ആരോഗ്യവും ആയുസും അള്ളാഹു നൽകുമാറാകട്ടെ....ആമീൻ
ആമീൻ
Sir, your presentation and view are absolutely right.
കൂടുതൽ പഠിപ്പുള്ള ആളുകൾ മുൻപോട്ട് വന്നു മത പ്രഭാഷണം നടത്തിയാൽ ജനങ്ങൾ അവരുടെ കൂടെ കൂടിക്കൊളും . അപ്പൊൾ വിദ്യാഭ്യാസം ഇല്യത്ത ആളുകൾ പിൻവാങ്ങി കൊള്ളും.
Vertheya,eppolum tunil pattepadi parayunaythe kettale swargathil poku enne veshwasikkunnavare ane kooduthalum
Wel said
കറക്റ്റ് 👌👍
നന്ദി സുഹൃത്തേ......
100%
ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല നമ്മുടെ കൗമിനെയാണ് ആദിയം ചവിട്ടെണ്ടത് ഇവൻ തടി അനങ്ങാതെ പൈസ വരുനുണ്ടല്ലൊ തടി കാണുബോൾ മനസ്സിലാകുന്നുല്ലേ കള്ളൻ
😂😂😂😂😂
കറക്ട് അനിൽ സാർ പറഞ്ഞത്👍👍 ഇത് പോലെ കുറെ എണ്ണം ഇറങ്ങിട്ടുണ്ട് തങ്ങൾ എന്നും പറഞ്ഞ്😔 കഷ്ടം - പറയിപ്പിക്കാൻ
ഇതിനെ ന്യായികരിക്കാൻ ഇപ്പ വരും മുക്കുട്ട് മുന്നണി വരും ഇവർ ദിൻ വിറ്റ് പൈസ ഇണ്ടാക്കണം അതിനെ ന്യായികരിക്കാൻ വരുന്നവർക്ക് ഇവരിൽ നിന്ന് കമ്മിഷൻ ഉണ്ട്
എടോ പര നാറി അനിലേ ഇത് എന്താ സംഭവം എന്ന് അറിയണമെങ്കിൽ ഇടക്കൊക്കെ പള്ളിയിൽ പോകണം അവിടെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കണം എന്നാലേ ഇതിന്റെ യഥാർത്യം മനസ്സിലാകു കുറച്ചു വഹ്ഹാബി തീവ്രവാദികളുടെ കയ്യടി കിട്ടാൻ ഇത്തരം ചെറ്റത്തരം ചെയ്യാൻ നിൽക്കരുത്. തങ്ങൾ അവിടെ പിരിപ്പിക്കുന്നത് തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ അല്ല അവിടെയുള്ള പള്ളികൾക്കും മദ്രസകൾക്കും വേണ്ട കെട്ടിട നിർമ്മാണത്തിനും, അവിടെയുള്ള ഉസ്താദ്മാർക്ക് ചിലവിന് കൊടുക്കാനും ആണ് ഇങ്ങനെ തന്നെ ആണ് കേരളത്തിൽ പള്ളികളും മദ്രസകളും നടന്നു പോകുന്നതും. അല്ലാതെ വഹ്ഹാബികളെ പോലെ വിദേശ പണം കൊണ്ടല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും അനിൽ മനസ്സിലാക്കണം.
@@ukhashim കാന്ത മതക്കാരാ അല്ലാഹുവിനെയും റസൂലിനെയും anusarikkada
നട്ടുച്ചക്ക് നട്ടപ്പാതിരയാണെന്ന് പറഞ്ഞാൽ തഖ്ബീർ മുഴക്കുന്ന അനുയായികൾ ഉള്ളിടത്തോളം..കാലം ഇതൊക്കെ ഇനിയും തുടരും.
th-cam.com/video/sxwZ7xdlgjg/w-d-xo.html
വേരെയും കുരെ ജനങ്ങളുടെ മുതൽ അപഹരിക്കുന്നവർ...
ധീരമായ പ്രതികരണം
അങ്ങേർക്കു ഭാര്യയും മക്കളുമുണ്ടെങ്കിൽ അവർക്കു നാണമുണ്ടെങ്കിൽ മേലിൽ ഈ പണിക് വിടരുത്. അഥവാ പോകുകയാണെങ്കിൽ ആ തലേക്കെട്ട് ഒഴിവാക്കുക.
സത്യം ആണ് സാർ,
നിങ്ങൾ പറയുന്നത് വയറ്റിൽ പിഴപ്പിനും, മുതലെടുപ്പിനും വേണ്ടി മാത്രം ആക്കി ഈ ഇസ്ലാം മതം,
അവസാന കാലം വരുമ്പോ ആകാശത്തിന് കീഴെ ഏറ്റവും വൃത്തികെട്ടവർ പണ്ഡിതന്മാരാവും എന്ന് മുത്തു നബി പറഞ്ഞത് എത്ര സത്യമാണ്...
എന്റെ dr അനിലേ സൂപ്പർ. ഈ വക തെണ്ടികളാണ് ഞമ്മന്റെ സമുദായത്തിന്റെ ശാപം. ഇവനെയൊക്കെ തുറന്നു കാട്ടുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.
Thank you sir
ഇപ്പോൾ ചവറു പോലെ ഇങ്ങനെയുള്ള ജാഹിൽ തങ്ങന്മാർ ധാരാളമുണ്ട് .
സുന്നത്ത് നോമ്പിൽ നിയത്ത് ഉച്ചയ്ക്ക് മുൻപ് വരെ ചെയ്യാം എന്നത് നബി തങ്ങൾക്ക് പല ദിവസങ്ങളിലും ഭക്ഷണം ലഭിക്കാതെ വരുമ്പോഴുള്ള അവസ്ഥ കൊണ്ടാണ് .. വയറ് വെച്ച് കസേരയിൽ ഇരിക്കാൻ പറ്റാത്ത ചില ഉസ്താദ് മാരാണ് നബി തങ്ങളുടെ കഥ പറഞ്ഞ് വെള്ളത്തിൽ ഊതി കൊടുക്കുന്നത്.
വളരെ ശരിയാണ്
ദൈവത്തിന്റെ അത്ഭുതം മതഗ്രന്ഥങ്ങളിൽ മാത്രം.. നല്ല വിദ്യ അഭ്യാസം നേടിയതിനു ശേഷം മാത്രം മത.. പുരോഗിതകർ ആവുന്നത് ആണ് നല്ലത്
മതമേതായാലും മനുഷ്യൻ നന്നാവണം കള്ളക്കഥകൾ ഉണ്ടാക്കാതിരുന്നാൽ മതി
നാട്ടിലെ മതപരമായ പരിപാടികളിൽ പങ്കെടുത്ത് ഒരു പരിചയവും ഇല്ലാത്തവരാണ് ഈ വിമർശകരൊക്കെ ... തങ്ങൾ തേൻ അവരുടെ നാട്ടിൽ നിന്നും തേൻ കൊണ്ട് വന്ന് കച്ചവടം ചെയ്യുന്നതല്ല. സംഘാടകർ വാങ്ങി വെച്ച് പരിപാടിക്ക് നേതൃത്വം നൽകുന്നവരെ ഏൽപിച് പള്ളിയുടെ മദ്റസയുടെ പരിപാലനത്തിന് വേണ്ടി പിരിപ്പിക്കലാണ്. അനിൽ എന്ത് പറഞ്ഞാലും അത് വിശ്വസിച്ച് ജീവിക്കുന്ന ആളുകൾ ഉള്ള കാലത്തോളം ഇവനും ഇവന്റെ ചാനലും വളരും
കോഴിഫാമിൽ ജോലി ചെയ്യാമെങ്കിൽ മാസം 25000രൂപ ശമ്പളം കൊടുക്കാം
ശെരിക്കും 🤔
@@shibupu8515 10000 koyikale nokkan sadhikkumengil kittum
കോഴിവളം പാക്ക് ചെയ്യുന്ന ജോലി യുണ്ട് അയാളുടെ no തരാമോ
എന്തിനാ സ്‌നേഹിതാ ആപാവംജീവികളെ എടങ്ങേറിലാക്കുന്നെ അതുങ്ങൾ നിങ്ങളേട് എന്ത്‌തെറ്റു ചെയ്‌തു
ഞാൻ വരാം ഇ. അ ജോലി ഉണ്ടോ? കാര്യമായിട്ട് തന്നെയാണ്
ഞാൻ ഒരു മുസ്ലിം മത വിശ്വാസിയാണ് എന്റെ മതം എന്നെ പഠിപ്പിക്കുന്നത് ഞാൻ പഠിച്ചത് ഒരാൾ മനസ്സറിഞ്ഞ് ദാനം ചെയ്തത് സ്വീകരിക്കുക അവരെ ഭയപ്പെടുത്തിയോ ഭീഷണിപ്പെടുത്തി ദാനംചെയ്യാൻ പറയരുത് എല്ലാ രോഗങ്ങളും ശിഫ നൽകേണ്ടത് അല്ലാഹുവാണ് അല്ലാതെ സ്റ്റേജിൽ ഇരിക്കുന്ന ഉസ്താദുമാർ അല്ല അവരവർ ചെയ്യുന്ന നല്ല കർമ്മങ്ങൾക്ക് ഫലം നല്ലതുതന്നെ ആയി ലഭിക്കും അതിന് കണക്കില്ല ദയവുചെയ്ത് ഒന്ന് മനസ്സിലാക്കുക ധർമ്മം കണക്ക് പറഞ്ഞു ചെയ്യിക്കുന്നവരെ അത് എത്ര വലിയ ഉസ്താദ് ആണെങ്കിലും ഇതുപോലുള്ള സംസാരത്തിൽ വിശ്വസിക്കരുത് നിങ്ങൾക്ക് കഴിവുള്ളത് നിങ്ങളാൽ പറ്റുന്നത് നിങ്ങൾ ചെയ്തു അള്ളാഹുവിനോട് ദുആ ചെയ്യുക അതാണ് യഥാർത്ഥ പണ്ഡിതന്മാരുടെ വാക്കുകൾ
സംഭവം മൂന്ന് വർഷം മുൻപുള്ളതാണെങ്കിലും ഇന്നും ഇതൊക്കെ തന്നെയാണ് മതപ്രസംഗ കച്ചവട സദസുകളിൽ നടന്നുകൊണ്ടിരിക്കുന്നത്.
എടോ അത് അവരുടെ വീട്ടിലേക്കു കൊണ്ടുപോകാനല്ല മദ്രസകളുടെയും പള്ളികളുടെയും പുനർ നിർമാണത്തിനും മറ്റുമാണ് ഇവർ ഇങ്ങനെ വാങ്ങിയില്ലായിരുന്നെങ്കിൽ ഉത്തരേന്ത്യായിലെപോലെ റോട്ടിൽ കൂടിജുമായും ജമാഅത്തും നിസ്‌ക്കരിക്കാമായിരുന്നു വിവരം ഇല്ലെടോ തനിക്ക്
@@aleedtech7685അസ്സലാമു അലൈക്കും താങ്കളെ പോലുള്ള മുസ്ലിങ്ങൾ ഉള്ള നാട്ടിൽ ഇങ്ങിനെ മൈക്ക് കെട്ടി ചൂഷ്ണം ചെയ്ത് പണം പിരിച്ച് പള്ളിയും മദ്രസയും ഉണ്ടാക്കേണ്ടിവരും പക്ഷേ എല്ലാവരും അങ്ങിനെയല്ല അള്ളാഹുവിന് ഇബാദത്ത് ചെയ്യാനും 5 നേരം നമസ്കെരിക്കാനും ഒരു നാട്ടിൽ പള്ളി വേണമെങ്കിൽ ആ നാട്ടിലുള്ള മുസ്ലിംങ്ങൾ വിചാരിച്ചാൽ നടക്കും അതിന് മുസ്ലിമാവണം എന്നു മാത്രം പേര് മുസ്ലിം ആയത്കൊണ്ട് കാര്യമില്ല അള്ളാഹുവിന് സുജൂദ് ചെയ്യാൻ കൊട്ടാര സദൃഷമായ ഭവനങ്ങളുടെ ആവശ്യവും ഇല്ല അവനവനെ കൊണ്ട് കഴിയുന്ന രീതിയുള്ള സംവിധാനങ്ങളേ വേണ്ടൂ അത്രയെങ്കിലും മനസിലാക്കുക
ഇന്ന് പണം ഉണ്ടാക്കാൻ പുതിയ മാർഗം യൂട്യൂബിൽ കൂടിയുള്ള ദിക്റുകളും സലാത്തുകളുമാണ്. ആളുകൾ പണം ഗൂഗിൾ പ്ലേ ചെയ്തു കൊടുക്കും. പിന്നെ യൂട്യൂബ് വരുമാനവും.
ഇ തിനെ ഒക്കെ തടയിടാൻ ആരും ഇല്ലേ ആളെ പറ്റിച്ചു തിന്ന് കൊഴുത്ത ഇവന്മാരെ കിട്ടു ന്നിടത് വെ ച്ചു തല്ലിക്കൊല്ലാതെ മതം നന്നാവില്ല
സത്യം 👍👍👍
ഇതിനെതിരെ ആണ് ഇനി പ്രതികരിക്കേണ്ടത്... വലിയ ഒരു കൊള്ളയാണ്... പാവപ്പെട്ടവന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന വലിയ തട്ടിപ്പ്
ഇത് ഒരു പഴയ പ്രോഗ്രാം ആണ്... എന്നാലും ഇയാളുടെ കച്ചവട തന്ത്രം കണ്ടില്ലാ എന്ന് പറയാൻ തോന്നുന്നില്ല.. ചില മഹാന്മാർ ജനത്തെ പിഴിയുന്നത് ഇങ്ങനെയൊക്കെ ആണ്.. ഇത് പോലെ പല വിരുതന്മാരും ഉണ്ട് കേട്ടോ....
th-cam.com/video/ekXFIFJ0M8k/w-d-xo.html
@@tailortips7246 താങ്കളോട് സഹതാപം തോന്നുന്നു. ഇവർ രണ്ടു പേരും ശരിയല്ലേ സഹോദരാ. എന്ത് വിവരവും നിലവാരവും ആണ് ഇവർക്ക് ഉള്ളത്. കഷ്ട്ടം.
@@tailortips7246 കൊട്ട് മുസ്‌ലിയാര് കാണിച്ചത് കോടിയേറ്റം കഴിഞ്ഞ ശേഷം അനിൽ കാണിച്ചത് കോടിയേറ്റത്തിന് മുൻപ് എന്നാലും ഇതൊക്കെ ശെരിയാണോ? എനിക്ക് അറിയാത്തതുകൊണ്ടാണ് ഞാൻ ചാവക്കാട് മണത്തല മഹല്ലുകാരനാണ് ഇവിടെയും ചന്ദനക്കുടം നേർച്ചയുണ്ട് ഇപ്പൊ ആഘോഷം കുറവാണു ഒരു ആറു കൊല്ലം മുൻപൊക്കെ പൊടിപൂരമായിരുന്നു
th-cam.com/video/sxwZ7xdlgjg/w-d-xo.html
വേരെയും കുരെ ജനങ്ങളുടെ മുതൽ അപഹരിക്കുന്നവർ...
എടോ പര നാറി അനിലേ ഇത് എന്താ സംഭവം എന്ന് അറിയണമെങ്കിൽ ഇടക്കൊക്കെ പള്ളിയിൽ പോകണം അവിടെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കണം എന്നാലേ ഇതിന്റെ യഥാർത്യം മനസ്സിലാകു കുറച്ചു വഹ്ഹാബി തീവ്രവാദികളുടെ കയ്യടി കിട്ടാൻ ഇത്തരം ചെറ്റത്തരം ചെയ്യാൻ നിൽക്കരുത്. തങ്ങൾ അവിടെ പിരിപ്പിക്കുന്നത് തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ അല്ല അവിടെയുള്ള പള്ളികൾക്കും മദ്രസകൾക്കും വേണ്ട കെട്ടിട നിർമ്മാണത്തിനും, അവിടെയുള്ള ഉസ്താദ്മാർക്ക് ചിലവിന് കൊടുക്കാനും ആണ് ഇങ്ങനെ തന്നെ ആണ് കേരളത്തിൽ പള്ളികളും മദ്രസകളും നടന്നു പോകുന്നതും. അല്ലാതെ വഹ്ഹാബികളെ പോലെ വിദേശ പണം കൊണ്ടല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും അനിൽ മനസ്സിലാക്കണം.
അനിൽ muhammade കൊല ചിരി നിർത്തു അപ്പുറത്തും ഇപ്പുറത്തും ആളുണ്ട് 😂😂😂😂
ഇവർ നന്നാകുന്ന വർഗമല്ല.പണം,പണം കൂടുതൽ പണം അതു മാത്രം ചിന്തിക്കുന്ന അത്യാഗ്രഹികൾ!ഭക്തി വില്പനക്കാർ!
യെസ്
എല്ലാ മതത്തെയും ജയിച്ചടക്കാനായി സന്മാര്‍ഗവും സത്യമതവും കൊണ്ട് തന്റെ റസൂലിനെ അയച്ചവനാണവന്‍- ബഹുദൈവ വിശ്വാസികള്‍ക്ക് അതനിഷ്ടകരമാണെങ്കിലും. സത്യ വിശ്വാസികളേ വേദപണ്ഡിതരിലും പുണ്യവാളന്മാരിലും നിന്ന് ഒട്ടേറെ പേര്‍ ജനങ്ങളുടെ സമ്പത്ത് ന്യായരഹിതമയി വെട്ടിവിഴുങ്ങുകയും ദൈവിക സരണിയില്‍ നിന്ന് അവരെ തടയുകയുമാണ് ചെയ്യുന്നത്.
Super voice...new business..trick
ഒരു സ്ഥാപനത്തിൽ ജോലി കൊടുക്കാൻ എന്താ യോഗ്യത. കമ്പ്യൂട്ടർ, അറിയില്ല, എജുകേഷൻ എന്താ, ഊതി കെട്ടാനും, മന്ത്രം ജപിച്ചു വെള്ളം കൊടുക്കാനും പിന്നെ എന്തിനു കൊള്ളും.
കളിയാക്കരുത് തങ്ങൻമാരെ❤ അവരെ കുറ്റം പറയാൻ അനിലിനെ യോഗ്യതയില്ല❤
ഏതൊരു ജോലിക്കും അതിൻ്റേതായ അദ്ധ്വാനമുണ്ട്, ഇയാളാണ് ഉപ്പാൻ്റെ കബറിൽ വെളിച്ചം എത്തിക്കാൻ ടൂബ് ലൈറ്റ് ഫിറ്റ് ചെയ്യാൻ മുന്നൂറു രൂപ കൊടുത്ത പാവത്തിനോട് രണ്ടായിരം രൂപ ആവശ്യപ്പെട്ടത്, ഈ കഫം തിന്ന് ശീലിച്ചുപോയി, ഇനി മാറില്ല..
ഓഹോ ഇയാളാണോ ആ പറഞ്ഞത്
കൊടുത്ത പൈസ പോരാ എന്നാണ് പറഞ്ഞത് kseb യുടെ കണക്കൊക്കെ പറഞ്ഞിരുന്നു
സത്യം വിളിച്ചു പറഞ്ഞ താങ്കൾക്ക് ബിഗ് സല്യൂട്ട് 🙏
അതാണ് ശരി.പരയാതിരുന്നലാണ് നരകശിക്ഷ കിട്ടുക.
എന്തിനാ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന പണ്ഡിതന്മാരെ കുറ്റവും കുറവും പറഞ്ഞിട്ട് എന്താണ് കാര്യം നിങ്ങൾ ചെയ്ത നല്ല സൽക്കർമ്മങ്ങൾ അവരിലേക്ക് പോവുകയാണ്🙏🏻🙏🏻🙏🏻
ഇയാളാണോ പണ്ഡിതൻ.
ഇതെല്ലാം തമാശക് പറയുന്നതാ സാറെ അതൊന്നും ഇത്തരം കാര്യങ്ങൾ ചർച്ചയാക്കുനന്ന വരെയാണ് അടിചോടിക്കേണ്ട
നിങ്ങക്കത് തമാശ മരണപ്പെട്ടവർക് വേണ്ടി ദുആ ചെയ്യാൻ പറഞ്ഞു കൊടുത്ത പൈസ കുറഞ്ഞുപോയെന്നു പറഞ്ഞു ഒരു സാധുവിനെ കളയാക്കി അതും തമാശയാണോ അതും ആ സദസിൽ
പെണ്ണിൻറെ കൈ പിടിച്ചു ചുംബിക്കാൻ കൊതിക്കുന്ന താണോ തനിക്ക് തോന്നിയ തമാശ പണത്തിൻറെ കാര്യം അല്ലാതെ വേറെന്താ അദ്ദേഹത്തിന്റെ സംസാരത്തിൽ ഉള്ളത് കസ്റ്റം..
ഇത് തമാശ അല്ല സഹോദരാ.
ഇത് വളരെ ഗൗരവം ഉള്ള കാര്യമാണ്.
👌👌
ങ്ങടെ ആ ഇടക്കിടക്കുള്ള മുക്കലും മൂളലും ചിരിയും ആമീൻ പറച്ചിലുമാണ് പൊളി😀👍❤️
ഇപ്പൊ വരും കൊട്ട് ചാകാഫി ഇത് സുന്നതാണ് എന്ന് പറഞ്ഞു 😄😄😄😄
ചിരിക്കാതെ വയ്യ
ആ പാഷാണത്തിൽ കിമി ഇങ്ങ് വരട്ടെ
th-cam.com/video/sxwZ7xdlgjg/w-d-xo.html
വേരെയും കുരെ ജനങ്ങളുടെ മുതൽ അപഹരിക്കുന്നവർ...
Chela thaleppav darigal pani edutthu thinnule sir
You are absolutely correct. You are doing a great job
👍👍👍
വടക്കേ മലബാറിൽ പയ്യന്നൂരിനടുത്താണ് ഇദ്ദേഹം ...
തിരിച്ചറിവില്ലാത്ത സാമാന്യ ജനത്തെ പറ്റിച്ച് തടിച്ച് കൊഴുക്കുകയാണ്...
വിദ്യാസമ്പന്നരായ ചെറുപ്പക്കാർ പോലും
അവരുടെ നിക്കാഹ് സദസ്സുകളിൽ ബർക്കത്ത് ലഭിക്കാനായി വലിയ ബഹുമാനാദരവോടെ കൊണ്ടിരുത്താറുണ്ട് ഇദ്ധേഹത്തെ...
ഇത്തരം ജാഹിലുകളെ വലിച്ച് കീറേണ്ടത് സമൂഹ നന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും
ബാധ്യതയാണ് ...
അനിൽ സാറിന് അഭിനന്ദനം ...
👍👍👍
സഹോദരാ ഇത് എത്രയോ കാലം മുമ്പേ ഉള്ള വീഡിയോ ആണ് ഇതിന് പണ്ഡിതന്മാർ മറുപടി കൊടുത്തിട്ടുണ്ട്
തങ്ങളോ അങ്ങിനെയൊരു grade ഇ സ്ലാ മിലില്ല. ഇത് കേരള മുസ്ലിങ്ങളിൽ മാത്രo കണ്ട് വരുന്ന ഒരു കലാരൂപമാണ്.
👍👍
യഥാർത്ഥത്തിൽ നബി (സ) യുടെ ആൺ മക്കളുടെ കണ്ണി അല്ലാഹു തന്നെ മുറിച്ചില്ലായിരുന്നെങ്കിൽ ഈ സമൂഹം അവരുടെ മക്കളുടെ പ്രതിമ പോലും ഉണ്ടാക്കി പൂജിക്കുമായിരുന്നു.
Inganeyulla thattippinellaam prathikarikkunna thaankal cheyyunnath nalloru kaaryamaan👍👍👍
തങ്ങളുടെ ശാപം ഏൽക്കാൻ നിൽക്കല്ലേ ... ഇക്കുട്ടരെ തുറന്ന് കാണിക്കുക തന്നെ വേണം!
ഇയാളാരാ ദുർഗ്ഗാസാവാണോ?°ശപിക്കാൻ.
ഇമ്മാതിരി തങ്ങൾ ശാപം ഏൽക്കാൻ ഞാനും തയ്യാറാണ്...
എടോ പര നാറി അനിലേ ഇത് എന്താ സംഭവം എന്ന് അറിയണമെങ്കിൽ ഇടക്കൊക്കെ പള്ളിയിൽ പോകണം അവിടെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കണം എന്നാലേ ഇതിന്റെ യഥാർത്യം മനസ്സിലാകു കുറച്ചു വഹ്ഹാബി തീവ്രവാദികളുടെ കയ്യടി കിട്ടാൻ ഇത്തരം ചെറ്റത്തരം ചെയ്യാൻ നിൽക്കരുത്. തങ്ങൾ അവിടെ പിരിപ്പിക്കുന്നത് തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ അല്ല അവിടെയുള്ള പള്ളികൾക്കും മദ്രസകൾക്കും വേണ്ട കെട്ടിട നിർമ്മാണത്തിനും, അവിടെയുള്ള ഉസ്താദ്മാർക്ക് ചിലവിന് കൊടുക്കാനും ആണ് ഇങ്ങനെ തന്നെ ആണ് കേരളത്തിൽ പള്ളികളും മദ്രസകളും നടന്നു പോകുന്നതും. അല്ലാതെ വഹ്ഹാബികളെ പോലെ വിദേശ പണം കൊണ്ടല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും അനിൽ മനസ്സിലാക്കണം.
👍👍Big salute 4 u sir
കുബൂരി കച്ചവടം അടിപൊളി ഇവനൊക്കെ ഗൾഫിൽ ആണ് ഈ കച്ചവടം nadatunnatengil ഈ ആൾ പുറം ലോകം കാണില്ല
ഉസ്താദെ എനിക്ക് കുറച്ച് തേൻ വേണം. രാത്രിയിൽ ഉപയോഗിക്കാമോ.
മതം വിറ്റ് കാശാക്കുന്നു എന്ന് കേട്ടിട്ടുണ്ടായിരുന്നു ഇപ്പോൾ കണ്ടു
നല്ല അവതരണം. നല്ലതിനെ അംഗീകരിക്കുകയും, മോശമായ കാര്യങ്ങളെ എതിർക്കുകയും, ചൂണ്ടി കാണിക്കുകയും ചെയ്യുന്ന, തങ്കളുടെ അവതരണം ഇഷ്ട പെടുന്നു
നല്ല മനുഷ്വൻ ഇതൊക്കെ കൊണ്ട് ജീവിക്കട്ടെ ചൂഷണം ശിർക്കു നടത്തത്തിൽ ഭാഗ്യം
പെണുങ്ങളെ കൈ പിടിക്കാത്തത് അടി പേടിച്ചിട്ടാണെന്നു പറഞ്ഞു
അല്ലാഹുവിനെ ഭയക്കാതെ ജനങ്ങളെ ഭയക്കുന്നവനാണോ തങ്ങൾ സദസിൽ ഒരു വിവരം ഉള്ളവനും ഇല്ല എന്നു മനസിലാക്കാം
തിന്നു കൊഴുക്കുമ്പോൾ അഹങ്കാരം മൂത്തുവരും പിന്നെ അങ്ങനെ പറഞ്ഞോളും
🇮🇳🇮🇳🥑🥑☑️☑️
🇮🇳🇮🇳🥑💯☑️
തിന്മ കണ്ടാൽ നാവ് കൊണ്ട് എങ്കിലും പറയണം അല്ലെങ്കിൽ നാം കുറ്റകാരവും
അനിൽ ചേട്ടാ പൊരിച്ചു ..... N ഞാൻ ആദ്യമായി താങ്കളെ Blg സല്യൂട്ട് അടിക്കുന്നു... ചേട്ടാ 2000 കൊല്ലം മുൻപ് യുദ്ധം ചെയ്യു മ്പാൾ മനുഷ്യന് മുറിവ് ഉണ്ടാകുമല്ലോ... മുറു വ് ഉണക്കുന്ന ആ ചെടിയുടെ പേര് ചേട്ടന് അറിയുമോ എന്റെ കാൽ, Bike ൽ നിന് വീണിട്ട ഉണങ്ങിയത് ആ മരുന്ന് ഒഴിച്ചിട്ടാ ...... ഒരു കരീ നീല കളറുള്ള ചെടി ...... അതിന്റെ പേരാണ് .....
ഇത് കച്ചവടം എന്ന് ഒരിക്കലും പറയാൻ വയ്യ... വെറും പച്ചയായ പറ്റിക്കൽ
Things idumbol parambilkeri yadheshtam thenga eduth kondupovunna thangammar naadaapurathund avilbaithayath kond chodyam cheyyanpaadilla ellam halaal ok
🙏ഇവരെ നിലക്ക്നിർത്തേണ്ടവരിൽ താങ്കളുംകൂടിഉൾപ്പെടില്ലേ
താങ്കൾ എന്ത് ചെയ്തു?
Idh endhayalum kalakki sir ayalude vdo oru pravishiyam njnum utbl kanditundarnu 😂😂😂😂😂😂😂😂😂 barkath illa kai😂😂
മുസ്‌ലിം സമുദായം പ്രത്യകിച്ചും സമസ്തക്കാർ തനിച്ച മണ്ഡന്മാരാണെന്നാണ് ഈ പുരോഹിതന്മാരുടെ വിചാരം.!!!
സത്യമല്ലേ?
പൊട്ടനായ അനിൽ മുഹമ്മദ് അഭിവാദ്യങ്ങൾ
ഇങ്ങനെയുള്ള വീഡിയോയുമായി ഇനിയും വരണം താങ്കളെ ഇനിയും ജനങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു 👍👍👍😂😂😂
ഭൂരിപക്ഷം 'തങ്ങമ്മാരും' ഇതേപോലെ പാവപ്പെട്ടവരിൽ നിന്ന് പണം തട്ടുന്നവരാണ്. സർക്കാർ ഇവരിൽനിന്ന് ചുരുങ്ങിയത് ആദായനികുതി എങ്കിലും ഈടാക്കണം.
അനിൽ സർ നിങ്ങൾ സെബാസ്റ്റ്യനോട് മാപ്പ് പറയണം നിങ്ങൾ പറഞ്ഞത് തെറ്റ് ആണ് എന്ന് harish madani തന്നെ തെള്ളിയച്ചു അത് ആണ് സർ നിങ്ങളെ പോലുള്ളവർ ചെയ്യണ്ടത് തെറ്റ് കണ്ടാൽ എതിർക്കണം 👌👌👌👌🙏🏻🙏🏻🙏🏻
നിങ്ങൾ തന്നെ കൂട്ടിക്കോളൂ ചാനലിൽ എന്തെങ്കിലും പണി കൊടുത്താൽ മതി എഡിറ്റിംഗ് മറ്റു കൊടുത്താൽ മതി
👍👍👍
😁
എന്താ ചെയ്യുക
ഇതിൽ തരികിട പള്ളി കമ്മിറ്റി ക്കാർ ആണ്.. പിരിച്ച പൈസന്റെ ഷേർ ആയിരിക്കും അയാൾക്ക്...
താങ്കളുടെ അഭിപ്രായം പോലെ തന്നെയാണ് എന്റെ അഭിപ്രായവും പറയാതിരുന്നാൽ നരകത്തിൽ പോകും
എന്ത് ചെയ്യാൻ പറ്റും ദീനിനെ കുറിച്ച് ഒരു വിവരമില്ലാത്ത അനുയായികൾ ഉള്ളടത്ത് കാലം ഇവന്മാർ വളരും
ആമീൻ 😄😄😄😄😄
*ചുരുങ്ങിയത് ഒരു കാല്‍ നൂറ്റാണ്ട് കാലത്തെ, മതത്തിന്റെ പേരില്‍ ഈ പണ്ഡിത "വേഷധാരികൾ" കാട്ടിക്കൂട്ടിയ സകല തെമ്മാടിത്തവും postmortem ചെയ്യണം* *അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ* ...🤲
ഇതു ഞങ്ങളുട നാട്ടിൽ വർഷങ്ങൾക്കു മുൻപ് നടന്ന പരിപാടിയാണ് തങ്ങൾ പൈസ പിരിച്ചത് മദ്രസയുടെ ആവശ്യത്തിനാണ് അല്ലാതെ തങ്ങൾക്കു കൊണ്ട് പോകാനല്ല പിന്നെ പ്രധാനസംഭാഷണം കഴിഞ്ഞു പരിപാടിയുടെ അവസാനം തമാശരൂപേന പറഞ്ഞ കാര്യങ്ങൾ ആണ്ഇതൊക്കെ എങ്ങനെയാണ് ഒരു നല്ല കാര്യത്തെ വളച്ചൊടിക്കുന്നത് എന്ന് ഇതു കണ്ടപ്പോൾ ശരിക്കും മനസ്സിലായി
ജനങ്ങളെ സ്വർഗത്തിൽ എത്തിക്കാൻ കോഴിതങ്ങൾ പെടുന്ന. കഷ്ഠപാട് കാണാതെ പോവരുത്🤣 വീട്ടിൽ കയറ്റാൻ പറ്റിയ നല്ല സാധനം ഈ കോഴി
Enthinadhikam parayunnu sir pavappetta ummamarudeyum penganmarudeyum kathilulla kammal vare pidichu parichu vangunnavarund
ഖുർആനും ഹദീസും എല്ലാം പഠിച്ചിട്ട് ഇതുപോലുള്ള കഴുതകളുടെ മുമ്പിൽ പോയിരിക്കുന്ന വിവരമില്ലാത്ത കുറേ മതവിശ്വാസികൾ ഖുർആൻ പഠിച്ചിട്ട് അതിൻറെ അർത്ഥം അറിയുമെങ്കിൽ ഇതുപോലെ കലാപരിപാടി കാണിക്കുന്ന ഒരുതൻറെ മുമ്പിലും ആരും പോയി ഇരിക്കില്ല. ഇവന്മാരെ കുഴിച്ചുമൂടാൻ തന്നെയാണ് വഹാബി എന്ന പ്രസ്ഥാനം ഉണ്ടായത്.
Quran chumakkunna kazhuthakal ennu kettittille
Correct
👏👏👌
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭വഹാബി....... ആധുനിക കാലത്തെ ഏറ്റവും വലിയ മുസീബത് വഹാബിസം 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭........
വഹാബികൾ...... ഒന്നാം തരം ബിദഇകൾ.......... പോടോ..... വഹാബികളെ..................... 🤭🤭🤭🤭
Beautiful jocks, hear and enjoy.
ഇതിനും സപ്പോർട്ട് ചെയ്യുന്ന ഒരു ജനം ഇന്നും നമ്മുടെ സമൂഹത്തിലുണ്ടല്ലോ അനിൽ സാർ.
തങ്ങളുടെ നേതാവായ നബിയും സഹാബികളും ഖുറൈശി പ്രമുഖരായവരുടെ തോട്ടത്തിൽ പണിയെടുത്തും,കാലികൾക്ക് പുല്ലരിഞ്ഞും ജീവിതം നയിക്കുന്ന വരാതിരുന്നു.വിദ്യാഭ്യാസം നേടാൻ വിമുഖത കാണിക്കുന്നു എന്നതാണ് ഇവരുടെ പിന്നോക്കാവസ്ഥക്ക് കാരണം.നബിയുടെ കുടുംബത്തെ സഹായിക്കാനും, ബഹുമാനിക്കാനും, ചെയ്യാൻ, നബിയുടെ വാക്കുകൾ മുഇമിനാകാനാവശ്യമാണ് എന്ന് ഉറപ്പു വരുത്തുകയാണ്.കച്ടവടം, ചികിത്സ മതവിദ്യാഭ്യാസം നടത്തുന്നതും ഒക്കെയാണ് അവരുടെ ജീവിതമാർഗങ്ങൾ.ഹദിയകൊടുത്തു കൊണ്ട് സഹായിക്കാൻ വളരെയധികം ആളുകൾ തയ്യാറായി നിൽക്കുന്നു.
തലേകെട്ടും താടിയും തങ്ങൾ എന്ന ലേബലും ഉണ്ടെങ്കിൽ എന്തും ചെയ്യാം. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ ജോലി. വേറെ ജോലി കൊടുത്താലും ചെയ്യൂല.
Ith old video alle
ഖബറിൽ ലൈറ്റ്ഫിറ്റാകുന്ന കാട്ടുകള്ളൻ
Avan than Ivan aathmeeya chooshakan
ഇതൊരു തൊഴിലാണെന്നു തിരിച്ചറിയണമെങ്കിൽ മദ്രസാപൊട്ടനാവാതെ സർക്കാർ സ്കൂളിൽ പോയി അക്ഷരം പഠിക്കണം.
ഇതെല്ലാം മൊത്തം ഹമുക്കുകൾ ആണെന്നേ 😜
You are very correct . What is God എന്നുചോദിച്ചാല്‍ മറുപടി പറയാന്‍ കഴിവുള്ളവരായിരിക്കണം പ്രബോധകര്‍.ദീന്‍ എന്നവാക്കിനര്‍ദ്ധം ധര്‍മ്മം എന്നാണ്. ഈ വാക്കിനര്‍ത്ഥം ഉറച്ച വിശ്വാസം എന്നൊക്കയാണ് പറയുന്നത് .!
th-cam.com/video/sxwZ7xdlgjg/w-d-xo.html
വേരെയും കുരെ ജനങ്ങളുടെ മുതൽ അപഹരിക്കുന്നവർ...
ഏത് ഫുട്പാത്ത് കച്ചോടക്കാരൻ വന്നാലും തങ്ങളുടെ തട്ട് താണ് തന്നെയിരിക്കും. എന്താ കച്ചോടം 😄😄😄