പാമ്പിൻ കഥക്കാർക്കു പേരോട് ഉസ്താദിന്റെ മറുപടി അങ്ങനെ സി എം വലിയുല്ലാഹിയെ പാമ്പു വിദഗ്ധനുമാക്കി...

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1.2K

  • @shafikkunnil3990
    @shafikkunnil3990 2 ปีที่แล้ว +13

    എൻറെ അനിൽ സാറേ നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഇന്ന് ഒരുപാട് ചിരിച്ചു പോയി താങ്കള് ആദ്യത്തെ അവരുടെ മർമ്മത്തിന് ഇട്ടുവച്ച ഒരു ചിരിയുണ്ട് അതൊരു വല്ലാത്ത ഒരു പോയിൻറ് ആയിരുന്നു ഞാൻ ചിരിച്ചു പോയി😂

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 3 ปีที่แล้ว +182

    സർ കാര്യം പറയാം പക്ഷേ പരിഹസിക്കരുത് നിങ്ങൾ പറയുന്നത് സത്യം തന്നെ ഞാനും ഒരു സുന്നി തന്നെ പക്ഷേ ഇപ്പോൾ ഞാൻ വെറുക്കുന്നു ഇ നേതൃത്തത്തെ
    എന്റെ മുത്ത് റസൂലിന് പോലും എന്റെ റബ്ബിന്റെ സഹായം വേണം

  • @Cartier2255
    @Cartier2255 3 ปีที่แล้ว +95

    അല്ലാഹുവിൽ നിന്നും ഉമ്മതിനെ വഴിതെറ്റിക്കുന്ന പണ്ഡിതന്മാരുടെ ഫിത്നയെ നമ്മൾ കരുതി ഇരിക്കണം . ഇസ്ലാം വളരെ സിംപിൾ ആണ്.. ഇത്തരം പണ്ഡിതന്മാർ ആണ് ഇസ്ലാമിനെ മോശമാക്കുന്നത്..

    • @basithabdul1360
      @basithabdul1360 3 ปีที่แล้ว

      👍

    • @shareefshanu8000
      @shareefshanu8000 3 ปีที่แล้ว

      Correct very very simple😂😂😂😂

    • @me..471
      @me..471 3 ปีที่แล้ว +1

      Ee chettakale pandithanmar ennu vilikkarud.

    • @nvmohammedali6957
      @nvmohammedali6957 3 ปีที่แล้ว

      പിശാച്🙏🙏🙏🙏

  • @abdulshemeer5841
    @abdulshemeer5841 3 ปีที่แล้ว +107

    ഇവരിൽ നിന്ന് അള്ളാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ,,, ആമീൻ

  • @ismailkunju4837
    @ismailkunju4837 3 ปีที่แล้ว +13

    സമ്മതിച്ചു .താങ്കളുടെ ഈ ചിരിയുണ്ടല്ലോ കലക്കി. സത്യത്തിൽ ഈ ചിരി കാണുവാനാണ് എനിക്കിഷ്ടം.

  • @muhammedplk380
    @muhammedplk380 3 ปีที่แล้ว +50

    അനിൽ മുഹമ്മദ്‌ സാർ സൂപ്പർ. മാഷാഅള്ളാഹ്‌ സുബ്ഹാനള്ളാ അല്ലാഹുഅക്ബർ.....

    • @badarumedamml6122
      @badarumedamml6122 3 ปีที่แล้ว

      ഇവരുടെ കടംകഥകൾക്കൊന്നും മറുപടിയുമായി പോകല്ലേ താങ്കളുടെ നല്ലസമയങ്ങൾ വേസ്റ്റാകും

    • @zainiyyawisdom7812
      @zainiyyawisdom7812 3 ปีที่แล้ว

      വിവരക്കേടിനും തക്ബീറോ

  • @shajiglrshajiglr3615
    @shajiglrshajiglr3615 3 ปีที่แล้ว +54

    അനിൽ സർ എനിക്ക് കുറച്ചുനേരം റസ്റ്റ്‌ വേണം..... എന്റെ തല പെരുക്കുന്നു 😂😂😂😂

    • @mbtraders7256
      @mbtraders7256 3 ปีที่แล้ว

      🤣

    • @hassanabdulla3950
      @hassanabdulla3950 3 ปีที่แล้ว

      😀😃😄😁😆

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      Anil..pottanum..uolamparailaan..thala.perekunnengil..avan..ore..ticket..yedthe..therum..ok..🤣🤣🤣🤣🤣🤣

    • @Anzilamakeove
      @Anzilamakeove ปีที่แล้ว

      🤣🤭

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 3 ปีที่แล้ว +28

    അവസാനം ഉത്തരം അവർക്ക് തന്നെ പറയേണ്ടി വന്നു.അഭിനന്ദനങ്ങൾ 👌

  • @Cartier2255
    @Cartier2255 3 ปีที่แล้ว +118

    ആരൊക്കെ എന്തൊക്കെ കറാമത്ത് കഥകളുമായി വന്നാലും പകര ഉസ്താദ് പറഞ്ഞ മയ്യത്ത് ബക്കറ്റിൽ നിന്നും വെള്ളം എടുത്ത് സ്വയം കുളിച്ച കഥയുടെ തട്ട് താണുതന്നെ ഇരിക്കും 😂

    • @anonymous-zj6li
      @anonymous-zj6li 3 ปีที่แล้ว +1

      😮🤣🤣🤣🤣

    • @amirup605
      @amirup605 3 ปีที่แล้ว +1

      😄👍

    • @AbdulAzeez-yy6dz
      @AbdulAzeez-yy6dz 3 ปีที่แล้ว

      Link ഉണ്ടോ 🤕

    • @Cartier2255
      @Cartier2255 3 ปีที่แล้ว

      @@AbdulAzeez-yy6dz m.th-cam.com/video/SExg9sc5dQU/w-d-xo.html

    • @abdulsalamkt9846
      @abdulsalamkt9846 3 ปีที่แล้ว +2

      Ath njan kettilla, evide kittum😆

  • @rasheedtk7078
    @rasheedtk7078 3 ปีที่แล้ว +63

    ഇന്നും ബാലരമ കഥ സത്യമാണെന്ന് വിശ്വസിക്കുന്നവർ ധാരാളം പേർ നമ്മുടെ കൂട്ടത്തിലുണ്ട്.

    • @hassanabdulla3950
      @hassanabdulla3950 3 ปีที่แล้ว

      ബാലരമ കഥയും കറാമത്തും തിരിച്ചറിയാത്ത നിന്നെയൊക്കെ ഏതു ഹോസ്പിറ്റലിലാണ് കൊണ്ടു പോകേണ്ടത്

    • @nasarudheenkp2936
      @nasarudheenkp2936 3 ปีที่แล้ว +3

      @@hassanabdulla3950 അപ്പൊ ഇത് ശരിയാണോ നിങ്ങളുടെ കാര്യം കഷ്ടം തന്നെ ഈ സിഎo ന്റെ പെങ്ങളുടെ മകൻ തന്നെ പറയുന്നത് ഇത് എല്ലാം കള്ള കരമത്തു ആണ് എന്ന് ആണ്

    • @ismailrv2000
      @ismailrv2000 3 ปีที่แล้ว +4

      @@hassanabdulla3950 ഹ്ഹഹ്ഹ ഇങ്ങനെ തലേക്കെട്ട് കെട്ടി അല്ലാഹുവിനെ പറ്റിക്കല്ലേ മൊയ്‌ലാരെ 🙏

    • @shibua6293
      @shibua6293 3 ปีที่แล้ว +4

      @@hassanabdulla3950 മർകസ് സഖാഫത്തി ശിയയിൽ

    • @nasarudheenkp2936
      @nasarudheenkp2936 3 ปีที่แล้ว

      എനി സത്യം അല്ലെങ്കിൽ ഈ karamathu ഒക്കെ ഉള്ളത് ആണ് അല്ലെ ?

  • @azizmohammadkoya5541
    @azizmohammadkoya5541 3 ปีที่แล้ว +99

    ഇവരാണ് യഥാർത്ഥ കാൻതമത വിശ്വാസികൾ ഇവരെ ഈ രീതിയിൽ വളർത്തി പഠിപ്പിക്കുന്ന സ്ഥാപനമാണ് കാരൻതൂർ മർക്കസ്....

    • @navaschukkudunvs9277
      @navaschukkudunvs9277 3 ปีที่แล้ว +15

      ഷിയ ജൂത മതം ആണ് ഇവർ പ്രചരിപ്പിക്കുന്നത്.നബി പറഞ്ഞ സത്യങ്ങൾ ഈ കള്ള കറാമത്ത് കാരിൽ നിന്നും നമ്മൾ കാണുകയാണ്.

    • @shameemazhikode9330
      @shameemazhikode9330 3 ปีที่แล้ว

      *

    • @kunnummalshamsudheen6801
      @kunnummalshamsudheen6801 3 ปีที่แล้ว

      P00,p00re

    • @basithabdul1360
      @basithabdul1360 3 ปีที่แล้ว +2

      @@kunnummalshamsudheen6801 പൊട്ടൻ കാന്തപ്പൻ 😆

    • @muhammedhisham3180
      @muhammedhisham3180 3 ปีที่แล้ว +1

      @@kunnummalshamsudheen6801 KAZHUTHA

  • @8star7085
    @8star7085 3 ปีที่แล้ว +10

    താമരശ്ശേരി അടുത്തുള്ള ഞാൻ ആദ്യമായാണ്‌ ഇത്‌ കേൾക്കുന്നത്

  • @smrknr
    @smrknr 3 ปีที่แล้ว +106

    പണ്ട് ബാലരമയിലൊക്കെ വന്ന കഥകൾ ഇപ്പോൾ CM ന്റെ കറാമത്തായി മുസ്ലിയാക്ക൯മാ൪ പ്രസംഗിച്ച് നടക്കുകയാണല്ലോ

    • @mhdsvlog2469
      @mhdsvlog2469 3 ปีที่แล้ว +3

      😄😄

    • @omkar2735
      @omkar2735 3 ปีที่แล้ว +4

      Very soon bruce Lee karamath

  • @nadirshanadayara6194
    @nadirshanadayara6194 3 ปีที่แล้ว +1

    താങ്കളുടെ ഇങ്ങനെ ഉള്ള അവതരണം കേട്ടാൽ ചിരിക്കാത്ത ആൾ ചിരിച്ചു പോകും അനിൽ സാർ ഇവരുടെ വയറ്റി പിഴപ്പാണ്

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 3 ปีที่แล้ว +24

    ദീനിനെ നശിപ്പിക്കാൻ ഗൂഢാലോചനയുമായി ഇറങ്ങിയ ഈ പണ്ഡിത വേഷധാരി കളെ ഇതുപോലെ ഗണ്ഡി ക്കാതെ മേയാൻ വിട്ടാൽ ഇസ്ലാം മതം പേരിൽ മാത്രമായി നശിച്ചുപോകും. അഭിനന്ദനങ്ങൾ ഡോക്ടർ. ഇനിയും തുടരുക അല്ലാഹുവിൻറെ കരുണാകടാക്ഷം താങ്കൾക്ക് രണ്ട് ലോകത്തും വർഷിക്കുമാറാകട്ടെ . ആമീൻ

  • @salimmoyikal5295
    @salimmoyikal5295 3 ปีที่แล้ว +41

    ഇത്തരം കള്ള കഥകൾ എന്നും പൊളിച്ചടുക്കുന്ന അനിൽ സാറിന് അഭിനന്ദനങ്ങൾ.

    • @haneefsa3980
      @haneefsa3980 3 ปีที่แล้ว

      👍👍👌

    • @mohamedkuttyp2796
      @mohamedkuttyp2796 3 ปีที่แล้ว

      അനിൽ സാറിനല്ല, അനിൽ ......... ന്

  • @abureyyan6151
    @abureyyan6151 3 ปีที่แล้ว +61

    വിവരകേട്ട് ഒരു കുറ്റമല്ല കാരണം സ്കൂളിൽ പോവാൻ മടിയുള്ളവരെയും അനുസരണ ഇല്ലാത്ത കുട്ടികളെ പള്ളി ദർസ്സിൽ ആക്കിയിട്ട് നന്നാക്കാൻ ശ്രമിക്കും പക്ഷെ നല്ല ഒരു ശതമാനം ആളുക ഇത് പോലേ ഒക്കെ ആവും

  • @abdulkaderc2286
    @abdulkaderc2286 3 ปีที่แล้ว +3

    ഒരുകാലത്തു ദർസിൽ പോയിരുന്നവരിൽ നല്ലൊരു പങ്ക് ഒന്നുകിൽ വീട്ടിലെ പട്ടിണിയിൽ നിന്ന് ഒരു കുട്ടിയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി ദർസിൽ അയക്കപ്പെട്ടവർ, അല്ലെങ്കിൽ കുരുത്തക്കേട് പൊറുപ്പിക്കാനാകാതെ ദർസിൽ അയക്കപ്പെട്ടവർ. ഇത്തരക്കാർ സമുദായത്തിനേല്പിച്ച പരിക്കുകൾ കുറച്ചൊന്നുമല്ല

  • @ashrafnediyanga6547
    @ashrafnediyanga6547 3 ปีที่แล้ว +4

    ഇവരിൽ നിന്ന് അള്ളാഹു നമ്മെ രക്ഷിക്കട്ടെ

  • @aaaak577
    @aaaak577 3 ปีที่แล้ว +28

    ഇത് ഒക്കെ കാണുബ്ബോൾ ആണ് ഈ വഹാബികൾ ഇവിടെ ഇല്ലായിരുന്നെങ്കിൽ ഇനി എന്തൊക്കെ കാണേണ്ടിരിന്നു?

    • @Guest-uo3rp
      @Guest-uo3rp 3 ปีที่แล้ว +3

      വഹാബികൾ അനുഗ്രഹം

    • @Guest-uo3rp
      @Guest-uo3rp 3 ปีที่แล้ว +5

      കഥ കെട്ടിയുണ്ടാക്കുമ്പോൾ ശ്രദ്ദിക്കണം മൊയ്‌ല്യരെ

    • @basithabdul1360
      @basithabdul1360 3 ปีที่แล้ว

      👍

  • @yesiunderstand6044
    @yesiunderstand6044 3 ปีที่แล้ว +30

    ഇതേ കഥ തന്നെയല്ലേ AP യെ കുറിച്ചും ഈ ബഡായി മൊയ്‌ലാർ പറഞ്ഞത് 🤣🤣🤣🤣🤣

  • @sainulabid4272
    @sainulabid4272 3 ปีที่แล้ว +82

    പകരക്ക് പകരം വെക്കാൻ പകര മാത്രം
    അത്രക്കും വിഡ്ഢിത്തങ്ങളും അന്ധവിശ്വാസങ്ങളുമാണ് അയാൾ ജനങ്ങളോട് ഒരു ഉളുപ്പുമില്ലാതെ പറയുന്നത്
    കഷ്ടം

    • @Guest-uo3rp
      @Guest-uo3rp 3 ปีที่แล้ว +3

      Pakaraye jayilil adakkuka, umar kalifayude kalamayirunnuvenkil ayalude thala vettumayirunnu

    • @Nayazmand
      @Nayazmand 3 ปีที่แล้ว +1

      100%

    • @muhalarkoyathangal691
      @muhalarkoyathangal691 3 ปีที่แล้ว

      പകര യല്ല ത്തകര

    • @shibua6293
      @shibua6293 3 ปีที่แล้ว +2

      പകരക്ക്‌ ഒരു തള്ളിനു കാന്തപുരം ഉസ്താദ് വലിയൊരു സംഖ്യ കൊടുക്കും
      ഇൗ പൈസ കിട്ടാൻ വേണ്ടി
      കഥ കൾ മെനഞ്ഞ് ഉണ്ടാക്കലാണ്
      പകരയുടെ ഇപ്പോഴത്തെ ജോലി

    • @Guest-uo3rp
      @Guest-uo3rp 3 ปีที่แล้ว

      @@shibua6293katha sahityathinu nammude pakara usthadinu award kodukkan theerumanichu

  • @shaju2592
    @shaju2592 3 ปีที่แล้ว +50

    താങ്കൾ ഇങ്ങനെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിലൂടെ ഈ വേഷം കെട്ട് കളവ് വീരന്മാർക്ക് നാണക്കേട് തോന്നി സ്വയം നിർത്തിയെങ്കിൽ സമൂഹം രക്ഷപ്പെട്ടിരുന്നു.

    • @muhammedkutty3767
      @muhammedkutty3767 3 ปีที่แล้ว +3

      നാണം ഇല്ലാത്തവർക്കു എന്ത് നാണക്കേട്?

    • @azeezazeez1911
      @azeezazeez1911 3 ปีที่แล้ว

      പാറയിൽ നിന്നും ഒട്ടകത്തെ പുറപ്പെടുവിച്ചതും. ചെറിയ കുട്ടിയെ കൊന്ന ശേഷം, അവൻ വളർന്നാൽ മാതാപിതാക്കൾക്കു തെറ്റായ ജീവിതത്തിലേക്ക് അവൻ കൊണ്ടു വരും
      ഇതൊക്കെ ഖുർആൻ പഠിപ്പിക്കുമ്പോൾ, anil സാർ അതു നിഷേധിക്കും കാരണം അതു സാറുപടിച്ച തിയറിക്കു വിരുദ്ദം., അതുപോലെ താങ്കളുടെ ചിന്ത ക്കൊപ്പം
      ചിന്തി ക്കുന്നവരും ഓർക്കണം., അതൊക്കെ പടച്ചോൻ ഇവിടെ ചിലർക്ക് നൽകിയ അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ് എന്ന്.
      വെറുതെ ചിരിക്കല്ലേ സാറെ

    • @ahmadnihal1790
      @ahmadnihal1790 3 ปีที่แล้ว

      @@azeezazeez1911 Annathe kaalathe aalukalk hidayath nalkaan rabb prevaachakanmaark Mujisath nalki.. Pakshe rasool(s) odu koodi ath avasaanichu.. Ini athinte aavashyam illa.. Athinaan allah Quran rasool(s) vazhi namukk thannath.. Quranil oru vayrudhyam polum aarkum kandu pidikkaan kazhnilla.. Maathravumalla qurane pole oru saahithyam vere aarum rajichittumilla..Quran aan Allah undennathin thelivaaki rabb thanne vechath..

    • @ahmadnihal1790
      @ahmadnihal1790 3 ปีที่แล้ว

      @@azeezazeez1911 Onn aalojich nokk.. Ethra perkk ingane swoyam auliyaa aan enn paranj veraam.. Ethra ethra peraan aa peril kaash undaakunnath..Ithokke kaashundaakan ulla Avarude maargam aan.. Prevaajakan thanne parannille iniyum orupaad kalla prevaajakanmaar verumenn..

    • @raseenatdytdy1971
      @raseenatdytdy1971 3 ปีที่แล้ว

      Aile ningale pole ethrayum moshamaayi parihasikkunna manushyane aadiyamayittanu kaanunnathu, eaka daiva vishvaasam annokke paranju ,eathu pravajakaneyanu ningal anusarikkunnathu,ethrayum parihasichu kond..evide. Ningal parayunna vidditharathinu marupadi vahabsafi nalunnund athu kelkkunna allavarum manassilaavunnu mund ,marupadi ellathathu kond konjanam kuthunnathu, ningalude. Vidiyoyil kooduthalum parihaasavum parihaasa chiriyum.mathram ,ethinu ningale.kazhyoo

  • @സലിഠസലിഠ-ഥ2ഭ
    @സലിഠസലിഠ-ഥ2ഭ 3 ปีที่แล้ว

    അനിൽ സർ, ചോദ്യം ഉണ്ട് ഉത്തരം കദയിൽ ഇല്ല. പിന്നെ ടോർച് അന്നത്തെ ടോർച്ചിന് പ്രകാശം ഇല്ല. കൊറോണ പോലും ലജ്ജിച്ചു പോകുന്ന കഥകൾ. ഇനി എന്തല്ലാം കഥകൾ കേൾകാം. യോദ്ധാവ് യൂദ്ധം തുടരട്ടെ 👍🙏💯

  • @rafeekkv360
    @rafeekkv360 3 ปีที่แล้ว +23

    ദീൻ പ്രബോധനം ചെയ്യുന്നതിന് പകരം,ഡിങ്കൻ കഥകൾ പ്രചരിപ്പിക്കുന്നു 😂
    ഹ,കഷ്ടം 💩

  • @razakpulikkal1880
    @razakpulikkal1880 3 ปีที่แล้ว +1

    ഇത് പറയുന്നത് ആത്മീയ വ്യവസായം
    നടത്തി പാവങ്ങളുടെ പണം തട്ടാൻ വേണ്ടി
    മാത്രമാണ്......

  • @shajinkt5788
    @shajinkt5788 3 ปีที่แล้ว +34

    എന്നാലും ഇത്രയും കഷ്ഠപ്പെട്ട് സർപ്പത്തെ പുറത്താക്കിയ CM ന് ഒരു Thanks പോലും പറയാതെ😏😏 ദൈവത്തിന് നന്നി പറഞ്ഞ 🤗🤗പാണ്ടി പൈല്കളെ നാൻ തുപ്പാക്കിയാലെ സുടുവേൻ😂😂😂

    • @AngelicRealm-..-
      @AngelicRealm-..- 3 ปีที่แล้ว

      🐍🐍🐍🐍🐍
      Iyaalude waliya usthaad .. muathaallimeengalk paambine kalikkaan kodukkaarundaayirunnu enn jishaan maahiyum swaalih saqaafiiyum vyakthamaakkiyittund...
      Paambaattikalude lokamaan markaz ennaan swaalih saqaafi parayunnath...!!!
      Pakshe...awideyule paambukal Ellaam dajjaaline pole otta kannulla paambaanennu maathram....

  • @aliyarcholakkal6183
    @aliyarcholakkal6183 3 ปีที่แล้ว

    ഈ കൂട്ടരിൽ മൊത്തം പകരക്കാരാണ്. ഇത് മാറാൻ പോകുന്നില്ല

  • @nasariyap.k7038
    @nasariyap.k7038 3 ปีที่แล้ว +9

    എന്തായാലും ചിരിക്കാൻ പറ്റിയ കഥ 😄😄

  • @sayyidthahir844
    @sayyidthahir844 3 ปีที่แล้ว +1

    Allahu kaakkatte.,.. sarine

  • @ahsanmedia2895
    @ahsanmedia2895 3 ปีที่แล้ว +18

    ഞാൻ ഒരു പകരക്കാരൻ ആണ് പക്ഷെ ഈ തല പോയ നേതൃത്വം എന്നിക്ക് ഇല്ല എന്റെ ആദർശം സമസ്ത കേരള ജംഇയത്തുൽ ഉലമയാണ് 💙🤍💚

    • @iqbalpulickal2526
      @iqbalpulickal2526 3 ปีที่แล้ว

      അതെന്നുന്നാണാവൊ

    • @Hamza-mi3gt
      @Hamza-mi3gt 3 ปีที่แล้ว +1

      Sahodara Samastha Aadarsam Pravachakante Aadarsham Alla . Ivarude Aadarsham Shiyakkalude Adarshamaanu

  • @abdulgafooredathanattukara8823
    @abdulgafooredathanattukara8823 3 ปีที่แล้ว +1

    ഇത് പോലുള്ള ഡിങ്കൻ കഥകളുമായി ഇനിയും വരണം ഞങ്ങളെ ചിരിപ്പിച്ച് കൊല്ലാൻ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 3 ปีที่แล้ว +15

    ടിയാൻ മാവൂർ ഗ്വാളിയർ റയൻസ് വർഷങ്ങളോളമായി പൂട്ടിയത് അറിഞ്ഞിട്ടില്ല
    ഇനി വേറെ വേഷം കെട്ടി ഏത് ഗോളിയ റാണാവോ പറയുക.
    ഹോട്ടൽ കത്തിയ കഥ പോലെ

  • @babyvijnan
    @babyvijnan 3 ปีที่แล้ว +3

    ജാമിത ടീച്ചർ ഈ വീഡിയോ കണ്ടിട്ടൊരു വീഡിയോ ചെയ്യണം എന്നു ആവസ്യപ്പെടുന്നു. 🙏

    • @AliAli-uv7dr
      @AliAli-uv7dr 2 ปีที่แล้ว +1

      ബേബിച്ചായൻ കണ്ടില്ലേ ജാമിയുടെ രണ്ടു ക്ലിപ്പ് ഉണ്ട്, ലിങ്ക് വേണോ

  • @mohasinra2454
    @mohasinra2454 3 ปีที่แล้ว +6

    സിഎം മതക്കാർ. ഒരുപാട് മതത്തിന്റെ കൂട്ടത്തിൽ ഈ മതവും അത്രതന്നെ. ഇങ്ങേരു വേറൊരുകാര്യം മറന്നുപോയി കഥയിൽ. പാമ്പ് സിഎം മിനോട് വന്നു പറഞ്ഞു ക്ഷമിക്കണം ഞാൻ ആള് മാറിപ്പോയി കൊത്തിയതാണ്. അതിനു ഞാൻ പ്രായശ്ചിത്തം ചെയ്യാൻ പോവുന്നു ആത്മഹത്യ യിലൂടെ.

    • @aleemaali9454
      @aleemaali9454 2 ปีที่แล้ว

      ഒന ലിയ > ക്കെ ഇക്ക b റിച്ച u ഖുർആൻ തെന്ന വിേശഷ 1 പ പ റ ച ച b ണ്ട പബശക്കെ സ്രാജ് ഞ്ഞിയുടെ െകാട്ടാര വടം മറ്റു അതിൽ െപ്പടക o

  • @zakariyazaak6100
    @zakariyazaak6100 3 ปีที่แล้ว +1

    താങ്കൾ ഇപ്പോൾ ശരിക്കും ഒരു മൂത്ത മുജാഹിദിന്റെ
    മാനസികാവസ്ഥയിലാണല്ലോ കുറച്ച് നാളായിട്ട് താങ്കൾ ഇപ്പേൾ സുന്നികളെ കൊണ്ടാണല്ലേ ജീവിക്കുന്നത് നന്ദി വേണം നന്ദി 6 അക്ഷരം . മറ്റേലെ ചിരിയുണ്ടല്ലോ - അത് സൂപ്പർ- അത് കൈവിടരുത്.

  • @basherkp3119
    @basherkp3119 3 ปีที่แล้ว +7

    ഈ കെട്ടുകഥകൾ കെട്ടു ആനന്ദ പുളകിതമാവുന്ന ഒരു ഭൂരിപക്ഷം മുസ്‌ലിം സമൂഹം തന്നെ നമുക്കിടയിൽ ഉണ്ട്‌

  • @hamsahk4576
    @hamsahk4576 3 ปีที่แล้ว +1

    ഞാൻ കരുതി രാജവെമ്പാലയാണെന്ന് വെറുതെ എന്നെ കൊതിപ്പിച്ചു,, സത്യത്തിൽ മഹാനായ സിഎം ഉസ്താദിനെ ഇക്കൂട്ടർ തെരുവിൽ ആക്ഷേപിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് ഉസ്താദവർകളുടെ കുടുംബ്ബക്കാർ ഈ വേശക്കാർക്കെതിരിൽ നിയമ നടപടിക്ക് കേസുകൊടുത്തിട്ടെങ്കിലും മഹാനാവർകളോട് മനുഷ്യർക്കുള്ള ആദരവും ബഹുമാനവും നിലനിർത്താൻ ശ്രമിക്കണമെന്ന് ദീനിന്റെ പേരിൽ അപേക്ഷിക്കുന്നു

  • @liyakathali8744
    @liyakathali8744 3 ปีที่แล้ว +13

    ഈ ടിങ്കൻ കഥകളും അന്ഡ വിശ്വാസങ്ങളും ഇസ്ലാമിന്റെ പേരിൽ നടത്തുന്ന സമസ്തക്കെതിരേ ...
    കേരളത്തിൽ പോരാടിയത് സലഫി പ്രസ്ഥാനമാണ്......

    • @aslamKL1461
      @aslamKL1461 3 ปีที่แล้ว

      സലഫി😂😂😂

  • @kvrentertainment4150
    @kvrentertainment4150 3 ปีที่แล้ว +50

    ഇവരെല്ലാം കൂടി താമരശ്ശേരി CM വലിയുള്ളഹിക്ക് പുതിയ വീട് ഉണ്ടക്കിയെന്ന് തോനുന്നു. ഞാൻ കൊടുവള്ളിക്കാരൻ ആണ്. ഒന്നും അറിഞ്ഞില്ല

  • @sayyidshibili7805
    @sayyidshibili7805 3 ปีที่แล้ว +3

    Cm വലിയുള്ളാഹി നല്ല ആത്മീയ നേതാവ് ആയിരുന്നു sir addehathe kurich padich oru vedio cheyyanam athan itharam kettukadhalkk ulla pariharam

    • @usmanmp7742
      @usmanmp7742 3 ปีที่แล้ว

      അതെ,മോഹിയുദ്ദിൻ ഷെയ്ഖ് ചരിത്രം അറിയുന്ന ഒരുതർക്കും ഇന്ന് അവിടെ നടക്കുന്നു അനാചാരങ്ങൾ കണ്ടാൽ സഹിക്കാൻ പറ്റില്ല.

    • @pvkpocku7793
      @pvkpocku7793 3 ปีที่แล้ว

      ഇതൊക്കെ അവഗണിക്കുകയാണ് നല്ലത്.ഒരു മതത്തെ നശിപ്പിക്കാനായ് വന്നവരാണിവർ

  • @muneercholakkal5034
    @muneercholakkal5034 3 ปีที่แล้ว +2

    അടിപൊളി
    ഇവരെല്ലാം നിരീശ്വരവിദികളേക്കാള്‍ മൂത്ത ഇനമാണല്ലോ?

  • @നേരിന്റെപക്ഷം-ധ5ള
    @നേരിന്റെപക്ഷം-ധ5ള 3 ปีที่แล้ว +6

    പാമ്പ്.. ആന.. തിമിംഗലം.. ദിനോസര്‍... വിമാനം.... ജപ്പാനില്‍ അണുബോംബ് ഇട്ടതു അമേരിക്ക ആണെന്നാണ് എല്ലാവരുടെയും ധാരണ.. എന്നാൽ അത് CM മൊല്ലാക്ക ആണ്... ഈ കുരിപ്പ്കളെ കൊണ്ട്‌ തോറ്റു.... 🤣🤣😅

  • @681zakir
    @681zakir 3 ปีที่แล้ว

    കലക്കി തിമിർത്തു

  • @gafoorvenusvenus9137
    @gafoorvenusvenus9137 3 ปีที่แล้ว +17

    ഇതൊക്കെ എങ്ങനെ ഒപ്പിച്ചുണ്ടാക്കുന്നടെ മൊല്ലാക്ക........?😜🤪😝🤣😃😀

    • @hussainv9664
      @hussainv9664 3 ปีที่แล้ว

      തെമ്മാടികൾ പലതും ഒപ്പിക്കും അത് ആവർഗം അങ്ങനെയാ

  • @hameedthanath7902
    @hameedthanath7902 3 ปีที่แล้ว

    ആദ്യമായി ബാങ്ക് വിളി കേൾക്കണം
    അല്ലാഹു ഏകനാണ് മുഹമ്മദ്‌ നബി അല്ലാഹുവിന്റെ ദൂതനാണ് നമസ്കാരിക്കാൻ വരുവിൻ വിജയത്തിലേക്ക് വരുവിൻ.. ഇത്‌ മനസിരുത്തുക. ബാങ്ക് വിളി ആരും ശ്രദ്ധിക്കാതെയായി..

  • @muhsinmoosy
    @muhsinmoosy 3 ปีที่แล้ว +28

    സാറിന് ഇതൊക്കെ എവിടുന്നു കിട്ടുന്നു...🤩🤩🤩

  • @najeemamubarak6059
    @najeemamubarak6059 3 ปีที่แล้ว +1

    ഇങ്ങനെ ചിരിപ്പിക്കാതെ മനുഷ്യാ.Anil Muhammad sir 👌

  • @shabeeranz9415
    @shabeeranz9415 3 ปีที่แล้ว +32

    മികച്ച CM കഥകൾ എഴുതി അയക്കുന്നവർക്ക് ഇവർ ക്യാഷ് അവാർഡ് കൊടുന്നുണ്ടെന്ന് തോന്നുന്നു

  • @rashiahmed7300
    @rashiahmed7300 ปีที่แล้ว

    Sir eniyum ith parangu konde erikkanam👍👍👍👍👍👍🤣🤣🤣🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

  • @kamalhasan5146
    @kamalhasan5146 3 ปีที่แล้ว +4

    അഫ്‌ഗാനിൽ നടക്കുന്നതോർത്ത് ബേജാറാവുന്ന മിത്രങ്ങളെ ഇന്ത്യയിൽ
    എന്താണ് നടക്കുന്നതെന്നറിയുമോ
    സ്വാതന്ത്ര്യ ദിനത്തിൽ പോലും ഇന്ത്യൻ ദേശീയ പതാക പോലും പറത്താൻ സമ്മതിക്കാത്ത ഇടം നമ്മുടെ രാജ്യത്തുണ്ട്
    സ്വാതന്ത്ര്യ ദിനത്തിൽ പോലും ഇന്ത്യയുടെ പതാക പറത്താൻ സമ്മതിക്കാത്ത വർഗമാണ് ക്രിസ്ത്യാനികൾ
    ക്രിസ്ത്യാനികൾ ഭൂരിപക്ഷമായാൽ സംഭവിക്കുന്നത് അതാണ്
    ഗോവയിൽ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ സാവോ ജസീന്ത പോലുള്ള സ്ഥലങ്ങളിലും നാഗാലാൻഡിലും സ്ഥിതി ഇത് തന്നെ
    ‘രാജ്യം സ്വതന്ത്ര്യമായിട്ട് 75 വർഷം പൂർത്തിയാകുന്നതിനാൽ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന ആഘോഷപരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ‍ ത്രിവർണ പതാക ഉയർത്താൻ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി സാവോ ജസീന്റോ ഉൾപ്പെടെ ഗോവയിലെ വിവിധ ദ്വീപുകൾ നാവികസേന ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. എന്നാൽ പ്രദേശവാസികളുടെ എതിർപ്പ് പരിഗണിച്ച് സാവോയിലെ പരിപാടി ഉപേക്ഷിക്കുകയാണ്’- നാവികസേന പ്രസ്താവനയിൽ അറിയിച്ചു.
    1950 വരെ ഹിന്ദുക്കൾ ഭൂരിപക്ഷമായ നാഗാലാ‌ൻഡ്
    മിസോറാം മേഘാലയ തുടങ്ങി സംസ്ഥാനങ്ങൾ ഇന്ന് ക്രിസ്ത്യൻ ഭൂരിപക്ഷ സ്റ്റേറ്റുകൾ ആണ് സ്വാതന്ത്ര്യ ദിനത്തിൽ പോലും ഇന്ത്യയുടെ പതാക പറത്താൻ ഇന്ന് നാഗാലാൻഡിൽ സാധ്യമല്ല .
    വെറുതെ പറയുകയല്ല ഈ വീഡിയോ കണ്ടു നോക്ക് 👇
    th-cam.com/video/ygY2rjUObUY/w-d-xo.html

  • @sapnazyappi566
    @sapnazyappi566 2 ปีที่แล้ว +1

    പാക്കര യുടെ മുഖം ഓർക്കുമ്പോൾ തന്നെ ചിരി വരും 🤣🤣

  • @muhammedashraf6446
    @muhammedashraf6446 3 ปีที่แล้ว +53

    കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാവും തള്ളിത്തള്ളി അവസാനം മുള്ളൂർക്കര പറഞ്ഞത് സ്വാമി അദ്ദേഹത്തിന്റെ ശൈഖ് ആണ്

    • @kunjalavikp263
      @kunjalavikp263 3 ปีที่แล้ว +1

      I89v💟👏👏👏👏👏

  • @abbasmuhammed6679
    @abbasmuhammed6679 3 ปีที่แล้ว +1

    അതികം ചിരിക്കണ്ട കൊട്ട് മുക്രി ഇതിന് മറുവടി തരാൻ കാത്തിരിപ്പുണ്ട്

  • @abutty4534
    @abutty4534 3 ปีที่แล้ว +4

    സഹബത്തിനെ ഓർമ വരുന്നു അവരൊന്നും കാണിക്കാത്ത സംഭവം സമ്മതിച്ചു ഉസ്താതെ ഇനിയും ഉണ്ടെങ്കിൽ വിടാൻ മറക്കരുത് 😂😂

  • @sakkirlatheef7061
    @sakkirlatheef7061 3 ปีที่แล้ว +1

    ഈ പറയുന്നൊന്നും ആരും വിശോസിയ്ക്കുകല്ല അനിൽ സാർ
    നമ്മൾ മണ്ടൻമാരാണോ
    അള്ളാഹുവു റസുലും കാണിച്ചു
    തന്നദ് ജീവിധത്തിൽ പകർത്തുക
    അതാണ് ഹൈർ

  • @sanchari734
    @sanchari734 3 ปีที่แล้ว +3

    പരിഹസിച്ചും പണം ഉണ്ടാക്കാം എന്നതിന് ഈ ചാനൽ തെളിവ് 👌.

    • @true2393
      @true2393 3 ปีที่แล้ว +2

      islamine parihasikkunna itharam jaahilukale kurichu janangale bodhyappeduthuka ennath oru salkkarmmamanu!

    • @sanchari734
      @sanchari734 3 ปีที่แล้ว

      @@true2393 യുക്തിവാദിയുടെ യുക്തിക്ക് നിരക്കാത്ത സംഗതികൾ ഒക്കെ ജായിലിയ്യത്. 🏌️

    • @true2393
      @true2393 3 ปีที่แล้ว +1

      @@sanchari734 yukthikkum budhikkum nirakkaatha ithara kalla kadhakal kelkkumbol thonda thodaathe viyungunna kavmu thanneyanu ivarude prajodhanam karaamathine nishedhikkaan oru musliminum kayiyilla pakshe itharam kalla karaamathukalkkethire shabdhikkaanum yadhaartha muslimine kayiyoo....

    • @naizammp
      @naizammp 3 ปีที่แล้ว

      Ennitu ninghal ithu viswesikumo

    • @naizammp
      @naizammp 3 ปีที่แล้ว

      @@true2393 well said 👏👏🤲🏻🤲🏻

  • @ccneemakk5325
    @ccneemakk5325 3 ปีที่แล้ว

    😱 nte ponnoooo bayangaram thannee

  • @Valibhan
    @Valibhan 3 ปีที่แล้ว +22

    ഇവറ്റകളെ വല്ല അഫ്‌ഘാനിസ്ഥാനിലേക്കു പറഞ്ഞു വീടു കേരളം നന്നാകും

  • @muheenvengara5318
    @muheenvengara5318 3 ปีที่แล้ว +2

    പിന്നെ പടച്ചോന്റെ സഹായം കൊണ്ടാണ് രക്ഷപ്പെട്ടത് എന്ന് അവർക്കും ഇത് കേൾക്കുന്ന എനിക്കുമെല്ലാം ഉറപ്പാണ് അതിന് ഒരു അഭയമായി c m വലിയുള്ളാഹി എന്ന വർ

  • @alikoya5173
    @alikoya5173 3 ปีที่แล้ว +10

    ഇത് പോലെത്തെ എല്ലാ ഉസ്താദ്മാരുടെ എല്ലാ പ്രസംഗങ്ങളും ഞാൻ കേൾക്കാറുണ്ട്..... കാരണം ഞാൻ ഇപ്പോൾ സിനിമ, കോമഡി ഒന്നും കാണാറില്ല

  • @abdulmajeedrk4981
    @abdulmajeedrk4981 3 ปีที่แล้ว

    അദ്ദേഹത്തിൻ്റെ മരണശേഷം ഇത് പോലെ എത്രയെത്ര കഥകളാണ് പടച്ചുണ്ടാക്കപ്പെട്ടത് - എല്ലാം ജാറ ബിസ്നസ്സിന് വേണ്ടി - എൻ്റെ അടുത്ത നാട്ടുകാരനായ കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തെ നേരിട്ട്കണ്ടിട്ടുള്ള ഞാൻ അദ്ദേഹം മരണപ്പെട്ടതിന് ശേഷംമാത്രണ് ഈ കഥകളൊക്കെ കേൾക്കാൻ തുടങ്ങിയത് - ഏതായാലും അദ്ദേഹം ഒരിക്കലും ഇവരെ പോലെ ഭൗതികമായ താല്പര്യം ഉള്ള ആളായിരുന്നില്ല എന്ന കാര്യം നേരിട്ടറിയാം -

  • @ASARD2024
    @ASARD2024 3 ปีที่แล้ว +12

    എല്ലാം വെള്ളത്തിലായി.പടച്ചവൻ്റെ അനുഗ്രഹം കൊണ്ട് രക്ഷപെട്ടു എന്ന് തമിഴൻ😂

  • @cmrashid27
    @cmrashid27 3 ปีที่แล้ว

    Super, Namichu Bro.

  • @abdullahkoya7269
    @abdullahkoya7269 3 ปีที่แล้ว +10

    നബിയുടെയും സഹബത്തിന്റെയും ചരിത്രം പറയാൻ ഇല്ലാഞ്ഞിട്ടാണോ
    ഈ കഥകൾ പറഞ്ഞു നടക്കുന്നത്

  • @puthuribrahimkutty
    @puthuribrahimkutty 3 ปีที่แล้ว +1

    താങ്കളുടെ വീഡിയോ കൊള്ളാം, ഇടക്കുള്ള കമൻ്റ്സ് ഇല്ലാതിരിക്കുന്ന താണ് നല്ലത്

  • @AnwarAnwar-gx2tm
    @AnwarAnwar-gx2tm 3 ปีที่แล้ว +27

    ഈ സാറിനെ കൊണ്ട് തോറ്റു ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി,😂😂😂

    • @noushad317
      @noushad317 3 ปีที่แล้ว

      ഇതേ കഥ ap അബൂബക്കർ കടെയ് പേരിൽ ഉണ്ട്. പണ്ട് പുള്ളി വെളിക്ക് ഇരിക്കാൻ പോയപ്പോ പമ്പ് കടിച്ചു ഉസ്ത് വന്ന് ശിഷ്യറോട് പറഞ്ഞു എണ്ണി ഒരു പാമ്പ് കടിച്ചു ഞാൻ അതിനൊരു തട്ട് വച്ച് കൊടുത്തിട്ടുണ്ട് ഒന്ന് ചെന്ന് നോക്കാൻ പറഞ്ഞു അങ്ങിനെ ശ്യശ്യൻമാർ ചെന്ന് നോക്കിയപ്പോൾ പാമ്പ് ചത്തു കിടക്കുന്നു എന്ന് ഇവിടെ ap യേ മാറ്റി cm Ney കൊണ്ട് വന്നു

    • @fahimafaah8285
      @fahimafaah8285 3 ปีที่แล้ว

      സാറല്ല ചേറാണ്

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 ปีที่แล้ว +1

    c m ഒരേ. കിടത്തം അലങ്കിൽ അനങ്ങാതെ 8 ദിസസം വരേ അനങ്ങാതെ കിടകുമെത്ര അങ്ങനെ C M ഒരു പ്രാവിശ്യം അനങ്ങാതെ കിടന്ന പോൾ ജീവനോടെ കുളിപ്പിച്ച് മറവ് ചെയിത താണത്ര

  • @skr1962
    @skr1962 3 ปีที่แล้ว +5

    അന്ത്യനാൾ അടുക്കുമ്പോൾ ഒരു വിവരവും ഇല്ലത്തവൻ പണ്ഡിതൻ ആകും എന്ന് പറയുന്നത് ഇതൊക്കെത്തന്നയാണ്.
    അനിൽ സാറിനെക്കൊണ്ട് കഞ്ഞി കുടി മുട്ടും എന്നാണ് ഇപ്പോൾ തോന്നുന്നത്. 😂😂😂😂😂😂

  • @sajisaji9136
    @sajisaji9136 3 ปีที่แล้ว +1

    അനിൽമാഷേ അടി ഒന്നുമായില്ല വടി വെട്ടാൻ പോയിട്ടേ ഉള്ളു എന്ന് പറഞ്ഞമാതിരി കഥ ഒന്നുമായിട്ടില്ല ഇനി എന്തെല്ലാം കേൾക്കാനിരിക്കുന്നു

  • @mishal1744
    @mishal1744 3 ปีที่แล้ว +31

    എന്തും ചിലവാക്കാൻ പറ്റിയ മാർക്കറ്റാണ് സുന്നീ മാർക്കറ്റ്

  • @thambithambu6918
    @thambithambu6918 3 ปีที่แล้ว +1

    കാട് മുഴുവനും ഫോറസ്റ്റ് ആണല്ലോ എന്ന ഡയലോഗ് നന്നായിട്ടുണ്ട്

  • @nr-vu9dz
    @nr-vu9dz 3 ปีที่แล้ว +18

    ഞാനും ഒരു പകര ക്കാരനാണ്
    ഇയാൾ മഹാ ഗദ്ധാപാണ്. ഇയാളെ പൂജിക്കുന്ന ഒരുപാട് മൊയന്ത്കൾ ഉണ്ടിവിടെ

    • @irshadirsha1017
      @irshadirsha1017 3 ปีที่แล้ว

      അയാൾ ഒരു സ്വപ്ന ജീവിയാണ് പേരോട് ഉസ്താദ് പറഞ്ഞ പോലെ യഥാർഥ്യവും സ്വപ്നവും തിരിച്ചറിയാത്ത അവസ്ഥയിലാണ്.

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 ปีที่แล้ว

    മടവൂർ ജീവിച്ചിരിപ്പില്ലല്ലോ പകര യുടെ ചാകര
    ജീവിച്ചിരിക്കുന്ന ആർക്കെങ്കിലും കറാമത്തു കാണിക്കാൻ സാധിക്കുന്നവരുണ്ടെങ്കിൽ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയുമോ
    മരിച്ചു കഴിഞ്ഞാൽ ഓരോ പേരിനൊപ്പം കൂട്ടികെട്ടി കറാമത്തു പ്രചരിപ്പിക്കുന്ന കുറേഫികളെ ചൂഷണം അവസാനിപ്പിക്കാൻ സമയം അനുവദിക്കില്ല
    🇮🇳🇮🇳🥑💯💯☑️

  • @sivadasvp1743
    @sivadasvp1743 3 ปีที่แล้ว +18

    This type of ustad is responsible for the lose of the credibility of the faith in the religion. Edo ustad, your this type of gimmick will not save the religion because the new generation is educated.

  • @noushadma6678
    @noushadma6678 2 ปีที่แล้ว

    ഇവർക്ക് സത്യം പറഞ്ഞാൽ അല്ലാഹുവിലും റസൂലിലും വിശ്വാസം ഇല്ല ജാറങ്ങളിലും കബറുകളിലും ഉള്ള ആളുകളെ വിളിച്ചാണ് ഇവർ സഹായം തേടുന്നത്.

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 3 ปีที่แล้ว +13

    സർപ്പം മാത്രം അല്ല ആനയോട് 🐘സംസാരിച്ച ഒരു കഥ കൂടി ഉണ്ട്

  • @hassankutty6413
    @hassankutty6413 3 ปีที่แล้ว +2

    ഉസ്താതുമാർ എജജാതി ബിടലാണ് വിടുന്നത് !

  • @MohammedRafi-lx1vt
    @MohammedRafi-lx1vt 3 ปีที่แล้ว +12

    അതല്ല പാമ്പിനേക്കാൾ വലിയ വിഷം മടവൂരിനാണ് അതോണ്ടാ പാമ്പ് ചത്തത്

    • @muhammadki9832
      @muhammadki9832 3 ปีที่แล้ว

      എന്ത, മക്കളെ ഞാൻ ഇത്ര കരുതിയില്ല അനിലേട്ടാ അപ്പോൾ ഞാൻ കരുതിയ പോലെ തന്നെ നിങൾ മുജായി ദുo അല്ല ഒരു തലയില്ലാ ഗ്രൂപ്പാണ്‌ ഒരു വാലെങ്കിലും വേണട്ടോ അനിലേ

  • @haidrusak7544
    @haidrusak7544 3 ปีที่แล้ว +2

    ഞാൻ സുന്നി .ഉസ്താദ് സുന്നിസം നശിപ്പിക്കരുത് (വയനാട് ഫോറസ്റ്റിൽ നിന്ന് മുളകയറ്റുന്ന ലോറിയിൽ എങ്ങിനെ അന്യസംസ്ഥാന ജിവനക്കാർ വന്നു. ഗ്വാളിയറിൽ നിർമ്മിച്ചത് എന്തായിരുന്നു എന്നും പഠിക്കുക.) വേദനയോടെ

  • @abdussamad4468
    @abdussamad4468 3 ปีที่แล้ว +7

    സിനിമയല്ല ഈ കറാമത്തുകളെല്ലാം കൂട്ടിക്കുഴമ്പി നല്ലൊരു മാലയുണ്ടാക്കി അതിന് “ബഡായിമാല” എന്ന് പേരുംവെച്ച് പാടാം പാടിപ്പിക്കാം

  • @mohidinmani3130
    @mohidinmani3130 3 ปีที่แล้ว

    അനിൽ സർ ഒരു മതത്തെയും കുറ്റം പരായരുദ് പ്ലീസ് കാന്തമദത്തെയും അതിന്റെ പ്രവജഗരേയും കുറ്റം പരയരുദ് 😊😊😊😊😊😊😊😊

  • @abdu.massahallha.rahiman6326
    @abdu.massahallha.rahiman6326 3 ปีที่แล้ว +13

    ഉസ്താദെ എഞെകെ ആണ് ഇത് ഞങ്ങളെ പോലുള്ള ആളുകൾക്ക് പ്രയാസം തോന്നുന്നു...@അനിൽ സാർ ദയവായി ഒരാളെപ്പോലും പരിഹസികരുത്.🙏

    • @omkar2735
      @omkar2735 3 ปีที่แล้ว

      Encourage them for new story

    • @MuhammedAli-it1wr
      @MuhammedAli-it1wr 3 ปีที่แล้ว +3

      Dr Anil ഒരു സാമൂഹ്യ പരിഷ്കർത്താവും പ്രബോധകനുമായിക്കഴിഞ്ഞിരിക്കുന്നു.സമുദായത്തിലെ ജീർണ്ണതകൾ തുറന്ന് കാണിക്കുന്നത് തുടരുക.കപട കള്ള മതപുരോഹിതരുടെ തട്ടിപ്പുകൾ കേരളത്തിൽ ഒരുപരിധിവരെ നിത്താൻ താങ്കൾക്ക് കഴിയുന്നുണ്ട്.അല്ലാഹു അനുഗ്രഹിക്കട്ടെ(ആമീൻ).

    • @true2393
      @true2393 3 ปีที่แล้ว

      Parihaasathinum yoggyathayillaatha....?

    • @ismailrv2000
      @ismailrv2000 3 ปีที่แล้ว +1

      Abdu masah സത്യം പറഞ്ഞില്ലെങ്കിൽ ഉപ്പ പട്ടിയിറച്ചി തിന്നും സത്യം പറഞ്ഞാൽ ഉമ്മാ തല്ലിക്കൊല്ലും എന്താണ് ചെയ്യണ്ടത് നിങ്ങൾ പറയുക... ഈ കാന്ത മതക്കാർ മുസ്ലിങ്ങളെ എവിടെ കൊണ്ടെത്തിക്കും പറയൂ. 😔

    • @AliAli-uv7dr
      @AliAli-uv7dr 2 ปีที่แล้ว

      ഉസ്തുവിനോട് അടുത്ത ഡിങ്കൻ കഥ തള്ളാൻ പറ, കട്ട വെയ്റ്റിംഗ് 😂😂

  • @salim8236
    @salim8236 3 ปีที่แล้ว

    സർ നിങ്ങൾ ഇവർക്ക് എന്തു പറഞ്ഞാലും നാണം ഇല്ലാ പറഞ്ഞിട്ട് കാര്യവും ഇല്ലാ ഇവർ നന്നാവില്ല എന്നാൽ ഈ കഴുതകൾ എല്ലാം കൂടി c. M. ഇന്റെ അടുത്ത് പറയട്ടെ ഈ കൊറോണ തൂത്തു കളയാൻ ഈ ഷേയ് ത്താൻ മാർ പിന്നെന്തിനാ മാസ്ക് വെക്കുന്നെ C. M. ഇല്ലേ????

  • @gafoorvenusvenus9137
    @gafoorvenusvenus9137 3 ปีที่แล้ว +12

    ഇതേ കഥ മുൻപ് കാന്തപുരത്തെ കുറിച്ചും ഈ കൊമേഡിയൻ മൊല്ലാക്ക പറഞ്ഞിട്ടുണ്ട് . രണ്ടുംഒരേകഥ ഒന്നിൽ എപി ആണെങ്കിൽ മറ്റേതിൽ cm !!!😝🤪😜😂😄😆😄😆😆😆😆😆

    • @kunjumon37
      @kunjumon37 3 ปีที่แล้ว +1

      കണ്യാല മൗല വലിയ ഒരു മീൻ ആയി മാറി കടലിൽ നിന്നും അയല കൂട്ടങ്ങളെ തെളിച്ചുകൊണ്ടുവന്നു മുക്കവനെ സഹായിച്ച കഥ രണ്ടു മുസ്ലിയാക്കമാർ രണ്ടാളുകളുടെ പേരിൽ അവതരിപ്പിച്ചിട്ടുണ്ട്.

  • @Aman-cx6ou
    @Aman-cx6ou 3 ปีที่แล้ว +1

    അതിശയോക്തി കലർത്തി ചില വിഷയങ്ങൾ അവതരിപ്പിക്കപ്പെടുന്നുവെങ്കിലും
    ഔലിയാക്കൾക്ക് മഹത്വം ഉണ്ടെന്ന കാര്യം വിസ്മരിക്കാവതല്ല.
    അനിൽ സാഹബ് ,
    ഇൽമുൽ മഅരിഫയെക്കുറിച്ച്
    താങ്കൾക്ക് ഇൽമുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @ഹംസവെട്ടം...തിരൂർ
    @ഹംസവെട്ടം...തിരൂർ 3 ปีที่แล้ว +11

    കാന്തപുരവും മാർക്കസും എന്ന സിഡി വർഷങ്ങൾക്ക് മുൻപ് ap വിഭാഗം ഇറക്കിയിട്ടുണ്ട്.. മൂന്ന് vol... ഉണ്ട്... അത് യൂട്യൂബിൽ ഉണ്ട്... അതൊന്ന് പ്രിയ സുഹൃത്തുക്കൾ കേൾക്കണം കാണണം....കാന്തപുരത്തെ പകര മാമൻ നബിക്കുംമേലെ വെച്ചിട്ടുണ്ട്... 😄😄😄😄

  • @abdullahcholkkal4739
    @abdullahcholkkal4739 3 ปีที่แล้ว

    പേരോടും ഡോക്ടറും ഒരു അണ്ടർസ്റ്റാൻ്റിംഗിൽ എത്തിയത് ഉഷാറായി

  • @mohasinra2454
    @mohasinra2454 3 ปีที่แล้ว +9

    ഒരു ഉളുപ്പുമില്ലാതെയാണ് ഒരു സമൂഹത്തെ പറ്റിക്കുന്നത്. വെറുതെയല്ല ഇവരുടെ സന്താനങ്ങളും ഈ വിധം ഇബ്‌ലീസുകളാകുന്നത്.

  • @akbark8982
    @akbark8982 3 ปีที่แล้ว

    കാക്ക അനിൽ മുഹമ്മദ് കാക്കോ ഞാൻ കോഴിക്കോട് ഉള്ളതാണ് കുറച്ചു അവിടുത്തെ കഥകൾ പറയൂ കൊല്ലം പള്ളിമുക്ക് കരുനാഗപ്പള്ളി ചിറ്റുമൂല അങ്ങനെ ഒരുപാട് മക്ബറകൾ പുതിയകാവിൽ ഇല്ലേ ഒരുപാട് കള്ളക്കഥകൾ പറയുന്നവർ സിഎം മഖാം അങ്ങ് വിട്ടേക്ക്

  • @imbichimammu8588
    @imbichimammu8588 3 ปีที่แล้ว +3

    പകരക്കു പകരം തകരമാത്രം

  • @jaleelk1331
    @jaleelk1331 2 ปีที่แล้ว

    Nice short story. Keep it up.

  • @hassanabdulla3950
    @hassanabdulla3950 3 ปีที่แล้ว +9

    നാവിന് നീളം മാത്രം പോരാ കുറച്ചൊക്കെ ദൈവഭക്തിയും അല്ലാഹുവിനെ പേടിയും പരലോകം ഉണ്ടെന്ന് വിശ്വാസവും ആവശ്യമാണ്

    • @jabbarp4313
      @jabbarp4313 3 ปีที่แล้ว +5

      ഇതൊക്കെ , നീളംകൂടിയ തലേക്കെട്ട് മൊയ്ലീയാർ മാരോട് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ . ?

    • @razakabdul5263
      @razakabdul5263 3 ปีที่แล้ว +1

      ദൈവഭക്തി കൊണ്ടാണല്ലോ ബഹുദൈവവിശ്വസികളെ തോല്പിക്കുന്ന നിങ്ങളുടെ അന്ധ വിശ്വാസമാണ്

    • @naizammp
      @naizammp 3 ปีที่แล้ว

      Ennitu ithano ninghal padicha karamathu

    • @musthfamutu5371
      @musthfamutu5371 3 ปีที่แล้ว

      @@naizammp ഇയാള് എല്ലാ കമെന്റിലും ഉണ്ടല്ലോ " എന്നിട്ടു ഇതാണോ നിന്റെ കറാമത്‌ " എന്ന് പറയുന്നു നിങ്ങൾക്കും ഈ പരിഹസിക്കുന്ന യുക്തി വാദി അനിൽ നും എന്താണ് കറാമത്‌ എന്ന് അറിയോ

    • @naizammp
      @naizammp 3 ปีที่แล้ว

      @@musthfamutu5371 ithano ninghaludey mathatiley karamathukal, islaminey nashipikkunna virasukal

  • @shz2358
    @shz2358 2 ปีที่แล้ว

    സെരിക്കും മരത്തിൽ ആത്‍മഹത്യ ചെയ്ദെങ്കിൽ (തൂങ്ങിചാവൽ )പൊളിക്കും ആയിരുന്നു 🤣🤣

  • @huzoormedia710
    @huzoormedia710 3 ปีที่แล้ว +6

    പേരോട് ഉസ്താദ്.. മാഷാ അല്ലാഹ്..

  • @naufalnadukkandiyil2558
    @naufalnadukkandiyil2558 2 ปีที่แล้ว

    പകര നമ്മുടെ മുത്താണ് പകരം വെക്കാനില്ലാത്ത മുത്ത... 😂😂

  • @fakrudeenali710
    @fakrudeenali710 3 ปีที่แล้ว +4

    നബിയും സിദ്ദീഖ് (r a) ഹുവും സൗർ ഗുഹയിൽ കയറിയപ്പോൾ സിദ്ദീഖ്(r a)ഹുവിനെ കടിച്ച പാമ്പ് ആത്മഹത്യാ ചെയ്‌തോ ആവോ

    • @AliAli-uv7dr
      @AliAli-uv7dr 2 ปีที่แล้ว

      ഇത് cm എന്ന ഡിങ്കൻ aanu😂😂

  • @musthafavaliyakath4254
    @musthafavaliyakath4254 3 ปีที่แล้ว +2

    അല്ലാഹുവിന്റെ കാരുണ്യ മുണ്ടാവട്ടെ

  • @sakshimalayalam6831
    @sakshimalayalam6831 3 ปีที่แล้ว +19

    സി എം വി പാമ്പാട്ടിയും ആയോ? എല്ലാം കാന്തപുരമയം

    • @koyakuttyk5840
      @koyakuttyk5840 3 ปีที่แล้ว +1

      മർകസ്സ് സിലബസ്സിൽ ഈകള്ളകറാമത്തുണ്ടാക്കൽ
      മാർക്ക് കൂട്ടികിട്ടും

    • @vlogbysilu1680
      @vlogbysilu1680 3 ปีที่แล้ว

      നിസ്കരിക്കാത്ത നോമ്പ് എടുക്കാത്ത സ്വർണ്ണം ധരിച്ച മടവൂരി എങ്ങിനെ മുസ്ലിം ആവും അയാളാണോ സമസ്തക്കാരുടെ ഔലിയ

  • @subaidasu1939
    @subaidasu1939 3 ปีที่แล้ว +1

    മൂർഖൻ പാമ്പിനെ കൊല്ലാൻ ശക്തിയുള്ള വിഷമാണ് വലിയുള്ളാഹിയുടെ ശരീരത്തിൽ ഉള്ളത് എന്ന് മനസ്സിലായി ഏതായാലും അനിൽ സാറിൻറെ ഇടക്കിടെയുള്ള കോമഡി സൂപ്പറായി