വളർത്തു നായകൾ തന്നെക്കാൾ അധികം തന്റെ യജമാനനെ സ്നേഹിക്കും എപ്പോഴും എന്നും അതിന്റെ ജീവിതകാലം മുഴുവനും സ്വന്തം ജീവൻ നഷ്ടപ്പെട്ടാലും തന്റെ യജമാനന്റെ ജീവൻ നഷ്ടപ്പെടാൻ വളർത്തു നായകൾ സമ്മതിക്കത്തില്ലാ വളർത്തു നായകളുടെ ജീവിതകാലം മുഴുവൻ അതിന്റെ ഉടമസ്ഥൻ അതിന്റെ കൂടെ തന്നെ വേണം എന്നാണ് അതുങ്ങളുടെ ആഗ്രഹം
ആ കുഞ്ഞിന് ഒരാപത്തും വരരുതേ ....🙏🙏🙏🙏 ആകുഞ്ഞ് ഇനി ഏതു ആരോഗ്യസ്ഥിതിയിൽ ആയാലും നിങ്ങൾ ഒരിക്കലും അതിനെ ഉപേക്ഷിക്കരുത് .നിങ്ങളുടെ ജീവൻ രക്ഷിച്ച ആകുഞ്ഞിനെ നിങ്ങൾ നിങ്ങളുടെ ജീവനായി എന്നും കരുതണം അപേക്ഷയാണ്🙏🙏
വിഷകാരി കാണിച്ചാൽ കണ്ണിനു കാഴ്ച കിട്ടും ഞങ്ങളുടെ പട്ടിയെ അണലി കടിച്ചതാ കണ്ണിന്റെ കാഴ്ച പോയി ചാവാനായി doctors നോക്കിട്ട് കാര്യമില്ല പറഞ്ഞു അമ്മ vishakaride അടുത്ത് കൊണ്ടുപോയി പിന്നെ കുറെ ദിവസം മരുന്ന് പച്ചില ഒക്കെ വെച്ച് കണ്ണിലൊക്കെ ആക്കി കാഴ്ച കിട്ടി ഇപ്പോ ഉഷാറായി ഇയാളുടെ നമ്പർ ഉണ്ടേൽ വിളിച്ചു പറയായിരുന്നു
വളർത്തു നായകൾ തന്നെക്കാൾ അധികം തന്റെ യജമാനനെ സ്നേഹിക്കും എപ്പോഴും എന്നും അതിന്റെ ജീവിതകാലം മുഴുവനും സ്വന്തം ജീവൻ നഷ്ടപ്പെട്ടാലും തന്റെ യജമാനന്റെ ജീവൻ നഷ്ടപ്പെടാൻ വളർത്തു നായകൾ സമ്മതിക്കത്തില്ലാ വളർത്തു നായകളുടെ ജീവിതകാലം മുഴുവൻ അതിന്റെ ഉടമസ്ഥൻ അതിന്റെ കൂടെ തന്നെ വേണം എന്നാണ് അതുങ്ങളുടെ ആഗ്രഹം
100 %
Sariykum
പോപ്പിക്ക് ദൈവം നല്ല ആരോഗ്യാവസ്ഥ കൊടുക്കട്ടെ
Ameen
God bless you pope
🙏🙏
വേണ്ട...
ആദ്യം പൂപ്പിയെ അണലിയെ വിട്ട് കടിപ്പിച്ച് കൊല്ലാൻ നോക്കിയ സൈക്കോ ദൈബം അതിന് ഉത്തരം പറയട്ടെ🥲
പാമ്പ് കൊത്തിയപ്പോൾ ദൈവം എവിടെ ആയിരുന്നു 😹😹😹😹😹
ആ കുഞ്ഞിന് ഒരാപത്തും വരരുതേ ....🙏🙏🙏🙏 ആകുഞ്ഞ് ഇനി ഏതു ആരോഗ്യസ്ഥിതിയിൽ ആയാലും നിങ്ങൾ ഒരിക്കലും അതിനെ ഉപേക്ഷിക്കരുത് .നിങ്ങളുടെ ജീവൻ രക്ഷിച്ച ആകുഞ്ഞിനെ നിങ്ങൾ നിങ്ങളുടെ ജീവനായി എന്നും കരുതണം അപേക്ഷയാണ്🙏🙏
Nalla manssaa ninkkuu dayvm ningade koode undavm
തിരിച്ചു വരും മുത്തപ്പൻ ദൈവം രക്ഷിക്കും 🙏🏻🙏🏻
അതിന്റ കാഴ്ച്ച എത്ര യും പെട്ടെന്ന് തിരിച്ചു കിട്ടണേ ഈശ്വര 🙏
മനുഷ്യൻ.... അതിനെക്കാൾ.... നന്ദിയുള്ള.... സാധു മിണ്ടാ പ്രാണി.....
Seriya
Satyam
ഈ പറഞ്ഞ മനുഷ്യൻ നീയും അല്ലെ
കടമ മാത്രം ആണ് നായ ചെയ്തത് അപകടം നടന്നത് നിർഭാഗ്യം
ni oru manushayan annalo appo correct akkum
പാവം അതിനെ എങ്ങിനെയെങ്കിലും ജീവിതത്തിലേക്ക് കൊണ്ട് വരണം -നല്ല ചികിത്സ അത്യാവശ്യം -പ്രാർത്ഥനയോടെ 🙏🙏🙏
അതാണ്. ഈ വർഗവും മനുഷ്യനും തമ്മിലുള്ള ബന്ധം.❤അറിയുന്നവർക്ക് അറിയാം.❤❤❤❤
🙏🙏🙏🙏....
കഷ്ട്ടം.ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ അത്.പാവം നായ🙏🌹
വിഷകാരി കാണിച്ചാൽ കണ്ണിനു കാഴ്ച കിട്ടും ഞങ്ങളുടെ പട്ടിയെ അണലി കടിച്ചതാ കണ്ണിന്റെ കാഴ്ച പോയി ചാവാനായി doctors നോക്കിട്ട് കാര്യമില്ല പറഞ്ഞു അമ്മ vishakaride അടുത്ത് കൊണ്ടുപോയി പിന്നെ കുറെ ദിവസം മരുന്ന് പച്ചില ഒക്കെ വെച്ച് കണ്ണിലൊക്കെ ആക്കി കാഴ്ച കിട്ടി ഇപ്പോ ഉഷാറായി ഇയാളുടെ നമ്പർ ഉണ്ടേൽ വിളിച്ചു പറയായിരുന്നു
@@human-zb2zzഎങ്ങനെയെങ്കിലും നമ്പർ ഒപ്പിക്കാൻ പറ്റുമോ എന്നു നോക്കു.... അവൾക് അവളുടെ കാഴ്ച തിരികെ കിട്ടുമല്ലോ ❤
പോപ്പിക്ക് നല്ല ആരോഗ്യവും കാഴ്ച ശക്തിയും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🤲 നന്മ ചെയ്യുന്നവരെ ദൈവം കൈ വെടിയുകയില്ല 🙏
ആ പട്ടിയെ ന്തായാലും രക്ഷിക്കണം ന്തൊരു സ്നേഹം
തിന്നാൻ കൊടുത്ത നന്ദി കാണിച്ചു ❤
ഈശ്വരാ അവന് ആരോഗ്യം തിരിച്ചുകിട്ടണേ പാവം നായക്കുട്ടി❤
എന്റെ വീട്ടിലെ പൂച്ചക്കുട്ടി ഇതേപോലെ ഞങ്ങളെ രക്ഷിച്ചത്....🙏
മുറിക്കകത്ത് കയറിയ പാമ്പിനെ കണ്ട് പൂച്ചക്കുട്ടി കരയുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു 😔
Ennitu?
Enteyum
🥺😰🙏
പൂച്ചകൾ ഒരിക്കലും അങ്ങനെ ചെയ്യാറില്ല സാധാരണയായി പൂച്ചകൾ ഉണ്ണുന്ന ചോറിനു പട്ടിയെ പോലെ നന്ദി കാണിക്കാറില്ല ഇത് തള്ളാണ്
@@nithinkb6905appoya manassillayye athu rubber pamb aayirunnu annu
കുഞ്ഞിന് ഒന്നും വരില്ല ആരോഗ്യ ത്തോടെ തിരിച്ചു വരും
മനുഷ്യനേക്കാൾ വിശ്വസിക്കാം ...മറ്റൊരു മനുഷ്യൻ ആയിരുന്നേൽ അയാളുടെ രക്ഷ മാത്രം നോക്കിപോയെനെ
താങ്കൾ എന്ത് ചെയ്യുമായിരുന്നു
@@jojomj7240 ഞാന് ഡോക്ടർ രെ വിളിക്കും ഉറപ്പായും
@@jojomj7240pulli ang mari ninnu 2 comment ittene..
dialogue adikkan ellarum midukkaraa
കണ്ണ് നിറഞ്ഞു പോയി പോപ്പീ🙏🙏🙏നിനക്കായീ പ്രാർത്ഥിച്ചു കൊണ്ട് 🙏🙏🙏എത്ര വയ്യാതെ ആയാലും പോപ്പീടെ നന്മ മനസ്സ് മറക്കല്ലേ 👍
നോക്കു്, അവൾ യജമാനന്റെ രക്ഷകയായി, അവൾ സർപ്പദംശനം ഏറ്റുവാങ്ങി അവളുടെ യജമാനനെ രക്ഷിച്ചു. ഈ ജീവി എത്ര നന്ദിയും സ്നേഹവും ഉള്ളതാണു്.
❤❤❤❤
ഒരു നിമിഷം ആ സാധു ജീവിക്കു വേണ്ടി എല്ലാവരും പ്രാർത്ഥിച്ചേക്കണേ ❤️🙌🏻
വേഗം പൂപിക്കു സുഖം ആകട്ടെ 🙏🙏
popy
Please Puppi ye രക്ഷപെടുത്തി എടുക്കണം.😮💨
പോപ്പിയ്ക്ക് ഒന്നും സംഭവിക്കല്ലേ... പാവം... എന്തൊരു സ്നേഹമാ അതിനു... 🙏പ്രാർത്ഥിക്കാം
അയ്യോ പാവം നായ. വീട്ടുകാരെ രക്ഷിച്ചപ്പോൾ പറ്റിയ അപകടം ആയതിനാൽ ഈ വീട്ടുകാർ ഇത് എങ്ങനെ സഹിക്കും? ദൈവമേ....നായയെ രക്ഷിക്കണേ....കഷ്ടം തോന്നുന്നു...
സ്നേഹനിധിയായ പൂപ്പിയുടെ കാഴ്ച തിരിച്ചു കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏
പാവം പൂപ്പി... സുഖാവണേ😢
പോപ്പിയെ ഗുരുവായൂരപ്പൻ രക്ഷിക്കും 🙏🙏🙏🙏
തന്നെ 😂
@@pramodtk7177caral max muthappan ayalo
നിന്റെ വാപ്പ മമ്മദ് കോയ അല്ലേ 🤣
😂
Mayir
പാവം പോപ്പി 😢😢😢, ഇത്രയും സ്നേഹം ഇരുകാലികൾ കാണിക്കുന്നില്ലല്ലോ 😓,, വേഗം സുഖം പ്രാഭിക്കട്ടെ, 😓😓
പാവം രക്ഷപെടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
ഈ ലോകത്ത് ഒരു നേരത്തെ ആഹാരം കൊടുത്താൽ ജീവിതകാലം മുഴവും സ്നേഹം ഉള്ള ഒരേ ഒരു ജീവി നായ ❤
Dogs always loyal to loved ones ❤✨
They should proud to have a companion like this 🔥
യാ അള്ളാഹ്.. പൂപ്പിക്ക് ഷിഫ കൊടുക്കണമെ. വളരെ ക്കാലം ജീവിക്കട്ടെ അവരുടെ ആ പൊന്നോമന ..
ഷിഫ എന്താ
@@pickpocket7695 pettann sugam prapikkanenn👍
Rogashamanam
Aameen❤
@@pickpocket7695 athinu poorna aarogyam kodukane ennullatha shifaa ennu parayunnathu mattikodukatte ennum
പാമ്പു മുതലായ ഇഴജന്തുക്കൾ വീടിന്റെ കോമ്പൌഡിൽ വ൬ുപെട്ടാൽ ജീവ൯കൊടുത്തു൦ പോരാടു൬ ഡോഗ്ബ്രീഡ്- Dachshund...
എത്രയും വേഗം സുഗമാവാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻വിഷമിക്കല്ലേ ട്ടാ വേഗം സുഖമാവും
മനുഷ്യൻ അതിനും കൂടുതൽ നന്ദി കാണിക്കുന്ന പൂപി ❤️❤️💚💚
ഈശ്വര രക്ഷ നൽകണേ നീ ആ പാവത്തിനെ...കാഴ്ച്ച തിരിച്ചു കൊടുക്കണേ...🙏🙏🙏🙏😞😞😞😞
തിരിച്ചു വരും ഉറപ്പ് 🙏🙏🙏🙏🙏
ദൈവമെ പെട്ടന്ന് സുഖം ആകാൻ പ്രാർത്ഥിക്കുന്നു മനുഷ്യനേക്കാൾ എത്രയോ ഭേദമാണ് ഇവര്
ദൈവമേ ആ പാവത്തിന് പൂർണ്ണ ആരോഗ്യം തിരിച്ചു കൊടുക്കണമേ
എത്രയും വേഗം മിടുമിടുക്കിയായി വരട്ടെ പോപ്പി.❤️
Athrayum pettannu poppyuday kanninu daivam kazhacha kodukatay😢...
യാ അല്ലാഹ് പോപ്പിക്ക് അവളുടെ ആരോഗ്യം തിരിച്ചു കൊടുക്കണേ ആമീൻ 🤲🤲🤲😭😭
ഈശ്വരാ കുഞ്ഞിന്റെ കാഴ്ച്ച എത്രയും പെട്ടെന്ന് തിരിച്ചു കിട്ടണെ 😭😭
pavam athintae kazcha thirichu kittatae....valarae sangadam thonnunnu
പോപ്പി പാവം . ഒന്നും സംഭവിക്കാതെ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം.🙏🙏😌😌
Poppy baby.. get well soon 🙏❤
With Praying 🙏, Get Well Soon 🌹🙏 🌹.
ഹോസ്പിറ്റലിൽ കൊണ്ട് പോകു. പെട്ടന്ന് 😢😢കുഞ്ഞിനെ ഇപ്പോൾ എങ്ങനെ ഉണ്ട് സുഖം ആയോ ❤
ദൈവമേ ആ നായ കുട്ടിയെ കാത്തു രക്ഷിക്കണേ 🙏🌹🙏
അണലി കടിച്ച് ഇതിലും കൂടുതൽ സീരിയസ്സ് ആയ ഡാഷൻ തിരികെ വന്നു പൂപ്പി❤ ഒരാഴ്ചകൊണ്ട് പഴയതു പോലെ ആകും😊
GET WELL SOON DEAR POPPY 🙏🤗💙🐕🐕
സ്വന്തം ജീവൻ നോക്കാതെ അവരെ രക്ഷിച്ചു ആ പാവം നായ😭😭അവനെ രക്ഷികണേ ദൈവമേ
അവന് ഏറ്റവും മികച്ച ചികിത്സ കൊടുത്ത് പഴയത് പോലെ തിരിച്ചു കൊണ്ട് വരണം....
Dash hound, pambineum , peruchazi eyum okk pidikkum ,ath oru vettapatti anu, so lovable and easy to maintain breed anu .❤❤❤❤❤
Get well soon
ഒന്നും വരില്ല.. ദൈവം ഉണ്ട് കൂടെ 🤲
😢😢😢 ഏറ്റവും സ്നേഹമുള്ള ജീവി
വേഗം സുഖം ആവട്ടെ
എന്ത് No.1 കേരളത്തിൽ മരുന്നില്ലെന്നോ...? അസംഭവ്യം...
Dog eppolum snake kadiko veterinary hospitals free ayitanu service athu thane valiya karyam
ഊപുയിലേക്ക് പോവ്വാ
@@doglover24689 Gvt vetinary hospittalil athikam marunn indavila avde ullor marich vikkal aan pani...pne free aayt chikilsikknen aan monthly salary enni vaangmne
Paavam athinu kazhchayum ayusum kodukkane Eeswara 🙏
പാവം നന്നായി ഇരിക്കട്ടെ എന്നും 🙌🙌
എന്റെ മഹാദേവ, നാരയണാ അമ്മേ ലക്ഷ്മീ ആ പാപത്തിന് കാഴ്ച തിരിച്ച് കിട്ടണേ ജീവിതത്തിലേക്ക് തിരിച്ചു തരണേ ഓം നമശിവായ, ഓം നമോ നരായണ
My prayers for the dog for a speedy recovery.
എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറട്ടെ അവൻറെ ആയുസ്സ് ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
പൊന്നിന്റെ കാഴ്ച.എത്രയും.വേഗം തിരിച്ചു.കിട്ടണെ ഭഗവാനെ.😢
Ayyo. Paavam..how sincere he is..let him get well soon..
ദൈവമേ ആ നായക്കട്ടിയെ യക്ഷിക്കണെ🙏🙏♥️
ഇത്രയും മൃഗ സ്നേഹികളോ😂😂😂
Oru manusya snehi vaanam vanneknu...poo naaye😂
പടച്ചോനെ ബുദ്ധിമുട്ടില്ലാതെ 😂❤
വേഗം സുഖാവട്ടെ 👏👏👏
God bless you❤❤ 🙏🙏
അണലി ഡാൻജർ ആണ്
പോപ്പി എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏🏻
അത് പോലെ എന്റെ പൂച്ച എന്നെ യും ഒരു മൂര്ഖനിൽ നിന്നും തക്ക സമയം രക്ഷിച്ചു. ആ സന്ദർഭം ഇന്നും ഓർക്കുമ്പോൾ വല്ലാത്ത നടുക്കമാണ് എനിക്കു.!
ഈശ്വര അവളുടെ ആരോഗ്യം തിരിച്ചു കൊടുത്തു അയൂസോടുകൂടി ജീവിക്കാൻ സാധിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏🙏🙏
ഞങ്ങൾക്കും ഉണ്ട് മിന്നു ☝️ ഇതുപോലത്തെ നായ ❤️
പാവം..അതിന് പൂർണ്ണ ആരോഗ്യം കിട്ടട്ടെ 😭😭😭🥺🥺
നമ്മുടെ സർക്കാർസംവിധാനം😮😮😮😮കഷ്ട്ടംതന്നേ😮വിധേശങളിലാണെങ്കിൽഈനായ😮എപ്പഴേരക്ഷപ്പെട്ടുകാണും😮😮😮😮😮
അവനു കാഴ്ച്ച ഉറപ്പായിട്ടും കാഴ്ച കിട്ടും 🙌🙏🐕
Man's Best Friend 🐕
Praying and hoping dear Poopy to get well soon✨🙏💕
Big salute popppii🤗👏👏👏👏vgm bedhamavttte
നായ കോഴി പൂച്ച എങ്ങനെ ഉള്ള മിണ്ടാപ്രാണി കൾ ഇതുപോലെ പാമ്പിനെ കണ്ടാൽ ബഹളം വക്കും നിങ്ങളുടെ ജീവൻ രക്ഷപ്പെട്ടു ഇനി അതിനെ ദൈവം രക്ഷിക്കും
Poppy come back 👍
May God bless you and you may recover a fully health and a wealthy dog.poppy be brave.
തിരിച്ചുവരും ഒന്നും സംഭവിക്കില്ല.പൂർണ്ണ ആരോഗ്യത്തോടെ
🙏 god bless you
പോപ്പി എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാത്ഥിക്കാം ❤❤❤❤❤
വേഗം സുഖമാവട്ടെ ❤
😢😢❤❤❤❤
വേഗം രക്ഷപെടട്ടെ കുഞ്ഞു 🙏🙏🙏
പോപ്പി വേഗം സുഖം പ്രാപിക്കട്ടെ 🙏🙏
Bagavaanee.... Ponnomana ye katholanee... Avane kaazhcha shakthi veede kittanee.... ❤ U chakkaree... Aa chakkare avidayum konde kalayalle toe... Kanne kaanan vayyengil....
വേഗം സൗഖ്യം പ്റാപിക്കട്ടെ ...❤❤❤
പൂപ്പി പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും. God bless pooppy
Pavam athine rekshiku pavam jeevan panayam vechu rekshichu🙏🏻🙏🏻🙏🏻🙏🏻🙏🏻💯💯
ദൈവമേ ആ പട്ടി കുട്ടിക്ക് അതിന്റെ ആരോഗ്യ അവസ്ഥ തിരിച്ച് വീണ്ടെടുക്കാൻ ആവണേ 🙏🥺
ഈശ്വരൻ കൂടെ ഉണ്ട് പോപ്പി യുടെ രൂപത്തിൽ വന്നു 🙏
കൊടുക്കുന്ന ആഹാരത്തിന് നന്ദി കാട്ടുന്ന ഒരു ജീവി
The real Heroooo..... ⚡️💥
പോപ്പി മുത്തിനെ ഈശ്വരൻ രക്ഷിക്കട്ടെ🙏🙏🙏🙏 പോപ്പിക്കു വേണ്ടി പ്രാർത്ഥിക്കാം❤❤❤
Loyalty love and life he gave u all. Can see that u all love him a lot.. pl take good care of him