'ശബ്ദം കേട്ട് വന്നപ്പോള്‍ കുട്ടികള്‍ ലോറിയുടെ അടിയില്‍ കിടക്കുന്നത് കണ്ടു'| Palakkad

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 121

  • @alfithankachan1505
    @alfithankachan1505 4 ชั่วโมงที่ผ่านมา +572

    പാവം അമ്മ.. അറിയാത്ത കുട്ടികളെ ഓർത്തു ഇത്ര വിഷമിക്കുന്നുണ്ടേൽ അവരുടെ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ

    • @kunjimolismail524
      @kunjimolismail524 4 ชั่วโมงที่ผ่านมา +3

      Aameen 🤲🤲🤲

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 3 ชั่วโมงที่ผ่านมา +10

      🙏എന്റെ അനിയത്തിയെ ഓർത്തു പോയി. അവൾ 8ആണ് enn ഉച്ചക്ക് എക്സാം കഴിഞ്ഞു അവളും ഇങ്ങനെ നടന് വരുന്ന കുട്ടി ആണ്. പേടി ആവുന്നു...

    • @VarietyTypes
      @VarietyTypes ชั่วโมงที่ผ่านมา

      Ameen

    • @Pappinisseri
      @Pappinisseri 57 นาทีที่ผ่านมา

      Aameen

  • @saraswathivimal3916
    @saraswathivimal3916 3 ชั่วโมงที่ผ่านมา +306

    😢😢😢😢 വൈകുന്നേരം സ്കൂൾ വിട്ട് വരുന്ന മക്കളേയും കാത്ത് ഇരിക്കുന്ന മാതാപിതാക്കളുടെ അവസ്ഥ ആലോചിക്കാൻ വയ്യ 😢😢😢😢

    • @ManjushaSaji
      @ManjushaSaji 3 ชั่วโมงที่ผ่านมา +1

      🙏🏼

    • @rohinik7467
      @rohinik7467 2 ชั่วโมงที่ผ่านมา +1

      😢😢😢

    • @aamiaami9411
      @aamiaami9411 ชั่วโมงที่ผ่านมา +1

      സത്യം😢

    • @rahmath4970
      @rahmath4970 ชั่วโมงที่ผ่านมา

      😢😢

    • @sareenaazeez1952
      @sareenaazeez1952 30 นาทีที่ผ่านมา

      😢

  • @saseendranp3063
    @saseendranp3063 ชั่วโมงที่ผ่านมา +81

    90% ശതമാനം heavy ലോറി ക്കാർ വണ്ടി ഓടിക്കുമ്പോൾ മൊബൈൽ use ചെയ്യാറുണ്ട്.... അധികൃതർ ശ്രെദ്ധിക്കാറില്ല... അവർ ശിക്ഷിക്കപെടാറില്ല....

  • @kunhiprasad8822
    @kunhiprasad8822 2 ชั่วโมงที่ผ่านมา +92

    രണ്ടു കാര്യങ്ങൾ ഓവർ സ്പീഡ് മറ്റൊന്ന് നിർത്താതെ പോകുന്ന ബസുകൾ ഇവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം

  • @shameershameer4434
    @shameershameer4434 2 ชั่วโมงที่ผ่านมา +64

    പാവം അമ്മ അതിന് പോലും സഹിക്കാൻ കഴിയുന്നില്ല 😢😢

  • @shameersemi1
    @shameersemi1 3 ชั่วโมงที่ผ่านมา +126

    കുട്ടികളുടെ രക്ഷിതാക്കൾ ക്ക് ക്ഷമ കൊടുക്കണേ റബ്ബേ

    • @LokiLOkiLoki-u4p
      @LokiLOkiLoki-u4p 2 ชั่วโมงที่ผ่านมา +10

      റബ്ബറിന് ക്ഷമ കൊടുക്കാനെ അറിയത്തൊള്ളോ.
      ആ കുഞ്ഞുങ്ങൾക്ക് ഈ അവസ്ഥ ഉണ്ടാക്കാതെ ഇരിക്കാൻ അറിയില്ലേ...

    • @appuappandi
      @appuappandi 2 ชั่วโมงที่ผ่านมา

      onnu poda nari kshema kiduthitt enthina ninte rebb jeevn thiurichu kodukkuvo

    • @VarietyTypes
      @VarietyTypes ชั่วโมงที่ผ่านมา +5

      സംഭവിക്കാൻ ഉള്ളത് സംഭവിക്കും ദൈവത്തെ പഴിചാരല്ലേ
      മാതാപിതാക്കളുടെ വിഷമത്തിൽ പങ്ക് ചേരുന്നു
      നാശംപിടിച്ച റോഡ്
      ഒപ്പം ഡ്രൈവറുടെ അശ്രദ്ധ

    • @SajithaCp-s8m
      @SajithaCp-s8m ชั่วโมงที่ผ่านมา +2

      രക്ഷിക്കാത്ത ദൈവം

    • @kkcutz_5624
      @kkcutz_5624 28 นาทีที่ผ่านมา

      Aameen❤

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 47 นาทีที่ผ่านมา +18

    എന്റെ ദൈവമേ പേടിയാകുന്നു ഓരോന്നും കേൾക്കുമ്പോൾ!!😢😢ദൈവാനുഗ്രഹം കിട്ടാൻ എല്ലാരും പ്രാർത്ഥിക്കുക 🙏

  • @MubasheerMubu-xm2rz
    @MubasheerMubu-xm2rz 2 ชั่วโมงที่ผ่านมา +43

    School സമയം ലോറി not allowed

  • @sheelajagadharan5028
    @sheelajagadharan5028 4 ชั่วโมงที่ผ่านมา +47

    കണ്ടവരുടെ അവസ്ഥ
    ഓർത്തുനോക്ക
    നോക്കി ഇരിക്കുന്നവരേ
    എന്ത് പറഞ്ഞ് വിളിക്കും

  • @kalyani__vlog_
    @kalyani__vlog_ ชั่วโมงที่ผ่านมา +18

    എന്റെ ദൈവമേ ആ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു ഇനി എത്ര ജീവിതം ബാക്കി കിടക്കുന്നു 😢

  • @bijukumar9364
    @bijukumar9364 4 ชั่วโมงที่ผ่านมา +80

    ഇത് എന്താ എപ്പോഴും അപകട ന്യൂസ് ആണ്

    • @shihasemi4474
      @shihasemi4474 35 นาทีที่ผ่านมา +1

      ശരിയാണ് 😢

  • @showkathali9028
    @showkathali9028 2 ชั่วโมงที่ผ่านมา +27

    അമിതവേഗത കാണിച്ച് അപകടമുണ്ടാക്കിയാൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് ശിക്ഷ ലഘൂകരിക്കുന്നതിനുപകരം അത് മനഃപൂർവമുണ്ടാക്കിയ കേസാക്കി പരമാവധി ശിക്ഷ കൊടുക്ക്.
    അമിത വേഗത തന്നെയാണ് മനപൂർവമാണെന്നതിനുള്ള തെളിവ്.

  • @lekhalekha587
    @lekhalekha587 4 ชั่วโมงที่ผ่านมา +132

    എത്ര രൂപ അനാവശ്യമായി ചെലവാക്കുന്നു എന്നിട്ടും മനുഷ്യജീവന് പുല്ല് വില 😡😡😡

  • @shylasuresh3679
    @shylasuresh3679 4 ชั่วโมงที่ผ่านมา +39

    അപ്പോൾ ലോഡ് കൂടുതൽ ആയിരിക്കും അതായിരിക്കും മറിഞ്ഞത്.... പാവം കുട്ടികൾ കഷ്ടം ആയി പോയി...

    • @jibinmjohn8444
      @jibinmjohn8444 2 ชั่วโมงที่ผ่านมา +3

      കയറ്റവും വളവും ആണ് ഒരു നിയന്ത്രണവും ഇല്ലാതെ വീശി ഒടിച്ചു വരും അതാണ് പ്രശ്നം.

  • @arifplr8335
    @arifplr8335 55 นาทีที่ผ่านมา +9

    എങ്ങനെ സഹിക്കും പടച്ചോനെ 😭😭😭🤲🏻🤲🏻🤲🏻

  • @MdAbdulla-m4b
    @MdAbdulla-m4b ชั่วโมงที่ผ่านมา +6

    ആ അമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റുനില്ല

  • @SadhaSivan-zv8dx
    @SadhaSivan-zv8dx 4 ชั่วโมงที่ผ่านมา +50

    ഇവിടെ രാഷ്ട്രീയത്തിൽ ഉള്ള മത്സരം മാത്രമേയുള്ളൂ. വേണ്ടത് ചെയ്യാൻ അധികാരികൾ ശ്രമിക്കുന്നില്ല. വൻ പരാജയം😔

  • @Divyanithin608
    @Divyanithin608 24 นาทีที่ผ่านมา +1

    പാവം പൊന്ന് മക്കൾ 🥹സഹിക്കാൻ പറ്റണില്ല എന്താ ഇപ്പോ ഇങ്ങനൊക്കെ കുറെ അപകടങ്ങൾ.

  • @surendranv5933
    @surendranv5933 ชั่วโมงที่ผ่านมา +11

    ഹൈവേ യിൽ ബാറുകൾ തുറന്നു അബകടം കൂട്ടുന്നു
    രാഷ്ട്രീയ കാർ പണം കൊയ്യുന്നു ജനങ്ങൾ ജീവനം
    കൊണ്ട് ഓടുന്നു 😭😭😭😭

  • @pelefans6549
    @pelefans6549 4 ชั่วโมงที่ผ่านมา +46

    Keralathil jeevikan vayyandayi, makakle evadunnu vegam naddu vitto 😢😢😢

    • @JishadMajeed
      @JishadMajeed 3 ชั่วโมงที่ผ่านมา +4

      എങ്ങോട്ട് മാറി നിന്നാലും ജീവനുള്ള മനുഷ്യന്മാർ മരിക്കുക തന്നെ ചെയ്യും👌🤣

    • @sawyer_lost
      @sawyer_lost 3 ชั่วโมงที่ผ่านมา

      @@JishadMajeed ayin ni nthina myre kinikana

    • @neethub.s726
      @neethub.s726 3 ชั่วโมงที่ผ่านมา +1

      വേറെ രാജ്യത്തും ആൾക്കാർ മരിക്കുന്നുണ്ട്.... ഒന്ന് podo

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm ชั่วโมงที่ผ่านมา +7

      ​@@JishadMajeedithoke ashradhamoolam undakunna marangal. 4 kuttikalude jeevan polinhu

  • @AslamKm-n7m
    @AslamKm-n7m ชั่วโมงที่ผ่านมา +7

    വെള്ളമടിച്ച് കാറോടിച്ച് യുവാവിനെ കൊന്ന ഗവ:ഉന്നതൻ ഉണ്ട്.മൂപ്പര്ക് സുഖം തന്നെ എല്ലെ. നീതി നടപ്പാക്കുന്ന കാലത്തിലേക്ക് തന്നെ ദിനങ്ങൾ പൊയിഞ്ഞ് കൊണ്ടിരിക്കുന്നത്😢😢😢😢

  • @sunukichu6122
    @sunukichu6122 2 ชั่วโมงที่ผ่านมา +7

    ചങ്ക് തകർന്ന് ഇരിയ്ക്കുന്നവർക്കിടയിൽ ആണ് മൈക്ക് കൊണ്ടും പോകുന്നത്

  • @raghunath9733
    @raghunath9733 2 ชั่วโมงที่ผ่านมา +8

    Road നന്നാക്കിയപ്പോൾ അപകടം കൂടി. മൂന്നും, നാലും സ്കൂട്ടിയിൽ പോകുമ്പോൾ നമ്മക്ക് തന്നെ പേടിയാകും, ആരും റോഡ് നിയമങ്ങൾ പാലിക്കുന്നില്ല എന്താ ചെയ്യുക. കഷ്ടം കേരളം. വീട്ടുകാർ പാവം.

  • @Hanoos-b3j
    @Hanoos-b3j 4 ชั่วโมงที่ผ่านมา +28

    നാളെ മുതൽ ലോറിക്ക് പച്ച പെയിന്റ് അടിപ്പിക്കും. സ്കൂൾ വിട്ടു വരുന്ന കുട്ടികൾ കടയിൽ കയറി മിട്ടായി വാങ്ങാൻ അനുവദിക്കില്ല. ലോറി കാണുമ്പോൾ ഓടി മാറാത്ത കുട്ടികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.. ഇതായിരിക്കും നാളെ ഗവണ്മെന്റിന്റെയും കോടതിയുടെയും തീരുമാനം... ഒന്നും നടക്കാൻ പോകുന്നില്ല മക്കളെ. നമ്മുടെ നാട്ടിലെ നിയമം അല്ലേ 😭😭😭😭😭

  • @noufalok3815
    @noufalok3815 3 ชั่วโมงที่ผ่านมา +9

    ലോറി ഡ്രൈവറുടെ ശ്രദ്ധ കുറവാണ്

  • @prajithasudheep3514
    @prajithasudheep3514 2 ชั่วโมงที่ผ่านมา +8

    Pavam makkal yethra happy ayi exam kazhinju veettil povukayavum

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 ชั่วโมงที่ผ่านมา +3

    എല്ലാ റോഡുകളിലും ഇതാണ് അവസ്ഥ ബസ്സും ടിപ്പർ ലോറിയും മറ്റു വാഹനങ്ങളും എല്ലാം അമിത സ്പീടാണ്.. നല്ല ഒരു ശതമാനം ഡ്രൈവേഴ്സും മണമില്ലാത്ത ലഹരി ഉപയോഗിക്കുന്നുണ്ട്.. അതേ പോലെ ഒരു കൈയിൽ മൊബൈലും വെച്ച് ഓടിക്കുന്നവരും ഉണ്ട്.. ആർക്കോവേണ്ടി ലാഭം ഉണ്ടാക്കാൻ കുറെ വാഹന തൊഴിലാളികൾ.. മനഃപൂർവമാല്ലാത്ത നരഹത്യ ഇതിലപ്പുറം എന്ത് നടപടിയാണ് ഉള്ളത്.. ഒരു ചെറുപ്പക്കാരനെ ആഡംബര വാഹനമിടിപ്പിച്ചു കൊന്ന ലഹരിക്ക് അടിമകൾക്ക് അപ്പോൾ തന്നെ ജാമ്യം.. ഇതൊക്കെയാണിവിടെ.. മക്കളെ വളർത്തി വലുതാകുന്നവർക്കും വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന നിരപരാധികൾക്കും ആര് സമാധാനം പറയും...മരണപെട്ട മക്കളുടെ വീടിന്റ അവസ്ഥ ആലോചിക്കാൻ വയ്യ.. നിത്യ ദുഃഖം...

  • @rainbow67741
    @rainbow67741 4 ชั่วโมงที่ผ่านมา +27

    കോടി കണക്കിന് പണം ചിലവാക്കാൻ സർക്കാരിന്റെ കയ്യിൽ ക്യാഷ് ഉണ്ട് അവിടെ കുറ്റമറ്റ രീതിയിൽ റോഡ് പണിയാൻ പണം ഇല്ല. ജനങളുടെ ജീവന് ഒരു വിലയും കൊടുക്കുന്നില്ല

    • @hpfh2502
      @hpfh2502 4 ชั่วโมงที่ผ่านมา

      ഡ്രൈവർക്കു ഒരു കുറ്റവും ഇല്ല
      അല്ലെ മൈരേ

    • @ajchacks
      @ajchacks 36 นาทีที่ผ่านมา

      അവിടെ റോഡ് നല്ലതാണ് പക്ഷേ ശാസ്ത്രീയമല്ല. അതിൻ്റെ ഒപ്പം ഹെവി വാഹനങ്ങളുടെ അമിത വേഗത.

  • @AjilshanShan
    @AjilshanShan 44 นาทีที่ผ่านมา +1

    അല്ലാഹ് അല്ലാഹ് 😢

  • @MinnalTrOllen
    @MinnalTrOllen 12 นาทีที่ผ่านมา

    🙏🏻

  • @RiswanaRisu-kz6eo
    @RiswanaRisu-kz6eo 10 นาทีที่ผ่านมา

    ഇവമ്മാരോക്കെ എവിടെ നോക്കി ആണ് വണ്ടി ഓടിക്കുന്നെ ആവോ. ഇവരുടെ okke അശ്രെധ കാരണം എത്ര കുരുന്നു ജീവനുകൾ ആണ് പൊളിഞ്ഞു പോകുന്നെ 😢😢

  • @hasna497
    @hasna497 ชั่วโมงที่ผ่านมา +3

    Roadil വെള്ള paint അടിക്കുക. ...ആ നിയമം മാത്രമെ ഇവിടെ നടക്കുകയുള്ളൂ 😢😢😢😢 sanghadam aavunnu😢

  • @rajanbandadka1984
    @rajanbandadka1984 3 ชั่วโมงที่ผ่านมา +6

    M. L. A ശ്രദ്ധിക്കണം 😢

  • @rvsh236
    @rvsh236 18 นาทีที่ผ่านมา

    നശിച്ച നാട് ...മനുഷ്യ ജീവന് ഒരു വിലയും ഇല്ല , ഇവിടെ അതിവേഗ മെട്രോ ഒന്നും അല്ല വേണ്ടത് , ആദ്യം റോഡ് നന്നാക്കുക, രാവിലെ വീട്ടെന്നു പോകുന്നവൻ തിരികെ വരുമെന്ന് ഒരു ഉറപ്പും ഇല്ല .

  • @ZakeenaSakki
    @ZakeenaSakki 30 นาทีที่ผ่านมา

    യാ allhaa😢😢😢😢

  • @SHILUSVLOG
    @SHILUSVLOG 52 วินาทีที่ผ่านมา

    😢😢

  • @hyrunnisabasheer9645
    @hyrunnisabasheer9645 54 นาทีที่ผ่านมา +1

    Allah. Accident mathreme ipol kelkanollu 😢😢😢.

  • @faisal.ac5488
    @faisal.ac5488 37 นาทีที่ผ่านมา

    ഈ സ്ഥലത്ത് സ്ഥിരം അപകടമുണ്ടായിട്ടും ഒരു നടപടിയുമില്ല. മറ്റുള്ള സ്ഥലങ്ങളിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉടൻ തന്നെ പുതിയ നിയമവും ഫൈനും ഉണ്ടാക്കിക്കൊണ്ടുവരുന്ന വർഗ്ഗങ്ങൾ

  • @jamsheerjamsheerp500
    @jamsheerjamsheerp500 4 ชั่วโมงที่ผ่านมา +18

    Innalillahi wainnailahi rajihuoon

    • @JishadMajeed
      @JishadMajeed 3 ชั่วโมงที่ผ่านมา

      ​@@ഡിങ്കൻ-ഭ6ണനിന്റെ അമ്മയുടെ പൂർv💥💥

    • @seanbridon3567
      @seanbridon3567 3 ชั่วโมงที่ผ่านมา

      ​@@ഡിങ്കൻ-ഭ6ണ poda kunda

    • @Devileyes-777
      @Devileyes-777 3 ชั่วโมงที่ผ่านมา

      ​@@ഡിങ്കൻ-ഭ6ണthante ammakko pengal KO ingane sambavichal thaan ingane chirikkumo?

  • @aamiaami9411
    @aamiaami9411 ชั่วโมงที่ผ่านมา

    അമ്മേ അമ്മേ അമ്മേ...😢😢😢

  • @saifabdulla1288
    @saifabdulla1288 53 นาทีที่ผ่านมา

    😢😢😢🙏

  • @sabareeshtbalram8853
    @sabareeshtbalram8853 4 ชั่วโมงที่ผ่านมา +1

    പാവം മക്കൾ 🥺🥺🥺

  • @anujarajendran9521
    @anujarajendran9521 ชั่วโมงที่ผ่านมา

    Daivame 😢

  • @MahroofaliYouTube
    @MahroofaliYouTube 12 นาทีที่ผ่านมา

    അള്ളാഹുവേ... എന്തൊക്കെ കേരളത്തിൽ നടക്കുന്നത്

  • @shameershameer4434
    @shameershameer4434 2 ชั่วโมงที่ผ่านมา +1

    മദ്യ ബിച്ചിരുന്നോ 😮

  • @aquarian7988
    @aquarian7988 2 ชั่วโมงที่ผ่านมา

    Bus..lorry..onnum venda..
    The most careless drivers

  • @crazyrockz3767
    @crazyrockz3767 23 นาทีที่ผ่านมา

    Rathrikaalangalil overload kayattivarunna vandikal engane pokunnu

  • @nikhilms3336
    @nikhilms3336 22 นาทีที่ผ่านมา

    Ameen.. dhaivam. oh god.
    Nirthedo ithellam . Oru Dhaivavum Illa .oru Thengem Illa . pandaraaan

  • @pelefans6549
    @pelefans6549 4 ชั่วโมงที่ผ่านมา +10

    Deiver kallu kudichitundo nokku plsssss😢😢😢

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm ชั่วโมงที่ผ่านมา

      maharashtra thayoli driver kallum kudichu. allenkil hans .ithillathe ivattakal vandi odikilla

  • @askarpp6486
    @askarpp6486 2 ชั่วโมงที่ผ่านมา

    Hevy Drivarmar onum kudee srethikanam please 🙏🙏🙏🙏loadum ayee pokubol speed kurakuka🙏loadmayee speedil poyal kandrol kittila

  • @nz4377
    @nz4377 21 นาทีที่ผ่านมา

    Nammude naad nannavulAa..Gulf il ulla niyamam varanam evide ...

  • @ThajuThaju-r7o
    @ThajuThaju-r7o 36 นาทีที่ผ่านมา

    Speedil pokan janagal sammathikkaruth evide yanangilum janagal prathikarikkenam

  • @bindhujohn5594
    @bindhujohn5594 3 ชั่วโมงที่ผ่านมา +1

    Pavam kunjumakkal

  • @tomshaji
    @tomshaji 2 ชั่วโมงที่ผ่านมา +1

    Driving speed rules and jail time vernam ene, alathe no reksha

  • @shibu-vh4hf
    @shibu-vh4hf ชั่วโมงที่ผ่านมา +2

    സഹിക്കാൻ പറ്റുന്നില്ലാ അളളാ

  • @JOBSNEWS573
    @JOBSNEWS573 4 ชั่วโมงที่ผ่านมา +1

    😢

  • @janejose5368
    @janejose5368 3 ชั่วโมงที่ผ่านมา

    😢😢😢

  • @shahulalingal8458
    @shahulalingal8458 4 ชั่วโมงที่ผ่านมา +4

    Marichathe ollu... Annakkil thanne mike kuthi kayatti show

  • @salih.ksalih3303
    @salih.ksalih3303 4 ชั่วโมงที่ผ่านมา

    😢😢😢😢

  • @beenamanojkumar6331
    @beenamanojkumar6331 3 ชั่วโมงที่ผ่านมา

    ല്ലെങ്കിലും ലോറിയിലെ ഡ്രൈവർ kku എന്ത് pattana

  • @shahalajaleel262
    @shahalajaleel262 2 ชั่วโมงที่ผ่านมา +1

    Ee ammedey Karachi kanan vaya speed karshana nadapadi undakanam pariharam kananam

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 4 ชั่วโมงที่ผ่านมา

    😔😔🙄🙄😭😭😭

  • @nameisinfo5538
    @nameisinfo5538 3 ชั่วโมงที่ผ่านมา

    kand Maravichu poyittundavum

  • @crazyrockz3767
    @crazyrockz3767 24 นาทีที่ผ่านมา

    MVD paavam bike kaare pidichu parikkaan maathramalle pattu

  • @Anwarkm-e2o
    @Anwarkm-e2o 38 นาทีที่ผ่านมา

    Allavarum kuttakar kandu rasikyam

  • @pathareramakrishnan1793
    @pathareramakrishnan1793 3 ชั่วโมงที่ผ่านมา

    Vidya abbbyasa mantri anewshilkan utharavittu kazhinju. Eni aarkkum vishamam ellallo

  • @nisamcn4203
    @nisamcn4203 51 นาทีที่ผ่านมา

    Driver poorimon over speed maya Ulla time

  • @Ramakrishnan-l7s
    @Ramakrishnan-l7s 2 ชั่วโมงที่ผ่านมา +1

    Roadinte.valavu.alla.prasnam..e.polayadi.makkalude.Driving.thanneyanu.prasnam.kannum.moodi.chavitty.vidukayalle.oru.niyadhranavum.ella.

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm ชั่วโมงที่ผ่านมา

      kallu allenkil Hans vaayil thiruki driving. traffic police kare pradhi cherkanam

  • @Anwarkm-e2o
    @Anwarkm-e2o 37 นาทีที่ผ่านมา

    Road ella mairukali

  • @askarpp6486
    @askarpp6486 2 ชั่วโมงที่ผ่านมา

    Allahuve kudubagalku shamanalkane Aameen🤲🤲🤲🤲

  • @najeebav3578
    @najeebav3578 ชั่วโมงที่ผ่านมา

    Thalli polikku road

  • @santhoshsprings
    @santhoshsprings 2 ชั่วโมงที่ผ่านมา

    😂😅😂😅😂

    • @Thankan_jyeshttan
      @Thankan_jyeshttan ชั่วโมงที่ผ่านมา

      Poyi chakeda thayoli theettame

  • @pathanamthittakaran81
    @pathanamthittakaran81 4 ชั่วโมงที่ผ่านมา +2

    😭😭

  • @KiranRaj-v5o
    @KiranRaj-v5o 20 นาทีที่ผ่านมา

    😢

  • @abdullathiefd3068
    @abdullathiefd3068 3 ชั่วโมงที่ผ่านมา +2

    😢😢😢

  • @lechu7409
    @lechu7409 3 ชั่วโมงที่ผ่านมา +2

    😢🤲

  • @sajidkp7507
    @sajidkp7507 ชั่วโมงที่ผ่านมา

    😢😢😢

  • @Hannath-k3b
    @Hannath-k3b ชั่วโมงที่ผ่านมา +1

    😢😢😢

  • @muhdsahal6390
    @muhdsahal6390 59 นาทีที่ผ่านมา

    😢😢😢