how to use google photos for increese your mobile storage

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • how to use google photos for increese your mobile storage
    This video explain that upload photos and videod to Google photos and how to freeup mobile storage
    സ്റ്റോറേജ് വർദ്ധിപ്പിക്കാൻ 4 വഴികൾ ഒന്നാം ഭാഗം
    • how to free up your mo...
    സ്റ്റോറേജ് വർദ്ധിപ്പിക്കാൻ 4 വഴികൾ രണ്ടാം ഭാഗം
    • increese your mobile s...

ความคิดเห็น • 610

  • @vinodanvinu2320
    @vinodanvinu2320 3 ปีที่แล้ว +3

    ഇതൊക്കെ ഇപ്പോഴാണ് അറിയുന്നത് വളരെ വളരെ ഉപകാരം

  • @jamesoommen1391
    @jamesoommen1391 4 ปีที่แล้ว +3

    നിങ്ങളുടെ പ്രാഗ്രാം ഞാൻ ഇന്നു കണ്ടു. വളരെ ഉപകാരപ്രദം ആയി. വളരെ നന്ദി ഉണ്ട്.

  • @Kabeermv-dg8sj
    @Kabeermv-dg8sj 4 ปีที่แล้ว +11

    ഇക്കാ ഈ ട്രിക്ക് ഞാൻ മുമ്പേ ഉപയോഗിക്കുന്നുണ്ട്... ആർക്കും അറിയില്ലായിരുന്നോ.... tnx ഇക്കാ

  • @aboorahila
    @aboorahila 6 ปีที่แล้ว +2

    മുത്തൂസ് ഒരായിരം അഭിനന്ദനങ്ങൾ. ഇതു പോലെയുള്ള നമ്മുടെ ഫോണിലുള്ള നമ്മൾ അറിയാത്ത ആപ്ലിക്കേഷൻ ആണ് നിങ്ങൾ പരിചയപ്പെടുത്തേണ്ടത് മറ്റു പുതിയ ആപ്ലിക്കേഷനേക്കാൾ വേണ്ടത് നമ്മുടെ ഫോണിൽ തന്നെയുള്ള ആപ്ലിക്കേഷനുകളാണ് സന്തോഷം എനിക്ക് അതു അറിയില്ലായിരുന്നു നിങ്ങൾ മുകേന അറിഞ്ഞു
    ഇനിയും ഇതു പോലെ നമ്മുടെ ഫോണിൽ തന്നെ യുള്ള ആപ്ലിക്കേഷനുകൾ അവയുടെ ഉപയോഗവും പരിചയപ്പെടുത്തണമന്നു വിനയത്തോടെ. അരിക്കുന്നു

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 5 ปีที่แล้ว +26

    താങ്ക്സ്, എനിക്ക് വളരെ ഉപകാരപ്പെട്ടു

  • @user-io7uk4ds7o
    @user-io7uk4ds7o 3 ปีที่แล้ว +5

    പറയുന്നത് എന്താണ് എന്ന് പൂർണമായും മനസ്സിലാക്കാൻ കഴിയുന്ന അവതരണവും സ്ക്രീൻ പ്രദർശനവും വ്യത്യസ്തമാക്കുന്നു

  • @sanjeevsanjeev5193
    @sanjeevsanjeev5193 6 ปีที่แล้ว +127

    വളരെ ഉപകാരം ഗൂഗിൾ ഫോട്ടോസ് ആപ്ലിക്കേഷനെ കുറിച്ച് വിശദമായ ഒരു വീഡിയോ തയ്യാറാക്കുക താങ്ക്സ്

  • @user-lh4zi6br6m
    @user-lh4zi6br6m 2 ปีที่แล้ว +2

    Thanks Bro ❤️❤️❤️ താങ്കളുടെ വീഡിയോസ് എല്ലാം എനിയ്ക്ക് ഉപയോഗപ്രദമായി എത്ര നന്ദി പറഞ്ഞാലും മതിവരില്ല ❤️❤️❤️❤️

  • @anoopkakkodianoopkakkodi2274
    @anoopkakkodianoopkakkodi2274 5 ปีที่แล้ว +71

    ഡിലീറ്റ് ആയ ഫോട്ടോ വീണ്ടും കാണാന്‍ ഉള്ള മെത്തേഡ് ഒന്നുകൂടി പറഞ്ഞു തരുമോ

  • @shajiimshajii5995
    @shajiimshajii5995 4 ปีที่แล้ว

    വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ അറിയാത്തവർക്ക് വളരെ വ്യക്തമാക്കി കൊടുക്കുന്നുണ്ട്

  • @ramumelethattu
    @ramumelethattu 4 ปีที่แล้ว +6

    Very useful informations always given by Muthu.

  • @sadasivantthankappan3695
    @sadasivantthankappan3695 4 ปีที่แล้ว +4

    തീർച്ചയായും ഉപകാരപ്രദം

  • @JayakumarSukumaranNair
    @JayakumarSukumaranNair 6 ปีที่แล้ว +15

    Valuable Information Video !!!
    👌👌👌👌👍👍👍👍👏👏👏👏

  • @fifaworldcup8810
    @fifaworldcup8810 4 ปีที่แล้ว +7

    തിരിഞ്ഞ് നിന്നാൽ നമ്മളേ തന്നെ അടിച്ചുമാറ്റുന്ന കാലമാ' അതു കൊണ്ട്. ഫോണിലെ മെമ്മറി നറയുമ്പോൾ.വേറെ ഒരു മെമ്മറിയിൽ എല്ലാം സെൻറ് ചെയ്ത് 'വീട്ടിലെ അലമാരിയിൽ സൂക്ഷിക്കുക ' അലമാരി ശ്രദ്ധിക്കുക.' ഇമെന്റ് ഇഷ്ടമായാൽ ലൈക്ക് ചെയ്യാൻ മറക്കരുത്.

  • @ajimonsurendran3078
    @ajimonsurendran3078 4 ปีที่แล้ว +1

    വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ. നന്ദി

  • @rashidrashi6534
    @rashidrashi6534 5 ปีที่แล้ว +2

    Dear muthoos video പൊളിച്ചു ഇതിന്റെ ബാക്കി കൂടി വിടണം

  • @sakeerk5682
    @sakeerk5682 4 ปีที่แล้ว

    Thanks,എനിക്കും വളരെയധികം ഉപകാര പെട്ടു

  • @sreekumargskurup
    @sreekumargskurup 4 ปีที่แล้ว

    good,, information,, sir,, Congrats,,,,, നല്ല അറിവു് വളരെ വെക്തമായി പറഞ്ഞു തന്നു സാർ,, നന്ദി,,

  • @sureshsanjo8412
    @sureshsanjo8412 6 ปีที่แล้ว +3

    നല്ല അറിവ് ഉപകാരപ്രദം

  • @rajagopalrajapuram1817
    @rajagopalrajapuram1817 4 ปีที่แล้ว

    വളരെ ഉപകാരമായി സർ.

  • @shinoobsoman9269
    @shinoobsoman9269 5 ปีที่แล้ว

    വിജ്ഞാനപ്രദമായ വീഡിയോ
    നന്ദി...!!!

  • @AbdulAzeez-rg2fq
    @AbdulAzeez-rg2fq 4 ปีที่แล้ว

    വളരെ നന്നായി.പഠിച്ചു.ഉപയോഗിച്ചു.100%>>>

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 4 ปีที่แล้ว

    വളരെ ഉപകാര പെട്ട വീഡിയോ ഒരുപാടു നന്ദി

  • @abhiramicnair6409
    @abhiramicnair6409 6 ปีที่แล้ว +5

    Thanks for your valuable information

  • @MuhammedAli-pw7wc
    @MuhammedAli-pw7wc 5 ปีที่แล้ว +6

    جزاك الله خيرا

  • @georgewynad8532
    @georgewynad8532 5 ปีที่แล้ว +7

    കലക്കി,,, ഡി,,,, എനിക്ക്,, ഇത്,, എന്താണന്ന് അറിയില്ലായിരുന്നു.,,,, K,, ട്ടോ,,,
    E,, നിയും,, E,തുപോലെ,,പ്രതീക്ഷക്കുന്നു

    • @faneestk4085
      @faneestk4085 4 ปีที่แล้ว

      ഡി അല്ല ഡാ 😛😄

  • @sufu1665
    @sufu1665 5 ปีที่แล้ว +3

    Super👍👍👍
    Google photos full വീഡിയോ ചെയ്യണം.........pls

  • @umerma2004
    @umerma2004 4 ปีที่แล้ว

    Oru paad tech videokal kettittundu athil krutthyamaayi vishayangal lalithamaayi manassilaakkaan saadhikkunnathu mutthukkaante videos aanu
    Aayathinaal 1000 likes

  • @mithushaji3162
    @mithushaji3162 5 ปีที่แล้ว

    very nice. വളരെ ഉപകാരപ്പെടുന്ന video ആണ്

  • @aleenaelsa1213
    @aleenaelsa1213 3 ปีที่แล้ว +1

    Polichu super adipolii thank you so much

  • @srividhyachandramohan940
    @srividhyachandramohan940 4 ปีที่แล้ว +2

    If there is SD card ,we are unable to delete, please suggest an option to remove from this without connecting to sd card

  • @sreevalsanv1169
    @sreevalsanv1169 6 ปีที่แล้ว +4

    Super knowledge. Congrats

  • @rithuusrithuus4015
    @rithuusrithuus4015 4 ปีที่แล้ว +1

    Thanks urupad upakarapettu

  • @Anas-kp5iy
    @Anas-kp5iy 5 ปีที่แล้ว +3

    Wow super
    ഗൂഗിൾ ഫോട്ടോസ് ആപ്പിനെ കുറിച്ച് മുഴുവനായി ഒരു വീഡിയോ ചെയ്യൂ pls

  • @moralworld4261
    @moralworld4261 3 ปีที่แล้ว

    വളരെ വളരെ ഉപകാരപ്രദമായ അറിവ്

  • @vijeshvasundharan1987
    @vijeshvasundharan1987 4 ปีที่แล้ว

    Good idea....Google photosnu itrayum valiya upayogamo...phone format cheyumpol itil ariyam matiyo

  • @mpganeshganesh348
    @mpganeshganesh348 5 ปีที่แล้ว +3

    ഇക്കാ shirt കിടു Supper

  • @ibrahimcheekode8503
    @ibrahimcheekode8503 5 ปีที่แล้ว

    വളരെ ഉപകാരപ്പെട്ടു ഈ വീഡിയോ '

  • @savadpachayil1345
    @savadpachayil1345 5 ปีที่แล้ว

    സൂപ്പർ, ഇത് ഒരുപാട് ഉപകാരപെട്ടു

  • @himenglishmediumschoolCpukkail
    @himenglishmediumschoolCpukkail 4 ปีที่แล้ว +1

    Good

  • @santhoshkumar-ub9oo
    @santhoshkumar-ub9oo 4 ปีที่แล้ว

    ഉപകാരപ്രദം.

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 ปีที่แล้ว

    ആൾ അടി പൊളി ഗ്ലാമർ.

  • @kapilthankappan5167
    @kapilthankappan5167 4 ปีที่แล้ว +9

    Google photos full version upload cheyyumo

  • @achuanu4059
    @achuanu4059 5 ปีที่แล้ว +1

    Thank you so much very useful information

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 4 ปีที่แล้ว

    നല്ല അവതരണം.

  • @user-qn9me9bk6b
    @user-qn9me9bk6b 3 ปีที่แล้ว

    വളരെ വളരെ ഉപകാരപ്രദമായി

  • @sufu1665
    @sufu1665 5 ปีที่แล้ว

    അത് പോലെ തന്നെ....ഫോൺ അപ്ഡേഷനെ കുറിച്ചും .....detail ആയിട്ട് ഇരു വീഡിയോ ചെയ്യാമോ....pls...
    അറിയാത്തവർക്കായി......ഉപകാരപ്പെടും👍👍👍

  • @abdulkommodi8817
    @abdulkommodi8817 6 ปีที่แล้ว +19

    നല്ല അറിവുകൾ തന്ന മുത്തുവിന്ന് നന്ദി.
    ഒരു സംശയം , Google photo യിൽ upload ചെയ്യുന്ന ഫോട്ടോകൾ മറ്റുള്ളവർ കാണുമോ? ഇതിന്റെ privacy Secure ആണോ?

    • @Muthusmeppayur
      @Muthusmeppayur  6 ปีที่แล้ว +6

      നമ്മുടെ ജിമെയിൽ സുരക്ഷിതമായി രിക്കുന്നിടത്തോളം ഇതും സുരക്ഷിതമാണ്

    • @nihaan1000
      @nihaan1000 5 ปีที่แล้ว +5

      തീർച്ചയായും ഇത് സുരക്ഷിതമാണ്, നമ്മുടെ മെമ്മറി കാർഡിലോ പെൻഡ്രൈവിലോ സൂക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതം ഇതിലാണ്, കാലങ്ങൾ എത്ര കഴിഞ്ഞാലും അത് അത് പോലെ തന്നെയുണ്ടാകും

    • @azeezmathath310
      @azeezmathath310 5 ปีที่แล้ว

      നമ്മുടെ ജി മെയിൽ എക്കൗണ്ട് വെച്ചാണ് ഭാര്യുടെയോ മറ്റോ ഫോൺ ഉപയോഗിക്കുന്നതങ്കിൽ നമ്മുടെ ഫോണിൽ എടുകങകുന്നതും വരുന്നതുമായ എല്ലാഫോട്ടോ വീഡിയോകളും അവരുടെ ഗൂഗിൾ ഫോട്ടോ തുറന്നാലും കാണും..നേരെ തിരിച്ചും

  • @user-km8pb8ur9q
    @user-km8pb8ur9q 4 ปีที่แล้ว

    നല്ല വിവരണം. നന്ദി.

  • @HariKrishnan-ye3nn
    @HariKrishnan-ye3nn 4 ปีที่แล้ว +1

    Poli👌

  • @KCGIREESAN
    @KCGIREESAN 5 ปีที่แล้ว +3

    Good. Pls give a similar vedeo about docs also.

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 ปีที่แล้ว

    മുത്ത് വേട്ട ഒരു സംഭവം തന്നെ വീഡിയോ കഴിഞ്ഞപ്പോൾ ഒരു പ്രത്യേക നോട്ടവും😂😂😂😂💗

  • @abdulkabeer8737
    @abdulkabeer8737 4 ปีที่แล้ว

    Upakarappedunna vedio thank you

  • @sidhiqueph5104
    @sidhiqueph5104 5 ปีที่แล้ว +5

    താങ്ക്സ്

  • @confucius2891
    @confucius2891 5 ปีที่แล้ว +1

    Muthukkkaa

  • @manjuadithya4272
    @manjuadithya4272 5 ปีที่แล้ว +1

    Thanks bro.. Good information... Lot of thanks..

    • @habeebhabeeb7319
      @habeebhabeeb7319 3 ปีที่แล้ว

      സബ്സ്ക്രൈബ് സിസ്റ്റർ എപ്പോഴും പറഞ്ഞുകൊണ്ട് സമയം എത്ര ആയി

  • @ramumelethattu
    @ramumelethattu 4 ปีที่แล้ว

    We need more about Google photos

  • @vyshnavvyshnav389
    @vyshnavvyshnav389 5 ปีที่แล้ว +1

    Very gud

  • @arkofjehovah
    @arkofjehovah 4 ปีที่แล้ว

    Kollam kidu

  • @hisanmk2069
    @hisanmk2069 4 ปีที่แล้ว

    Very good 👍👌

  • @sanojkm5316
    @sanojkm5316 5 ปีที่แล้ว

    വളരെ ഉപകാരം.. ഫുൾ വീഡിയോ വേണം

  • @shoukathalibadushamon.shou2216
    @shoukathalibadushamon.shou2216 4 ปีที่แล้ว +2

    അടിപൊളി

  • @rajeshkp7254
    @rajeshkp7254 4 ปีที่แล้ว

    നല്ല use ഫുൾ വീഡിയോ

  • @MrKvkuruvilla
    @MrKvkuruvilla 4 ปีที่แล้ว

    I like your presentation. You are going slowly. Keep it up. I subscribed. Other people going so fast. We don’t get nothing

  • @namseer007namseer9
    @namseer007namseer9 4 ปีที่แล้ว

    Super video 👌👌

  • @ahanas436
    @ahanas436 4 ปีที่แล้ว +2

    Spr sir , eppolelum pic vendannu thonniyal athil ninnum.delete akkn patumo

  • @siddus3
    @siddus3 5 ปีที่แล้ว +3

    There are a lot of apps giving the same facilities to upload pics ..dropbox,google drive etc ..what is the difference from them ?

    • @Muthusmeppayur
      @Muthusmeppayur  5 ปีที่แล้ว

      ഇനി ഒരു വീഡിയോയിൽ അതിനെപ്പറ്റി വിശദീകരിക്കാം

  • @moosakumbol2685
    @moosakumbol2685 6 ปีที่แล้ว +2

    ഗുഡ് ഇഷ്ട്ടപെട്ടു
    അടുത്ത വിഡിയോയിൽ ബാക്കി കാര്യം കൂടി ഉൾപെടുത്തുക

    • @Muthusmeppayur
      @Muthusmeppayur  6 ปีที่แล้ว

      തീർച്ചയായും

    • @nizarsafneez
      @nizarsafneez 6 ปีที่แล้ว +1

      moosa kumbol നന്നായി

  • @rahmanirahim9853
    @rahmanirahim9853 4 ปีที่แล้ว

    ആഗ്രഹിക്കുന്ന ഐഡിയസ് ആയിരുന്നു

  • @vijayannair7877
    @vijayannair7877 5 ปีที่แล้ว +3

    Mammal edukkunna photokalum WhatsApp video kalum automatic aae S.D cardil store aakan enthu chayyanam.

  • @skvlog6557
    @skvlog6557 5 ปีที่แล้ว

    Sprrrr ...ikkaaa..
    Ithine patti oru full video cheyyooo 👌🙌👏👏

  • @anishkumar3528
    @anishkumar3528 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ

  • @abhilashgopalan6976
    @abhilashgopalan6976 3 ปีที่แล้ว

    വളരെ ഉപകാരപ്രദം 🌹

  • @AnjalAnjal123
    @AnjalAnjal123 3 ปีที่แล้ว

    Delittayipoya photos engine edukam athoni paranjutharamo

  • @rajan.t.krajantk1436
    @rajan.t.krajantk1436 3 ปีที่แล้ว

    Tank you

  • @fathimapmp8817
    @fathimapmp8817 3 ปีที่แล้ว

    Nhangalude swantam muthooso?aaru paranhu swantamaanennu? Ningal kuwaitil aano? Nhangal vijaarichu meppayyuril ninnaanu ithokke paeshunnathu ennu...anyway all the best to you...

  • @irshakasim2022
    @irshakasim2022 5 ปีที่แล้ว +9

    Full version video idd

  • @sudhinrajn2857
    @sudhinrajn2857 6 ปีที่แล้ว +3

    Super 👌

  • @_CR7_lover_
    @_CR7_lover_ 3 ปีที่แล้ว

    Thanks sir

  • @aliyacollections677
    @aliyacollections677 3 ปีที่แล้ว

    ഫോട്ടോസ് ഇങ്ങനെ ചെയ്താൽ ഗാലറിയിൽ ninnu ഡെലീറ്റാക്കിയാലും നമുക് ഇതിൽ ഉണ്ടാവുമോ ples rply

  • @karnatakaproperties1974
    @karnatakaproperties1974 4 ปีที่แล้ว

    Good information

  • @ramedia9142
    @ramedia9142 2 ปีที่แล้ว

    Thanks bro

  • @indiagate1
    @indiagate1 4 ปีที่แล้ว

    Very gud.

  • @AbdulMajeed-rf1sg
    @AbdulMajeed-rf1sg 5 ปีที่แล้ว +1

    Hi, good morning Muthu,make a full veido's about Google photos

  • @ammus7924
    @ammus7924 3 ปีที่แล้ว

    Thanks

  • @rainbowhopes8325
    @rainbowhopes8325 4 ปีที่แล้ว

    Simple and useful video...do more videos👍👍👍

  • @abdulmajeed-hf4ic
    @abdulmajeed-hf4ic 6 ปีที่แล้ว +1

    Jazakallau kair

    • @1238180
      @1238180 5 ปีที่แล้ว

      Muthus googl photo's and Google drive തമ്മിൽ ഉള്ള വ്യത്യാസം എന്താണ്

  • @sharushanus771
    @sharushanus771 5 ปีที่แล้ว +2

    Gud ekkaa super

  • @targer2829
    @targer2829 4 ปีที่แล้ว

    നിങ്ങ പൊളി ആണ് കേട്ടോ tte

  • @abd2464
    @abd2464 6 ปีที่แล้ว +3

    backup on cheythu vechaal storage full aakilla ..athinu avide thanne vere oru option und ...upload size high quality koduthaal unlimited storage kittum

  • @Samvlog-ps1ki
    @Samvlog-ps1ki 4 ปีที่แล้ว

    Monjan 👆👍👍👍👍👍

  • @vahisrecipe7091
    @vahisrecipe7091 4 ปีที่แล้ว

    Informative 👍👍

  • @saseendranr763
    @saseendranr763 4 ปีที่แล้ว

    Very good information. Thanks

  • @kabeervk7558
    @kabeervk7558 4 ปีที่แล้ว

    Very good

  • @shuhaibspv6477
    @shuhaibspv6477 4 ปีที่แล้ว

    Super vedio pakka ☺🤝👍

  • @scientifictemper4354
    @scientifictemper4354 2 ปีที่แล้ว

    Backup off cheyythalum Google photosil varunnundu. Google photosil delete cheyythal galleryil ullathu pokum

  • @Abdulsamadmm
    @Abdulsamadmm 4 ปีที่แล้ว

    Great

  • @akmohananmohan4760
    @akmohananmohan4760 4 ปีที่แล้ว

    Google photos open ചെയ്യുമ്പോൾ കാണുന്നതെല്ലം നമ്മുടെ അക്കൗണ്ടിൽ തന്നെയാണോ മറ്റൊരു ഫോണിൽ നമ്മുടെ അക്കൗണ്ട് തുറന്നു നോക്കുന്നത് എങ്ങിനെ ?

  • @safeersafisafi828
    @safeersafisafi828 5 ปีที่แล้ว

    Appol ingane cheythukazhinju arenkilum nammude phone eduth nere google photos opanakiyal aa photos avarkum kanan pattille

  • @moyinwayanad9046
    @moyinwayanad9046 6 ปีที่แล้ว +7

    ഞെക്കി,,,,,🌖