Whatsapp most useful 10 tips tricks and hacks

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Whatsapp most useful 10 tips tricks and hacks

ความคิดเห็น • 1.3K

  • @anunandhu
    @anunandhu 4 ปีที่แล้ว +501

    ഇതൊന്നും ഇതുവരെ അറിയില്ലായിരുന്നു. പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി.പിന്നെ ഒരാൾക്ക് ഒരു ലൈക്ക് മാത്രേ അടിക്കാൻ പറ്റൂ അല്ലെങ്കിൽ ഞാനിതിന് ഒരു 100 Like എങ്കിലും തരുമായിരുന്നു

    • @hamzavaipees1651
      @hamzavaipees1651 4 ปีที่แล้ว +6

      good

    • @Acupanturist
      @Acupanturist 4 ปีที่แล้ว +9

      ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടാൽ സമയം നഷ്ടപ്പെടുകയില്ല

    • @speechroom4642
      @speechroom4642 4 ปีที่แล้ว +3

      എന്റെ പ്രൊഫൈൽ ഞെക്കി ഈ കൊച്ചു ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ...
      🥰plz🥰

    • @mohanantk5709
      @mohanantk5709 4 ปีที่แล้ว +2

      Sathyam adukkayirunnu like

    • @HussainarKannur
      @HussainarKannur 4 ปีที่แล้ว

      8848565477

  • @rishadpkd1629
    @rishadpkd1629 4 ปีที่แล้ว +57

    ചിലതൊക്കെ അറിയാം
    അറിയാത്തതും ഉണ്ട്.
    ഉപകാരമായി 👍👍

  • @sajikesav249
    @sajikesav249 4 ปีที่แล้ว +5

    ഒന്ന് രണ്ട് ടിപ്സുകള്‍ ഒഴികെ എല്ലാം പുതിയ അനുഭവം..
    Very useful...
    Thank you so much...
    താങ്കളുടെ അവതരണം വളരെ മികച്ചത്...
    You are very humble man...10000000000000 thanks

  • @sadanandanthottol
    @sadanandanthottol 3 ปีที่แล้ว

    തിരിയേണ്ടവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും
    വളരെ വളരെ നന്ദി വളരെ ഉപകാരപ്രദമായ ടിപ്സ് ആണ് താങ്കൾ തന്നത്

  • @jayaprakashk.m.7883
    @jayaprakashk.m.7883 4 ปีที่แล้ว +9

    കൊള്ളാം, പലതും ഇപ്പോൾ ആണ് അറിഞ്ഞത് പിന്നെ ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ നല്ല ചിരി വരുന്നു thanks

  • @abhilashptb3199
    @abhilashptb3199 4 ปีที่แล้ว +181

    ഇക്കാ പൊളിച്ചു .പിന്നൊരു കാര്യം ,.. ഏറ്റവും ഒടുവിൽ മലയാളം Set ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ ഓർമ്മ വന്നതാ ,പണ്ട് Nokia ഫോണിൽ ഇതുപോലെ language ചുമ്മാ ഒരു രസത്തിന് Malayalam ആക്കി നോക്കി .. എൻറിക്കാ ... തിരിച്ചതൊന്ന് പഴയ കൂട്ടാക്കാൻ പെട്ട പാട് ... സംഭവം മലയാളമാണ് ശരി ,നുമ്മ ഭാഷ തന്നെ ....,പക്ഷേ English ആണ് ചില കാര്യങ്ങൾക്ക് നുമ്മക്ക് പറ്റുള്ളു ...

    • @salamm2110
      @salamm2110 4 ปีที่แล้ว +2

      Enikkum aa avastha വന്നിട്ടുണ്ട് ....

    • @suneks4276
      @suneks4276 4 ปีที่แล้ว +2

      Crct

    • @user-pl7ly2dw3h
      @user-pl7ly2dw3h 4 ปีที่แล้ว +2

      Nokia keypad phone alle ente ponno

    • @gangamoldinu2535
      @gangamoldinu2535 4 ปีที่แล้ว +2

      Sathyam. Thirich English aakan petta paadu.. 🙄🙄🙄

    • @manijamma1193
      @manijamma1193 4 ปีที่แล้ว +5

      ഞാൻ ചൈന ആക്കിയിരുന്നു ആയിപോയതാണ്. പിന്നെ വേറൊരു ഫോൺ നോക്കി അതിലുള്ളത് പോലെ മാറ്റിയപ്പം ശേരിയായി.. 😇😇😇😇

  • @julieanu6283
    @julieanu6283 4 ปีที่แล้ว +1

    കമ്പ്യൂട്ടർ മൊബൈൽ മേഖലയുമായി യാതൊരു ബന്ധവും ഇഷ്ടമില്ലാത്ത വ്യക്തിയാണ് ഞാൻ!! എങ്കിലും ഇതിനെ കുറിച്ച് പല സന്ദർഭങ്ങളിലും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയാതെ വരുമ്പോൾ "അറിയാവുന്നവർ പോലും ഒന്നും വ്യക്തമായി പറഞ്ഞു തരാറില്ല . ഈ അവസരത്തിലാണ് താങ്കളെപ്പോലുള്ളവരുടെ, "ഈ വക സാമഗ്രികളുമായി ഒത്തു പിടിക്കാൻ മല്ലിടുന്ന എന്നെപ്പോലുള്ള ഓരോ വ്യക്തികൾക്കും സഹായകരമായി videos എത്തുന്നത് # എന്തായാലും ഞങ്ങളെപ്പോലുള്ളവർക്ക് ഇത് വളരെ ഉപകാരപ്പെട്ടു # വളരെ നന്ദി

  • @radhadevim8028
    @radhadevim8028 3 ปีที่แล้ว

    വളരെ വളരെ ഉപകാരപ്രദമാണ് താങ്കള ടെ മൊബെൽ ഫോണിന്റെ പ്രയോഗങ്ങൾ അറിയിക്കുന്നതു് 'അറിയാത്തവർക്ക് വളരെ പ്രയോജനം വളരെ നന്നി'

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 4 ปีที่แล้ว +9

    7,8,9 ഇൻച്ച് ആയ്ചിന്നനെ അറിയേന്ന്... ഇങ്ങൾ ഒരു സംഭവം തന്നെ.. very good information. Thank you

  • @kunjumon6472
    @kunjumon6472 4 ปีที่แล้ว +10

    നല്ല അറിവ് ,വളരെ ലളിതമായി അവതരിപ്പിക്കുന്നു Good

  • @orienalex7194
    @orienalex7194 4 ปีที่แล้ว +1

    Very very useful 10 tips!!!!!!!! 👌👌👌👌👌👌👌👌👌👌

  • @bindhupr9916
    @bindhupr9916 3 ปีที่แล้ว +2

    Ith enike ariyam

  • @asbabumukkam6285
    @asbabumukkam6285 4 ปีที่แล้ว +5

    ഇതിൽ 3 സംഭവം ഒഴികെ അറിയുമായിരുന്നു
    വലിയ ഉപകാരം ✌️
    അവതരണം സൂപ്പർ 😃

  • @muhammedriyasriya.5208
    @muhammedriyasriya.5208 4 ปีที่แล้ว +218

    തിരിണോർക്ക് തിരിം, അല്ലാത്തോര് നട്ടം തിരീം.. ഹഹഹഹ😄😄😄😂😂😂

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 3 ปีที่แล้ว +2

    Very useful information. എല്ലാവർക്കും അറിഞ്ഞെന്നു വരില്ല. അറിയാത്തവരും അറിവുള്ളവനെപോലെ നടിക്കും. Muthu ഭായി ഇങ്ങിനെയുള്ള mobile phone related subject മാത്രം വിശദമാക്കി തരുന്നതിനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു, പ്രത്ത്യേകിച്ചു താങ്കളുടെ സ്വന്തം ശൈലിയിലും, ഭാഷാശൈലിയിലും ഞങ്ങൾക്ക് കേൾക്കാനും, കാണാനും വളരെ ഇമ്പമാകുന്നുണ്ട്. അല്ലാഹു താങ്കളുടെ ഈ സദുദ്യമത്തെ ഇനിയും തുടർന്ന് കൊണ്ടുപോകാനും, തുടരാനും അനുഗ്രഹിക്കട്ടെ. സ്വന്തം ഭാഷാശൈലിയിൽ തന്നെ തുടർന്ന് പോരട്ടെ.. നമ്മുടെ ലാലുപ്രസാദ് യാദവിനും ഭാഷാശൈലിയെ മറക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചു മുന്നോട്ടു പോകുന്ന മഹാവ്യക്തിയാണ്. അതേപോലെയുള്ള മറ്റൊരു വ്യക്തിയാണ് താങ്കൾ.

  • @salamsalam8128
    @salamsalam8128 4 ปีที่แล้ว

    ഈ ടിപ്സിൽ ഇൻ്റെരിയൽ സ്റ്റോറേജ് ക്ലിയർ ഞാൻ എപ്പോഴും ഉപയോഗിക്കാറുണ്ട്
    മറ്റ് പലതു പുതിയ അറിവുകളാണ്.
    ഇപ്പോൾ തന്നെ എൻ്റെ വാട്സപ്പ് നമ്പറിൽ ഈ വീഡിയോ കൂടുതൽ പഠിക്കാൻ വേണ്ടി ഞാൻ സ്റ്റോർ ചെയ്തു
    തികച്ചും പുതിയ അറിവായിരുന്ന ആത്

  • @sankaranunny1125
    @sankaranunny1125 4 ปีที่แล้ว +6

    I never had the knowledge of these things, thanks very much Muthus brother. You are really a light house for thousands like me by updating our meager knowledge in mobile/computer technology. May Allah bless you and your family.

  • @thanseerkm3982
    @thanseerkm3982 4 ปีที่แล้ว +9

    ചേലോർക്ക് തിരിയും ചേലോർക്ക് തിരിയൂല ank തിരിഞ്ഞിന് ഇങ്ങക്ക് തിരിഞ്ഞിനാ 💞💞

  • @adurahimanchakkantakath8622
    @adurahimanchakkantakath8622 4 ปีที่แล้ว

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു നിങ്ങൾ അയച്ച വാൾപേപ്പർ കിട്ടി ഉപയോഗിച്ച് നോക്കി വളരെ നല്ലത് തന്നെയാണ് നിങ്ങളുടെ വീഡിയോ കണ്ടിട്ട് പലതും ഞാൻ ചെയ്തു നോക്കി പലതും എനിക്ക് ഉപകാരപ്പെട്ടു കാരണം വിദ്യാഭ്യാസം ഇല്ലാത്തവർ ആണ് ഞാൻ അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഒന്നും എനിക്ക് അറിയില്ല ഇങ്ങനെ മലയാളത്തിൽ ഒന്ന് കേട്ട് അതുപോലെ ചെയ്തു നോക്കുന്നു മിക്കവാറും ശരിയാക്കിയിട്ടുണ്ട് ഈ അവസരത്തിൽ ഒരായിരം നന്ദി അറിയിക്കുന്നു

  • @UNAISPM-te7jw
    @UNAISPM-te7jw 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ..വീഢിയോ..
    എല്ലാം മനസ്സിലായി...
    ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോയുമായി വരൂൂ

  • @maneeshmathew12
    @maneeshmathew12 4 ปีที่แล้ว +8

    വളരെ സിംപിൾ ആയിട്ട് അവതരിപ്പിക്കുന്നു.... നന്ദി

  • @nazer240132
    @nazer240132 4 ปีที่แล้ว +9

    എനിക്ക് തിരിഞ്ഞിക്കിനു
    എന്നാ തോന്നുന്നേ
    സൂപ്പർ

  • @rajannairsouparnika5932
    @rajannairsouparnika5932 3 ปีที่แล้ว

    ഒരുപാട് ഉപകാരം ആവുന്നുണ്ട്.ഇത്വരേയും ഇതൊന്നും അറിയില്ലായിരുന്നു. നമ്മുടെ നാടൻ ഭാഷ.അതാണ് എനിക്ക് ഏററവും ഇഷ്ടം ആയത്.നന്ദി

  • @natarajanshunmugam194
    @natarajanshunmugam194 2 ปีที่แล้ว +1

    Thank your helpful information

  • @madmantechnical5653
    @madmantechnical5653 4 ปีที่แล้ว +11

    Very Useful Thanks for this information!

  • @jobinkvarghese5374
    @jobinkvarghese5374 4 ปีที่แล้ว +3

    Helpfull video

  • @UNAISPM-te7jw
    @UNAISPM-te7jw 3 ปีที่แล้ว +1

    Valare upakara pradamaya vedio..
    Idu poleyulla video aanu vendath.

  • @viswanadhannair6292
    @viswanadhannair6292 4 ปีที่แล้ว +1

    Good information thanks

  • @vijeendranrdas7658
    @vijeendranrdas7658 4 ปีที่แล้ว +4

    Epo elam thirinju bro 😍♥️, thanks for ur informations...

  • @francispathrose7203
    @francispathrose7203 3 ปีที่แล้ว +3

    I like your. Commants, you are a dedicated for your knowledge to others. Thanks 🌹lots Dear friend. Expect more the same from you..

  • @saidumer4615
    @saidumer4615 4 ปีที่แล้ว

    എനിക്കിത് ഒരു പുതിയ അറിവാണ്. ഞാൻ ഇതിൽ ആദ്യം തിരഞ്ഞടുത്തത് 10 മത്തെ ട്ടിപ്സ് ആണ് ബാക്കിയെല്ലാം അതിന് സേശം Thang you

  • @jafarvk7325
    @jafarvk7325 4 ปีที่แล้ว +1

    Good information,Thanks

  • @rocketraccoon9624
    @rocketraccoon9624 4 ปีที่แล้ว +6

    ഇതിൽ 10ാമത്തെ tip മാത്രമാണ് എനിക്ക് അറിയാവുന്നത്. 😄, ഇന്നലെ ഞാൻ wp update ചെയ്തപ്പോൾ QR code കണ്ടാരുന്നു, but അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ അത് എടുത്ത് നോക്കിയാരുന്നു ഒന്നും പിടികിട്ടിയില്ല. അതിന്റെ അടുത്ത ദിവസം താങ്കൾ ഈ വീഡിയൊ ഇട്ടു. മുത്തുക്ക പറഞ്ഞപ്പോഴാണ് അത് മനസ്സിലായത് 😀.

  • @ashrafptb4567
    @ashrafptb4567 4 ปีที่แล้ว +23

    വാട്സാപ്പിലെ വോയിസ് മെസ്സേജ് തിരിച്ച് ലഭിക്കുവാനുള്ള കാര്യം പറയാമോ പ്ലീസ്

    • @ajimssali9943
      @ajimssali9943 3 ปีที่แล้ว

      Athu what's app ile folder il nokkiyaal poreyo

  • @sreeradha9579
    @sreeradha9579 4 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു.. വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു.. കുറച്ചു കാര്യങ്ങൾ എനിക്ക് അറിയായിരുന്നു.. കുറച്ചു കൂടി വിവരങ്ങൾ ഈ വീഡിയോ യിൽ കൂടെ എനിക്ക് കിട്ടി താങ്ക്സ്

  • @mahmoodahmed2434
    @mahmoodahmed2434 4 ปีที่แล้ว

    Very good every thing is not known to me........ thank u very much.....

  • @thayyil8785
    @thayyil8785 4 ปีที่แล้ว +3

    ഞ്ഞമ്മക്ക് ആദ്യം ഇതൊന്നും തിരീലെയിന്നു ഇപ്പൊ എല്ലാതും തിരിഞ്ഞു 👍 thanks

  • @nexttimethanks6618
    @nexttimethanks6618 4 ปีที่แล้ว +14

    നിങ്ങൾ പറഞത് എല്ലാം മനസിൽ ആയി ചിലത് അറിയതദ് ആയിരിന്നു നന്ദി

  • @EENTHAMARAM
    @EENTHAMARAM 4 ปีที่แล้ว

    സത്യത്തിൽ ഈ പറഞ്ഞ 10ൽ 8കാര്യങ്ങളും എനിക്ക് അറിയില്ലായിരുന്നു. Thanks 😊😍👍♥️

  • @anasanasrahman7266
    @anasanasrahman7266 4 ปีที่แล้ว

    അടിപൊളി ടിപ്സ് ആയിരുന്നു അറിയാത്ത കാര്യങ്ങൾ ആയിരുന്നു ഇതുവരെ👍👍

  • @faizalharoon2346
    @faizalharoon2346 4 ปีที่แล้ว +4

    Thank you for good informations 😍

  • @ramsramsbahrain4844
    @ramsramsbahrain4844 4 ปีที่แล้ว +13

    Ty ty all tips in I saw first time tytyrt

    • @abhins7677
      @abhins7677 3 ปีที่แล้ว

      എന്റെ channel il veramo

  • @shukurkv1502
    @shukurkv1502 3 ปีที่แล้ว

    എൻ്റെ അമ്മോ പൊളിച്ചു .
    സൂപ്പർ അവതരണം
    അടിപൊളി അവതരണം
    100 ൽ 100

  • @arunchandran9906
    @arunchandran9906 4 ปีที่แล้ว +1

    Adipwoly tips👍

  • @soulman5968
    @soulman5968 4 ปีที่แล้ว +5

    Pwoli Nanpa❤

  • @vzartist4907
    @vzartist4907 4 ปีที่แล้ว +77

    ഇതൊക്കെ അറിയുന്നവർ ഇവിടെ കമോൺ

  • @ameenami2945
    @ameenami2945 4 ปีที่แล้ว +1

    Muthuskka video nannayittund. Ithil ulla 6 tipsum enikk ariyillayirunnu. Paraju thannathinu orupad nanniyund. Pinne ningalude video avatharanam adipoliyanu👍👍👍iniyum ithupolulla videokal predeekshikkunnu.
    Ennu. Ameen

  • @rakeshtr5275
    @rakeshtr5275 3 ปีที่แล้ว

    ഇങ്ങളു പുലി ആണ് ഇതിൽ കുറച്ച് അറിയാമായിരുന്നു.but അതിൽ കൂടുതൽ താങ്കൾ പറഞ്ഞു തന്നു.thanks ...bro....

  • @bishrulhafi9554
    @bishrulhafi9554 4 ปีที่แล้ว +11

    ങ്ങള് മൊതലാണ് ക്കായീ...❤

  • @restingshore8478
    @restingshore8478 4 ปีที่แล้ว +10

    ഇക്കാ നിങ്ങൾ theme മാറ്റലില്ലേ
    കുറെ ആയി ഇത് തന്നെ കാണുന്നു ☺️

    • @rafeeqbuqariozhukur9170
      @rafeeqbuqariozhukur9170 4 ปีที่แล้ว

      പ്ര/ല്ല,
      re Sl ' & "-' di @1 1,? _ ه
      C
      C نأا =٠،؟twf

  • @nikhilkannan6452
    @nikhilkannan6452 4 ปีที่แล้ว

    Very very useful thanks bro
    Iam this video is downloaded

  • @SantharamBinuAutoscan
    @SantharamBinuAutoscan 3 ปีที่แล้ว +1

    ഇതൊന്നും ഇതുവരെ അറിയില്ലായിരുന്നു. thanks........

  • @vipinvj3696
    @vipinvj3696 4 ปีที่แล้ว +5

    Kollam chetta❤️

  • @Chefnijju
    @Chefnijju 4 ปีที่แล้ว +4

    1lakh like മുത്തുക്ക❣️❣️👍👍👍👍

  • @keralagreengarden8059
    @keralagreengarden8059 4 ปีที่แล้ว

    ഇതിൽ 4 കാര്യങ്ങൾ ഇപ്പോൾ അറിഞ്ഞു.വളരെ സന്തോഷം, അഭിനന്ദനങ്ങൾ

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +1

    Very good...... Thanks

  • @inshasup8733
    @inshasup8733 4 ปีที่แล้ว +49

    അടിപൊളി..
    പക്ഷെ ഇതിൽ വേറെ പ്രധാനപ്പെട്ട ഒരു സെറ്റിങ് വിട്ടുപോയി..
    Two Step verification

    • @vaigaprintkochi8718
      @vaigaprintkochi8718 4 ปีที่แล้ว

      അതെന്താ?.. പറഞ്ഞേ

    • @shakkeerk6081
      @shakkeerk6081 4 ปีที่แล้ว +1

      Ikka what's app SIM card um phone number um illathe cheyyamo

    • @shakkeerk6081
      @shakkeerk6081 4 ปีที่แล้ว +1

      Plzzzzz reply

    • @inshasup8733
      @inshasup8733 4 ปีที่แล้ว

      Goto wtsapp Setting -> Account -> Two Stepverification

    • @shakkeerk6081
      @shakkeerk6081 4 ปีที่แล้ว

      @@inshasup8733 tnx

  • @aboopk777
    @aboopk777 4 ปีที่แล้ว +6

    എനിക്ക് തിരിഞ്ഞിക്ക്, ഇതിൽ ചിലതൊക്കെ അറിയാമെങ്കിലും അറിയാത്തവ പഠിക്കുകയും ചെയ്യിതു

  • @hamzaami107
    @hamzaami107 ปีที่แล้ว

    I like it very helpful tips thank u so much

  • @sirajkt158
    @sirajkt158 4 ปีที่แล้ว

    Maa shaa Allah Good

  • @sudeersudeer7972
    @sudeersudeer7972 4 ปีที่แล้ว +6

    ഇക്ക പൊളിച്ചു

  • @arjunshadow3367
    @arjunshadow3367 4 ปีที่แล้ว +4

    സ്റ്റാറ്റസ് രണ്ട്, മൂന്ന് വീഡിയോ ആയി ഇടാൻ പറ്റുമോ? അതിന് എന്തെങ്കിലും വഴിയുണ്ടോ?

  • @bijulic4099
    @bijulic4099 2 ปีที่แล้ว

    അടിപൊളി ഒരു hyper market il പോയ പോലെ നിങ്ങൾ ആളൊരു 🌹🌹🌹🌹🌹🌹 super..''......

  • @pcshinod
    @pcshinod 3 ปีที่แล้ว +1

    Very very simple explanation.

  • @user-oe4tj7lb9k
    @user-oe4tj7lb9k 4 ปีที่แล้ว +7

    Allam manssilayee bro👍👏👏

  • @masswinner5611
    @masswinner5611 4 ปีที่แล้ว +7

    ഒരേ ആശയങ്ങൾ ഉള്ള പല ഗ്രൂപ്പിൽ അംഗമാണ് പല ആളുകളും എല്ലാ ഗ്രൂപ്പിൽ ഉള്ളത് കൊണ്ട് വീഡിയോ മറ്റു പോസ്റ്റുകൾ എന്നിവയുടെ ആവർത്തനം അസഹൃമാണ് ഒന്നിലധികമായി വരുന്നവ ഫോണിൽ സ്വീകരിക്കാതിരിക്കാൻ എന്തങ്കിലും മാർഗം ഉണ്ടോ ?

    • @mmjamsheer86
      @mmjamsheer86 4 ปีที่แล้ว +1

      സ്വീകരിക്കാതെയാകും, വൈ ഫൈയും പോക്കറ്റ് ഡാറ്റയും ഓൺ ചെയ്യാതിരുന്നാൽ മതി

    • @keralagreengarden8059
      @keralagreengarden8059 4 ปีที่แล้ว

      ആദ്യം നിങ്ങൾക്ക് വന്ന വീഡിയോ ഡൗൺലോഡ് ആയി കഴിഞ്ഞാൽ, അതെ വീഡിയോ വീണ്ടും വന്നാൽ പിന്നീട് ഡൗൺലോഡ് ആകുകയില്ല

    • @abineshv9440
      @abineshv9440 4 ปีที่แล้ว

      ഗ്രൂപ്പ്‌ മീഡിയ വിസബിലിറ്റി നോ അടിച്ച സ്റ്റോറേജ് ൽ കേറില്ല

  • @nasersha786
    @nasersha786 3 ปีที่แล้ว +1

    Very good Tips

  • @mohamedashrafthadathil6721
    @mohamedashrafthadathil6721 3 ปีที่แล้ว +1

    Best information muttu

  • @kohambath
    @kohambath 4 ปีที่แล้ว +3

    നാട് ഭാഷ,സൂപ്പർ

  • @philipthomas9777
    @philipthomas9777 4 ปีที่แล้ว +5

    കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരു നമ്പർ വാട്സ്ആപ് ഗ്രുപ്പിൽ ചേർക്കാൻ പറ്റുമോ ?

    • @sajikesav249
      @sajikesav249 4 ปีที่แล้ว +4

      Yes ..ആ നമ്പര്‍ ഏതെങ്കിലും പേരില്‍ contact ല്‍ save ചെയ്യുക..easy ആയി ഗ്രുപ്പില്‍ ചേര്‍ക്കാം..

  • @adharshentertainments2141
    @adharshentertainments2141 3 ปีที่แล้ว

    നിങ്ങൾ പൊളിയാ. എല്ലാ youbersineകാൾ വെറൈറ്റി ആണ്.

  • @asexplorestudio
    @asexplorestudio 3 ปีที่แล้ว

    ഇതിൽ കുറച്ചൊക്കെ എനിക്ക് അറിയാം ബാക്കി ഒന്നും അറിയത്തില്ല ഇപ്പൊ എല്ലാം അറിഞ്ഞു വളരെ നന്ദി ഉണ്ട്

  • @hasanputhiyottil7748
    @hasanputhiyottil7748 4 ปีที่แล้ว +13

    ഒന്നാമത് പറഞ്ഞതിന് ക്ലിയർ ചാറ്റ് അടിച്ചാൽ പോരെ

    • @rishadppc6576
      @rishadppc6576 4 ปีที่แล้ว +2

      മൊത്തത്തില്‍ പോകും 😊

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 4 ปีที่แล้ว +4

    മുത്തൂസ് ഇക്കാ സുഖമാണോ ഞാൻ അഭിലാഷ് കോട്ടയം

  • @sachudreamworld7462
    @sachudreamworld7462 4 ปีที่แล้ว

    എനിക്ക് ഈ പറഞ്ഞതെല്ലാം പുതിയ അറിവാണ് താങ്ക്സ് ഭായ്

  • @nafal210
    @nafal210 4 ปีที่แล้ว

    Very useful tips and tricks.. thanks...

  • @shinushinoj1758
    @shinushinoj1758 4 ปีที่แล้ว +3

    Thanks for the informations.

  • @nikhilnhaloor
    @nikhilnhaloor 4 ปีที่แล้ว +15

    Video ഓരോ സമയവും pause ആക്കി ഓരോന്നും check ചെയ്തവർ എന്നെപ്പോലെ ഉണ്ടൊ?

    • @ARYA-wp6in
      @ARYA-wp6in 4 ปีที่แล้ว

      Me too😜🤘

  • @ByeByeSeeYou
    @ByeByeSeeYou 4 ปีที่แล้ว +1

    useful,thank you.

  • @AnilKumar-bk7zf
    @AnilKumar-bk7zf 4 ปีที่แล้ว

    ഇക്കാ.. അടിപൊളി. കുറെ കാര്യങ്ങൾ മനസ്സിലാക്കി.

  • @jabbarjabbu6592
    @jabbarjabbu6592 4 ปีที่แล้ว +5

    അസ്സലാമു അലൈക്കും. ഞാൻ ഒരു കാര്യം ചോദിച്ച് മറുവടി പ്ലീസ്

    • @Muthusmeppayur
      @Muthusmeppayur  4 ปีที่แล้ว +4

      Va alaikumussalam Please repeat

  • @moosavilathur6062
    @moosavilathur6062 4 ปีที่แล้ว +8

    ഗ്രൂപ്പ് അഡ്മിന് മറ്റുള്ളവർ അയച്ച വീഡിയോ ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും idea ഉണ്ടോ.....?

  • @joemonkuriannoor
    @joemonkuriannoor 4 ปีที่แล้ว

    Very good information Thanks

  • @ajeshmohan7886
    @ajeshmohan7886 3 ปีที่แล้ว +1

    Sooper n thanks

  • @faisalkp4401
    @faisalkp4401 4 ปีที่แล้ว +10

    Masha allah സൂപ്പർ സ്ക്രീൻ ഷോർട് eduukkumbo അതിൽ ഉള്ളത് മൊത്തം ഒരു മാല പോലെ കിട്ടാൻ എന്താ ചെയ്യാ

    • @ebypereira7730
      @ebypereira7730 4 ปีที่แล้ว +2

      Footview app use Akku nallathanu long screenshottinu

    • @faisalkp4401
      @faisalkp4401 4 ปีที่แล้ว +2

      @@ebypereira7730 Thx 😊😊👍👍

    • @nizamparkerz9231
      @nizamparkerz9231 4 ปีที่แล้ว +1

      Redmi aaneal appintey avashyam illa screen shot kayinj scroll option kaanum

    • @faisalkp4401
      @faisalkp4401 4 ปีที่แล้ว +1

      @@nizamparkerz9231 റീയൽമി ആണെങ്കിലോ.?

    • @nizamparkerz9231
      @nizamparkerz9231 4 ปีที่แล้ว +1

      @@faisalkp4401 pattum ath screen shot eduth kayinja 3 options illey share, edit , long screen shot athil long screen shot eduthit ninghalkk ethra veanam athinanusarich scroll cheytha mathi

  • @sajinisunil6333
    @sajinisunil6333 4 ปีที่แล้ว +3

    തിരിഞ്ഞിക്കണ്

  • @sidhiquewayanadu4955
    @sidhiquewayanadu4955 3 ปีที่แล้ว

    അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി..

  • @bpsujith
    @bpsujith 3 ปีที่แล้ว

    ഇതിൽ പകുതി പോലും അറിയില്ലായിരുന്നു ഇക്ക...Thanks for sharing

  • @ibruibroos8662
    @ibruibroos8662 4 ปีที่แล้ว +3

    ഇക്കാ അനാവശ്യ മെസ്സേജ് വരുന്നത് എങ്ങനെ സ്റ്റോപ്പ്‌ ചെയ്യാൻ കഴിയും

    • @baijuckbaijuck5041
      @baijuckbaijuck5041 4 ปีที่แล้ว +1

      Mute or block

    • @baijuckbaijuck5041
      @baijuckbaijuck5041 4 ปีที่แล้ว

      @Jyothi Sithara Athum Angane thanne cheyyam A Whats up open cheithe setting open notification off & block

  • @nazranazubair3217
    @nazranazubair3217 4 ปีที่แล้ว +8

    👌

  • @smvlogsmjafarsadik3871
    @smvlogsmjafarsadik3871 3 ปีที่แล้ว +1

    superb ❣️ orubaad neratthe ariyaayirunnu
    pinne orubaad pudhiyadhai ariyaan kazhinjhnu 👍👍👍

  • @my_talks8946
    @my_talks8946 3 ปีที่แล้ว +2

    Adipoli. Ellam upakarapedum

    • @my_talks8946
      @my_talks8946 3 ปีที่แล้ว

      Ekka nammale channel onn support cheyyi. Cheriya channel aan njan thudakkaman on support cheyyi inshallah

  • @binduraj3036
    @binduraj3036 4 ปีที่แล้ว +8

    App language English &Arab only how to get Malayalam

    • @Muthusmeppayur
      @Muthusmeppayur  4 ปีที่แล้ว +2

      നിങ്ങള് ഏത് രാജ്യത്താനോ ഉള്ളത് അവിടുത്തെ ഭാഷയെ കിട്ടൂ

    • @muhammedrafeeq.c.ccheriyac590
      @muhammedrafeeq.c.ccheriyac590 4 ปีที่แล้ว

      @@Muthusmeppayur വാട്ട്സ് ആപ്പ് നമ്പർ എന്ത് കൊണ്ടാണ് Ban ആയത്

    • @MLi-zl7ff
      @MLi-zl7ff 4 ปีที่แล้ว

      @@muhammedrafeeq.c.ccheriyac590 ആരെങ്കിലും block and report ചെയ്തിട്ടുണ്ടാകും

  • @mohdaalammohdaalam5172
    @mohdaalammohdaalam5172 4 ปีที่แล้ว +4

    👍👈👌👎നിങ്ങൾ നാട്ടിൽ ഓടെ

  • @noushadthakku5763
    @noushadthakku5763 3 ปีที่แล้ว

    വളരെ ഉപകാരമുള്ള വീടിയൊ സഹൊദരന് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ

  • @alavikuttykutty7471
    @alavikuttykutty7471 4 ปีที่แล้ว +1

    Good message

  • @udayakumarkm6819
    @udayakumarkm6819 ปีที่แล้ว

    Very informative....Thanks .

  • @kumarant939
    @kumarant939 4 ปีที่แล้ว +1

    All are helpful

  • @hanu750
    @hanu750 ปีที่แล้ว

    അറിയാത്ത കാര്യങ്ങളും കിട്ടി 👍 thanks 🥰

  • @mujeebrahman3244
    @mujeebrahman3244 4 ปีที่แล้ว +1

    നിങ്ങളെ സംസാരം എല്ലാത്തിലും ഉ ഉസ്സാറായിക്കണ് 😃👍👍👍💓