Save Your Images/videos For Lifetime with Google Photos

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 167

  • @gs-xe3pf
    @gs-xe3pf 6 ปีที่แล้ว +33

    ഞാൻ വർഷങ്ങളായി google photos ഉപയോഗിക്കുന്നു.. ipozhum ഈ appoication ന്റെ ഉപയോഗം പലർക്കും അറിയില്ല.. സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം ആണ് നിങ്ങളുടെ channel nu ഉള്ളത്... Video യുടെ ഉള്ളടക്കം ലളിതവും എന്നാൽ വളരെ ഉപയോഗപ്രദമാണ്..
    നല്ലൊരു വാരാന്ത്യം നേരുന്നു..😊

    • @sivadethkg8000
      @sivadethkg8000 5 ปีที่แล้ว +1

      Phn. Reset cheyupol pic pokumo...???? Phn vlikupol medikunnavar pics recover cheyth edukumo

    • @athira586
      @athira586 4 ปีที่แล้ว +1

      Ee app name ntha

  • @istubullu7536
    @istubullu7536 6 ปีที่แล้ว +5

    ചേട്ടന്റെ ഒരു എന്ററി ചിരിയാണ് എനിക്ക് നിങ്ങളുടെ ഒരോ എപ്പിസോഡിലും ആസ്വദിക്കാർ.

  • @hrishikesh.sivanaryanan
    @hrishikesh.sivanaryanan 6 ปีที่แล้ว +14

    Google Drive & Google photos തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

  • @ziyech39
    @ziyech39 6 ปีที่แล้ว +7

    Cloud ലേക്ക് മാറ്റിയ ഫോട്ടോസ് പിന്നെ തിരിച്ചെടുക്കുന്നത് എങ്ങനാ..

  • @colourpencil8312
    @colourpencil8312 5 ปีที่แล้ว

    ഒരുപാട് നാളായി ഞാൻ ഈ ആപ്ലിക്കേഷൻ use ചെയ്യാൻ തുടങ്ങിയിട്ട്... ഗാലറിയിൽ ഡിലീറ്റ് ചെയ്യുന്ന ഫോട്ടോസ് ഗൂഗിൾ ഫോട്ടോസിൽ നിന്നും ഡിലീറ്റ് ആയി പോകുന്നുണ്ട്... ആപ്ലിക്കേഷൻ യൂസ് ചെയ്ത് ആദ്യമൊന്നും കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല..

  • @riyasc5226
    @riyasc5226 6 ปีที่แล้ว +3

    CIoud ലേക്ക് മാറ്റിയ Photos, phone ൽ delete ചെയ്താൽ എങ്ങിനെ തിരിച്ചെടുക്കും,,

  • @arjun.4285
    @arjun.4285 6 ปีที่แล้ว +4

    Google photos ഇൽ backup ചെയ്‌ത photos എങ്ങിനെയാ restore ചെയ്യുന്നേ ??

  • @vmlmedia
    @vmlmedia 6 ปีที่แล้ว

    Chettan ee app nte oru pradhanapeta feature parayan vitu..ingane sync cheyyunne photos and videos nu storage limit illa...ennal ingane sync cheyyanamenkil nammal edukkunne pic ne photos compress cheyyum...ennaolum clarity il baliya vyathyasam undakkunnilla...ee compression ozhivaki backup and synch cheyyanakum...ennal ithinu nammude google alloted storage aya 15 gb il ninnum kurayunnathanu

  • @chambersecret6193
    @chambersecret6193 3 ปีที่แล้ว +1

    Chetta ,old phone il undayirunna
    Photos recovery cheyyan valla vazhiyum undo

  • @thanseehps
    @thanseehps 6 ปีที่แล้ว

    Google photos il photo sync aaytindenki ,nama purath pookumbo internet cafe ilum matum Google sign out chythatilenki baki olavark photos kaanan patoole? Ath on sredikanam en vdo il paranjirinenkil better ayeane.

  • @noushadali7222
    @noushadali7222 5 ปีที่แล้ว

    Google drive Ano google photos aano better. Ethu use cheyyanam ennulla confusitionilaanu plz reply

  • @sudhirkevi2187
    @sudhirkevi2187 6 ปีที่แล้ว +1

    ഈ ഒരു app 2011 മുതൽ ഞാൻ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഇത്രയതികം കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്നുള്ളത് ഇപ്പോയാണ് അറിയുന്നത്.,👍

  • @vishnurvu
    @vishnurvu 6 ปีที่แล้ว +1

    Google drivil ninnum engane photos and videos delete cheyyam ennu onnu parayamo

  • @sudarshannair5289
    @sudarshannair5289 3 ปีที่แล้ว

    App link not added below the video. Please add app link

  • @anilaluva2903
    @anilaluva2903 6 ปีที่แล้ว +1

    അറിവിന് നന്ദി 🌷

  • @aiwaryachinu8027
    @aiwaryachinu8027 ปีที่แล้ว

    ❤❤🥰🥰😍👌🏻👏🏻top🙏

  • @ajr1417
    @ajr1417 6 ปีที่แล้ว +1

    It s video very help full thanks

  • @sualimansulai9050
    @sualimansulai9050 6 ปีที่แล้ว

    ജയരാജേട്ടാ youtubil നമ്മൾ കാണുന്ന എല്ലാ വീഡിയോ History കളും Chrome ൽ കൂടി കിടക്കുകയാണല്ലോ, chrome ൽ നിന്ന് എങ്ങനെ history ഡിലീറ്റ് ചെയ്യാം?

  • @itsme1938
    @itsme1938 6 ปีที่แล้ว

    ഞാൻ കഴിഞ്ഞ മൂന്നുവർഷമായി ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നു, ദുഖകരമായ ഒരു കാര്യമെന്തെന്നാൽ എന്റെ ഒരു സുഹൃത്ത് മറ്റ് ക്ലൗഡ് സ്റ്റോറേജ് കളാണ് ഉപയോഗിക്കുന്നത്.

  • @sandrab9111
    @sandrab9111 4 ปีที่แล้ว

    Onam, car ennokke search cheithu nokkiyille athupole njn place um onnum search cheithit varunnillallo. Appo ith a/c il store akunnille

  • @manubalachandran8374
    @manubalachandran8374 6 ปีที่แล้ว +7

    ഗ്യാലറിയിൽ നിന്നും ഡിലീറ്റ് ചെയ്താലുo ക്ലൗഡിൽ കാണുമൊ

  • @tejumane1543
    @tejumane1543 6 ปีที่แล้ว

    jayarajetta nighalu tech puliyanu tto

  • @Sanha_hasna_nihal
    @Sanha_hasna_nihal 6 ปีที่แล้ว +2

    ചേട്ടൻ സൂപ്പറാ👌👌

  • @sreerajr464
    @sreerajr464 6 ปีที่แล้ว

    Chettaaa.... Ithil Archive photo's enna option enthina. Athil photos ittal safe ano....

  • @princep.p8264
    @princep.p8264 6 ปีที่แล้ว +1

    thanks for information

  • @dudesmedia9559
    @dudesmedia9559 6 ปีที่แล้ว +1

    Ellam paranju pakshe app inte name mathram illa

  • @sajeeshopto3045
    @sajeeshopto3045 6 ปีที่แล้ว

    google photosil ninnu remove cheydha photos year pragaaram backup cheyaan pattumo???

  • @vishnu.vviswan1587
    @vishnu.vviswan1587 6 ปีที่แล้ว

    Phonil kanunne athe quality yil kittumo

  • @sureshsanjo8412
    @sureshsanjo8412 6 ปีที่แล้ว

    എന്റെ ഒരു സുഹർത്തി ന്റെ ഫോണിൽ ബാക്കപ്പ് ചെയ്യതി ട്ട് (ഗുഗിൽ ഫോട്ടോ തി ലും ഡ്രവിലും ) ഫോൺ റി സെറ്റ്‌ ചെയ്തു ഇപ്പോൾ ഒന്നും തന്നെയില്ല എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചു തിരിച്ച് കിട്ടാൻ എന്താ ചെയ്ണ്ടത് ദയവായി മറുപടി താരാ വോ എല്ലാ വി ഡിയൊ കളൂം ഞാൻ കണാറുണ്ട് കുടുതൽ നല്ല കാര്യങ്ങൾ ഒത്തരിമനസിലാക്കാൻ കഴിയുന്നുണ്ട്

  • @safvansappu
    @safvansappu 6 ปีที่แล้ว +4

    നല്ല App ആണ് . ഞാൻ ഉപയോഗിക്കുന്നു.

  • @arun1188
    @arun1188 6 ปีที่แล้ว

    Cloud storage undenalle paranjath..
    How much space will be available ?

  • @mashoorsajina2479
    @mashoorsajina2479 6 ปีที่แล้ว

    താങ്ക്സ് ജയരാജ് ഏട്ടാ

  • @sanjusanjay3411
    @sanjusanjay3411 6 ปีที่แล้ว +1

    ഞാൻ ഉപയോഗിക്കുണ്ട്,😍😍😍

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 6 ปีที่แล้ว

    ഞാൻ stock android ആണ് യൂസ് ചെയ്യുന്നത്

  • @shammaz8949
    @shammaz8949 6 ปีที่แล้ว

    Editing cheythaal photo clarity kurayumo??

  • @lijupriya9754
    @lijupriya9754 6 ปีที่แล้ว

    Superb

  • @Onion_orbit
    @Onion_orbit 6 ปีที่แล้ว

    Njan Google Photos aanu gallery aayi use cheyyunath. I use Zenfone Max pro M1(stock android). So I get an additional 100gb. In total 115gb space.

    • @ihanan
      @ihanan 6 ปีที่แล้ว +1

      Unlimited aanu

    • @Onion_orbit
      @Onion_orbit 6 ปีที่แล้ว

      @@ihanan 2 options und.
      High quality and original quality.
      High quality unlimited aanu but original quality 15gb aanu.

  • @mobindyuthi8845
    @mobindyuthi8845 6 ปีที่แล้ว

    Very very good application

  • @salmanfarsipkd
    @salmanfarsipkd 6 ปีที่แล้ว

    Tnq arivu thanathinu

  • @bobbybr1776
    @bobbybr1776 6 ปีที่แล้ว

    എങ്ങനെയാണ് photo ൽ പേര് add ചെയ്യുന്നത്?

  • @muhammedsavadsavad5739
    @muhammedsavadsavad5739 6 ปีที่แล้ว

    Phone reset ചെയ്താൽ ഫോട്ടോസ് പോകുമോ

  • @jasirjas6756
    @jasirjas6756 6 ปีที่แล้ว

    ഞാൻ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട് പക്ഷേ എൻറെ പാസ്സ്‌വേർഡ് മറന്നു പോയി അതിനെന്താണ് ചെയ്യാം

    • @76anugrah76
      @76anugrah76 6 ปีที่แล้ว

      Google acconutil forget paswrd koduk brooo

  • @Surendrankply
    @Surendrankply 6 ปีที่แล้ว

    അടിപൊളി...

  • @kadermajeed9682
    @kadermajeed9682 6 ปีที่แล้ว

    Very nice

  • @frpouloseparekkara563
    @frpouloseparekkara563 6 ปีที่แล้ว

    Pwoli

  • @akhilramesh5310
    @akhilramesh5310 4 ปีที่แล้ว

    Super video

  • @krishna__ammu8477
    @krishna__ammu8477 4 ปีที่แล้ว

    Good presentation 👏👏

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 4 ปีที่แล้ว +1

    😍

  • @vishnuvinodanm
    @vishnuvinodanm 6 ปีที่แล้ว +1

    Have a great idea thanks jayarajetta

  • @tittujacob8477
    @tittujacob8477 5 ปีที่แล้ว

    Super.. Jayeta 😍

  • @abhilashp190
    @abhilashp190 6 ปีที่แล้ว

    Njan already use cheyyunnund adipoli app aan

  • @jbfamvlogss
    @jbfamvlogss 6 ปีที่แล้ว

    Is it secured ?

  • @bibinethomas4382
    @bibinethomas4382 5 ปีที่แล้ว

    വീഡിയോസ് എങ്ങനെ സേവ് ആക്കാം

  • @seebsmolu
    @seebsmolu 6 ปีที่แล้ว +1

    ഫോൺ മാറിയാലും പുതിയ ഫോണിൽ പഴയ ഫോണിൽ എടുത്ത ഫോട്ടോസ് കാണാൻ പറ്റുമോ

  • @centralmedicalsp5598
    @centralmedicalsp5598 6 ปีที่แล้ว +6

    Ethu പോലെ തന്നെ അല്ലെ google drive

  • @zameelibrahim3028
    @zameelibrahim3028 6 ปีที่แล้ว

    Thank you for these video ഇത്രയും അതികം സിവിശേഷകൾ ഉണ്ട്😱 no

  • @moosaibrahim2267
    @moosaibrahim2267 6 ปีที่แล้ว

    Good advise

  • @santhakl3074
    @santhakl3074 3 ปีที่แล้ว

    Thank yoy

  • @androtipsmalayalam2642
    @androtipsmalayalam2642 6 ปีที่แล้ว

    Nice video

  • @salmanulfaris8121
    @salmanulfaris8121 6 ปีที่แล้ว

    Good VIDEOS Bro

  • @nazarudheennazaru6593
    @nazarudheennazaru6593 6 ปีที่แล้ว +1

    *ഈ ആപ്പിൽ ഫോട്ടോ folder wise സേവ് ചെയ്യാൻ കഴിയോ*

  • @user-ru1ud3yc7r
    @user-ru1ud3yc7r 6 ปีที่แล้ว

    Super

  • @vishnuvijayan4818
    @vishnuvijayan4818 6 ปีที่แล้ว

    Powli......💗😘

  • @abhikp5101
    @abhikp5101 5 ปีที่แล้ว

    Super chetta

  • @aashirk1469
    @aashirk1469 6 ปีที่แล้ว

    വളരെ നല്ല ഒരു അപ്ലിക്കേഷൻ ആണ്

  • @SanandSachidanandan
    @SanandSachidanandan 6 ปีที่แล้ว

    സത്യം

  • @abhijithprakash6620
    @abhijithprakash6620 6 ปีที่แล้ว

    Superb 😊👍💕💕💕

  • @aneeshkalluvettikuzhy37
    @aneeshkalluvettikuzhy37 6 ปีที่แล้ว

    Super applications

  • @AkhiljijiEttuparayil
    @AkhiljijiEttuparayil 6 ปีที่แล้ว +1

    ഒത്തിരി പഴയ ഫോട്ടേയും തിരിച്ച് എടുക്കാൻ പറ്റുമോ,,??

  • @favouritemedia6786
    @favouritemedia6786 6 ปีที่แล้ว

    ഹായ് ന്താ ചിരി

  • @sabisaz9283
    @sabisaz9283 6 ปีที่แล้ว

    Gud inform

  • @musthafaak
    @musthafaak 6 ปีที่แล้ว

    കുറച്ചൊക്കെ അറിയുന്നതായിരുന്നു എങ്കിലും അടിപൊളി...

  • @teddinteddin1551
    @teddinteddin1551 6 ปีที่แล้ว

    അടിപൊളി ആപ്ലിക്കേഷനാണ്

  • @JayakumarSukumaranNair
    @JayakumarSukumaranNair 6 ปีที่แล้ว

    Great Info Video...👌...👍....

  • @sarjanbavasarjanbava4683
    @sarjanbavasarjanbava4683 6 ปีที่แล้ว

    നല്ല അവതരണം

  • @ShyamLal-rc4lp
    @ShyamLal-rc4lp 6 ปีที่แล้ว

    Suprbb

  • @farizfari2408
    @farizfari2408 6 ปีที่แล้ว

    👌👌👌👌👌👌👍👍👍👍👍👍

  • @premdev6
    @premdev6 6 ปีที่แล้ว +1

    *നല്ല അടിപൊളി shirt*

  • @nanthanaananthu8412
    @nanthanaananthu8412 6 ปีที่แล้ว

    ഞാൻ ഉപയോഗിക്കുന്നുണ്ടെ ജയരാജേട്ടാ

  • @jayanp999
    @jayanp999 6 ปีที่แล้ว

    ഹായ്
    ഞാൻ ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട് ഈ ആപ്ലിക്കേഷൻ വഴി ഫാമിലി ഫോട്ടോസ് ചേർത്ത് എങ്ങനെ ഒരു വീഡിയോ നിർമ്മിക്കാം എന്ന് താങ്കൾ പുതിയൊരു വീഡിയോയിൽ കാണിച്ചു തന്നാൽ എല്ലാവർക്കും അത് ഉപകാരം ആയേനെ.

  • @suneshek9986
    @suneshek9986 6 ปีที่แล้ว

    Thanks......!

  • @nandhuck1006
    @nandhuck1006 6 ปีที่แล้ว +21

    5lakh subscribe ayile oru giveaway ഒക്കെ നടത്തിക്കൂടെ

    • @lulumolap
      @lulumolap 6 ปีที่แล้ว +2

      വെറുതെ ചോദിക്കേണ്ട പുള്ളി ഒരു giveaway നടത്താൻ പോകുന്നില്ല.

    • @abiramic124
      @abiramic124 6 ปีที่แล้ว +2

      @@lulumolap 😂😂😂

    • @rajilrajil7635
      @rajilrajil7635 6 ปีที่แล้ว

      @@abiramic124 athava biriyani koduthalo alle

  • @manubalachandran8374
    @manubalachandran8374 6 ปีที่แล้ว

    താങ്ക്യൂ

  • @salihcodes4525
    @salihcodes4525 6 ปีที่แล้ว

    Google photos upayogich njan videos stablize cheyyaarund

  • @ananduASM
    @ananduASM 6 ปีที่แล้ว

    Useful

  • @Jk-ENTERTAINMENTT
    @Jk-ENTERTAINMENTT 6 ปีที่แล้ว +1

    App link എവിടെ?

  • @Anglingsquad
    @Anglingsquad 3 ปีที่แล้ว

    Edhil ninnum delete aayal recover chyyn patto😁

  • @rkpilakat5717
    @rkpilakat5717 6 ปีที่แล้ว

    iphone lu work aavo

  • @vineethkumar1358
    @vineethkumar1358 6 ปีที่แล้ว

    Njan use chayyunund

  • @vyshakvyshu2410
    @vyshakvyshu2410 6 ปีที่แล้ว

    Super 👌

  • @mohamedmubaris5669
    @mohamedmubaris5669 6 ปีที่แล้ว

    Its good app

  • @vibindas8515
    @vibindas8515 6 ปีที่แล้ว

    App tte link evde kanunnilllaaa

  • @lalkrishnanambiarkc9470
    @lalkrishnanambiarkc9470 6 ปีที่แล้ว

    അപ്പോൾ ഈ Google drive?

  • @peechirahmathulla
    @peechirahmathulla 6 ปีที่แล้ว +1

    ഗൂഗ്ൾ ഫോട്ടോസ് വന്നത് മുതൽ ഞാൻ ഉപയോക്കുന്നു...

  • @Krish-on4gn
    @Krish-on4gn 6 ปีที่แล้ว

    👍👍

  • @fasufasu9804
    @fasufasu9804 6 ปีที่แล้ว

    Gd

  • @rinshad2418
    @rinshad2418 6 ปีที่แล้ว

    ഏത് ആപ്പ് വെച്ചാണ് thumbnail തയാറാക്കുന്നത്

  • @shihabkakkad6871
    @shihabkakkad6871 6 ปีที่แล้ว

    കിടു App

  • @therealajith
    @therealajith 6 ปีที่แล้ว

    😘😘😘

  • @jayarajendran1036
    @jayarajendran1036 6 ปีที่แล้ว

    👌