പ്രഭയെ ആദ്യമായി കണ്ടതും ഇഷ്ടപെടാനുള്ള കാരണങ്ങളും വെളിപ്പെടുത്തി യേശുദാസ് | K J Yesudas | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 86

  • @iloveindia1076
    @iloveindia1076 ปีที่แล้ว +8

    ജഗദീശ്വരൻ ഇത്രയും അനുഗ്രഹം വാരി കോരി തന്ന മറ്റൊരാൾ ഈ ഭൂമുഖത്തു ഉണ്ടാകില്ല, ഞാൻ ദാസേട്ടനെ ഒരുപാട് സ്നേഹിക്കുന്നു, അങ്ങയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു

  • @mohanpmohanp2630
    @mohanpmohanp2630 ปีที่แล้ว +2

    നമ്മുടെ ഗാനഗന്ധർവനു. ഇങ്ങനെയുള്ള. ഒരു മഹാലക്ഷ്മിയേ കിട്ടിയതു കേരളത്തിലെ ജനങ്ങളുടെ മഹാ ഭാഗ്യം 🌹❤👌👍🙏🙏🙏

  • @manjurajendran9179
    @manjurajendran9179 9 หลายเดือนก่อน +1

    Mrs bhagavathy ❤❤❤❤❤

  • @srinivasanrajappan2779
    @srinivasanrajappan2779 3 ปีที่แล้ว +10

    One and only Gana Gandharvan yesudas born to make people blissful in his music forgetting peoples worries. Das ettans Divine voice and singing are peoples medicine for their mind and soul.koti pranams Das etta.🙏

  • @malavika768
    @malavika768 2 ปีที่แล้ว +5

    ദാസേട്ടൻ ♥️♥️♥️ദാസേട്ടാ ഉമ്മ ♥️♥️

  • @MichiMallu
    @MichiMallu 3 ปีที่แล้ว +60

    വിജയ്ക്ക് പ്രഭചേച്ചിയുടെ ച്ഛയായാണ്!

  • @thampannithin
    @thampannithin ปีที่แล้ว +2

    MRS. Prabh has won the mega bumber.

  • @santhicl7362
    @santhicl7362 3 ปีที่แล้ว +16

    Great musician. Salute to the great singer 🙏🙏🙏👌👌

  • @keralabeauty389
    @keralabeauty389 3 ปีที่แล้ว +150

    ഒറ്റനോട്ടത്തില്‍ KSചിത്രയുടെ ചേച്ചിയായിട്ടേ തോന്നു

    • @seenazeenath2148
      @seenazeenath2148 3 ปีที่แล้ว +4

      Yez enickum thonnarond

    • @vasanthalakshmi1833
      @vasanthalakshmi1833 2 ปีที่แล้ว

      @@seenazeenath2148 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 2 ปีที่แล้ว

      Correct

    • @Seenasgarden7860
      @Seenasgarden7860 2 ปีที่แล้ว

      Athe

    • @mercyvarghese4306
      @mercyvarghese4306 2 ปีที่แล้ว +1

      അതേ

  • @abrahamnettikadan2513
    @abrahamnettikadan2513 3 ปีที่แล้ว +43

    *ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും കോടിക്കണക്കിന് സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ്‌ വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്‌നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.*

    • @shihabudheenshihab5229
      @shihabudheenshihab5229 3 ปีที่แล้ว +6

      ഞാൻ ഇതുവരെ ദാസേട്ടനെ കുറ്റം പറഞ്ഞിട്ടില്ല പറയുകയുമില്ല കാരണം എനിക്കതിനുള്ള യോഗ്യത ഇല്ലാത്തതുതന്നെ പക്ഷെ അദ്ദേഹത്തോട് അടുത്തിടപഴകിയ ചിലർക്ക് യേശുദാസ് എന്ന ഗായകനെ ഇഷ്ടമായിരുന്നു പക്ഷെ യേശുദാസ് എന്ന വ്യക്തിയോട് അവരുടെ അതൃപ്തി ഉണ്ടായിരുന്നേക്കാം അവർ പറയുന്നത് കേട്ടിട്ടാണ് മറ്റു ചിലർ ഏറ്റുപിടിക്കുന്നത് എന്തായാലും ദൈവം ഒന്നുമല്ലല്ലോ മനുഷ്യനല്ലേ മനുഷ്യ സഹജമായ തെറ്റുകൾ എല്ലാ മനുഷ്യർക്കുമെന്നപോലെ അദ്ദേഹത്തിനും ഉണ്ടായിരുന്നേക്കാം പക്ഷെ അദ്ദേഹത്തിലെ ഗന്ധർവ്വനെ ആരും കുറ്റം പറയില്ല ഇന്ത്യൻ സംഗീത ലോകത്തിന് അദ്ദേഹം നൽകിയ സംഭാവന അത്രക്കുണ്ട്......

    • @minisebastian5529
      @minisebastian5529 3 ปีที่แล้ว +1

      You are absalutly right...

    • @balusinger8196
      @balusinger8196 3 ปีที่แล้ว +1

      Dasettan😍😍💕💞💞💕💕💕😁😁❣️❣️🙏🏼❣️❣️❣️🙏🏼🙏🏼❣️❣️😍😍💕💞💞

    • @soudathk8303
      @soudathk8303 2 ปีที่แล้ว

      ഈയൊരു കമന്റിന് ഒരുകോടി ലൈക്.

    • @perumalasokan9960
      @perumalasokan9960 ปีที่แล้ว

      മനുഷ്യരാശി ഉള്ളടത്തോളം കാലം ഈ മഹാനായ അതുല്യ പ്രതിഭയുള്ള ഈ സംഗീത ഇതിഹാസം ജീവിച്ചിരിക്കട്ടെ

  • @sudhirasundaram5485
    @sudhirasundaram5485 3 ปีที่แล้ว +4

    DAS YETTAN GREAT AANU..ELLAM ISWARAN NTE NICHAYAM MANU..THANKS TO OUR BELOVED GOD.

  • @cupofjoe3633
    @cupofjoe3633 3 ปีที่แล้ว +7

    Prabha from our.nadu netta.one of the richest family

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว +14

    *മലയാള സിനിമാലോകം കണ്ട മഹാപ്രതിഭയായ ഗായകൻ*

  • @Bonymarker
    @Bonymarker หลายเดือนก่อน

    ഭാര്യ എന്ത് ഭാഗ്യം ചെയ്ത ആളാണ് ❤❤❤❤

  • @sobhiths8916
    @sobhiths8916 3 ปีที่แล้ว +11

    Great dasetta🤩

  • @jayakumarbr5095
    @jayakumarbr5095 3 ปีที่แล้ว +7

    Valare santhosham randu pereyum kandappol

  • @srinivasanrajappan2779
    @srinivasanrajappan2779 3 ปีที่แล้ว +6

    Das ettan prabha Chechi made for each other. Behind every success of a man there is a woman,and behind our Das ettan success as Gana Gandharvan is prabha Chechi. I pray for Das ettan and prabha Chechi good health and long life.🙏

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว +42

    ആരാധകർ ഇത്രയും നെഞ്ചോട് ചേർത്തുപിടിച്ചു ഒരു മഹാപ്രതിഭ കേരളത്തിലില്ല ഇന്ത്യയിൽത്തന്നെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

  • @monojmony6603
    @monojmony6603 ปีที่แล้ว +1

    കഴിഞ്ഞ വർഷവും ഈ പാട്ട് ഞാൻ പള്ളിയിൽ പാടി ഈ വർഷവും ചർച്ചിൽ കോയർ ആയി പാടും അത്ര നല്ല പാട്ടാണ്❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว

    Ganagandarvan Yesudas met his would be wife Prabha when she was studying for tenth std. She literally fell in love with him that urged Yesudas to fall in line with her motives. It was Prabha's love towards Yesudas songs that had driven her to fall for him. Both Yesudas and Prabha recollects those good old pre- marital days and the thrill and joy emerged out of such a situation.

  • @mpr1210
    @mpr1210 3 ปีที่แล้ว +31

    പ്രഭ ചേച്ചിക്ക് ദാസ് .പക്ഷേ നമുക്ക് ദാസേട്ടൻ

  • @PraveenKumar-sf5fi
    @PraveenKumar-sf5fi 3 ปีที่แล้ว +6

    നല്ല അനുഭവം ആയി ഇത്

  • @bijubijun3219
    @bijubijun3219 2 ปีที่แล้ว +1

    ഒ൬ിച്ചു കണ്ടതിൽ വളരെ സന്തോഷ൦ തോ൬ു൬ു

  • @babeeshkaladi
    @babeeshkaladi 3 ปีที่แล้ว +4

    Dasettan😍

  • @sankarannambidi8564
    @sankarannambidi8564 3 ปีที่แล้ว +5

    Made for each other

  • @DEV-wl7lf
    @DEV-wl7lf 3 ปีที่แล้ว +4

    Nice family

  • @strangerstvchannel8162
    @strangerstvchannel8162 3 ปีที่แล้ว +4

    Big salute ❤️

  • @tsblazegaming2510
    @tsblazegaming2510 3 ปีที่แล้ว +23

    Prabhechi ദാസ് വിളിക്കുമ്പോള്‍ ഒരു വിഷമം ഉണ്ട് ഏtten എന്ന് വിളിച്ചു കൂടെ

  • @babuthomaskk6067
    @babuthomaskk6067 2 ปีที่แล้ว +3

    കമിതാക്കൾ പേര് വിളിച്ചു ശീലിച്ചത് തുടരുന്നു
    സ്വാഭാവികം

  • @pbabupbabu6046
    @pbabupbabu6046 3 ปีที่แล้ว +3

    Namaste. Ji

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 ปีที่แล้ว +4

    👌🏻👌🏻

  • @ipsipsipsips6040
    @ipsipsipsips6040 3 ปีที่แล้ว +18

    ഭർത്താവിനെ പേര് വിളിക്കുന്നതിൽ culcharinu ചേരാത്തതെന്താ ഞാനും കൊച്ചിക്കാരിയാണ് ഞങ്ങൾ കൂടുതലും ഭർത്താവിനെ പേര് വിളിക്കുന്നവരാണ്

    • @ismailpsps430
      @ismailpsps430 3 ปีที่แล้ว +4

      കുഴപ്പമില്ല,..ചെറിയൊരു അഭംഗി ഉണ്ട് അത്രേള്ളൂ 😔

    • @johnyv.k3746
      @johnyv.k3746 2 ปีที่แล้ว +1

      പ്രായത്തെയെങ്കിലും ബഹുമാനിക്കണ്ടേ .? അതല്ലേ നമ്മുടെ സംസ്കാരം ?

    • @nidhin9333
      @nidhin9333 6 หลายเดือนก่อน

      Culture

  • @balusinger8196
    @balusinger8196 3 ปีที่แล้ว +2

    Dasetta💕😍💕💞💞💕💕😍😍❣️❣️😍😍❣️❣️🙏🏼🙏🏼❣️❣️❣️❣️😍💕💞💕

  • @julieanu6283
    @julieanu6283 3 ปีที่แล้ว +2

    ഒരു വല്ലാത്ത കൂടിക്കാഴ്ച ആയി പ്പോയി അത് .....tooooo..iiiing

  • @kamalprem511
    @kamalprem511 3 ปีที่แล้ว +1

    😍

  • @mammen6283
    @mammen6283 2 ปีที่แล้ว +7

    എഴുന്നേൽക്കു സഖി എഴുന്നേൽക്കു.... എന്നു പാടിയപ്പോൾ എഴുന്നേറ്റ് നിന്നു എന്നു കേട്ടിട്ടുണ്ട്.... ശരി ആണോ???

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว +1

    Aha

  • @sujathasujatha949
    @sujathasujatha949 3 ปีที่แล้ว +1

    👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @anoopvarma4110
    @anoopvarma4110 3 ปีที่แล้ว

    🌹👍

  • @kgsivaprasad2356
    @kgsivaprasad2356 3 ปีที่แล้ว +27

    എല്ലാവരും യേശുദാസിനെ ദാസേട്ടൻ എന്ന് സംബോധന ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ സ്നേഹമുള്ള ഭാര്യയും തീർച്ചയായും "ദാസേട്ടൻ" എന്ന് തന്നെ വിളിക്കണം... അതാണ് ന്യായം...!!!

  • @sowmyakc9254
    @sowmyakc9254 ปีที่แล้ว

    😯😯😯😯😯😯

  • @tirucochi
    @tirucochi 2 ปีที่แล้ว +1

    I a tax giver has to wait 1 hour for this man's car ontorajj to pass.

  • @royvarghese7324
    @royvarghese7324 3 ปีที่แล้ว +16

    പ്രഭ ചേച്ചി MBBS നു പഠിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @vishnuvl736
    @vishnuvl736 2 ปีที่แล้ว +1

    ശിവശക്തി

  • @AnilKumarAnilKumar-mr6xn
    @AnilKumarAnilKumar-mr6xn 8 หลายเดือนก่อน +1

    COLO....3:1

  • @suneeshpv801
    @suneeshpv801 ปีที่แล้ว

    Praba chechi dasettane. Das ennu. Vilikkunnu athu ahankarathinte dhwaniyanu

  • @suneeshpv801
    @suneeshpv801 ปีที่แล้ว

    Ore vayasano das ennu vilikkunnundu chilappol athu ahankarathinte oru soochanayanu prabachechikku

  • @nafeezathbasheer2191
    @nafeezathbasheer2191 2 ปีที่แล้ว

    എനിക്കും തോന്നുന്നു

  • @sreedevie5873
    @sreedevie5873 11 หลายเดือนก่อน

    Eattan vili oru respect koodiyane athalle seri

  • @jubygeorge7986
    @jubygeorge7986 2 ปีที่แล้ว +1

    കൊടുത്താൽ കൊല്ലത്തും കിട്ടും, മറ്റുള്ളവരെ ബഹുമാനിച്ചാൽ,.... പിന്നെ നല്ലതുപോലെ പഠിപ്പിച്ചു വിട്ടാൽ ഭാര്യ വിളിക്കും ചേട്ടാ എന്ന് അതിനു ഗുരുത്വം വേണം

    • @sureshkumarkumar8369
      @sureshkumarkumar8369 2 ปีที่แล้ว

      Yesudasinano ഗുരുത്വം illa ennu paranjathu ??? Juby ye bahumanichile yesudas ? Juby yesudasinte guru ano ??? Das ennalle vilikkunnathu athu avarude ishtangalalle.. Vittukala juby

  • @ajayakumardivakaran1189
    @ajayakumardivakaran1189 3 ปีที่แล้ว +1

    THE ONLY PRODUCT YESUDAS SPONCERED

  • @ramkumart3697
    @ramkumart3697 3 ปีที่แล้ว +5

    husbendine പേര് വിളിക്കുന്നത് seri ano, Dasetten vayasilum മൂത്ത ആൾ .ചില സീരിയലിൽ അങ്ങനെ പേര് വിളിക്കുന്ന കണ്ടിട്ടുണ്ട്.ഇത് കേരള.culcharinu ചേർന്നതാണോ?

  • @leelaleela2723
    @leelaleela2723 3 ปีที่แล้ว +1

    Made ﹰFor ﹰEach ﹰOther ﹰOne ﹰOf ﹰThe ﹰBest ﹰCombination