ഈ സ്വരം കേൾക്കാതെ ഒരു രാത്രി പോലും ഞാനുറങ്ങാറില്ല...കണ്ണടച്ച് ഈ വിധം കാതോർക്കുമ്പോൾ ഗാനഗന്ധർവ്വന്റെ സ്വരം കേൾവിക്കാരനെ ജനിമൃതികൾക്കപ്പുറത്തേക്ക് കൈപിടിച്ച് നടത്തുന്നു. ❤
Same thing what dasetan said, is happening in almost all fields.... Including Academics.... Dasetan... A dedicated person.. Long live Dasetan 🥰💕🙏🏿🙏🏿🙏🏿🙏🏿
KG SIVAPRASAD താങ്കൾ ഭാവഗായകൻ പി ജയചന്ദ്രൻ്റ പരിപാടികൾക്ക് അടിയിൽ വന്ന് ജയചന്ദ്രനെ കളിയാക്കുന്നരീതിയിൽ കമന്റ് ഇട്ടിട്ട് ഇവിടെ വന്ന് യേശുദാസിനെ പുകഴ്ത്തിയാൽ ആരും അറിയില്ലെന്ന് വിചാരിച്ചോ😀😀 യേശുദാസിനെ പുകഴ്ത്താൻ ജയചന്ദ്രനെ കളിയാക്കണ്ട
ശുദ്ധ സംഗീതത്തിന്റെ രുചി അറിയണമെങ്കിൽ കേൾവിക്കാരന് പഴമയുടെ അകമ്പടി കൂടിയേ തീരൂ... ഗാനഗന്ധർവ്വന്റെ സ്വര മാധുര്യവും ഒ. എൻ. വി സാറിന്റെയും പുത്തഞ്ചേരിയുടേയുമൊക്കെ വരികളും ജോൺസൺ മാഷ്, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവരുടെ സംഗീതവുമൊക്കെ ചേരുമ്പോഴേ ദേവ സംഗീതത്തിന്റെ തേനും വയമ്പും നാവിൻ തുമ്പിൽ നിറയൂ എന്നതാണ് എന്റെ പക്ഷം.❤
ദാസേട്ടാ അതാണ് നമുക്ക് കിട്ടിയ്യാ ഒരുപാട് നല്ലപാട്ട് കിട്ടിയത് ഇത് പോലെആരാണ് food കണ്ട്രോൽചെയ്യുന്നേ ഒരുത്തനുംചെയ്യില്ലാ എന്നിട്ട് ദാസേട്ടനെപോലെആകാൻ ശ്രമിക്കൃും എന്നിട്ടോപരാജയം എന്നിട്ട്പറയ്യുന്നതോ തട്ടിപറിച്ചൂ നല്ല തേൻഎവിടെയുണ്ടോഅവിടെഎത്തും ശലഭങ്ങൾ അതാണ് ദാസേട്ടൻ i lovu
Dasettan ente maanasa guru aakunnu. Paattukaaran aavaanalla. In my childhood I used to sing all karnatic songs along with my eldest sister, as the tuition master was coming home daily. Many of the songs sung were byheart to me. When I grew I took Sanskrit instead of A. Malayalam. So, that added to my advantage in learning many other languages of our beloved country. After my SSLC, I used to practise shorthand standing in front of my house where there are proper place to stand nd write, listening Dasettan's lovely songs starting from sanku pushpam kannezuthumbol, till it is run by my neighbour, who had a HMV record player. Hence, I became a staunch fan of Dasettan. So much so, that all my valuable casets were carried by me to Vijayawada for playing in my car during my travelling while I was in sales for a public sector petroleum marketing company, passing thru several kilometers. Night driving is unavoidable for me nd my company was only Dasettan's beutiful songs. When I was holding a Managerial post heading our Petroleum Depot to
Depot at Hyderabad, I used to stay in our Guest House for 2 years, I wld never go to bed unless I satisfactorily comple listening to all Dasettan songs nd I also sing together. In our house, we hv CDs of only Dasettan. Our morning starts with signature songs of Dasettan, starting with all Gufuvayoorapian songs, myilpeeli songs, etc. when in Delhi I could add ttend his CV stag we progr in Delhi Tamil Schoo ok
എന്റെ മോന് 18 വയസ്സ് അവനെ 6 മാസ്സമുള്ളപ്പോൾ തോട്ടിൽ കിടക്കുമ്പോൾത്തന്നെ ഓൾഡ് സോങ്ങുകളാണ് എന്റെ മോനെ കേൾപ്പിച്ചത് കൊണ്ട് ഇന്ന് മോൻ ഒരു സ്റ്റേജിൽ പാടുമ്പോൾ മനോഹരമായി കേൾക്കാൻ സുഖം തോന്നും, കാരണം ബേസ് പഴയതാണ്,
ദാസേട്ടന്റെ മാത്രമല്ല, ഏതു സംഗീതവും hifi സ്റ്റീരിയോ ഫോണിക് സൗണ്ട് സിസ്റ്റത്തിൽ കേൾക്കാൻ ശ്രമിക്കുക. ആംപ്ലിഫയറും സ്പീക്കറും നല്ല ക്വാളിറ്റി ഉള്ളത് ആയിരിക്കണം എന്ന് മാത്രം. പ്രത്യേകിച്ച് ജാപ്പനീസ് ആംപ്ലിഫയറും അമേരിക്കൻ (US) സ്പീക്കറുകളും ഉപയോഗിക്കാൻ ശ്രമിക്കുക. ഹോം തിയേറ്ററിൽ ഒരിക്കലും സംഗീതത്തിന്റെ ഡപ്ത്ത് നിങ്ങൾക്ക് ലഭിക്കില്ല. മറിച്ച് മൊത്തത്തിൽ ഒരു കോലാഹലം ആയിരിക്കും.
ഞാൻ മനുഷനെ സകല സന്തോഷ ത്തിലും ജീവിക്കാൻ എൻ്റെ പാദ പീഠം മനുഷർക്ക് നൾകി അത് അവൻ്റെ അഗ്രഹത്തിന് അനുസരിച്ച് ജീവിക്കുന്നത് ഞാൻഎന്തു പറയാനാണ്. (സ്വർഗ്ഗത്തിൽ നിന്ന് നമ്മുടെ സ്വന്തം....
*5:10** എന്താണ് ബ്രിട്ടു മോനെ കാര്യങ്ങൾ പറയുമ്പോ പഠിച്ചു പറയണ്ടേ റാഫിക്ക് ആകെ ഒരു national അവാർഡ് ഉള്ളു ദാസേട്ടന് ആ ടൈംമിൽ 7 എണ്ണം ഇപ്പൊ 8 ദാസേട്ടൻ കഴിഞ്ഞാൽ spb, ചിത്ര, സുശീല അങ്ങനെ ആണ്*
1957 മുതലാണ് ഗായകർക്ക് ദേശീയ അവാർഡ് കൊടുത്തു തുടങ്ങിയത്. അതും ഗായകനോ ഗായികക്കോ ഒരു അവാർഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. 1967 മുതൽ ആണ് ഗായകനും ഗായികക്കും പ്രത്യേകം ദേശീയ അവാർഡ് കൊടുത്തു തുടങ്ങിയത്. മുഹമ്മദ് റാഫിയുടെ ഏറ്റവും മികച്ച ഭൂരിപക്ഷം ഗാനങ്ങളും ആ കാലഘട്ടത്തിൽ ഉള്ളതാണ്. റാഫി പാടിയ 'ഓ ദുനിയാ രഖ് വാലെ' എന്ന അതി പ്രശസ്തമായ ഗാനത്തിന് പോലും അവാർഡ് കിട്ടാതിരുന്നതിനു കാരണം ഇതായിരിക്കും. എന്നാൽ ഗായകർക്ക് ദേശീയ അവാർഡ് കൊടുത്തു തുടങ്ങിയ തിന് ശേഷമുള്ള റാഫിയുടെ ഓരോ വർഷത്തിലും പുറത്തിറങ്ങിയിരുന്ന ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച ഗാനങ്ങൾക്കൊന്നും അവാർഡ് കിട്ടിയിട്ടില്ല.
diwam ok than oru pattu karananu diwam alla diwathinte oru blesssingum kittatha asura gayagan anu vakkil mathram pora diwam ningalude manasu nalladalla pattu super anu alenkil oru photo esuthadinte peril than kanichu kootiya angam endokke anu than thunilade nikkunna photo allalooo parasyamayi mappu paranjal ende presthavana pin valikkam
എത്രയോ പേർ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കുന്നു bro.. ഇവിടെ ഒരുവൻ അനവസരത്തിൽ നേരെ മുന്നിൽ ചെന്നു വഴി മുടക്കി, അനുവാദമില്ലാതെ മുഖത്തു flash അടിച്ച് selfi എടുക്കാൻ തുണിഞ്ഞത് വയോധികനായ അദ്ദേഹത്തിന് ഇഷ്ടപെടാത്തതുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്തു. അതിനെ കുറെയെണ്ണം അദ്ദേഹത്തെ പ്രായം പോലും പരിഗണിക്കാതെ അസഭ്യം പറയാൻ ഉപയോഗിക്കുന്നു. താങ്കളോ ഇപ്പറഞ്ഞ വിവരദോഷികളോ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ അവനിട്ടു രണ്ടെണ്ണം പറ്റിക്കുക കൂടി ചെയ്തേനെ.ഏതോ ഒരുത്തൻ ചെയ്ത തോന്ന്യസത്തിന് മലയാളികളുടെ എക്കാലത്തെയും അഭിമാനമായ ഒരു മഹദ്വ്യക്തിയെ അപമാനിച്ചാൽ കാലം മാപ്പുതരില്ല
എല്ലാ തരം ഗാനങ്ങളും വേണം. ഓരോ സന്ദർഭം അനുസരിച്ച് അല്ലേ ഗാനങ്ങൾ ഉണ്ടാക്കുക. ഓരോ പാട്ടിനും അതിന്റെതായ പ്രാധാന്യം കൊടുത്താൽ മതി. ന്യൂ ജനറേഷൻ പാട്ടാണ് ഉദ്ദേശിച്ചത് എങ്കിൽ , വളരെ നല്ല പാട്ടുകൾ അതിലും ഉണ്ട്.
This is old interview. Pandu classical copy aayirunnu. Pinne light melody vannu. Pinne disco. Rap. Adipoli pattu. Ipol cinemayil pattee illa. Just some bgms and some tunes. Now In Malayalam cinema full song is not there. Only some bits are there.
ഇനി Ma യൂസഫലി സായിക്ക് മരണം ഇല്ല ഇതു അവനുള്ള ലാസ്റ്റ് വാണിംഗ് ആണ് ബ്രിട്ടാസ് നീ ഇതൊക്കെ ചോദ്യങ്ങക്. ചോദിച്ചാലും karali സ്പിരിറ്റ് സിനിമ കണ്ടിട്ടുണ്ടോ. നീ അതാണെന്റെ. ലോകം നീ no എടുത്തു വാച്ചോ ഈ കേരളത്തിന്റെ real എസ്റ്റേറ്റ് ഞാൻ ആണ് വസ്തു വ്യപരം നടത്കുന്നത് പരസ്രമാണ് തോന്ന്യാസം കാണിച്ചാൽ ഞാൻ സിനിമ. ഷൂട്ട് ചെയ്യും എമ്പുരാൻ അല്ല ലൂസിഫറ് അല്ല കൊറോണ but this കരണ can achieve than രാജമൗലി ഭീമൻ
അദ്ദേഹം നല്ല പ്രവർത്തികൾ മാത്രം ചെയ്യുന്നു. നല്ലതു മാത്രം പറയുന്നു. ഞങ്ങൾ ബഹുഭൂരിപക്ഷം മലയാളികളുടെ പിന്തുണയുണ്ട് അദ്ദേഹത്തിന്. തന്നെപ്പോലെയുള്ളവർ സ്വയം അങ്ങു നന്നായാൽ മതി
ഇപ്പോഴും ഞാൻ ഉണരുമ്പോൾ
മുതൽസമയംകിട്ടുന്നപോലെ
സാറിന്റെ പഴയകാല ഗാനങ്ങൾ
കേട്ട് ആസ്വദിക്കാറുണ്ട്
ഈ സ്വരം കേൾക്കാതെ ഒരു രാത്രി പോലും ഞാനുറങ്ങാറില്ല...കണ്ണടച്ച് ഈ വിധം കാതോർക്കുമ്പോൾ ഗാനഗന്ധർവ്വന്റെ സ്വരം കേൾവിക്കാരനെ ജനിമൃതികൾക്കപ്പുറത്തേക്ക് കൈപിടിച്ച് നടത്തുന്നു. ❤
Anubhava Sampath Veendum veendum pakarnnu Kodukku, Naskaram, Sir.
illa..angane onnum illa.
Enteyum sthithi athuthanne
@@anandpraveen5672 🥰
Same thing what dasetan said, is happening in almost all fields.... Including Academics.... Dasetan... A dedicated person.. Long live Dasetan 🥰💕🙏🏿🙏🏿🙏🏿🙏🏿
പ്രിയപ്പെട്ട ദാസേട്ടന്റെ വാക്കുകൾ വളരെ വളരെ ശരിയാണ്...നമോവാകം...!!! 🙏
Correct
KG SIVAPRASAD താങ്കൾ ഭാവഗായകൻ പി ജയചന്ദ്രൻ്റ പരിപാടികൾക്ക് അടിയിൽ വന്ന് ജയചന്ദ്രനെ കളിയാക്കുന്നരീതിയിൽ കമന്റ് ഇട്ടിട്ട് ഇവിടെ വന്ന് യേശുദാസിനെ പുകഴ്ത്തിയാൽ ആരും അറിയില്ലെന്ന് വിചാരിച്ചോ😀😀 യേശുദാസിനെ പുകഴ്ത്താൻ ജയചന്ദ്രനെ കളിയാക്കണ്ട
Nice words from his golden lips, best wishes Dasettan... Keep it up always. Evergreen 🌲 🌲 🌲 🌲 🌲
*മലയാള സംഗീതത്തിന്റെ കുലപതി* 🙏🏻
ശുദ്ധ സംഗീതത്തിന്റെ രുചി അറിയണമെങ്കിൽ കേൾവിക്കാരന് പഴമയുടെ അകമ്പടി കൂടിയേ തീരൂ... ഗാനഗന്ധർവ്വന്റെ സ്വര മാധുര്യവും ഒ. എൻ. വി സാറിന്റെയും പുത്തഞ്ചേരിയുടേയുമൊക്കെ വരികളും ജോൺസൺ മാഷ്, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവരുടെ സംഗീതവുമൊക്കെ ചേരുമ്പോഴേ ദേവ സംഗീതത്തിന്റെ തേനും വയമ്പും നാവിൻ തുമ്പിൽ നിറയൂ എന്നതാണ് എന്റെ പക്ഷം.❤
ദാസേട്ടാ അതാണ് നമുക്ക് കിട്ടിയ്യാ ഒരുപാട് നല്ലപാട്ട് കിട്ടിയത് ഇത് പോലെആരാണ് food കണ്ട്രോൽചെയ്യുന്നേ ഒരുത്തനുംചെയ്യില്ലാ എന്നിട്ട് ദാസേട്ടനെപോലെആകാൻ ശ്രമിക്കൃും എന്നിട്ടോപരാജയം എന്നിട്ട്പറയ്യുന്നതോ തട്ടിപറിച്ചൂ നല്ല തേൻഎവിടെയുണ്ടോഅവിടെഎത്തും ശലഭങ്ങൾ അതാണ് ദാസേട്ടൻ i lovu
Voice of God yesudas
എന്ത് .....സുന്ദരമായ ഒരു ഇന്റെർവ്യു !
മലയാളത്തിന്റെ സംഗിത ചക്രവർത്തി ഡോ കെജെ യേശുദാസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
One And Only Dasettan ❤🙏🏻
മലയാളികൾക്ക് ആനന്ദം, സ്വപ്നം എന്നാൽ യേശുദാസ്.
Beautiful speech
Dasettan ente maanasa guru aakunnu. Paattukaaran aavaanalla. In my childhood I used to sing all karnatic songs along with my eldest sister, as the tuition master was coming home daily. Many of the songs sung were byheart to me. When I grew I took Sanskrit instead of A. Malayalam. So, that added to my advantage in learning many other languages of our beloved country. After my SSLC, I used to practise shorthand standing in front of my house where there are proper place to stand nd write, listening Dasettan's lovely songs starting from sanku pushpam kannezuthumbol, till it is run by my neighbour, who had a HMV record player. Hence, I
became a staunch fan of Dasettan. So much so, that all my valuable casets were carried by me to Vijayawada for playing in my car during my travelling while I was in sales for a public sector petroleum marketing company, passing thru several kilometers. Night driving is unavoidable for me nd my company was only Dasettan's beutiful songs. When I was holding a Managerial post heading our Petroleum Depot to
Depot at Hyderabad, I used to stay in our Guest House for 2 years, I wld never go to bed unless I satisfactorily comple listening to all Dasettan songs nd I also sing together. In our house, we hv CDs of only Dasettan. Our morning starts with signature songs of Dasettan, starting with all Gufuvayoorapian songs, myilpeeli songs, etc. when in Delhi I could add ttend his CV stag we progr in Delhi Tamil Schoo ok
Great Dasettan ❤️
നിങ്ങൾ കഴിഞ്ഞേ ഉള്ളു സംഗീതം 💞
എന്റെ മോന് 18 വയസ്സ് അവനെ 6 മാസ്സമുള്ളപ്പോൾ തോട്ടിൽ കിടക്കുമ്പോൾത്തന്നെ ഓൾഡ് സോങ്ങുകളാണ് എന്റെ മോനെ കേൾപ്പിച്ചത് കൊണ്ട് ഇന്ന് മോൻ ഒരു സ്റ്റേജിൽ പാടുമ്പോൾ മനോഹരമായി കേൾക്കാൻ സുഖം തോന്നും, കാരണം ബേസ് പഴയതാണ്,
Dasetta 🙏🙏🙏❤️
Dasetta..❤❤❤🙏
ദാസേട്ടന്റെ പാട്ടുകൾ മൊബൈലിൽ അല്ല ഹോംതിയേറ്ററിൽ ഒരിക്കൽ കേട്ടാൽ പിന്നെ. താനേ ഫാൻ ആയി മാറും മാന്ത്രിക ശബ്ദം തന്നെ
ഗന്ധർവ്വ നാദം. ദൈവത്തിന്റെ കയ്യൊപ്പുള്ള ശബ്ദം. അവ സമുദ്രം പോലെ നമ്മളെ പൊതിയുന്നു. നമ്മളെവിടെയോ ഒഴുകിപോകുന്നു. അതാണ്...
അതെ പണ്ട് തരംഗിണിവെച്ച് വിളമ്പിയ ചോറിന് ദാസപ്പൻ വെച്ച വില പേശിയ നിശബ്ദത നല്ല പരിജയമുള്ളവർക്കേ നടക്കു
Unda…nallpole padunna oru vrithiketta swabhavakkaran. Athanu yesuvinte peru kalayan undaya yesudas.
Pppó
ദാസേട്ടന്റെ മാത്രമല്ല, ഏതു സംഗീതവും hifi സ്റ്റീരിയോ ഫോണിക് സൗണ്ട് സിസ്റ്റത്തിൽ കേൾക്കാൻ ശ്രമിക്കുക. ആംപ്ലിഫയറും സ്പീക്കറും നല്ല ക്വാളിറ്റി ഉള്ളത് ആയിരിക്കണം എന്ന് മാത്രം. പ്രത്യേകിച്ച് ജാപ്പനീസ് ആംപ്ലിഫയറും അമേരിക്കൻ (US) സ്പീക്കറുകളും ഉപയോഗിക്കാൻ ശ്രമിക്കുക. ഹോം തിയേറ്ററിൽ ഒരിക്കലും സംഗീതത്തിന്റെ ഡപ്ത്ത് നിങ്ങൾക്ക് ലഭിക്കില്ല. മറിച്ച് മൊത്തത്തിൽ ഒരു കോലാഹലം ആയിരിക്കും.
ഇപ്പോഴും പഴയ പാട്ടുകൾ തന്നെയാണ് എല്ലാവരും ഇഷ്ടപെടുന്നത്.
A BLESSED ..
Mouth full of .music, philosophy😅😅😮😮 10:51
ദാസേട്ടാ ഉമ്മ.....
സൃഷ്ട്ടാവ് തന്നിൽ ഏല്പിച്ച ചുമതല 100/100 ശതമാനവും സത്യസന്ധമായി നിർവഹിച്ച ഒരു മനുഷ്യൻ, 🙏.
ദാസേട്ടാ ഉമ്മ ഉമ്മ ♥️♥️♥️♥️
08:22 സത്യം ദാസേട്ട.....ഇന്ന് കവർ സോങ്ങാണ് മെയിൻ 😂
ദാസേട്ടന്റെ ആയുസിന് വേണ്ടി പ്രാർത്ഥിക്കുന്നു
ഇനിയും പാടിക്കൊണ്ടേയിരിക്കുക
താങ്കളുടെ ഏക ഭാര്യാ വ്രതം ആവാം താങ്കളെ ഇത്രയും ഉയർച്ചയിൽ എത്തിച്ചത്
കൊള്ളാല്ലോ ..
1961-present
Spouse(s) Prabha (m. 1970)
ഭാര്യമാരെ വഞ്ചിക്കുന്നവർക്ക് എപ്പോഴായാലും അതിന്റെ ഫലം അനുഭവിക്കേണ്ടിവരും
നമ്മുടെ dasettan 👍👍
Super dasetta...
The one and only beautiful voice in the world
Very good message Dassetta supper
Well said.. Dasettan 😍
Super words
This is the high message
A remarkable man ❤
Legend..
Perfect words, foreseen
Legend
ഇത് കുറച്ച് മുമ്പ് ഉള്ളതാണെന്ന് തോന്നുന്നു. നല്ല അഭിമുഖം.
പാട്ട് എന്ന് പറയുന്നത് പഴയ തന്നെ ഇന്നത്തെ മുഞ്ചിയ ഗായകരും സിനിമയും
സത്യം...പാട്ടിനെപ്പറ്റി ഒന്നും അറിയാത്തവർ വരെ ഇന്ന് വല്യ ഗായകർ ആണ്.😏90% ബോർ പാട്ടുകളും
@@ebinek8206 1000000% true
@@Abhihabibi2317 ആ..😊
Valare seri aanu.100%
സത്യം ❤
Priya dasetta whatever good things big people say no one is ready to accept kandalariyathavanu kondalariyum we. Should satisfy in this way
ഞാൻ മനുഷനെ സകല സന്തോഷ ത്തിലും ജീവിക്കാൻ എൻ്റെ പാദ പീഠം മനുഷർക്ക് നൾകി അത് അവൻ്റെ അഗ്രഹത്തിന് അനുസരിച്ച് ജീവിക്കുന്നത് ഞാൻഎന്തു പറയാനാണ്. (സ്വർഗ്ഗത്തിൽ നിന്ന് നമ്മുടെ സ്വന്തം....
Idhehathe onnu kandal manassinu oru kuliranu! ..🎊
Sathyam ente jeevichille ettavum valiya avakaasham anghayeonnukandaalnadhi
ദാസ്സേട്ടന്റെ ഓരോ വാക്കും വളെരെ വിലപ്പെട്ടതാണ്
Dasettan paranjathu correct
ദാസേട്ടൻ ജനിച്ച കാലഘട്ടത്തിൽ ജീവിച്ചിജീവിച്ചിരുന്നു എന്നതാണ് നമ്മുടെയൊക്കെ ഭാഗ്യം ..
പുതിയ പാട്ട്കൾ എന്ന് പറയരുത്. കൊലവിളി എന്ന് പറയണം ഇപ്പോഴത്തെ പാട്ടിനെ
Why this kolavili?
True wastes r running now.
Malayala bhashayile vakkukalude ucharanam...paddikkan kuttikkalathu dasettande pattukal kelkkan enne updneshichathu ente brother aayirunnu.....ippozhum kuttikalkku anukarikkavunnathanu..
Super
wonder words from our dassettan
This interview taken which year
❤️❤️❤️
*5:10** എന്താണ് ബ്രിട്ടു മോനെ കാര്യങ്ങൾ പറയുമ്പോ പഠിച്ചു പറയണ്ടേ റാഫിക്ക് ആകെ ഒരു national അവാർഡ് ഉള്ളു ദാസേട്ടന് ആ ടൈംമിൽ 7 എണ്ണം ഇപ്പൊ 8 ദാസേട്ടൻ കഴിഞ്ഞാൽ spb, ചിത്ര, സുശീല അങ്ങനെ ആണ്*
Britumon😂😂
@@anandpraveen5672 😅😅
🙏🙏🙏🙏🙏
T V ചാനലുകൾ പഴയ പാട്ടുകൾ വയ്ക്കണം.
1957 മുതലാണ് ഗായകർക്ക് ദേശീയ അവാർഡ് കൊടുത്തു തുടങ്ങിയത്. അതും ഗായകനോ ഗായികക്കോ ഒരു അവാർഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. 1967 മുതൽ ആണ് ഗായകനും ഗായികക്കും പ്രത്യേകം ദേശീയ അവാർഡ് കൊടുത്തു തുടങ്ങിയത്. മുഹമ്മദ് റാഫിയുടെ ഏറ്റവും മികച്ച ഭൂരിപക്ഷം ഗാനങ്ങളും ആ കാലഘട്ടത്തിൽ ഉള്ളതാണ്. റാഫി പാടിയ 'ഓ ദുനിയാ രഖ് വാലെ' എന്ന അതി പ്രശസ്തമായ ഗാനത്തിന് പോലും അവാർഡ് കിട്ടാതിരുന്നതിനു കാരണം ഇതായിരിക്കും. എന്നാൽ ഗായകർക്ക് ദേശീയ അവാർഡ് കൊടുത്തു തുടങ്ങിയ തിന് ശേഷമുള്ള റാഫിയുടെ ഓരോ വർഷത്തിലും പുറത്തിറങ്ങിയിരുന്ന ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച ഗാനങ്ങൾക്കൊന്നും അവാർഡ് കിട്ടിയിട്ടില്ല.
ഇവിടെ അഭിമുഖം റാഫിയുടെയാണോ.. റാഫിയെകൂടെ ഇഷ്ടപ്പെടുന്നവരെ ഇത്തരം കമന്റ്സ് കൊണ്ട് വെറുപ്പിക്കല്ലേ...
Poda ninte yoru rappy.kishor Kumar Anu north indiayil famous pinne.kumar Sanu.udit.narayan.
@@johnskuttysabu7915 കിണറ്റിലെ തവള
mikacha vere ganangal undayirunnu athukondaanu
നിങ്ങൾ പറയുന്ന കാര്യങ്ങൾ തീർത്തു൦ അഭിപ്രായവു൦ സത്യമാണ്. പറയേണ്ടതു പറഞ്ഞേ മതിയാവൂ
❤
Yesudas nu interview cheyan level ano Britas
😍😍😍😍
diwam ok than oru pattu karananu diwam alla diwathinte oru blesssingum kittatha asura gayagan anu vakkil mathram pora diwam ningalude manasu nalladalla pattu super anu alenkil oru photo esuthadinte peril than kanichu kootiya angam endokke anu than thunilade nikkunna photo allalooo parasyamayi mappu paranjal ende presthavana pin valikkam
എത്രയോ പേർ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കുന്നു bro.. ഇവിടെ ഒരുവൻ അനവസരത്തിൽ നേരെ മുന്നിൽ ചെന്നു വഴി മുടക്കി, അനുവാദമില്ലാതെ മുഖത്തു flash അടിച്ച് selfi എടുക്കാൻ തുണിഞ്ഞത് വയോധികനായ അദ്ദേഹത്തിന് ഇഷ്ടപെടാത്തതുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്തു. അതിനെ കുറെയെണ്ണം അദ്ദേഹത്തെ പ്രായം പോലും പരിഗണിക്കാതെ അസഭ്യം പറയാൻ ഉപയോഗിക്കുന്നു. താങ്കളോ ഇപ്പറഞ്ഞ വിവരദോഷികളോ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ അവനിട്ടു രണ്ടെണ്ണം പറ്റിക്കുക കൂടി ചെയ്തേനെ.ഏതോ ഒരുത്തൻ ചെയ്ത തോന്ന്യസത്തിന് മലയാളികളുടെ എക്കാലത്തെയും അഭിമാനമായ ഒരു മഹദ്വ്യക്തിയെ അപമാനിച്ചാൽ കാലം മാപ്പുതരില്ല
@@anithabs9501 alla mone adanu different yrsudas enna vykthi varthamanathil paraunnadanu prob yesudas rough anenkil edu njan parayilllla adanu paranje pibrai vijayanum yesudasum cheydadu oru pole ayale thali illalo yesudasine body touch cheydillo adu jahamikkanamiyirunnu
1984 KJY Interviewilum ee FASTFOOD Culture kurichu parayunnudu..
🙏🏼
🙏🙏🙏🌹🌹🌹🌹
യേശുദാസ് വിവര ദോഷി ye
ഈ റിയാലിറ്റി ഷോയിൽ വരുന്ന കുഞ്ഞി പ്പിള്ളേർ മുഴുവനും പഴയ പാട്ടുകളാ ണല്ലോ പാടുന്ന ത് ?
👌👍👍🙏🙏🙏🙏❤️
ഇത് എത്ര വര്ഷം മുന്നേ ഉള്ളതാ
എല്ലാ തരം ഗാനങ്ങളും വേണം. ഓരോ സന്ദർഭം അനുസരിച്ച് അല്ലേ ഗാനങ്ങൾ ഉണ്ടാക്കുക. ഓരോ പാട്ടിനും അതിന്റെതായ പ്രാധാന്യം കൊടുത്താൽ മതി. ന്യൂ ജനറേഷൻ പാട്ടാണ് ഉദ്ദേശിച്ചത് എങ്കിൽ , വളരെ നല്ല പാട്ടുകൾ അതിലും ഉണ്ട്.
Please cite at least one example......
Otta paatum illa nallath
Raj malayalam channel only plays old flm songs
🌹🌹🌹🌹🌹🙏🙏🙏🙏🙏
This is old interview. Pandu classical copy aayirunnu. Pinne light melody vannu. Pinne disco. Rap. Adipoli pattu. Ipol cinemayil pattee illa. Just some bgms and some tunes. Now In Malayalam cinema full song is not there. Only some bits are there.
Drunk nama irukali drunk nama nalkali sooper song alle 😂😂😂😂😂
Athikamayal amruthum vishamannala parayunathu
nalla vakkukalanallo pazayade onnum marakkarud kollam
ഈ വെസ്റ്റ് ഫുഡ് കഴിച്ചു ആ നല്ല സൗണ്ട് കളയരുത്...👌👌👌👌👌👌👌🏼👌👌👌👌👌👌👌👌👌👌🏼
Njan orthu ithu njan mathram aanu ipo kanunath ennu :).....koottayallo
അദ്ദേഹം 80വയസ്സിലുംപാടുന്നുഇനി എൻത് സൗൻട്.
@@annievarghese6 90..lum 100 mum paadatte...
@@KRISH-qc6cg ഞാനും അതു തന്നെ പ്രാർത്ഥിക്കുന്നു 🙏
തൃപ്പൂണിത്തുറ RLV യിൽ പഠിക്കുമ്പോൾ സ്വാമി യുടെ കടയിലെ ഇഡ്ഡലിയും സാമ്പാറും ഓസിക്ക് അടിച്ച കാര്യം പറഞ്ഞില്ല ഗായ ഗായ ഗായ ഗായകൻ
People of kerala are not interested in yesudoss. We are interested in his songs alone
poda nari nee aarea keralathe represent cheyyan
അതു മതി.യേശു ദാസിന്റെ.കുടുംബ വുമായി.ഒരുബ്ൻധ്വുംവേൻടകേട്ടേ.
@@annievarghese6 😃😃😃
3.5crore people's und ,ellavareyum represent cheyyenda ningalde karyam mathram paranjal mathi.
ദാസേട്ടന്റെ പേര് പറയാൻ യോഗ്യത ഇല്ലാത്ത ഓരോരുത്തന്മാർ വന്ന് അഭിപ്രായം പറയുന്നു
എനിക്ക് പുതിയ പാട്ടുകൾ( 1999) മൂൽ ഇഷ്ടമല്ല
എല്ലാം ജഗദീശ്വരന്റെ ഓരോരോ ലീലാ വിലാസങ്ങൾ.
ഇനി Ma യൂസഫലി സായിക്ക് മരണം ഇല്ല ഇതു അവനുള്ള ലാസ്റ്റ് വാണിംഗ് ആണ് ബ്രിട്ടാസ് നീ ഇതൊക്കെ ചോദ്യങ്ങക്. ചോദിച്ചാലും karali സ്പിരിറ്റ് സിനിമ കണ്ടിട്ടുണ്ടോ. നീ അതാണെന്റെ. ലോകം നീ no എടുത്തു വാച്ചോ ഈ കേരളത്തിന്റെ real എസ്റ്റേറ്റ് ഞാൻ ആണ് വസ്തു വ്യപരം നടത്കുന്നത് പരസ്രമാണ് തോന്ന്യാസം കാണിച്ചാൽ ഞാൻ സിനിമ. ഷൂട്ട് ചെയ്യും എമ്പുരാൻ അല്ല ലൂസിഫറ് അല്ല കൊറോണ but this കരണ can achieve than രാജമൗലി ഭീമൻ
ചാമ്പാറോ. 🤣🤣
Kalam marumpo kolam marum samiiii
ചാബാറോ ഈ മഹാൻ എല്ലാം പറയ്യുന്നത് കേട്ടാൽ അക്ഷരസ്പുടതയിൽ ദാസേട്ടനെ കടത്തിവെട്ടും ഈ ചാബാർ ലോകമാനൃ ചാബാറെ മലയ്യാളഭാഷയുടെപിതാമകോ ചാബാറെ
Namichu annaa
Vayalarinm, g sankarakurupinm, o n v kurupinm onnm kazhiyathath thankalk sadichu .wow
perfect malayali..
Enthu bhashayado
Poda koove
Tamilil.chambar ennanu.
മലയാളികളുടെ ഇഷ്ട ഗായകൻ, പി. ജയചന്ദ്രൻ. ശബ്ദ മാധുര്യത്തിന്റെ ഉറവിടവും കുലപതിയും ജയചന്ദ്രൻ തന്നെ..
Athu nee maathram theerumaanichaal mathiyo?
👏👏👏👏👏👌👍🙏
കോപ്പ്
Getout house&%#₹₹*&%##%@@₹₹
❤❤👍👍
thaaaa, thaan verum tharayaanallo
RLV യിൽ പഠിക്കുമ്പോൾ സ്വാമി യുടെ കടയിലെ ഇഡ്ഡലി സാമ്പാർ ഓസിക്ക് അടിച്ചത് പറഞ്ഞില്ല
ഇയാൾ ആര്
Ithuvare ariyille. Sakshal ganagandharvan yesudas
മഹാഗായക താങ്കൾ പാടുക മാത്രം ചെയ്യുക... വർത്തമാനവും പ്രവർത്തിയും നല്ലതല്ല....
അദ്ദേഹം നല്ല പ്രവർത്തികൾ മാത്രം ചെയ്യുന്നു. നല്ലതു മാത്രം പറയുന്നു. ഞങ്ങൾ ബഹുഭൂരിപക്ഷം മലയാളികളുടെ പിന്തുണയുണ്ട് അദ്ദേഹത്തിന്. തന്നെപ്പോലെയുള്ളവർ സ്വയം അങ്ങു നന്നായാൽ മതി
Onnu podo, thanikenthariyam dasetane patty. Kanda manja pathragal ezhuthum athu Poki pidichu vararuthu
@@sarathkumarv2129 ശരത് കുമാറേ... ദാസേട്ടൻ നിങ്ങൾക്കു ദൈവമായിരിക്കും അതിന് എനിക്കൊരു പ്രോബ്ലം ഇല്ല. എന്ന് വെച്ച് റിയൽ ലൈഫ് (das)ഒന്നറിയാൻ ശ്രമികുക
@@manikandana7254 suhruthe nallapole adutharinjitu thanneya parayunnathu
@@manikandana7254 riyal lifil ningal ethratholam manyananu ennu swayam chothik ennitu madhy maha gayakane vimarsikal
Podae
Neyum podee
Ni podaaa****""**
@@sarathkumarv2129 ni podaa
@@padmashankar1133 Ni poooooooodaaaaaaa
ചെലക്കാതെ പോടാ
𝑺𝒊𝒓𝒏𝒕𝒆 𝒑𝒂𝒕𝒕𝒖 𝒊𝒔𝒕𝒕𝒂𝒎
Super