ദാസേട്ടനെക്കുറിച്ച് കെജി മാര്‍ക്കോസ് KG Markose on KJ Yesudas // DeepikaNews ||

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • സിനിമയില്‍ നിന്നു പുറത്താക്കിയത് യേശുദാസോ? ദാസേട്ടനെക്കുറിച്ച് കെജി മാര്‍ക്കോസ് KG Markose on KJ Yesudas
    Subscribe Now - goo.gl/SbZuMy
    Official Website - www.deepika.com
    *Connect With Us*
    Facebook - www. Deep...
    Twitter - / deepika_news
    Google+ - bit.ly/DeepikaN...
    *About Us*
    Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at www.deepika.com

ความคิดเห็น • 2.8K

  • @sudheeshsudhi6796
    @sudheeshsudhi6796 3 ปีที่แล้ว +695

    ഇസ്രായേലിൻ നാഥനായി എന്ന ഒറ്റ പാട്ട് മതി ഇദ്ദേഹത്തെ ഓർക്കാൻ. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായകരിൽ ഒരാൾ kg മാർക്കോസ് sir.

  • @harikrishnank.r.4111
    @harikrishnank.r.4111 3 ปีที่แล้ว +308

    ഇന്നും എന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹ ഗായകൻ ആണ് നിങ്ങൾ🌹

  • @fr.georgenereparambilcmiss6235
    @fr.georgenereparambilcmiss6235 3 ปีที่แล้ว +174

    എന്റെ അഞ്ചോളം ഗാനങ്ങൾ പാടി.. എത്ര മനോഹരം.. എന്നും നന്ദി..

  • @binutm4308
    @binutm4308 3 ปีที่แล้ว +38

    കഴിവുള്ളവൻ ആണെങ്കിൽ ആർക്കം ഒതുക്കാൻ കഴിയില്ല Sr ഉദാഹരണം കലാഭവൻ മണി ആരൊക്കെ ഒതുക്കിയാലും അദ്ദേഹം എവിടെ വരെ എത്തി അത് തന്നെ ഉദാഹരണം

    • @MultiBharathan
      @MultiBharathan ปีที่แล้ว +1

      ഇവന്റെ നടക്കാത്ത സ്വപ്നത്തിന്റെ പിന്നാലെ പോയിട്ട് ഒന്നും അല്ലാതായി.. മുഖം കറുപ്പ് കയറി

  • @allinonebysk9793
    @allinonebysk9793 5 ปีที่แล้ว +1342

    എന്തായാലും ഒരു നന്മയുള്ള മനസ്സിന്റെ ഉടമയാണ് മാർക്കോസ്സേട്ടൻ എന്ന് ആ നിഷ്ക്കളങ്കമായ സംസാരത്തിൽ നിന്നും മനസിലാവും...

    • @princefelix6362
      @princefelix6362 5 ปีที่แล้ว +8

      Markkose. Chettante. Sound super keep it up. From Frieda Felix poomkavu. Alappuzha

    • @tinklingcrystals6489
      @tinklingcrystals6489 4 ปีที่แล้ว +7

      @music and interviews of gayathri playback singer orkaan onnum thanne cheythittilla ayaal. Onnu maathram Guru nindha!!!

    • @ramachandranramachandran1455
      @ramachandranramachandran1455 4 ปีที่แล้ว +4

      100 ശതമാനം

    • @sreejithn860
      @sreejithn860 4 ปีที่แล้ว +4

      @@tinklingcrystals6489 thankal enthoke anavo nala karyangal cheythathu

    • @abrahamdaniel1644
      @abrahamdaniel1644 4 ปีที่แล้ว +1

      True

  • @prajoshv9109
    @prajoshv9109 5 ปีที่แล้ว +76

    കൃസ്തീയ ഭക്തിഗാനങ്ങള്‍ ഞാന്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് മാര്‍ക്കോസിന്‍റെ ശബ്ദത്തിലാണ്.ഉദാഹരണം ഇശ്രായേലിന്‍ നാധനായി.........

  • @rajendranp7417
    @rajendranp7417 2 ปีที่แล้ว +30

    അറിയപ്പെടുന്ന പാട്ടുകാരൻ തന്നെ
    ദൈവം എല്ലാ അനുഗ്രഹം തരും🙏🙏

  • @rajeshfrancis007
    @rajeshfrancis007 3 ปีที่แล้ว +206

    കന്നിപൂമാനം കണ്ണും നട്ട്.. എന്ന് തുടങ്ങുന്ന ഗാനം മാർക്കോസ് ചേട്ടൻ പാടുന്നത് കേൾക്കാൻ ഒരു പ്രത്യേക ഫീലാണ്..

    • @josekantony7072
      @josekantony7072 3 ปีที่แล้ว +9

      യേശുദാസ് ഗാന ഗന്ധർവ്വൻ തന്നെ.. പക്ഷെ ഒരു നൻമ്മ മരം എന്ന് എടുത്തു പറയാൻ എന്താണുള്ളത്.

    • @asainaranchachavidi6398
      @asainaranchachavidi6398 3 ปีที่แล้ว +2

      എല്ലാം തികച്ചു = ദൈവം ഒരാൾക്കും കൊടുക്കില്ല ആരും പരിപൂർണരല്ല എങ്കിലും സംഗീദത്തിൽ അദ്ദേഹം ഉർന്ന ആൾ തന്നെ എന്നതുവ്യക്തം

    • @magicalgaming8793
      @magicalgaming8793 2 ปีที่แล้ว

      കണ്ണും നട്ടു ഞാൻ നേ ക്കീയിരുന്നു

    • @veerenduvinod2551
      @veerenduvinod2551 2 ปีที่แล้ว

      100%

    • @vinodviswambaran1974
      @vinodviswambaran1974 ปีที่แล้ว

      Yes

  • @surendranathm6781
    @surendranathm6781 5 ปีที่แล้ว +2230

    ദാസേട്ടൻ നല്ല ഗായകനാണ് എന്നാൽ നല്ല മനുഷ്യനാണ് എന്നു പറയാൻ ബുദ്ധിമുട്ടുണ്ട്

    • @jithuperambratv2188
      @jithuperambratv2188 5 ปีที่แล้ว +110

      surendranath m ബുദ്ധിമുട്ടണ്ട.കാരണം അദ്ദേഹത്തിന് നിങ്ങള് കൊടുക്കുന്ന സ്വഭാവ സർഫിടിക്കറ്റ് ആവിശ്യമല്ല

    • @shsjshjsj4654
      @shsjshjsj4654 5 ปีที่แล้ว +6

      surendranath m .

    • @SabuXL
      @SabuXL 5 ปีที่แล้ว +24

      @@jithuperambratv2188 ഹേ അദ്ദേഹത്തിൻെറ വാചകത്തിൽ ഉദ്ദേശിച്ചത് എന്താണ് എന്ന് വിലയിരുത്തിയാലും ൻെറ ഇഷ്ടാാാ...

    • @rvktvm
      @rvktvm 5 ปีที่แล้ว +29

      താങ്കൾ എല്ലാം തികഞ്ഞ നല്ല മനുഷ്യൻ ആണെന്നു അറിഞ്ഞതിൽ സന്തോഷം ഉണ്ട്.

    • @kurupamit
      @kurupamit 5 ปีที่แล้ว +29

      Dasettan nalla oru paattukaaran athreyum pore? Singer nalla singer ayaal pore? Vere entokke cheyunnu ennu nokkano? Athil enthu artham? Vere oru manushyane critise allengil judge cheyyan nammukk enthu avakaasham

  • @Sihab_AP
    @Sihab_AP 5 ปีที่แล้ว +2191

    ഇസ്രായേലിൻനാഥനായി..എന്ന ഗാനം അനശ്വരമാക്കിയ സ്വന്തം
    മാർക്കോസ്

  • @sajithbalan85
    @sajithbalan85 3 ปีที่แล้ว +230

    ഒരുപാട് ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചില്ല... പക്ഷെ ഇസ്രായേലിൻ നാഥനായി എന്ന ഒരൊറ്റ ഗാനം മതി കെ ജി മാർക്കോസ് എന്ന ഗായകനെ ലോകം അംഗീകരിക്കാൻ....

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว +1

      സിനിമയിൽ നിരവധി ഗാനങ്ങൾ പാടി

  • @kishoredap9692
    @kishoredap9692 3 ปีที่แล้ว +10

    അങ്ങയുടേ ഈ ആത്മശുദ്ധിയെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു. ദൈവം എപ്പഴും നല്ലതേ വരുത്തു

  • @rangarajgssreerangath5961
    @rangarajgssreerangath5961 5 ปีที่แล้ว +37

    മാർക്കോസ് എന്ന ഗായകന് പ്രത്യേക സ്ഥാനം എന്നും എപ്പോഴും ഉണ്ട്. അതിന് ഒരു ഗാനം മാത്രം മതി. ഇസ്രയലിൻ നാഥ ...:

  • @christianvoice1960
    @christianvoice1960 4 ปีที่แล้ว +218

    ഇസ്രയേലിന് നാഥനായി ... മാർക്കോസ് ഇഷ്ട്ടം

    • @AjithKumar-op6yl
      @AjithKumar-op6yl 4 ปีที่แล้ว +2

      Athu Dasettan padiyal ithilum nannayene..

    • @christianvoice1960
      @christianvoice1960 4 ปีที่แล้ว +2

      @@AjithKumar-op6yl ആ പാട്ട് മാർക്കോസ് തന്നെ പാടണം..

    • @appuappu7156
      @appuappu7156 3 ปีที่แล้ว

      Yes heavenly feeling

    • @appualliyanaa
      @appualliyanaa 3 ปีที่แล้ว

      @@AjithKumar-op6yl yahoodiyayile marcose padunna live onnu ketu nokku. TH-cam il undu

  • @kaleshcn5422
    @kaleshcn5422 3 ปีที่แล้ว +70

    എനിക്ക് ഇഷ്ടപ്പെട്ട ഗായകന്‍...നല്ല ശബ്ദം..

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +260

    ഇതൊക്കെ കാണുമ്പോഴാണ് S.P.B എന്ന അനുഗ്രഹീത കലാകാരൻ്റെ മഹത്വം മനസ്സിലാകുന്നത്...🙏🙏🙏

    • @bobby9330
      @bobby9330 3 ปีที่แล้ว +5

      Ohoo spb keralathin entha cheythitule

    • @avinash.p.j.2251
      @avinash.p.j.2251 3 ปีที่แล้ว +7

      @@bobby9330 enitt poda kopee pulli Kerala nu vendi entha engilum cheytho illa yo Enna talla .
      Nalla elima yulla aal aanu spb sir
      Yeshudas sir ne pole alla.

    • @ravindranm.v5338
      @ravindranm.v5338 2 ปีที่แล้ว +1

      @@bobby9330 .

    • @jithus6592
      @jithus6592 2 ปีที่แล้ว

      @@avinash.p.j.2251ellarkkum ore swabhavam aano than koppe enn vilichille ath Nalla swabhavam aano

    • @avinash.p.j.2251
      @avinash.p.j.2251 2 ปีที่แล้ว +1

      @@jithus6592 nee ethaada athinu.

  • @karthikkrishnan2296
    @karthikkrishnan2296 4 ปีที่แล้ว +950

    KG Markose, Unni menon, G venugopal, Pandalam Balan.... കഴിവുണ്ടായിട്ടും അംഗീകാരം ലഭിക്കാതെ പോയ ഗായകപ്രതിഭകൾ...

    • @dsjourney5623
      @dsjourney5623 4 ปีที่แล้ว +34

      Othukki..

    • @jeneeshjoseph5705
      @jeneeshjoseph5705 3 ปีที่แล้ว +13

      Sathyamanu ivarudeyellam pattukal so much missing aanu but ivarude paatukal ennum ekkalathum. Valare popularity. Ullathum aanu

    • @ajaymathew7500
      @ajaymathew7500 3 ปีที่แล้ว +51

      ആരൊക്കെ വന്നാലും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഗായകനാണ് g venugopal പക്ഷെ അദ്ദേഹത്തിന് അർഹിക്കുന്ന അഗീകാരം ആരും നൽകിയില്ല

    • @renjithpr1170
      @renjithpr1170 3 ปีที่แล้ว +52

      തെറ്റാണു... യേശുദാസിന്റെ എത്ര പാട്ടുകൾ ഇവർ പാടും.. ദാസേട്ടൻ എന്തും എങ്ങനെയുമ് പാടും.. ആർക്കും യോജിച്ച ശബ്ദം.. ഇവരൊ??

    • @veenarajesh4003
      @veenarajesh4003 3 ปีที่แล้ว +15

      Unni menon തമിഴിൽ ഒരു പാട് padiyitundu

  • @joopresents7740
    @joopresents7740 3 ปีที่แล้ว +41

    I happened to meet him at Medical Trust Hospital.I recognised Sri Markose....He stopped to talk to me...What a great feeling!.....
    He had studied with my brother at Quilon...that I disclosed to this great singer..We both were very much happy .... Such a humble man.... God bless you 🙏

    • @radhakrishnanpm924
      @radhakrishnanpm924 ปีที่แล้ว

      ഇതു കൊണ്ട ന്താ നിങ്ങൾ അർത്ഥമാക്കുന്നതു ? യേശുദാസ് ജൈത്ര യാത്ര തുടരുകയാണ്
      മർക്കോസ് നല്ല ഗായകനാണ് പക്ഷെ യേശുദാസിന്റെ ബദലല്ല യേശുദാസ് ശബ്ദ സൗകുമാര്യം കൊണ്ട് പതിറ്റാണ്ടുകളായി മലയാളിയുടെ മനസ്സിൽ വസന്തം വിരിയിക്കുന്നു
      മർക്കോസ് ഈ രംഗത്തു തുടരട്ടെ
      യേശുദാസിനെ കവച്ചുവെക്കുന്ന ഗാനങ്ങൾ പാടട്ടെ
      പക്ഷേ ഒരൊറ്റ ഗായകനും ദാസേട്ടനേക്കാൾ മനോഹരമായി പാടിയിട്ടില്ല ..... ഇതു ദാസേട്ടന്റെ കുഴപ്പമല്ലല്ലോ ?

  • @Shalabhamarts
    @Shalabhamarts ปีที่แล้ว +1

    കലാകാരൻ എളിമയിൽ ആണ് ഉദയം ചെയ്യണ്ടത്. അഹങ്കരം കലാകാരനെ തൂക്കിഎറിയും. സാറിന്റെ പാട്ടും സാറിനെയും ഒരുപാട് ഇഷ്ടംമാണ്. ഇതും ഇതിലും നല്ലതായ മെസ്സേജുകളും പ്രാർത്ഥനയും ആണ് സാറിന് കിട്ടുന്നാ ഏറ്റവും വലിയ അവാർഡ്. നാലാളുടെ മുന്നിൽ വെച്ചു കിട്ടുന്ന അവാർഡിനെക്കൾ എത്രയോ വലുതാണ് മറ്റുള്ളവരുടെ പ്രാർത്ഥന കിട്ടുകായെന്നുള്ളത് 🌹🌹🌹🌹 god bless you🙏🙏🙏

  • @keralasanchariblog8582
    @keralasanchariblog8582 4 ปีที่แล้ว +98

    അർഹിച്ച അംഗികാരം കിട്ടാതെ പോയി നല്ല ഗായഗൻ

  • @anilkumarks3820
    @anilkumarks3820 5 ปีที่แล้ว +1526

    അർഹിച്ച അംഗീകാരം ലഭിക്കാത്ത ഗായകൻ.

    • @nadackalnadackal9444
      @nadackalnadackal9444 4 ปีที่แล้ว +4

      Correct

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว +20

      Mookkilkkde padunnavarkku ithilkkooduthal chance enginekittum?

    • @JayK.2002_
      @JayK.2002_ 4 ปีที่แล้ว +4

      Right... Markosinu arhimkunathil adhikam chance kittiya aal aanu..

    • @SabuXL
      @SabuXL 4 ปีที่แล้ว +2

      @@anupinkumar7398 ഓ അപ്പോൾ ഹിന്ദിയിലെ അനു മാലിക്കോ .

    • @SabuXL
      @SabuXL 4 ปีที่แล้ว

      @@JayK.2002_ കഷ്ടം തന്നെ ട്ടോ.
      അങ്ങനെയെങ്കിൽ വി ടി. മുരളിയോ , ഉണ്ണി മേനോനോ....
      നിര തീരുന്നില്ല.

  • @pramodpramo5207
    @pramodpramo5207 5 ปีที่แล้ว +474

    മാർക്കോസ് ചേട്ടാ.. ചേട്ടന്റെ ഗാനങ്ങൾ ഒരിക്കലും മായില്ല.എല്ലാക്കാലവും നിലനിൽക്കും

    • @nadackalnadackal9444
      @nadackalnadackal9444 4 ปีที่แล้ว +1

      S

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว +1

      Mookkugayakan

    • @nadackalnadackal9444
      @nadackalnadackal9444 4 ปีที่แล้ว +1

      @@anupinkumar7398 atenta, enikettavum ishtamulla shabdham yeshudasine enikishtamalla

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว +4

      @@nadackalnadackal9444
      Yesudasinte pattishtamallathavar sangeetham ariyathavaranu. Morose verumoru below average pattikaran matramanu. Complete mokkiloodeyanu padunnathu. Athudaivam cheythuvachathanu. Namukkenducheyyan pattummm. Semi classical padumbol pallippattupolirikkum

    • @nadackalnadackal9444
      @nadackalnadackal9444 4 ปีที่แล้ว +1

      @@anupinkumar7398 njan patt padunnayalanu. yeshudasinte patt enikkishtamanu. yeshudasine enikishtamalla. markkos nalla Shanta tayulla shabdattinudamaynu nalla personalityum

  • @shibujoseph9085
    @shibujoseph9085 3 ปีที่แล้ว +60

    കന്നി പൂമാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കെ.....
    മാർക്കോസ് ചേട്ടന്റെ ഈ പാട്ട് വളരെ നല്ലതാണ്.

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 ปีที่แล้ว +20

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഗായകൻ ❤❤👌💚💚

  • @marakkarsaleem2482
    @marakkarsaleem2482 5 ปีที่แล้ว +43

    മാർകോസ്
    ചേട്ടൻ മുത്താണ്
    നല്ല ഒരു നന്മയുടെ മനസ്സിന്റെ നേഹിതന്

    • @lovelyzachariah9751
      @lovelyzachariah9751 3 ปีที่แล้ว

      യേശുദാസ് നന്നായി പാടും സത്യം ആണ്, എന്നാൽ തലക്കനം സ്വല്പം കൂടുതൽ ആണ്. കുടെ നടക്കുന്ന ഓർക്കസ്ട്ര ഗ്രൂപ്പിൽ ഉള്ള ഒന്നിനെയും പരിഗണിക്കാറില്ല എന്ന് പലരും പറയുന്നു. മാർക്കോസ് നല്ല പാട്ടു കാരൻ, സംശയം ഇല്ല, പള്ളത്തു കുടുംബം. ഉയർന്നു വരാൻ ആർക്കും ഒരു ഇടം കൊടുക്കാതെ
      എല്ലാം സ്വന്തം ആക്കാൻ നോക്കിയ ആളാണ് യേശുദാസ്. മകൻ പറഞ്ഞത് കേട്ടാണ് ഇത്രയും പ്രതികരിച്ചത്. ഉള്ള വിലയും, ബഹുമാനവും കളഞ്ഞു പുളിച്ചു

  • @artnandha3340
    @artnandha3340 4 ปีที่แล้ว +31

    Sincere ആയ അഭിമുഖം. എനിയ്ക്ക് ഒരു പാട് ഇഷ്ടപ്പെട്ടു ഈ programe

    • @ktmathew715
      @ktmathew715 3 ปีที่แล้ว

      കാണുന്നു ഞാൻ വിശ്വാസത്താൽ എന്ന ഒരു പാട്ട് മതി അങ്ങ് നല്ല പാട്ട് കാരനാണ് പറയാൻ

  • @ravishankarmrattukal8630
    @ravishankarmrattukal8630 2 ปีที่แล้ว +7

    ഏട്ടാ അങ്ങയോട് ഏറെ
    ഇഷ്ടമാണ്... കന്നിപ്പൂമാനം എന്ന
    ആ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല
    💕💕💕

  • @ramankutty.k.p6642
    @ramankutty.k.p6642 ปีที่แล้ว +7

    എന്റെ ഇഷ്ട ഗായകൻ .....
    മാർക്കോസ് സാറിന് നമസ്കാരം ...... 🙏🙏🙏🙏

  • @ancenjohn6839
    @ancenjohn6839 5 ปีที่แล้ว +4

    പാടാനുള്ള സ്വന്തം കഴിവിനെ അറിയുക അതിനെ പരിപോഷിപ്പിക്കുക. അറിയപ്പെടാതെ കിടന്നിരുന്ന എത്രയോ വ്യക്തിത്വങ്ങളാണ് അവരുടെ പാടാനുള്ള കഴിവ് ലോകം അറിഞ്ഞപ്പോള്‍ അവര്‍ പോലും പ്രതീക്ഷിക്കാത്ത ഉയര്ച്ചയിലെത്തിയത് അഥവാ അറിയപ്പെടുന്ന ഗായകരായത്! സ്വന്തം ശൈലിയില്‍ വ്യത്യസ്തതയാര്‍ന്ന, കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനാലാപനം, അതാണാവശ്യം. ദാസേട്ടന്‍ അറിയപ്പെടുന്ന ഏറ്റവും നല്ല ഗായകനാണ്. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ നന്നായി പാടിയിട്ടുള്ള ആളാണ്‌ മാർക്കോസ്സേട്ടൻ. ഒരു നല്ല മനുഷ്യനും നല്ല ഗായകനുമാണ് മാർക്കോസ്സേട്ടൻ എന്നതില്‍ സ്വയം അഭിമാനിക്കുക. ആ നല്ല ഗുണത്തെയും പാടാനുള്ള കഴിവിനെയും പരിപോഷിപ്പിക്കുക, അവസരങ്ങള്‍ താനേ വന്നുകൊള്ളും.

  • @LS-hx3df
    @LS-hx3df 4 ปีที่แล้ว +14

    Markose is very under rated singer , Mr.Markose is a great singer and he has a lovely voice .so grounded too.

  • @Lifelinetruth
    @Lifelinetruth 2 ปีที่แล้ว +8

    ദൈവം താങ്കളെ ഇനിയും അനുഗ്രഹിക്കും. ഇസ്രായേലിൻ നാഥനായി പോലുള്ള അഭിഷേക നിറവുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @abduljaleel1757
    @abduljaleel1757 ปีที่แล้ว +49

    ഒരു സ്വാർത്ഥനായ ഗായകനാണ് ദാസേട്ടൻ

    • @joshyjose8524
      @joshyjose8524 ปีที่แล้ว +1

      U das 😂

    • @sudhirsreedharan9302
      @sudhirsreedharan9302 ปีที่แล้ว

      100% true.
      And very arrogant too.
      ഒരു പയ്യൻ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ അവന്റെ കൈ തട്ടിമാറ്റി അവന്റെ കൈയ്യിൽനിന്നും ഫോൺ വാങ്ങി എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്ത മഹാനാണ് അദ്ദേഹം.

  • @afsalav6028
    @afsalav6028 5 ปีที่แล้ว +45

    താങ്കൾ ഏറ്റവും നല്ല ഒരു ഗായകൻ തന്നെയാണ്. ഒരു സംശയവും ഇല്ല... അങ്ങ് ഒരിക്കലും പുറകോട്ടു പോകരുത്. മുന്നോട്ട് വരിക. അങ്ങയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ അങ്ങയുടെ ശബ്ദത്തിൽ വീണ്ടും പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ട്... അങ്ങ് പൂർവാധികം ശക്തിയോടെ തിരിച്ചു വരണം. പ്രാർഥനയോടെ......

  • @thomasjacob6604
    @thomasjacob6604 4 ปีที่แล้ว +28

    No comparison in voice and rendition ! Thank God we were blessed with the gifted voice of Yesudas !

  • @patriot1804
    @patriot1804 4 ปีที่แล้ว +3

    നമുക്ക് തരുവാൻ ദൈവം നിശ്ചയിച്ചിട്ടുള്ളതിനെ ആർക്കും തട്ടിക്കളയുവാൻ സാധിക്കില്ല. ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്ന ഇദ്ദേഹത്തെ എപ്പോഴും ദൈവം ഉയർത്തി തന്നെ നിർത്തും.

  • @RahulRaj-nn4cv
    @RahulRaj-nn4cv 3 ปีที่แล้ว +4

    അങ്ങേയുടെ ശബ്ദം ദൈവം തന്ന നിധിയാണ്. അങ്ങയുടെ ശബ്ദം കേൾക്കാൻ കൊതിക്കുന്നു ഇപ്പോഴും . അദ്ദേഹത്തിനെ കൊണ്ട്. പാടിച്ചു കൂടെ.

  • @shyammohan.k4056
    @shyammohan.k4056 5 ปีที่แล้ว +27

    വളരെ നാൾ മുൻപേ മനസിലുണ്ടായിരുന്ന ചോദ്യത്തിന് ഉത്തരം കിട്ടി

  • @jerrisonalex
    @jerrisonalex 5 ปีที่แล้ว +164

    പത്തുഇരുപത്തിയഞ്ചു വർഷങ്ങൾ മുൻപ്, കൊല്ലം ഫാത്തിമ കോളേജിൽ പഠിക്കുമ്പോൾ, കോളേജിനടുത്തുള്ള റെയിൽവേ ഓവർബ്രിഡ്ജ് ഇറങ്ങി വരുമ്പോൾ, ശ്രീ മാർക്കോസിനെ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തു കാണാറുണ്ടായിരുന്നു. അന്ന് ഒരു ഹായ് പറയുകയോ ഒരു കൈ കൊടുക്കുകയോ ചെയ്യാതെ പോയതിൽ ഇപ്പോൾ വിഷമമുണ്ട്. പൊന്നിന് മാറ്റ് എന്ന പോലെയാണ് കലാകാരന് വിനയം. മാർക്കോസിന് പത്തരമാറ്റാണ്.

    • @mahakal98987
      @mahakal98987 5 ปีที่แล้ว +4

      Same irrepressible nostalgia,I was studying in sn college,kollam. In 1994,1996,as usual I used to catch my bus from shankers hospital,I saw him several times,he was loitering in front of his house garden,from his neighbors as well as friends,common people's perspective he is down to earth,at the same time he was nothing in front of kj yesudas.

    • @cnw24x7news9
      @cnw24x7news9 5 ปีที่แล้ว +2

      ഞാന്നും കണ്ടിട്ടുണ്ട് ,മുറ്റത്തൊരു ബസും കാണും

    • @mahakal98987
      @mahakal98987 5 ปีที่แล้ว

      @@cnw24x7news9 definitely.

    • @josegabriel5680
      @josegabriel5680 4 ปีที่แล้ว

      Oru pade pravishiyam kandite unde
      Enta veede sanker,s
      Hospital backside
      Markos very good singer

    • @jessyjoseph9716
      @jessyjoseph9716 4 ปีที่แล้ว

      Very.god.singer.

  • @prakashk3476
    @prakashk3476 3 ปีที่แล้ว +24

    KJ Yesudas my favourite singer from tamil nadu ❤️❤️

  • @MohanKumar-ih1nt
    @MohanKumar-ih1nt 3 ปีที่แล้ว +11

    നല്ല മനുഷ്യൻ നല്ല മനസ് എല്ലാം സന്തോഷം

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 4 ปีที่แล้ว +70

    എവിടെയോ എത്തിച്ചേരേണ്ട നിഷ്കളൻകനായമനുഷൃൻ
    അതാണു മാർകോസ്

  • @pramodkumar-yy1sv
    @pramodkumar-yy1sv 5 ปีที่แล้ว +309

    മാർക്കോസ് ഒരേസമയം നല്ല മനുഷ്യനും നല്ല ഗായകനും ആണ്

  • @theamifaofficial8191
    @theamifaofficial8191 4 ปีที่แล้ว +7

    മാർക്കോസ് ഇഷ്ടം
    ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന വിനയാന്വിതൻ.
    താങ്കൾ പാട്ട് പാടി ഇനിയും വേദികളിൽ നിറയണം.
    കട്ട സപ്പോർട്ട്

  • @thahirakhanun3419
    @thahirakhanun3419 4 ปีที่แล้ว +341

    ആ ദാസിന്റെ വസ്ത്രത്തിലേ വെളുപ്പുള്ളു, അകം മുഴുവൻ കറുപ്പാണ്.

  • @lineeshnarayanan4848
    @lineeshnarayanan4848 4 ปีที่แล้ว +46

    വെള്ളയും വെള്ളയും ദാസേട്ടന്റെ കുത്തക ആണോ. Sir നിങ്ങൾ പോളിയാണ് 👍👍നല്ല പാട്ട്.. ശബ്‌ദം. ..

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti4888 4 ปีที่แล้ว +21

    ഇന്നലെ ഞാൻ ഇദ്ദേഹത്തെ കണ്ടിരുന്നു... നല്ല വിനയമുള്ള മനുഷ്യൻ ❤❤

  • @netizendtpcentre2604
    @netizendtpcentre2604 ปีที่แล้ว +1

    സാർ യൂട്യൂബിൽയുടെ പാടണം മലയാളികൾ ഏറ്റെടുക്കും. വളരെ മനോഹരമായിട്ടാണ് സാർ പാടുന്നത്

  • @mollykuttykn6651
    @mollykuttykn6651 3 ปีที่แล้ว +12

    സിനിമ കാശുമുടക്കി പിടിക്കുന്നവരുടെയും , സംവിധായകരുടേയും ഗാനം എഴുതിയവരുടെയും , ഗാനസംവിധായകരുടെയും ഇഷ്ടമാണ്, നിർബന്ധം ആണ് ദാസേട്ടന് ചാൻസ് കൂടുതൽ കിട്ടിയത്. സിനിമ പിടിച്ചവർക്ക് ദാസേട്ടൻ തന്നെ പാടണം എന്ന് നിർബന്ധം. ഇതൊക്കെ സംവിധായകരും, നിർമാതാക്കളും, ഗാനരചയിതാക്കളും, സംഗീതസംവിധായകരും പല ആവർത്തി എഴുതിയിട്ടുണ്ട്.അതൊക്കെവായിച്ചിട്ടുള്ളവർക്ക് ഓർമ്മ കാണും. പക്ഷേ ഇപ്പോൾ കുറെ ആളുകൾ, സകലതും ദാസേട്ടന്റെ തലയിൽ ഇട്ടു. അദ്ദേഹത്തിന്റെ പ്രായത്തെപ്പോലും മാനിക്കാതെ എന്തൊക്കെ അനാവശ്യം ആണ് പറയുന്നത്. പക്ഷേ ഇതൊന്നും അദ്ദേഹം അറിയുന്നു പോലുമില്ല.

    • @basanthms74
      @basanthms74 2 ปีที่แล้ว +1

      ദാസേട്ടൻ്റെ നിഴലിൽ വരാനുള്ള യോഗ്യതപോലും ഇവർക്കാർക്കുമില്ല കുരക്കുന്നവർ കുരക്കട്ടെ

  • @deepamolp5621
    @deepamolp5621 4 ปีที่แล้ว +28

    You have a place in our hearts as a good man as well as a singer.. no matters how many songs u sang.. and also, you helped us to pray by good everlasting devotional songs..

  • @krjijeesh1607
    @krjijeesh1607 4 ปีที่แล้ว +12

    എന്റെ ഇഷ്ട്ടപെട്ട ഗായകനാണ് മാർക്കോസ് സർ നിങ്ങളുടെ ഒരുപാട് പാട്ട് കേട്ടിട്ടുണ്ട് ഒതുങ്ങി പോകേണ്ട കലാകാരൻ അല്ല സർ തിരിച്ചു വരണം

  • @darishmadhavan1034
    @darishmadhavan1034 3 ปีที่แล้ว +32

    ഡാലിയ ഡാലിയ പൂ വിടർന്ന.... ഓൾഡ് ദൂരദർശൻ memories..❤

  • @luckyLuckyakaka
    @luckyLuckyakaka หลายเดือนก่อน

    ദാസേട്ടൻ എന്ന പടുമരം വാഴുന്ന കാലം ❤ആരെയും അനുകരിക്കാതെ സ്വന്തം ശൈലിയിൽ 1983 ൽ കൂലി എന്ന സിനിമയിൽ പാടാൻ തുടങ്ങി. മറ്റുള്ള ഗായകരെല്ലാവരെയും പിന്നിലാക്കി ഇപ്പോഴും കഴിവു തെളിയിച്ച ഏത് തരത്തിലുള്ള പാട്ടും ഈസിപാടാൻ കഴിവുള്ള ഒരേ ഒരു ഗായകൻ Mg, അണ്ണൻ തന്നെ,,❤,,

  • @123su92
    @123su92 ปีที่แล้ว +9

    Kg മാർക്കോസ് ❤😍😍 സൂപ്പർ ഗായകൻ ആണ്

  • @minisanthosh6931
    @minisanthosh6931 2 ปีที่แล้ว +5

    ദൈവീക സ്പർശമുള്ള അനുഗ്രഹീത ഗായകൻ.. അങ്ങാണ് ജനകീയ ഗായകൻ 🌹🌹🌹🌹🌹മലനാടിന്റെയും, മലബാറിന്റെയും മണിമുത്ത് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @naaneee6475
    @naaneee6475 3 ปีที่แล้ว +12

    കന്നിപ്പൂമാനം കണ്ണും നാട്ടുഞാൻ നോക്കിയിരിക്‌കെ ഇങ്ങനെ എത്രയോ അനശ്വര ഗാനങ്ങൾ
    മര്ക്കോസ് ചേട്ടൻ ഒരു വലിയ ഗായകന്നും ഉന്നത വ്യാക്തിത്വവും ആണ്

  • @anaswarabinu3884
    @anaswarabinu3884 3 ปีที่แล้ว +8

    യേശുദാസ് ആരുടെ വളർച്ചയും തടഞ്ഞ് വെച്ചിട്ടില്ല അത് വെറും തോന്നലാണ് അല്ലെങ്കിലും യേശുദാസോട് തുലനം ചെയ്യാൻ ഇന്ന് ആരാ ഉള്ളത് ആ ഗന്ധർവ്വസ്വര ധാര ശ്രവിക്കുന്ന ഏതൊരു മനുഷ്യനും അത് മനസ്സിലാകും മാർക്കോസ് സാധാരണ ഒരു ഗായകൻ അതിൽ കൂടുതൽ പറയാൻ ഒന്നുമില്ല അതിനെക്കാളും എത്രയോ നന്നായി പാടുന്നവർ എത്രയോ ഉണ്ടി വിടെ മാർക്കോസ് എന്തിന് യേശുദാസിനെ അനുകരിക്കുന്നു യേശുദാസിനെ പോലെ പാടാൻ ഈ ഭൂമി മലയാള ഖണ്ഡത്തിൽ ആരും ജനിച്ചിട്ടില്ല ഇനി ജനിക്കുകയുമില്ല യേശുദാസ് ഒരു ഇതിഹാസമാണ് ആ ഗന്ധർവ്വസ്വരധാരയെ ആർക്കും വർണിക്കാനാവില്ല അതിന് മർക്കോസ് വെള്ള ജുബ്ബയും വെള്ളവാച്ചും താടിയും മുടിയും നീട്ടി ഞാൻ യേശുദാസിനെ പോലെ പാടും ആദ്യം ആത്മപ്രശംസ നിർത്തുക എന്നിട്ട് സാധാരണ ഒരു ഗായകൻ മാത്രമാണ് താൻ എന്ന് ചിന്തിക്കുക അല്ലാതെ ഞാനൊരു മഹാ സംഭവമാണ് എന്ന ചിന്ത ഒഴിവാക്കുക അതാണ് ചെയ്യേണ്ടത് യേശുദാസ് നടത്തുന്ന പോലെ ഒരു സംഗീത കച്ചേരി ചെയ്യാൻ താങ്കൾക്ക് പറ്റുമോ?

    • @anandpraveen5672
      @anandpraveen5672 2 ปีที่แล้ว

      Iyal esudasinepole padum ennu swayam paranja Annu veruthu ee markosine.swapnathilpolum ayalk angine chinthikan arhathayundo.dasetane pole padanamenkil oru nooru janmam janikanam.nayi ayum nari ayum pinne Naran ayum

    • @anandpraveen5672
      @anandpraveen5672 6 หลายเดือนก่อน

      Yssss

  • @Mithuamira
    @Mithuamira 4 ปีที่แล้ว +13

    An unsung hero.. An exceptional talented singer.. KJ markose.
    We miss u.
    Due to some people, we miss so many good songs from ur vocals

    • @amxr88gaming
      @amxr88gaming 8 หลายเดือนก่อน

      Kj alla kg

  • @abilaboo7646
    @abilaboo7646 4 ปีที่แล้ว +684

    നിങ്ങൾ പറഞ്ഞത് ശെരിയാണ് പലപ്പോഴും പലരെയും ഇടിച്ചു താഴ്ത്തിയിട്ടുണ്ട് യേശുദാസ്

    • @JayK.2002_
      @JayK.2002_ 4 ปีที่แล้ว +29

      Enthinu.. Ayaalude kazhivunte mumpil thazhnu poyathu engane idichu thazhthalasavum.. Chumma oro vidditham vilambaruthu..

    • @rabiyamanaf1148
      @rabiyamanaf1148 4 ปีที่แล้ว +3

      @@JayK.2002_ vyakthi jeevithathil perfect aanu dasettan ennu parayan pattilla.abol aboo paranjatha sheri

    • @jasirhuzzain6139
      @jasirhuzzain6139 4 ปีที่แล้ว +10

      @@rabiyamanaf1148 പേർസണൽ ദാസേട്ടനെ അറിയോ

    • @rabiyamanaf1148
      @rabiyamanaf1148 4 ปีที่แล้ว +2

      @@jasirhuzzain6139 athinu personally ariyanamennilla.palappozhum thani niram media kku munpil thurannu kaattiyittund.ninggalkku personally ariyumo???

    • @jasirhuzzain6139
      @jasirhuzzain6139 4 ปีที่แล้ว +5

      @@rabiyamanaf1148 മീഡിയക്ക് മുന്നിൽ എന്ത് കാണിച്ചു എന്നാ ...

  • @user-il7xl7hh1i
    @user-il7xl7hh1i 2 ปีที่แล้ว +2

    യേശുദാസ് എന്ന ഗായകൻ ഇല്ലായിരുന്നു എങ്കിൽ മാർക്കൊസ് ഇല്ലായിരുന്നു എന്നത് മറക്കരുത് കിട്ടിയ പാട്ടുകൾ എത്ര യെണ്ണം നന്നായി എന്നും നോക്കണം കഴിവ് ഉണ്ട് എങ്കിൽ ഉയരാം ഉദാ : വി ടി മുരളി കലാഭവൻ മണി

  • @alleppeysoccersportsfashio8783
    @alleppeysoccersportsfashio8783 4 ปีที่แล้ว +5

    മാർക്കോസ് ചേട്ടാ താങ്കളെ മലയാളികൾ ഒരിക്കലും മറക്കില്ല

  • @abrahamthomas9462
    @abrahamthomas9462 5 ปีที่แล้ว +42

    Yesudas is a blessed and God gifted singer of this era without comparisons. Markose is also a good singer. Comparison is the start of conflicts. May God bless both. Look at P Jayachandran , how different and great he is without any complaints

    • @sebaprabhu7545
      @sebaprabhu7545 4 ปีที่แล้ว

      His version is not complaint but statement of facts substantiated by the version of many people

    • @flamingmania1405
      @flamingmania1405 2 ปีที่แล้ว +1

      Yesudas ....But jealousy man

  • @sofiamutuappam887
    @sofiamutuappam887 3 ปีที่แล้ว +27

    നല്ല ഗായകൻ മാർക്കോസ്

  • @linavlog6398
    @linavlog6398 2 ปีที่แล้ว +3

    മാർക്കോസ് സാറിനു എന്റെ വിനീതമായ നമസ്കാരം... 🙏🏻

  • @annammababy8228
    @annammababy8228 ปีที่แล้ว +2

    Nalla oru gayakan. I love his humble n gentle attitude. No one can put you down. because God is with you. You r blessed with God's gift. I have listened to your Israyelin naathanayi...... a number of times. You have a resemblance of God. We r so proud of you. God bless.

  • @shafibenkhadar360
    @shafibenkhadar360 5 ปีที่แล้ว +63

    സ്വയം ഒരു മാറ്റത്തിന് തയ്യാറാകാത്തതിനാൽ പൂർണമായ ഒരു ജീവിത വിജയത്തിലേക്ക് എത്താൻ കഴിയാത്ത വ്യക്തിയാണ് മർക്കോസ് എന്ന ഗായകൻ. യേശുദാസിനെ അനുകരിക്കുന്നതായി മറ്റുള്ളവർക്ക് തോന്നുകയും അത് തന്റെ കരിയറിന് ഒരു ഡീമെറിറ്റ് ആയി വരികയും ചെയ്തപ്പോൾ ആ അനുകരണം മാറ്റാൻ തയ്യാറായിരുന്നുവെങ്കിൽ സ്വന്തം വ്യക്തിത്വത്തിൽ ഇന്ന് ഇദ്ദേഹം അറിയപ്പെട്ടേനെ.....

  • @fathimanoushad9138
    @fathimanoushad9138 5 ปีที่แล้ว +11

    മാപ്പിള പാട്ടുകൾ പാടാൻ ഇദ്ദേഹം ഒന്നാമത് തന്നെ എന്നും

  • @basanthms74
    @basanthms74 2 ปีที่แล้ว +3

    മറ്റെല്ലാം ആ സൂര്യതേജസ്സിൻ്റെ മറയിലായിപ്പോയി
    സംവിധായകനും നിർമ്മാതാവുമാണ് ആരാണ് പാടേണ്ടതെന്ന് തീരുമാനിക്കുന്നത് ഗായകനല്ല അസൂയപ്പെട്ടിട്ട് കാര്യമില്ല അദ്ദേഹം ഒരു മഹാപ്രതിഭാസമാണ് പകരം വയ്ക്കാനില്ലാത്തത്

  • @axiomservice
    @axiomservice 3 ปีที่แล้ว +8

    മർക്കോസ് ചേട്ടൻ്റെ വോയ്സ്
    Excellent.
    സീനത്ത് ബീവി

  • @abintanmod9461
    @abintanmod9461 4 ปีที่แล้ว +323

    വിവരക്കേടിന്റെ ആൾ രൂപമാണ് ഗാനഗന്ധർവൻ യേശുദാസ്..

    • @bobby9330
      @bobby9330 3 ปีที่แล้ว

      Podee....puli arem thaztitonum ellaa....agane undel thane nanyi...karanam arum pulide atrem nanyi padilaa

  • @goofieboy8731
    @goofieboy8731 4 ปีที่แล้ว +79

    I remember, around 12 years ago, a friend and i were going for a walk near our village Kollad, Kottayam. Suddenly a car pulled up infront of small shop. Out came Mr. Markose. When he came back from the shop, i decided to request for a picture with him. Njangal lunki okke uduth pakka local look ayirunnu.
    Njangal randalum karuthitt oru look um illa. Photo eduthotte sir ennu chothichappam adheham pettanmu mudi okke cheeki ente koode photo eduthu. I was flabbergasted. What a humble guy.

    • @Docorif
      @Docorif 4 ปีที่แล้ว

      Seemingly nice human being...

    • @marykuttysebastian7875
      @marykuttysebastian7875 4 ปีที่แล้ว +1

      Praise the Lord one big mistake yesudas did it hurt my heart he converted to Hindhu how sad he born in Christian family

    • @vineeshvdev8522
      @vineeshvdev8522 3 ปีที่แล้ว +2

      @@marykuttysebastian7875 chelaykalle...ayalk oru jathoyumilla

    • @sajn777
      @sajn777 2 ปีที่แล้ว +1

      If it was das , he would have charged you a heavy fees or keep you far away from him .

    • @priyasathyan6521
      @priyasathyan6521 ปีที่แล้ว

      ​@@marykuttysebastian7875 he did not change his caste

  • @MiniBubuuu-mz6ds
    @MiniBubuuu-mz6ds 2 หลายเดือนก่อน

    അല്ലെങ്കിലും... ധീരന്മാർ എപ്പോഴും ഒറ്റക്കാണ് മാർക്കൊസ് sir 😍😍അങ്ങ് ധീരനാണ്.. 🙏🏻👍🏻👍🏻

  • @vinodrlm8621
    @vinodrlm8621 ปีที่แล้ว +2

    വെള്ളയും വെള്ളയും ഇടാത്ത, ബ്രഹ്മാനന്ദൻ,സുദീപ്, ബിജു നാരായണൻഅങ്ങനെ അർഹതപ്പെട്ട സ്ഥാനങ്ങളിൽ എത്താതെ പോയ, അജ്ഞാതമായ കാരണങ്ങളാൽ അവസരങ്ങൾ ഇല്ലാതെ പോയ എത്രയോ ഗായകർ നമുക്കുണ്ട്.😔

  • @ahmedfazil3365
    @ahmedfazil3365 4 ปีที่แล้ว +203

    പൊതു വേദിയിൽ ദാസേട്ടന്റെ കയ്യിൽ mic കിട്ടിയാൽ ഗിരിപ്രഭാഷണം തുടങ്ങും... അത് സഹിക്കാൻ അപാര ക്ഷമ വേണം

  • @sureshbabu8875
    @sureshbabu8875 4 ปีที่แล้ว +380

    ദാസേട്ടൻ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായകനാണ്. പക്ഷെ ഒരു Selfi എടുക്കാൻ ശ്രമിച്ച. ഒരു പയ്യനോട് അദ്ദേഹം പെരുമാറിയ രീതി ശരിയായില്ല. അന്നു മുതലാണ് അദ്ദേഹത്തിന്റെ മേൽ ഒരു കരിനിഴൽ വീണത്

    • @pathu7861
      @pathu7861 4 ปีที่แล้ว +23

      യേശുദാസ് എന്ന വ്യക്തി മലയാളി എന്നതിൽ ഞാൻ ലജ്ജിക്കുന്നു.

    • @MrSyntheticSmile
      @MrSyntheticSmile 4 ปีที่แล้ว +23

      He was right about the selfie. Never take a selfie of someone without that person's consent. And never allow yourself in someone else' selfie if that person hasn't asked your permission. If you do that you are endangering your future (there are cases where people were trapped because they were seen with certain type of people in photographs!) . Yesudas taught that valuable lesson to all of us, and my respect for him went up after that.

    • @sreejithn860
      @sreejithn860 4 ปีที่แล้ว +13

      Oralude samadam illathe selfie edukan padila

    • @sureshbabu8875
      @sureshbabu8875 4 ปีที่แล้ว +12

      @@sreejithn860 പാടില്ല .പക്ഷെ അത് അദ്ദേഹത്തോടുള്ള ആരാധന കൊണ്ടല്ലേ ? ക്ഷമിക്കാവുന്ന ഒരു ചെറിയ തെറ്റ്

    • @sreejithn860
      @sreejithn860 4 ปีที่แล้ว +13

      Suresh Babu
      Ayirikam but pulli yude manasika avstha epolm orupole ayrknamenillalo
      Pine aged aya oralum aanu athoke nokende

  • @wavesocean9841
    @wavesocean9841 3 ปีที่แล้ว +25

    ഈ ചർച്ചകൾ വെറും അസാധുവാണ്.. മാർക്കോസേട്ടൻ, he is a singer.. A good singer. But ഒരിക്കലും ദാസേട്ടനുമായി pls compare ചെയ്യരുത്.. ഒരാളെയും. ആരെയും. Bcos അത്‌ യുഗാവതാ രമാണ്.. എന്തൊരു മഹാനുഭാവുലു 🙏

  • @remo1002
    @remo1002 3 ปีที่แล้ว +6

    ആരും പൂർണമായി പൊട്ടാ അല്ല പൂർണമായും നല്ലതും അല്ല.......... യേശുദാസും നമ്മുടെ പോലെ തന്നെ എല്ലാ വികാരവിചാരങ്ങൾ ഉള്ള ഒരു സാധാരണ മനുഷ്യനാണ്

  • @leejakumarya8937
    @leejakumarya8937 4 ปีที่แล้ว +58

    നല്ല ഗാംഭീര്യം ഉള്ള മനോഹര ശബ്ദമാണ് ശ്രീ k g maarkose സാറിന്റെ ശബ്ദം എന്നിട്ടും സിനിമയിൽ അധികമില്ല എന്നത് നിരാശ ജനകം തന്നെ

    • @nadackalnadackal9444
      @nadackalnadackal9444 4 ปีที่แล้ว

      Sheriya

    • @gopika4332
      @gopika4332 4 ปีที่แล้ว +1

      Mooku kondu padunna pole feel cheyyum pala type songs paadan addhehathinta shabdham porayirunnu athanu fieldil ninnum out aayathu pettannu. Athinu mattullavara pazhichitt enthu karyam. Yesudas aathu type pattu aayalum padan kazhivulla aalayirunnu. Athukondu pathittandukal thalamurakal orupadu kadannu poyittum prem naseer muthal new generation nayakanmarku vare addhehathe kondu padichu directors .

  • @chellappanpilla7248
    @chellappanpilla7248 4 ปีที่แล้ว +8

    നല്ല വ്യക്തി, നല്ല ശബ്ദം, എന്നാലും ഇപ്പോഴും ആർക്കും വേണ്ട, എന്താ? പൊളിറ്റിക്സ്

  • @philipuzhathil8877
    @philipuzhathil8877 ปีที่แล้ว

    ശ്രീ മർക്കോസ്,താങ്കൾ താങ്കൾ ആയാൽ മതി, അതാണ് ദൈവ ഹിതം.ഞാൻ താങ്കളുടെ ഗാന മേള നേരിട്ട് കേട്ടിട്ടുണ്ട്.

  • @gopakumargnair5688
    @gopakumargnair5688 4 ปีที่แล้ว +2

    കലാകാരെല്ലാം ദൈവാനുഗ്രഹം ഉള്ളവർ തന്നെയാണ്,,, പക്ഷേ ദൈവമല്ല.... ആരാധന കലാസൃഷ്ടികളോടാവാം,,, കലാകാരെ ആദരിയ്ക്കണം,,, ആരാധിയ്ക്കരുതും...

  • @MUHAMMADRASHID-ru5md
    @MUHAMMADRASHID-ru5md 4 ปีที่แล้ว +34

    നിഷ്ങ്കനായ മനുഷ്യൻ എന്തോ അർഹിച്ച അംഗീകാരം ലഭിച്ചില്ല

  • @georgejos1170
    @georgejos1170 4 ปีที่แล้ว +7

    Not only you are a great singer but also an innocent man. Keep it up

  • @krishna_vvr
    @krishna_vvr ปีที่แล้ว +1

    ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ മാർക്കോസ് ചേട്ടൻ ഒരുപാട് മുന്നിലാണ്..

  • @govinthpotty9659
    @govinthpotty9659 3 ปีที่แล้ว +9

    എല്ലാവർക്കും നല്ലതു വരട്ടെ...... 🙏🙏🙏

  • @godislove2332
    @godislove2332 5 ปีที่แล้ว +168

    ഒരു ഗായകനാണെന്ന ഒട്ടും അഹങ്കാരമില്ലാത്ത വളരെ simple ആയ മനസ്സുള്ള ഒരാളാണ് K G markose എന്ന് ഈ സംസാരം കേട്ടാൽ അറിയാം.കാരണം ഒരേ സമയം ഒരു ഗായകനും, എന്നാൽ യേശുദാസിനെ അനുകരിക്കുന്ന ആരാധിക്കുന്ന സാധാരണക്കാരനും ആയി ഇദ്ദേഹം നിലകൊണ്ടു. ദാസേട്ടൻ ഇദ്ദേഹത്തോട് ഇത്രയും insult ചെയ്ത് പെരുമാറിയിട്ടും ദാസേട്ടൻ എന്ന ഗായകനോട് തികഞ്ഞ ആരാധനയും ബഹുമാനവും ഇദ്ദേഹം സൂക്ഷിക്കുന്നു. അത് ഇദ്ദേഹം നല്ലൊരു മനുഷ്യനും നല്ലൊരു കലാകാരനും ആയതിനാലാണ്.
    ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. യേശുദാസിന്റെ അയ്യപ്പ ഭക്തിഗാനങ്ങൾ പോലെയാണ് മാർക്കോസിന്റെ ക്രിസ്തീയ ഭക്തിഗാനങ്ങൾ എന്ന് .
    സിനിമാ പാട്ടുകളെക്കാൾ Christian devoltional ലൂടെയാവാം ഇദ്ദേഹം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച്, അറിയപ്പെടുന്ന ഒരു ഗായകനായി നില നിന്നത്.

  • @prajithpk8696
    @prajithpk8696 4 ปีที่แล้ว +5

    ദാസേട്ടൻ എന്താണ് ചെയ്യുന്നത് അതുപോലെ ചയ്യുന്ന മഹാഗായകനാണ്. എത്രയോ ഗായകരുണ്ട് നമ്മുടെ ഇടയിൽ അവരുടെ ഗാനം ഒന്ന് പാടുന്നുണ്ടോ? ദാസേട്ടന്റെ ഗാനം പാടി, ദാസേട്ടനെ കുറ്റംപറയുന്ന വിഡ്ഢികളും.. അതിനു ചേർന്ന ഗായകനും 😬"കുറ്റം പറയുന്നതല്ല.. കഴിവുള്ളവരെ കുറ്റം പറയാതിരിക്കുക. 🙏

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 ปีที่แล้ว +2

    Mr markos sir you are the number one singer in open stages. Respect from trivandrum👍

  • @hariharathmajam6996
    @hariharathmajam6996 3 ปีที่แล้ว +5

    മാർക്കോസ് സാർ ആരെയും അനുകരിക്കേണ്ട കാര്യമില്ലാരുന്നു അനുകരിച്ച തിനാൽ ഒരു ജൂനിയർ യേശുദാസ് പദവി ആയി പോയി യേശുദാസ് കഴിവുള്ള ആളായത് കൊണ്ടാണ് ഇത്ര വർഷം ഇൻഡസ്ട്രയിൽ ഉണ്ടായത് സ്വഭാവ ദൂഷ്യം അല്ല കഴിവ് കൊണ്ട് തന്നെയാണ് നിന്നത് കഴിവിനെയാണ് ആരാധിച്ചത് mg, jayachandran, എല്ലാം അതെ ടൈമിൽ തന്നെ അല്ലെ വളർന്നത് കൊതി കെറുവ് പറഞ്ഞിട്ട് കാര്യമില്ല

  • @sirajsharaf7792
    @sirajsharaf7792 4 ปีที่แล้ว +477

    ഇനി എത്ര വലിയ പാട്ടുകാരൻ ആണെങ്കിലും കയ്യിലിരിപ്പ് പന്നത്തരം ആണെങ്കിൽ ഗാനഗന്ധർവ്വൻ എന്ന് വിളിക്കുന്നതിൽ എന്ത് കാര്യം

    • @sajidpattambi8677
      @sajidpattambi8677 4 ปีที่แล้ว +2

      Alla pinne💪

    • @sunildutt7275
      @sunildutt7275 4 ปีที่แล้ว +6

      ഗാനഗന്ധര്‍വ്വന്‍ ചങ്ങമ്പുഴ തന്നെയാണ്‌. യേശുദാസ് ഒരിക്കലും അല്ല. പലരും പാട്ടുകാര്‍ ഉള്ളതു പോലെ ഒരു പാട്ടുകാരന്‍. എത്ര എത്ര നല്ല പാട്ടുകാര്‍ നാട്ടിലുണ്ട്.

    • @sureshbhaskaran4128
      @sureshbhaskaran4128 4 ปีที่แล้ว +7

      ഇത്തരം ചിന്താഗതികൾ ഉണ്ടാക്കുന്നത് സ്വന്തം മനസ്സിൻ്റെ ദുഷിപ്പ് മൂലമാണ് ദാസേട്ടൻ്റെ കറ്റ മല്ല

    • @sameerkarattel1485
      @sameerkarattel1485 4 ปีที่แล้ว +2

      Yesudasinu deivam kodutha kazivineyanu gandarvan ennu vilikkunnathu athine aa reethiyil kandal pore vekthi hathiya kondu adehathinte kazivu illathavukayilla innulla paatukarku adehathinte eazayalathu ethaan patilla jaya chandranu polum athanu mattu gayakaril ninnum adehathe mukalil niruthunnathu yesudas verumoru cinema patukaran mathramalla clasikkal singaranu adehathinte guru chembai bagavadaranu verutheyanengilpolum adehathe ariyathe parayaruthu manushiyan aayathu kondu swabavathil ellavarkumullathu pole kuravukalundayirikkum ithu parayunna aal valare cliyarayittulla aaalano

    • @Abc-qk1xt
      @Abc-qk1xt 4 ปีที่แล้ว +5

      ഗാനകുന്തർവ്വൻ എന്നു വിളിക്കാൻ പ്രശ്നം ഉണ്ടോ...

  • @fiatlex4590
    @fiatlex4590 4 ปีที่แล้ว +8

    ഏതൊരു വ്യക്തിയുടെയും Talent നും ഉയിരേ ആണ് അയാളുടെ വെക്തിത്വം( personality,) അത് പോയാൽ എല്ലാം പോയതിന് തുല്യം

  • @arshadap3989
    @arshadap3989 3 ปีที่แล้ว +3

    യേശുദാസിനെ ആർക്കും അനുകരിയ്ക്കാം പക്ഷെ ജയരാജൻ വേറെ ലെവൽ ആണ്...

    • @human8413
      @human8413 3 ปีที่แล้ว

      യേശുദാസിനെ എന്ത് കൊണ്ട് അനുകരിക്കാൻ ശ്രമിക്കുന്നു?

  • @anzeeranz2618
    @anzeeranz2618 ปีที่แล้ว +1

    എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട വോയിസ്‌ മാർക്കോസ് ചേട്ടന്റെ യാണ് എന്തുകൊണ്ടോ മലയാളത്തിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല എന്നൊരു വിഷമം kj y നല്ല അഹങ്കാരി ആണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്

  • @abdullakuthyala9706
    @abdullakuthyala9706 4 ปีที่แล้ว +16

    God gave Yesudas a beautiful heart and wonderful vocal cords but he misused the first and used the later amazingly well.For both cases he is the one to reap the crop

  • @vimalpallavi9743
    @vimalpallavi9743 4 ปีที่แล้ว +5

    മാർക്കോസിന് വിവരം ഉണ്ടെങ്കിൽ അദ്ദേഹം ഒരിക്കലും ദാസ്സേട്ടനെ താരതമ്യം ചെയ്യില്ല.... ദാസ്സേട്ടന് തുല്യം ദാസേട്ടൻ മാത്രം...

  • @8Ranjitha
    @8Ranjitha ปีที่แล้ว +5

    Yesudas is legend whoever comes and goes.hear someone singing and then same Yesudas singing then you will understand difference.

  • @manojbabu9854
    @manojbabu9854 4 ปีที่แล้ว +10

    അസൂയ, ദേഷ്യം, കൊതിക്കെറുവ്, പരദൂഷണം ഇതിലൊന്നും കാര്യമില്ല. അദ്ദേഹത്തിന് ദൈവം അറിഞ്ഞു കഴിവുകൾ കൊടുത്തു. കഠിനാധ്വാനം കൊണ്ട് അതു കൂടുതൽ മെച്ചമാക്കിയെടുത്തു. മറ്റുള്ളവർ അവർക്കുള്ള കഴിവുകളിൽ തൃപ്തിപ്പെടുക. ഇവിടെ എല്ലാവർക്കും അവർക്കു അർഹതപെട്ട അംഗീകാരം കിട്ടിയിട്ടുണ്ട്. ഇല്ലാത്തതിന് കൊടുക്കാൻ പറ്റുമോ. ലോകത്തിലെ ഏതു മേഖലയിൽ ആണെങ്കിലും outstanding എന്ന് പറയുന്ന ഒരാൾ കാണും. അതിൽ ഒരാൾ ആണ് യേശുദാസ്. അനുകരിക്കാൻ പറ്റും. പക്ഷേ അടുത്തെത്താൻ പറ്റില്ല. പിന്നെ വ്യക്തി എന്ന നിലയിൽ ഉള്ള കാര്യം. വിഗ്രഹം പോലെ ആരാധിച്ചു പൊക്കി കൊണ്ട് നടക്കുന്ന ചിലർ ചെയ്ത ഊളത്തരങ്ങൾ ഒന്നും യേശുദാസ് ചെയ്തിട്ടില്ല.

  • @AjmalAljazeera
    @AjmalAljazeera 4 ปีที่แล้ว +29

    മാർക്കോസ് ചേട്ടൻ ഇഷ്ട്ടം 😍

  • @graveyardvampire2491
    @graveyardvampire2491 5 ปีที่แล้ว +11

    Markose you are a great man... I salute u ... .

  • @vinodvarma6820
    @vinodvarma6820 3 ปีที่แล้ว +10

    God blessed voice an god blessed person with a magical voice 👍

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 3 ปีที่แล้ว +19

    Marcos is a good singer 😁👍 I love him 😍