*ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ് വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്‌നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.*
മനുഷ്യൻ സംസാരിക്കുന്ന ഏതു ഭാഷയിലും ഇത്ര മനോഹരമായി ഉച്ചാരണ ശുദ്ധിയോടെ ശുദ്ധ സംഗീതം മനസ്സിൽ ആവാഹിച്ച് പാടുവാൻ ഇന്നും നമ്മുടെ സ്വന്തം ദാസേട്ടല്ലാതെ മറ്റാരാണ് നമുക്കുള്ളത്
இந்திய நாட்டின் ஈடுஇணையற்ற அற்புதமான பாடகர்.அவர்கள் நூறு ஆண்டுகள் நல்ல ஆரோக்கியத்துடனும், மன மகிழ்ச்சியுடனும் திகழ இறைவனிடம் வேண்டுகின்றேன். இளங்கோ- தமிழ்நாடு
ആരാധകർ ഇത്രയും നെഞ്ചോട് ചേർത്ത് നിർത്തിയ മറ്റൊരു കലാകാരൻ ഇന്ത്യയിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാകാനും പോകുന്നില്ല. അതാണ് നമ്മുടെ സ്വന്തം ഗാനഗന്ധർവൻ യേശുദാസ്.
SriLankaപാബൻപാലത്തിനപ്പുറമല്ലേ.എത്രയോ പ്രാവശ്യം ദാസേട്ടൻSriLsnkayilഗാനമേള നടത്തിയിരിക്കുന്നു.1993ൽCNNൽദാസേട്ടൻപരിപാടിഅവതരിപ്പിച്ചു.ഹിന്ദി സിനിമയിലെപാട്ടിനുനാഷൽ അവാർഡ് കിട്ടി.ബോംബെ പാലത്തിനപ്പുറമാണോ.പരിഹസിക്കുന്നതിനുഒരതിരുണ്ട്.
No awards can equal his exemplary, soothing and soulful voice. KJY is the gift for South Indian Film Music. Rightly deserves the tittle of Gaana Gandharvan.
Padmavibhushana K.J. Jesudas is our national asset. We Indians, of this generation are fortunate & blessed that we traveled with him in his life's journey, listening to his unique, golden voice. In Indian tradition we have an ancient custom of celebrating the sighting of one's thousandth Full Moon, the "Sahasra Poornachandra darsanam". That day falls, soon after the 55th day before 81st birthday for a person. For this celebrity (Padmavibhushana K.J. Jesudas) that falls on November 30. We can do the celebration as a national event at his birth-place, Kocchi, felicitating him under a Full Moon, soon after Moon-rise. After regaling all Indians with about half a lakh songs & concerts, now he can listen to, in relaxed, contented & happy mood - his favourite singers of his choice, with their songs, on the day. I use this comments space to appeal to his fans (of which I am one ) & those who can organise this event in Kocchi. I appeal to readers to spread the message to al his admirers & fans.
കാലം കഴിഞ്ഞ ഓർമ്മകളുടെ കണ്ണീരുകളുടെ ഓർമ്മകൾ..... ആ കുട്ടിക്കാലം അതിലേക്ക് ഒന്ന് മടങ്ങാൻ കൊതിച്ചു പോകുന്നു... ഞായറാഴ്ച ദൂരദർശനിൽ അയലത്തെ വീട്ടിൽ ടീവിക്ക് മുമ്പിൽ ഇരിക്കുന്ന ഇളം ഓർമ്മകൾ.. 😔
'there is no words to express for your submission to this earth what u gave to the hearts of every one of us Dassettaaa..... Thousands.. of.... Pranamam!!!...... ..... God Himself protects u with His mighty.... God himself gives you ULTIMATE HEALTH.... God himself gives you to get the power to control the people of this sea Aaa....!!!!!.....God Bless You!!!! 🙏🙏🙏🙏
I cant understand the south Indian Language but i Love it. Im a big fan of Yesudas ji, The voice of God. He is probably the Greatest Singer of Era.. He has got so many awards one cant imagine. Look at his simplicity. Great admirable.God bless you sir.
The all time great singer , Ganagandarvan Shri. Yesudas is seen on the stage along with other dignitaries in the like of Mr. Mohanlal, Srhri. Mammotty and others on the occasion of conferring on Yesudas , the prestigious Mazhavil Manorama's All time Entertainer Award for 2019. An event of this kind , where super stars are involved , adding to this the presence of Yesudas assumes importance , as such occasions crop up very rarely and always turns out to be an entertainment of a different kind. It was nice to watch the duo of Mammootty and Mohanlal giving away the award to the charismatic singer who also recites few lines of the song " Ponnambal Puzhayil....." which he has sung for the super stars few years back. A singer of great reputation and great respect , Shri. Yesudas will live in the hearts of Malayalees for ever.
My Boss is one an only KING of Music is K J YESUDASS SIR I can see a Real God in my life while listening to his music of Lord Ayyappa Swamy SIR ...U hv to live long years I'll pray to God ❤❤❤❤❤
എത്രയോ പരമമായ സത്യമാണ് ശ്രീ. സാമുവൽ ഫ്രാൻസിസ് പറഞ്ഞത് . ഇന്ത്യയിൽ വളരെ മികച്ച പിന്നണി ഗായകർ ഉണ്ടെങ്കിലും, ശാസ്ത്രീയ സംഗീതവും പ്ലേബാക്കും ... രണ്ടും അങ്ങേയറ്റം എത്തിയ ഒരാളേ ഉള്ളൂ... അങ്ങനെ ഉള്ള ദാസേട്ടന് ഭാരതരത്ന നല്കിയാൽ ആ പുരസ്കാരം കൂടുതൽ പ്രഭ നേടും എന്ന കാര്യത്തിൽ എന്താണ് സംശയം?
Great people whatever they say they are great things. Etrey oru gayagannaaya Shri Daasettannu oru valliya bahumanamanu EE Meda. Athre parayan ullu. EE Medaiyil pala navarathinangallukku oduvil oru sooriyane polle ithre aakki kazhigne samayathinnu oru baadu vithai pol vannu oru Guru vaanu Dasettan. Hats off to his work. May God bless him with Good health and long years.
*ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ് വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്‌നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.*
❤️❤️
നിങ്ങൾ പറഞ്ഞതാണ് ശരി
ZX MN
ZX.
ZX MN
ദാസേട്ടാ ദാസേട്ടൻ പാടി തിമിർത്ത ആ കാലഘട്ടത്തിൽ ബാല്യവും കൗമാരവും കടന്നുപോകാൻ കഴിഞ്ഞ ഞാൻ എത്ര ഭാഗ്യവാനാണ്
ഈ കാലഘട്ടത്തിൽ ജനിപ്പിച്ചതിനു ദൈവത്തിന് നന്ദി 🙏🏻🙏🏻
മനുഷ്യൻ സംസാരിക്കുന്ന ഏതു ഭാഷയിലും ഇത്ര മനോഹരമായി ഉച്ചാരണ ശുദ്ധിയോടെ ശുദ്ധ സംഗീതം മനസ്സിൽ ആവാഹിച്ച് പാടുവാൻ ഇന്നും നമ്മുടെ സ്വന്തം ദാസേട്ടല്ലാതെ മറ്റാരാണ് നമുക്കുള്ളത്
ദാസട്ടൻ ആഹ് പാട്ടു മറന്നാലും മലയാളികൾ ഉള്ളടുത്തോളം കാലം മറക്കില്ല 🥰🥰🥰ഈ പാട്ടുകൾ ഒന്നും
🥰🥰
🎆,,,,,,,കാലം കുറേ കഴിയുമ്പോൾ പല പ്രമുഖരെയും ലോകം മറക്കും. പക്ഷേ , "പുണ്യജന്മമായ " ദാസേട്ടൻ എന്നും സംഗീത പ്രേമികളിൽ ജീവിയ്ക്കും,,,,🎆🌹
സ്നേഹഗായകന് ഒരുപാട് ഒരുപാട്
നന്ദി പറയുന്നു.
Thanks.
ധാരാളം പേർക്ക് കൊടുക്കേണ്ട സൗഭാഗ്യങ്ങൾ എല്ലാം പാടാനുള്ള കഴിവിലൂടെ ഒരാൾക്ക് മാത്രം ദൈവം കൊടുത്തു. അതാണ് ദാസേട്ടൻ.
ദാസേട്ടൻ സ് റ്റേജിൽ കയറുന്ന
സീൻ കണ്ടപ്പോൾ കണ്ണു നിറഞ്ഞു
എന്തിന് !!!?
@GOPAKUMAR T Onnu podey
@@princebenchamin1847 podaaaa
@GOPAKUMAR T nee pann
@@princebenchamin1847 nee kazutha
എന്നെ പോലെ ഒരു സാധാരക്കാരനും സ്വപ്നം പോലും കാണാൻ പഠിപ്പിച്ച മഹാനായ യേശുദാസ് സർ.. താങ്കളുടെകൂടെ ചിലവഴിച്ച ഒന്നര മണിക്കൂർ എന്റെ ജീവിതം ധന്യമാക്കി.
Aa വേദിയിൽ ഉണ്ടായിരുന്നോ
Namikkunnu😅
இந்திய நாட்டின் ஈடுஇணையற்ற
அற்புதமான பாடகர்.அவர்கள்
நூறு ஆண்டுகள் நல்ல ஆரோக்கியத்துடனும்,
மன மகிழ்ச்சியுடனும்
திகழ இறைவனிடம்
வேண்டுகின்றேன்.
இளங்கோ- தமிழ்நாடு
நன்றி நண்பா🙏
😅 13:11
സത്യൻ മാസ്റ്റർ മുതൽ ഇളം തലമുറയ്ക്ക് വരെ പാടിയ ദാസേട്ടൻ
തുടക്കത്തിലേ, ദാസേട്ടന് തന്നെ പാടിയ കീര്‍ത്തനം plus അദ്ദേഹത്തിന്റെ വരവ്, 🙏🙏🙏🔥 🔥 🔥
എന്റെ പ്രിയഗായകൻ 🌺🌺🌺ഇനിയും ഒരുപാട് കാലം ജീവിച്ചിരിക്കട്ടെ 🌺🌺🌺🌺
ദാസേട്ടൻ നമ്മുടെ.. ലോകത്തിന്റെ
പുണ്യമാണ്....
സംഗീതം മനസ്സിൽ ഉള്ളിടത്തോളം എഴുതി തുടങ്ങുന്നത് ദാസേട്ടൻ്റെ സ്വരമാധുരിയിൽ അലിഞ്ഞിടത്തു നിന്നാണ്
KJ Yasusad Deserve A Bharat Ratna Award Sorry I Don't Understand😉 Malayalam But I ❤ Him
I Love His Hindi Song
അപൂർവം ... അദ്ഭുതം ....ഈശ്വരന്റെറെ അവതാരമായി കാണുന്നു നമ്മുടെ ദാസേട്ടന് .....നമ്മുടെ മഹാഭാഗ്യം ....
Yasudas is Yasudas
ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാരുടെ കാലഘട്ടത്തിൽ ജന്മം നൽകിയ ഈ മഹാ പ്രകൃതിക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം 🙏
മൈക്കിൾ ജാക്ക്സൺ കഴിഞ്ഞു എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിങ്ങർ യേശുദാസ് ആണ്.
ഈ ഒരു വീഡിയോ കാണുമ്പോൾ കമെന്റ് ചെയ്യാൻ തോന്നുന്ന ഒരു വാക്കേ ഉള്ളൂ അത് ലാലേട്ടൻ പറഞ്ഞത് പോലെ നമ്മുടെ കർമ്മ പദത്തിന് അപ്പുറം ആണ് ദാസേട്ടൻ
ആരാധകർ ഇത്രയും നെഞ്ചോട് ചേർത്ത് നിർത്തിയ മറ്റൊരു കലാകാരൻ ഇന്ത്യയിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാകാനും പോകുന്നില്ല. അതാണ് നമ്മുടെ സ്വന്തം ഗാനഗന്ധർവൻ യേശുദാസ്.
പക്ഷെ പാമ്പൻ പാലം കഴിനാൽ ആർക്കും അറിയില ദാസേട്ടനെ 🤪
@@rayanahmed7982 മമ്മൂട്ടിയെക്കാളും മോഹൻലാലിനെക്കാളും famous ആണ് ദാസേട്ടൻ
SriLankaപാബൻപാലത്തിനപ്പുറമല്ലേ.എത്രയോ പ്രാവശ്യം ദാസേട്ടൻSriLsnkayilഗാനമേള നടത്തിയിരിക്കുന്നു.1993ൽCNNൽദാസേട്ടൻപരിപാടിഅവതരിപ്പിച്ചു.ഹിന്ദി സിനിമയിലെപാട്ടിനുനാഷൽ അവാർഡ് കിട്ടി.ബോംബെ പാലത്തിനപ്പുറമാണോ.പരിഹസിക്കുന്നതിനുഒരതിരുണ്ട്.
@@nnnnnnnahas ath arka ariyatte... Ettavum kooduthal national awards kittiya singer annu....
@@delwinignatious1096 അതെ such a legend
ഈ വീഡിയോ കണ്ടപ്പോൾ ഒറിജിനൽ റെക്കോർഡ് കേട്ടു... 😘😘😘😘
Born to win these legends ദാസേട്ടൻ, മമ്മുക്ക, ലാലേട്ടൻ 👌❤♥️👌❤♥️
ദാസേട്ടൻ പകരം വെക്കാനില്ലാത്ത ഗാന ഗന്ധർവ്വൻ... ഇനി ഇതേപോലുള്ള ഒരു മനുഷ്യൻ ഭൂമിയിൽ ഉണ്ടാകുമോ
Never ever
ഒരിക്കലും ഇല്ല
,,,,,,,വാസ്തവം, ഒരിക്കലും ഉണ്ടാകില്ല സാർ ,,,,,,,🌹🙏
❤
ഒരേ ഒരു ഗാന ഗന്ധർവൻ നമ്മുടെ സ്വന്തം യേശുദാസ് സാർ ഇരിക്കട്ടെ ഒരു കുതിര പവൻ 🐎🐎🎠🎠🙏🙏🙏
ഈ കാലഘട്ടത്തിൽ ജീവിക്കാൻ എനിക്ക് ജന്മം തന്ന മാതാപിതാക്കൾക്കു മുൻപിൽ 🙏🙏🙏🙏🙏🙏
യുഗപുരുഷൻ ..
സ്വന്തം ദാസേട്ടൻ
K.j is a biggest legend in movie industry i am a big fan of him voice my bottom of heart respect in salem
KJ Dr Yesudas sir Gaana Gandharva deserves Bharat Ratna Greatest gift to Indian Film Industry
Should become bharat ratna
Well said.
ANNAN KJ AND ANNAN ILAYA RAJA DESERVES NOBEL PRIZE.
Hope govt looks in to this
@@mariappankarthikeyan3311hi b9io pop FYI NY by
K okay IdeAok zindagi ßok you manju ok you ok
Great great great voice பாரத தேசத்தின் அற்புதமான கலைஞன் உடல் நலத்தோடு நீண்ட காலம் வாழ வாழ்த்துகிறேன் 🙏
No awards can equal his exemplary, soothing and soulful voice. KJY is the gift for South Indian Film Music. Rightly deserves the tittle of Gaana Gandharvan.
Yes No Awards Can equal to his Memorable Voice and his work on the Vocal Songs in the all world's languages 🌹🌹🌹🙏🙏🙏
Padmavibhushana K.J. Jesudas is our national asset. We Indians, of this generation are fortunate & blessed that we traveled with him in his life's journey, listening to his unique, golden voice.
In Indian tradition we have an ancient custom of celebrating the sighting of one's thousandth Full Moon, the "Sahasra Poornachandra darsanam". That day falls, soon after the 55th day before 81st birthday for a person. For this celebrity (Padmavibhushana K.J. Jesudas) that falls on November 30. We can do the celebration as a national event at his birth-place, Kocchi, felicitating him under a Full Moon, soon after Moon-rise. After regaling all Indians with about half a lakh songs & concerts, now he can listen to, in relaxed, contented & happy mood - his favourite singers of his choice, with their songs, on the day.
I use this comments space to appeal to his fans (of which I am one ) & those who can organise this event in Kocchi. I appeal to readers to spread the message to al his admirers & fans.
Exactly Sir👍.
@@sibiar9751 ட.
കാലം കഴിഞ്ഞ ഓർമ്മകളുടെ കണ്ണീരുകളുടെ ഓർമ്മകൾ..... ആ കുട്ടിക്കാലം അതിലേക്ക് ഒന്ന് മടങ്ങാൻ കൊതിച്ചു പോകുന്നു... ഞായറാഴ്ച ദൂരദർശനിൽ അയലത്തെ വീട്ടിൽ ടീവിക്ക് മുമ്പിൽ ഇരിക്കുന്ന ഇളം ഓർമ്മകൾ.. 😔
Kerala janathayude abhimanavum santhoshavum anu moonuperum...legends.. malayala cinema kananum kelkanum padippichavar❤️❤️🙏🙏😘😘😘
പരിശ്രമം + സമർപ്പണം = യേശുദാസ്
മലയാള സിനിമയിൽ മമ്മുക്ക ശബ്ദധുര്യം. പാട്ടിൽ യേശുദാസ്
'there is no words to express for your submission to this earth what u gave to the hearts of every one of us Dassettaaa..... Thousands.. of.... Pranamam!!!......
..... God Himself protects u with His mighty....
God himself gives you ULTIMATE HEALTH....
God himself gives you to get the power to control the people of this sea Aaa....!!!!!.....God Bless You!!!! 🙏🙏🙏🙏
... Purely..... ✨✨✨🎧
ഒരേയൊരു യേശുദാസ് ...... മലയാളത്തിന്റെ പുണ്യം
Superb comment 🙏
Dasettan deivathe pole aanu.deivangale nammal marakkarundo athu poleyanu Dasettan.❤
മമ്മൂട്ടിയുടെ പ്രസംഗങ്ങൾ എല്ലായ്പ്പോഴും സൂപ്പർ....... നിരീക്ഷണ പാടവം ബല്ലാത്ത ജാതി
🙏
Dasetta......♥
@@silsila7297 aare pattiya🤔
@@sreejithvaleryil9593 ZzzzznzzzzzzzmzzmzznzzzzznzznZzzzznzzzzzzzmzzmzznzzzzznzznznzzzzzzzzzzzzzzzzZzzzzzzZz
MT വാസുദേവൻ നായരിൽനിന്നാണ് അദ്ദേഹം സംസാരിക്കാൻ വാക്കുകൾ പഠിച്ചതെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. Mt യുടെ dialogue അതിഗംഭീരമാണ്
@@sanal4302 അയാൾ ദാസേട്ടനെ പറ്റിയാ പറഞ്ഞത്.sailu എന്തൊരു ദുരന്തം. ഇയാളെപോലുളളവർ എന്തിനാ ജനിച്ചത്.ദാസേട്ടൻ ആര് ഇയാളാര്.useless fellow
Das aethen is great asset to malayalam cinema.. people are worshipping him all over the world.. living legend das aethen.....
ഈ ദൈവത്ത ഓർ മ്മി ക്കാത്ത ഒ റ്റാ ദിവസം പോലും ഇല്ല
His Highness Dasettan.....The Maestro ❤️❤️❤️❤️👍.....is Rocking 👍.
മമ്മുക്കയുടെ വാക്കുകൾ കിടിലം 🔥🔥😍
🤣
@@Abhijithrovel enthina chirikunath🙄
Poli
ഇന്ത്യൻ സിനിമയുടെ മൂന്നു അതുല്യ പ്രതിഭകൾ 😍
I cant understand the south Indian Language but i Love it. Im a big fan of Yesudas ji, The voice of God. He is probably the Greatest Singer of Era.. He has got so many awards one cant imagine. Look at his simplicity. Great admirable.God bless you sir.
Great words,thank u sir
So humble, so gentle, so down to earth, so pious, superbly talented.
Love you Yesudas sir
ഞാൻ രവി കുമാർ മൈസൂർ കർണാടക .. I love ചിത്ര ചേച്ചി ... യേശുദാസ് Sir.. I like Malayalam
Our living God Yesu has given you the voice. So glorify him with your awesome voice
Yeshudas sirne pole iniyoru gayagan ee bhoomiyil varillaa..ennum aayurarogya sawkyam undaavatte🙏🙏🙏🙏🙏
The all time great singer , Ganagandarvan Shri. Yesudas is seen on the stage along with other dignitaries in the
like of Mr. Mohanlal, Srhri. Mammotty and others on the occasion of conferring on Yesudas , the prestigious
Mazhavil Manorama's All time Entertainer Award for 2019. An event of this kind , where super stars are
involved , adding to this the presence of Yesudas assumes importance , as such occasions crop up very
rarely and always turns out to be an entertainment of a different kind. It was nice to watch the duo of
Mammootty and Mohanlal giving away the award to the charismatic singer who also recites few lines of
the song " Ponnambal Puzhayil....." which he has sung for the super stars few years back. A singer of
great reputation and great respect , Shri. Yesudas will live in the hearts of Malayalees for ever.
Proud to have lived in the era of these three legends
My Boss is one an only KING of Music is K J YESUDASS SIR I can see a Real God in my life while listening to his music of Lord Ayyappa Swamy SIR ...U hv to live long years I'll pray to God ❤❤❤❤❤
എല്ലാ മലയാളികളുടെയും അഹങ്കാരം🌹
God lies in your voice Ayya.
Pranaams from Kannada Land. 🙏
K.J Yesudas must be awarded Bharat Ratna. He deserves it . Central Government please give it to him.
എത്രയോ പരമമായ സത്യമാണ് ശ്രീ. സാമുവൽ ഫ്രാൻസിസ് പറഞ്ഞത് . ഇന്ത്യയിൽ വളരെ മികച്ച പിന്നണി ഗായകർ ഉണ്ടെങ്കിലും, ശാസ്ത്രീയ സംഗീതവും പ്ലേബാക്കും ... രണ്ടും അങ്ങേയറ്റം എത്തിയ ഒരാളേ ഉള്ളൂ... അങ്ങനെ ഉള്ള ദാസേട്ടന് ഭാരതരത്ന നല്കിയാൽ ആ പുരസ്കാരം കൂടുതൽ പ്രഭ നേടും എന്ന കാര്യത്തിൽ എന്താണ് സംശയം?
Big respect and love from tamilnadu . தமிழ்❤️
മൂന്നു പേരും കൂടി കയറി നിന്നപ്പോൾ സ്റ്റേജ് നിറഞ്ഞു അടിപൊളി......
Yesudas you are god l have no words for you really may god bless you 10 '1'22
Entry keerthanam.... Wow.... God Is Here Guys.... 😍😍 He is in Yesudas's throat.
Great people whatever they say they are great things. Etrey oru gayagannaaya Shri Daasettannu oru valliya bahumanamanu EE Meda. Athre parayan ullu. EE Medaiyil pala navarathinangallukku oduvil oru sooriyane polle ithre aakki kazhigne samayathinnu oru baadu vithai pol vannu oru Guru vaanu Dasettan. Hats off to his work. May God bless him with Good health and long years.
ഇതിഹാസങ്ങൾ 3 വിധം🔥
ദാ കണ്ടോളു❤
കണ്ടവർ ലൈക് അടിച്ചോ❤🔥
Dasetta nalla gayagan superbbb songs laletta mammoka 🤗🤗
എന്താ ആ മുഖത്തെ തേജസ് ദാസാറിന്റെ. മൂന്നുപേരും അടിപൊളി.
മെഗാസ്റ്റാറുകൾക്ക് മേലെ സുപ്പർമെഗാസ്റ്റാർ ആയി ദാസേട്ടൻ!!!
Zero understand of language but ....love you and respect as god pranam yesudas !!! 🙏🙏🙏🙏🙏🙏
Lalettan- loving speech
Mammooka- classic speech
DASETTAN❤
ഭാരത രത്നം കൊടുക്കണം
അദ്ദേഹത്തിന്.
കർണാടിക്
ലൈറ്റ് മ്യൂസിക്
പ്ലേബാക്ക് സിംഗിംഗ്
എല്ലാത്തിലും ലെജൻഡറി
Well said ❤️
Bhaviyil pratheekshikkam sure
Bhart ratna sure aannu.... nthaylum kittum...
@@sreejithpulichakkatt5465 ak
H
Jathibhedam Mathadwesham Ethu millathe Sarvarum.......Sung by Dasettan❤️❤️❤️👍.
As Mohanlal told All time entertainer award is a demeaning award for Dasettan... He is real Ganagandharvan
He is not entertainer He is the soul of us
Most beautiful sweet voice in the world k Joseph yesudas sir
1962 muthal keralathil aaakasvasniyiloodeyum.. Uchabaadhiniyiloodeyum 24 hrs kelkkunna sabdam.. 80 kali muthal veedkalil tape recoderukalil ennum kelkuuna sabdam.. Ambalathjilum pallyillum oru pole.. Cinemayil paatukal undenkil yesudas padiyirikkanam enna Avastha undayirunnu 90 kalude avasanam vare. A maha kalakarane parichayapedthunnathu 5 varshama mumpu vare ariyapedatha 5 vsrsham kazhinal aarun orkanidayillatha Ramesh Pisharadi..!!! ..
Endaro mahanubavulu
Andariki Vandanamulu
Great Telugu lines
Tyagayya 🙏🙏🙏🙏
ലാലേട്ടൻ,മമ്മൂക്ക,ദാസേട്ടൻ...😍😍
Sharanam Ayyappa 🙏what a beautiful song love this song in KJ Yesudas Sir 🙏 voice
ఎందరో మహానుభావులు అందరికీ వందనములు... కె జే యేసు దాస్ గారికి నా హృదయపూర్వక ధన్యవాదాలు
3 legends in 1 stage ❤️❤️❤️🙌
ദാസേട്ടന്റെ ശബ്ദം ഇപ്പഴും പത്തരമാറ്റ്.... ലവ് യൂ ദാസേട്ടാ 🌷
Correct
Yudas correct
Yesudas nilkkunna stagil ramesh pisharadi.. Enthoru niyogam.. Randu perudeyum..oru nalla presenter e kondu vannu koode..
Dasettaaa❤️.. sound👌..Dithanu Daiveekam🙏😍
ലാസ്റ്റ് കവിതേ ending. ശരിക്കും 1998 റെക്കോർഡിംഗ് പോലെ തന്നെ. എൻ്റെ ദാസേട്ടാ
❤❤️❤️
Malayalam is a very sweet and musical language.
My all time favorite great singer,great voice ki yesidasu
Yeshudas is legend of india sir u r great 👍 great voice of God god bless you and long life thank you so much
This irreplaceable man is 82 years old today ( 10th January )
While Jesus ascended heaven, He sent His Thasan to this earth. God show your mercy.
ജഗദീശ്വരൻ ഇയാളെ അനുഗ്രഹിക്കട്ടെ
love u jesudas ayya from tamilnadu
3 Legends In One Stage
Mammookka, Lalettan, Dasettan 👑🔥🔥
Dasetta laletta,&mammukka big salute
Every green Voice sir. We are all proud of u sir
ഞാൻ ish ഷി മുനിയെ കാണുന്നു, പക്ഷെ ഇന്ന് ഞാൻ കണ്ടു. പശ്ചിമ ബംഗാളിൽ നിന്നുള്ള നിരവധി ആദരാഞ്ജലികൾ.
👏👏👏👏👏👏👏👌🙌🙌🙌🙏🙏🙏👍
ஆராரோ பாடியதாரோ பாடுங்கய்யா🙏😭
Sir Please sing Aarraro padiyadaaro 👌🙏
Because I love too Raja💟sir Music 🙏🙏🙏
Great Raja sir 🙏
Living legend Mr kjyesudasji long live hats off
Dasettante songanu innum ennum trend 😘😘
One of the greatest singer of all time
Amazing voice of yesudhas.. nobody can replace
W
Big salute to this singing enyclopedia from kerala
No words to credit U sir Ur voice is just making a magical power
മഹാനുഭാവോ അങ്ങയുടെ മുന്നിൽ കേൾവിക്കാരായ ഞങ്ങളെ ഓരോരുത്തരേയു० അനുഗ്രഹിക്കൂ
ഒന്നു പോടാ പൊട്ടാ