കഴിഞ്ഞ ആഴ്ച സ്വാമിയും രാഹുലും ഈ വിനീതൻ ഉൾപ്പെടെ കുറഞ്ഞ ആളുകൾ മാത്രം ചേർത്ത് നിർത്തിയ boche ye കേരളം ഒന്നടങ്കം boche ye ഒറ്റപ്പെടുത്തി ജയിലിൽ അടച്ചു എന്നാല് ഇതിൽ ഒരു കാര്യം നാം മനസിൽ ആകേണ്ടത് സത്യം ഉള്ളവരെ ലോകം മുഴുവൻ ചവിട്ടി താഴ്തിയാലും ഉയർത്തി എഴുന്നേൽക്കും എന്നാണ് ഏതു വിഷയം വന്നാലും സത്യത്തിൻ്റെ പക്ഷത്ത് ഉറച്ചു നിക്കുക്കുന്ന സ്വാമിജി❤❤❤
ബോബി ഒരുപാട് ഒത്തിരി പാവങ്ങൾക്ക് സാമ്പത്തികമായും: ശാരീരികമായും വളരെ നല്ല ഒരു സഹായിയാണ്. 'അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തട്ടെ.. അദ്ദേഹത്തെ ആറ് ദിവസത്തോളം ജയിലിൽ ഇടാൻ കൂട്ടു നിന്നവർക്കെല്ലാം പടച്ചവൻ തക്കതായ ശിക്ഷകൾ കൊടുക്കുമാറാകട്ടെ🤲
High court innu eppozho ee boche case ellarkkum oru lesson aakatte enna reethiyil samarichu ennu kettu. Enthu dhairyathilano aavo. Naattil oru change venam ennu courtinu thonniyall government nodu paranju valla seminar and campaign cheyyuka.. Allathe oru ira enna reethiyil bochye pole oru public figurene kayyil kittumbol karyangal ellam maximum pullikku ethirayi cheythu oru public awareness cheyyan aarkkanu adhikaaram.. Boche oru test specimen alla.. He shouod be treated as a normal accused. Not as a specimemt to teach the whole society a lesson.. Ithokke supreme court arinjal chilappo warning kittum..
ഇൻഡ്യൻ സംസ്കാര തനി മ സംരക്ഷണാർത്ഥം ജയിൽവാസമനുഭവിച്ച . യഥാർത്ഥ രാജ്യ സ്നേഹി ബോബി ജി ചെമ്മണ്ണൂരിനും , അദ്ദേഹത്തിനായ് നിരന്തരം ധൈര്യപൂർവ്വം ശബ്ദമുയർത്തിയ സ്വാമിജിക്കും രാഹുൽജിക്കും അഭിനന്ദനങ്ങൾ. ജയ് ഇന്ത്യ, ഭാരത് മാതാ കീ ജയ്.
സ്വാമിജി നമസ്കാരം സ്വാമിജി നമസ്കാരം സ്വാമിജി നമസ്കാരം ഈ വിഷയത്തിൽ മലയാളിയുടെ കപട സദാചാരമില്ലാതെ വ്യക്തവും കൃത്യവും ശക്തവും ആയി നിലപാടെടുത്ത ഏക വ്യക്തി അനുമോദനത്തിന് പൂച്ചെണ്ടുകൾ അർപ്പിക്കുന്നു ഒരായിരം രക്തപുഷ്പങ്ങൾ താങ്കൾക്ക് അർപ്പിക്കുകയാണ് ഈ അവസരത്തിൽ ഞങ്ങൾ സന്തുഷ്ടരാണ് ഭയമില്ലാതെ പുരുഷനും ഇവിടെ ജീവിക്കണമെന്ന് ഉറക്കയുറക്കം വിരിമാർ കാണിച്ചു പറഞ്ഞ സ്വാമിജിയെ ഈ കേരളത്തിലുള്ള പുരുഷന്മാർ കടപ്പെട്ടിരിക്കുന്നു എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് സഹോദരി സഹോദരങ്ങളെ ഒരിക്കൽ കൂടി രാഹുൽ ഈശ്വരനും സ്വാമിജിക്കും ഐക്യദാർഢ്യം💪💪❤️
എന്താ ഇവിടെ പ്രത്യേകനടികൾക്ക് മാത്രമേ വിലയുള്ളു ഒരു സ്ത്രീ ഒരാണിനെപ്പറ്റി എന്തും പറയാം അപ്പോഴേക്ക് കേസ്. എന്താ ഇത് വെള്ളരിക്കാ പട്ടണമോ? പെണ്ണിനോട് അധിക്രമം കാണിച്ചാൽ ശിക്ഷിച്ചോട്ടെ ,ആണിനോട് അക്രമം കാണിച്ചാലോ? നടപടി വേണ്ടെ 'സ്ത്രീകൾക്ക് മാത്രമായി നിയമങ്ങളുണ്ടോ?
ബോച്ചേ പറഞ്ഞത് തെറ്റായി പോയി എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇതിലും ഗൗരവകരമായ കുറ്റങ്ങൾ ചെയ്തവർ സ്വസ്ഥമായി നാട്ടിൽ വിലസുന്നുണ്ട്. അവർക്കെതിരിൽ ഇമ്മാതിരി എടുക്കാൻ എന്തെ വൈമനസ്യം. അതാണ്.ജനങ്ങൾക്കറിയേണ്ടത്. ഹേമ കമ്മീഷൻ റിപ്പോർട്ട് എന്തായി സർക്കാരെ എത്ര വീരൻമാരാണ് പുറത്ത് വിലസുന്നത്. കുറം സ്ത്രീകളോടാണ്. കേസ് :ബലിൽ സംഘം. ബലാൽസ ഘ മോ സംസാര മോ ഏതിനാ ഗൗരവം എല്ലാം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഇരട്ട നീ ധി എന്നല്ല. പഞ്ച നീധി.
എന്തിനു പറയേണ്ടൂ സിൽക്ക് സ്മിത ഉണ്ടായിരുന്നുവെങ്കിൽ കേസും കൂട്ടവും കൂടാതെ എത്രയെത്ര ഉദ്ഘാടനം നടത്താമായിരുന്നു. അപകട കേസുകൾ ആകില്ലായിരുന്നു. സിൽക്ക് കാ ജയ്.
Good news Supreme court's statement: ഭാര്യയ്ക്കും മക്കൾക്കും divorce nu ശേഷം ചിലവിനു കൊടുക്കാത്തത് ഒരിക്കിലും ക്രിമിനൽ കുറ്റം ആവില്ലെന്നും Supreme court decision മറിച്ച് civil കുറ്റം മാത്രമായിരിക്കുമെന്നും കോടതി പറഞ്ഞു⚡⚡⚡⚡⚡⚡
സ്വാമിജി താങ്കൾ കാലെ കുട്ടി കഴിവും തൻ്റെടവുമുള്ള ഒരു ഭരണാധികാരിയുടെ നാട്ടിലേക്ക് ഹിജ്റപോയി താങ്കൾ ഇവിടുത്തെ ഭരണാധികാരിയുടേയും ശിങ്കിടികളുടേയും ദുശിച്ച പോക്ക് മുൻ കൂട്ടിമനസിലാക്കിയിട്ടാനെന്ന് കരുതുന്നു. ഞാനും ആഗ്രഹിക്കുന്നു. ഒന്ന് ഹിജ്റ പോകുവാൻ തമിഴ്നാട്ടിലേക്കോ അല്ലെങ്കിൽ ബംഗാളിലേക്കോ കാരണം ഫാസിസത്തിനെതിരേയും തോന്ന്യാസങ്ങൾക്കെതിരേയും ഒത്തിരി ദുരിഭങ്ങൾ ഫാസിസത്തിൽ നിന്ന് സഹിച്ച് കൊണ്ട് അവർ കരുത്തോടെ മുന്നേറുന്നു ഫാസിസ്റ്റുകളെ കാണുമ്പോൾ പിണറായിയുടെ മുട്ട് പിറക്കുമ്പോൾ ഫാസിസ്റ്റുകളെ കാണുമ്പോൾ മമദയും സ്റ്റാലിനും അവരെ പുറംകാലുകൊണ്ട് അടിച്ച് ഓടിക്കുന്നു അഭിമാനം തോന്നുന്നു
ബോബി അയാൾ നല്ല കച്ചവടക്കാരനാണെങ്കിലും വളരെയധികം ദാനവും ചെയ്യുന്നുണ്ട് അയാളൊരു പാവമാണ്, എല്ലാം തമാശയാണ്.. ഒന്നും മറച്ചു വെക്കാതെപരസ്യമായി തുറന്നു പറയുന്നേ ഉള്ളു..ചിലത് അതിരു കടക്കുന്നുണ്ടെങ്കിലും, പുള്ളിയുടെ വിഡിയോസും ഇന്റർവ്യൂയും കണ്ടാൽ interesting ഉം സമയം പോകുന്നതറിയേയില്ല എത്രയോ ക്രിമിനലുകളും, ക്രൂരന്മാരും,ബലാത്സംഗവീരന്മാരും പണവും സ്വാധീനവും കൊണ്ട് രഹസ്യമായി വിലസിനടക്കുന്നു അവരെയല്ലേ ആദ്യം നിലയ്ക്ക് നിറുത്തേണ്ടത് അതിനെന്തു ആർക്കു ചെയ്യാൻ പറ്റും.. പിന്നെ ഈ പ്രശ്നം. പെൺശരീരവും അത് നാലാളു കൂടുന്ന പൊതുവിടത്തു തുറന്നു കാട്ടി പ്രദർശിപ്പിച്ചാൽ ആളു കൂടും , ഇനി അഥവാ ജനങ്ങളുടെ ഇടയിൽ പ്രദർശിപ്പിക്കാൻ താല്പര്യമുള്ളവർക്ക് ഇങ്ങനെയും ചില കമെന്റുകൾ കേൾക്കേണ്ടിയും വരും സഹിക്കേണ്ടിയും വരും ഇത്രയും വസ്ത്രം കുറച്ചു പൊതു വേദിയിൽ വരാൻ ധൈര്യമുണ്ടെങ്കിൽ അത് ആ സെൻസിൽ എടുത്താൽ പോരെ...അതൊക്കെ കൊണ്ടാകാം ബോബിയും തമാസിച്ചു അങ്ങനെ പറഞ്ഞത് .ഇങ്ങനെ നിസാരമായ കാര്യങ്ങൾക്കു കേസെടുക്കാനാണെങ്കിൽ ഈ സ്ത്രീയുടെ പേരിലും കേസെടുക്കേണ്ടേ , മറ്റുള്ളവരുടെ സമൂഹത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാതെ സ്വന്തം ഇഷ്ട്ടപ്രകാരം സ്വന്തം ശരീരം പൊതുവിടത്തു നിരന്തരമായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു.. വളർന്നു വരുന്ന ആൺ കുട്ടികളെ വഴിതെറ്റിക്കുകയും പെൺകുട്ടികളെ ഈ രീതിയിൽ പ്രദർശനവസ്തുവാക്കാൻ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും, മുതിർന്ന മാതാപിതാക്കൾ ഗുരുക്കന്മാരുടെ മുൻപിൽപുറം തിരിഞ്ഞു ബഹുമാനിക്കാതെ അവരെ അപമാനിക്കുകയും ചെയ്യുന്നു എന്ന് കേസ്സെടുക്കാൻ പാടില്ലേ ..
സ്വാമി ജി 😊ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല 🤔ജാമ്യം കിട്ടിയതിൽ സന്തോഷം😊പക്ഷെ അങ്ങിനെ അഴിഞ്ഞാടി നടക്കാൻ വിടാൻ തീരുമാനിച്ചിട്ടില്ല 🤔വസ്ത്രം നമ്മളുടെ സ്വാതന്ത്ര്യം ഉള്ളതുപോലെ പ്രതികരിക്കനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട് 🤔വസ്ത്രം മാന്യമായിധരിക്കാൻ പറഞ്ഞതാണ് ഇപ്പോൾ കുറ്റം 🤔ഇതിൽ ഒരുവിധം 100ൽ 80%തെറ്റ്കൾവസ്ത്രധാരണയിൽ തന്നെയാണ് ആരും നിഷേധിക്കില്ല എന്ന് വിശ്വസിക്കുന്നു.🤔സുക്ഷിച്ചാൽ ദുഃഖിക്കേണ്ട 🤔
അങ്ങനെ സ്വാമിജി ജെനങ്ങളുടെ മനസ്സിൽ ഇടം pidichu നല്ലത് വരട്ടെ
Swamigi 🙏🙏🙏👍👍👍
സ്വാമി പറഞ്ഞത് ശെരി തന്നെ
കഴിഞ്ഞ ആഴ്ച സ്വാമിയും രാഹുലും ഈ വിനീതൻ ഉൾപ്പെടെ കുറഞ്ഞ ആളുകൾ മാത്രം ചേർത്ത് നിർത്തിയ boche ye കേരളം ഒന്നടങ്കം boche ye ഒറ്റപ്പെടുത്തി ജയിലിൽ അടച്ചു എന്നാല് ഇതിൽ ഒരു കാര്യം നാം മനസിൽ ആകേണ്ടത് സത്യം ഉള്ളവരെ ലോകം മുഴുവൻ ചവിട്ടി താഴ്തിയാലും ഉയർത്തി എഴുന്നേൽക്കും എന്നാണ്
ഏതു വിഷയം വന്നാലും സത്യത്തിൻ്റെ പക്ഷത്ത് ഉറച്ചു നിക്കുക്കുന്ന സ്വാമിജി❤❤❤
Correct 🎉🎉
നീതിന്യായ വ്യവസ്ഥകൾ വളരെയേറെ തരം താഴുന്നു
ബോബിക്കു വേണ്ടി സ്വാമിയുടേയും രാഹുലിൻ്റെയും ശബ്ദങ്ങൾ കാതിലുണ്ട്. നന്ദി പറയുന്നു
സ്വമിജി. സന്തോഷമായി പാവങ്ങളുടെ പ്രാർത്ഥന കേട്ടു ബോച്ചെ പൂർവാധികം കരുത്തോടെ തിരിച്ചു വന്നു 🥰🥰🥰🥰👍
അദിനന്ദനങ്ങൾ സ്വാമിജി
❤❤❤❤❤❤❤
നല്ല ഒരു അടക്കവും ഒതുക്കവും ഉള്ള ഒരു സ്ത്രീ ആണ് ഈ പരാതിക്കാരി എങ്കിൽ ഇത്ര ജന രോക്ഷം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ബോബി ഒരുപാട് ഒത്തിരി പാവങ്ങൾക്ക് സാമ്പത്തികമായും: ശാരീരികമായും വളരെ നല്ല ഒരു സഹായിയാണ്. 'അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തട്ടെ.. അദ്ദേഹത്തെ ആറ് ദിവസത്തോളം ജയിലിൽ ഇടാൻ കൂട്ടു നിന്നവർക്കെല്ലാം പടച്ചവൻ തക്കതായ ശിക്ഷകൾ കൊടുക്കുമാറാകട്ടെ🤲
അഭിപ്രായ സ്വാതത്ര്യം നഷ്ടമായിക്കൊണ്ടിരിക്കുന്ന നാടായിരിക്കുന്നു.
കമ്മ്യൂണിസ്ട് പ്രസ്ഥാനമായിരുന്നൂ, ആകെ ഒരു പ്രതീക്ഷ! അസ്തമയമായി!😮😮😮😢
Swaamijii 🙏🙏🙏. 1.8 Crores Now became 185 Crores. Very good achievement of the PARAMANAARI .
അഭിനന്ദനങ്ങൾ സ്വാമിജി
ബോച്ചെ❤❤❤❤
Swami Namaskaram
ബോച്ചേ ❤❤ ഒരുപാട് ഒരുപാട് സന്തോഷം
Swami Boche ❤❤❤❤ muthanu
Boche ❤❤❤❤❤❤
Swamiji❤❤❤❤❤❤❤
Boche ki jai❤❤❤❤❤
Good presentation ❤
ബോച്ചെ ❤❤❤❤❤
Bobby was innocent 😭
Bobby the Great 👍
Full support Bobby 🌹
God bless him 🙏
സ്വമിജി...❤❤❤
Swamiji namaskaram
ബോച്ചേ.....❤❤...
സ്വാമിജി താങ്കൾ സൂപ്പർ ആണ് നമ്മുടെ റിപ്പോർട്ട് ചാനൽ അരുൺ മുട്ട എവിടെ പോയി അവരുടെയൊക്കെ സ്വാമിജിയുടെ വാക്കുകൾ കേൾക്കാൻ പറയൂ
സ്വാമിജി കി ജയ്❤
Pryappatta Swamiji.
Swamiji...great
👍👍👍👍👍👍👍👍👍👍👌❤️❤️🌹
Sami, ❤❤❤❤❤❤bochy❤❤❤❤❤❤❤rahuleshwaru❤❤❤❤❤❤
🥰❤️❤️🙋♂️🙋♂️🙋♂️
🙏 നമസ്കാരം സ്വാമി
❤👍
❤❤❤
Ella ekaathipatikalum oru Naal maalathil Abhayam praapikkum
അല്ലാഹു അക്ബർ ❤❤❤❤❤❤❤, i love Boche
ഞാനും
High court innu eppozho ee boche case ellarkkum oru lesson aakatte enna reethiyil samarichu ennu kettu. Enthu dhairyathilano aavo. Naattil oru change venam ennu courtinu thonniyall government nodu paranju valla seminar and campaign cheyyuka.. Allathe oru ira enna reethiyil bochye pole oru public figurene kayyil kittumbol karyangal ellam maximum pullikku ethirayi cheythu oru public awareness cheyyan aarkkanu adhikaaram.. Boche oru test specimen alla.. He shouod be treated as a normal accused. Not as a specimemt to teach the whole society a lesson.. Ithokke supreme court arinjal chilappo warning kittum..
എന്റെ..., നമ്മുടെ എല്ലാം ചക്കര ബോച്ചേ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Sir😍
സാബു നേ ഓടിച്ചപോലെ ബോചെയെ കൂടി ഓടിച്ചു കഴിഞ്ഞാൽ പിണറായിക്ക് സമാധാനം ആകും..
Boche❤👍👍👍❤️❤️❤️
Well said Swamiji.Thank you.,Rahul bravo.
You are correct swami.
💯✅️👍👍
Swamy too worked hard for the issue❤
സ്വാമിജി പറഞ്ഞതാ 100% ശരി v r with boche
ഇൻഡ്യൻ സംസ്കാര തനി മ സംരക്ഷണാർത്ഥം ജയിൽവാസമനുഭവിച്ച . യഥാർത്ഥ രാജ്യ സ്നേഹി ബോബി ജി ചെമ്മണ്ണൂരിനും , അദ്ദേഹത്തിനായ് നിരന്തരം ധൈര്യപൂർവ്വം ശബ്ദമുയർത്തിയ സ്വാമിജിക്കും രാഹുൽജിക്കും അഭിനന്ദനങ്ങൾ. ജയ് ഇന്ത്യ, ഭാരത് മാതാ കീ ജയ്.
Athmarthamayi prarthichirunnnu daivam kettu❤❤❤ boche❤❤❤
Full support to Boche and Rahul whatever may be the costs.
സ്വാമിജി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്
Swamiji if you can please go and meet Boche today itself. If he resides near.
🙏🙏
Swamy🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
രഘുവം ശത്തിന്റെ ഇന്നത്തെ അധികാരികളെക്കുറിച്ച്.. 😂
💯
Boche ❤❤❤❤
🎉🎉❤
ബോച്ചേ 💖💖സ്വാമിജി
👍🙏
സ്വാമിജി നമസ്കാരം സ്വാമിജി നമസ്കാരം സ്വാമിജി നമസ്കാരം ഈ വിഷയത്തിൽ മലയാളിയുടെ കപട സദാചാരമില്ലാതെ വ്യക്തവും കൃത്യവും ശക്തവും ആയി നിലപാടെടുത്ത ഏക വ്യക്തി അനുമോദനത്തിന് പൂച്ചെണ്ടുകൾ അർപ്പിക്കുന്നു ഒരായിരം രക്തപുഷ്പങ്ങൾ താങ്കൾക്ക് അർപ്പിക്കുകയാണ് ഈ അവസരത്തിൽ ഞങ്ങൾ സന്തുഷ്ടരാണ് ഭയമില്ലാതെ പുരുഷനും ഇവിടെ ജീവിക്കണമെന്ന് ഉറക്കയുറക്കം വിരിമാർ കാണിച്ചു പറഞ്ഞ സ്വാമിജിയെ ഈ കേരളത്തിലുള്ള പുരുഷന്മാർ കടപ്പെട്ടിരിക്കുന്നു എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് സഹോദരി സഹോദരങ്ങളെ ഒരിക്കൽ കൂടി രാഹുൽ ഈശ്വരനും സ്വാമിജിക്കും ഐക്യദാർഢ്യം💪💪❤️
കോൺഗ്രാറ്റ്ലഷൻസ്, സ്വാമിജിയുടെ subcribers കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് വർധിച്ചു. ബോബി വിഷയം അങ്ങ് നല്ല രീതിയിൽ കൈകാര്യം ചെയ്തു.
🙏❤️❤️
Namaskaram
എന്താ ഇവിടെ പ്രത്യേകനടികൾക്ക് മാത്രമേ വിലയുള്ളു
ഒരു സ്ത്രീ ഒരാണിനെപ്പറ്റി എന്തും പറയാം അപ്പോഴേക്ക് കേസ്. എന്താ ഇത് വെള്ളരിക്കാ പട്ടണമോ?
പെണ്ണിനോട് അധിക്രമം കാണിച്ചാൽ ശിക്ഷിച്ചോട്ടെ ,ആണിനോട് അക്രമം കാണിച്ചാലോ? നടപടി വേണ്ടെ 'സ്ത്രീകൾക്ക് മാത്രമായി നിയമങ്ങളുണ്ടോ?
സ്വമിജിപറഞ്ഞത് 100 % ശരി
Boche❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹലോ
ബോച്ചേ പറഞ്ഞത് തെറ്റായി പോയി എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
ഇതിലും ഗൗരവകരമായ കുറ്റങ്ങൾ ചെയ്തവർ സ്വസ്ഥമായി നാട്ടിൽ വിലസുന്നുണ്ട്. അവർക്കെതിരിൽ ഇമ്മാതിരി എടുക്കാൻ എന്തെ വൈമനസ്യം. അതാണ്.ജനങ്ങൾക്കറിയേണ്ടത്.
ഹേമ കമ്മീഷൻ റിപ്പോർട്ട് എന്തായി സർക്കാരെ
എത്ര വീരൻമാരാണ് പുറത്ത് വിലസുന്നത്.
കുറം സ്ത്രീകളോടാണ്.
കേസ് :ബലിൽ സംഘം.
ബലാൽസ ഘ മോ
സംസാര മോ ഏതിനാ ഗൗരവം
എല്ലാം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.
ഇരട്ട നീ ധി എന്നല്ല.
പഞ്ച നീധി.
💪🏻👍🏻👍
നമസ്കാരം sami🙏
ബോച്ചേ 💯✅
എന്തിനു പറയേണ്ടൂ സിൽക്ക് സ്മിത ഉണ്ടായിരുന്നുവെങ്കിൽ കേസും കൂട്ടവും കൂടാതെ എത്രയെത്ര ഉദ്ഘാടനം നടത്താമായിരുന്നു. അപകട കേസുകൾ ആകില്ലായിരുന്നു. സിൽക്ക് കാ ജയ്.
തെറ്റ് ചെയ്യത്ത അവർ ഉണ്ട് എങ്കിൽ ബോച്ചേയേ കല്ല് എറിയട്ടെ
Boche😍
Innu evng pullide sthapanathil work cheiyunna ellavarum inn avde undakum sir ...pulli ude salary il jeevikunnavar inn avde undakum
😂😂😂
Good news
Supreme court's statement:
ഭാര്യയ്ക്കും മക്കൾക്കും divorce nu ശേഷം ചിലവിനു കൊടുക്കാത്തത് ഒരിക്കിലും ക്രിമിനൽ കുറ്റം ആവില്ലെന്നും Supreme court decision
മറിച്ച് civil കുറ്റം മാത്രമായിരിക്കുമെന്നും കോടതി പറഞ്ഞു⚡⚡⚡⚡⚡⚡
ബോബി അടുത്ത അസ്സബ്ലി ഇലക്ഷന് മത്സരിക്കണം, അല്ലേ സ്വാമി...?!
Swamiji bouchayiniyangilum sradayoday നടക്ക്
Honey doesn't have the word DECENCY " in her dictionary.
Pavaum oru manushen oru commdyian athra mathram veruthe jail kashttam. Pokatte valla thettum cheyytho,.enium kando vagicho
സ്വാമിജി താങ്കൾ കാലെ കുട്ടി കഴിവും തൻ്റെടവുമുള്ള ഒരു ഭരണാധികാരിയുടെ നാട്ടിലേക്ക് ഹിജ്റപോയി താങ്കൾ ഇവിടുത്തെ ഭരണാധികാരിയുടേയും ശിങ്കിടികളുടേയും ദുശിച്ച പോക്ക് മുൻ കൂട്ടിമനസിലാക്കിയിട്ടാനെന്ന് കരുതുന്നു. ഞാനും ആഗ്രഹിക്കുന്നു. ഒന്ന് ഹിജ്റ പോകുവാൻ തമിഴ്നാട്ടിലേക്കോ അല്ലെങ്കിൽ ബംഗാളിലേക്കോ കാരണം ഫാസിസത്തിനെതിരേയും തോന്ന്യാസങ്ങൾക്കെതിരേയും ഒത്തിരി ദുരിഭങ്ങൾ ഫാസിസത്തിൽ നിന്ന് സഹിച്ച് കൊണ്ട് അവർ കരുത്തോടെ മുന്നേറുന്നു ഫാസിസ്റ്റുകളെ കാണുമ്പോൾ പിണറായിയുടെ മുട്ട് പിറക്കുമ്പോൾ ഫാസിസ്റ്റുകളെ കാണുമ്പോൾ മമദയും സ്റ്റാലിനും അവരെ പുറംകാലുകൊണ്ട് അടിച്ച് ഓടിക്കുന്നു അഭിമാനം തോന്നുന്നു
ബോച്ചെ ❤ ഞങ്ങൾ തുണി ഒടുത്തിട്ട് വെടി എന്ന് പറഞ്ഞവർക്കെതിരെ കേസ് എടുക്കു
കറക്റ്റ്
സത്യത്തിൻ്റെ നീതിയുടെ പാത സ്വാമി വിടില്ല'
Bail court ന്റെ ഔ ദര്യം അല്ല ബോചെയുടെ അവകാശം ആണ് പുരുഷ മഹാ വിപ്ലവം thudangano
ബോബി അയാൾ നല്ല കച്ചവടക്കാരനാണെങ്കിലും വളരെയധികം ദാനവും ചെയ്യുന്നുണ്ട് അയാളൊരു പാവമാണ്, എല്ലാം തമാശയാണ്.. ഒന്നും മറച്ചു വെക്കാതെപരസ്യമായി തുറന്നു പറയുന്നേ ഉള്ളു..ചിലത് അതിരു കടക്കുന്നുണ്ടെങ്കിലും, പുള്ളിയുടെ വിഡിയോസും ഇന്റർവ്യൂയും കണ്ടാൽ interesting ഉം സമയം പോകുന്നതറിയേയില്ല എത്രയോ ക്രിമിനലുകളും, ക്രൂരന്മാരും,ബലാത്സംഗവീരന്മാരും പണവും സ്വാധീനവും കൊണ്ട് രഹസ്യമായി വിലസിനടക്കുന്നു അവരെയല്ലേ ആദ്യം നിലയ്ക്ക് നിറുത്തേണ്ടത് അതിനെന്തു ആർക്കു ചെയ്യാൻ പറ്റും.. പിന്നെ ഈ പ്രശ്നം. പെൺശരീരവും അത് നാലാളു കൂടുന്ന പൊതുവിടത്തു തുറന്നു കാട്ടി പ്രദർശിപ്പിച്ചാൽ ആളു കൂടും , ഇനി അഥവാ ജനങ്ങളുടെ ഇടയിൽ പ്രദർശിപ്പിക്കാൻ താല്പര്യമുള്ളവർക്ക് ഇങ്ങനെയും ചില കമെന്റുകൾ കേൾക്കേണ്ടിയും വരും സഹിക്കേണ്ടിയും വരും ഇത്രയും വസ്ത്രം കുറച്ചു പൊതു വേദിയിൽ വരാൻ ധൈര്യമുണ്ടെങ്കിൽ അത് ആ സെൻസിൽ എടുത്താൽ പോരെ...അതൊക്കെ കൊണ്ടാകാം ബോബിയും തമാസിച്ചു അങ്ങനെ പറഞ്ഞത് .ഇങ്ങനെ നിസാരമായ കാര്യങ്ങൾക്കു കേസെടുക്കാനാണെങ്കിൽ ഈ സ്ത്രീയുടെ പേരിലും കേസെടുക്കേണ്ടേ , മറ്റുള്ളവരുടെ സമൂഹത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാതെ സ്വന്തം ഇഷ്ട്ടപ്രകാരം സ്വന്തം ശരീരം പൊതുവിടത്തു നിരന്തരമായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു.. വളർന്നു വരുന്ന ആൺ കുട്ടികളെ വഴിതെറ്റിക്കുകയും പെൺകുട്ടികളെ ഈ രീതിയിൽ പ്രദർശനവസ്തുവാക്കാൻ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും, മുതിർന്ന മാതാപിതാക്കൾ ഗുരുക്കന്മാരുടെ മുൻപിൽപുറം തിരിഞ്ഞു ബഹുമാനിക്കാതെ അവരെ അപമാനിക്കുകയും ചെയ്യുന്നു എന്ന് കേസ്സെടുക്കാൻ പാടില്ലേ ..
സ്വാമി ജി 😊ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല 🤔ജാമ്യം കിട്ടിയതിൽ സന്തോഷം😊പക്ഷെ അങ്ങിനെ അഴിഞ്ഞാടി നടക്കാൻ വിടാൻ തീരുമാനിച്ചിട്ടില്ല 🤔വസ്ത്രം നമ്മളുടെ സ്വാതന്ത്ര്യം ഉള്ളതുപോലെ പ്രതികരിക്കനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട് 🤔വസ്ത്രം മാന്യമായിധരിക്കാൻ പറഞ്ഞതാണ് ഇപ്പോൾ കുറ്റം 🤔ഇതിൽ ഒരുവിധം 100ൽ 80%തെറ്റ്കൾവസ്ത്രധാരണയിൽ തന്നെയാണ് ആരും നിഷേധിക്കില്ല എന്ന് വിശ്വസിക്കുന്നു.🤔സുക്ഷിച്ചാൽ ദുഃഖിക്കേണ്ട 🤔
Innu jamyam high court koduthillengil, sure aayittu innu thanne supreme courtil appeal koduthu jamyam anuvadikkum. Athu urappaanu. Avide undo ullu kunthi devi double meaning aanennu aarengilum parayuka.. Athu kondavum innu high court thanne jamyam koduthathu..
👍🙏
അഭിനന്ദനങ്ങൾ സ്വാമിജി
❤👍🏻
❤❤❤❤
❤❤❤❤
❤❤