"പരാതിക്ക് അവസരം നൽകിയത് ഹണി റോസ്" :Nisha Nujumudeen |Prime Debate |Bobby Chemmannur bail |HoneyRose

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 372

  • @Nitheesh-v5f
    @Nitheesh-v5f 13 วันที่ผ่านมา +49

    സത്യത്തിൽ സ്ത്രീകൾക്ക് വേണ്ടി ആത്മാർത്ഥയോടെ സംസാരിച്ച dr. നിഷക്ക് അഭിനന്ദനങൾ

  • @ritapaul5333
    @ritapaul5333 13 วันที่ผ่านมา +43

    Dr.Nisha യ്ക്ക് അഭിനന്ദനങ്ങൾ.
    ഈ അവതാരകൻ ആ സ്ത്രീയുടെ വേഷവിധാനം കണ്ടിരുന്നില്ലേ? ഫോട്ടോഗ്രാഫർ ഏത് ആംഗിളിൽ എടുത്താലും നഗ്നത മറയ്ക്കാൻ അയാൾക്ക് എന്തു ചെയ്യാൻ കഴിയും.?
    വിചിത്രമായ അഭിപ്രായം തന്നെ.
    ചിരിച്ച് ആസ്വദിച്ച് ഡാൻസും ചെയ്ത് കാശുവാങ്ങിയപ്പോൾ ഇല്ലാത്ത പരാതി അഞ്ചാറു മാസം കഴിഞ്ഞു തോന്നിയത് ആരുടെയോ ചരടു വലിയാൽ ആണെന്ന് എല്ലാർക്കും മനസ്സിലായി. കുറെക്കാലമായി നടക്കുന്ന ഈ ശ്രദ്ധ തിരിക്കൽ അറസ്റ്റുകൾ ഇനിയും മലയാളികളുടെ അടുപ്പത്ത് വേവില്ല. നഗ്നത പ്രദര്‍ശിക്ഷിക്കുന്നവരെ ഇര എന്ന് വിളിക്കാൻ പാടില്ല.

  • @blackmaamba2.061
    @blackmaamba2.061 13 วันที่ผ่านมา +119

    ഇനി ഇപ്പോ ഡോക്ടർ നിഷക്ക് എതിരെ ആയിരിക്കും കേസ് 😂😂

    • @babuk.a.5114
      @babuk.a.5114 13 วันที่ผ่านมา +3

      അതെ.. അടുത്ത മദ്ധ്യേമ വിചാരണ ഈ Dr നിഷയ്‌ക്കെതിരെയായിരിക്കും.....

    • @mathewjoseph4021
      @mathewjoseph4021 13 วันที่ผ่านมา +1

      Maybe

    • @americansanchaaribyaugustine
      @americansanchaaribyaugustine 13 วันที่ผ่านมา +1

  • @ameershaameer3499
    @ameershaameer3499 13 วันที่ผ่านมา +76

    ചേച്ചി സൂപ്പർ സ്ത്രീകളിൽ നട്ടെല്ല് ഉണ്ടന്ന് കാണിച്ചു തന്നെന് എണ്ണിറ്റ് നിന്ന് സല്യൂട്ട് ചെയ്യുന്നു 🔥🔥🔥🔥🔥🔥

  • @SuhairaSuhaira-l8y
    @SuhairaSuhaira-l8y 13 วันที่ผ่านมา +20

    സ്ത്രീകൾക്ക് ഒരുപോലെ പറയാനുള്ള points Nisha👏🔥💯

  • @deepamohanan3725
    @deepamohanan3725 13 วันที่ผ่านมา +115

    നിഷ Mam, ഞങ്ങളുടെ ഓരോ സ്ത്രീയുടെ വാക്കുകളാണ് Dr. നിഷ പറയുന്നത്.Respect Madam

  • @d...........r9499
    @d...........r9499 13 วันที่ผ่านมา +46

    നിഷ വളരെ നന്നായി സംസാരിച്ചു

  • @habeebkalicg9276
    @habeebkalicg9276 13 วันที่ผ่านมา +181

    സ്ത്രീകൾ ബുദ്ധിഉള്ളവരും ഉണ്ട് എന്ന് തെളിയിച്ചസഹോദരി.. അഭിവാദ്യങ്ങൾ 💚❤️

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 13 วันที่ผ่านมา +60

    മഞ്ചുഷ് ഗോപാൽ താങ്കൾ എപ്പോഴും എന്ത് കൊണ്ടു ബോബി ചെമ്മണ്ണൂരിന് എതിരായി സംസാരിക്കുന്നു. 5 മാസം കഴിഞ്ഞാണോ പരാതി ജനങ്ങൾ വിഢികളല്ല

    • @sanamras
      @sanamras 13 วันที่ผ่านมา +1

      Manjusha gopal rating kittiyale salary kittu nattellu oori vachittu vannavanayatukondu anganeyokkeye samsarikkanavoo

    • @babuk.a.5114
      @babuk.a.5114 13 วันที่ผ่านมา +2

      ഇങ്ങനെ അവതരിപ്പിച്ചില്ലെങ്കിൽ മഞ്ജുഷിനു ശമ്പളം കൊടുക്കൂല.. അതാണ്

    • @mollyjoseph7752
      @mollyjoseph7752 11 วันที่ผ่านมา

      ഇതിലും ഭേദം തെണ്ടുന്നത്. ഒരു മനുഷ്യനെ അനാവശ്യമായി കരിതേച്ചു കാണിച്ചു, ശമ്പളം മേടിച്ചു തിന്നും..

  • @lissymathew1622
    @lissymathew1622 13 วันที่ผ่านมา +33

    Dr. Nisha യോട് 100%യോജിക്കുന്നു.

  • @madeenavision641
    @madeenavision641 13 วันที่ผ่านมา +23

    നിഷ 👍👍👍👍

  • @SUHAILKMD
    @SUHAILKMD 13 วันที่ผ่านมา +59

    നിഷ good talking

  • @mariammajohn4420
    @mariammajohn4420 13 วันที่ผ่านมา +27

    Honey Rose എന്നാ ലേഡിയുടെ മോശമായ തരത്തിലുള്ള ഡ്രസിങ് ആണല്ലോ എല്ലാത്തിലും കാരണം.

  • @JerinJacob-vx4gt
    @JerinJacob-vx4gt 13 วันที่ผ่านมา +22

    Doctor polichu❤❤

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 13 วันที่ผ่านมา +60

    ഡോ നിഷ ചോദിക്കുന്നതിനു താങ്കൾ ശരിയായ ഉത്തരം കൊടുക്കുക

    • @Geethamani-du1kr
      @Geethamani-du1kr 13 วันที่ผ่านมา +3

      Honey nalla msg kodukkunnilla. Seri thanne. Appol nammude cinema yile smoking, drinking, violence & rape scenes ellam veettil irunnu film kanunna kuttikalkku enthu msg nalkunnu.?

    • @mathewjoseph4021
      @mathewjoseph4021 13 วันที่ผ่านมา +1

      Now he is silent 🔕

    • @AshMel-p5t
      @AshMel-p5t 13 วันที่ผ่านมา

      @@Geethamani-du1krmovie depicts a story where it shows the consequences of the wrong. Have you ever seen a villain winning at the end of a movie ? A movie is completely different to our real life

  • @shahadmon2967
    @shahadmon2967 13 วันที่ผ่านมา +52

    ബോച്ചേ നമ്മുടെ സൂപ്പർ സ്റ്റാർ ♥♥♥

  • @cvvarghese101
    @cvvarghese101 13 วันที่ผ่านมา +14

    Thank you Nishji. You speak 100% right.

  • @learningsolution1222
    @learningsolution1222 13 วันที่ผ่านมา +21

    മഞ്ജുഷേ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കരുത്....... പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധി ഉപയോഗിക്ക് .....

  • @bavapbava4637
    @bavapbava4637 13 วันที่ผ่านมา +21

    ബോചെയെന്ന സ്നേഹ നിലാവിനെ തകർക്കാൻ ആണായിട്ടൊരാൾ പിറന്നിട്ടില്ല 💚💪

  • @noufaln6599
    @noufaln6599 13 วันที่ผ่านมา +18

    നിഷ പൊളിച്ചു ❤

  • @babuk.a.5114
    @babuk.a.5114 13 วันที่ผ่านมา +24

    നാടകം കളിക്കുന്നത് മദ്ധ്യേമങ്ങളാണ്..... ഇതൊന്നു ആർക്കും മനസിലാകുന്നില്ല എന്നാണ് ഇവർ വിചാരിക്കുന്നത്....

  • @rajivsivaraman1855
    @rajivsivaraman1855 13 วันที่ผ่านมา +21

    Nisha Good talk

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 13 วันที่ผ่านมา +24

    Dr Nishaye support cheyyunnu 👍

  • @bushrac.k8788
    @bushrac.k8788 13 วันที่ผ่านมา +18

    നിഷ ജി ❤️

  • @s..6812
    @s..6812 13 วันที่ผ่านมา +20

    മജുഷേ അത്രേം വിഷമം ഉള്ളവർ ഈ പണിക്കു പോകരുത്

    • @mareenayohannan9699
      @mareenayohannan9699 13 วันที่ผ่านมา

      പുരുഷ൯മാ൪ കാഴ്ചയ്ലൂടെ പരസ്യമായി ഹണിയെ വ്യഭിചരിയ്ക്കുകയാണ് പൊതുമദ്ധ്യത്തിൽ,ഇവളുടെ അ൪ദ്ധനഗ്നരൂപ൦ കണ്ടാസ്വദിയ്ക്കുന്ന പുരുഷ൯ ലൈ൦ഗിക ശമനത്തിനു ചുറ്റുവട്ടത്തുള്ള എട്ടു൦പൊട്ടു൦ തിരിയാത്ത കുട്ടികളെ പീഡിപ്പിയ്ക്കുകയാണ്,ഈ സ്ത്രീയെ പോലുള്ളവ൪മൂല൦ .സമൂഹത്തിൽ ഇത്രയയധിക൦ ബലാ൦സ൦ഗങ്ങളു൦ പീഡനങ്ങളു൦ നടക്കാ൯ കാരണമാകുന്നു.ഇങ്ങനെയുള്ളവരെ വിലസാ൯ വിടുന്നതിനുമു൯പു ജില്ലതോറു൦ വ്യപിചാരശാലകൾ സ൪ക്കാ൪തലത്തിൽ പ്രവ൪ത്തിയ്ക്കണ൦.മാന്യമായി ജീവിയ്ക്കുന്നവ൪ പീഡനത്തിനിരയാകാതിരിക്കാ൯.

  • @SUHAILKMD
    @SUHAILKMD 13 วันที่ผ่านมา +30

    Dr നിഷ I respect the lady

  • @habeebkalicg9276
    @habeebkalicg9276 13 วันที่ผ่านมา +34

    മാപ്രേ അവൾ ഒരു സ്ത്രീ അല്ലെ അവൾക്ക് ഇല്ലാത്ത എന്താ നീ ഹണി റോസിൽ കണ്ടത് 😂

  • @vivekrk3945
    @vivekrk3945 13 วันที่ผ่านมา +22

    നടി ആണെന്ന് പറഞ്ഞു മലർന്നു കിടന്നു ചുംബനം നടത്തി സിനിമ തീയറ്ററുകളിൽ വലിയ സ്‌ക്രീനുകളിൽ കുഞ്ഞു കുട്ടികളുടെ മുൻപിൽ വരെ പ്രദർശിപ്പിച്ചു ജനങ്ങളെ ഉത്തേജിപ്പിച്ചു ഈ വൃത്തികേടുകൾ ക്കു കൂട്ട് നിന്ന് ജനങ്ങളിൽ നിന്നും പണം പിരിച്ചെടുത്തു സർക്കാരും സിനിമാക്കാരും നടികളും ഒക്കെ പണം പങ്കു വക്കുന്നരീതിക്ക്‌ സമൂഹത്തിനും സിനിമക്കാർക്കും നടിമാർക്കും ഒക്കെ ഒരു താക്കീതു കൊടുക്കാത്ത സർക്കാരും പോലീസും കോടതിയുമൊക്കെ ആണോ ബൊച്ചയുടെ ഒരുവാക്ക് ദ്വയാർത്ഥ മാണെന്ന് പറഞ്ഞു അങ്ങേരെ തടവിലാക്കി വെറുതെ ജനരോഷം സമൂഹത്തിൽ സൃഷ്ടിക്കുന്നത്.

  • @gokulrajs6245
    @gokulrajs6245 13 วันที่ผ่านมา +17

    ഡോ നിഷ,ന്യായമായി സംസാരിച്ചു സല്യൂട്ട്❤❤❤❤

  • @Abdulla.kodaliAbdulla.ko-sl7kz
    @Abdulla.kodaliAbdulla.ko-sl7kz 13 วันที่ผ่านมา +16

    നിഷ❤

  • @Noorjahan-f6p
    @Noorjahan-f6p 13 วันที่ผ่านมา +8

    Dr: Nisha👍🏻👍🏻😘😘

  • @sajisha.4250
    @sajisha.4250 13 วันที่ผ่านมา +11

    Dr . Nisha is a good speach. 🔥

  • @Ullaskumar.M
    @Ullaskumar.M 13 วันที่ผ่านมา +31

    ഇനി മുതൽ ആണുങ്ങൾ ജെട്ടി ഇട്ട് നടന്നാൽ എല്ലാവരും അംഗീകരിക്കുമോ

  • @rijasrijas4601
    @rijasrijas4601 13 วันที่ผ่านมา +27

    നിഷ പറഞത് 100% ശെരി
    ആംഗർ ബ്ലീച്ചയി

  • @paulvonline
    @paulvonline 13 วันที่ผ่านมา +22

    Nisha ❤❤❤❤❤

  • @jumanaanaz5728
    @jumanaanaz5728 13 วันที่ผ่านมา +11

    Nishaaaa❤rahul❤

  • @Jeevan-x9h
    @Jeevan-x9h 13 วันที่ผ่านมา +4

    Dr. നിഷ,
    നിങ്ങൾ പറയുന്നത് ശരിയാണ്.
    ഞാനും ഒരു മോൾ ഉള്ള അപ്പൻ ആണ്. എനിക്കും പേടി ആണ്.

  • @ramaniprakash3846
    @ramaniprakash3846 13 วันที่ผ่านมา +6

    നിഷ ❤️❤️❤️❤️❤️❤️❤️❤️മുത്താണ് ഉള്ളത് എവിടെയും പറയണം

  • @yoosufkappat6555
    @yoosufkappat6555 13 วันที่ผ่านมา +9

    Nisha talk is correct

  • @soysanu-w2k
    @soysanu-w2k 13 วันที่ผ่านมา +13

    കേട്ടു പടിക്കെടോ ന്യൂസ്‌ റീഡറെ.. സ്ഥാപിത താല്പര്യം വലുതാണ് ബോബി യെ കൂടുതൽ തറടിച്ചു കാണിച്ചാൽ റേറ്റിംഗ് കൂടുതൽ കിട്ടും അതിനുള്ള മത്സരമാണ് മാപ്രകൾക്ക് എല്ലാ ചാനലും മത്സരിക്കുന്നത് കാണാം.

    • @mathewjoseph4021
      @mathewjoseph4021 13 วันที่ผ่านมา +1

      Very bad attitude from media

  • @Thinkandlaughs
    @Thinkandlaughs 13 วันที่ผ่านมา +10

    എല്ലാം പോട്ടെ മുന്നിലും പുറകിലും ഉള്ളതൊക്കെ ഒറിജിനൽ ആണോ അതും ഇല്ല🤣😂

  • @greenakrishna8114
    @greenakrishna8114 13 วันที่ผ่านมา +7

    Dr Nisha👌🏻❤️

  • @naseeAnas
    @naseeAnas 13 วันที่ผ่านมา +5

    Dr നിഷ ♥♥♥♥♥👌👌👌👌100%

  • @yoosufkappat6555
    @yoosufkappat6555 13 วันที่ผ่านมา +8

    She is right

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 13 วันที่ผ่านมา +17

    മാപ്രകൾക്ക് ബോബിക്ക് കിട്ടിയ ജന പിന്തുണ കണ്ടിട്ട് അങ്ങ് ദഹിക്കുന്നില്ല 😂😂

  • @aswathyachu303
    @aswathyachu303 13 วันที่ผ่านมา +5

    ഈ സ്ത്രീക്ക് പരാതിപെടാൻ എന്ത്‌ അർഹതയാണുള്ളത് അവരെ കണ്ടാൽ ബഹുമാനം തോന്നണ്ടേ തോന്നുന്നത് എല്ലാം ഇവിടെ ആരും പറയുന്നില്ല അതാണ് സത്യം

  • @ramaniprakash3846
    @ramaniprakash3846 13 วันที่ผ่านมา +4

    വിഷമം ഉള്ളവർ മര്യാദക്ക് നടക്കണം അത് കേരളത്തിൽ ഇതു കേരളം ആണ് ഒരേക്കർ മുന്നിൽ തള്ളി ഒരേക്കർ പിന്നിൽ നടക്കുന്നവർ അതൊക്കെ സൂക്ഷിച്ചു വെക്കുക പൊതുജനത്തിൽ പ്രദർശിപ്പിക്കരുത് 🙏

  • @anupaul2386
    @anupaul2386 13 วันที่ผ่านมา +11

    Well said

  • @taara2707
    @taara2707 13 วันที่ผ่านมา +6

    Dr.Nisha👍👍👍

  • @robinsonremmy2868
    @robinsonremmy2868 13 วันที่ผ่านมา +8

    Big salute dr nisha❤

  • @rijasrijas4601
    @rijasrijas4601 13 วันที่ผ่านมา +10

    നിഷ സൂപ്പർ ലാംഗ്വേജ്
    മറ്റൊൻ വെള്ളം കുടിച്ചു

  • @veedumparambum
    @veedumparambum 13 วันที่ผ่านมา +3

    Dr . Nisha ❤❤ 100% truth 🙌🫶✌️ അവളെ ഇനി ആരും ഉൽഘടനത്തിനു വിളിക്കരുത്

  • @alikoyaup
    @alikoyaup 13 วันที่ผ่านมา +12

    പൊതു ജനങ്ങളുടെ മുമ്പിൽ ഹണിറോസ് ധരിക്കുന്നത് പോലെ വസ്ത്രം ധരിക്കാൻ ഹണിറോസ് നേ അനുകൂലിക്കുന്നവർ അവരുടെ അടുത്ത ആളുകളെ അനുവദിക്കുമോ?

    • @jakukr4494
      @jakukr4494 13 วันที่ผ่านมา

      സ്ത്രീകളെ പറ്റി ബൊച്ചേ പറയുന്ന അവരാതം നിൻ്റെ വീട്ടിലുള്ളവരെ വിളിക്കാൻ നീ അനുവദിക്കുമോ... എന്തോന്നഡെ

  • @mmmichael2299
    @mmmichael2299 13 วันที่ผ่านมา +5

    അഭിനന്ദനങ്ങൾ dr.നിഷ,മഞ്ജുഷ താൻ 😜😜😜

  • @kalyani__vlog_
    @kalyani__vlog_ 13 วันที่ผ่านมา +17

    ബോച്ചേ എന്തൊക്കെ സഹായം ചെയുന്നു കോണി റോസ് എന്താ ചെയുന്നു

    • @Ebarhim-d7n
      @Ebarhim-d7n 13 วันที่ผ่านมา

      ഹണി റോസ് സഹായിക്കുന്നില്ല എന്ന് ആരു പറഞ്ഞു ഞരമ്പ് രോഗികൾക്ക് നല്ലതുപോലെ സുഖം കൊടുക്കുന്നുണ്ട്

  • @lalupeter1215
    @lalupeter1215 13 วันที่ผ่านมา +7

    മജ്ജുഷിന് എത്ര കിട്ടി നിഷ മാഡത്തിന് അഭിവാദ്യങ്ങൾ

  • @ramaniprakash3846
    @ramaniprakash3846 13 วันที่ผ่านมา +3

    തുണി ഉടക്കാത്തവർ തുണി ഇല്ലാതെ ഓടട്ടെ കേരളത്തിൽ നിന്നും കേരളത്തിന്‌ ആവിശ്യം ബോച്ചേ ആണ് ഇനി പ്രമുഖർ ഇതുപോലെ ഉള്ളവരെ വിളിക്കരുത് 🙏🙏

  • @SeenathCV-f1g
    @SeenathCV-f1g 13 วันที่ผ่านมา +5

    Dr Nisha 👌

  • @SUHAILKMD
    @SUHAILKMD 13 วันที่ผ่านมา +11

    മാപ്രകൾക്ക് ബോബിയെ പൂട്ടിക്കാണം മഞ്ജുഷിന് ഭയങ്കര തിടുക്കമുടല്ലേ bocheye ഇല്ലാതാക്കാൻ it's a very very simple case but മാപ്ര is make big problem

  • @JP_comments
    @JP_comments 13 วันที่ผ่านมา +12

    ബുദ്ധിയുള്ള ഒരു സ്ത്രീയെ കണ്ടു 🔥💯

  • @bineeshkumar4738
    @bineeshkumar4738 13 วันที่ผ่านมา +3

    നിഷ അഭിപ്രായം നല്ലത് 👍👍

  • @nizamipeediyekkal2205
    @nizamipeediyekkal2205 13 วันที่ผ่านมา +8

    Correct

  • @susanmathew6635
    @susanmathew6635 13 วันที่ผ่านมา +1

    Well said nisha

  • @MoniSjose
    @MoniSjose 13 วันที่ผ่านมา +3

    Dr. നിഷ big സല്യൂട് 🌹🌹🌹ഹണി റോസ് പക്കാ ഫ്രോഡ് ആണ്

  • @sulaimanpalliyali7086
    @sulaimanpalliyali7086 13 วันที่ผ่านมา +1

    ഉദ്ഘാടനത്തിന് പോകുമ്പോൾമാന്യമായ ഡ്രസ്സ് ധരിക്കണം

  • @musthaphamustha4266
    @musthaphamustha4266 13 วันที่ผ่านมา +7

    വളരേ നല്ല അഭിപ്രായം,സഹോദരിക്ക് 🎉.... ആങ്കർ പോക്ക് 😊

  • @ABHI-cj4bf
    @ABHI-cj4bf 13 วันที่ผ่านมา +3

    Dr. nisha 👍👍👍

  • @mithunnarayanan696
    @mithunnarayanan696 13 วันที่ผ่านมา +8

    Body guard ഇല്ലാതെ ഹണിക്ക് ഇങ്ങനെത്തെ dress ഇട്ടോണ്ട് inaugration പോവാൻ പറ്റുമോ 😅😂😂

  • @jincejincejoseph9664
    @jincejincejoseph9664 13 วันที่ผ่านมา +6

    Nisha mam good

  • @shanjeer10
    @shanjeer10 13 วันที่ผ่านมา +3

    Nisha❤

  • @muneerhamsa3580
    @muneerhamsa3580 13 วันที่ผ่านมา +2

    Dr. Nisha💯👍

  • @nujumudeens2126
    @nujumudeens2126 13 วันที่ผ่านมา +10

    Nisha well said

  • @shilavarghese4192
    @shilavarghese4192 13 วันที่ผ่านมา +2

    Dr.Nisha...🎉🎉🎉🎉

  • @Ullaskumar.M
    @Ullaskumar.M 13 วันที่ผ่านมา +5

    മേടം സൂപ്പർ

  • @Abooafan
    @Abooafan 13 วันที่ผ่านมา +2

    മാധ്യമ പ്രവർത്തകർ കാര്യം വശ്ലാക്കാൻ നോക്കുന്നു പക്ഷെ പൊതുജനങ്ങൾ അത് ചാറ്റുകൊട്ടയിൽ ഇട്ടു

  • @jamsheenam9587
    @jamsheenam9587 13 วันที่ผ่านมา +2

    മീഡിയ ജെട്ടി ഇട്ടു വാർത്ത വായിക്കാൻ വരാത്തത് എന്താ?

  • @kainadys
    @kainadys 13 วันที่ผ่านมา +3

    Madam parayunnathu 100% shariyanelloo......👍

  • @kochinproperty
    @kochinproperty 13 วันที่ผ่านมา +2

    Boby's selfless act is truly inspiring. Spending 6 days in jail himself, yet thinking of others in similar situations and wanting to help is commendable. His empathy and kindness towards prisoners who can't afford bail is a remarkable gesture. He's setting a great example for others to follow. Salute to Boby indeed!

  • @nizamipeediyekkal2205
    @nizamipeediyekkal2205 13 วันที่ผ่านมา +15

    Nisha great

  • @രമണൻ-ന4വ
    @രമണൻ-ന4വ 13 วันที่ผ่านมา +12

    നിഷ മാഡം ❤

  • @amminiparakkatt1080
    @amminiparakkatt1080 13 วันที่ผ่านมา +2

    Well said mam

  • @albinpaul2493
    @albinpaul2493 13 วันที่ผ่านมา +1

    ബോബി നല്ല മനുഷ്യൻ ❤❤❤❤

  • @Achuzzzworld9998
    @Achuzzzworld9998 13 วันที่ผ่านมา +1

    Dr nisha mam njan parrayan agrahichathu big salute ( keralathile oro pennum anum parrayan aghrahichathu🙏

  • @nandesharumughan8704
    @nandesharumughan8704 13 วันที่ผ่านมา +3

    Dr neshs 💯 correct 👍

  • @mindmatter1986
    @mindmatter1986 13 วันที่ผ่านมา

    Dr nisha❤❤❤❤❤❤❤❤

  • @AdfggSfsf
    @AdfggSfsf 13 วันที่ผ่านมา +2

    Bocha❤❤❤❤❤

  • @RaheesShaan
    @RaheesShaan 13 วันที่ผ่านมา +6

    Nisha. Paranjath sheriyan

  • @shahulhameedkmshahulhameed3622
    @shahulhameedkmshahulhameed3622 13 วันที่ผ่านมา +3

    ഇനി അണിറോസ് പോലെ എല്ലാ ചാനലിലെ അവതാരകർ അങ്ങനെ വന്നാൽ മതിയല്ലോ😂

  • @sanamras
    @sanamras 13 วันที่ผ่านมา +2

    Boche ❤❤❤❤❤❤
    You are the rael hero

  • @tophysimiyon9489
    @tophysimiyon9489 13 วันที่ผ่านมา +1

    ഹണി ഇത് കണ്ടാൽ ആത്മഹത്യാ ചെയ്യും 😂😂

  • @JimshadMarakkar-r7z
    @JimshadMarakkar-r7z 13 วันที่ผ่านมา +8

    Dr. നിഷ 🙏

  • @baijusrinivas3690
    @baijusrinivas3690 13 วันที่ผ่านมา +1

    It’s not drama that’s help offer to jail inmates. Boche is super man. Appreciated boche

  • @babithababi5386
    @babithababi5386 13 วันที่ผ่านมา +7

    Dr. Nisha... Very good sperch👍🏽👍🏽👍🏽

  • @rejinirejini696
    @rejinirejini696 13 วันที่ผ่านมา +3

    കുളികടവിൽ കുളിക്കാൻ പോകും പോലെയാണോ പൊതു ഇടങ്ങളിൽ പോകണ്ടത്

  • @Shiibu999
    @Shiibu999 13 วันที่ผ่านมา +1

    Case should go first against all channels to show double meaning movie , comedy show and realty show

  • @amylaurel2725
    @amylaurel2725 13 วันที่ผ่านมา

    Well said Dr. Nisha♥️♥️

  • @muhammedMurshid-t8b
    @muhammedMurshid-t8b 13 วันที่ผ่านมา

    നിഷ യെ പോലെ തന്നെ യാണ് ഈ ദൈവത്തിന്റെ നാടായ കേരളത്തിൽ ഉള്ളവർ മുഴുവൻ ചിന്തിക്കുന്നത് അത് ഈ ചാനലിൽ ഇരിക്കുന്നവർക്ക് മാത്രം എന്താ മനസ്സിൽ ആവാത്തത് 👍🏻👍🏻👍🏻👍🏻

  • @ashifkavlog4989
    @ashifkavlog4989 13 วันที่ผ่านมา +3

    👍🏻👍🏻👍🏻

  • @gukuru_machan3028
    @gukuru_machan3028 13 วันที่ผ่านมา +2

    മഞ്ജുഷേ.. താൻ എന്തുവാ തിന്നുന്നത്.. 🤔🤔

  • @Mr007lr
    @Mr007lr 13 วันที่ผ่านมา

    Dr Nisha, you're on point 👉 👈