സമാധി : കാഫിറുകളെ കണ്ടു പഠിക്ക് മുസ്ലിമേ . .! സ്നേഹം

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 191

  • @chandrank.r.3378
    @chandrank.r.3378 13 วันที่ผ่านมา +72

    സത്യം സത്യമായി പറയുകയും തെളിവ് നിരത്തി ബോധിപ്പിക്കുകയും ചെയ്യുന്ന.ആരിഫ് സാറിന് കോടി കോടി നമസ്ക്കാരം... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivaraman108
    @sivaraman108 13 วันที่ผ่านมา +25

    Arif has become a celebrity within a short period.

  • @rkpathirippally5180
    @rkpathirippally5180 13 วันที่ผ่านมา +56

    അന്ധവിശ്വാസം ഒരിക്കലും അനുവദിക്കാൻ പാടില്ല. ഭരണഘടനയും നിയമങ്ങളുമാണ് വലുത്. മുകളിൽ ഒന്നുമില്ല.

  • @vivekmp2053
    @vivekmp2053 13 วันที่ผ่านมา +35

    കാര്യങ്ങൾ എല്ലാം ക്ലിയർ ആണ് Mr.arif bai ❤❤❤❤❤❤❤❤❤

  • @vinukrishna143
    @vinukrishna143 13 วันที่ผ่านมา +21

    ആരിഫ് sir തകർത്തു 💥💥

  • @shajipaappan6312
    @shajipaappan6312 13 วันที่ผ่านมา +35

    50:10 മ്യൂസിക് കലക്കി, മണിച്ചിത്രത്താഴിൽ നിന്നും ഇൻ ഹരിഹർ നഗറിലേക്ക് പോയപ്പോൾ ആ വിളിച്ചവന് ചേരുന്ന മ്യൂസിക് ആയി, ചിരിച്ചു മടുത്തു

    • @Jith148
      @Jith148 13 วันที่ผ่านมา +1

      അവൻ ഒരു കിഴങ്ങൻ തന്ന 😂😂😂

    • @ameyameeraabheesh895
      @ameyameeraabheesh895 13 วันที่ผ่านมา +1

      😂😂😂👍

  • @rameshgp8311
    @rameshgp8311 12 วันที่ผ่านมา +5

    സത്യം പറഞ്ഞാൽ ഇപ്പോൾ ആരിഫ് ഹു സൈയിൻ ഹിന്ദുവായി ജീവിച്ച ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു!

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 13 วันที่ผ่านมา +34

    ഹിന്ദുക്കൾ മതേതര ജനാധിപത്യം എന്നേ ഉൾക്കൊണ്ട്‌ കഴിഞ്ഞു.... പക്ഷെ ഒരു വിഭാഗം ഇന്നും 6)• നൂറ്റാണ്ടിൽ 🤔🤔🤔🤔🤔

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 13 วันที่ผ่านมา +1

      *അതിന് ഉൾക്കൊള്ളാൻ ഒന്നുമില്ല...കാരണം..ഹിന്ദു എന്നാൽ മതമേയല്ല.*

  • @gseven701
    @gseven701 13 วันที่ผ่านมา +16

    പൊളിച്ചു പോസ്റ്റ്മോർട്ടം ചെയ്യണം

  • @ShabuJosephCT
    @ShabuJosephCT 13 วันที่ผ่านมา +12

    Arif Good 🎉🎉🎉🎉🎉🎉

  • @alkaalkkas
    @alkaalkkas 13 วันที่ผ่านมา +24

    ആരായാലും ഭരണ ഘടന അനുസരിക്കണം മീൻസ് നിയമം പാലിക്കണം

  • @sujilunnikrishnan
    @sujilunnikrishnan 13 วันที่ผ่านมา +6

    59:50 nalla ksheenam...njan onnu kidanoote

  • @SanthoshKumar-mp2ci
    @SanthoshKumar-mp2ci 13 วันที่ผ่านมา +9

    ഹായ് സർ, ഗുഡ്

  • @binuchithrakumbala3760
    @binuchithrakumbala3760 13 วันที่ผ่านมา +7

    Super

  • @sasikaladevi9303
    @sasikaladevi9303 13 วันที่ผ่านมา +13

    Arif ❤👌ഒളിച്ചു ചെയ്യണ്ട ഒരു കാര്യവും സമാധി ആകുന്നതിൽ ഇല്ല. Crime list ൽ പെടുത്തണം ഇത്. എന്തോ ദുരുഹത ഉണ്ട്.

    • @AnilKumar-iu5rb
      @AnilKumar-iu5rb 12 วันที่ผ่านมา

      മതങ്ങളെല്ലാം അന്ധവിശ്വാസങ്ങൾ തന്നെ യാണ്.......
      ഈ കൊല പാതക സമാധി തെളിയണം.....

  • @shajixx
    @shajixx 13 วันที่ผ่านมา +9

    ഒരാൾ മരിച്ചത് അയൽ വാസികൾ പോലും അറിഞ്ഞില്ല, എന്തോ പുകയുന്നു, ഞാൻ ഒരു ഹിന്ദു.

  • @abhiramirenjan5620
    @abhiramirenjan5620 13 วันที่ผ่านมา +13

    46:40 nthoru shokam abhiprayam...oru bodham vivaram illathe ...chinthikkathe...nyayeekarikkunu....athum ingana oru concept ne...visvasam thalel keri mandan ay.. scientific temper valarth bro🤦🤦🤦
    Bg sound deserves an applause 👏

  • @LoyedTJohn
    @LoyedTJohn 13 วันที่ผ่านมา +3

    സമാധി അംഗീകരിക്കുന്നവർ സതി അംഗീകരിക്കണം പ്രത്യേകിച്ച് സ്ത്രീകൾ. ആരിഫ് ചേട്ടനോട് സ്നേഹം മാത്രം 🤟🏻

    • @anilsr6838
      @anilsr6838 13 วันที่ผ่านมา +1

      ജിഹാദികളുടെ ലൈംഗിക അടിമകളായി മാറാതിരിക്കാൻ ആണ് ഭാരതത്തിലെ സ്ത്രീകൾ സതി ആചരിച്ചു തുടങ്ങിയത്. സനാതന ധർമ ഉന്മൂലകർ പലതും പറയും. ഇപ്പോ സതി ഇല്ല.

    • @anilsr6838
      @anilsr6838 13 วันที่ผ่านมา

      ജാതിയുടെ പേരും പറഞ്ഞു ഹിന്ദുവിനെ മതം മാറ്റി ജാതിയില്ലാത്ത കൃസ്തുമതത്തിൽ ചേരുമ്പോൾ അവിടേയും ജാതി വേണം - മതം മാറ്റം ശീഘ്രഗതിയിൽ വേണം. കൂടിയ കൃസ്ത്യാനികൾ ജാതിയിൽ താണ കൃസ്ത്യാനിയെ കൂടെ കൂട്ടില്ല. എന്തിന് വേണ്ടിയാണ് മുട്ടോളം ചെളിയിൽ കിടന്നവരെ മൂക്കറ്റം ചെളിയിലേയ്ക് പ്രലോഭിപ്പിച്ച് കൊണ്ട് പോകുന്നത്? എന്ത് കൊണ്ട് കൃസ്ത്യാനികൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ കൃസ്ത്യാനികളേയും ഒരു പോലെ പരിഗണിക്കാത്തത്, മതം മാറിയവന്റെ ജാതി ആദ്യം മതം മാറിയ കൃസ്ത്യാനിക്ക് പ്രശ്നം ആണ്. ഏകദൈവം എന്ന് പറയപ്പെടുന്ന കൃസ്ത്യാനിക്ക് പാശ്ചാത്യ നാടുകളിൽ ജാതിക്കു പകരം തമ്മിലടിക്കുന്ന സഭകൾ. ഭാരതത്തിൽ ആറായിരം ഹിന്ദു ജാതിയും അൻപത് കൃസ്ത്യൻ സഭകളും ഉണ്ടെങ്കിൽ ഭാരതത്തിലെ കൃസ്ത്യൻ ജാതികളുടെ എണ്ണം ആറു ലക്ഷം എങ്കിലും ഉണ്ടാവും. ഇതല്ലേ കൃസ്ത്യൻ തക്കിയ. യൂറോപ്പിൽ ലക്ഷക്കണക്കിന് ജനങ്ങളെ പീഡിപ്പിച്ചും വധിച്ചും മതവിചാരണകൾ നടത്തി കൃസ്ത്യൻ രാജ്യങ്ങൾ സ്ഥാപിച്ചു. അത് പോലെ ഗോവയിൽ പതിനായിരക്കണക്കിന് ഹിന്ദുക്കളെ വധിച്ചില്ലേ? അങ്ങനെ ആണ് ഗോവ കൃസ്ത്യൻ പ്രദേശം ആയത്. അമേരിക്കയിലും ആസ്ട്രേലിയയിലും തദ്ദേശീയരെ 99%വും ഉന്മൂലനത്തിന് വിധേയമാക്കി കൃസ്ത്യാനികൾ സ്ഥലം കയ്യേറി കൃസ്ത്യൻ രാജ്യങ്ങൾ ആക്കി. എന്നിട്ട് ഭാരതത്തിനെ ആക്കാൻ ഇതേവരെ പറ്റാത്തതിന് പിറുപിറുക്കുന്നു. രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ഭാരതത്തിൽ യാതൊരു ഉച്ചനീചത്വങ്ങളും ഇല്ലായിരുന്നു. മനുഷ്യരെ അടിമചന്തയിൽ മാടുകളെ പൊലെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സെമറ്റിക് മതങ്ങൾ വന്നശേഷം ആണ് ഇവിടേയും ഉച്ചനീചത്വങ്ങൾ ഉണ്ടായത്. ഫാഹിയാൻ, ഹ്യുയാങ് സാങ് തുടങ്ങി നിരവധി പ്രാചീന സഞ്ചാരികളോ പഠിതാക്കളോ ഇത്തരം ജന്മം കൊണ്ട് ഉള്ള ഉച്ചനീചത്വങ്ങൾ ഉണ്ട് എന്ന് പറഞ്ഞിട്ടില്ല. ഭാരതത്തിലെ ശ്രേഷ്ഠമായ ഗുരുകുലവിദ്യാഭ്യാസം നിരോധിച്ച ശേഷം കൃസ്ത്യാനികളാണ് ഭാരതത്തിൽ വിദ്യാഭ്യാസം കൊണ്ട് വന്നതെന്ന് പറയാൻ അപാര തൊലിക്കട്ടി വേണം. ജന്മം കൊണ്ട് ഉണ്ടായി വന്ന ഉച്ചനീചത്വങ്ങൾ അകറ്റാൻ പൊതുകിണർ പന്തിഭോജനം തുടങ്ങി അനേകം പദ്ധതികൾ നടപ്പാക്കിയ നവോത്ഥാന നായകൻ അയ്യാ വൈകുണ്ഠ സ്വാമികളെ എതിരിടുകയും സാത്താൻ എന്ന് വിളിക്കുകയും ചെയ്തത് സ്നേഹം അല്ല മറിച്ചു ഭാരതത്തിനെ കൃസ്ത്യൻ രാജ്യം ആക്കുക എന്നതാണ് മിഷണറിമാരുടെ യഥാർത്ഥ ലക്ഷ്യം എന്ന് വ്യക്തമാക്കുന്നു. കൃതക്കിയ - കൃസ്ത്യൻ തക്കിയ. അതിനായി അയ്യപ്പന്റെ പൂങ്കാവനം ആയ ശബരിമല നിലയ്കലിൽ ചാണകം മുക്കിയ കുരിശ് കുഴിച്ചിട്ടു പ്രശ്നങ്ങൾ ഉണ്ടാക്കി, സ്വാമി വിവേകാനന്ദൻ ധ്യാനത്തിൽ ഇരുന്ന സ്ഥലത്ത് കുരിശ് നാട്ടി കയ്യേറാൻ ശ്രമിച്ചത്, കന്യാകുമാരിയെ കന്യകാമേരി എന്ന് വിളിപ്പിക്കാൻ ശ്രമിച്ചത് .... .... .... . ഇനിയെങ്കിലും ചെയ്ത തെറ്റുകൾ തിരിച്ചറിഞ്ഞു, ഭാരത ക്രൈസ്തവവൽക്കരണ ലക്ഷ്യം ഉപേക്ഷിച്ച് യഥാർത്ഥ ഭാരതീയരാവൂ. ഒരോ ഹിന്ദുവിന്റെയും വീട്ടിൽ പോയും കവലപ്രസംഗങ്ങളിലും ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ദേവതാആരാധനയും നിന്ദിച്ചു സംസാരിക്കുന്നതു നിറുത്തിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ. അതിന് തയ്യാറാകാതെ ഇതൊക്കെ ന്യൂനപക്ഷ അവകാശങ്ങളാണ് എന്ന് വ്യാഖ്യാനിച്ച് ഹിന്ദുവിനെ മതം മാറ്റാനും ശ്രമിക്കുന്നു. അതേ ന്യായത്തിൽ കൃസ്തുമതത്തിന്റെ ദോഷങ്ങൾ കൃസ്ത്യാനികളുടെ വീട്ടിലും കവല തോറും പ്രസംഗിച്ചും ലഘുലേഖകൾ വിതരണം ചെയ്തും ഹിന്ദുക്കൾ നടന്നാൽ അംഗീകരിക്കുമോ?

  • @Goagillpablo
    @Goagillpablo 3 วันที่ผ่านมา

    Ningalenne manushyanakki❤

  • @Dls-t8d
    @Dls-t8d 13 วันที่ผ่านมา +2

    @37:00 joseph annamkutty jose 😮

  • @aashleythakku
    @aashleythakku 13 วันที่ผ่านมา +9

    Good speech

  • @ramanmp6707
    @ramanmp6707 13 วันที่ผ่านมา +20

    ഒരുപാട് ദൈവങ്ങള്‍ ഇല്ല, ദേവതകള്‍ ആണ് ഉള്ളത്

    • @Pranav_770
      @Pranav_770 13 วันที่ผ่านมา +3

      Yes moorthikal

    • @visvaambikayathy
      @visvaambikayathy 13 วันที่ผ่านมา

      Right

    • @blackbox09223
      @blackbox09223 13 วันที่ผ่านมา

      അയിന്?

    • @sudheesha5926
      @sudheesha5926 12 วันที่ผ่านมา +3

      ഹിന്ദു മതത്തിലെ ദേവത സങ്കൽപ്പം ദൈവീക സങ്കൽപ്പം തന്നെയാണ് .. ഏതു രൂപത്തിലും ആരാധിക്കാം ..സർവ്വ ചരാചരങ്ങളിലും ദൈവാംശം ഉണ്ടെന്നാണ് ഹൈന്ദവ വിശ്വാസം ..

  • @ramkenath
    @ramkenath 13 วันที่ผ่านมา +2

    സമാധി എന്ന് പറയുന്നത് ഒരു ആത്മീയ ലെവൽ ആണ്.... സമാധിയാണോ എന്ന് പരിശോധിക്കുന്നതിൽ തെറ്റ് ഇല്ല...

    • @harikrishnan2713
      @harikrishnan2713 13 วันที่ผ่านมา

      ആത്മീയ level ഓ?

  • @RadhaKrishnan-ov4hn
    @RadhaKrishnan-ov4hn 12 วันที่ผ่านมา

    🙏 🙏 🙏 നമസ്കാരം ❤️ ❤❤️ 😢😮😮

  • @NS-mm8im
    @NS-mm8im 13 วันที่ผ่านมา +4

    പത്തു അവതാരങ്ങൾ പറയുന്നത് ജലജീവി മുതൽ മനുഷ്യൻ വരെയുള്ളതും പിന്നീട് കൽക്കി എന്നത് ലയിച്ചു ചേരൽ എന്ന തത്വവും ആണ്

  • @Democrazee
    @Democrazee 13 วันที่ผ่านมา +3

    23:05 perfectly said ……hadn’t thought of that angle 😂

  • @anand1naveen
    @anand1naveen 13 วันที่ผ่านมา +1

    നാട് നന്നാവണം ..എല്ലാ അന്തവിശ്വാസങ്ങളും നശിക്കട്ടെ..മനുഷ്യൻ നന്നാവട്ടെ..

  • @Aurum-h6n
    @Aurum-h6n 13 วันที่ผ่านมา +2

    Arif ❤

  • @aspirind3819
    @aspirind3819 13 วันที่ผ่านมา +1

    'maladwar area" im impressed

  • @kafir_
    @kafir_ 12 วันที่ผ่านมา

    I am also!!🔥🔥🔥

  • @FUNTUBE0912.0
    @FUNTUBE0912.0 13 วันที่ผ่านมา +6

    Hai sir

  • @slmedia5817
    @slmedia5817 13 วันที่ผ่านมา +1

    മണിച്ചിത്തിത്രതഴ് bgm pwolichu 😂😂😂

  • @kuttychattan1
    @kuttychattan1 13 วันที่ผ่านมา +4

    ha ha I like that. It's the best comedy ever from Arif..., with scary background music from the film Manichitrathaazu...nice

  • @CHICHINICHA
    @CHICHINICHA 13 วันที่ผ่านมา +6

    👍👍👍👍👍👍👍👍👍👍👍

  • @MINIkKMINI
    @MINIkKMINI 13 วันที่ผ่านมา +7

    എനിക്ക് സംസാരിക്കാൻ ഇഷ്ട്ടം ആണ് പക്ഷെ കിട്ടുന്നില്ല 🙏🙏🙏

  • @babudvd
    @babudvd 13 วันที่ผ่านมา +7

    🌹🌹♥️♥️

  • @arifakarim524
    @arifakarim524 13 วันที่ผ่านมา

    👍👍👍👍👍ഗുഡ്

  • @harikrishnan2713
    @harikrishnan2713 13 วันที่ผ่านมา

    Uff..aa samaadhi vishwasi enne kidukki kalanju😳😳

  • @rian768
    @rian768 13 วันที่ผ่านมา +8

    സമാധി അവധി കിട്ടുമെങ്കിൽ ഞാൻ ഗോപൻ സ്വാമിക്ക് ഒപ്പം.

  • @വചനതീരം
    @വചനതീരം 13 วันที่ผ่านมา +13

    ഇന്ന് കാൾ ചെയ്തവർ വിഷയത്തേ കുറിച്ച് പറയാൻ ഉള്ളവർ ആയിരുന്നില്ല. മറ്റൊന്ന് അ ള്ളാഹു അത്ര ശക്തമായ നീക്കം നടത്തിയെങ്കിൽ അത് ആദ്യം ഇസ്രായേലിൽ ആയിരുന്നു ചെയ്യേണ്ടി ഇരുന്നത് 🤣🤣🤣🤣

  • @cyrilkjoseph1
    @cyrilkjoseph1 13 วันที่ผ่านมา +17

    നോമ്പുകാലത്ത് ഇറച്ചി മത്സ്യം കഴിക്കുന്ന പുരോഹിതർ
    സ്കൂൾ മാനേജർപുരോഹിതനെതിരെ കേസ് കൊടുത്തവൻ്റെ മകൾക്ക് കൈകൂലി വാങ്ങി അതേ സ്കൂളിൽ ജോലി നൽകുന്നവർ
    പുറം രാജ്യങ്ങളിൽ പോകുന്ന കന്യാസ്ത്രികളുടെ വീടുകൾ ഒന്നു ശ്രദ്ധിക്കു
    അവർ കന്യാസ്ത്രി ആകുന്ന സമയത്തെ സാഹചര്യം കൂടി ശ്രദ്ധിക്കു കഞ്ഞി കുടിക്കാൻ അവസ്ഥ ഇല്ലാത്തവർ ഇന്ന് കോടീശ്വരർ എങ്ങനെ?
    പണം മാത്രം😂
    ഇവർക്ക് ക്കൊന്നും സ്വർഗ്ഗ ? ത്തിൽ പോണ്ടെ കാരണം സ്വർഗ്ഗം അങ്ങനെ ഒന്ന് ഇല്ലാ എന്ന് നന്നായി അറിയാവുന്നവർ ഇവരൊക്കെ തന്നെ പാവങ്ങളായ വിശ്വാസികളെ പിഴിഞ്ഞ് ജീവിക്കുന്ന വർഗ്ഗം
    ഒരു വർഷം നേർച്ചയിടാതിരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളും
    പക്ഷെ പൊട്ടൻമാർ മനസിലാക്കണ്ടേ😢

  • @Charvakan1997
    @Charvakan1997 13 วันที่ผ่านมา +4

    59:46 ഇത്ര ഗതികെട്ടവന്മാർ ഹിന്ദു മതത്തിൽ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട് 🫡

    • @srikumarannair1436
      @srikumarannair1436 11 วันที่ผ่านมา

      മതപഠനം എത്രത്തോളം അനിവാര്യമാണ് എന്ന് വ്യക്തമായി കാണാം

  • @sasikaladevi9303
    @sasikaladevi9303 13 วันที่ผ่านมา +5

    Hindu concept ലും പരബ്രഹ്മം എന്ന ഏക devine energy എന്ന് തന്നെയാണ് ഉള്ളത്. വേദങ്ങളിലും ഉപനിഷത് കളിലും ഒരിക്കലും Hindu വിന് എന്ന് address ചെയ്ത് ഒന്നും കാണാൻ കഴിയില്ല.അതുകൊണ്ട് ആണ് ഒരു universal brotherhood എന്ന സങ്കല്പം എന്നെ സ്വാധീനിക്കുന്നത്. എല്ലാ മനുഷ്യരും ജീവജാലങ്ങളും ഒന്നാണ്. ഒരേ energy യിൽ നിന്നും വന്നത്

    • @sanketrawale8447
      @sanketrawale8447 12 วันที่ผ่านมา +1

      ഇതിൽ വിളിച്ച ഒരാൾ ( അമ്മക്ക് സുഖമില്ലന്നു പറഞ്ഞ് call നിർത്തിയ ആൾ ) പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ആ ഒരു " divine enirgy " തന്നെയല്ലെ ദൈവം🤔🙄🙏👍

    • @sasikaladevi9303
      @sasikaladevi9303 11 วันที่ผ่านมา

      @@sanketrawale8447 അത് വേണമെങ്കിൽ നമുക്കും അനുഭവിക്കാൻ കഴിയും.

  • @vinukrishna143
    @vinukrishna143 13 วันที่ผ่านมา +3

    ❤❤❤❤

  • @vinodpr7400
    @vinodpr7400 13 วันที่ผ่านมา +2

    മതങളും ദുഷിച്ചആചാരങ്ങളും ഉൻമൂലനം ചെയ്യെണ്ടത് അവിശ്വമാണ്. ഒരു ശാപമാണ്

  • @goodkarma4081
    @goodkarma4081 13 วันที่ผ่านมา +13

    കേരളമാകെ അറിയാൻ ആഗ്രഹിക്കുന്നത് പെട്ടിയുടെ ഉള്ളിൽ എന്താണെന്നാണോ, ഇതൊരു സസ്‌പെൻസ് സിനിമ പോലെയാണ്.. ക്ലൈമാക്സ് എന്തായിരിക്കും?.. ദയവായി സ്ലാബ് പൊളിച്ചുമാറ്റൂ പോലീസ്. 😅😅

  • @midhunraj5638
    @midhunraj5638 13 วันที่ผ่านมา +13

    Samadhi onnum innathe oru Hindusum support cheyyilla

  • @vigneshkumar3691
    @vigneshkumar3691 13 วันที่ผ่านมา

    Dear all,please like share subscribe and comment,we need all your support to make our family 1million ASAP,so please like share subscribe and comment,thank you all for the support🥰😍🎉🙏🏻

  • @bennysebastian7387
    @bennysebastian7387 13 วันที่ผ่านมา

    👍👍👍❤️❤️❤️

  • @Sooryaakasun
    @Sooryaakasun 13 วันที่ผ่านมา +8

    സമാധിക്കോയ പൊളിച്ചു😂, ഇജ്ജാതി മരമണ്ടൻ 😂😂

  • @jainmathew804
    @jainmathew804 13 วันที่ผ่านมา

    ❤❤❤❤❤👍👍👍

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 13 วันที่ผ่านมา +1

    ബഹുമാനപെട്ട വരുണേ ഗണപതിയുടെ തല മാത്രമല്ല എല്ലാ ഹിന്ദു ദൈവങ്ങളുടെയും ചിത്രങ്ങൾ പ്രതീകം മാത്രമാണ്. അതിനെ കുറിച്ച് എഴുതിയിട്ടുള്ള ഒരുഭാട് ഗ്രന്ഥങ്ങൾ ഉണ്ട്. സമയം കിട്ടിയാൽ ഒന്ന് വായിക്കുക. നല്ലതേവരു. 🙏🏿🇮🇳

  • @DNA237
    @DNA237 13 วันที่ผ่านมา

    ✨❣️✨

  • @VishnuVck
    @VishnuVck 13 วันที่ผ่านมา +5

    😢

  • @cheethangVlog
    @cheethangVlog 13 วันที่ผ่านมา

    ❤️❤️❤️❤️❤️

  • @slmedia5817
    @slmedia5817 13 วันที่ผ่านมา

    59:58 കിട്ടിയോ. ഇല്ലാ. ചോതിച്ചു മേടിച്ചു.. ✌️😂😂

  • @Goagillpablo
    @Goagillpablo 3 วันที่ผ่านมา

    Traditional knowledge pwolichu with music😂

  • @4bhi_raj
    @4bhi_raj 13 วันที่ผ่านมา +4

    Future netflix documentary subject.

  • @sujilunnikrishnan
    @sujilunnikrishnan 13 วันที่ผ่านมา +2

    46:50 oru shorts video aaki id bro😂...chirich oru vazhi aay

  • @subins4014
    @subins4014 13 วันที่ผ่านมา +4

    ഇതാണ് പോസിറ്റീവ് എനർജി യും നെഗറ്റീവ് എനർജിയും
    +ve എനർജി :- ഒരു സാധനത്തിൽ ഫോഴ്സ്മുന്നോട്ടു apply ചെയ്താൽ അതു മുന്നോട്ടു തന്നെ പോകും
    എന്നാൽ
    -ve എനർജി :- ഒരു ഫോഴ്സ് മുന്നോട്ടു apply ചെയ്താൽ സാധനം പിന്നോട്ട് പോകുമോ?

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 13 วันที่ผ่านมา +17

    ജാതീയ ഐത്തം എന്നേ പോയി.... ചിലർ രാഷ്ട്രീയ ഐത്തം ഇപ്പോഴും കൊണ്ട് നടക്കുന്നു 🤔🤔🤔🤔

    • @geethavg5590
      @geethavg5590 13 วันที่ผ่านมา

      Jatheeya ayitham evideyum poyitilla vivaha aalojanayumayi nadakumpol athu manasilavum

  • @realsale9964
    @realsale9964 13 วันที่ผ่านมา

    ഇത് ചർച്ചയാക്കി, അപഹാസ്യമാക്കി, ഹിന്ദുത്വത്തെ അവഹേളിക്കാൻ സർക്കാർ മനഃപൂർവം ശ്രമിക്കയാണ്.

  • @abinjose6739
    @abinjose6739 13 วันที่ผ่านมา +2

    സമാധാന മതം എന്നാണ് സമാതി ആവുക

  • @sujamathew3865
    @sujamathew3865 12 วันที่ผ่านมา

    The last caller said right, whether you believe it or not there is a creator. For all the science we believe & justify a creator made it & then only science discovered.

    • @GyattFanumtax-j7s
      @GyattFanumtax-j7s 11 วันที่ผ่านมา

      Ahh creator ann bigbang

    • @sujamathew3865
      @sujamathew3865 11 วันที่ผ่านมา

      @ Even the big bang needed a Big Banger

    • @GyattFanumtax-j7s
      @GyattFanumtax-j7s 11 วันที่ผ่านมา

      @@sujamathew3865 okey who's creator of creator who creator of big bang or in your words the big banger

    • @sujamathew3865
      @sujamathew3865 11 วันที่ผ่านมา

      @@GyattFanumtax-j7s God

  • @unnikrishnannambiar3259
    @unnikrishnannambiar3259 13 วันที่ผ่านมา +1

    അന്ധ വിശ്വാസം ഒരു തരത്തിലും അനുവദിക്കരുത് പുറത്തെടുത്തു അന്വേഷണം നടത്തണം

  • @aprajanrajan186
    @aprajanrajan186 12 วันที่ผ่านมา

    ഈസമാധികോരുവിന്.പറ്റിയ.ഇടം.ജയില്‍.

  • @shylajashyla1419
    @shylajashyla1419 13 วันที่ผ่านมา +2

    😂😂😂ഹിന്ദു കോയ യെ അല്പം ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു... കഷ്ടം!"

    • @sanketrawale8447
      @sanketrawale8447 12 วันที่ผ่านมา

      Koya calling പോലെ hindu Koya calling ഉം Arif bro തുടങ്ങുന്ന ലക്ഷണമുണ്ട്😂

  • @ThulseeDharan
    @ThulseeDharan 13 วันที่ผ่านมา +3

    കാഫിറിന്റെ ഇടയിൽ ഒരു കാക്ക മണം.😂😂😂😂

  • @beenanair2492
    @beenanair2492 13 วันที่ผ่านมา +7

    സമാധി നടന്നു എന്ന് പറഞ്ഞതിൽ ഒരു പാട് ദുരൂഹതകൾ ഉണ്ട്

  • @sajeshkapadan
    @sajeshkapadan 13 วันที่ผ่านมา +1

    ഇവിടെത്തെ നിയമം വെച്ച് അത് പുറത്തെടുത്തു പരിശോധിച്ച് തെറ്റുണ്ടെങ്കിൽ അവരെ ഷിഷിക്കുക പൊളിക്കണം ee പരുപാടി ഇന്ത്യയിൽ നടക്കില്ല ഒരു മതപരിപാടിയും ഇവിടെ നടക്കരുത് 😊

  • @suneeshchalil8437
    @suneeshchalil8437 13 วันที่ผ่านมา +1

    Treditional comedy 😂😂😂

  • @Manchadi-ASmr
    @Manchadi-ASmr 13 วันที่ผ่านมา +1

    നാഗവല്ലി ട്യൂൺ 🤣🤣ചിരിച്ചു മരിക്കും 🤣🤣

  • @pradeepnair3661
    @pradeepnair3661 13 วันที่ผ่านมา +1

    നെയ്യാറ്റിൻകരയിലെ സമാധി അത് തീർത്തും അന്വേഷിക്കേണ്ട ഒരു കാര്യം ആണ്. ഇന്ത്യയിൽ ജീവിക്കുമ്പോൾ ഇവിടത്തെ നിയമം അനുസരിച്ചു ജീവിക്കുക, ഒരാൾ സമാധി ആയാലും, മരണം ആയാലും അതിനു ഒരഉ ഡോക്യൂമെന്റഷൻ ആവശ്യം ആണ്. അതിനു ഡോക്ടർ certify ചെയ്യണം. സമാധി ആയാൽ, അയാളുടെ മക്കൾക്ക്‌ ഒരു ഡോക്ടർനെയോ, മറ്റു ആൾക്കാരെ ഒക്കെ വിളിച്ചു എല്ലാം നോർമൽ ആയി ചെയ്യാമായിരുന്നു. പക്ഷെ ഇപ്പൊ കാണിച്ചത്തിൽ എന്തോ ഉടായിപ്പ് നടന്നിട്ടുണ്ട്.. പോസ്റ്റ്മോർട്ടം ചെയ്യുന്നതാണ് ഉത്തമം.

  • @rythmncolors
    @rythmncolors 13 วันที่ผ่านมา +1

    സംഭവം അവര്ക് ആ പറമ്പു / വസ്തു വിട്ടുകൊടുക്കാൻ പറ്റില്ല , അപ്പൊ ആളെ കൊന്നു സമാധി ഇരുത്തി .😆

  • @Krishna-n5g4d
    @Krishna-n5g4d 13 วันที่ผ่านมา +1

    കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപ് മനുഷ്യനുണ്ടാകുന്നതിനും മുൻപ് ഭീമരൂപങ്ങളായ ദിനോസറുകൾ ഭൂമിയിലുണ്ടായിരുന്നു.പ്രകൃതിയുടെ വികൃതിയിൽ അവ പാടെ നശച്ചു. അതുപോലെ മനുഷ്യരെല്ലാം ഒരു ദിവസം ഭൂമിയിൽ നിന്ന് ഇല്ലാതായാൽ മനുഷ്യനുണ്ടാക്കിയ ദൈവങ്ങളെ പ്രാർത്ഥിക്കാൻ പോയിട്ട് ഓർക്കാൻ പോലും ആരും ഉണ്ടാവില്ല... 🤣

  • @lijikumaran7819
    @lijikumaran7819 13 วันที่ผ่านมา

    30:41 Ayyapa is not an avatar of Vishnu , Ayyappa is the son of Female avatar of Vishnu (Mohini)

  • @ratheeshvt1043
    @ratheeshvt1043 13 วันที่ผ่านมา +7

    ഈ കോളിങ്ൽ കുറച്ചു ആളുകളെ വെക്കാമായിരുന്നു 😂ആളുകൾ വരി വരി ആയി കാൾ ചെയ്യാൻ ഉള്ളവർ ആണ് 😂

    • @sanketrawale8447
      @sanketrawale8447 12 วันที่ผ่านมา

      ആൻ്റോ എന്നയാൾ പറഞ്ഞ ആശങ്ക ആരിഫ് bro യെ ഇഷ്ടപ്പെടുന്ന എല്ലാർക്കുമുണ്ട് , be careful and be Safe Arif bro🙏🙏👏

  • @visvaambikayathy
    @visvaambikayathy 13 วันที่ผ่านมา +1

    Yadhartha samadhi paranju manassilaakkan pattilla Aarife

  • @krishna154
    @krishna154 13 วันที่ผ่านมา +2

    സമാധിയെ ന്യായികരിക്കാൻ ശ്രമിച്ചു എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയി പോയി പാവം. 😂😂😂😂
    As per the concept, സമാധി ആകുന്നവർ നേരത്തെ എല്ലാവരെയും അറിയിച്ചു ആണ് സമാധി ആകുന്നതു.
    സ്വന്തം ഇച്ഛക്ക് അനുസരിച്ചു അവർക്കു അവരുടെ ജീവനെ ത്യജിക്കാൻ സാധിക്കും. Anyway this is the concept.
    ഇനി നാളെ ആരെ വേണേലും തല്ലി കെ9ന്നിട്ട് സമാധി ആണെന്ന് പറഞ്ഞു രക്ഷപെടാൻ നോക്കുമല്ലോ ആളുകൾ. നിയമത്തിനു മുകളിൽ അല്ല ഒരു മതങ്ങളും ഒരു ജാതികളും. Law of the land should be followed at any cost.

  • @ravikumarpm1082
    @ravikumarpm1082 13 วันที่ผ่านมา +1

    30:56 pavam pidicha etho etho aadhivasi paiyan vanathil vechkolla Pettu avarude veetukar ella varzhavum Avante orma acharikan avide chennirunnu,anne business mind ulla rajavu athinne iyappan akki matti😂😂😂

  • @vimalkundoor
    @vimalkundoor 13 วันที่ผ่านมา +1

    ബോബൻ സ്വാമിയാണെന്റെ ഹീറോ. സമാധിയാവുമ്പോൾ നാട്ടുകാരോട് പറയണ്ട എന്നത് മകനോട് പറഞ്ഞത്. ഇത് പിന്നീട് വിവാദം ആവുകയും ചർച്ച ചെയ്യുകയും സമാധി നടന്ന കാര്യം കേരളത്തിലെ കൂടുതൽ ആളുകൾ അറിയുവാനും ഇടവരും. മുന്നേ നാട്ടിൽ അറിയിച്ചെങ്കിൽ നാട്ടുകാർ മാത്രം അറിയുള്ളൂ ഇപ്പോൾ കേരളം മൊത്തം അറിയാം

  • @visvaambikayathy
    @visvaambikayathy 13 วันที่ผ่านมา

    Siddha Margathil samadhi undu, Ennal athu rahasyamalla . Rahasyamayi cheythathu endo dhurooham undu.

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 13 วันที่ผ่านมา

    ഒരുപാട്ദൈവം ഇല്ല. ഒരു ദൈവം ഉണ്ട്. എന്നുപറഞ്ഞാൽ. മുഴുവനും മന്ദബുദ്ധി മാറിയിട്ടില്ല കുറച്ചുകൂടി മാറാനുണ്ട് എന്നാണ് 😊

  • @ravikumarpm1082
    @ravikumarpm1082 13 วันที่ผ่านมา +1

    Vere oru doubt kanni ayappanmar ennu sabarimalayil varathakunno ann shabhirimala illathakkum ennokke alle paranje so appo corona timeill shabari mala illathe akendathalle😂

    • @SindhuSajeevan-o4w
      @SindhuSajeevan-o4w 13 วันที่ผ่านมา

      No, hindu or muslim, only human being ❤️❤️❤️❤️🙏🙏

    • @ravikumarpm1082
      @ravikumarpm1082 12 วันที่ผ่านมา

      @@SindhuSajeevan-o4w uvva athoru maragenitr situation varumbol kaannam ee manushatham okke ..
      for example ente oru pentacost frnd Avan SCyil ninn convert aya oral ann you know pentacostill ella mathathill ninnum converted ayi vannar ann..but pentacost ann enn karuthi pentacostill thanne ullavare pennukanann chennal 1st cast ann nokku ithonnum marannonnum pokunilla

  • @harimr2360
    @harimr2360 13 วันที่ผ่านมา +1

    4:35
    സർക്കാസം സർക്കാസമാണെന്ന് പറയേണ്ടി വരിക ഒരു ഗതികേടാണ്.
    "Sarcasm is like sex, not everyone gets it." എന്നാണല്ലോ പ്രമാണം.

  • @visvaambikayathy
    @visvaambikayathy 13 วันที่ผ่านมา

    Aa samadhi aaya Athmavu ichichal mathram. Thurannu noki thelinja cases undu thamizh natal parayunnu onnu aavasyamundegil Arife onnu anweshichu noku. Ente aarogyam athinu ippol anuvadhikkunnilla. Yadartha samadhiyil sareeram chenju alinju decompose avunnillannanu veypu, athukondu anthareeksham pollute aakunnillallo?

  • @rian768
    @rian768 13 วันที่ผ่านมา +1

    പാന്റ്റുകാരനെ ഒരാൾ മുണ്ടുപൊക്കി കാണിച്ചു. പന്റുകാരൻ അടുത്തുനിന്ന മുണ്ടുകാരന്റെ മുണ്ട് പൊക്കി കാണിച്ചുകൊടുത്തു.

  • @NS-mm8im
    @NS-mm8im 13 วันที่ผ่านมา +3

    ആരിഫ്, evolution aanu hindu മതത്തിൽ പറയുന്നത്.

  • @nandhuscreations1119
    @nandhuscreations1119 13 วันที่ผ่านมา +3

    31:02 Vishnute avatharam alla ...ayappan vishnuvinte makan ann ..

    • @mohanannair-w5f
      @mohanannair-w5f 12 วันที่ผ่านมา

      Appo shivanu pankonnum ille

    • @nandhuscreations1119
      @nandhuscreations1119 12 วันที่ผ่านมา

      @mohanannair-w5f oo..Unde..Video il vishnu vine patti ale parayune so ath paranunne ullu

  • @jijeshc
    @jijeshc 13 วันที่ผ่านมา +9

    അയ്യപ്പൻ വിഷ്ണൂൂന്റെ അവരാതമോ? 😂😂 അയ്യപൻ സാർ വിഷ്ണൂന്റെയും ശിവന്റേയും മകനല്ലേ 🙄🙄🙄🙄

    • @harikrishnan2713
      @harikrishnan2713 13 วันที่ผ่านมา

      Yes.. അവിഹിത പുത്രൻ 😬

    • @mohanannair-w5f
      @mohanannair-w5f 12 วันที่ผ่านมา

      Kando Hinduism pande lgbtq support aanu

    • @Chinnu_87
      @Chinnu_87 12 วันที่ผ่านมา

      @@mohanannair-w5f yes

  • @ngsolutionzz8788
    @ngsolutionzz8788 12 วันที่ผ่านมา

    നാളെ unboxing ഉണ്ടാകും എന്നാ കേട്ടത് ......😂

    • @ngsolutionzz8788
      @ngsolutionzz8788 12 วันที่ผ่านมา

      ഗോപാലൻ സമാധി unboxing

  • @Anuworld943
    @Anuworld943 13 วันที่ผ่านมา +1

    47:06 ethada aa pottan 😂😂

  • @Optimist833
    @Optimist833 13 วันที่ผ่านมา +1

    Energy pottan🎉 samayam kalanju😅

  • @visvaambikayathy
    @visvaambikayathy 13 วันที่ผ่านมา +2

    Muslim um Quranum? Pandithan ennu ellavarum kotigoshikkarunnundallo? Endaa ee pandithyam? Athmeeyathaye illallo? Pinne laingika kriya yanu athilendu pandithyam? Kettunnathu Ella manushyarum cheyyunnathalle?

  • @jojikd8714
    @jojikd8714 13 วันที่ผ่านมา +3

    കൊന്ന് കുഴിച്ചു മു ടൂന്നത് സമാധിയല്ല.

  • @lakshmimohan9626
    @lakshmimohan9626 13 วันที่ผ่านมา +5

    Not support Samadhi

  • @ngsolutionzz8788
    @ngsolutionzz8788 12 วันที่ผ่านมา

    Koyas ഇനി എന്തു സെയ്യും മല്ലയ്യ. കറക്റ്റ് കാര്യം ഈ ചാനലിൽ പറഞ്ഞിരിക്കും......

  • @Democrazee
    @Democrazee 13 วันที่ผ่านมา +1

    Gods blinding revenge got to a higher level by razing down his own house 😂

  • @devarajante
    @devarajante 13 วันที่ผ่านมา +1

    രാവിലെ എഴുന്നേറ്റ് മരുന്നും ഭക്ഷണവും എല്ലാം കഴിച്ച് വാ മോനേ... എനിക്ക് സമാധിയാവണം എന്ന് പറഞ്ഞ് കല്ലറയിൽ പോയി ഇരുന്ന് മകനെ കൊണ്ട് പൂജനടത്തി സമാധിയാകുന്ന ഇത്ര മനോഹരമായ ആചാരങ്ങളെ എന്തിന് കളിയാക്കുന്നു.

  • @jayj7007
    @jayj7007 12 วันที่ผ่านมา

    നിങ്ങൾ observe ചെയ്യൂ! രണ്ട് പ്രാവശ്യം എന്റെ ശ്രദ്ധയിൽ പെട്ടതാണ് - പൂജാരി ടെ ലുക്ക് ഉള്ള രണ്ട് പേർ പബ്ലിക് washroom ഇൽ flush ചെയ്തില്ല! ഇതൊരു pattern ആണോ?