ഞാൻ ജാസ്മിന് എതിരെ വീഡിയോ ചെയ്യുന്നത് നിർത്തുന്നു

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 2K

  • @ashamol3992
    @ashamol3992 3 หลายเดือนก่อน +149

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣🤣🤣അനന്ദു അവൾക്ക് കൊടുത്ത മറുപടി നന്നായി 👍👍👍👍👏👏👏👏

    • @RajilaA-w1m
      @RajilaA-w1m 3 หลายเดือนก่อน

      Nalla vivaram

  • @MiniSaji-z1t
    @MiniSaji-z1t 3 หลายเดือนก่อน +87

    അനന്ദു 👌🏻👌🏻👌🏻ഇവർക്കൊക്കെ കൊടുക്കേണ്ട മറുപടി ഇതൊക്കെ തന്നാണ്

  • @rainbow9963
    @rainbow9963 3 หลายเดือนก่อน +451

    ഈ മറുപടി ക്ക് എന്റെ ആയിരം ലൈക്‌ 🎉🎉

    • @saleempv979
      @saleempv979 3 หลายเดือนก่อน

      🎉🎉🎉🎉super 🎊 I’m very happy 😃👍

    • @habeebaAji-iq9rz
      @habeebaAji-iq9rz 3 หลายเดือนก่อน +1

      Samw😂🤣

    • @dhaanish___
      @dhaanish___ 3 หลายเดือนก่อน +1

      👌🏻👌🏻👍🏻👍🏻👍🏻

    • @PremThekkathil
      @PremThekkathil 3 หลายเดือนก่อน

      ഹഹഹ.. കടുത്തുപോയി...

  • @kanivs3591
    @kanivs3591 3 หลายเดือนก่อน +40

    അതെനിക്കിഷ്ടമായി ചൊറിഞ്ഞു വരുന്നവർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം

  • @adv.sreejibabukalakkal
    @adv.sreejibabukalakkal 3 หลายเดือนก่อน +14

    സ്ത്രീകൾക്ക് ഒരിക്കലും മാതൃകയാക്കാൻ കഴിയാത്ത ഒരാളാണ് Jasmin. താങ്കൾ പലതും ചോദ്യം ചെയ്തു. അതുകൊണ്ടാണ് Jasmin നെ channel winner ആക്കാതിരുന്നത്.

  • @midhilajmsamad2948
    @midhilajmsamad2948 3 หลายเดือนก่อน +79

    ചുണക്കുട്ടൻ..കൊടുക്കെടാ കൈ❤❤❤❤❤❤❤ നിന്നെപ്പോലെ പ്രതികരിക്കാൻ കഴിവുള്ളവരെയാണ് സമൂഹത്തിന് വേണ്ടത് ❤❤❤❤❤❤ ജബ്രികളുടേ കഷ്ടകാലം തുടങ്ങിയിട്ടെയുള്ളൂ..

  • @mohammedanasalungal1151
    @mohammedanasalungal1151 3 หลายเดือนก่อน +326

    സുനാചേച്ചിടെ മഴവില് ഗ്രൂപ്പിൽ പെട്ട ആളാണെന്നു തോന്നുന്നു 😂😂

  • @Freeda985
    @Freeda985 3 หลายเดือนก่อน +215

    ഇവർക്കൊക്കെ ഇങ്ങനെത്തന്നെ മറുപടി കൊടുക്കണം.. ഒരു പബ്ലിക് platform ൽ എന്ത് വൃത്തികേടും കാണിക്കാം.. അതിനെ വിമർശിക്കുന്നതും പറയുന്നതുമാണോ തെറ്റ്... അനന്തു സൂപ്പർ.. നീ ഇങ്ങനെത്തന്നെ മുൻപോട്ട് പോകൂ... 🥰

  • @savanvaibha8478
    @savanvaibha8478 3 หลายเดือนก่อน +82

    Jasminum കടി 😂 അവളുടെ ഫാൻസിനും കടി 😂😂😂... അടിപൊളി ബ്രോ 🙏🏻👍🏻

  • @JASM.NJANNATTHU
    @JASM.NJANNATTHU 3 หลายเดือนก่อน +20

    എടൊ ഇത്രയും നാൾ ഇയ്യാളുടെ ഫുൾ വീഡിയോസ് കണ്ടു. എല്ലാം അടിപൊളി ആണ് ആദ്യം ആയി ആണ് ഞാൻ കമന്റ് ഇടുന്നത്. കൊടുത്ത മറുപടി പൊളി ഞാൻ kollam കാരിയാണ്. അതുകൊണ്ട് തന്നെ ജാസ്മിൻ jaffar ഉള്ള ബിഗ്ഗ് ബോസ്സ് കണ്ടതും. ഇയ്യാളുടെ അവതരണം ഒരു രക്ഷയും ഇല്ല. സൂപ്പർ 👍👍👍👍👍👍👍നല്ലത് വരട്ടെ ദൈവം കൂടെയുണ്ട്....

  • @siyaanish1029
    @siyaanish1029 3 หลายเดือนก่อน +65

    ഞാൻ ഇതുവരെ oru വിഡിയോക്കും കമന്റ് ചെയ്തിട്ടില്ല പക്ഷെ ആദ്യമായിട്ടാ കമന്റ് ഇടുന്നെ ഇത്‌ പൊളിച്ചു 👍🏼ഇതിലും നല്ല മറുപടി അവൾക്ക് സ്വപ്നങ്ങളിൽ മാത്രം 😂😂

  • @PreethiSNair-ud6dx
    @PreethiSNair-ud6dx 3 หลายเดือนก่อน +642

    അനന്ദു... നന്നായി.. അവൾക്ക് നിറഞ്ഞു കാണും 👍

  • @raindrops769
    @raindrops769 3 หลายเดือนก่อน +755

    അടിപൊളി അനന്തു 😂😂😂 ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ … ജാസ്മിന്റെയും കുടുംബത്തിന്റെയും അതേ നിലവാരം തന്നെ ആണ് ഫാൻസിനും … അല്ലാതെ ഇതു പോലെ മോശമായി സംസാരിക്കാൻ ആർക്കും കഴിയില്ല

    • @HaseenaRiyas-xp2xg
      @HaseenaRiyas-xp2xg 3 หลายเดือนก่อน +6

      നിങ്ങളുടെ എല്ലാ വീഡിയോസും മിക്കവാറും കാണാറുണ്ട്ട്ടോ👍👍

    • @bridgitantony357
      @bridgitantony357 3 หลายเดือนก่อน +3

      Nannai 😂😂

    • @dessyantony4071
      @dessyantony4071 3 หลายเดือนก่อน

      Athe nilavarathil thanne venam reply kodukkan 😅 well done

    • @NasriyaYem
      @NasriyaYem 3 หลายเดือนก่อน

      Aaraano chodichu varunnathu avarkku kodukkuka tto entethum kootti kodukkaneee😂😂

    • @__fidbee__
      @__fidbee__ 3 หลายเดือนก่อน

      Sathym jasmin nte eethelum negative vdo de adiyil ellaam avalde fans nte valare mosham aaya language aanu.. oreee samskaram

  • @MisiriyaShihab-qz5vh
    @MisiriyaShihab-qz5vh 3 หลายเดือนก่อน +25

    Thank You, അനന്തു നിന്നെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. ഇത്ര നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 😂😂😂😂😂

  • @priyabibin
    @priyabibin 3 หลายเดือนก่อน +27

    ആഹാ അടിപൊളി ഇതാണ് മറുപടി, അവളുടെ സ്വഭാവം ആയിരിക്കും അവൾ കാണിച്ചത്, anadhu കുറവ് ആണ് പറഞ്ഞത് 🤭🤭🤭ഇത്തിരി കൂടി വേണം എന്നൊരു എന്നൊരു അഭിപ്രായം എനിക്കുണ്ട്

  • @AmbikaAmbili-gg8gh
    @AmbikaAmbili-gg8gh 3 หลายเดือนก่อน +38

    Super അനന്ദു... അവള് സ്വന്തം സ്വഭാവം ആണ് പറയുന്നത്... ഇങ്ങനെ തന്നെ കൊടുക്കണം... അടിപൊളി... 👏👏👏👏👏👍

  • @shijiv6537
    @shijiv6537 3 หลายเดือนก่อน +1090

    ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നവള് ആ സ്വഭാവം ആയിരിക്കും

  • @aneeshaanu1952
    @aneeshaanu1952 3 หลายเดือนก่อน +259

    ആഹാ... എന്റെ അനന്ദുവേ നീ തീയല്ലേടാ..കാട്ട് തീയാടാ 🔥🔥🔥🔥പൊളിച്ചടുക്കി.. കൊടുക്കണം എല്ലാത്തിനും ഇട്ട് കൊടുക്കണം... കൊറേ അവജ്ഞ മൂക്കള fansolikalundu... എന്റെ അനന്ദു സൂപ്പർ ആണ് ❤️

    • @janjanaki565
      @janjanaki565 3 หลายเดือนก่อน +3

      കാട്ടുതീ സിജോ മാത്രം😂😂😂

    • @narmadals5685
      @narmadals5685 3 หลายเดือนก่อน

      Neeyada sherikkumulla kathuthee

    • @sheejaajayakumar7856
      @sheejaajayakumar7856 3 หลายเดือนก่อน

      ❤❤❤❤❤❤❤

  • @daksharajeev366
    @daksharajeev366 3 หลายเดือนก่อน +11

    പറഞ്ഞത് കുറഞ്ഞു പോയില്ലേ എന്നാണ് എന്റെ ഒരു സംശയം. ഇനി ഒരു കമന്റ് ഇടാൻ അവള് തുനിയരുത് അമ്മാതിരി കൊടുക്കണം 💪💪💪ഫുൾ സപ്പോർട്ട് പൊളിച്ചടുക്കിക്കോ.

  • @pushpaletha2280
    @pushpaletha2280 3 หลายเดือนก่อน +9

    സൂപ്പർ അനന്ദു... ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ നി ആണാണെന്നു പറഞ്ഞിട്ടു കാര്യമില്ല👍👍👍👍

  • @siddhidatri2029
    @siddhidatri2029 3 หลายเดือนก่อน +173

    ബ്രോ.... ഒന്നും പറയാനില്ല ഇത്ര നാള് കണ്ടത്തിൽ അടിപൊളി വീഡിയോ.... തീട്ടപ്പൂവിൻറെ അതേ vibe ഉള്ളവരുടെ കൃമികടി തീർന്നു

  • @simijayaraj5447
    @simijayaraj5447 3 หลายเดือนก่อน +83

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 😂👍🏻👍🏻👍🏻

  • @karthikadeepam268
    @karthikadeepam268 3 หลายเดือนก่อน +237

    അനന്ദു കൊടുത്ത മറുപടി നന്നായി.. ഞങ്ങളുടെ അനന്ദു ഇങ്ങിനെയുള്ള ഭാഷ ഉപയോഗിക്കണ്ട കേട്ടോ

    • @prasanna7406
      @prasanna7406 3 หลายเดือนก่อน +5

      ആ വശ്യ മുള്ള സ്ഥലത്ത് ഈ ഭാഷ സംസാരിക്കുന്നതിൽ ഒരു തെറ്റുമില്ല.

    • @SeeliammaJose-ex6lg
      @SeeliammaJose-ex6lg 3 หลายเดือนก่อน +3

      എയ് സാരമില്ല ഇങ്ങനെ വേണം

    • @naseemavahab6960
      @naseemavahab6960 3 หลายเดือนก่อน

      😂😂😂😂😂😂

    • @lathakc3347
      @lathakc3347 3 หลายเดือนก่อน

      😂😂

  • @kunjambujoppu1785
    @kunjambujoppu1785 3 หลายเดือนก่อน +8

    ഇങ്ങോട്ട് കിട്ടിയതിനു അങ്ങോട്ട് അതെ നാണയത്തിൽ പറഞ്ഞ അനന്ദു 🥰👍👍👍 നമ്മൾ ഒക്കെ പെണ്മക്കളെ നന്നായി തന്നെ വളർത്തുന്നത് ഒരേ സമയം കണ്ടവമാരെ തോളിൽ എല്ലാം കയറുന്നവളെ spprt വെക്കാൻ കുറേ എണ്ണം നടക്കുന്നുണ്ട് 🙏🙏🙏 ഇവിടെ തേക്കപ്പെട്ട അഫ്സൽ, munna ഒക്കെ ആണോ അപ്പൊ തെറ്റുകാർ, കൊള്ളാമല്ലോ വാദി പ്രധിയായോ

  • @lechuskitchen9541
    @lechuskitchen9541 3 หลายเดือนก่อน +3

    ഈ മറുപടി സൂപ്പർ അനന്ദു ഇത് കുറച്ചു കുറഞ്ഞു പോയി എന്നാണ് എന്റെ അഭിപ്രായം 🤭🤭കുറച്ച് കൂടെ വേണമായുന്നു ഈ മറുപടിക്ക് ഒരായിരം ലൈക്‌ 🎉🎉

  • @rameenzkitchen4558
    @rameenzkitchen4558 3 หลายเดือนก่อน +104

    അനന്ദു പറഞ്ഞത് ശെരിയാണ് എന്റെ മോൻ ഒരു യൂടുബർ ആണ്... മോൻ ഒരു വീഡിയോ എഡിറ്റ്‌ ചെയ്തു അപ്‌ലോഡ് ചെയ്യാൻ ഒത്തിരി സമയം എടുത്തു കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്... എല്ലാ ജോലിക്കും അതിന്റെതായ കഷ്ടപാട് ഉണ്ട് ഒരു ജോലിയും ചെയ്യാത്തവരാണ് ഇത് പോലെ വന്നു കുറ്റം പറയുന്നത്....

    • @mubashirap3125
      @mubashirap3125 3 หลายเดือนก่อน +2

      കുറ്റം പറയുന്നത് തന്നെ ഒരു ജോലി ആക്കിയ ഇവനെപ്പോലെ ഉള്ളവനെ കുറിച്ചാണ് പറയുന്നത് 😂😂

    • @mahadevandevan5970
      @mahadevandevan5970 3 หลายเดือนก่อน

      ​@@mubashirap3125ആണോ അറിഞ്ഞില്ല ആരും പറഞ്ഞില്ല🤣🤣🤣

    • @SukuRaj-y3x
      @SukuRaj-y3x 3 หลายเดือนก่อน

      ​@@mubashirap3125ninkk ithra kadi venda kettta ni kanathe irunna pore

  • @ansia9076
    @ansia9076 3 หลายเดือนก่อน +24

    👍പൊളിച്ചു, മുല്ല പൂ ഏറ്റു കിടക്കും കല്ലിനും മണം അതാ... അവളെ ഫാൻസ്‌ എന്ന് പറയുമ്പോഴേ നമുക്ക് ഊഹിക്കാം ഇവളൊക്കെ ഏതു ടൈപ്പ് എന്ന്, എന്തായാലും മറുപടി കൊടുത്തല്ലോ 👍👍😄😄

  • @rahulmuraliofficial
    @rahulmuraliofficial 3 หลายเดือนก่อน +68

    Anandu ഇതിലും നല്ല റീപ്ലേ സ്വപ്നങ്ങളിൽ മാത്രം ❤😂

  • @Shaa-ni1hh
    @Shaa-ni1hh 3 หลายเดือนก่อน +7

    Poliche poliche😂😅nta ponne chettaaa.. Nyz aayittund....
    Thalararuthe raamankutty thalararuthe...... Ee attitudeine great support aayi indakum❤

  • @Mubee__55
    @Mubee__55 3 หลายเดือนก่อน +2

    അനന്ദു 👏👏👏👏👏അവർ കാണിക്കുന്നത് മൊത്തം ശെരി ആക്കി ഇപ്പോൾ കണ്ട നാട്ടുകാർക്ക് ആണ് ഇപ്പോ കുറ്റം..... അനന്ദു പറഞ്ഞത് കുറഞ്ഞു പോയി. ഇങ്ങനെ ഉള്ളവർക്ക് ഇതിൽ കൂടുതൽ കൊടുക്കണം....

  • @sheebasasankan728
    @sheebasasankan728 3 หลายเดือนก่อน +46

    അനന്ദു നന്നായി കുറേ എണ്ണം ഇങ്ങനെ നടക്കുന്നുണ്ട് പക്ഷേ പറഞ്ഞത് കുറഞ്ഞു പോയി ഞാൻ ഇതിനേക്കാൾ പ്രതീക്ഷിച്ചു 👍👍👍

    • @florapmks
      @florapmks 3 หลายเดือนก่อน +1

      Sathyam njanum athu parayan varuvarunu .

  • @jafaralangadan4343
    @jafaralangadan4343 3 หลายเดือนก่อน +62

    ലെ സേച്ചി : വൃത്തിക്ക് കിട്ടി... ഞാനൊന്ന് കിടക്കട്ടെ... 🚶🏻‍♂️

  • @jollyjoe1078
    @jollyjoe1078 3 หลายเดือนก่อน +55

    മോനെ.. Well said 👍👍👍.. ഇങ്ങനെ വേണം മറുപടി കൊടുക്കേണ്ടത് 👍👍👍..

  • @Dramalu92
    @Dramalu92 3 หลายเดือนก่อน +4

    Well done ananthu..ivaloke jasminte athe swabhavam ullavar anu..so avale support cheyyum..but ivide videos kanunna ellarum avalude swabhavam anenu karuthiyenkil thetti..kashtam thanne

  • @fertechkottayam388
    @fertechkottayam388 3 หลายเดือนก่อน +2

    കൊള്ളാം bro അവൾക്ക് കിട്ടി ബോധിച്ചു... ആ പെണ്ണ് ഈ videoക്കും കമന്റ്‌ ഇട്ടോ എന്ന് നോക്കി 😂😂😂ഇല്ല ചേച്ചി കണ്ടം വഴി ഓടി... ഇനി ഈ ഭാഗത്തേക്ക്‌ വരില്ല 😂😂😂

  • @ambilyammu7437
    @ambilyammu7437 3 หลายเดือนก่อน +37

    കിടു 😂.. മറുപടി ഇങ്ങനെ തന്നെ കൊടുക്കണം ബ്രോ...😂😂😂

  • @JayaJaya-en1ip
    @JayaJaya-en1ip 3 หลายเดือนก่อน +50

    അനന്ദു ഞാൻ ഞാൻ ഇപ്പോൾ കൊടുങ്ങലൂർ ഭരണിക്ക് പോയതാണോ 😂എന്തായാലും പൊളിച്ചു കമെന്റ്സ് ഇട്ടവർ കയറു മേടിക്കാൻ പോയി എന്നു കേൾക്കുന്നു 😂😂😂😂😂

  • @muhsinamerisa7488
    @muhsinamerisa7488 3 หลายเดือนก่อน +198

    അനന്തു നീ വേറെ ലെവൽ👏👏👏👏

  • @മായ-പ4ഠ
    @മായ-പ4ഠ 3 หลายเดือนก่อน +1

    ആഹാ.. സൂപ്പർ.. ഇങ്ങനെ വേണം മറുപടി കൊടുക്കാൻ 👏🏻👏🏻👏🏻

  • @sreemolrajesh1109
    @sreemolrajesh1109 3 หลายเดือนก่อน +1

    അനന്ദു മറുപടി കലക്കി, സൂപ്പർ ഇത്രയും ഒന്നും കൊടുത്താൽ പോരാ ഇവളുമാർക്കും, ഇവന്മാർക്കും.

  • @lalithaajai3777
    @lalithaajai3777 3 หลายเดือนก่อน +55

    അനന്ദു super മറുപടി ഇതുപോലെ ഉള്ളവർക്ക് ഇങ്ങനെ തന്നെ marupafi കൊടുക്കണം മുല്ലപ്പൂഫാൻസിനും അവളുടെ അതെ സ്വഭാവം ആണ്

  • @mebilfreddy7384
    @mebilfreddy7384 3 หลายเดือนก่อน +152

    അവൾക്ക് ഇനി മരണം വരെ ചൊറിച്ചിലും ഉണ്ടാകില്ല കടിയും ഉണ്ടാകില്ല 🤣🤣🤣🤣
    ❤ u ബ്രോ.......

    • @dhaanish___
      @dhaanish___ 3 หลายเดือนก่อน

      🤣🤣🤣🤣🤣🤣

    • @munnasvlog2312
      @munnasvlog2312 3 หลายเดือนก่อน

      😅😅😅😅😂😂😂

  • @preejamohan7822
    @preejamohan7822 3 หลายเดือนก่อน +33

    Pwlichu.... ഇന്നലെ കമന്റ്‌ etta സെച്ചിക്ക് oru മറുപടി അത്യാവശ്യം ആയിരുന്നു 😂😂

    • @9495195020
      @9495195020 3 หลายเดือนก่อน

      ചേച്ചീടെ കപ്പ് നിറഞ്ഞിട്ടുണ്ട്.

  • @amimol_
    @amimol_ 3 หลายเดือนก่อน +1

    🤣🤣എന്റെ പൊന്നോ... ഇജ്ജാതി റിപ്ലൈ ഇനി സ്വപ്നങ്ങളിൽ മാത്രം 😆😆😆😆പൊളിച്ചു അനന്ദു😂😂

  • @Nelsh845
    @Nelsh845 3 หลายเดือนก่อน +1

    അടിപൊളി അനന്ദു ❤️❤️❤️... ഏകദേശം നിറഞ്ഞു കാണും.... ന്നാലും ഇവരൊന്നും അടങ്ങി ഇരിക്കില്ല... ഹംകുകൾ 😬😬

  • @appus9489
    @appus9489 3 หลายเดือนก่อน +177

    നീ പറ അനന്ദു. എല്ലാം പറ. അവൾ കണ്ടം വഴി ഓടട്ടെ 😂😂

    • @lovelysunil9647
      @lovelysunil9647 3 หลายเดือนก่อน +1

      Alllapinne🤣

    • @sarithak6760
      @sarithak6760 3 หลายเดือนก่อน +1

      😂😂😂😂😂😂😂😂

  • @AswathyPanicker-h6d
    @AswathyPanicker-h6d 3 หลายเดือนก่อน +19

    അടിപൊളി അനന്ദു..... നന്നായി... കുറെയെണ്ണം ഉണ്ട് ഉണ്ടാക്കാൻ ഇറങ്ങിയേകുന്നു... Tv ൽ നാട്ടുകാർ മൊത്തം കണ്ടതാണ് മുല്ലാമോളുടെ കുല്സിത പരിപാടികൾ. ചെയ്യാം. പറയുന്നതാണോ തെറ്റ്... പോകാൻ പറ അനന്ദു അവളുമാരോടു.എന്തായാലും ഇത്രയും പറഞ്ഞത് nannay👍👍👍👍

  • @shamsudeens3947
    @shamsudeens3947 3 หลายเดือนก่อน +43

    അനന്ദു സൂപ്പർ 👌👌മറുപടി കൊടുക്കേണ്ട സമയത്തു കൊടുക്കുക തന്നെ വേണം

  • @MariyamZoya-mv1ng
    @MariyamZoya-mv1ng 3 หลายเดือนก่อน +1

    സൂപ്പർ നല്ല മറുപടി ഇങ്ങനെ തന്നെ വേണം 🤣🤣🤣🙏🙏🙏ജിന്റോ 👍👍❤️❤️❤️❤️

  • @shibisomaraj7806
    @shibisomaraj7806 3 หลายเดือนก่อน +1

    കലക്കി അനന്തു. ഇതു പോലെയുള്ളവർക്കുള്ള മറുപടി സൂപ്പർ

  • @Ponnuhhh2
    @Ponnuhhh2 3 หลายเดือนก่อน +36

    Chetta പറഞ്ഞത് കുറഞ്ഞു പോയപോലെ കുറച്ചൂടെ പറയായിരുന്നു

  • @Spidey-GMR
    @Spidey-GMR 3 หลายเดือนก่อน +71

    ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ നൂറു കണക്കിന് ക്യാമെറയ്ക്കുമുന്നിൽ കിടന്നു അഴിഞ്ഞാടുന്നത് എല്ലാ ജനങ്ങളും കാണുവല്ലേ.. അനന്തു പറയുന്നതാണോ തെറ്റു.... അനന്തു നീ പൊളിയാണടെ...❤❤❤

  • @Surya_Suresh1
    @Surya_Suresh1 3 หลายเดือนก่อน +156

    ഗതികിട്ടാതെ അലയുന്ന മുല്ല ഡെ ഫേൻ ആണത് 😅.. ഞാനും ആ കമന്റ് കണ്ടാരുന്നു! നല്ലത് പറഞ്ഞ് കൊടുത്ത് വിട്ടിട്ടുണ്ട്. കലിപ്പ് തീരാതെ ഒന്നൂടെ കമന്റാൻ പോയപ്പോ കമന്റും കൊണ്ട് ആ ആത്മാവ് പോയ് ഗൈസ്..

    • @girija2910
      @girija2910 3 หลายเดือนก่อน +2

      😂 😂😂

    • @ushac.v3908
      @ushac.v3908 3 หลายเดือนก่อน +1

      😂😂😂 nannayi 👍👏

    • @soumyapink7249
      @soumyapink7249 3 หลายเดือนก่อน +1

      😂

    • @shylasimon8215
      @shylasimon8215 3 หลายเดือนก่อน

      🤣🤣🤣

    • @sheebamichael5934
      @sheebamichael5934 3 หลายเดือนก่อน

      🤣🤣🤣

  • @mohadsuhail7922
    @mohadsuhail7922 3 หลายเดือนก่อน +4

    Eee video polichada muthee …
    Mullapponem Avale fans nem Neritt theri vilcha oru feeeel ..manass niranj happy aaaayi

  • @ajithamanju347
    @ajithamanju347 3 หลายเดือนก่อน +1

    അനന്ദു chetta പൊളിച്ചു 👍ഇങ്ങനെ ചിലർ ഉണ്ട് അവർക്ക് ഇതുപോലെ തന്നെ മറുപടി കൊടുക്കണം

  • @Krishna-z1b5i
    @Krishna-z1b5i 3 หลายเดือนก่อน +11

    കൊടുത്തോ അനന്തു ആവശ്യമായ കാര്യമാണ്,ഫുൾ സപ്പോർട്ട്❤

  • @renjith797
    @renjith797 3 หลายเดือนก่อน +13

    ഇതും ഒരു ജോലി തന്നെ ആണ് bro പറയുന്നവർ കിടന്നോ നിന്നോ പറയട്ടെ ഈ ലെവലിൽ വരണം എങ്കിൽ ഒരുപാട് കഷ്ട്ടപ്പാട് ഉണ്ടെന്ന് പറയുന്നവർക്ക് അറിയില്ലല്ലോ bro 👍🏼👍🏼👍🏼

  • @DilshadDK-gw4wx
    @DilshadDK-gw4wx 3 หลายเดือนก่อน +25

    ഞാൻ എത്തീട്ട 😂❤
    നല്ലൊരു പെരുന്നാള് ഊത്തു ലക്ഷ്മി കൊണ്ടോയി 🥲🥲🥲🥲🥲🥲🥲

  • @sreejab1838
    @sreejab1838 3 หลายเดือนก่อน +1

    അനന്ദു സൂപ്പർ 😂 ഇങ്ങനെ തന്നെവേണം മറുപടികൊടുക്കാൻ 👍അനന്ദു നമ്മളെ ഇട്ടിട്ടുപോകല്ലേ 🥲ഇനിയും യെന്തങ്കിലും കണ്ടാന്റുമായി വരണം 🥰🥰🥰

  • @anitham3629
    @anitham3629 3 หลายเดือนก่อน +1

    അനന്തു. സൂപ്പർ. നല്ല ഒന്നാന്തരം മറുപടി. ഇങ്ങനെ ഉള്ളവർക്കുള്ള correct മറുപടി. ഇങ്ങനെ തന്നെ തിരിച്ചടിക്കണം. കയറൂരി കുറച്ചെണ്ണം ഇറങ്ങും. Dress മാറുന്ന രീതിയിൽ കാമുകന്മാരെ മാറ്റുന്ന ഇവളെ , ഈ അഴിഞ്ഞാട്ടക്കാരിയെ വിമർശിക്കാതെ പിന്നെ സപ്പോർട്ട് ചെയ്യണോ.

  • @vinod.v3655
    @vinod.v3655 3 หลายเดือนก่อน +140

    🙄🙄🙄🙄
    ആ പറയുന്നവർക്കൊക്കെ കണ്ണ് കാണില്ലേ
    എടുത്തിട്ട് അലക്ക് മച്ചാ
    അല്ല പിന്നെ
    ഒരു പൊതു വേദിയിൽ ക്യാമറ കണ്ണുകളുടെ മുന്നിൽ ഇത്രയും എങ്കിൽ
    ഈ കൊച്ചു വീട്ടിലും നാട്ടിലും എങ്ങനെ ആവും
    കഷ്ടം
    ബ്ലോക്ക് ഡാഡി, ഇപ്പൊ അല്ല, ആദ്യം മോളെ നിയന്ത്രിക്കണമായിരുന്നു, അല്ലാതെ അല്ലാതെ മണ്ടേ കൊണ്ട്...

  • @Sidheek-sd6jj
    @Sidheek-sd6jj 3 หลายเดือนก่อน +48

    അനന്തു നീയാടാ സൂപ്പർ അവളെ കടിയും മാറി ചൊറിച്ചിലും മാറി എല്ലാം മാറി കാണും 😂😂😂

  • @akhilapramod-zr8tu
    @akhilapramod-zr8tu 3 หลายเดือนก่อน +23

    പറ അനന്ദു പറ കട്ട സപ്പോർട്ട് 😁😁👍🏻👍🏻

  • @MujeebT-m8i
    @MujeebT-m8i 3 หลายเดือนก่อน +2

    എടാ മോനെ നീ പൊളിച്ചു നീ ഫ്‌ളവർ raada ഇങ്ങനെ തന്നെ മറു പടികൊടുക്കണം അനന്ദു വിനെ ഇഷ്ട്ടം ❤️❤️

  • @krishnakumari964
    @krishnakumari964 3 หลายเดือนก่อน +1

    👌👌👌💐💐💐💐💐നന്നായി
    മോനെ. ഇങ്ങനെതന്നെ മറുപടി കൊടുക്കണം.തുടക്കത്തിലേ കൊടുക്കണമായിരുന്നു 😂🎉🎉🎉🎉

  • @chithrasajin701
    @chithrasajin701 3 หลายเดือนก่อน +41

    നീ പൊളിക്ക് മോനെ... ഇമ്മാതിരി കമന്റ്‌ ഇടുന്ന എല്ലാത്തിനും reply കൊടുത്തു video ഇട്... അണ്ണാക്കിൽ അടിച്ചു കൊടുക്കണം... Full support 👍🏻

  • @ajayasudhiajayasudhi8914
    @ajayasudhiajayasudhi8914 3 หลายเดือนก่อน +6

    പൊളിച്ചു മോനെ 👍ഇങ്ങനെ ഉള്ളതിനെ ഒക്കെ വലിച്ചു കീറണം ഒരിക്കലും പറയുന്നത് കുറഞ്ഞു പോകരുത്. ഇങ്ങനെ തന്നെ വേണം 🥰

  • @Swetha__xhh
    @Swetha__xhh 3 หลายเดือนก่อน +42

    കടി മാറ്റണം 😂 നല്ല മറുപടി കൊടുക്കണം 🤭

  • @SarithaBaiju-k5t
    @SarithaBaiju-k5t 3 หลายเดือนก่อน +1

    ഈ മറുപടി എനിക്ക് ഇഷ്ടപ്പെട്ടു super 😂😂😂🎉🎉🎉😂😂😂

  • @SreenishaSree-k2y
    @SreenishaSree-k2y 3 หลายเดือนก่อน

    മോൻ വളരെ നല്ലതാണ്. ഞങൾ അമ്മമാർക്കറിയാം. തെറ്റ് കണ്ടാൽ അത് ചൂണ്ടി ക്കാട്ടും, നിഷ്പക്ഷമായി അഭിപ്രായം പറയും. പറയുന്നതിൽ കുറച്ചു തമാശ കലർത്തി പറയും. ആരെയും പ്രത്യേകിച്ച് ഉയർത്തി കാട്ടിയിട്ടില്ല. ഓരോ എപ്പിസോഡിലും നടന്ന കാര്യങ്ങൾ കൃത്യമായി പറയും. അത്രേ ഉള്ളൂ. പറയുന്നവർ പറയട്ടെ. ഞങ്ങൾ എപ്പോഴും നിന്റെ കൂടെയുണ്ട്. മോന്റെ സംസാര ശൈലി ചിരിക്കാനും, രസിക്കാനും പറ്റിയതാണ്.

  • @sajaisajai2504
    @sajaisajai2504 3 หลายเดือนก่อน +16

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂 കൊടുത്തു കൊടുത്തു...🤣🤣🤣🤣 അനന്തു 👍👍👍👍👍👍👍👍👍

  • @shynishijushynishiju9221
    @shynishijushynishiju9221 3 หลายเดือนก่อน +6

    പൊളിച്ചു മോനെ അനന്തു 🥰 ഞാനും അനന്തു ടെ വ്യൂവേർ ആണ് ഞാനും ഒരു അമ്മയാണ് നന്നായി ഇവൾക്കൊക്ക ഇങ്ങനെ തന്നെ കൊടുക്കണം മറുപടി

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 3 หลายเดือนก่อน +6

    നന്നായി കുട്ടാ ഇങ്ങനെ ഉള്ളവർക്ക് ഇത് തന്നെ മറുപടി കൊടുക്കേണ്ടത്. മോൻ നല്ല അവതരണം ആണ്.

  • @Jasliyajinu
    @Jasliyajinu 3 หลายเดือนก่อน +9

    സൂപ്പർ അനന്തു ഇങ്ങനെയുള്ളവർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ❤

  • @ajitharajappan6686
    @ajitharajappan6686 3 หลายเดือนก่อน +2

    ജാസ്മിന് സെക്കൻഡ് കിട്ടണം എന്നായിരുന്നു പക്ഷേ ഗഫ്രീയും റസ്മിനും അതിന് സമ്മതിച്ചില്ല ഇവർ രണ്ടും ഇല്ലാത്തപ്പോൾ കുറച്ചൊക്കെ നല്ല രീതിയിൽ ബഹുമാനത്തോടെ ജിന്റപ്പനോടൊക്കെ പെരുമാറാൻ തുടങ്ങി വരികയായിരുന്നു

  • @AdithyaAdhi-yg5ri
    @AdithyaAdhi-yg5ri 3 หลายเดือนก่อน +32

    Nalla replay 😹

  • @vinod.v3655
    @vinod.v3655 3 หลายเดือนก่อน +25

    പൊളി മച്ചാ 👍👍
    💪💪💪💪💪💪

  • @Pinarayivijayan99
    @Pinarayivijayan99 3 หลายเดือนก่อน +166

    Jasmine ithokkke thangan ullla sheshi kodukkane😂
    👇

    • @jenna.7230
      @jenna.7230 3 หลายเดือนก่อน +1

      Pinne edokke avide ellarum kanke,,game strategy kalikkunnundel aa seshi therchayayum undakum,,.eppo gabri jaffer onnaya sthidik aa seshi kudathe ullu😂,.

    • @Zehra-of2hc
      @Zehra-of2hc 3 หลายเดือนก่อน +2

      Avalk ithonnum avalude romathil polum elkkilla.. allenkil aval enne nannayene !

    • @FasnafasiIsharoze
      @FasnafasiIsharoze 3 หลายเดือนก่อน +1

      സത്യം. നന്നാവാത്ത വർഗം ആണ്
      പറഞ്ഞിട്ട് കാര്യം ഇല്ല ആ അപ്പന്റെ അല്ലെ mole

    • @rm__creations-f7h
      @rm__creations-f7h 3 หลายเดือนก่อน

      അയ്യോ... പാവം

    • @Damudamudamuu
      @Damudamudamuu 3 หลายเดือนก่อน

      Koduthalum koduthileum ivark oke oru content aavum aathre ulu

  • @aami504
    @aami504 3 หลายเดือนก่อน +1

    എന്റെ പൊന്നു ചേട്ടാ ഇനി ഒരിക്കലും അവൾ അറിയാതെ പോലും ചൊറിയില്ല 🤣🤣🤣🤣🤣, ഞാൻ ഈ വീഡിയോ കാണാൻ ലേറ്റ് ആയി പോയല്ലോ, എന്തായാലും പൊളി ഇതിലും വലിയ ans അവൾക്ക് കിട്ടാനില്ല 😌😌

  • @salychacko6839
    @salychacko6839 3 หลายเดือนก่อน

    അനന്ദു .. ആ കുറഞ്ഞുപോയി ഇവളുമാർക്ക് ഇതുപോരാ 👍 ഇതുപോലെ തന്നെ കൊടുത്തോ 👌👌🤣🤣

  • @sanjalmunderi1552
    @sanjalmunderi1552 3 หลายเดือนก่อน +40

    അടിപൊളി ഇനി അവൾ മിണ്ടരുത്. ഇവളൊക്കെ ആർക്ക് വേണ്ടിയാ വെളുപ്പിക്കുന്നെ അതുകൊണ്ട് അവളോട് പോയി ഉക്കി വിട്ടോ

  • @reshmipreeth1965
    @reshmipreeth1965 3 หลายเดือนก่อน +12

    Polichu bro... 💗💯നല്ല മറുപടി...💕👍🏻

  • @Musicals5313
    @Musicals5313 3 หลายเดือนก่อน +9

    അനന്തൂ final അടിച്ചു പൊളിച്ചല്ലോ...😂😂😂😂

  • @anithaunni3937
    @anithaunni3937 3 หลายเดือนก่อน

    അടിപൊളി അനന്തു ഇവൾക്ക് മറുപടി പോലും പറയുവാൻ നാണം ആകും.ഇവൾക്ക് ഒക്കെ എന്ത് നിലവാരം ആകും ഉണ്ടാകുക.

  • @MiniMini-re6et
    @MiniMini-re6et 3 หลายเดือนก่อน

    അനന്തു സൂപ്പർ വീഡിയോ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി ❤ അവളൊരുത്തി ഷോയിൽ പോയിട്ട് കാട്ടിക്കൂട്ടിയത് കുഴപ്പമില്ല നമ്മൾ അത് പറഞ്ഞപ്പോഴാണ് അവൾക്കും അവളുടെ കൂട്ടുകാർക്കും കുഴപ്പമായത് അതിനിങ്ങനെ തന്നെ മറുപടി. 😂😂😂😂

  • @Aadhya006
    @Aadhya006 3 หลายเดือนก่อน +94

    😂😂ഇതുപോലെ കുറെയെണ്ണം എല്ലായിടത്തും ഉണ്ടെന്നേ....മുല്ലപ്പൂവിന്റെ അതേ character ഉള്ള അവളുടെ supporters...വിട്ടുകള

  • @anuirfan5481
    @anuirfan5481 3 หลายเดือนก่อน +26

    കിട്ടിയോ ഇല്ല ചോദിച് വാങ്ങി😂😂

  • @LifeOfAmboos1111
    @LifeOfAmboos1111 3 หลายเดือนก่อน +8

    കലക്കി. .. എന്റെ ചാനലിൽ വന്നും ഇതുപോലെ ചൊറിയുന്നു. ..

  • @Johnsy.j
    @Johnsy.j 3 หลายเดือนก่อน +1

    ഇതിനും വല്യ മറുപടി സ്വപ്നങ്ങളിൽ മാത്രം അവൾക് നന്നായി കിട്ടിട്ടുണ്ട് 😂ഇനി അവൾ ഈ പരിസരത്തെ വരുല്ല 😅

  • @Lakshmilachu1768
    @Lakshmilachu1768 3 หลายเดือนก่อน +5

    നന്നായി അനന്തു. കാമഭ്രാന്ത് മൂത്തു നടക്കുന്ന പിഴച്ചവളുമാരും പിഴച്ചവൻമാരും ആണ് ഈ ജാസ്മിൻ ആർമി. കഴപ്പു തീരാതെ നടക്കുന്നവർ.

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 3 หลายเดือนก่อน +56

    എന്തുവാ ഇത് ഇങ്ങനെ ഉള്ള ആളുകളോ ഇവർക്ക് ഒക്കെ എന്താ പ്രശ്നം broo മറുപടി കൊടുത്തത് നന്നായി 👍🏻👍🏻👍🏻

  • @shnp149
    @shnp149 3 หลายเดือนก่อน +5

    നീ ആണ് മുത്തേ യഥാർഥ യൂട്യൂബെർ . കൊടുക്കേണ്ടവർക്ക നല്ലപോലെ കൊടുക്ക്.

  • @nandhunandhu7177
    @nandhunandhu7177 3 หลายเดือนก่อน +30

    ഒറ്റക്ക് വഴി വെട്ടി വന്നവനാടാ അനന്ദു... ആൾക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഒള്ള കഴിവ് അവനു und അത് അവൻ നന്നായി ചെയ്യുന്നും ഉണ്ട്.. ഞാൻ മിക്കപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതാണ് മച്ചാന്റെ effort.. ഉറക്കം പോലും ഇല്ലാതെ ഇരുന്നു ഈ മയിര് പരുപാടി കണ്ടിട്ടാണ് അത് edit ചെയ്ത് വീഡിയോ ആക്കി ഇടുന്നത്,, കുരക്കുന്ന പട്ടികൾ കുരച്ചോട്ടെ നീ ധൈര്യം ആയിട് മുന്നോട്ടു പോ മച്ചാനെ നമ്മൾ ഉണ്ട് കൂടെ ❤❤❤

    • @Lifeofanandu2.0
      @Lifeofanandu2.0  3 หลายเดือนก่อน +4

      ❤️❤️thnk youu daaa

    • @nandhunandhu7177
      @nandhunandhu7177 3 หลายเดือนก่อน

      @@Lifeofanandu2.0 ❤️❤️❤️

  • @acchu2982
    @acchu2982 3 หลายเดือนก่อน +1

    Nannayi.....
    Avakh albendazole dhe kuravundayirunnu... Inji ippo venda..... Thirthu koduthallooo sandhoooosham😂😅

  • @rejitharejitha9573
    @rejitharejitha9573 3 หลายเดือนก่อน

    ഈ ഒരു വീഡിയോ കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്തു. ഇങ്ങനെ തന്നെ മറുപടി തന്നെ പറയണം

  • @vinithatn4492
    @vinithatn4492 3 หลายเดือนก่อน +10

    അനന്ദു 👌👌👌 കുറെ ഫാൻസ്‌ വന്നിട്ടുണ്ട്

  • @sumams1923
    @sumams1923 3 หลายเดือนก่อน +4

    ആദ്യമായാണ് ഞാൻ കമെന്റ് ഇടുന്നെ, സൂപ്പർ അനന്തു ❤❤

  • @manimanimani1941
    @manimanimani1941 3 หลายเดือนก่อน +19

    അനന്ദു, അവളുടെ അണ്ണാക്കിലോട്ട് കൊടുത്തത് എനിക്കിഷ്ടപ്പെട്ടു, ബെസ്റ്റ് കണ്ണാ ബെസ്റ്റ് ❤❤❤❤❤

  • @Achuachu-o6c
    @Achuachu-o6c 3 หลายเดือนก่อน

    കേട്ടിട്ട് കുളിര് കോരുന്നു 🤣🤣🤣അനന്ദു കുട്ടാ പൊളിച്ചട മുത്തേ👌🏻👌🏻👌🏻 😘😘😘😘❤❤❤❤

  • @Human_ist
    @Human_ist 3 หลายเดือนก่อน +10

    Avalde kadi theernn 🤣🤣
    Lub u muthwe ❤ellaardem comment vaayikkunnundalle rare quality among youtubers ❤❤❤️