പ്രേമിനെയും കൂട്ടി എന്റെ വീട്ടിൽ വന്നപ്പോൾ 😇 (Day in my life video #2)

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Subscribe Us: / @swasikavj
    Follow on Instagram: / swasikavj

ความคิดเห็น • 337

  • @jsanthosh1449
    @jsanthosh1449 2 หลายเดือนก่อน +180

    ശെടാ മനുഷ്യരുടെ ഒരു കാര്യം... അവർ സീരിയൽ ഇൽ കാണുന്ന പോലെ ആയിരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ പറ്റുവോ... എനിക്ക് ഇപ്പൊ 38 വയസായി 2 മക്കളും.. എനിക്കാണ് കൊഞ്ചൽ കൂടുതൽ എന്നാണ് പറയുന്നത്... നമ്മുടെ കെട്ടിയോന്റെയും മക്കളുടെയും അടുത്തല്ലേ നമുക്ക് ഇതൊക്കെ പറ്റു... You enjoy dear

  • @revathydas7403
    @revathydas7403 2 หลายเดือนก่อน +280

    സത്യത്തിൽ നമുക്ക് ഒരാളുടെ സ്നേഹം തോന്നുമ്പോഴും അറ്റാച്ച്മെന്റ് തോന്നുമ്പോഴും അവരോടു നമ്മൾ കൂടുതലായി കൊഞ്ചി സംസാരിക്കും.... Especially hus ❤❤❤❤❤❤❤❤❤... Athoke avarde ഇഷ്ടങ്ങളല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @aysharasha8414
      @aysharasha8414 2 หลายเดือนก่อน +2

      truee❤❤❤❤

    • @remaremasriedu1851
      @remaremasriedu1851 2 หลายเดือนก่อน

      ഇവൾക്ക് നല്ല അഹങ്കാരം. അവൻ adjust ചെയ്യ്ത് പോകുന്ന പോലെ

    • @nijitham.s142
      @nijitham.s142 2 หลายเดือนก่อน +5

      Super vlog. No jada. No over. Enik othiri eshtapettu ❤❤❤❤

    • @mariyatom9204
      @mariyatom9204 2 หลายเดือนก่อน

      ❤❤​@@remaremasriedu1851

  • @ammusree9177
    @ammusree9177 2 หลายเดือนก่อน +23

    Chechi ineyum day in my life idannh .... sweet couple... artificial illa♥️🙃

  • @mahadev268pv
    @mahadev268pv 2 หลายเดือนก่อน +72

    Pream looks more handsome...❤

  • @nandhuzz4123
    @nandhuzz4123 2 หลายเดือนก่อน +22

    Nalla rasand eee vlog 😍😍😍 family 🤗🤗🤗🤗
    Kore nalk sesham ammummene kanduuu 😍😍😍

  • @anjanapp5754
    @anjanapp5754 2 หลายเดือนก่อน +22

    Chechii do more videos like this.its soo nice to watchh. Negative parayunnavar prayatte.. but you are nice... Keep goinggg.. Lots of luv 💞💞

  • @Lady-w-d
    @Lady-w-d 2 หลายเดือนก่อน +23

    Youre looking tooo cute.. Long hair ullapo kanji look ayirunnu now its too good❤

  • @poli28815
    @poli28815 2 หลายเดือนก่อน +36

    Prem onu snehik aaa pyavathe kandit bayangara akalcha😂

  • @preethaneelambari5904
    @preethaneelambari5904 2 หลายเดือนก่อน +33

    അമ്മൂമ്മ ഗിരിജ ചേച്ചി പ്രിയ ചിറ്റ എല്ലാവരും ഉണ്ടല്ലോ ❤

  • @user-jo3mr9ld6b
    @user-jo3mr9ld6b 2 หลายเดือนก่อน +6

    Swasi..... സാരിയിൽ pwoliyanau കേട്ടോ

  • @varshavenu8961
    @varshavenu8961 2 หลายเดือนก่อน +10

    🥰🥰🥰dog and cats എന്തൊരു ഇണക്കം ആണ്🥰🥰🥰

  • @observercommenter6679
    @observercommenter6679 2 หลายเดือนก่อน +4

    You are using a rope as collar and leash for the dog which as collar also looks tight on the neck and when the dog pulls or you pull back and can be pain for the dog's throat .
    Use a leash and good quality harness

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n 2 หลายเดือนก่อน +21

    Prem chettan anti romantic aanallo swasu 😂😂
    Njn vicharichu Prem chettan "oru kaathilola njn kandeela.." song paadumennu

  • @Fathimahasi
    @Fathimahasi 2 หลายเดือนก่อน +4

    Premin pettesine kanumbol pretha sandhosham❤enkum angneya😍

  • @preethab6042
    @preethab6042 2 หลายเดือนก่อน +2

    വളരെ natural ആയിട്ട് നല്ല vlog ആയിരുന്നു ട്ടോ..പൊതി ചോറ് അടിപൊളി

  • @Mimmuuu6230
    @Mimmuuu6230 2 หลายเดือนก่อน +19

    Nice vlog❤Song super😍Sindhooram thottitt kanan so pretty😍🙌

  • @Shewizardxx
    @Shewizardxx 2 หลายเดือนก่อน +2

    Prem looks so handsome

  • @sajithakr3034
    @sajithakr3034 2 หลายเดือนก่อน +6

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, എന്റെ ദൈവമേ ഇവിടുത്തെ ദാമ്പത്യ വിദഗ്ധരുടെ കമന്റുകൾ കണ്ട് പകച്ചു പോയി എന്റെ ബാല്യംമുതൽ വാർദ്ധക്യം വരെ 🙏🙏🙏

  • @Gopi_ka995
    @Gopi_ka995 2 หลายเดือนก่อน +29

    Positive vibe chechi chetta 💖

  • @usha3761
    @usha3761 2 หลายเดือนก่อน +20

    Cute nd lovely couple🥰🥰 stay happy always together 😍😍😍😍

  • @Galleryhub2024
    @Galleryhub2024 2 หลายเดือนก่อน +75

    എന്ത് ചെയ്താലും കുറ്റം... ഇതിന് ഒരു അന്ദ്യം ഇല്ലേ... എന്തൊക്കെ കുറ്റങ്ങൾ ആളുകൾ കണ്ടുപഠിക്കുന്നത്... സ്കൂളിൽ പഠിക്കുമ്പോ പോലും ഇത്ര ആത്മാർത്ഥത ഉണ്ടായിട്ട് ഇണ്ടാവില്ല 😮😮വല്ലാത്ത ജാതി മനസൻമാര് 😅

  • @sumasugunansumasugun8232
    @sumasugunansumasugun8232 2 หลายเดือนก่อน +16

    Pream adipoli

  • @deepa1515
    @deepa1515 2 หลายเดือนก่อน +9

    Swasu eapozhum jovial alea❤❤❤❤pream is perfect for her.... Both are amazing ❤❤❤❤❤

  • @DhyanKuttan-uz5ds
    @DhyanKuttan-uz5ds 2 หลายเดือนก่อน +4

    a പഴയ നാടൻ സ്വസികയ, ആണ് സുന്ദരി

  • @BinoyFinancialInsights
    @BinoyFinancialInsights 2 หลายเดือนก่อน +16

    Both are awesome in natural beauty.

  • @RaniPink...
    @RaniPink... 2 หลายเดือนก่อน +17

    പൊതിച്ചോറ് Super👌ആ പപ്പടത്തിൻെറ മറവിലിരുന്ന പുട്ടിനെയും ഇഷ്ടപ്പെട്ടു.ആ പട്ടിയെയുംകൊണ്ട് ഓടിയതൊക്കെ അടിപൊളി👍

  • @chithrausha2665
    @chithrausha2665 2 หลายเดือนก่อน +22

    Ennum happy aayi irikkate🧿🧿

  • @user-ji1rl7zr8k
    @user-ji1rl7zr8k 2 หลายเดือนก่อน +3

    As couples they love each other understanding their positives and negatives. So move forward.
    All the best

  • @user-vm9ts1uy7l
    @user-vm9ts1uy7l 2 หลายเดือนก่อน +3

    Pls turn off comment box and upload more videos. We love watching u both ❤

  • @nirmalanair4789
    @nirmalanair4789 2 หลายเดือนก่อน +611

    എന്നാലും മുടി വെട്ടിയത് കഷ്ടമായി ആ നാടൻ ലുക്ക്‌ പോയി തീരെ ഇഷ്ടമായില്ല

    • @arathy8830
      @arathy8830 2 หลายเดือนก่อน +54

      Aare paranju nannayi cherunund❤

    • @soniyabinoy4242
      @soniyabinoy4242 2 หลายเดือนก่อน +14

      മനപ്പൂർവം vetttiyathallallo cinemakku veandiyalle

    • @minnu252
      @minnu252 2 หลายเดือนก่อน

      @@soniyabinoy4242age kuravu thonnikkan avum.. ellarum preminekkal prayam thonnumnnu paranjirunnallo… cinemaku vendi anennu chumma parayunnathavum… angineyalle parayanokku

    • @zayutipsvlog4853
      @zayutipsvlog4853 2 หลายเดือนก่อน +3

      സത്യം 👍🏻👍🏻

    • @dharshh5689
      @dharshh5689 2 หลายเดือนก่อน +7

      Oru change oke vende😌mudi alle valarnnolum

  • @AnisaManaf
    @AnisaManaf 2 หลายเดือนก่อน +8

    Chechy ee pattpadunna place evda.... Muvattupuzzhakkar like adikku....

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 2 หลายเดือนก่อน +182

    എന്താ കല്യാണം കഴിഞ്ഞു അതിനു ശേഷം ഭാര്യയായാൽ കൊഞ്ചിക്കൂടെ. ഈ പറയുന്നവർ മറ്റുള്ളവരെ എന്തിനാ ഇങ്ങനെ കുറ്റം പറയുന്നെ

    • @vyshakhanand7586
      @vyshakhanand7586 2 หลายเดือนก่อน +2

      ഒറ്റ കാരണം - അസൂയ🤣😂

  • @lekshmianil331
    @lekshmianil331 2 หลายเดือนก่อน +10

    Phone kanan ellannu paranja seen 😂😂😂😂😂chirich chath😅😅😅

  • @usha3761
    @usha3761 2 หลายเดือนก่อน +18

    Super vlog swasu, ❤❤❤looking so pretty🥰🔥

  • @crazyqueen-dg5jv
    @crazyqueen-dg5jv 2 หลายเดือนก่อน +11

    Nice vlog🙌need more vlog like this😍Syam chettan prem chettam ningal munnu perum orumicholla vlog cheyyoo😊

  • @dhanyaap8290
    @dhanyaap8290 2 หลายเดือนก่อน +18

    അവരെ അവരുടെ ഇഷ്ടത്തിന് വിട്, എന്തിനിങ്ങെനെ ഉപദേശം.

    • @nimmy.kannan342
      @nimmy.kannan342 2 หลายเดือนก่อน

      Athu right

    • @WooHooLaLa
      @WooHooLaLa 2 หลายเดือนก่อน

      Then they should keep their stuff private. If everything is public, the public can comment criticize, advice or whatever they want.

  • @harithaudayan3643
    @harithaudayan3643 2 หลายเดือนก่อน +10

    Swasu very beautiful ❤

  • @hAfSa.66
    @hAfSa.66 2 หลายเดือนก่อน +42

    Why this much negative comments.. ningal വിചാരിക്കുന്ന പോലെ മറ്റുള്ളോർ ജീവിക്കണോ.. ഞാൻ ഒക്കെ കല്യാണം കഴിഞ്ഞപ്പോൾ ഇതിലും വലിയ തുള്ളൽ ആയിരുന്നു😂.. ഇപ്പൊ ഒക്കെ എത്ര മാറി.. അതൊക്കെ ഒരു രസല്ലേ❤ എനിക്ക് നല്ല ഇഷ്ടായി ഈ vlog 🥰🥰

    • @vyshakhanand7586
      @vyshakhanand7586 2 หลายเดือนก่อน +2

      അസൂയ ആണ്..

    • @sajithakr3034
      @sajithakr3034 2 หลายเดือนก่อน +1

      ഇവ൪ എന്നു പിരിയു൦ എന്നു നോക്കിയിരിക്കുന്ന കുറേ-----+ കൾ

  • @melbaruni2177
    @melbaruni2177 2 หลายเดือนก่อน +4

    Which film.

  • @janardananpnr8680
    @janardananpnr8680 2 หลายเดือนก่อน +13

    More day in my life videos❤

  • @user-le8pc8cz5b
    @user-le8pc8cz5b 2 หลายเดือนก่อน +3

    നല്ല. പൂച്ച ❤❤❤

  • @farhanmusthafa135
    @farhanmusthafa135 2 หลายเดือนก่อน +8

    Both of u so genuine 🥰🥰

  • @shibuy5113
    @shibuy5113 2 หลายเดือนก่อน +3

    Your husband voice super

  • @user-ji1rl7zr8k
    @user-ji1rl7zr8k 2 หลายเดือนก่อน +3

    I liked this very much.

  • @johnsonphilip9330
    @johnsonphilip9330 หลายเดือนก่อน +1

    Preminte native place pathanamthitta pullad alle

  • @akhilagopinathannair5873
    @akhilagopinathannair5873 2 หลายเดือนก่อน +12

    Pazhaya energy feel cheyanila

  • @eldhoo_.
    @eldhoo_. 2 หลายเดือนก่อน +9

    സീത ആയുള്ള സ്വാസികയെ മാത്രേ ഇഷ്ട്ടമുള്ളു

    • @aachu6555
      @aachu6555 2 หลายเดือนก่อน +3

      athavrde kuzhapalaloo avr real lifil ingne ann accept that 😊

  • @Krgnair123
    @Krgnair123 2 หลายเดือนก่อน +15

    Haircut ottum cherunnilla. Soundaryam complete poyi

  • @sonurajesh7121
    @sonurajesh7121 2 หลายเดือนก่อน +4

    Super jodi 👍👍❤❤

  • @shalinich2765
    @shalinich2765 2 หลายเดือนก่อน +10

    Prem ❤️ Swasika Happy couple 😍

  • @asi676
    @asi676 2 หลายเดือนก่อน +10

    ശെരിക്കും അഭിനയിക്കാതെ ഒരു വ്ലോഗിന് വേണ്ടി ജസ്റ്റ്‌ കാണിക്കുന്നത് കൊണ്ടാണ് ആർട്ടിഫിഷ്യൽ ആയി തോന്നുന്നത്. പിന്നെ അവർ അല്ലാതെ
    Medias നു മുന്നിൽ പ്രതികരിക്കുന്നത് വിത്യാസം ഉണ്ട്. സ്വന്തം ആയി ക്യാമറക്ക് മുന്നിൽ ചെയ്യുന്നത് ആയി നോക്കുമ്പോൾ.

  • @rajanibabu7232
    @rajanibabu7232 2 หลายเดือนก่อน +1

    പ്രേം കൊള്ളാം അടിപൊളി❤

  • @MiniJoji-vi1yd
    @MiniJoji-vi1yd 2 หลายเดือนก่อน +11

    ഇപ്പോൾ ചേച്ചി യാ കാണാൻ കൊള്ളത്തില്ല 😔😔

  • @rithikavenugopal4305
    @rithikavenugopal4305 2 หลายเดือนก่อน +4

    ❤..nice vlog

  • @user-gq5jf3ei3b
    @user-gq5jf3ei3b 2 หลายเดือนก่อน +4

    നീ ഞാൻ കാതൽ സീരിയൽ അടിപൊളി🥰🥰🥰

  • @harshanajmudheen
    @harshanajmudheen 2 หลายเดือนก่อน +8

    Pream kurach othungiya type anu athkond matram avar happy alla enn ningalokke vidhi ezhuthiyalo

  • @bijulitty8670
    @bijulitty8670 2 หลายเดือนก่อน +46

    കൊഞ്ചാതെ samsarikk chechine ishttam ullath കൊണ്ട് paranjatha

    • @Gopi_ka995
      @Gopi_ka995 2 หลายเดือนก่อน +2

      Ath avrude eshttam alle

  • @shajikvshajikv9561
    @shajikvshajikv9561 2 หลายเดือนก่อน +8

    മരുമകന് മുവാറ്റുപുഴക്കാര് നല്ല ബീഫൊക്കെ കൊടുക്കാത്തതെന്താ ചോറിന് . നമ്മുടെ നാടാണ് അത്.❤❤❤

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 หลายเดือนก่อน +5

    Hair cut kollilla,😮😮😮swasikayude

  • @jsanthosh1449
    @jsanthosh1449 2 หลายเดือนก่อน +9

    Swasu ന്റെ ഫാദർ എവിടെയാ ഞാൻ സ്ഥിരം viewer അല്ലാട്ടോ അതാണ്

  • @ramya.a3651
    @ramya.a3651 2 หลายเดือนก่อน +9

    Endho preminu awaaikaye valya thalparyam illatha pole feel aayi ... Kurachoode happy face il kaattikoode love marriage cheydha girl alle koode nikkunne aa thonnal onnum illee😢😢😢

    • @anjuganapriya7735
      @anjuganapriya7735 2 หลายเดือนก่อน +2

      Alkkare kanikkan cute couple aanenn kanikkunna vere alkkare undallo..avarde video kaan😂😂😂

  • @user-ji1rl7zr8k
    @user-ji1rl7zr8k 2 หลายเดือนก่อน +3

    Very good vlogue

  • @annscaria9404
    @annscaria9404 2 หลายเดือนก่อน +2

    Muvattupuzha aano veed.. 😍

  • @laalyt3716
    @laalyt3716 2 หลายเดือนก่อน +7

    Hair ullatha nallathu

  • @BismiSiyad.
    @BismiSiyad. 2 หลายเดือนก่อน +1

    Puttu kazhicha thattukada evideya

  • @jijithamanoj811
    @jijithamanoj811 2 หลายเดือนก่อน +6

    Super swasu...❤..adipoli anu to videos..

  • @avgstudent8883
    @avgstudent8883 2 หลายเดือนก่อน +8

    TRYING SO HARD TO BE CUTE COUPLESS😂😂😂😂

  • @Shilpashibin....
    @Shilpashibin.... 2 หลายเดือนก่อน +2

    Ethanu epozhthe hair stye. Njn onu paryte swasikde face cheruthykond enik ethu suit aayi thonund.. Vallya faculla palrum chythit enik kndpo chinakkare pile thonaaru.... Evrku cherunnud. Serikkm. Pine naadn lokk poyi. Aa serial kbditle ellrum angne ayth.. Eelookil pnde kndekil.. Ellrumm acceptcheyyumm..

  • @radhapk2137
    @radhapk2137 2 หลายเดือนก่อน +1

    Nalls jodi all the best for a bright future

  • @devikadev6697
    @devikadev6697 2 หลายเดือนก่อน +14

    ആകാശ് എന്താ മൂഷേട്ട ആണല്ലോ?

  • @tinavarghese1808
    @tinavarghese1808 2 หลายเดือนก่อน +5

    Nice 👍

  • @amaneemantimepass7775
    @amaneemantimepass7775 2 หลายเดือนก่อน +4

    പ്രേം നോർമൽ 👍🏻♥️സ്വാസിക എന്തൊക്കെയോ ആഗ്രഹിക്കുന്നു 🤓

  • @sheebageorge3991
    @sheebageorge3991 2 หลายเดือนก่อน +2

    Pothichoru kandappol vallatha oru vishamam manassinu

  • @sindhuchandran5202
    @sindhuchandran5202 2 หลายเดือนก่อน +8

    ❤️❤️❤️

  • @preethaneelambari5904
    @preethaneelambari5904 2 หลายเดือนก่อน +9

    സ്വാസൂൻ്റെ പാട്ട് ❤❤❤

  • @leenasunilleena952
    @leenasunilleena952 2 หลายเดือนก่อน +7

    Yentho. Oru. Vasapisaku

  • @chikku723
    @chikku723 2 หลายเดือนก่อน +30

    Entho oru spelling mistake ,arum oru happy allathathupole

    • @rsn61252
      @rsn61252 2 หลายเดือนก่อน +5

      You go and make them happy, no other job.

    • @squad257
      @squad257 2 หลายเดือนก่อน

      ​@@rsn61252😂😂😂

    • @shinu7606
      @shinu7606 2 หลายเดือนก่อน

      😂😂😂😂​@@rsn61252

  • @AnliyaByju
    @AnliyaByju 2 หลายเดือนก่อน +4

    Chechi weight lose video cheyyo
    Chechiyude weight ethra annu?

  • @revathymohan9655
    @revathymohan9655 2 หลายเดือนก่อน +1

    Where is swasika home

  • @snehajabalachandran1771
    @snehajabalachandran1771 2 หลายเดือนก่อน +72

    സീതയിൽ ഉള്ള സ്വാസിക അല്ല ഇപ്പോൾ. ആകെ ഒരു കൃതൃമത്വം. സ്വാഭാവികമായ ഒരു രീതി അല്ല ഇപ്പോൾ.

    • @farsana8099
      @farsana8099 2 หลายเดือนก่อน +22

      Athinu seetha seerial alle😂😂, ath acting alle

    • @snehajabalachandran1771
      @snehajabalachandran1771 2 หลายเดือนก่อน +1

      @@farsana8099 അത് ശെരിയായിരിക്കും. ഞാൻ ഓർത്തില്ല.😊

    • @shani88747
      @shani88747 2 หลายเดือนก่อน +5

      ഇതു സീത സീരിയൽ അല്ല...... ഇതു ലൈഫ് 😂😂😂😂🥰🥰🥰🥰🥰

    • @jtech6505
      @jtech6505 2 หลายเดือนก่อน

      ​@@farsana8099right👍

  • @manjujacob9664
    @manjujacob9664 2 หลายเดือนก่อน +5

    Nalla mudiyayerunu, veruthai vetti kollatha aakki

    • @aachu6555
      @aachu6555 2 หลายเดือนก่อน +3

      avr cinemak vendi vetiyathann .. eni ipo vetiyaa thanne athoke avarde personal ishtamalla epolum oreee pole nikkan agrahikuoo

  • @sajeevansajila8951
    @sajeevansajila8951 2 หลายเดือนก่อน +4

    Mudi vettiyapol stayil poyi chechi

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 หลายเดือนก่อน +3

    Hair cut ചെയ്യേണ്ടി ഇരുന്നില്ല....എത്ര മോഡേൺ ആയാലും ഒരു തനി നാടൻ look നിനക്ക് ചേരുന്നത്....എത്ര ഭംഗി ഉള്ള മുടി ആയിരുന്നു....സ്നേഹം കൊണ്ട് പറയുന്നതാ....your മലയാളി തനിമ നിറഞ്ഞ...ശ്രീ വിളങ്ങുന്ന face....so Beauty...but ippol totaly change ആയത് പോലെ...

  • @sajinisajusaju6148
    @sajinisajusaju6148 2 หลายเดือนก่อน +58

    Artificial samsaram
    Athra happiness thonunilla ✌🏻️
    Before marriage happiness ipol thonunilla

    • @MalluAussie2023.
      @MalluAussie2023. 2 หลายเดือนก่อน +15

      Achoo sechide oru karyam bhayangaramay choriyunnundallo

    • @jtech6505
      @jtech6505 2 หลายเดือนก่อน +1

      അസൂയ 😄

  • @TheClassiczone
    @TheClassiczone 2 หลายเดือนก่อน +8

    The formidable and beautiful lady is back!♥️♥️
    Stay blessed!!

  • @mariajoseph6473
    @mariajoseph6473 2 หลายเดือนก่อน +2

    12:01🥺♥️

  • @psr8230
    @psr8230 2 หลายเดือนก่อน +9

    Prem, pls be more romantic to Swas😊😊😊

    • @KulaDrohi
      @KulaDrohi 2 หลายเดือนก่อน +3

      Then you go marry her lol

    • @psr8230
      @psr8230 2 หลายเดือนก่อน

      @@KulaDrohi you go and marry😆😆😆

  • @ashnajames1347
    @ashnajames1347 2 หลายเดือนก่อน +11

    😢phn nooki nadakunna ahh seen kndappo chirich chathu🤣🤣🤣

  • @ammuunni-kg3vc
    @ammuunni-kg3vc 2 หลายเดือนก่อน +12

    Good actor, marriage kazhinjjall husband nodu alley konjan patu antey makalkku 9age aai njan eppozhum husinodu konjarunddu 😊

  • @rakhirakhi2998
    @rakhirakhi2998 2 หลายเดือนก่อน +2

    Hai sukhamano randaalkum

  • @user-if1dz5ql6q
    @user-if1dz5ql6q 2 หลายเดือนก่อน +16

    Swasika kurach overa

  • @shyamalamoses3136
    @shyamalamoses3136 13 ชั่วโมงที่ผ่านมา

    No shooting?

  • @sajida9136
    @sajida9136 11 วันที่ผ่านมา +1

    പുയപ്പിള്ളക് പുട്ടോ നമ്മുടെ കണ്ണൂകാർ 10tharam verity ഉണ്ടാകും

  • @HelloCoffee8795
    @HelloCoffee8795 2 หลายเดือนก่อน +1

    Good

  • @user-ov5ov3ro1v
    @user-ov5ov3ro1v 2 หลายเดือนก่อน +2

    ഇവർ രണ്ടും ചേരുന്നില്ല. പ്രേം ചേട്ടനെ കാണാൻ ആണ് നല്ലത്.

  • @vibez8514
    @vibez8514 25 วันที่ผ่านมา

    Nice couples ❤

  • @user-yo6dr8zk8n
    @user-yo6dr8zk8n 2 หลายเดือนก่อน +13

    Nigalude avide marumakkal vannal special food onnum undakille

  • @pawstales2024
    @pawstales2024 2 หลายเดือนก่อน

    Hey Pooja, that leash is chocking the dog. Please take care of it.

  • @angelsijo983
    @angelsijo983 2 หลายเดือนก่อน +1

    Nice poocha❤

  • @preethaneelambari5904
    @preethaneelambari5904 2 หลายเดือนก่อน +10

    Swasu ❤❤❤