LALITHA SAHASRANAMAM | ലളിത സഹസ്രനാമം | Venmani Krishnan Namboothiripadu

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ค. 2019
  • #VenmaniKrishnanNamboothiripad #LalithaSahasranamam #DeviChanting
    LALITHA SAHASRANAMAM
    Lyrics : Traditional
    Music : Traditional
    Singer : Brahmasree Venmani Krishnan Namboothiri
    Album : Lalitha Sahasranamam
    VENMANI'S BHAGAVATHA SAPTHAHAM CHAPTERS TH-cam VIDEO LINKS
    Part 01 : • Bhagavatha Sapthaham |...
    Part 02 : • Bhagavatha Sapthaham |...
    Part 03 : • Bhagavatha Sapthaham |...
    Part 04 : • Bhagavatha Sapthaham |...
    Part 05 : • Bhagavatha Sapthaham |...
    Part 06 : • Bhagavatha Sapthaham |...
    Part 07 : • Bhagavatha Sapthaham |...
    Part 08 : • Bhagavatha Sapthaham |...
    Part 09 : • Bhagavatha Sapthaham |...
    Part 10 : • Bhagavatha Sapthaham |...
    Part 11 : • Bhagavatha Sapthaham |...
    Part 12 : • Bhagavatha Sapthaham |...
    Part 13 : • Bhagavatha Sapthaham |...
    Part 14 : • Bhagavatha Sapthaham |...
    Narasimhavatharam : • NARASIMHAVATHARAM | നര...
    Dhruva Charitham : • Dhruva Charitham | ധ്ര...
    Rugmini Swayamvaram : • Rugmini Swayamvaram |ര...
    Sree Krishna Leela : • Sree Krishnaleela | ശ്...
    Sree Krishnavatharam : • SREEKRISHNAVATHARAM | ...
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
    #sacredchants #mantra #mantras #sahasranamam #morningprayer #eveningprayer #nightprayer #manoramamusic #yogamusic #devotional #hindudevotionalsongs #hinduism #dailychants
  • เพลง

ความคิดเห็น • 1.5K

  • @HinduDevotionalSongs
    @HinduDevotionalSongs  2 ปีที่แล้ว +168

    th-cam.com/video/Z7LITNrnrhk/w-d-xo.html
    മധുബാലകൃഷ്ണൻ ആലപിച്ച പുതിയ ഗുരുവായൂരപ്പ ഭക്തിഗാനം

    • @venub3998
      @venub3998 2 ปีที่แล้ว +27

      AmmeNarayana

    • @manomanoj4136
      @manomanoj4136 2 ปีที่แล้ว +10

      O

    • @sudhamnair6009
      @sudhamnair6009 2 ปีที่แล้ว +4

      Om Gam Ganapathaye Nama OmAmme Narayanaya Nama Devi Narayanaya Lekshmi Narayanaya Bhadre Narayanaya

    • @hariharan2222
      @hariharan2222 2 ปีที่แล้ว +1

      💋

    • @krishnadasraja5462
      @krishnadasraja5462 2 ปีที่แล้ว +1

      @@venub3998 🌹

  • @jayajagad
    @jayajagad ปีที่แล้ว +35

    വിഷ്ണു സഹസ്രനാമവും ലളിതാ സഹസ്രനാമവും പഠിച്ചത് തിരുമേനിയുടെ നാമങ്ങൾ കേട്ടു കൊണ്ടാണ്. നമസ്കാരം തിരുമേനി

    • @shylajakp7222
      @shylajakp7222 ปีที่แล้ว +2

      🙏🙏🙏🙏🙏karnanandakaram thirumeniyude sahasranama. Parayanam Angayude. Padangali namikkunnu

    • @arjunkrishnas9188
      @arjunkrishnas9188 ปีที่แล้ว

      L

    • @sivamkd1980
      @sivamkd1980 9 วันที่ผ่านมา

      ഞാനും

  • @Balakri15
    @Balakri15 3 วันที่ผ่านมา

    മഹാമായേ ദേവിയേ അമ്മേ ഭഗവതി ജീവിതത്തിലുടനീളം കുടുംബത്തെയും എന്നെയും മറ്റുള്ള ജനങ്ങളെയും കാത്തു രക്ഷിക്കണേ ഓം ശ്രീ ലളിതാംബികായേ നമഃ🙏🙏🙏🌹🙏🙏🌹🌹🌹🌹

  • @athiraat843
    @athiraat843 7 หลายเดือนก่อน +22

    ഞങ്ങളുടെ അമ്പലത്തിൽ എന്നും അങ്ങയുടെ പാരായണം വെക്കാറുണ്ട്... അതു കേട്ടു കേട്ടാണ് ഞാൻ ലളിത സഹസ്രനാമം പഠിച്ചത്... അന്ന് തൊട്ടു ഇന്ന് വരെ എന്നും ചൊല്ലാറുണ്ട്... വർഷങ്ങൾക്ക് ശേഷം ഇന്ന് ആണ്‌ കേട്ടത്.... കോടി കോടി അങ്ങേക്ക് നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 2 หลายเดือนก่อน +4

    ഒരു പാടുമ്പത്തിനുടമ മകനു പറ്റിയ റോഡപകടത്താൽ അതിലേറെ കടം സ്വത്തുവിറ്റ് കടം വീട്ടി ഒരു ദിവസമെങ്കിലും ജീവിക്കാനുള്ള അനുഗ്രഹമേകണേ..അമ്മേ !ലളിതാംബികയേ നമഃ

  • @sureshraman6453
    @sureshraman6453 2 ปีที่แล้ว +57

    ദേവിയുടെ നാമങ്ങൾ എല്ലാവിധ ഗരിമയോടും ഭക്തിയോടും ആലപിച്ചിരിക്കുന്നു.ആ ശബ്ദത്തിന്റെ പ്രൗഢിയും ഗാംഭീര്യവും ഭാവവും നമ്മെ ഭുവനേശ്വരിയുടെ തൃപ്പാദങ്ങളിലേക്കടുപ്പിക്കുന്നു.കോടി കോടി പ്രണാമം തിരുമേനി

  • @raveendranathanpillai8266
    @raveendranathanpillai8266 2 ปีที่แล้ว +238

    വിഷ്ണു സഹസ്ര നാമം ലളിത സഹസ്ര നാമം തുടങ്ങിയവ തിരുമേയിൽ നിന്നും കേൾക്കുമ്പോൾ ഭക്തി താനെ ഒഴുകും 🙏

  • @ramithaprajeesh9242
    @ramithaprajeesh9242 2 ปีที่แล้ว +37

    ഇതു കേട്ടതും മനസിൻ്റെ ഭാരം കുറഞ്ഞതുപോലെ 'ഭഗവാൻ ഭുമിയിൽ വേദനിക്കുന്നവർക്ക് എല്ലാവർക്കും സഹിക്കുവാനുള്ള ശക്തി പകരണെ....

  • @Balakri15
    @Balakri15 3 หลายเดือนก่อน +15

    ഓം ശ്രീ ലളിതാംബികായേ നമ:🙏🙏🙏 ഈ കീർത്തനം ആലാപനം ഭക്തിയോടെ കേൾക്കാൻ സാധിച്ചത് അങ്ങക്ക് ഹൃദയപൂർവ്വം നന്ദി🙏🙏🙏

  • @valsalanamboodiri128
    @valsalanamboodiri128 3 หลายเดือนก่อน +9

    ഞാൻ എന്നും അങ്ങയുടെ ലളിത സഹസ്ര നാമം കേൾക്കാരുണ്ട്. നല്ല അക്ഷര സ്പുട്ടതാ. നല്ല ഭക്തി. കേൾക്കാൻ നല്ല ഭക്തി ഭാവം

  • @mohanannair518
    @mohanannair518 11 หลายเดือนก่อน +17

    സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏❤️❤️❤️🌹🌹🌹

    • @rijumobile7915
      @rijumobile7915 2 หลายเดือนก่อน

      ത്ര്യംബിക ആണ്. ത്രയംബിക അല്ല ❤

  • @saitraders111
    @saitraders111 13 วันที่ผ่านมา +1

    Amme Sayeeswari Mahamaye njangale sada kathu rakshichukollane.

  • @user-kw1vl6mj6o
    @user-kw1vl6mj6o 9 วันที่ผ่านมา +1

    ഭഗവതി രക്ഷിക്കണേ 🌹🌹🙏🏻🙏🏻🌺🪷🌺🌺🌹🙏🏻🌹🌺🪷😄🌺🌺🌹🙏🏻🙏🏻🌹🌺🪷🌹🙏🏻🙏🏻🌺🪷🪷🌺🌹🙏🏻🙏🏻🌹🌹🌺🪷🪷

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036 10 หลายเดือนก่อน +16

    ബ്രഹ്മശ്രീ തിരുമേനിക്ക് നമസ്കാരം🙏🙏 ഇത്രയും ഭക്തിയോടും അക്ഷരസ്ഥുSതയോടും കൂടി ഈ സ്തോത്രം ജപിച്ചു കേട്ടിട്ടല്ല. എങ്കിലും 22-ാം ശ്ലോകത്തിൽ ബ്രഹ്മശ്രീ തിരുമേനിയും , ബഹു: പ്രിയ സിസ്റ്റർസും "സുമേരു -ശൃംഗ -മദ്ധ്യസ്ഥാ ......." എന്നും ശ്രീ ശങ്കരൻ നമ്പൂതിരിയും ബഹു: ബോംബേ സിസ്റ്റർസും 2 ബുക്കുകളിലും "സുമേരു -മദ്ധ്യ-ശൃംഗസ്ഥാ ......." എന്നും കാണുന്നു. ചില ആധുനിക ഗ്രന്ഥങ്ങളിലും രണ്ടാമത്തെ രീതിയിൽ കാണാനിടയായി. ഏതാണ് നമ്മുക്ക് സ്വീകരിക്കാവുന്നത് എന്ന് വ്യക്തമാക്കി തരുവാൻ അഭ്യർത്ഥന🙏🙏

    • @vijayanair1425
      @vijayanair1425 หลายเดือนก่อน

      എന്റെ ബുക്കിലും സുമേരു മദ്ധ്യ ശൃംഗസ്ഥാ എന്നാണ്

    • @KrishnankuttyKrish
      @KrishnankuttyKrish หลายเดือนก่อน

      15:54 you

    • @nkrnair7254
      @nkrnair7254 หลายเดือนก่อน

      ❤❤❤❤❤❤❤😂❤❤

  • @Balakri15
    @Balakri15 2 หลายเดือนก่อน +7

    ഓം ശ്രീ ലളിതാംബികായേ നമ: എല്ലാവരെയും രക്ഷിക്കണേ സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യയം ബികേ ഗൗരീ നാരായണീ നമോസ്തുതേ🙏🙏🙏🌹🌹🌹

  • @h.m.sundaramiyer739
    @h.m.sundaramiyer739 7 หลายเดือนก่อน +6

    വെളുപ്പിനെ 5 മണിക്കും 6 മണിക്കും ഇടയിൽ നിശബ്ദമായ അന്തരീക്ഷത്തിൽ ഇത് ശ്രവിച്ചാൽ മനസിന്റെ ഭാരം കുറയും

  • @sreedharani9215
    @sreedharani9215 2 ปีที่แล้ว +44

    അമ്മേ ..ദേവീ... സർവ്വ മംഗള മംഗല്ല്യേ... ശിവേ ...എന്നും ദേവിയുടെ അരു ഗ്രഹ ത്തിൽ
    ആ പൊൻ പാദങ്ങളിൽ തൊട്ട്
    പ്രാത്ഥന സമയങ്ങളിൽ വെൺ മണി മഹാത്മാവിന്റെ ആലാപനം
    വളരെ പ്രചോദനമാകുന്നു. നമിക്കുന്നു.🌹❤️🙏

    • @kamalamwarrier4662
      @kamalamwarrier4662 ปีที่แล้ว +2

      ഭക്തിമയം. നല്ല ഇമ്പം. പ്രണാമം തിരുമേനി

    • @surendranmk876
      @surendranmk876 ปีที่แล้ว +2

      ​@@kamalamwarrier4662❤

    • @sasikaladamodaran7877
      @sasikaladamodaran7877 8 หลายเดือนก่อน +1

      നമസ്കാരം

    • @rajasreeraj5687
      @rajasreeraj5687 3 หลายเดือนก่อน

  • @vijayakumarkv6874
    @vijayakumarkv6874 ปีที่แล้ว +11

    സർവ മംഗള സ്വരൂപിണിയായ അമ്മയുടെ സഹസ്ര നാമം സർവ ദുഃഖങ്ങളെയും അകറ്റി പരിപാലിക്കുന്നു🙏🙏🙏🙏🙏🙏

    • @aswathyraj5166
      @aswathyraj5166 3 หลายเดือนก่อน +1

      അമ്മേ നാരായണ

  • @mohanannair518
    @mohanannair518 8 หลายเดือนก่อน +7

    സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ ശ്രീ മൂകാംബിക ദേവി നമസ്തുതെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @gopika341
    @gopika341 2 ปีที่แล้ว +21

    അമ്മയുടെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ🙏🙏

  • @Balakri15
    @Balakri15 8 หลายเดือนก่อน +8

    🙏🙏🙏🌹🌹🌹 ഓം ശ്രീ ലളിതാംബികാ ദേവിയേ നമ:🙏🙏🙏🌹🌹🌹 എന്നെയും കുടുംബത്തെയും മറ്റു സർവ്വ സജ്ജനങ്ങളെയും രക്ഷിക്കണമേ🙏🙏🙏

  • @Balakri15
    @Balakri15 2 หลายเดือนก่อน +8

    ഓം ശ്രീ ലളിതാംബികായേ നമ:🙏🙏🙏

  • @anjalisworld6590
    @anjalisworld6590 8 หลายเดือนก่อน +5

    സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലിസ്ഫുരത്-
    താരാനായകശേഖരാം സ്മിതമുഖീ മാപീനവക്ഷോരുഹാം
    പാണിഭ്യാമളിപൂര്‍ണ രത്‌ന ചഷകം രക്തോത്പലം ബിഭ്രതീം
    സൗമ്യാം രത്‌നഘടസ്ഥരക്തചരണാം ധ്യായേത് പരാമംബികാം.

  • @ambikapm4730
    @ambikapm4730 10 วันที่ผ่านมา +1

    അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 ปีที่แล้ว +61

    കോടി കോടി നമസ്കാരങ്ങൾ ഈ സ്തോത്രം മനോഹരമായി കേൾപ്പിച്ച വെണ്മണിക്കായി സമർപ്പിക്കുന്നു 👌🙏🙏 ദേവി പ്രീതിക്കായി പ്രാർഥന 👌👌 അതി മനോഹരം 🙏👌🙏🙏

    • @mohanannair5883
      @mohanannair5883 6 หลายเดือนก่อน +1

      Om..mahadeviye.namahaAmmesaranam Devisaranam..

  • @Balakri15
    @Balakri15 5 หลายเดือนก่อน +7

    എല്ലാ ദിവസവും അങ്ങയുടെ വിഷ്ണു സഹസ്രനാമ പരായണം കേൾക്കുന്നു വളരെ അനുഗ്രഹമുണ്ട് നന്ദി🙏🙏🙏

    • @aswathyraj5166
      @aswathyraj5166 3 หลายเดือนก่อน +1

      ഞാനും

    • @Balakri15
      @Balakri15 2 หลายเดือนก่อน

      എല്ലാ ദിവസവും കേൾക്കുന്നു

  • @omanasoman1035
    @omanasoman1035 6 หลายเดือนก่อน +5

    Amme sharanam Devi sharanam Lakshmi sharanam Bhadre sharanam Nalla Devi stuthi kelpichthinu kodi kodi pranam thirumeni

  • @Balakri15
    @Balakri15 วันที่ผ่านมา

    ഓംശ്രീ ലളിതാംബികായേ: നമ:🙏🙏🙏🌹🌹🌹

  • @sanjeevemk493
    @sanjeevemk493 2 ปีที่แล้ว +44

    അതിമനോഹരമായ ആലാപനം
    വളരെയധികം ഊർജ്ജദായകം
    ബ്രഹ്മശ്രീ വെണ്മണിക്കും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും നമസ്കാരം

    • @ambikadevi532
      @ambikadevi532 2 ปีที่แล้ว +1

      ലളിതാസഹസ്രനാമം നാമമല്ല,മന്ത്രമാ ണ്. മാത്ര നീട്ടിയും ഉച്ചരിക്കുന്നു. അനുഷ്ടുപ് ഛന്ദസ് ചൊല്ലുന്നത് വേദം ചൊല്ലുന്നവർ പറയുന്ന രീതിയാണ് ശരി.മാത്ര നീട്ടിക്കു കുറുക്കിയും ഉച്ചരിക്കുന്നു. ഇടക്കിടക്ക് വാദ്യം. ചൊല്ലുമ്പോൾ വരുമ്പോൾ വരുന്ന പിഴകൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്താമെന്നല്ലേ പറയേണ്ടത്, അതും ഉപാസനക്കുറവുകൊണ്ടല്ലേ തിരുത്താൻ സമ്മതിക്കാത്തത്?

    • @lumbinisupreme96
      @lumbinisupreme96 11 หลายเดือนก่อน

      @@ambikadevi532 pls onnude vyakthamayi parayamo

  • @savithriomana105
    @savithriomana105 หลายเดือนก่อน +2

    Sarva mangala mangalie sive sarvvardha sadhike saranie thrayambake gawri narayani namosthuthe Om Durgamdevi saranamaham prevadie🙏

  • @bindushyam7072
    @bindushyam7072 11 หลายเดือนก่อน +17

    ഭക്തിനിർഭരമായ ആലാപനം
    നിത്യവും കേൾക്കുന്നു
    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏

  • @lineeshkumar9106
    @lineeshkumar9106 3 ปีที่แล้ว +27

    അമ്മേ രാജരാജേശ്വരീ .... എത്ര മനോഹരം :തിരുമേനിയുടെ ശബ്ദം അമ്മയുടെ തേജോമയസ്വരൂപം: തെളിഞ്ഞ് വിളങ്ങുന്നു : ഉള്ളിൽ

    • @HinduDevotionalSongs
      @HinduDevotionalSongs  3 ปีที่แล้ว +3

      Thank you for watching this video Please subscibe this channel and press bell icon to get new release notifications

    • @VettysVlog
      @VettysVlog 3 ปีที่แล้ว

      @@HinduDevotionalSongs q
      Llllll

  • @chandrikakottukulangara3737
    @chandrikakottukulangara3737 5 วันที่ผ่านมา

    കേട്ട് കേട്ട് പഠിഞ്ഞു പിന്നെ പുസ്തകം നോക്കി ചൊല്ലാൻ തുടങ്ങി നന്ദി ചില ഭേദങ്ങൾ കാണുന്നു ശരിയേത് അകലാ- അകുലാ-കലാംഗന -കുലാംഗന
    സുമേരു ശൃംഗമദ്ധ്യ ഇങ്ങനെ

  • @Balakri15
    @Balakri15 5 หลายเดือนก่อน +4

    സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യയംബികേ ഗൗരീ നാരായണി നമോസ്തുതേ🌹🌹🌹🙏🙏

  • @anilkumarma5327
    @anilkumarma5327 5 ปีที่แล้ว +73

    തികഞ്ഞ ഭക്തി നിറഞ്ഞ ആലാപനം . വായിക്കുന്ന ആൾക്കു നല്ല അറിവുള്ളതു കൊണ്ട് ഓരോ വാകൃവും എത്ര സ്ഫുടതയോടൊയാണ് വായിക്കുന്നത് !മുഴുവനും കേട്ടു കഴിഞ്ഞാലും ഇനിയുമുണ്ടല്ലോ എന്നു തോന്നുംമട്ടിലുള്ള വായന! ഇദ്ദേഹത്തിന്റെ ആലാപനം കേൾക്കുമ്പോൾ ദേവിയുടെ നടയിൽ തൊഴുതു നിൽക്കുമ്പോലെ തോന്നുന്നു.

    • @radhekrishnavrindavanam8077
      @radhekrishnavrindavanam8077 4 ปีที่แล้ว +2

      Sathyam

    • @babuk6824
      @babuk6824 4 ปีที่แล้ว +1

      Really very devoted

    • @rajguruvayoor
      @rajguruvayoor 4 ปีที่แล้ว +3

      അർത്ഥം അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ ?? അർത്ഥം പൂർണമായും അറിയില്ലെങ്കിലും ചൊല്ലി പഠിക്കാറുണ്ട്

    • @abhilashk.k9929
      @abhilashk.k9929 4 ปีที่แล้ว +1

      Yess manoharam,bhakthiyil leycha aalapansm

    • @ambikaammal4526
      @ambikaammal4526 4 ปีที่แล้ว

      890 .
      9p0
      0
      @@abhilashk.k9929

  • @Balakri15
    @Balakri15 5 หลายเดือนก่อน +4

    ഓം ശ്രീ ലളിതാംബികായേ നമ: ഓം ശ്രീമഹാലക്ഷ്മിയേ നമ: മുകാംബികായേ നമ:🌹🌹🌹🙏🙏🙏

  • @horrofyplays9826
    @horrofyplays9826 ปีที่แล้ว +8

    ആ ശബ്ദം ആ ഉച്ചരണം ആ ശൈലി എല്ലാം പാവനമായ adhiparashakthiyaya ദുർഗ്ഗയുടെ പാദങ്ങളിൽ എത്തിക്കുന്നു

  • @user-gc9rz2fh2o
    @user-gc9rz2fh2o หลายเดือนก่อน +2

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണമോ സ്തുതി ഓം ദളിതാംബിക ദേവിയെ നമ 🙏🏻🙏🏻🙏🏻

  • @mohanannair518
    @mohanannair518 2 หลายเดือนก่อน +1

    സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ, അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏

  • @sreedeviamma5501
    @sreedeviamma5501 2 ปีที่แล้ว +15

    ജീവിതവിജയത്തിന് അനിവാര്യമായ നാമ ജപമാണിത്. ഓം ശ്രീ ലളിതാ പരമേശ്വര്യൈ നമ: ഓം ഹ്രീ o നമ:

  • @rahnasajil9981
    @rahnasajil9981 2 ปีที่แล้ว +8

    Amme naarayana,koode undaavane ammee,ethu prathisandhikalum neridaanulla dhairyam undaavane🙏🙏🙏🙏🙏

  • @user-kw1vl6mj6o
    @user-kw1vl6mj6o 20 วันที่ผ่านมา +2

    ലോക മാതാവേ മഹാമായേ 🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @silcyfrancis3371
    @silcyfrancis3371 3 ปีที่แล้ว +8

    Namaskkaram Thirumeni
    Njanum koode japichooto
    Manasinu Santhosham Vannu
    Ohm Sree lalithambikaye Nama
    Echa Sakthi Njana Sakthi Kriya Sakthi

  • @NedungathvaazhaPanayil-iz4xy
    @NedungathvaazhaPanayil-iz4xy 10 หลายเดือนก่อน +6

    സത്ഗുരു ശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാടിന് എന്റെ ഹസ്മസ്തകം കൊണ്ട് പ്രണാമം 💐🙏
    ശ്രീ ലളിതാ സഹസ്രനാമത്തി ന് എന്റെ സഹസ്രകോടി പ്രണാമം 🌼🌸💐🎍🌼🙏🙏🙏 .

  • @Balakri15
    @Balakri15 7 วันที่ผ่านมา

    ഭഗവതിയേ രക്ഷിക്കണമേ അമ്മേ ദേവി രക്ഷിക്കണമേ🙏🙏🙏🌹🌹🌹

  • @mohanannair518
    @mohanannair518 6 หลายเดือนก่อน +6

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏

  • @Balakri15
    @Balakri15 หลายเดือนก่อน +3

    ഓം ശ്രീ ലളിതാംബികായേ: നമ:🌹🌹🌹🙏🙏🙏

  • @jayashreepandey5029
    @jayashreepandey5029 15 วันที่ผ่านมา +1

    അമ്മേ മഹാമായേ ജഗദീശ്വരീ കാത്തു രക്ഷിക്കണേ അബികേ.❤❤❤❤

  • @indiraneelakandhan2417
    @indiraneelakandhan2417 7 หลายเดือนก่อน +4

    Hi i am a English human im coming from australia and this song is very good for hearing

  • @RadhaRavunni-sn7mj
    @RadhaRavunni-sn7mj 6 หลายเดือนก่อน +8

    നല്ലആലാപനം വളരെ ഇഷ്ടായി പഠിയാനും തുടങ്ങി നമസ്കാരം തീരുമേനി 🙏🙏🙏🌹🌹❤️

  • @leelavathipathiyilpathiyil883
    @leelavathipathiyilpathiyil883 2 หลายเดือนก่อน +1

    Amme lalithambikaye nma sathiyam theliychu tharanme devi enne kalliyakki ente jeevan edukkarthe devi #mme ambike kathu kollenme nmaskaram devi🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Balakri15
    @Balakri15 2 หลายเดือนก่อน +1

    മകൾക്ക് ഇഷ്ടമാവുന്ന ഒരു നല്ല പയ്യനെ വിവാഹം ചെയ്യാൻ കിട്ടണെ ദേവിയേ നമ:🙏🙏🙏

  • @UshaKumari-jo3wf
    @UshaKumari-jo3wf ปีที่แล้ว +23

    നമസ്കാരം തിരുമേനീ🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @Balakri15
    @Balakri15 2 หลายเดือนก่อน +3

    ഓം നമോ നാരായണായ നമ: ഓം നമോ ഭഗവതെ വാസുദേവായ🙏🙏🙏

  • @user-kw1vl6mj6o
    @user-kw1vl6mj6o 20 วันที่ผ่านมา +1

    അമ്മേ കാത്തു് രക്ഷിക്കണേ 🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @m.r.krishnan4027
    @m.r.krishnan4027 2 ปีที่แล้ว +6

    Tirumeni lord very clear pleasing pronounciation god bless you for slokas to hear from you amme narayani lalithambigaye saranam

  • @ajithbhaskar729
    @ajithbhaskar729 6 หลายเดือนก่อน +5

    ഓം ശ്രീ ലളിതാംബികായെ നമഃ....💐💐💐 ഓം ശ്രീ ലളിതാംബികായെ നമഃ....🌹🌹🌹 ഓം ശ്രീ ലളിതാംബികായെ നമഃ...🙏🏼🙏🏼🙏🏼🌹

  • @user-kw1vl6mj6o
    @user-kw1vl6mj6o 9 วันที่ผ่านมา

    അമ്മേ തൃപ്പാദത്തിൽ 🌺🌺❤️🌹🙏🏻🙏🏻🌹🌹🌺🌺❤️🌹❤️🪷🌺🌺❤️🌹🌺🌺❤️❤️🙏🏻🌹❤️🌺🌺🌺🌹🌹❤️🪷🪷🌺🌺🌺🙏🏻🌹

  • @user-kw1vl6mj6o
    @user-kw1vl6mj6o 26 วันที่ผ่านมา +1

    അമ്മേ തൃപ്പാദത്തിൽ 🌹🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @padmasoman6896
    @padmasoman6896 8 หลายเดือนก่อน +11

    തിരുമേനിക്കു കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @user-sd9yq8uv5p
    @user-sd9yq8uv5p 7 หลายเดือนก่อน +5

    Ohm sree lalithambikaye nama..🙏🙏🙏amme saranam

  • @littymanohar517
    @littymanohar517 6 วันที่ผ่านมา

    ഓം ശ്രീ ലളിതാംബികായൈ നമഃ🙏

  • @Balakri15
    @Balakri15 2 หลายเดือนก่อน +3

    ഓംശ്രീ ലളിതാംബികായേ: നമ:🙏🙏🙏

  • @geethap3527
    @geethap3527 5 หลายเดือนก่อน +4

    ഭക്തിനിർഭരമായ ആലാപനം, കേട്ട് പഠിക്കാൻ ഉചിതം. 🙏🙏🙏

  • @Balakri15
    @Balakri15 หลายเดือนก่อน +2

    ഓം ശ്രീ ലളിതാംബികായേ നമ:🌹🌹🌹🙏🙏🙏

  • @mohanannair518
    @mohanannair518 2 หลายเดือนก่อน +1

    സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ 🙏🙏🙏

  • @Balakri15
    @Balakri15 6 หลายเดือนก่อน +7

    ഓശ്രീ ലളിതാംബികായേ നമ:🙏🙏🙏🌹🌹🌹

  • @user-kw1vl6mj6o
    @user-kw1vl6mj6o 9 วันที่ผ่านมา

    ലോക മാതാവേ രക്ഷിക്കണേ 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @Balakri15
    @Balakri15 5 หลายเดือนก่อน +4

    ഓം ശ്രീലളിതാംബികായേ നമ:🙏🙏🙏🌹🌹🌹

  • @mohanannair518
    @mohanannair518 ปีที่แล้ว +30

    ശ്രീ വെൺമണി വിഷ്ണുനമ്പൂതിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

    • @sarithar3455
      @sarithar3455 7 หลายเดือนก่อน +1

      കൃഷ്ണൻ നമ്പൂതിരി

  • @Balakri15
    @Balakri15 8 วันที่ผ่านมา

    ഓം ശ്രീ ലളിതാംബികായേ നമഃ🙏🙏🙏🌹🌹🌹🌹🌹🙏🙏🙏

  • @sobhasasikumar4640
    @sobhasasikumar4640 23 วันที่ผ่านมา +1

    🙏🏻അമ്മേ ശരണം കോടി കോടി നമസ്കാരം 🙏🏻👍

  • @prasannakumarakartha2983
    @prasannakumarakartha2983 11 หลายเดือนก่อน +5

    അമ്മേ നാരായണായ നമഃ ഒത്തിരി ഇഷ്ട്ടപെട്ടു 🙏🙏🙏🙏🙏

  • @lalithas8943
    @lalithas8943 2 วันที่ผ่านมา

    Sarvamangala mangalla Siva sarvartha syathika Saranya thriyambaka gaire narayane namasthuthe

  • @jayashreepandey5029
    @jayashreepandey5029 3 หลายเดือนก่อน +2

    അമ്മ ജഗദീശ്വരി തിരുമേനിക് സർവമംഗങളും നൽകട്ടെ. എന്നു ംപ്രാർതികുനനു.🎉

  • @leelabhaskaran2775
    @leelabhaskaran2775 2 ปีที่แล้ว +18

    🙏🙏👌👌🌹🌹 മനോഹരം ദിവസവും കേൾക്കുന്നു. നമസ്ക്കാരം, തിരുമേനി.

  • @radheyam410
    @radheyam410 ปีที่แล้ว +5

    ഉർജ്ജപ്രദായകവും പ്രസാദാത്മകവും ആണ് ഈ ആലാപനം. കേട്ടുകൊണ്ടിരിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ശാന്തിയും സമാധാനവും ലഭിക്കുന്നു എന്നതാണ് എന്റെ അനുഭവം.

  • @anasooyajayakumar438
    @anasooyajayakumar438 2 ปีที่แล้ว +27

    എത്ര മനോഹരമായ സ്ഫുടതയുള്ള ഗ്യാ ഭീര്യം നിറഞ്ഞ ശബ്ദം ഭഗവാനെ അങ്ങയെ നമിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🔥🔥🔥🔥🔥🔥🔥🔥🌹🌿

    • @jiblncherott6224
      @jiblncherott6224 ปีที่แล้ว

      th-cam.com/video/A4D-Zf-HJLI/w-d-xo.html

  • @Balakri15
    @Balakri15 2 หลายเดือนก่อน +3

    ഓം ശ്രീലളിതാംബികാ യേ നമഃ🙏🙏🙏

  • @Balakri15
    @Balakri15 10 วันที่ผ่านมา

    ഓം ശ്രീ ലളിതാംബികായേ: നമ:🙏🙏🙏🌹🌹🌹

  • @Balakri15
    @Balakri15 16 วันที่ผ่านมา

    അങ്ങയുടെ പാരായണം ഞങ്ങൾക്ക് മനസ്സമാധാനം നല്കുന്നു🙏🙏🙏🌹🌹🌹

  • @mohanannair518
    @mohanannair518 11 หลายเดือนก่อน +5

    ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏

  • @nikhiln6382
    @nikhiln6382 2 หลายเดือนก่อน +3

    ഓം, നമോ, നാരായണായ,

  • @Balakri15
    @Balakri15 2 หลายเดือนก่อน +2

    ഓം ശ്രീ ലളിതാംബികായേ നമഃ🙏🙏🙏🌹🌹🌹

  • @Balakri15
    @Balakri15 หลายเดือนก่อน +2

    ഓം ശ്രീലളിതാംബികാ യേ നമഃ🌹🌹🌹🙏🙏🙏🙏

  • @PramodKumar-adithyasree
    @PramodKumar-adithyasree 2 ปีที่แล้ว +5

    ഓം ശ്രീ ലളിതാംമ്പികായൈ നമഃ

  • @sreedevinandakumaran1061
    @sreedevinandakumaran1061 4 ปีที่แล้ว +69

    മനസ്സിൽ ഭക്തിയും വിശ്വാസവും പ്രേമവും നിറയ്ക്കുന്ന വളരെ മനോഹരമായ ആലാപനം.
    ഓം ലളിതാംബികായൈ നമ:

    • @velayudhanvelayudhankk3839
      @velayudhanvelayudhankk3839 3 ปีที่แล้ว +4

      അമ്മേ നാരായണ

    • @HinduDevotionalSongs
      @HinduDevotionalSongs  3 ปีที่แล้ว +7

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം th-cam.com/video/oowi27Crf_s/w-d-xo.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

    • @jayannampoothiry5431
      @jayannampoothiry5431 3 ปีที่แล้ว +2

      @@velayudhanvelayudhankk3839 p

    • @padmakumaryp3281
      @padmakumaryp3281 3 ปีที่แล้ว +3

      അമ്മേ നാരായണ ദേവീ നാരായണ

    • @radhanambudiripad3286
      @radhanambudiripad3286 3 ปีที่แล้ว +2

      @@HinduDevotionalSongs. അക്

  • @savithripalakkursi6116
    @savithripalakkursi6116 3 วันที่ผ่านมา

    Ammanarayana
    Deavinarayana
    Lekshminarayana
    Badranarayana🙏🙏🙏🌹🌹

  • @saitraders111
    @saitraders111 8 หลายเดือนก่อน +2

    Amme Sayeeswari Lalithambike njangale sada kathurakshichanugrahikkane.Jai Sai Ram.

  • @ambikadevi8976
    @ambikadevi8976 ปีที่แล้ว +5

    തിരുമേനിയുടെ പാരായണം അതിമനോഹരം അമ്പലത്തിൽ പോയി നിന്നു തൊഴുതാൽ കിട്ടുന്ന ആശ്വാസം തോന്നുന്നു

  • @me58v
    @me58v 3 ปีที่แล้ว +7

    നല്ല ഭക്തി ഭാവത്തോടെ ആണ് വെണ്മണി നമ്പൂതിരിപ്പാട് ആലപിച്ചിട്ടുള്ളത്. ദേവി പ്രത്യക്ഷം ആകും എന്നും കേട്ടാൽ തന്നെ. 🙏🌺പരസ്യത്തിന്റെ ശല്യം ഇടയിൽ കേറുമില്ല. ഈ share നു നന്ദി 🙏

    • @HinduDevotionalSongs
      @HinduDevotionalSongs  3 ปีที่แล้ว +2

      We have uploaded narayaneeya sapthaham by venmani thirumeni in this channel

    • @me58v
      @me58v 3 ปีที่แล้ว +1

      @@HinduDevotionalSongs 🙏

  • @mohanannair518
    @mohanannair518 ปีที่แล้ว +9

    ശ്രീ വെൺമണി വിഷ്ണുനാഥ് പൂതി ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @anishkg4958
    @anishkg4958 3 ปีที่แล้ว +23

    Njan ella divasavum lalitha sahasranamam japikkum. Manassinu santhiyum samadanavum ammayude anugrahathal undavum. Sure. Venmani thirumeni namme mattoru lokathekku kondu pokum. What a voice. Saraswathi kadaksham

    • @ponkunji8065
      @ponkunji8065 3 ปีที่แล้ว +2

      Right 👍

    • @hindustani2198
      @hindustani2198 2 ปีที่แล้ว +1

      Njn പഠിക്കാൻ തുടങ്ങി

    • @padmar1350
      @padmar1350 ปีที่แล้ว +1

      Namaskar

  • @Balakri15
    @Balakri15 2 หลายเดือนก่อน +2

    ഓംശ്രീ ലളിതാംബികായേ നമഃ🙏🌹

  • @Vijayalakshmi-te9jw
    @Vijayalakshmi-te9jw 9 หลายเดือนก่อน +3

    ഓം ശ്രീ ലളിതാ ബികാ യെ നമഃ

  • @cpsreedevi2626
    @cpsreedevi2626 ปีที่แล้ว +9

    ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @Balakri15
    @Balakri15 ปีที่แล้ว +6

    നല്ല ഭക്തി ഗാനം🙏 ആലാപനം വളരെ ഹൃദ്യം ഭക്തി പ്രദം🙏🌹🌹🌹

  • @user-kw1vl6mj6o
    @user-kw1vl6mj6o 11 หลายเดือนก่อน +3

    Amme maha maye
    amme jagadambike
    praseeda praseeda

  • @dr.p.rajalekshmiunnikrishn6817
    @dr.p.rajalekshmiunnikrishn6817 3 ปีที่แล้ว +27

    വളരെ മനോഹരം... ഞാൻ ഇത് കേട്ട് എന്റെ നാമം ചൊല്ലുന്നതു correct ചെയ്യാറുണ്ട്... ദേവിയുടെ അനുഗ്രഹം എന്നും എപ്പോഴും അങ്ങേക്കും കുടുംബത്തിനും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @HinduDevotionalSongs
      @HinduDevotionalSongs  3 ปีที่แล้ว +4

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം th-cam.com/video/oowi27Crf_s/w-d-xo.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

    • @induramachandran8512
      @induramachandran8512 3 ปีที่แล้ว +2

      Chollumbol thettu varunnthukoddu ennum ee parayanam kelkkum

  • @manikadampat2794
    @manikadampat2794 4 ปีที่แล้ว +14

    അമ്മേ മഹാമയേ, സവ്വേശ്വരി , ശക്തിസ്വരൂപിണി , കാരുണ്യ മൂർത്തി, മഹാ തൃപുര സുന്ദരി കാത്തു രക്ഷിക്കന്നേ

    • @HinduDevotionalSongs
      @HinduDevotionalSongs  3 ปีที่แล้ว

      Thank you for watching . Please subscibe this channel and press bell icon to get new release notifications of videos