ഒരു കൊച്ചു കുഞ്ഞിനെ ഉള്ളം കെെയിൽ എടുത്ത് താലോലിക്കും പോലെ ഹരീഷേട്ടൻ പാട്ടിനെ.....താലോലിച്ച് കൊഞ്ചിച്ച്...ഹോ....പറയാൻ വാക്കുകൾ മതിവരുന്നില്ല...😘😘😘😘😘😘😘😘😘😘
പാട്ടിനെപ്പറ്റി എനിക്കൊരു പുല്ലും അറിയില്ലാ! പക്ഷേ, അബിദയും ഫറിദയും മുതൽ റാസ ബീഗത്തെ വരെ ഞാൻ കേൾക്കാറുണ്ട്! ഹരീഷേട്ടാ...ഇങ്ങൾ എനിക്ക് ഇവരിൽ നിന്നെല്ലാം ഒരുപടി മുൻപിലാണ്!ഒരാഗ്രഹമേ ഉള്ളു... കാണണം..കെട്ടിപ്പിടിക്കണം...😍😍😍 അത്രമാത്രം. അത്രമാത്രം നിങ്ങളെന്റ്റെ ജീവനാണ് മനുഷ്യാ!😊 മലർമണം മാഞ്ഞല്ലോ"" എന്റ്റെ പൊന്നോ.....😍😍😍😍😍😍😍
I also want to hug him...i dont knw addicted to your voice.mixed feeling♥️.somewhere its made me happy somewhere itz turn to cry. magic in your voice🥰😍
I am from Bangladesh & worked a kerala company in Oman. One of my colleague listen this song most of time. Its sound touch my heart. Then I translate this song & get wonder. It’s explained my dream....So beautiful song.....
The high notes really touched me. Tears came into my eyes because of the satisfaction I got by hearing this song. First time i am hearing his voice and he truly is glorious
രംഗപുര വിഹാര വരുമ്പോൾ മൊത്തറജിൽ സീൻ മാറും... ഓഡിയൻസ് എല്ലാരും കൂടി ഹരീഷേട്ടന്റെ ഒപ്പം പാടി അഭൗമമായ ഒരു ഫീലിലേക്ക് കൊണ്ടുപോകും... അത് അപ്ലോഡ് ചെയ്യൂ ബ്രോസ്.... ❤️
മലർമണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ.. മലർമണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ.. മമസഖീ നീ എന്ന് വന്നു ചേരും.. മാനദാരിൽ മാരിക്കാർ മൂടി കഴിഞ്ഞല്ലോ മമസഖീ നീ എന്ന് വന്നു ചേരും
I am blessed I born in India, a country of diverse cultures, customs, traditions but united by Classical Music. I dont understand a single word, but this very song in Raag Des just make me feel proud and happy
Dear Harish, if Baburaj maash would have listened to your rendering of his songs, he would be full of tears in is eyes cause you have rendered these songs beyond the composers imagination of the notes, the song was during the B&W film era, you have put color into it..simply amazing and beyond all the praises that I can mention here:)
what a man baburaj was.....njan oru divasam veruthe oru pushpam babuka padiyath ketu.....pinne Yesudas padunathum ketu....truly yesudas padiyath enik aa feel kittiyilla.....pinne asthamaya kadalin...thudangi babuka padiya ella patum ketu.....pinne babukaye Kurich youtubil noki....ho vallathoru manushyan aan adheham.....engane compose Cheyenne ee patukoloke enn chindhikaan patunilla......pazhakum thorum veeryam koodunna onnan babukka....am not talking about his songs ( ofcourse songs are like that) but njan parayunnath baburaj Enna athulya prathibha ye kurichan....karanam adheham jeevichirannapol pullu vilayayirunnu enn kettitund....25 Roopa edukan undayirunnilla marikam samayath.....pakshe divasanagal kazhiyum thorum aalukalude ullil adhehathinte mahathvam koodi varukayan....njan ennum adhehathe kurich orkum.....oro thavana orkumbolum romancham bahumanavum koodi Koori varukayan ......adheham ipol jeevichirunnekil etra Baliya mahanmarude kootathil aavum adheham....inn babukayude oru book vangan nilkikayan.....he is truly a gem💎
“First, they will ignore you, then they will laugh at you, then they will fight you, then you will win.” - Mahatma Gandhi He proved criticism is just another word ....
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൾ ഞാനുയർത്താം മായാത്ത മധുര ഗാന മാലിനിയുടെ കൽപ്പടവിൽ മായാത്ത മധുര ഗാന മാലിനിയുടെ കൽപ്പടവിൽ കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടു കാരൻ പ്രാണ സഖീ ഞാൻ...
ഏതു പാട്ട് പാടിയാലും അത് വേറെ ലെവലിലേക്കു എത്തിക്കുന്ന അത്ഭുത മനുഷ്യൻ
❤
Sarikkum... Ethu pattayalum.. Asadya feel
@@sreesher ..
Sathyam👌❤
സത്യം
ഈ concert മുൻനിരയിലിരുന്ന് കേൾക്കാൻ കഴിഞ്ഞ്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം!!! Divine moments!!!
ഒരു കൊച്ചു കുഞ്ഞിനെ ഉള്ളം കെെയിൽ എടുത്ത് താലോലിക്കും പോലെ ഹരീഷേട്ടൻ പാട്ടിനെ.....താലോലിച്ച് കൊഞ്ചിച്ച്...ഹോ....പറയാൻ വാക്കുകൾ മതിവരുന്നില്ല...😘😘😘😘😘😘😘😘😘😘
Yeh exactly
Commet.... ufff... goosebumps
Yes.... Exactly
Hareeshetante patalledi ponnari babuka yesudas aong
Harish ettan
Poli ALLE machane😘
സംഗതികൾ മൊത്തമായും,ചില്ലറയായും വളച്ചുകൊടുക്കപെടും 🥰🙇..ബന്ധപെടുക ഹരീഷേട്ടൻ ഉയിര് 💞💕💞
😂😂❤️
🤣🤣💓💓
sathyam💖💖
😆😆
😂😂
ആദ്യമായിട്ടാണ് കാണികളോട് അസൂയ തോന്നുന്നത്😁
💯❤️
Sathyam
Really ....
Sathyam👍😁
ഇപ്പോഴും ഇത് എടുത്ത് കേൾക്കുമ്പോൾ ഒരു പ്രത്യേക feel ആണ് 💙എവിടെയോ വെച്ച് നഷ്ടമായ പലതും മനസിലേക്ക് ഓടിയെത്തും...
ഇദ്ദേഹത്തിന്റെ ലൈവ് പെർഫോമൻസ് ഒരിക്കൽ എങ്കിലും കാണാൻ ആഗ്രഹിക്കുന്നു 😍😍😍
@Jithin V ബാംഗ്ലൂർ ആണോ 🙄😷😪
Instagramil hsrkofficial ennu search cheitha mathi and follow😁 ...pinne Agam the band follow cheythal tvm IL pgrm ullappo ariyan patum...😍😍😍. avar fb lum undu
കൊറോണ ഭീതിയിലും relaxation ന് വേണ്ടി ഈ പാട്ട് കേൾക്കുന്നു
Yes 🤙🤙🤙
ഇയാളുടെ വാട്സാപ് നമ്പർ കിട്ടുമോ ഹരീഷ് സാറിന്റെ
Uff nte Ponne😍🔥
വല്ലാത്ത vibe ആണെടാ ഉവ്വേ..🥀🍃✨
Its soulful...i can't understand malayalam..but i m fan of harish sirs voice...love and respect from Maharashtra pravin
beyond language
that is pure music
@@resmiajith9266 yes...its true...
കേരളത്തിൽ ഇപ്പൊ ഒരേ ഒരു ജിന്നേ ഉള്ളൂ. അത് ഹരീഷേട്ടൻ ആണ്.
👌👌👌👌👌👌👌
പാട്ടിനെപ്പറ്റി എനിക്കൊരു പുല്ലും അറിയില്ലാ! പക്ഷേ, അബിദയും ഫറിദയും മുതൽ റാസ ബീഗത്തെ വരെ ഞാൻ കേൾക്കാറുണ്ട്! ഹരീഷേട്ടാ...ഇങ്ങൾ എനിക്ക് ഇവരിൽ നിന്നെല്ലാം ഒരുപടി മുൻപിലാണ്!ഒരാഗ്രഹമേ ഉള്ളു... കാണണം..കെട്ടിപ്പിടിക്കണം...😍😍😍 അത്രമാത്രം. അത്രമാത്രം നിങ്ങളെന്റ്റെ ജീവനാണ് മനുഷ്യാ!😊
മലർമണം മാഞ്ഞല്ലോ"" എന്റ്റെ പൊന്നോ.....😍😍😍😍😍😍😍
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
I also want to hug him...i dont knw addicted to your voice.mixed feeling♥️.somewhere its made me happy somewhere itz turn to cry. magic in your voice🥰😍
ബാബുക്ക എന്ന മഹാസാഗരത്തെ നെഞ്ചിൽ നിറച്ചവൻ 😍
❤️
👍
മലയാളിയുടെ മനസ്സിൽ കൊത്തി വെച്ച ആ പാട്ടുകളെ ഏറ്റവും ഭംഗിയായി പാടി....ഇൗ പാട്ടുകൾ ഇത്ര മേൽ മനോഹരമായിരുന്നോ എന്ന് തോന്നിക്കും വിധം...😍😍😍😘
I am from Bangladesh & worked a kerala company in Oman. One of my colleague listen this song most of time. Its sound touch my heart.
Then I translate this song & get wonder.
It’s explained my dream....So beautiful song.....
ഇപ്പൊ ഇങ്ങേരുടെ പാട്ടു തപ്പി നടക്കൽ ആണ് പണി 😍😂❤️🙏
Athe.. 😉
Same.......😘😘😘
Athe😜😜😜❤❤
I vote
Athe😍
പാട്ടിനെ ഹൃദയം കൊണ്ട് പാടിയ കലാകാരൻ എന്നും ഇങ്ങനെ കേൾവിക്കാരുടെ ഹൃദയത്തിൽ ഇരുപ്പ് ഉറപ്പിക്കാൻ ദൈവം സഹായിക്കട്ടെ..❤️
The high notes really touched me. Tears came into my eyes because of the satisfaction I got by hearing this song. First time i am hearing his voice and he truly is glorious
രംഗപുര വിഹാര വരുമ്പോൾ മൊത്തറജിൽ സീൻ മാറും...
ഓഡിയൻസ് എല്ലാരും കൂടി ഹരീഷേട്ടന്റെ ഒപ്പം പാടി അഭൗമമായ ഒരു ഫീലിലേക്ക് കൊണ്ടുപോകും...
അത് അപ്ലോഡ് ചെയ്യൂ ബ്രോസ്....
❤️
അതേ അതേ ഫീലിംഗ് ആറിന് എനിക്കും ...bliss...
Carnatic adict
ഒരു കഥ പറഞ്ഞു തരുന്ന പോലെ ഒരു പാട്ട് അതിൻറെ എല്ലാ അന്തഃസത്തയും ഉൾക്കൊള്ളിച്ച് പാടി തരണേൽ...ചേട്ടായി You are too special...❤❤❤
ഹരീഷ് ചേട്ടന്റെ ലൈവ് പ്രോഗ്രാം കേൾക്കാൻ ഒരുപാട് ആഗ്രഹം.... ♥️😍🙏👍
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൾ ഞാനുയർത്താം
മായാത്ത മധുര ഗാന മാലിനിയുടെ കൽപ്പടവിൽ
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടു കാരൻ
പ്രാണ സഖീ ഞാൻ...
മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നുചേരും
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
നിങ്ങൾ വേറെ ലെവലാണ് ബ്രോ ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ ഉള്ള ഫീൽ എന്റെ പൊന്നൂൂ 😍
സത്യം
മലർമണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ..
മലർമണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ..
മമസഖീ നീ എന്ന് വന്നു ചേരും.. മാനദാരിൽ മാരിക്കാർ മൂടി കഴിഞ്ഞല്ലോ മമസഖീ നീ എന്ന് വന്നു ചേരും
ഈ song, കേൾക്കാൻ ഇടക്ക് ഇടക്ക് ഇവിടെ വരാറുണ്ടോ? എജ്ജാതി feel....❤❤🥰🥰👌👌
Hareesh sings with an extra-ordinary charm.
Umbayi ikkade gazals..miss cheyyunnundo..... 😓😓😓❤❤❤
ഇല്ല
yep
I am blessed I born in India, a country of diverse cultures, customs, traditions but united by Classical Music. I dont understand a single word, but this very song in Raag Des just make me feel proud and happy
Dear Harish, if Baburaj maash would have listened to your rendering of his songs, he would be full of tears in is eyes cause you have rendered these songs beyond the composers imagination of the notes, the song was during the B&W film era, you have put color into it..simply amazing and beyond all the praises that I can mention here:)
ഒരു പുഷ്പം മാത്രമെൻ!!!!.....👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌☺️☺️☺️☺️😊😊
ഏത് പാട്ട് പാടിയാലും വേറെ level ആണ്. Love your singing harish sir.
എൻ്റെ പൊന്നോ എന്നാ feel ആണല്ലേ.....🥺🎶💕
Ennun ithupole paadan sadhikkatte ennu prarthhikkunnu. Ithupoleyulla song selection nu thank you so much. God bless !
പ്രാണസഖി... You makes me love this song 😍😍😍😍😍😍
Please add all the songs.. Like this... His music is always heavenly feeling..
ഒന്നും പറയാനില്ല.blessed human being.
what a man baburaj was.....njan oru divasam veruthe oru pushpam babuka padiyath ketu.....pinne Yesudas padunathum ketu....truly yesudas padiyath enik aa feel kittiyilla.....pinne asthamaya kadalin...thudangi babuka padiya ella patum ketu.....pinne babukaye Kurich youtubil noki....ho vallathoru manushyan aan adheham.....engane compose Cheyenne ee patukoloke enn chindhikaan patunilla......pazhakum thorum veeryam koodunna onnan babukka....am not talking about his songs ( ofcourse songs are like that) but njan parayunnath baburaj Enna athulya prathibha ye kurichan....karanam adheham jeevichirannapol pullu vilayayirunnu enn kettitund....25 Roopa edukan undayirunnilla marikam samayath.....pakshe divasanagal kazhiyum thorum aalukalude ullil adhehathinte mahathvam koodi varukayan....njan ennum adhehathe kurich orkum.....oro thavana orkumbolum romancham bahumanavum koodi Koori varukayan ......adheham ipol jeevichirunnekil etra Baliya mahanmarude kootathil aavum adheham....inn babukayude oru book vangan nilkikayan.....he is truly a gem💎
Hareesh ettante paatttinu mathramaaano Skip button illathath....🔥🔥🔥🔥🔥🔥🔥🔥atho ini njaan kaaanathath kondaano...🔥🔥🔥🔥🥰🥰🥰🥰 Paaatt thudangiyal pinne theernaale nammal thirichu varoo....Just melting like an Ice ..Floating like a Feather ...Hareeshettan Majic❤️❤️❤️❤️❤️❤️❤️🥰
ee randu pattinum onre gandhm anennu engheru simple ayi kanichu, genius...love and respect from heart....
മനതാരിൽ മാരിക്കാർ മൂടിയല്ലോ......... ഒരു പുഷ്പം മാത്രമെൻ പൂന്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ.............,..
ഗന്ധർവ്വ നാദം അല്ലാ.....ശരിക്കും ഗന്ധർവ്വൻ തന്നെ ആണ്.....ഹരീഷേട്ടൻ♥️♥️♥️
Wonderful....simply great voice. ❤️From chennai
Ithokke kettal angne thanne heart ninnu pokum..ithokke kekkan bhagyam labhichath valya oru anugraham aanu..
Vaakukal kitunila cheetaayii...
Paatu paadan ariyatha jhan vare
Chetaayi paadumbol koode paadunu..
Daivam nigale anugrahikatee.....😍😍😍😍😍
ഹരീഷ്❤️
നല്ല സൗണ്ട് ക്വാളിറ്റി👍
zee malayalathil harishettante ee patt kanditt vannavar like please .......................
*Hareeshettanu എല്ലാ pattilum സ്വന്തായിട്ടൊരു versionund... trademark✌️*
ഹരീഷ് talented ആയ ഗായകൻ ഒക്കെ തന്നെ..
പക്ഷെ മലർ മണം ദാസേട്ടൻ പാടുമ്പോൾ ❤️ആ ഫീൽ വേറെ ആർക്കും ആവിഷ്കരിക്കാൻ പറ്റില്ല
ബാബുക്കയുടെ legendary composition
😍😍😘Harishettan 😘😘😍fans undo onnu like adicheku
Ingal vere level anu hareeshettaa 🔥🔥😍😍😘😘😘
Hareeshettan "Oru pushppam mathramen " padunnath kelkan valya agraham aarunnu .ath sadhichu ❤❤❤othiri thankss
Marana mass thanne... 😮😮👌👌👌👌👌👌... kidilam thanne..... നിങ്ങള് പൊളി thanne..
God love you Harish. Take care of your health Harish. Health is more important
Pattinte thazhvarayiloode ee ettan nammude okke hridayathil idam nedi ee chettante patt thappi nadakalanu pani uyiraneee🖤🖤🖤🖤
ആസ്വാദനത്തിന് വേറെ ഒരു തലം ഉണ്ടാക്കിത്തരുന്ന ഗന്ധർവൻ 🌹🌹🌹🌹🌹
Ente kakuu enik first paadii thanna song aan 🥰 lovely 💕 pranasagii❤️
Oru Rakshem ella addicted in his voice 💖💖
എന്ത് മനുഷ്യൻ 💓
Fevorit song baabukka yeshudas big fan
പലരും ഇങ്ങേരെ കുറ്റം പറയുന്ന കേട്ടു.... But പുള്ളിക്കാരൻ പാടുമ്പോൾ കിട്ടുന്ന ഒരു Feel
എന്തൊരു ഫീലാണ്❤❤❤❤❤
🍃 എന്റെ പൊന്നോ...... ✨✨👌
Ningade voice oru rekshem illa harishetta🤩🤩🤩😍😍😍😍😍
Feeling when listen sound of Harish is a special..God bless him
🕉️🕉️🕉️🙏🙏🙏🙏🔥💐
Upcoming legend hareesh ഏട്ടൻ 😍😘
These moments at live were GOOSEBUMPS
#Still😍😍😍♥️♥️♥️
AGAM 🥰
ഒരു രക്ഷയില്ല കിടു കിടിലം ...
❤️❤️ oru pushpam matram
കാണും ഞൻ നേരിട്ട്. കണ്ടിരിക്കും 😔😘😘😘😍😍👏👏👏👏
ഹെവി പനി...
കൊടും തണുപ്പ്...
Enjoying track in sharjah #pravasilife 😘
മനുഷ്യാ😍😍❣️
2.37#ഒരു പുഷ്പം മാത്രമെൻ 😚🥰
ഫീൽ 😇
Eeere ishtam thonunna musician ❤️❤️ hareeshettan💕💕
Ningala perfomencellam ejjadhi feelan kakka kuttiyolum kettiyol karnnorum anganagad kettangana kuthiyrunnolum😇😇😇😇😇😇😍😍😍😍😍😍😍😍😍 ....
Your really unique🏅
ബാബുരാജ് സാർ പാടിയതു കൂടി എല്ലാവരും കേൾക്കണം
p.t swaraj അതേ
athu vere level anu
Link
കൂടുതൽ സ്ലോ ആയി പോയി എന്ന് തോന്നി
@@Godsownmedia ath mooparde oru style anllo
Pure bliss!
പ്രാണസഖീ.... പ്രാണസഖീ....
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ....
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം
മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ
മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ...
പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണസഖീ ഞാൻ....
“First, they will ignore you, then they will laugh at you, then they will fight you, then you will win.” - Mahatma Gandhi
He proved criticism is just another word ....
My favourite song chetta അടിപൊളി 🥰🥰
Just close our eyes and listening that beautiful voice...
2:37 magic ✨ ✨ starts 🖤🤍
കൈരളി എന്നെന്നും ഈ ഗാന വിസ്മയത്തെ ഹൃദയത്തിൽ സൂക്ഷിക്കും
എന്നാ വോയ്‌സ് ബായ്. God bless u
Ohhhh..... Poliiiii ppolii pooliii ppolliiii
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൾ ഞാനുയർത്താം
മായാത്ത മധുര ഗാന മാലിനിയുടെ കൽപ്പടവിൽ
മായാത്ത മധുര ഗാന മാലിനിയുടെ കൽപ്പടവിൽ
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടു കാരൻ
പ്രാണ സഖീ ഞാൻ...
ഹരീഷ് ഏട്ടൻ ഏത് പാട്ട് പാടിയാലും കാതിന് കേൾക്കാൻ ഒരു പ്രതേക സുഗം ആണ്
ഒരാഗ്രഹം നിങ്ങടെ ലൈവ് കേൾക്കാൻ😍😇❤️
Oru rakshayumilla
Tribute to Babukka from a great throat.😍
Oru pushppam maathram... Enne song.... Ufff..... Koritharichu poyi
... Sare...
ഒരു തെരുവ് ഗായകന്റെ ജീർണിച്ച അവശഭാവം എനിക്ക് ഫീൽ ചെയ്യുന്നു....!
ഹരീഷേട്ടാ ഐലൗയൂ
True❤
He is a head at google :)
Mathivarunnillaa ethrakettittum thankuuuu harish sir
ഹരീഷ് ഏട്ടനോളം ഹരീഷ് ഏട്ടൻ മാത്രം. ലയിച്ചു ഇരിന്നു പോകും ഇദ്ദേഹത്തിന്റെ പാട്ടിനു മുന്നിൽ.
Orikkalenkilum.... Neritt kaaananam... Neritt kealkkanam..... Lov you. Hareesheatta...... ❤️❤️❤️❤️❤️❤️❤️❤️🤩
ഒരുരക്ഷയും ഇല്ല ചങ്ങാതി...
നമിച്ചു അണ്ണോ 😍😍😍😍😍😍😍😍😍😍😍😍😍
No words...fall down🙏🙏👍👍👍👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഒന്നു😍😍പറയാനില്ല🥰രോമാഞ്ചിഫിക്കേഷൻ 😘😘😘😘👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hareesh bhaiiii..... suuuperbbb
ഹരീഷ് ഏട്ടന്റെ എല്ലാ പാട്ടും headset വെച്ചു കേൾക്കുമ്പോൾ എനിക്ക് രോമാഞ്ചം ആണ്😍🔥