Sreeragamo - Agam feat Harish, Swamy and Praveen - The Muse Room

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 6K

  • @shibilal
    @shibilal 5 ปีที่แล้ว +3896

    ദൈവമേ... ഇത്രേം കാലം ഇതിനകത്ത് കിടന്നു ഉരുണ്ടു കളിച്ചിട്ട് ഇത് ഇപ്പോളാണല്ലോ കണ്ടത്..... വൻ നഷ്ടം.. 😢

    • @harihkr
      @harihkr 5 ปีที่แล้ว +87

      എല്ലാത്തിനും അതിന്റെ സമയം ഉണ്ട് ദാസാ...

    • @gigeeshmathew2157
      @gigeeshmathew2157 5 ปีที่แล้ว +22

      Same here😂

    • @gamingpsycho6132
      @gamingpsycho6132 5 ปีที่แล้ว +10

      Me to

    • @deepam872
      @deepam872 5 ปีที่แล้ว +8

      Me too😕

    • @govinddileep9379
      @govinddileep9379 5 ปีที่แล้ว +7

      Sathyam

  • @akazv56
    @akazv56 5 ปีที่แล้ว +3874

    ഹരീഷേട്ടന്റെ കട്ട ഫാൻസ്‌ ലൈക് അടിച്ചോ...🥰

    • @greeshmaanoop3965
      @greeshmaanoop3965 5 ปีที่แล้ว +9

      Sherikkum katta fan aayipoyi!

    • @maxxcleaningsolution948
      @maxxcleaningsolution948 5 ปีที่แล้ว +6

      Great

    • @snehamanoj3718
      @snehamanoj3718 5 ปีที่แล้ว +3

      Machaane nooo rakshaa.... hareeshettaaa....

    • @rekharajesh8623
      @rekharajesh8623 5 ปีที่แล้ว +2

      Hareeshetttaaaaaa soooooooperrrrrrrr

    • @rajprr913
      @rajprr913 5 ปีที่แล้ว +6

      🙋.addiction aanu bro. Ithinu marunnillathirunnal mathiyayirunnu.😍😘😘😘

  • @mailjincy
    @mailjincy 7 ปีที่แล้ว +1490

    Dear Harish,
    I dont know if you will ever read this and if it matters at all to you.. but I wanted to tell you that my 1 yr old daughter enjoyed this video and your singing so much that she kept reaching out to your face on the screen and smiling away.. and she does that every time we play this video. If a child can connect to you with so much happiness, that only shows how genuine you are as a person and in your singing. It shows thru in the video. Thank you for bringing joy into these little moments in our family. God Bless you and your loved ones!

    • @padmavaddamani8158
      @padmavaddamani8158 7 ปีที่แล้ว +29

      excellent Harish. You are awesome. It will be pleasure, if you render Thyagaraja pancharatnams and Annamayya kritis. I'm a Telugu speaking.. But music has no barriers. The voice and bhavam in the voice mesmerize. I listen to Malayalam melodies.

    • @sensikuttihassan1233
      @sensikuttihassan1233 7 ปีที่แล้ว +2

      Ecstasy 😍

    • @VVani-wj9zn
      @VVani-wj9zn 7 ปีที่แล้ว +2

      Awesome!!!!!!!

    • @hsivaramakrishnan
      @hsivaramakrishnan 7 ปีที่แล้ว +364

      Thank you Jincy - my love to your family and it means a lot that you wrote here .

    • @SajiGanga
      @SajiGanga 7 ปีที่แล้ว +5

      Jincy Shibu you said . I use to watch almost everyday morning

  • @akshaysuneed1062
    @akshaysuneed1062 3 ปีที่แล้ว +65

    ശരത് സാറിന്റെ ഒരു വേർഷൻ ഉണ്ട് അതുപോലും ആരും ഇത്രയും തവണ കേട്ടിട്ടുണ്ടാകില്ല, പക്ഷെ ഇത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, ഹരീഷേട്ടാ എന്തൊരു ഫീലാണ് 🤩😘

  • @arunchacko4657
    @arunchacko4657 4 ปีที่แล้ว +496

    3:53 - 4:20 uff..😇
    4:30 - 4:57 kidukki..😚
    5:01 - 5:18 ente daivameeeeee..🥰
    5:27 - 6:02 out of control.. ejjathi...😘☺️😉💞

  • @sethukrishnankomath7777
    @sethukrishnankomath7777 5 ปีที่แล้ว +514

    അഭിപ്രായം പറയുന്നില്ല... അതിനു യോഗ്യത ഇല്ല... ഒരു രക്ഷ ഇല്ല.. അസൂയ ഉണ്ട് ഒരുപാട് ❤️

  • @athulvijay77
    @athulvijay77 6 ปีที่แล้ว +248

    From കോവിലിൽ പുലർവേളയിൽ ufffff goosebumps 😍😍😍😘😘😘
    Sadness is കേൾക്കാൻ കുറേ വൈകിപ്പോയി 😕

  • @gamingwithsarco3450
    @gamingwithsarco3450 10 หลายเดือนก่อน +64

    ippo time 11:20💞2024 il earphone vechu rathri fan okke ittu urangathe❤ thanuppathu ee pattu aswadhikkunnavar ondo..... 👍

    • @Dqmachan
      @Dqmachan 9 หลายเดือนก่อน

      12:37nu aswadhikunavar und🙂❤️

    • @NeethuPrakash
      @NeethuPrakash 6 หลายเดือนก่อน +1

      Same. .11:20 2024 June earphone vch nyt fan okk itt urangathe thanupath pat kelkunn😂❤

    • @Introvrtttttttgirll
      @Introvrtttttttgirll 6 หลายเดือนก่อน

      Illya 😊

    • @parvathybinu5719
      @parvathybinu5719 3 หลายเดือนก่อน

      Yss

  • @jithinps5163
    @jithinps5163 5 ปีที่แล้ว +439

    '
    കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം
    കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
    പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
    ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
    ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം...
    Addicted.....♥️

  • @shreyassreekumar5059
    @shreyassreekumar5059 6 ปีที่แล้ว +518

    കോവിലിൽ പുലർവേലയിൽ ജയദേവ ഗീതാലാപനം....
    I bet you won't find more nostalgic lines than these...
    Takes me right back to thrissur, every single time..

    • @twinsshalinimalini
      @twinsshalinimalini 6 ปีที่แล้ว +4

      Shreyas Sreekumar can you please explain this for me .....i googled it but not much information..any links or any further details please.

    • @nevinmartin4138
      @nevinmartin4138 6 ปีที่แล้ว +2

      I love that line😍😍

    • @sakhil100
      @sakhil100 6 ปีที่แล้ว

      What you want to know bro

    • @sakhil100
      @sakhil100 6 ปีที่แล้ว

      th-cam.com/video/KUaGCIoxa08/w-d-xo.html

    • @Hariharan-gg7wg
      @Hariharan-gg7wg 6 ปีที่แล้ว +3

      Dear Sri Sivaramakrishnan your rendering the Brindavasaranga makes me goosebump it. Is very soothing and calms the mind. I would like to meet you and share some of my Tamil Keerthanas composed and tuned by me. 9282147044

  • @sreejithks8206
    @sreejithks8206 5 ปีที่แล้ว +500

    പാട്ടിനെ പ്രണയിക്കുന്നേൽ ഇങ്ങനെ പ്രണയിക്കണം.. Harish sir ❤️

  • @nimmish100
    @nimmish100 10 หลายเดือนก่อน +341

    2024 ലും ഇത് കാണുന്നവർ ഉണ്ടോ

    • @Am6_Sr33
      @Am6_Sr33 8 หลายเดือนก่อน +2

      March 2024

    • @LiverpoolYWNA-ip8bw
      @LiverpoolYWNA-ip8bw 8 หลายเดือนก่อน

      Ella

    • @ramanujanp967
      @ramanujanp967 7 หลายเดือนก่อน +1

      If required mind relaxation,I will hear this Sivvarakrishnan song.Really happy feelings.

    • @singleinstructor
      @singleinstructor 4 หลายเดือนก่อน

      Yes

    • @xavierjoseph809
      @xavierjoseph809 2 หลายเดือนก่อน +1

      പല പ്രാവശ്യം കേട്ട, ഒരിക്കലും മുഷിയാത്ത, മരിക്കുന്നതിന് തൊട്ടു മുൻപ് വരെ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്. ശരത് ഗംഭീരമായി പാടി. പക്ഷേ യേശുദാസിന്റെ ശബ്ദത്തിൽ പിറന്ന "ശ്രീരാഗം" കേട്ട് ശരത് പോലും വാ പൊളിച്ചു "അപ്പോൾ ഇങ്ങിനെയാണ് ഈ പാട്ട് പാടുന്നതെന്ന്" ശരത് അത്ഭുതപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. മർമമറിഞ്ഞുള്ള ഹരീഷിന്റ improvisation ഗംഭീരം. നേർത്ത ഗൃഹതുരത്വമുണർത്തുന്ന വരികളും, മനോഹരമായ സംഗീതവും ശ്രോതാവിനെ ഒരു മായികലോകത്തേക്കെത്തിക്കുന്നു. എങ്ങിനെ വീണ്ടും കേൾക്കാതിരിക്കും?

  • @abhilashoachira9076
    @abhilashoachira9076 5 ปีที่แล้ว +1046

    പഴയ പാട്ടുകൾ remix ചെയ്യുന്നവർ ഇതുപോലെ ചെയ്യണം .ഒർജിനലിനെ തോൽപ്പിക്കുന്ന ഫീൽ . Remix എന്ന പേരിൽ നല്ല പാട്ടുകളെ കൊല്ലാക്കൊല ചെയ്യുന്നവർക്ക് സമർപ്പണം.ഹരീഷ് ഭായ് പൊളിച്ചു

    • @prakashajith1660
      @prakashajith1660 5 ปีที่แล้ว +4

      ABHILASH OACHIRA
      absolutely right .

    • @hilal-mhmd
      @hilal-mhmd 5 ปีที่แล้ว +4

      Mattoru oachira Karan..

    • @arunraghunath96
      @arunraghunath96 5 ปีที่แล้ว +60

      Original is original kj yesdas-mindblowing

    • @ansithanajeeb25ansi69
      @ansithanajeeb25ansi69 5 ปีที่แล้ว +1

      @@arunraghunath96 sound poraaa

    • @ankithrat
      @ankithrat 5 ปีที่แล้ว +19

      @@ansithanajeeb25ansi69 arde???...yesudas nteyo???... Ok...🙄🙄

  • @adarshraju5114
    @adarshraju5114 5 ปีที่แล้ว +66

    ഇതുപോലൊരു പാട്ട് മലയാളത്തിനു തന്ന "ശരത് " സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ഹരീഷേട്ടാ നിങ്ങൾ അതിനെ കൊല്ലാതെ ഒന്നുടെ പുനർജനിപ്പിച്ചു.. കിടു 👌👏❤

    • @joshyjagan7452
      @joshyjagan7452 ปีที่แล้ว

      പുള്ളിക്കാരൻ ഇത് മാത്രമാണ് നന്നായി പാടിയത്

    • @sanuscariapathanamthitta2037
      @sanuscariapathanamthitta2037 ปีที่แล้ว +1

      ഇതിൽ കൂടുതൽ എന്ത്‌ കൊല്ലാൻ

    • @kamalprem511
      @kamalprem511 ปีที่แล้ว

      ​@@sanuscariapathanamthitta2037😂

  • @manjunathm8740
    @manjunathm8740 5 ปีที่แล้ว +239

    ಗಂಧರ್ವ ಲೋಕದ ಹಾಡುಗಾರ.... ಸಂಗೀತ ಬ್ರಹ್ಮ....my day starts with this song and end up with RANGAPURA VIHARA song.... never seen singer like you.... Musical GOD you are... Best wishes from Kannadigas, Karnataka...

    • @muhammadmusthafa7950
      @muhammadmusthafa7950 4 ปีที่แล้ว +3

      ಗೊತಾಗುತ ಇ ಸೋಂಗ್

    • @prajwalkb539
      @prajwalkb539 4 ปีที่แล้ว +6

      muhammad musthafa most words of this song are in Sanskrith, it can be understood.

    • @bharath4803
      @bharath4803 4 ปีที่แล้ว +2

      @@prajwalkb539 its malayalam. malayalam is actually derived from samskritham. thats y..

    • @Joseph-re2jx
      @Joseph-re2jx 3 ปีที่แล้ว +3

      Original is better than this one

    • @arunbabu587
      @arunbabu587 2 ปีที่แล้ว

      Ll

  • @ShwetaVijay
    @ShwetaVijay ปีที่แล้ว +16

    2023 and this is still ..will always be magical!

  • @udayalalakhilodayam4080
    @udayalalakhilodayam4080 5 ปีที่แล้ว +162

    പാട്ട് കേൾക്കാൻ മാത്രം അല്ല ഇത്ര ഭംഗി... ഹരീഷേട്ടൻ ആലപിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്... 😘

  • @jayakrishnan8554
    @jayakrishnan8554 5 ปีที่แล้ว +944

    "കോവിലിൽ പുലർ വേളയിൽ".. രോമാഞ്ചം വന്നവർ hit here😍

  • @shahikuttus4208
    @shahikuttus4208 7 ปีที่แล้ว +193

    എന്റെ മുന്നിലൊന്നും വന്നു പെട്ടേക്കല്ലേ പൊട്ടിക്കും ഞാൻ ... വേറെ ഒന്നുമല്ല അസൂയ കൊണ്ടാണ് 😍😍😍

    • @varunkollam765
      @varunkollam765 6 ปีที่แล้ว +2

      shahi Kuttus sangeetham ariyamo

    • @HIRINGNURSES
      @HIRINGNURSES 5 ปีที่แล้ว +2

      It's very nicely song,I can't explain it, because it was a miracle song from your voice.congrats ....

    • @shahikuttus4208
      @shahikuttus4208 5 ปีที่แล้ว +1

      varun kollam പഠിച്ചിട്ടില്ല ..പക്ഷെ പാടാൻ ഇഷ്ടമാണ് കുറച്ചൊക്കെ ട്യൂണിനൊത്തു പാടാനൊക്കെ അറിയാം..😊

    • @shahikuttus4208
      @shahikuttus4208 5 ปีที่แล้ว

      ഇന്ന് വീണ്ടും കേട്ട് കൊണ്ടിരിക്കുന്നു 😍

    • @shahikuttus4208
      @shahikuttus4208 5 ปีที่แล้ว +1

      varun kollam ഇയാളെ അങ്ങ് ഇഷ്ടാമായിപ്പോയി ഭായ്

  • @somchatterjee2858
    @somchatterjee2858 4 ปีที่แล้ว +58

    Mark my words-
    This man Harish Shivaramakrishnan would become a synonym of divine after few years. Man like it's the best 7:22 mins of my life. Feels as if I am breathing in heaven. Wow!

    • @kamalprem511
      @kamalprem511 ปีที่แล้ว

      😂 നിന്നെ പോലത്തെ പ്രഹസന teams തന്നെ ഇപ്പോ ഇവനെ ഊക്കി വിടുന്നത് കാണുന്നില്ലേ 🤔?

  • @barsaath
    @barsaath 7 ปีที่แล้ว +73

    ഹരീഷ്, എന്താ പറയാ.. ഇത്തിരി നേരം ഭൂമീന്ന് അങ്ങ് വിട്ടുപോയി ഹരീഷ്. i cant express my dear.. എപ്പൊക്കണ്ടാലും തരാനായി ഒരു ഉമ്മ ഞാൻ എടുത്തു വെച്ചിട്ടുണ്ട്. love you.. all the best..

  • @ganapathiramanneelakantan6574
    @ganapathiramanneelakantan6574 4 ปีที่แล้ว +97

    As a Thamizhan,I love this malayalam song.one of my ever favourite song.God Bless your good selves ever great Harish Siva Rama krishnan.Addicted to melodious voice and sheath.Both of you are in footsteps of Legend K.J.Jesudas

    • @nimBoyzz
      @nimBoyzz 3 ปีที่แล้ว +5

      If you really love this song, watch original one😊

    • @ajesh897
      @ajesh897 3 ปีที่แล้ว +1

      As

  • @parvathymadhav1379
    @parvathymadhav1379 4 ปีที่แล้ว +47

    കണ്ണടച്ചു Headset വച്ചൊന്നു കേട്ടൂ...ഞാനീ ഭൂമിയിൽ നിന്നും ഏതോ ഉയരത്തിലേക്ക് പോകും പോലെ.... അത്രയും ഫീൽ... വാക്കുകൾ ഇല്ല..All my prayers & wishes for the whole team, especially Harish Chettan.. wonderful world is waiting for uu... Keep rocking..luv u,❤️❤️❤️

  • @ProfBalaS
    @ProfBalaS 3 ปีที่แล้ว +17

    You say in this video that the different scales handled by Sharreth in this composition gives you goosebumps. Yes, true. Hats off to this extraordinary composer!
    But I have been hearing your rendition repeatedly for several years now. Every time I hear you, I hear, see and sense different shades of the three basic Raagas. Brilliant. God bless you!

  • @arabiandiaries4513
    @arabiandiaries4513 5 ปีที่แล้ว +200

    കോരിത്തരിപ്പ്..... അസൂയ... ആരാധന... എജ്ജാതി ഫീലാ മാഷേ 😍

  • @4shv11
    @4shv11 6 ปีที่แล้ว +168

    Scientists hav been doing research nd stuff to increase our life expectancy...... hope they succeed.... come on dude.. we HAVE to keep this man alive.....😍😍😍

    • @parvathyvishnu4961
      @parvathyvishnu4961 5 ปีที่แล้ว +1

      Lol TRUE

    • @sajitdaniel
      @sajitdaniel 5 ปีที่แล้ว +1

      ...... and i also want to live as long as him..... Just to live a hundred lives..... just to feel a hundred heavens.....!!!

    • @twinsshalinimalini
      @twinsshalinimalini 3 ปีที่แล้ว +1

      I think this is the best comment I have read so far.

  • @Sanalkumar1975
    @Sanalkumar1975 6 ปีที่แล้ว +124

    Guys, we need to appreciate this BITS pilani engineer who has taken music above his career. Hats off to you harish. I know how difficult to get into this institution. You're multi talented harish. I am a bitsaa .

  • @geethagita6169
    @geethagita6169 3 ปีที่แล้ว +61

    ഇപ്പോഴും എപ്പോഴും എന്നും കേൾക്കാൻ കൊതിക്കുന്ന ശബ്ദം. ആലാപനം ഗംഭീരം.

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 5 ปีที่แล้ว +532

    പഴയ പാട്ട് remix എന്ന് പറഞ്ഞ് കോപ്രായങ്ങൾ കാട്ടുന്നവരോട് "വേണേൽ നോക്കി പഠിച്ചോ, പിന്നെ കണ്ടില്ല എന്ന് പറയരുത് " ഇങ്ങനാണ് പഴയ പാട്ട്, അതിന്റെ തനിമ നഷ്ടപ്പെടാതെ റീമിക്സ് ആക്കുന്നത്. ഹരീഷ് ഭായ് 😘😘😘

    • @neenusuneesh391
      @neenusuneesh391 4 ปีที่แล้ว +3

      Atheee.ethenokke dislike cheyyunnavare sammathekknm🤦‍♀

    • @faizyfaisal5464
      @faizyfaisal5464 4 ปีที่แล้ว +9

      ഇത് ചെയ്യാൻ സംഗീതം അറിയണം..... തപ്പ് മുട്ടിപ്പാടുന്ന പിള്ളേർ പാടിയാ തൂ#@ൻ മുട്ടും

    • @vidyanath1562
      @vidyanath1562 4 ปีที่แล้ว +1

      🥰🥰🥰🥰

    • @unnivaisakh740
      @unnivaisakh740 4 ปีที่แล้ว +1

      💔👍👍

    • @CHRSKR-wb6sn
      @CHRSKR-wb6sn 4 ปีที่แล้ว +1

      Well Said 👌👌

  • @PurushNahiMahaPurush
    @PurushNahiMahaPurush 7 ปีที่แล้ว +209

    Don't understand anything in the lyrics (my mother tongue is Gujarati) but the singing is some of the best I've ever heard. Harish is one of the best singers I've heard.

    • @jidhudevpv123
      @jidhudevpv123 6 ปีที่แล้ว

      Vaibhav Shah Magic

    • @sakhil100
      @sakhil100 6 ปีที่แล้ว

      th-cam.com/video/KUaGCIoxa08/w-d-xo.html

    • @vishakhkunnil3309
      @vishakhkunnil3309 6 ปีที่แล้ว

      Dude pls watch that movie,,pavitram

    • @nileshdarekar1693
      @nileshdarekar1693 6 ปีที่แล้ว

      Vaibhav Shah ...same here bro

    • @Rajupkd
      @Rajupkd 5 ปีที่แล้ว +1

      Dear Shah and Dharekar Ji ..The original song is By Great Yesudas... And Das sir sung it in much better way. but really hats of to Harish coz of his NiCe improvisation.

  • @vijeshvijayan1852
    @vijeshvijayan1852 5 ปีที่แล้ว +54

    ദെയിവമേ ഇങ്ങനെയും പാടാൻ പറ്റുമോ ഹരീഷ് ചേട്ടാ നിങ്ങൾ വേറെ ലെവലാ മുത്തേ

  • @syrasivaram9478
    @syrasivaram9478 3 ปีที่แล้ว +2

    പദയാത്ര കണ്ടതിനുശേഷമാണ് ഹരീഷ് നെ അറിഞ്ഞത്. അതിനു ശേഷം search ചെയ്ത് ഓരോ പാട്ടും കേൾക്കുന്നു. ചില പാട്ടുകൾ വേണ്ടിയിരുന്നില്ല എന്നുതോന്നുന്നു എങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു മാസ്മരികത.പ്രത്യേക ഫീൽ ആണ് കേൾക്കുമ്പോൾ. 😍big fan👏👏

  • @cpvisakh3751
    @cpvisakh3751 5 ปีที่แล้ว +116

    എന്താ ഒരു ഫീൽ... Harish ഏട്ടാ ഒരു രക്ഷയില്ല ട്ടോ... ഭയങ്കര ഫാൻ ആയിപ്പോയി ഇങ്ങടെ😍😘😘

  • @aaluvathingal
    @aaluvathingal 5 ปีที่แล้ว +161

    പലരുടെയും കണ്ണുകളിൽ ഞാൻ അനുരാഗം കാണുന്നു. ഹരീഷിന്റെ പാട്ടു അവിടെ തന്നെ ജയിച്ചു. മനോഹരം!!

  • @sssss9-f3y
    @sssss9-f3y 5 ปีที่แล้ว +55

    ഒരു പാട്ട് എങ്ങനെ രസിച്ചു പാടാം എന്ന് ഈ മച്ചാനെ കണ്ടാൽ മനസിലാക്കാം 😍😍❤❤❤❤👌👌എന്തൊരു ഫീലാ.... no wordsss

  • @sanojswaminathan3384
    @sanojswaminathan3384 3 ปีที่แล้ว +213

    2021 ഇൽ സെർച്ച്‌ ചെയ്തു കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰

  • @mikeshort2662
    @mikeshort2662 7 ปีที่แล้ว +134

    A Glimpse of What Music Director shareth can do.The guy is a genius...sadly underrated.

    • @vishnuprasadks1
      @vishnuprasadks1 7 ปีที่แล้ว +3

      Mike Short you said it..he is really amazing

    • @vdo32
      @vdo32 7 ปีที่แล้ว +9

      Yes the unsung composer from Kerala..He is excellent from his very first movie Kshenakkathu the songs of which were ahead of its times.

    • @NishanthSalahudeen
      @NishanthSalahudeen 6 ปีที่แล้ว +1

      Absolutely true. Right from the beginning, he always delivered beautiful stuff with technical quality as well.

    • @drbabu13
      @drbabu13 6 ปีที่แล้ว

      But Sharath often overdoes with sangathis and makes a mess finally.

  • @calicut_to_california
    @calicut_to_california 4 ปีที่แล้ว +304

    Btech from BITs Pilani
    Ex Googler
    Now building cred
    Gave a new face to Karnatic music
    Playback singer.
    A living legend 🙏🙏🙏🙏

    • @kaushikkumar1139
      @kaushikkumar1139 4 ปีที่แล้ว +17

      I too just saw his profile on linkedin was just astonished ....truly ...a legend

    • @Prem.donjuan
      @Prem.donjuan 4 ปีที่แล้ว +3

      Multi talented genius

    • @SomeoneInHeaven
      @SomeoneInHeaven 3 ปีที่แล้ว +4

      As a matter of fact, the whole Agam deserves to be searched on LinkedIn. Just have a look at Praveen's profile!

    • @jishnu.c8302
      @jishnu.c8302 3 ปีที่แล้ว +1

      Omg

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว +1

      @Sajeevkumar flute the lead singer Harish sivaramakrishnan...

  • @maindel
    @maindel 4 ปีที่แล้ว +1620

    22 വയസിൽ ശരത് സർ compose ചെയ്തതാണ് ഈ പാട്ട്!!!

    • @nikeshnikhu5811
      @nikeshnikhu5811 4 ปีที่แล้ว +46

      Original pole ivanu paadan patilla.iven slow paadunna aalalle.

    • @maindel
      @maindel 4 ปีที่แล้ว +25

      Original pole angu patilla ennalum feel nd

    • @sarathpillai2436
      @sarathpillai2436 4 ปีที่แล้ว +84

      @@nikeshnikhu5811 this is his own version.
      Harish is great.

    • @annu7469
      @annu7469 4 ปีที่แล้ว +40

      @@nikeshnikhu5811 entha bro parayunne😂 original padunnathilm difficult tempo kurach padunnatha🙏 original okke edeham adipoli aai padum pinne dasettane match cheyyilla ennullath vere karym❤️

    • @nikeshnikhu5811
      @nikeshnikhu5811 4 ปีที่แล้ว +20

      @@annu7469 ദാസേട്ടനെ മാച്ച് ചെയ്യല്ല. ആ സരിഗമയിലെ പിള്ളേര് എന്ത് സൂപ്പറായിട്ട പാടണെ. അതുപോലെ ഇവന് പറ്റില്ല. വോയിസ്‌ തന്നെ മോശമാണ്. അക്ഷര സ്പുടത ഇല്ലാ

  • @manilamohan364
    @manilamohan364 ปีที่แล้ว +6

    ഈ പാട്ടിനോട് എന്തോ വല്ലാത്ത പ്രണയമാണ് എവിടെ കേട്ടാലും 😘90 's nostu ❤️

  • @vineeth6526
    @vineeth6526 6 ปีที่แล้ว +88

    കുറച്ചു നേരം വേറേതോ ലോകത്തായിരുന്നു ,എജാതി ഫീലാ ചങ്ങായി...നിങൾ പൊളിയാണ് ,മാസാണ്...അന്യായമാണ്..💓💓💓

  • @Subajnambrath
    @Subajnambrath 5 ปีที่แล้ว +350

    പഴയ പാട്ടിന്റെ ഫീൽ കിട്ടുന്നില്ല... എന്ന് പറയുന്നവരുടെ കമന്റ് വന്നോ സേട്ടാ😂😂😂
    ഞമ്മക്ക് പെരുത്ത് ഇഷ്ടായി മുത്തേ..ഇജ്ജാതി ഫീൽ😘😘😘😘

    • @albosang8452
      @albosang8452 5 ปีที่แล้ว +5

      subaj nambrath hit avathe allenkil ellavarkum atra istam Allate paatu itu pole perform cheytu kanikatte.. Etra mahanmar okke undayitum pazayatu tanne neetim kurukkim padendi vannille.. Putiyatu undakan ariyatonda..

    • @sangeethasudhan4446
      @sangeethasudhan4446 5 ปีที่แล้ว +7

      @Albo sang satyam. Pazhayath ennum anganae thanna. Ath neettiyaalum kurukkiyaalum ath thannae best

    • @anusebastian1018
      @anusebastian1018 5 ปีที่แล้ว +3

      Oru cover song enn vecha athepole paat paduva enn alla..avde singer nte thalparyam anusarich mattangal varutham..

    • @zyrilgeorge9260
      @zyrilgeorge9260 5 ปีที่แล้ว +3

      അതേ.. അവരുടെ കാഴ്ചപ്പാടിൽ ആദ്യം പാടിയതല്ലാതെ അതിനു മേളിൽ അതിനു ഒരു താളവും രാഗവും ഇല്ല.. അങ്ങനെ മൂളി പോയാൽ തന്നെ പാപം, ഫീൽ പോയി എന്നാ പറയുന്നത്..

    • @jithinpg
      @jithinpg 5 ปีที่แล้ว +5

      ഉപ്പും ഉപ്പിൽ ഇട്ടതും തമ്മിൽ എന്നും വ്യത്യാസം ഉണ്ടായിരിക്കും ബ്രോ... സത്യം അംഗീകരിക്കാൻ ഇശ്ശി ബുദ്ധിമുട്ട് തോന്നിയിട്ടു കാര്യമില്ല...

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 ปีที่แล้ว +148

    മച്ചാന്റെ പത്തുവെളുപ്പിനു കേട്ടതുമുതൽ നെഞ്ചിലോട്ട് കയറിയതാ
    പിന്നെ ഇറങ്ങിപോയില്ല പഹയൻ 😍😍😍

  • @FaisalThaha
    @FaisalThaha 2 ปีที่แล้ว +4

    ടെൻഷൻ അടിച്ചിരുന്നപ്പോഴാണ് ഈ പാട്ട് ഞാൻ കേട്ടത് ഇപ്പോൾ നല്ലൊരു സമാധാനം തോന്നുന്നു ഇത്ര ഉള്ളൂ എന്ന് 🤩🥰
    Really.

  • @christeenamj3963
    @christeenamj3963 5 ปีที่แล้ว +173

    ചിലപ്പോ തോന്നും ഹരിഹരന്റെ വോയിസ്‌ പോലെ ഉണ്ടെന്നു .... അപ്പോ തോന്നും ശങ്കർ മഹാദേവൻ ആണോ എന്ന് ......എന്തൊരു ടാലന്റഡ് ആണു ..... ഗോഡ് ബ്ലെസ് യൂ

    • @ratheesh916
      @ratheesh916 5 ปีที่แล้ว

      കുമ്പിടി 😍😍 ഒരു രക്ഷയും ഇല്ല

    • @revathyyRB
      @revathyyRB 5 ปีที่แล้ว

      Criz??

  • @Rajupkd
    @Rajupkd 5 ปีที่แล้ว +86

    Sharath, sharath , sharath, sharath, sharath, sharath.....!!!! Unbelievable composition!

  • @S_K-rk7lo
    @S_K-rk7lo 5 ปีที่แล้ว +632

    ആദ്യം ആയിട്ട നിങ്ങടെ ഒരു സോങ്ങ് കേൾക്കുന്നത്...പദയാത്ര കേട്ടതിനു ശേഷം തപ്പി വന്നതാ...കഴിവ് എന്ന് പറഞ്ഞാൽ ഇതാണ് ...ബഹുമാനം ...ആരാധന എല്ലാം തോന്നുന്നു ബ്രോ🙏

    • @althafashraf7822
      @althafashraf7822 5 ปีที่แล้ว

      Gilderoy Lockhart really bro same Njaanum athaane avastha .🙏🙏🙏🙏😘😘😘😘

    • @aswinirajendran8927
      @aswinirajendran8927 5 ปีที่แล้ว

      Lockhart? Harry Potter fan 😱😱😱😱😱😱😱

  • @muhammedirfanck4956
    @muhammedirfanck4956 9 หลายเดือนก่อน +461

    who is watching at 2024

    • @_br.fkmm.
      @_br.fkmm. 8 หลายเดือนก่อน +3

      Njn🥺💎

    • @abhijith2642
      @abhijith2642 8 หลายเดือนก่อน +1

      Now

    • @_br.fkmm.
      @_br.fkmm. 8 หลายเดือนก่อน

      ​@@abhijith2642👍

    • @NARCOS518
      @NARCOS518 7 หลายเดือนก่อน +1

      Njan

    • @abinscutz3342
      @abinscutz3342 7 หลายเดือนก่อน

      Njn😌❤‍🩹

  • @siphinsc8378
    @siphinsc8378 4 ปีที่แล้ว +71

    കോവിലിൽ പുലർ വേളയിൽ.... always gives me goosebumps 😍😍😍😘😘

    • @MrShyjuskp
      @MrShyjuskp ปีที่แล้ว

      എന്ത് goosebumps original version is far better than this stupidity

  • @abhilashveettil6206
    @abhilashveettil6206 5 ปีที่แล้ว +14

    How many watch this just to see 6:51 and 6:58 ???
    Those two expressions, Ectasy then admiration. That is how you feel after listening to this rendition.
    Been listening for 2 years in a row almost every day. Harish, this is your masterpiece, no words. Hats off to the cameraman also for catching those moments

  • @shaijalsha4316
    @shaijalsha4316 5 ปีที่แล้ว +28

    ജിവിതത്തിൽ നമുക്ക് കിട്ടാതെ പോയതെല്ലാം,കഴിഞ്ഞു പോയ നല്ല നാളുകളും ഓർമ്മ വരുന്നു ഈ പാട്ട് കേൾകുമ്പോൾ. കേട്ട് കഴിഞ്ഞാൽ കുറച്ചു നേരത്തേക്ക് മനസ്സിന് ഒരു കുളിരാണ്

  • @aiswarya3843
    @aiswarya3843 3 ปีที่แล้ว +13

    What a feel I can't explain..... When I hear this song my lips getting smile ❤️ full of bills 😊😊😊 how beautiful creation 🙏🙏🙏🙏

  • @kissofdeathisraja
    @kissofdeathisraja 7 ปีที่แล้ว +84

    Harish's child like enthusiasm at 4:10 is just great to watch. This is such stunning work, guys! I've been listening to this and Rangapura on a loop. Love it!

    • @vangard5343
      @vangard5343 6 ปีที่แล้ว

      Got goosebumps!!

  • @naveenkumarm7419
    @naveenkumarm7419 4 ปีที่แล้ว +105

    Coming from a tamilian. Harish is a treasure. This guy and Carnatic Progressive rock is so damn underrated and least known. Been listening to him for 6 months now..i just couldn't get tiered of him.

  • @vipin.ppoozhiyil6374
    @vipin.ppoozhiyil6374 5 ปีที่แล้ว +90

    2016ൽ 20k വ്യൂസ് ഉള്ളപ്പോൾ തുടങ്ങിയതാ കേൾക്കാൻ ഇപ്പോൾ 2019 മാർച്ച്‌ 3.8മ വ്യൂസ് still love

  • @Vaisakh_Rajesh
    @Vaisakh_Rajesh ปีที่แล้ว +9

    2023 vann kettitum aa oru freshness poyittilla always close to my heart and soul 😇🥰.

  • @saratheist
    @saratheist 5 ปีที่แล้ว +610

    ഒരൊറ്റ തവണയെ ലൈക് അടിക്കാൻ പറ്റൂ എന്നുള്ളത് ഒരു കുറവായിട്ടു തോന്നിയത് ഇത് കണ്ടപ്പോളോണ്...

  • @sujithr6002
    @sujithr6002 6 ปีที่แล้ว +30

    There are 2 kinds of music
    One which satisfies you and the other that touches your soul...
    This song really touchés you from within... Harish, beyond words...

  • @shibinbabujoseph5784
    @shibinbabujoseph5784 5 ปีที่แล้ว +80

    ഒരു കുളിരുള്ള ചെറിയ കാറ്റു വന്നു പോയതുപോലെ ആണ് ഈ പാട്ട് ഓരോ തവണ കേട്ടോണ്ടിരിക്കുമ്പോ

  • @nandanant9178
    @nandanant9178 3 ปีที่แล้ว +3

    Mr. H areesh.supper,അനായാസമായ നിങ്ങളുടെ പെർഫോർമൻസ്....👍👍👍🙏🙏

  • @sjr6802
    @sjr6802 5 ปีที่แล้ว +222

    Jb junction ഇന്റർവ്യൂ കണ്ടതിനു ശേഷമേ ഇവിടെ എത്തിയുള്ളു....
    👌👌👌👌👌👌

  • @iananthuuuuu2002
    @iananthuuuuu2002 6 ปีที่แล้ว +1663

    ഈ song idak ഇടക്ക് കേൾക്കുന്നത് njaan മാത്രമാണോ ❤❤❤

    • @vipinwanderingworld1988
      @vipinwanderingworld1988 6 ปีที่แล้ว +8

      Alla bro..... Me too... Njan 20 times enkilum kandittunakum... Dha ithu thane 21 time aanu kaaanane.... Ntha feeel.... Onnum parayanillaaa

    • @TECH-ui6lz
      @TECH-ui6lz 6 ปีที่แล้ว +2

      Njan around 50 times kettu

    • @abrahamjose5486
      @abrahamjose5486 6 ปีที่แล้ว +5

      Every night 😎

    • @jobibg07
      @jobibg07 6 ปีที่แล้ว +1

      ഏറെക്കുറെ... Original orupadd6perukelkkunnund
      ❤️ചുമ്മാ... Kidu aanu

    • @saseendranpatterikandy9601
      @saseendranpatterikandy9601 6 ปีที่แล้ว +1

      യാത്രാ ഭ്രാന്തൻ alla me

  • @sarathsapthaswara301
    @sarathsapthaswara301 5 ปีที่แล้ว +152

    ഹരീഷേട്ടോ അവിടെ ഇരിക്കുന്ന രണ്ട് മൂന്നെണ്ണം സെറ്റായിട്ടുണ്ട് കൊച്ചു കള്ളാ..അറിഞ്ഞിട്ട പേരാ അവസാനം കൃഷ്ണന്‍♥♥♥

    • @vishnumanu9521
      @vishnumanu9521 5 ปีที่แล้ว +1

      SARATH SAPTHASWARA sariyannu... orureksheumilla off feel ....hariettan...music magician...pwliyya...njan dely kekunnath. youtubile...adictiannu..njan

  • @sapnabalagopal9559
    @sapnabalagopal9559 3 ปีที่แล้ว +17

    Just too good! Can’t get enough of it. Amazingly sung . Though I don’t understand Malayalam I am in tears listening to this each time.

  • @aswinb17nz6
    @aswinb17nz6 5 ปีที่แล้ว +346

    1 വീതം മൂന്നു നേരം അതാ പതിവ്😊😇

  • @rajprr913
    @rajprr913 5 ปีที่แล้ว +10

    Avasanam athu sambhavichu...😍😍last friday( Sep 6th 2019 )7pm nu Nedumbassery air port il jnan harishettane kandu. Samsarikkanum selfi edukkanum manasukattiyathinu orupaaaaaadu thanks. Ethra simple aanu ee manushyan!!!!!😘😘😘😘

  • @asifsalim6010
    @asifsalim6010 4 ปีที่แล้ว +190

    ദൈവമേ ഇയാള് പാട്ടു പാടി പാടി മനുഷ്യരെ കൊല്ലുവാണല്ലോ...What a voice man

    • @talenderbuddy4096
      @talenderbuddy4096 3 ปีที่แล้ว +7

      പാട്ടിനെ അങ്ങ് കൊല്ലുവാ ......

    • @shineebkarun3365
      @shineebkarun3365 3 ปีที่แล้ว +1

      Ente asife oru rakshayum ellato

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 3 ปีที่แล้ว +1

      @@talenderbuddy4096 😂

    • @raider8538
      @raider8538 2 ปีที่แล้ว

      Yes👌

    • @kamalprem511
      @kamalprem511 ปีที่แล้ว

      പാട്ടിനെ കൊല്ലുന്ന പ്രഹസനവീരൻ

  • @smp831
    @smp831 3 ปีที่แล้ว +1

    4:54 ആ സ്വരം പാടി കഴിഞ്ഞ ഉടനെ ഗിറ്റാർ വായിക്കണ പുള്ളിക്കാരൻ വായിക്കുന്ന ആ ഒരു ചെറിയ പീസ്..എന്റ മോനേ.. ഒരു 150 ടൈംസ് എങ്കിലും കേട്ടു കാണും അത്.. Simply minddblowing... Also, അത് കഴിഞ്ഞ ഉടനെ തന്നെ..5:00 ല് രോമാഞ്ചം ❤❤❤ Mr. Harish.. നിങ്ങൾ എന്നാ മനുഷ്യനാടോ.. ""കോവിലിൽ പുലർ വേളയിൽ "ആ ഒറ്റ വരിയിൽ കേൾക്കുന്നവരെ വേറെ ലോകത്തു എത്തിക്കും....ഒരു രക്ഷ ഇല്ല. ❤❤

  • @irfansherief5430
    @irfansherief5430 5 ปีที่แล้ว +31

    All are blaming genius sharreth sir for making the songs that cant be enjoyed by common people..but how will u forget this sreeragamo..if u cant just feel this song..u r deaf 😎

  • @sreyas8113
    @sreyas8113 5 ปีที่แล้ว +289

    "പുലർ കന്യയായ്"എന്ന് പാടിയപ്പോൾ, അത് ഞാനായിരുന്നെങ്കിലെന്ന് തോന്നിപ്പോയി....അസാദ്ധ്യ ഫീൽ...ഒന്നും പറയാനില്ല.

    • @midhunmm99stuntboy11
      @midhunmm99stuntboy11 5 ปีที่แล้ว +20

      Broi നിങ്ങടെ കമന്റ്‌ വായിച്ചതും ആ ലൈൻ വന്നതും ഒരേ സെക്കൻഡിൽ ആയിരുന്നു.. പിന്നെ ആ ലൈൻ വീണ്ടും കേട്ടു 😍😍😍

    • @sreyas8113
      @sreyas8113 5 ปีที่แล้ว +2

      bro..?

    • @midhunmm99stuntboy11
      @midhunmm99stuntboy11 5 ปีที่แล้ว +5

      സഹോദരി എന്നാ ഉദേശിച്ചേ, 🤪😁😁

    • @gireeshsgr5197
      @gireeshsgr5197 5 ปีที่แล้ว +1

      Nice comment 👍😊

    • @gireeshsgr5197
      @gireeshsgr5197 5 ปีที่แล้ว +4

      @@midhunmm99stuntboy11 sahodari kku bro ennalla bri ennaanu parayendath 😎

  • @dluvlysekhu
    @dluvlysekhu 7 ปีที่แล้ว +20

    This is yet one feather out of the cap of The Infinite man...The great, one and only one, unique, Gaana Gandharva, Human wonder, magician, The simple looking man, The soothing personality, Sage like man, soul soother, Musical Encyclopaedia, Musical embodiment, second to none, universal etc etc...the list goes on and on to describe Yesu sir...v r a blessed to have taken birth on the same land where the living legends like Yesudas sir and SP Balu sir have taken place...wht more can v give back to them for they have soothed our souls by singing those endless evergreen songs, which would last for the yrs to
    come...Hats off to you dear for ur highly professional way of interpretation of the nuances of the magical man Yesu sir...really u left me awestruck and with some tears...May u do such things with more pride dear...luv ur way

  • @nmp4320
    @nmp4320 3 ปีที่แล้ว +8

    Head set vach kettitt pleasent feel and going to a new magical world..............whenever we stop the song but we can repeat the song again.........🥰🥰🥰🥰

  • @rageshraghavan84
    @rageshraghavan84 8 ปีที่แล้ว +36

    പൂത്തിലഞ്ഞിച്ചോട്ടിൽ
    മലർമുത്തുക്കോർക്കാൻ പോകാം.
    ആന കേറാമേട്ടിൽ
    ഇനി ആയിരം തിരികൊളുത്താം.
    ഇനിയുമീ കഥകളിൽ
    ഇളവേൽക്കാൻ മോഹം.....
    Nice performance bro....

    • @abhiv4040
      @abhiv4040 6 ปีที่แล้ว

      Ragesh Raghavan I also mentioned that but no one reply... Anyway very good singer

  • @ashaachu2810
    @ashaachu2810 4 ปีที่แล้ว +48

    ഹരീഷേട്ടന്റെ പാട്ട് എന്റെ ഒരു frnd പറഞ്ഞു കേട്ടു തുടങ്ങിയതാ ഇപ്പൊ ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാതെ ഉറങ്ങാൻ പറ്റുന്നില്ല ❤️❤️❤️❤️❤️

  • @144x
    @144x 6 ปีที่แล้ว +10

    Just one word: Orgasmic. Couldn't even count the number of times I had goosebumps while listening. Magical composition by Sharreth.

  • @OfficialAravindKrishna
    @OfficialAravindKrishna 2 ปีที่แล้ว +4

    Thank you The muse room for uploading this video❤️❤️🥰🥰

  • @ShiyaMuhammed
    @ShiyaMuhammed 5 ปีที่แล้ว +79

    കുറെ കാലമായി ഇങ്ങനത്തെ ഒരു വോയിസ്‌ കേട്ടിട്ട് ..Addicted

  • @jasonrex2893
    @jasonrex2893 8 ปีที่แล้ว +158

    Harish and Job Kurian are the best in the Industry!!

  • @shilpaann2319
    @shilpaann2319 7 ปีที่แล้ว +18

    Thank God I dint learn music. Else I would have been to busy being a critic than just a humble listener. yes this comment is directed only to a certain few who have been rambling non stop under this video. If you've gotten offended :).. im not sorry. If you are entitled to voicing your opinion so am I to voicing mine.
    on a positive note
    I loved it! Simply because it was pleasant to the ears and I cant ever be as good as you all are. keep up the good work :)

  • @sashikp2975
    @sashikp2975 2 หลายเดือนก่อน

    അങ്ങയെ നമിക്കുന്നു 👏👏👏 ഇപ്പോഴെങ്കിലും കോൾക്കാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമായി കരുതുന്നു. അതിന് രജനീഷ് ജി യുടെ ഇൻ്റർവ്യൂ ആണ് കാരണമായത് അദ്ദേഹത്തിനും നന്ദി🙏❤🙏

  • @prasadkp5432
    @prasadkp5432 6 ปีที่แล้ว +99

    കോവിലിൽ പുലർ വേളയിൽ ജയദേവഗീതാലാപനം ............. enthoru feel anu

  • @beenagiridharan
    @beenagiridharan 4 ปีที่แล้ว +13

    One of the most beautiful renditions I have listened to. Incredibly talented...so proud that classical legacies are led by our youngest singers.

  • @ajexraju5630
    @ajexraju5630 5 ปีที่แล้ว +20

    എന്താ ഞാൻ കമന്റ്‌ ചെയ്‌യേണ്ട എന്ന് അറിയില്ല.... രോമാഞ്ചിഫിക്കേഷൻ.... 💖💖

  • @panchamim.p.3235
    @panchamim.p.3235 4 ปีที่แล้ว +3

    This isnt just a song.... its something which can definitely take human mind to various directions and moods... God.... breathtaking....

  • @vindhyakulkarni947
    @vindhyakulkarni947 5 ปีที่แล้ว +9

    Amazing voice. Just amazing. Not only while singing but even when you speak your voice is so sweet and melodious. My daughter after listening to your songs (who wasn't interested in vocal but just her veena) says mumma I too want to sing so beautifully. You are touching so many souls through your voice.

  • @avinashgujjar1519
    @avinashgujjar1519 5 ปีที่แล้ว +6

    Beautiful composition that is soul soothing. I do not understand Malayalam but realized music doesn't have a language. It truly gives me goosebumps every time i listen to it. THANK YOU for making such beautiful piece of art.

  • @santoshvarma9272
    @santoshvarma9272 7 ปีที่แล้ว +11

    Harish ,My Loving Respects to you . My Compliments For Your Genuinity , Innovative Creativity . Presume this Text Finds You In The Best Of Health , And Happiness .
    I was always Skeptical about The Very Many " COVERS " , (to use your own language ), Till I reached YOU Through ," SREERAGAMO " , " RANGAPURA VIHARA ", So On And Forth . Now I Very Regularly Listen & See Your Videos , Agam ,Ted , Kappa etc.
    I should confess , The Transformation In My Attitude Is Simply Because Of The Above Scribbled Manuscript Of Yours .
    Hoping To Meet You In Person Someday ,
    Warm Regards
    Santhosh Varma .

  • @eternal1967
    @eternal1967 2 ปีที่แล้ว +4

    Goosebumps 😍😍🔥🔥🔥🔥🔥. Thanks for this masterpiece.
    Old is gold 🏆☺

  • @saneeshmk8282
    @saneeshmk8282 7 ปีที่แล้ว +114

    നിങ്ങൾ തകർത്തു.. എന്റെ കണ്ണ് നിറഞ്ഞു .. അത്രക്കും feel... ദാസേട്ടന്റെ പാട്ട് പോലെ പാടണം എന്ന് ചില കോന്തന്മാർ വാശി പിടിക്കും.. അത് നിങ്ങൾ mind ചെയ്യണ്ട... ബുദ്ധി ഇല്ലാത്ത വിവര ദോഷികളാ... അല്ലേൽ സംഗീതം അറിയുന്നോര് ഇപ്പൊ പാടിയത് പോരാ എന്ന് പറയോ ?? ദാസേട്ടന്റെ പാട്ടിനേക്കാൾ feel സത്യത്തിൽ p.ജയചന്ദ്രൻ ന്റെ പാട്ടിനാ..

    • @varunkollam765
      @varunkollam765 6 ปีที่แล้ว +4

      Saneesh MK ചേട്ടന് ഇതിനെ പറ്റി ഒരു ധാരണയുമില്ല അല്ലെ .....

    • @gkbindu5865
      @gkbindu5865 5 ปีที่แล้ว

      Aj chetta chettanu videsha vasthram bahishkarikkan patto
      ...

    • @abbroadcast2842
      @abbroadcast2842 5 ปีที่แล้ว +3

      The creator is sarath sir....pinna padunnathu oralku mathrama pattatholo....Harish did the best musical picture-i-sation of the creator & made it divine

    • @nithingopal4546
      @nithingopal4546 5 ปีที่แล้ว +11

      ഹരീഷ് വളരെ മാന്യമായി പാട്ടിനെ കൈകാര്യം ചെയ്തിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങൾ വരട്ടെ. ഒറിജിനൽ കേൾക്കാൻ തോന്നുമ്പോൾ അത് കേൾക്കാം. ഇത് കേൾക്കാൻ തോന്നുമ്പോൾ ഇത് കേൾക്കട്ടെ. ശുദ്ധ സംഗീതത്തിൽ വെള്ളം ചേർത്തിട്ട് തന്നെയാണ് ഇവിടെ ജനപ്രിയ സംഗീതം ഉണ്ടായത്. അതുകൊണ്ടാണ് നമുക്ക് ഇത്രേം നല്ല ചലച്ചിത്ര ഗാനങ്ങൾ ഒക്കെ ലഭിച്ചത്. ആത്യന്തികമായി ആസ്വാദകരെ ആകർഷിക്കുക എന്നതാണ് പ്രധാനം. ജനപ്രിയ സംഗീതത്തിൽ അങ്ങനെ നല്ലത് ചീത്ത എന്നൊന്നും ഇല്ല. ചിലർക്ക് ഇഷ്ടപ്പെടുന്നത് മറ്റു ചിലർക്ക് ഇഷ്ടപ്പെടില്ല. അത്രേയുള്ളൂ.

    • @midhunjayachandran4687
      @midhunjayachandran4687 5 ปีที่แล้ว +2

      @AJ Chris Moore guitar kuthikettiya english aavumenn aaranu he paranjath? percussion enth use cheyyanam oru art form engane improvise cheyyanam ennullath artistnte ishtam aan.ithilonnum aarum copyright indakkiyitillallo!!! eduthondu podo onja comment.this is one of the beautiful rendition of the song.ithokke compare cheyyaanolla vevarame ivade kidann bahalam vekkunnavarkollallo ennu aalochikumbalaanu.kelkanamenkil mindathe irunn kettatt ponam hein.ellathinum kuttam mathram kandu pidikukayalla vendath.

  • @abinrajkp9142
    @abinrajkp9142 5 ปีที่แล้ว +44

    എത്ര കേട്ടാലും മതി വരുന്നില്ല 🎼🎼🎻🎻🎵🎵ഹരീഷേട്ടന് തുല്യം ഹരീഷേട്ടൻ മാത്രം 😍😍🎶🎶🎻🎻🎻

    • @achulachu429
      @achulachu429 4 ปีที่แล้ว +1

      😍😍😍😍😍

  • @mathewsibichenmsc8208
    @mathewsibichenmsc8208 5 ปีที่แล้ว +54

    *കോവിലിൽ പുലർവേളയിൽ...രോമാഞ്ചം.....*

  • @manuelmanukalathiparambil1712
    @manuelmanukalathiparambil1712 ปีที่แล้ว +1

    കേട്ട് കേട്ട് മടുത്ത പാട്ടുകൾക്കു പുതിയ ഒരു ജീവൻ നൽകി വീണ്ടും കേൾക്കാൻ കൊതിപ്പിച്ചു ഈ bro, പാട്ടിന്റെ ആത്മാവിനെ തൊട്ടുതലോടി പുനർ ജീവിപ്പിച്ചു ഈ bro🥰🥰🥰👌

  • @skvijaysampath
    @skvijaysampath 4 ปีที่แล้ว +21

    Voice like warm honey! This rendition is capable of seeding love, peace and blessings in the heart of the listener. Thank you Agam band.

  • @fathifathi5408
    @fathifathi5408 5 ปีที่แล้ว +39

    After watching saregamapa😍.i became a great fan of u sir.asaadhyam😍😍😍😍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 ปีที่แล้ว +30

    Gorgeous , irressitible, extremely beautiful and scintillating - Sre ragamo got a fresh
    lease of life in the hands of Harish........Krishnan with his golden voice , giving an
    ornamental touch to this extraordinary song. P.K.Rajagopal Nair from Goa

  • @sreekanth9408
    @sreekanth9408 3 ปีที่แล้ว +2

    ഈ വീഡിയോ കണ്ട ശേഷം ശ്രീരാഗമോ എപ്പോ പാടിയാലും ഒർജിനൽ നിന്നും മാറി ഈ ഒരു കോമ്പോസിഷൻ കേറി വരും 5:00 😍😍😍 എന്താ ഫീൽ.
    ഇത് ഹരീഷ്ഏട്ടന്റ മാസ്റ്റർ പീസ് തന്നെ 🙏

  • @sibinams6226
    @sibinams6226 7 ปีที่แล้ว +90

    For the ones who used to sing along with listening 😉
    Sreeraagamo thedunnu nee
    ee veenathan ponthanthiyil
    snehardhramam etho padham
    thedunnu naam ee nammalil
    nin mounamo poomaanamai
    nin raagamo bhoopaalamai
    en munnil nee pularkanyay
    dhanidhapa
    mapadhanidhapa
    magariga
    mapadhanisa
    magari
    gapamadha
    sarigamapa
    nisagaripamapadha....pakkala
    sarigamapa
    dhanidhapadha
    dharigarinee
    nithamagari
    sarigama rigamapa
    gamapadha mapadhani
    gari nidha sani nidha dhapa
    gari nidha sani nidha dhapa
    gari nidha sani nidha
    sarigamapa dhanidhapadha
    dharigarinee nithamagari
    rigapamadha sarigamapa nisagaripamapadha pakkala
    plavila ponthaligayil paalpayasa chorunnuvan
    pinaeyum pumpaithalai kothithulli nilkuvathenthino
    chengadhali koobil cheru thumbiyai thaenunnuvan
    kaatinodu kenji oru naatu mangani veezhthuvan
    iniyumee thodigalil kaliyadan moham
    Sree raagamo thaedunnu nee ee veenathan ponthanthiyil
    kovilil pularvelayil jeyadeva geethalapanam
    kevalanandhamritha thirayazhiyil neeradi naam
    puthilanji chottil malar muthu korkan pokam
    aana kaera metil ini ayira thirikolutham
    iniyumee kathagalil ilavelkan moham
    Sree raagamo thaedunnu nee ee veenathan ponthanthiyil
    snehardhramam etho padham thaedunnu naam ee nammalil
    nin mounamo poomaanamai
    nin raagamo bhoopaalamai
    enmunnil nee pularkanyayai

    • @pns5013
      @pns5013 6 ปีที่แล้ว

      Do you have the translation?

    • @vangard5343
      @vangard5343 6 ปีที่แล้ว

      Thank you Sibina!! :O)

    • @rajyalakshmiputcha1341
      @rajyalakshmiputcha1341 6 ปีที่แล้ว +1

      Which raaga is this? Please tell us. By listening this I remember one Telugu song but I can't find that song. Please help me.

    • @alkemiebala
      @alkemiebala 6 ปีที่แล้ว +1

      Rajyalakshmi putcha
      Have you listened carefully when he tried to name the ragas and how intricately they are intertwined in between the song?

    • @rajyalakshmiputcha1341
      @rajyalakshmiputcha1341 6 ปีที่แล้ว

      @@alkemiebala garu, sorry I don't know about the raagas. I thoroughly enjoyed this song.

  • @gitamanian
    @gitamanian 7 ปีที่แล้ว +8

    I think the first ever Malayalam song I have listened. Got hooked on the Rangapura.. and have been listening to all the others in the past 72 hours

  • @tararajusubhash5816
    @tararajusubhash5816 7 ปีที่แล้ว +24

    such a beautiful voice...you are gifted with harish... thanks for this beautiful song ... its truely amazing... am a great fan of yours to the extend of sporting your AGAM tatoo on me... every day i hear your songs... and it feels its never enough... it is so crazy am with my earphones at home all the time hearing to your songs...i like the magic you produce in your singings... love that to core.. stay blessed ... thanks again for this lovely song...

  • @dileepdas2739
    @dileepdas2739 6 หลายเดือนก่อน +26

    2024 ൽ ഇത് കേൾക്കുന്നവർ ഉണ്ടോ ? 😍