Uyire | Agam | Mementos

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025
  • #Agam #HarishSivaramakrishnan #ARRahman #Mementos
    Band: Agam
    Vocals: Harish Sivaramakrishnan
    Video credits: Mahesh Kumar G, Vinu Janardanan, Akhilesh KR, Mahesh SR, Aneesh Chandran, Akhil Sundaram, Sabarinath
    Edit & FX: Alby Nataraj
    Audio Mix: Deepu Sasidharan
    Production: Aneej Jayan, Harikrishnan V
    Sound: Melody
    Lights: Cameo
    Recorded at Mathrubhumi Agam Live at Trivandrum.
    Follow Wonderwall Media on:
    / wonderwallmediaindia
    / wonderwall_media
    www.wonderwall...

ความคิดเห็น •

  • @akhilvenugopal5625
    @akhilvenugopal5625 3 ปีที่แล้ว +231

    എന്റെ രാത്രികളുടെ ഭൂരിഭാഗം സമയം അപഹരിക്കുന്ന മഹാഗായകാ... അങ്ങയ്ക്ക് സർവ്വേശ്വരൻ ദീർഘായുസ് നൽകട്ടേ..🥰🥰🙏🙏

    • @subithathejal7584
      @subithathejal7584 3 ปีที่แล้ว +2

      900p999l999999999999

    • @saneeshvs8918
      @saneeshvs8918 3 ปีที่แล้ว

      സത്യം പറയാം നിങ്ങൾ വേറെ ലെവൽ ആണ് ഐ റിലേലി ലൈക് u 😘😘❤

    • @vamikavipin
      @vamikavipin 2 ปีที่แล้ว +1

      Chillark paatukelkumbo ullilulla vishamam maarum .athill oral aann njanum .idhahathinta paatukelkumbo sathyathill vedanagall orupad kurayum .uranganum kazhiyum .daivam manilakk verey roobhathill .🙏🙏🙏

  • @bskardesh1879
    @bskardesh1879 5 ปีที่แล้ว +1345

    പാട്ടിനെ ഇത്രയും സ്നേഹിച്ചു പാടുന്ന മറ്റൊരു ഗായകൻ വേറെ ഉണ്ടാവില്ല...ഹരീഷേട്ടൻ പേരുത്തിഷട്ടം......😍😍😍😍😍😍😘😘😘😘😘😘

    • @shankj6417
      @shankj6417 5 ปีที่แล้ว +5

      ♥️♥️♥️♥️♥️♥️👍👌

    • @swaroopp.v9885
      @swaroopp.v9885 5 ปีที่แล้ว +3

      Kidu

    • @williamsmichael5844
      @williamsmichael5844 5 ปีที่แล้ว +10

      ചേട്ടാ ഹരിഹരൻ പാടുന്നത് കണ്ടിട്ടില്ലേ

    • @renjithgoldsmith
      @renjithgoldsmith 5 ปีที่แล้ว

      Good

    • @syamharippad
      @syamharippad 4 ปีที่แล้ว

      @@williamsmichael5844 യെസ് ബ്രോ....

  • @NewfieNL
    @NewfieNL 5 ปีที่แล้ว +189

    i'm a sri lankan tamilian from canada, This guy has a soulful voice ans i;m started to warch malayalam songs also.We understand easily and our slang similarly like that.

    • @deepblue3682
      @deepblue3682 4 ปีที่แล้ว +7

      Srilankan tamil is more close to malayalam than tamil nadu tamil..

    • @anilkasaragod2540
      @anilkasaragod2540 4 ปีที่แล้ว +1

      Appreciate you brother

    • @prashanthak8286
      @prashanthak8286 4 ปีที่แล้ว

      Me too bro. He's really good. Similar to our dialect

    • @lovebuck99
      @lovebuck99 3 ปีที่แล้ว +2

      Machu for music no nationality enjoy maximum 👍😘

    • @chronikhiles
      @chronikhiles 3 ปีที่แล้ว

      @@deepblue3682 You seemed to have missed, "In my opinion".

  • @veluthedan
    @veluthedan 4 ปีที่แล้ว +14

    ഈ കാലമത്രയും ഈ പാട്ട് കേട്ടിട്ടും ഇന്നാണ് അതിൻ്റ വരികൾ ഈണത്തെ മറികടന്ന് ഹൃദയത്തിലെത്തിയത്.
    നന്ദി.

  • @neethup6400
    @neethup6400 5 ปีที่แล้ว +108

    This man is a legend.. Who made us understand the meaning of those lyrics. Those hater's may play original n enjoy the music... Here he gave feelings of words .. Thats something extreme of feelings... Hats off to the orchestra for that amazing support for him to give the life to feelingz he wanted to give for the audience..

  • @ormmaklormmakal9117
    @ormmaklormmakal9117 5 ปีที่แล้ว +213

    പാട്ടിനെ ഇത്രയും സ്‌നേഹിക്കുന്ന ഒരാൾ നമ്മുടെ മുത്ത് ഹരീഷ് ഏട്ടൻ ആയിരിക്കും

    • @lijovs8865
      @lijovs8865 4 ปีที่แล้ว

      ശ്രീരാഗം ശ്രീരാഗം ethrayo perund vere avareyareyum ariyillayo

  • @SreethulsMoments
    @SreethulsMoments 5 ปีที่แล้ว +256

    *പിയാനോ വായിച്ച് തീർന്നെങ്കി എനിക്ക് പാടാമായിരുന്നു എന്ന് ഹരീഷേട്ടൻ പറയാൻ പറഞ്ഞു* 😜😍

  • @foodtrickbyibru
    @foodtrickbyibru 4 ปีที่แล้ว +71

    ചില സ്ഥലങ്ങളിൽ ഒറിജിനൽ സോങ്ങിന്നേക്കാൾ ഒരു പിടി മുന്നിൽ ആയിപോവുന്നു ഫീൽ 😍😍😍😍

  • @rajeshsn6612
    @rajeshsn6612 4 ปีที่แล้ว +13

    Harish എട്ടാ നിങ്ങടെ പാട്ട് കണ്ണ് അടച്ചു കെട്ടൽ അറിയാതെ കരഞ്ഞുപോകും..... ഇത്രയും feel മറ്റൊന്നിലും കിട്ടീട്ടില്ല അതാവും

  • @rajeevksreedharan6932
    @rajeevksreedharan6932 5 ปีที่แล้ว +307

    അന്നും ലൈവ് കേട്ടപ്പോഴും രോമാഞ്ചം.... ഇന്നും രോമാഞ്ചം..

    • @jojujohnson3315
      @jojujohnson3315 5 ปีที่แล้ว +2

      Tvm kanakakunnu anoo program nadannathu....

    • @Iam_ram_03
      @Iam_ram_03 5 ปีที่แล้ว +1

      @@jojujohnson3315
      Yes
      Also free entry 👌

    • @AnglersDream
      @AnglersDream 5 ปีที่แล้ว +2

      Bagyavaan

    • @anjanarv1618
      @anjanarv1618 5 ปีที่แล้ว +1

      Eth evidya nadakkunne

    • @Iam_ram_03
      @Iam_ram_03 5 ปีที่แล้ว +1

      @@anjanarv1618
      Trivandrum nishagandi auditorium
      Nerathe nadannatha.. October

  • @AaraniyaaJothish
    @AaraniyaaJothish 4 ปีที่แล้ว +28

    I don't count how many times I repeated this song. It's an energy. Hopeful for Life. Person like him god gifted to us. The way he stop and start the music was amazing. 👌

  • @sujithks710
    @sujithks710 ปีที่แล้ว +7

    ഒരു രക്ഷയും ഇല്ല അപാര ഫീൽ ഇത് കേൾക്കാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടം ആയേനെ സുപ്പർ ❤❤❤❤

  • @jibingeorgekarickom
    @jibingeorgekarickom 4 ปีที่แล้ว +31

    3:36 there he knows he's gonna slay next line.🔥🔥 What a soul.🔥🔥❤️❤️

  • @sthatikonda
    @sthatikonda 2 ปีที่แล้ว +6

    I read most comments that he is gifted and blessed .... I feel we the listeners are gifted and blessed to enjoy such a bliss...I can only be grateful to AGAM for such soul soothing and inspirational feats

  • @gokulrajanrajan8979
    @gokulrajanrajan8979 2 ปีที่แล้ว +8

    പല ഓർമകളും ഈ പാടുകേൾക്കുമ്പോ മനസിലേക്ക് ഓടി വരുന്നു അപാര വോയിസ്‌ ആണ് ഹരീഷേട്ടാ നിങ്ങൾക് 😘

  • @anoopmoolamuriyilsureshm.s4401
    @anoopmoolamuriyilsureshm.s4401 5 ปีที่แล้ว +331

    ഇതൊക്കെ കേട്ടിട്ട് അങ്ങോട്ട് പൊട്ടി കരയണം.......... ഫീൽ 💕😪

  • @ananthancr7464
    @ananthancr7464 5 ปีที่แล้ว +752

    Ee Live miss cheythathil Sangadam ullavar....Undoo😭😭
    But Njan undayirunnu Kaanan😈😈

    • @Shammu3135
      @Shammu3135 5 ปีที่แล้ว +1

      Ananthan cr7 😕😕

    • @rejeendarraj9638
      @rejeendarraj9638 5 ปีที่แล้ว

      Obviously

    • @vishnuprabhavasudevan8602
      @vishnuprabhavasudevan8602 5 ปีที่แล้ว +2

      When and where it happened ???

    • @mrcool4543
      @mrcool4543 5 ปีที่แล้ว +3

      Trivandrum nishaganthi il alle eepgrm nadanathu???

    • @suryaps4658
      @suryaps4658 5 ปีที่แล้ว +1

      I was at TVM, but missed dis.. Stillregretting 😥😥😥

  • @safeerrumane1545
    @safeerrumane1545 5 ปีที่แล้ว +106

    നിങ്ങളെ പോലെ നിങ്ങൾ മാത്രം ഒള്ളു ഹരീഷേട്ടാ !!!

  • @alsafamobiles5387
    @alsafamobiles5387 3 ปีที่แล้ว +4

    കാലത്ത് ഇതൊന്നു കേട്ടാൽ നൈറ്റ്‌ ഉറങ്ങുതു വരെ ഇതിന്റെ ഹാങ്ങോവർ വിട്ടു മാറുന്നില്ല....i am adicted his songs....... Awesome feel.......

  • @solid3793
    @solid3793 4 ปีที่แล้ว +29

    The ego dies whenever this man comes to stage ❤️❤️😭

  • @rubangandhi3815
    @rubangandhi3815 4 ปีที่แล้ว +7

    வாடினேன் என்று இசையால் வாடுவதை இப்போதுதான் கேட்கிறேன் ..😍

  • @mohammedsabil5631
    @mohammedsabil5631 4 ปีที่แล้ว +51

    ഹരിശേട്ടൻ....
    ഹരിഹരൻ...
    ഹരിശങ്കർ.....
    😍😍😍❤️❤️❤️

  • @aruntk1978
    @aruntk1978 3 ปีที่แล้ว +36

    ഇദ്ദേഹത്തിന്റെ ഒരു ലൈവ് സ്റ്റേജ് ഷോ കാണണം 🔥😍

  • @sheethalafzal6651
    @sheethalafzal6651 5 ปีที่แล้ว +50

    അടിപൊളി. കണ്ണ് അടച്ചു തന്നെ ഇരുന്ന് കേൾക്കണം മതി മറന്ന് ഇരുന്ന് പോകും അത്രയ്ക്കും ഫയലിംഗ് ആണ് ഇദ്ദേഹത്തിന്റ്റ് പാട്ടുകൾക്ക്

    • @Akshayta007
      @Akshayta007 5 ปีที่แล้ว

      Sathyam... what a feel

  • @jijileelas1637
    @jijileelas1637 5 ปีที่แล้ว +5

    വരികൾക്കിടയിലൂടെ സംഗീതം ഒഴുകിനടക്കുന്നു .....Harishetaaa u r absolutely a legend ....Luv u r singing 😍😍😍

  • @vvender2982
    @vvender2982 6 หลายเดือนก่อน +1

    History doesn't take everyone into its account, but, definitely the real creative personalities of the human world. Congrats to Sri. Harish & band. Thanks by . Dr. Vender Vendan. 🎉🎉🎉🎉

  • @vandanbattula
    @vandanbattula 4 ปีที่แล้ว +159

    Even if this man sings the phone book, I would gladly listen to his incredible voice ❤️

  • @akhilakhi9609
    @akhilakhi9609 4 ปีที่แล้ว

    പാട്ടിനെ ഇത്രയും സ്നേഹിച്ചു പാടുന്ന മറ്റൊരു ഗായകൻ വേറെ ഉണ്ടാവില്ല....

  • @LimitlessTraveller
    @LimitlessTraveller 3 ปีที่แล้ว +4

    I am Maharashtrian... Don't understand single word but I had goosebumps while listening this song.. and amazing voice...❤️

  • @neelakandanparameswaran8138
    @neelakandanparameswaran8138 3 ปีที่แล้ว

    I Haven't NEVER SEEN a singer greater than HARISH. Music is his heart beat. My heart melts listening to his singing. Will I ever have a chance to spend, at least a few seconds with him. If there were to be another life, I most fervently pray GOD to be at least a speck of dust on the nails of his leg. His singing elevates me to higher spiritual levels and I lose myself totally, with my eyes flooded with tears. PRANAMS THE ONE and ONLY HARISH. GOD BLESS YOU.. U R THE PRIDE OF EVERY INDIAN. Goddess Saraswathy resides in your heart and your throat and tongue shower in torrents the sweeness of divine music on the awe strucken listeners. Again my humble PRANAMS. U R the last word in MUSIC.

  • @sumarianprince
    @sumarianprince 5 ปีที่แล้ว +66

    This guy is an urban legend, words are insufficient to express my feelings,

    • @rejinair1
      @rejinair1 3 ปีที่แล้ว

      what is the meaning of urban legend..

    • @nikhiliyengar1510
      @nikhiliyengar1510 3 ปีที่แล้ว

      That's not what an urban legend means bro. xD

    • @nithinmuralidhar3890
      @nithinmuralidhar3890 2 ปีที่แล้ว

      Technically he's a legend in urban areas LOL

  • @solo_rider007
    @solo_rider007 4 ปีที่แล้ว +4

    പാട്ട് ഇത്രയും ആസ്വദിച്ച് പാടുകയും അതിനെ ഇത്രയും ഭംഗിയായി improvise ചെയ്യുകയും ചെയുന്ന ഒരാളെ ഞാൻ ആദ്യമായിട്ടാ കാണുന്നത്🤩🤩👏👏👏👍ഹരീഷേട്ടാ ഒത്തിരി ഇഷ്ടം😍😍🔥🔥❤️❤️🤩🤩👌👏

  • @WoodenMusic
    @WoodenMusic 5 ปีที่แล้ว +4

    നിങ്ങൾ എന്തിനാ മനുഷ്യ എന്നെ ഇങ്ങനെ കൊല്ലുന്നേ... നിങ്ങളെ എന്ത് പറഞ്ഞു വിശേഷിപ്പിക്കണം എന്ന് എനിക്ക് അറിയില്ല.. നിങ്ങൾ വേറെ ഒരു ലോകത്തിലാണ് കൊണ്ട് പോകുന്നത്...✨️🖤😘

  • @elangokandasamy8640
    @elangokandasamy8640 ปีที่แล้ว +2

    So adorable voice and talent. I am enjoying it every movement of song. What a talent??? God bless

  • @aarathi1020
    @aarathi1020 3 ปีที่แล้ว +3

    what is he !! OMG... Sir your voice is amazing... **goosebump moment** you are very blessed to bring the emotion with your voice....

  • @janeeshjose3520
    @janeeshjose3520 4 ปีที่แล้ว

    Sir എന്തിനാ ഇങ്ങനെ പാടി ആൾക്കാരെ കൊല്ലുന്നേ സാർ പാടുന്നത് ആസ്വദിക്കുമ്പോൾ ജീവൻ പോകുന്നു superb sir ദൈവം AGAM ത്തിന് കൂടെയുണ്ട് ഇനിയുള്ള ജീവിതം ഇതിലും superb ആകട്ടെ God bless you sir

    • @janeeshjose3520
      @janeeshjose3520 4 ปีที่แล้ว

      ഇത് സർ കാണുമായിരിക്കും അല്ലേ ?

  • @aaryanaa7736
    @aaryanaa7736 5 ปีที่แล้ว +18

    Best version of this song inhave ever heard. From 4:37 to the end.. !

  • @jijofrancis484
    @jijofrancis484 3 ปีที่แล้ว

    എന്റമ്മോ... ഒരു രക്ഷയും ഇല്ല... ഇങ്ങേരു ഒരു സംഭവം ആണ് കേട്ടോ......

  • @kalaitn2199
    @kalaitn2199 2 ปีที่แล้ว +3

    😍😍😍😍😍😍😍😍😍
    தமிழ் காதலன் உன் பாடலை நேசிப்பான் 👍👍👍👍👍

  • @nandhakumar766
    @nandhakumar766 5 ปีที่แล้ว +22

    Harish sing from ur heart don't listen to the negative comments.

  • @4sreejiths907
    @4sreejiths907 5 ปีที่แล้ว +44

    ഈ പുള്ളിക്കാരൻ പാടുമ്പോൾ ആണ്.... ആ പാട്ട് ഇത്ര മനോഹരം ആയിരുന്നു എന്നറിയുന്നേ..... lov u......

    • @lijovs8865
      @lijovs8865 4 ปีที่แล้ว

      4 Sreejith S ahaaaaa harihan legend pulli any bst

    • @abhishekvaidhyar5457
      @abhishekvaidhyar5457 4 ปีที่แล้ว

      Hareesh sivaramakrishnan poliayi padiyittundu but ea song athinte complete feelodu koodi kelkkan pattuka Hariharante voiceilanu legend💓

  • @swaroopabai4641
    @swaroopabai4641 4 ปีที่แล้ว +3

    The joy he brings, his rendition brings, I am just love with it....amazing rendition

  • @nelsonmikelsamy-895
    @nelsonmikelsamy-895 4 ปีที่แล้ว +6

    904 dislikes their ears is deaf...superb singing sir....

  • @udayipupaapi7455
    @udayipupaapi7455 5 ปีที่แล้ว

    ഇതൊരു വേറെ ഫീൽ ആണ്....കണ്ണു അറിയാതെ നിറയുന്നു...കണ്ടു കേൾക്കുമ്പോ.....ന്റെ പൊന്നൂ

  • @mahi-if7lq
    @mahi-if7lq 5 ปีที่แล้ว +27

    UyireEdit
    The track "Uyire"[15] was among the most popular and acclaimed songs of the 1990s. It was sung by Hariharan, who believes it is the best one he has ever sung.[16] After composing the song, Rahman had three choices for the vocalist - S. P. Balasubrahmanyam, K. J. Yesudas and Hariharan. Rahman says: "I had three options for that song. SPB sir, Yesudas sir, Hariharan. Then I imagined all of them singing it. Since I had not heard Hari in a non-ghazal kind of song, I decided to take the gamble. Then when he did, he had a whole new flavour for the song."[17] The song also incorporates elements of Sufi music.[8]
    The female vocals have been provided by K. S. Chithra for Tamil and Telugu, and the Hindi version was sung by Kavita Krishnamurthy. The song was called "Tu Hi Re" in Hindi while it was called "Urike Chilaka" in Telugu.

    • @ivishnukn
      @ivishnukn 5 ปีที่แล้ว

      Actually Chechi sung all the three versions. But cassette companies forced Rahman sir to replace her voice in the Hindi version just because she was a South Indian.

  • @Vaighamonish
    @Vaighamonish 4 ปีที่แล้ว +1

    അകലെ നിന്നായാലും ഒരു നോക്കു കണ്ടാൽ.മതിയായിരുന്നു ഈ ജന്മം പുണ്യം🙏🙏🙏💐💐💐💐😭😭😭😭😭😭❤❤❤❤

  • @aravindsankar6023
    @aravindsankar6023 5 ปีที่แล้ว +18

    1:25 to 1:28 പുറകിലെ തെയ്യം കണ്ണുചിമ്മിയോ?? തുടക്കത്തിലേ ആലാപനം കേൾക്കാൻ പലതവണ repeat അടിച്ചപ്പോൾ ഇടയ്ക്ക് കണ്ടതാണ്..
    3:22 to 3:24 കാണികളിലൊരാൾ.. celluloid ലെ "കാറ്റേ കാറ്റേ" പാടിയ ഗായകൻ ജി. ശ്രീറാം

  • @meekuttymittu9334
    @meekuttymittu9334 4 ปีที่แล้ว +2

    Harish Etta amazing feel tannatinu orayiram nanni god bless u keep spreading ur vibe

  • @davidsaju649
    @davidsaju649 5 ปีที่แล้ว +834

    പാട്ട് നശിപ്പിച്ചു എന്ന് പറഞ്ഞു വരുന്നവർ ഒർജിനൽ കേൾക്കൂ. ഇത് ഞങ്ങൾ കേട്ടോളാം. ശരിയായിരിക്കും ഒർജിനൽ ആണ് ബെസ്റ്റ്. But this is his style. A sub genre of music goes to the deep of ragas. 🙏

    • @unni781
      @unni781 5 ปีที่แล้ว +33

      ഇത് കേട്ടിട്ട് ആരാ അങ്ങനെ പറയുന്നെ....അവനോട് പറ ഇങ്ങനൊന്നു പാടാൻ

    • @adarshnairnandanam_music
      @adarshnairnandanam_music 5 ปีที่แล้ว +14

      Ath chumma oru paniyumillande irikkunnavara bro. Only comments.. Orutharam kushumbo asuyayo okke aavum

    • @ARULAYA
      @ARULAYA 5 ปีที่แล้ว +1

      Anganae aaranu paranjae

    • @sreerajk4000
      @sreerajk4000 5 ปีที่แล้ว +42

      Devan bro oruthan ith pole hareeshettante oru paaattinu cmnt ittathanu..appo njan paranju ennal nee vannu paaadan...avan nalla anthasayi paaadi enikku whatsappil ayachum tannu...
      Ippo njan aaarayi...

    • @davidsaju649
      @davidsaju649 5 ปีที่แล้ว +1

      @@sreerajk4000 ഇഹ് ഇഹ് 😂

  • @shadrackemmanuel
    @shadrackemmanuel ปีที่แล้ว

    and also beautiful, and Professional Musicians. Oh my God.I'm really CRAZY of Leeds gutters ... Anna..so lovely 😍 Team Work thanks

  • @Pooja-he8sy
    @Pooja-he8sy 4 ปีที่แล้ว +11

    His voice has got that magic,so mesmerizing it is to hear 🙂💖🔥💖🔥💖

  • @renjishdev
    @renjishdev 5 ปีที่แล้ว +2

    ചേട്ടാ നിങ്ങൾ മരണത്തെ അതിജീവിച്ചെത്തിയത്, സംഗീത സ്വർഗത്തിലേക്കാണ്...
    ഓരോ തവണയും പാട്ടിലൂടെ എല്ലാവരെയും താങ്കൾ ആ സ്വർഗ്ഗത്തിൽ എത്തിക്കുന്നു....
    താങ്കളുടെ ജന്മം സംഗീതത്തിനു വേണ്ടി മാത്രമാണ്....
    ദൈവത്തിന്റെ സ്വന്തം...
    ഞങ്ങളുടെ സ്വന്തം HSRK.....
    ഹരീഷേട്ടാ ......

  • @AnjaliChandavarkar
    @AnjaliChandavarkar 4 ปีที่แล้ว +11

    What a voice! God bless you!

  • @sabumanayath6324
    @sabumanayath6324 5 ปีที่แล้ว

    How can people dislike all the wonders... i really dont understand... this is wot i call talent.. everyone on that stage are beautiful hand made creations of god... im literally in tears.. hearing that hummimg in thr beginning.... awesome

  • @milutreesasiby
    @milutreesasiby 4 ปีที่แล้ว +6

    Padunnathin munne like adichavar undo..addicted to Harishetan's voice!!!

  • @shihabmadambillath5
    @shihabmadambillath5 3 ปีที่แล้ว

    ഇവിടെ മരിച്ചവർക്ക് ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ട്.... ഹരീഷേട്ടാ നിറയെ സ്നേഹം ❤

  • @divyasabeeshkumar6163
    @divyasabeeshkumar6163 5 ปีที่แล้ว +4

    sprrrrrവാക്കുകൾ ഇല്ല പറയാൻ 😘😘😘എന്റെ അമ്മക്ക് ഭയങ്കര ഇഷ്ട്ടമാണ് ചേട്ടന്റെ പാട്ടുകൾ ,

  • @shadrackemmanuel
    @shadrackemmanuel ปีที่แล้ว

    Hi, my Great HEART ❤️ Anna... I so and so love this program... Whn I have sad moods and happy moods, and also, Whn I taking drinks 🍸 really Ur marvellous VOICE.. makes Me so happy and taking to dreams World 🌎... Yes Anna.. .. U have a BLESSED VOICE...Anna.. really Ur the Great Creations of GOD.... 😍 may God bless U... amen 🙏..Emme Australia

  • @vinothcvk3640
    @vinothcvk3640 5 ปีที่แล้ว +70

    3:09 ❤️from TN.. need more songs from you..

  • @ReyazThottungal
    @ReyazThottungal 5 ปีที่แล้ว

    No words to express.!!!!! . The most underrated singer of India. Hats are offfffffffffffff SIR

  • @francis7551
    @francis7551 5 ปีที่แล้ว +4

    3:08എന്റെ അമ്മേ!!!!...... രോമം എഴുന്നേറ്റു സല്യൂട്ട് ചെയ്തു 😍❤😍❤💐

    • @contactpsp711
      @contactpsp711 5 ปีที่แล้ว +1

      മായിര്...

    • @francis7551
      @francis7551 5 ปีที่แล้ว +1

      @@contactpsp711 സംസ്ക്കാരം.... 🙏👏👏👏

    • @sarathchandrank3104
      @sarathchandrank3104 5 ปีที่แล้ว +1

      @@contactpsp711 puru

  • @kiranthamada7673
    @kiranthamada7673 3 ปีที่แล้ว +1

    one of the powerful singers i have ever seen.. oh my God.. what a powerful voice.. what a high pitch..

  • @rajashreepraveen7203
    @rajashreepraveen7203 5 ปีที่แล้ว +6

    U delve so effortlessly..making it seem, a step further into the soul of the lyrics ,thru ur unique rendering... Adipoli🙏👌n those clean sangathis r so scrumptiously out of the world!!!superrrb😍though I was witness to this live performance just cnt stop listening to it on TH-cam again.. N again... N again😊

  • @anagha.k673
    @anagha.k673 4 ปีที่แล้ว

    ഞാൻ ഈ voice ന് addict ആണ്..... ന്റെ പൊന്നോ....... ഒരു രക്ഷയും ഇല്ല 😍😍😍😍😍😍

  • @shanukrishna3084
    @shanukrishna3084 5 ปีที่แล้ว +71

    ഒരു പാട്ട് എങ്ങനെയൊക്കെ പാടാം എന്ന് ഈ ചേട്ടൻ കാണിച്ചുതരുന്നുണ്ട്...
    അതുo ഒടുക്കത്തെ ഫീലോടെ 😵

  • @crazymominmalayalam6801
    @crazymominmalayalam6801 4 ปีที่แล้ว +1

    Love you ഹരീഷേട്ടാ.....
    i can't explain my feeling....
    Keep going .... Stay blessed

  • @sripanchalingam9578
    @sripanchalingam9578 4 ปีที่แล้ว +3

    Harish you are awesome I can't stop watching your concert performance

  • @saisabhari3836
    @saisabhari3836 4 ปีที่แล้ว +2

    I feel like iam hearing the song for the first time !!
    Full justice to the lyrics !!!
    Multiple goosebumps !!
    Kudus 👍👍

  • @chandanpatil2808
    @chandanpatil2808 5 ปีที่แล้ว +16

    I don't even understand this language ... Still Loving it 😍❤️

  • @tharaka5598
    @tharaka5598 ปีที่แล้ว +2

    What a blessing voice you have 😍.and the band also. Muuuuuch love from sri lanka sihaliest 💚😍🔥

  • @123jits
    @123jits 5 ปีที่แล้ว +14

    Wonderful improvisation, it’s the singer’s capability to turn the nature of the songs. We are all used to hear on repeat mode, but do not want to enjoy the change version. Agam keeping doing the change and surprise us

  • @priyankavarghese7610
    @priyankavarghese7610 4 ปีที่แล้ว

    Ee voice rand cheviyil koodem kayari thalel chennu srishtikkunna oru adar perupp ond... Athum kannu adach irunnn kekkumbo... Ente masheee... Amboo.. Its like something something.... Can't express my feel.. Ufff🔥 Pakka... Adaaar.. ❤️

  • @aksadelvin7819
    @aksadelvin7819 5 ปีที่แล้ว +12

    Blessed are those who enjoy this talent in the live stage....wah😊💐

  • @amalamal98
    @amalamal98 5 ปีที่แล้ว

    ഹരീഷേട്ടാ.... ഈ വരികൾക്ക് ജീവൻ കൊടുക്കാൻ നിങ്ങൾ അല്ലാതെ വേറെ ആരും ഇല്ല

  • @adarshnairnandanam_music
    @adarshnairnandanam_music 5 ปีที่แล้ว +5

    Live kelkkumbo olla oru sukham ath vere levlaaaaaa I was there. .. No words. Harishetttaa

  • @sudhiagney4075
    @sudhiagney4075 5 ปีที่แล้ว

    Magical voice...... Ningal .....enth manushyana...... Kolluva kelkkum thorum.... Hareeshettan superb.......

  • @sreekanth9408
    @sreekanth9408 4 ปีที่แล้ว +11

    ഇപ്പൊ ഒരു ആഗ്രഹം ഉണ്ട് ഈ മനുഷ്യന്റെ പാട്ടു ഒന്ന് നേരിട്ട് കേൾക്കണം ഉഫ്..

  • @anaswararaveendranath3676
    @anaswararaveendranath3676 3 ปีที่แล้ว +1

    ഈ drugs ന് ഒക്കെ addict ആയവരെ ഇദ്ദേഹത്തിന്റെ voice ഒന്ന് കേൾപ്പിച്ചാൽ മതി...ഈ voice നെ കാൾ വലിയ addiction ഇല്ല......

  • @gokulsuresh6242
    @gokulsuresh6242 5 ปีที่แล้ว +197

    പാട്ടിനെ നശിപ്പിച്ചു എന്ന് പറയുന്നവരോട്.... നിങ്ങൾ ഇത് കാണണ്ട ഒർജിനൽ വേർഷനും കണ്ടു ഇരുന്നോ. ഇതു ഹരീഷേട്ടന്റെ സ്റ്റൈൽ ആണ്. പലരും പല രീതിയിൽ അല്ലേ... ഈ ഒരു സ്റ്റൈൽ ഇഷ്ട്ടമുള്ള കൊറേ... പേര് ഇണ്ട് ഇവിടെ ഞങ്ങള് കണ്ടോളാം... ❤️💪💪ഹരീഷ് ശിവരാമകൃഷൻ ഉയിർ 💪💪❤️

    • @lijovs8865
      @lijovs8865 4 ปีที่แล้ว +2

      Gokul Suresh bro ith rahman sir live padunnath ketitundooooo athaanu singing poyi kelk

    • @kichunived8368
      @kichunived8368 3 ปีที่แล้ว

      @@lijovs8865 ororutharkkum oro style alle bro, ishtapedunnath kanan ellarkkum choice undallo, so ith ishtapedunnavar ith ishtapedatte, ath vazhthapedatte, please dont cross it over....

  • @ramaprasadvenkataraman1422
    @ramaprasadvenkataraman1422 4 ปีที่แล้ว

    Dear Harish, you are blessed and so is the entire set of musicians. Love you all, i pray you all stay blessed, always.

  • @pianokid9973
    @pianokid9973 5 ปีที่แล้ว +15

    Nthaa parayende harish etta. Oru rekshem illa❤️ Felt like hugging you❤️❤️❤️

  • @vickyjosephcooper913
    @vickyjosephcooper913 4 ปีที่แล้ว +1

    His music touches your heart and and that feeling of his voice will remain deep within...amazing musician. He has touched everybody's hearts with his voice.

  • @sandeepsadanandan644
    @sandeepsadanandan644 4 ปีที่แล้ว +5

    Uff romancham 😍😘💕
    Feel feel 😘😍അപാരം 😍😘💕

  • @jibingeorgekarickom
    @jibingeorgekarickom 4 ปีที่แล้ว

    Ithu njan kurach divasamayit repeat qdich kekkuvanu.. it's Friggin brilliant 🔥🔥❤️❤️

  • @bhagyalakshminair2635
    @bhagyalakshminair2635 4 ปีที่แล้ว +6

    Love u for making me cry these tears of joy a celebration of ur voice salutation to u making my heart beat to live my life again even after all the debacles of my life

  • @divyassoloproject8002
    @divyassoloproject8002 หลายเดือนก่อน

    എന്താ പറയുക 😢😢😢.... Love you manushya............ എന്ത് നെഗറ്റീവ് പറഞ്ഞാലും നിങ്ങൾ ഒരു രക്ഷയില്ല ❤

  • @muthupandi6817
    @muthupandi6817 2 ปีที่แล้ว +7

    Awesome voice vera level 😍

  • @jayasuryab8383
    @jayasuryab8383 3 ปีที่แล้ว +1

    His composition makes this song even more complicated and beautiful.

  • @ramchandtp812
    @ramchandtp812 5 ปีที่แล้ว +5

    He is addicted to music... ഹരീഷേട്ടൻ ഇസ്‌തം 💜🎼

  • @grandvenigmas520
    @grandvenigmas520 5 ปีที่แล้ว

    Harish etta kalyana ten nila song full aayi aa blessed soundil kelkkan aagraham undu . Stay blessed and love you more 🙏🙏

  • @cksajeevkumar
    @cksajeevkumar 5 ปีที่แล้ว +12

    Simply awesome 👌🏼
    Hope ARR hears this.....

    • @krishin18
      @krishin18 4 ปีที่แล้ว +1

      Tag this video to him on his official Twitter account

  • @krishnapriyaa.99
    @krishnapriyaa.99 8 หลายเดือนก่อน +1

    May you live long, heal millions of traumatized souls like me.God bless you 💚

  • @manuprasad853
    @manuprasad853 5 ปีที่แล้ว +32

    ഞാൻ അങ്ങേയുടെ ഒരു ആരാധകൻ... മിക്കവാറും എല്ലാ പാട്ടുകളും കേട്ടിട്ടുണ്ട്... ഇ സോങ്ങിനോട് വേണ്ടത്ര നീതി പുലർത്താൻ താങ്കൾക്ക് പറ്റിയില്ല എന്നൊരു തോന്നൽ...

    • @JayDen-et9rj
      @JayDen-et9rj 5 ปีที่แล้ว +1

      Hariharan sir and Harishettan have similar style of singing. Everytime they sing, they try to sing it in a different way, they try to improvise it. That's because of their in-depth of knowledge of raagas and swara bhedams.

    • @mahi-if7lq
      @mahi-if7lq 5 ปีที่แล้ว

      Genuine 👍🏼

  • @aneeshkumar1003
    @aneeshkumar1003 4 ปีที่แล้ว +1

    U r such a amazing singer,yes Devine.amazing .u r lift my heart beyond heaven..purely genious

  • @sambuinnocent5219
    @sambuinnocent5219 2 ปีที่แล้ว +3

    Goosebumps ❤️❤️ what a voice...❤️

  • @hasanali1979
    @hasanali1979 5 หลายเดือนก่อน

    I Can't Understand Language But We Hear 5 Times ........LOVE IT

  • @bobrajan
    @bobrajan 5 ปีที่แล้ว +4

    Awesome as always. Swamy...what an intro, Boss
    Wow wow

  • @shadrackemmanuel
    @shadrackemmanuel 2 ปีที่แล้ว

    😭😭😭😭... I love U ❤️ Brother... really Ur this great and marvellous Tone of the braising VOICE.. bracket my HEART Brother thanks may God bless U 🙏 ..Emme Australia 🇦🇺

  • @subaidaali2713
    @subaidaali2713 5 ปีที่แล้ว +3

    I feel something in my heart♪♪♪♪
    I have no words to explain that feels. I am big fan of u and u r voice. Love u man❤😍

  • @uthamacholamiladudayarchol839
    @uthamacholamiladudayarchol839 4 ปีที่แล้ว

    உங்கள் குரல் வளம் அற்புதம். ஐயா உங்கள் இசைக்கு நிகரில்லை