വിദ്യാസാഗർ എന്ന കമ്പോസർ ഒരു വരിയിൽ ഒക്കെ കൊന്നു കളയും💥💥💥💥❤️❤️❤️❤️ True Words ... വിദ്യാജിയുടെ പാട്ടു അതു വേറെ ഒരു ഫീലിംഗ് ആണ്. After 2 years putting this comment watching three of them together in stage live performance 😍😍. Vidyaji Hariharan and Harish 🤗 Vidyasagar Show 🥰🥰🥰🥰
Oru varimathralla motha varikalum kuzhappam pidichathum swasam edukkan budhimuttullathumayirikkum ennal athinte feel onn vere thanneya entamme Eg:varamanjaladiya, manju peyyana ,oru rathri koodi, pinneyu pinneyum and many other legendary songs Vidyaji we are love you😘😘😘😘😘
1:15, 1:40, 2:10, 2:25, 2:50, 3:20 இப்படியும் ஒரு பாடலை காதலித்து,நேசித்து,அனுபவித்து,உணர்வுபூர்வமாய் அதனூடே வாழ்ந்து பாட முடியும் என்பதை இப்போதுதான் முதன்முறையாக பார்க்கிறேன் ,கேட்கிறேன்.மிக மிக மிக மிக மிக மிக அருமையாய் இருந்தது...
ഇങ്ങനെ ഒന്നു മനസു തുറന്നു പാടണം എന്നു ഉണ്ട് ......😢😢😢😢😢 ഈശ്വരന്റെ അനുഗ്രഹം നേരിട്ടു ലഭിച്ച കുറച്ചു പേരിൽ ഏറ്റവും അടുത്തു നിൽക്കുന്ന ഒരു വയ്ക്തി യാണ് ...ചേട്ടൻ.....❤️❤️❤️❤️❤️😍😍😍😍😍
இந்த பாடலை நீங்கள் பாடியதை பார்த்ததில் இருந்து ஒரு நாளைக்கு ஒரு பத்துமுறையாவது பார்த்து விடுவேன் என்ன ஒரு குரல் இது புரோ அப்படியே ஊணை உருக்கி விடுகிறது அதுவும் அந்த மலையாள பாடல் அருமை அருமை உங்கள் குரலுக்கு நான் அடிமை புரோ
@Laya yes.. trivandrum zoo വിൽ internship ചെയ്യുന്ന സമയം.. തൊട്ടു പിറകിൽ നിശാഗന്ധി ഓപ്പൺ ആഡിറ്റോറിയം.. അവിടെ നിന്ന് പകൽ മുഴുവൻ ഓർക്കേസ്ട്ര സെറ്റ് ചെയ്യുന്ന ശബ്ദം മുഴുവൻ മൃഗശാലയിൽ കേൾക്കാമായിരുന്നു.. വൈകിട്ട് ഡ്യൂട്ടി ക്ക് ശേഷം എന്താ സംഭവം എന്നറിയാൻ പോയ് നോക്കിയതാ.. അഗത്തിന്റെ പ്രോഗ്രാം.. അതും ഫ്രീ എൻട്രി.. മച്ചാനെ അത് പോരെ അളിയാ.. നേരത്തെ ചെന്നത് കൊണ്ട് reserved സെക്ഷൻ നു തൊട്ടു പിറകിൽ front row ൽ സീറ്റ് കിട്ടി. ഒരു മണിക്കൂർ കൊണ്ട് ആ പ്രദേശം ജനങ്ങളെ കൊണ്ട് നിറഞ്ഞു. അതിൽ നല്ലൊരു ഭാഗം trivandrum ചെമ്പൈ മ്യൂസിക് കോളേജിലെ students.. സ്റ്റേജ് നെ വെല്ലുന്ന ഓഡിയൻസ്.. ഹരീഷ് ഒരു വരി പാടി മൈക്ക് സദസ്സിനു നേരെ നീട്ടുമ്പോൾ ഒരേ ശ്രുതിയിൽ അവർ അതേറ്റു പാടി.. ആ ഒരു ആമ്പിയൻസ്, ഫീൽ ഒക്കെ ഇവിടെ എഴുതി ഫലിപ്പിക്കാൻ എനിക്ക് പറ്റും എന്ന് തോന്നുന്നില്ല. എന്തായാലും 1 വീക്ക് zoo ട്രെയിനിങ് നു trivadrum വരെ പോവാനും അതെ സമയത്തു തന്നെ അവിടെ ഈ പ്രോഗ്രാം വരാനും കാണാനും ഒക്കെ കഴിഞ്ഞു.. ofcrse am lucky
@@dr.vinayvijayakumar3783 I am not sure whether I should envy you for to have attended Agam's live show or for your internship at Trivandrum zoo. I love both Agam and Animals (prefer them in the wild, but still), you were indeed lucky that evening and week. I happy for you Doctor 😀
പണ്ടത്തെ പാട്ടുകൾ നശിപ്പിക്കുന്ന കാലഘട്ടത്തിൽ ആ പാട്ടിന്റെ ഫീൽ തിരിച്ചു കൊണ്ടുവരുന്ന ഗായകൻ ഹരീഷ് ചേട്ടൻ ... പഴയ പാട്ടുകൾ ഇതിലും ഗംഭീരമാക്കാൻ ചേട്ടനെ പറ്റൂ ഒരു രക്ഷയും ഇല്ല
Sithu chechi istamm | th-cam.com/video/76qlA0iantg/w-d-xo.html നിങ്ങളേവരും കാത്തിരുന്ന ആ ഗാനം ഇതാ... അനശ്വര ശബ്ദത്തിനുടമ സിതാര കൃഷ്ണകുമാർ പാടി അൻസാർ കലാക്ഷേത്ര സംഗീതം നൽകി പുറത്തിറങ്ങിയ ഒരു അതിമനോഹര ദൃശ്യാവിഷ്‌കാരം. ഏവർക്കും ആസ്വദിക്കാൻ കഴിയുന്ന അവതരണ ശൈലി.... ഇത് live കേട്ട എന്റെ അവസ്ഥാ... th-cam.com/video/76qlA0iantg/w-d-xo.html
My Husband has no romantic bone in his body, but sometimes when we pour ourselves a glass of alcohol to ourselves, he makes it a point I play this singer's song, I do not understand much Malayalam and barely these songs (though I am one). And we do listen to these songs. And i do enjoy these songs thoroughly. And i see a completely transformed "Husband" and i can vouch that its not alcohol that does that, but these songs. So truly thank you :)
വിദ്യാസാഗർ ഇഷ്ടം! അദ്ദേഹത്തിൻ്റെ ഓരോ പാട്ടുകൾ പോലും ആരാധനയോടെ ഇന്നും നെഞ്ചിൽ കൊണ്ടു നടക്കുന്നു. അദ്ദേഹത്തിൻ്റെ സിനിമകളിൽ ഉള്ള BGM പോലും പ്രത്യേകിച്ച് മീശമാധവനിലും ഗ്രാമഫോണും ഒക്കെ
ഞാൻ ഒരു cover song ചെയ്തിട്ടുണ്ട് .നല്ല effort ഇട്ട ഒരു വീഡിയോ ആണ്. Sitback and enjoy the full video here❤️#home recording th-cam.com/video/BDbg1ofevcc/w-d-xo.html ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ചാനൽ സബ്സ്ക്രൈബ് ചെയ്താൽ മതി.. thankyou🤗🥰
I can't control myself from praising this miracle man. Who the hell his and where he is from. Really this man is amazing. @ HarishSivaramakrishnan God bless you sir. What a mesmerizing voice you have. Live long sir live long. You made my day
Ith live aai kandappo ulla kuliru koral ippo kettappo alppam kuravaanenn ozhichalum romanjAthinu kurav onnulla bro.....Live kanditt rand days hangover aayirunnu ithinte.....Enthayirunnu sugham...Haaii.....Audience music college ile students aayirunnu....Pulli paadunnathu ettu paadi koduth orugran give n take aanu avde tvm nishagandhi auditorium il nadannath.....Ente jeevithathil ithrem santhoshicha oru day undAittilla...It was pure bliss.....
എനിക്ക് ഏറ്റവും ഇഷ്ട്ടം ഹരീഷേട്ടൻ പാട്ടു പാടുമ്പോൾ പാട്ടിന്റെ വരികളെ ചിരിച്ചുകൊണ്ട് സ്നേഹിക്കുന്നു പ്രണയിക്കുന്നു എന്ന് വാരി വിതറുന്ന മുഖത്തിന്റെ എക്സ്പ്രെഷൻ ആണ്.
2019 il ഈ പ്രോഗ്രാം നേരിട്ട് കാണുവാൻ സാധിച്ചു 😍നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് രാത്രി 😍😍ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരുന്നു.... അത്രക്കും ഇമോഷണൽ ആയൊരു നിമിഷം ആയിരുന്നു. ഇദ്ദേഹത്തിന്റെ ഓരോ പാട്ടുകളും അവിടെ നിന്ന എല്ലാവരുടേം കണ്ണ് നിറച്ചു. വാക്കുകൾക്ക് അധീതമായൊരു നിമിഷം. HSK 😍..........we are so blessed to have u sir😍🥰.And last but not least........ team agam u guys are really awesome 😍🤩
During my year of illness and recuperation, as fear clutched my heart, your Sri Rangapura and Thoomani Madathil helped me to go to sleep. Many thanks and May God bless you Harish Sivaramakrishnan.
Dearest Harish Ji, Ever since I discovered your music & soulful singing, I’ve never stopped listening to your voice. There’s just some kind of inner peace it gives and heals at the same time. Although I can’t understand the meaning, the blissful feeling you’re giving, is such a blessing that I’ve got no words to express / compare with. You’re special & beautiful in and out. Keep singing Anna. Love, Endendrum virubum unggal isai.. A Malaysian fan.❤️
ആന്ധ്രാക്കാരൻ ആയ ജനനം തമിഴ് നാട്ടിൽ പഠിച്ചുവളർന്നു മലയാളത്തിനായി ഒരുപാടു ഹിറ്റുകൾ സമ്മാനിച്ച ശ്രീ വിദ്യാസാഗർ ...💖💖💖💖💖💓
great musician
Thankathinkal cover song
th-cam.com/video/VlblnM3aE00/w-d-xo.html
th-cam.com/video/VlblnM3aE00/w-d-xo.html
Hareesh sivaraman poliya
Vidyasagar The living legend 🧡💚
A R Rahman... Malarghale,Vidyasagar ..thankathinkal...
ഈ മനുഷ്യന്റെ പാട്ട് ആസ്വദിക്കുന്ന പോലെ തന്നെ ഒരു രസമുള്ള കാര്യം ആണ് ഇത്രയും നല്ല കമന്റ്സ് ഒക്കെ വായിക്കുന്നതും.... 🤩🥰😘
Same😁
@@sandeepshykes5402 🤗
Nice .
MAGICIAN OF FEEL
Satyam 😍
എനിക്ക് തോന്നുന്നു മലയാളികൾ ആകും ഈ സോങ്ങ് കുടുതൽ കേൾക്കുന്നത്..എവിടെ നമ്മടെ മലയാളിസ്
കേറിവാടാ മക്കളെ...❤😍
Harish sivaramakrishnan Corona Live(at-least 15 Songs)
th-cam.com/video/12HdEdjRaCo/w-d-xo.html
Present sir
കേറിവരുവാ അണ്ണാ
I'm frm bangal
Iam from Neptune
Seriously Kerala singers having very good voice ... ❤️From AP
Vidya sagar sir ❤❤
Nbl@@omar_vlogger
സ്വയം ആസ്വദിക്കുമ്പോഴാണ് കേൾക്കുന്നവർക്കും ആസ്വദ്യകാരമാകുന്നത് ....Best example u....harishettaaa
Aaha.. true.. best comment 👌
Sid sriram
@@mrchandu2255 Thank u
"ഈ വിദ്യാസാഗർ എന്ന് പറയുന്ന composer ഒരു വരിയിലങ്ങ് കൊന്നു കളയും"
വിദ്യാസാഗർ ❤️
Vidhyaji ❤❤❤❤❤❤😂👌
ഒപ്പം ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹര വരികളും
Vidya ji😍😘❤️
മലരേ മൗനമാ....❤❤❤❤
അസാധ്യ കമ്പോസർ ആണ് വിദ്യാസാഗർ, അതുപോലെ തന്നെ ശരത് ഒക്കെ, but എന്താണ് ഇവർ ഒക്കെ ഒതുങ്ങി പോയത്
സ്വയം പാടി ആസ്വദിക്കുന്നതും മറ്റുള്ളവരെ കോരി തരിപ്പിക്കുകയും. ഒരു പ്രത്യേക തരം മനുഷ്യൻ.
Gandharvan 🌷
L
@@smj3219 ⁴fhjkm x,AA60tyy77ruj ,zJ--4'xxxxZr03o5
@@vipinkrishna6022 wtt698
Correct
മറ്റു ഗായകർ പാട്ടു പാടുന്നു. ഇദ്ദേഹം ആ ഗാനങ്ങളുടെ ആത്മാവിനെ തുറന്നു കാട്ടുന്നു 🥰🥰🥰
👍
സത്യം ഇത്രയും നല്ല,ഒരു അഭിപ്രായം വേറെ കേട്ടിട്ടില്ല.
പോ മൈരേ
Koppanu😂
ഒലക്ക..
സിനിമേല് കാണുമ്പോ ഇഷ്ടപ്പെടാത്ത വരികൾ പോലും ഇങ്ങോരു പാടുമ്പോ ഒരു magic പോലെ... nyc voice ഒരുപാട് ഇഷ്ട്ടം 😊💓
xactly.. new gen touch...
ഞാനെങ്ങാനും രോമാഞ്ചം വന്നു മരിച്ചാൽ നിങ്ങൾ സമാധാനം പറയുമോ... ഹരീഷേട്ടാ🥰🥰..... Romanjification..
Poli comment
മയിര്
😘😍
🤣🤣🤣🤣
😃😃
സംഗീതം പോലെ emotionally connect ആവുന്ന വേറെ എന്തുണ്ട്........ പാടാനുള്ള കഴിവുണ്ടെങ്കിൽ എന്ന് ഒരായിരം വട്ടം ആഗ്രഹിച്ചുപോവുന്നു
th-cam.com/video/Z33zKwoZINI/w-d-xo.html
🥰💘
സത്യം....
th-cam.com/video/R59QcYRLHHM/w-d-xo.html ഇത് ഞാന്‍ പാടിയത് ആണ് ഒന്ന് കേട്ട് നോക്കൂ
2024 illu arengillum kelkunindoo??
Aaahda kekanindu
❤
Illa
Illa 2024il chevi adich poi
Eppozhum
വിദ്യാസാഗർ എന്ന കമ്പോസർ ഒരു വരിയിൽ ഒക്കെ കൊന്നു കളയും💥💥💥💥❤️❤️❤️❤️ True Words ...
വിദ്യാജിയുടെ പാട്ടു അതു വേറെ ഒരു ഫീലിംഗ് ആണ്.
After 2 years putting this comment watching three of them together in stage live performance 😍😍. Vidyaji Hariharan and Harish 🤗
Vidyasagar Show 🥰🥰🥰🥰
Sathyam Vidyajiyude ellam pattilum kanum anganoru vari
Manushyane kollanayit 😍😍
Enthoru manushyana
🙏🙏🙏
Highly talented musician
Malargale A R Rahman
Oru varimathralla motha varikalum kuzhappam pidichathum swasam edukkan budhimuttullathumayirikkum ennal athinte feel onn vere thanneya entamme
Eg:varamanjaladiya, manju peyyana ,oru rathri koodi, pinneyu pinneyum and many other legendary songs
Vidyaji we are love you😘😘😘😘😘
th-cam.com/video/Z33zKwoZINI/w-d-xo.html
ഇത് live കേട്ട എന്റെ അവസ്ഥാ...❤❤❤❤❤❤❤
Bhaagyavaane
Very lucky
Bhaagyavaaaannnnnnnnnnn
Lucky
Eth wvdeyyayyirunnu e prgmm
തിരുവന്തപുരത്തു...ഉണ്ടായിരുന്നു... agam... pgm...നേരിട്ട് കണ്ടു ഫുൾ രോമാഞ്ചിഫിക്കേഷൻ അടിച്ച ഞാൻ 💓
blessed
@@nimmi8712 🚩🚩
👌😅 chettooiiii.... engane patt kett pidichu ninnu.... ohhh oru raksha illatha singing.... live kettath oru valiya bhagyamaanne..👐💯
bro..full video kittan undo??
plzz replyy
@@nimmi8712 urappayum...
സംഗീതം ഞാൻ പഠിച്ചട്ടില്ല ഇങ്ങനെ പാടുന്ന കേൾക്കുമ്പോ ഇതു പോലെയൊക്കെ പാടാൻ മോഹം 😍😍😍
ദൂരേ ആരോ പടുകയാണോരു ...❤️😘😘uff ... ആ ഒരൊറ്റ ലൈൻ എത്ര കേട്ടിട്ടും മതി വരുന്നില്ല ... wt a voice ❤️😘😘 ... Love u man
Same situation
Vere level ❤🎉
എന്റ അണ്ണാ.... 😍😍😍 നിങ്ങൾ പാടി കേൾക്കാൻ ആഗ്രഹിച്ച എന്റെ എക്കാലത്തെയും ഇഷ്ടപെട്ട രണ്ടു പാട്ടുകൾ 😘 രോമാഞ്ചം🤗
Suprrrrrrr
ടൂറിനു പോയപ്പോൾ രാത്രിയിൽ ബസിൽ കെട്ടാതാ😍
എന്തൊരു ഫീൽ👌
ടൂറിനു മറക്കാത്ത ഓർമകളിൽ ദാ മനുഷ്യന്റെ ശബ്ദവും ഉണ്ട്❣️❤️
Spr
😍
That "dhoore aaro" ❤️🩹 goosebumps
Aa dhoore aaro theeran 4 minutes eduthu , aa song aake 4 minute ullu 😂
@@wattvolt2416😊😅lll0ല്ല
U6yyyyyyyyujjuysaqmmi
സിനിമയിൽ ചെന്നുപെടുക എന്നതല്ല കഴിവിന്റെ അളവുകോൽ എന്ന് തെളിയിച്ച മഹാപ്രതിഭ
Correct 😌
YESSSSSS
Well said 🙏
Determination
Yes.....
1:15, 1:40, 2:10, 2:25, 2:50, 3:20 இப்படியும் ஒரு பாடலை காதலித்து,நேசித்து,அனுபவித்து,உணர்வுபூர்வமாய் அதனூடே வாழ்ந்து பாட முடியும் என்பதை இப்போதுதான் முதன்முறையாக பார்க்கிறேன் ,கேட்கிறேன்.மிக மிக மிக மிக மிக மிக அருமையாய் இருந்தது...
3:50, 4:15 amazing too.
@@cyb-m no CV VB booVB VVGharish sivsramakrißhnañ
Smbdy plz translt it into Malayalam or English. Plzz
വിദ്യാസാഗർ സർ, ഒരു വരിയിൽ തന്നെ അങ്ങ് കൊന്ന് കളയും💕🥰😍💕💕💕💕💕😍🥰🙏🙏🙏🙏
വിദ്യ സാഗർ അല്ല ith rahman music anu
AR. റഹ്മാൻ
ആണ് സംഗീത സംവിധായകൻ
SHANSHAD PATHIRIYAL malaragale=ar ok;but thanks thinkal Vidyasagar composition
@@faizufuhad7616 thanka thinkal vidhyasagar aanu.....malargale ARR
@@shanshadh Malargale mathramanu AR
ഈ ജന്മത്തിൽ കേൾക്കാനുള്ള കഴിവ് തന്ന ദൈവത്തിനു നന്ദി ഇല്ലായിരുന്നെങ്കിൽ ഈ പാട്ടൊക്കെ കേൾക്കാൻ പറ്റോ
അടുത്ത ജന്മത്തിലെങ്കിലും പാടാൻ ഉള്ള കഴിവ് ഉണ്ടാവണേ എന്നാഗ്രഹിക്കുന്നവർ👍🏻👇🏻
Satyam ishta😅
അടുത്ത ജന്മത്തിൽ നീ ഒരു പാട്ടുകാരനായി ജനിക്കാൻ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. GOD BLESS YOU🌹🌹🌹🌹❤🌹🌹🌹❤❤🌹💙💙🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
Njanum njanujum.... eettavum kooduthal aaradhana thonunna oru kazhuvu thanneyanu paadan kazhiyunnathu...
Njan
Adutha janmam venam ennilla bro.... try + practice.....!!
"ഈ വിദ്യാസാഗർ എന്ന് പറയുന്ന composer ഒരു വരിയിലൊക്കെ കൊന്നുകളയും.... "
വിദ്യാസാഗർ ഉയിർ 🥰🥰🥰🥰
😘😘😘😘😘😘😘😘😘😘😘
Vidyaji fan ano?
@@maheshmurali2063 anonno marikkanam njan die hard fan
@@vipinkrishna6022
Vidyaji fans whatsapp group :chat.whatsapp.com/8qXlqd7O5Ne6RxsczcgPYr
നമ്മുടെ മനസ്സിലെ നന്മയാണ് നമ്മളെ ഇതെല്ലാം ആസ്വദിക്കാൻ സഹായിക്കുന്നത്..നിങ്ങള് എത്രത്തോളം ആസ്വദിക്കുന്നു എത്രത്തോളം നല്ലവരാ നിങ്ങള്! ♥️😛😍
Yooo
Ith baluchettan paranjath❤
Nanma niranja njaaan..🥰🥰
യെസ് നമ്മുടെ നന്മ തന്നെ ആണ് ഇതൊക്കെ
ശരിക്കും
എത്ര തവണ ഇതേ വീഡിയോ കണ്ടിട്ടുണ്ടെന്നറിയില്ല..... Film ൽ കേൾക്കുന്നതിനേക്കാൾ എത്രയോ മടങ് അധികം ഇഷ്ടം......
ഇയാൾ എന്നെ ഇന്നും നേരത്തെ ഉറങ്ങാൻ സമ്മതിക്കുലാ🤣
Sathyam its 3am here 😭😭 i cant stop listening to this
Sathyam...dushtan
Sathyam
Yes❤
Correct bro daily kelkkum athrakkum ishtam harishettan 😍😍💓💓💓😘😘😘
ദൂരെയാരോ പാടുകയാണൊരു ദേവ ഹിന്ദോളം
ഈ വരിക്ക അടിക്റ്റ് ആയവർ ഉണ്ടോ 🤩❤️
Und najn anjali brow
Yup
Pinne.... Super alle 😊😍🥰
ഉണ്ട്
ഉണ്ടേ 🥰🥰🥰
ഏത് സംഗതിയും മൊത്തമായും ചില്ലറയായും വളച്ചു കൊടുക്കപ്പെടും...ഹരീഷ് ജി കൊടൂരം😍😘
இனிமையான குரல், அற்புதமான பாடல், Goosebumps Guranteed. சபாஷ், மீண்டும் மீண்டும் கேட்கிறேன். God Bless you.
ദൂരെ യാരോ പാടുകയന്നോ ദേവ ഹിന്തോലം.. ഉള്ളിനുള്ളിൽ പ്രണസാരോധിൻ സാന്ദ്രമാം നാദം...... 🎧🎶🎧
ഹരീഷ് എട്ടോ ഒരു രക്ഷയില്ലാട്ടോ..... 💛💛💛
th-cam.com/video/Z33zKwoZINI/w-d-xo.html
Sathyam, ഹരീഷേട്ടാ 🙏🏼
പോടാ ഊളെ ഗിരീഷേട്ടന് അടിക്കെടാ ലൈക്
@@കക്കരിക്ക സത്യം.
സത്യം🥰 അത് കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും ❤️❤️
വിദ്യാസാഗർ അല്ലേലും പ്രണയസംഗീതത്തിന്റെ കിലുക്കാം പെട്ടിയാണ്.അത് കേൾക്കുന്നവന്റെ ഉള്ളിൽ എപ്പോഴും കിലുങ്ങിക്കൊണ്ടിരിക്കും.😍😍😍
Ninil Vaikkara please check th-cam.com/video/6ibp1J20q74/w-d-xo.html
Ar rahman hit
AR RAHMAN SIR
And vidhyajii
പുറകിലിരിക്കുന്ന ചേട്ടൻ പാട്ട് ആസ്വദിക്കുന്നത് കണ്ടവരുണ്ടോ...... What a feel... !!!!!!😊😊😊😊
Atheeee
Satyam
Drummer my friend
പാട്ട് കേട്ട് cmt vaayikuvayirunnu.... കണ്ടില്ല... 🤔🤔🤔
Porakil erika chettan malayali poolum alla.. enittu poolum. 🔥🔥🔥
ഇങ്ങനെ ഒന്നു മനസു തുറന്നു പാടണം എന്നു ഉണ്ട് ......😢😢😢😢😢 ഈശ്വരന്റെ അനുഗ്രഹം നേരിട്ടു ലഭിച്ച കുറച്ചു പേരിൽ ഏറ്റവും അടുത്തു നിൽക്കുന്ന ഒരു വയ്ക്തി യാണ് ...ചേട്ടൻ.....❤️❤️❤️❤️❤️😍😍😍😍😍
A Tamilian's Shout Out with LOVE for All Malayalis out there for their love for Arts.
@@shashikumar-ic9vl could not have said it better
.
💖💖💖💖
All music lovers indians shout out
th-cam.com/video/9I6L9yYxCiI/w-d-xo.html
''ഈ വിദ്യാസാഗര്‍ എന്ന കംബോസര്‍ ഒരു വരിയിലൊക്കെ കൊന്നു കളയും''
സത്യം....
Sathyam ,,,,,vidhyasagar manasine pidichu kulukkum
True❤️
Vidhyasagar. Legend. ❤
This is AR Rahman's music.Malargale is by A R Rahman
@@rajeevgopinath6010 അതിന് ഏത് പാട്ടിന്റെ കാര്യമാ പറഞ്ഞത്?
ഒരു പാട്ടുകാരൻ ആസ്വാദകരെ കയ്യിലെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ദാ ഇതൊക്ക തന്നെ.! 👏🏻 😌
Danny Narimukkil please check th-cam.com/video/6ibp1J20q74/w-d-xo.html
இந்த பாடலை நீங்கள் பாடியதை பார்த்ததில் இருந்து ஒரு நாளைக்கு ஒரு பத்துமுறையாவது பார்த்து விடுவேன் என்ன ஒரு குரல் இது புரோ அப்படியே ஊணை உருக்கி விடுகிறது அதுவும் அந்த மலையாள பாடல் அருமை அருமை உங்கள் குரலுக்கு நான் அடிமை புரோ
അപ്രതീക്ഷിതമായി ഈ പ്രോഗ്രാം ലൈവ് ആയി കാണാൻ അവസരം കിട്ടിയ ഞാൻ😊
@Laya yes.. trivandrum zoo വിൽ internship ചെയ്യുന്ന സമയം.. തൊട്ടു പിറകിൽ നിശാഗന്ധി ഓപ്പൺ ആഡിറ്റോറിയം.. അവിടെ നിന്ന് പകൽ മുഴുവൻ ഓർക്കേസ്ട്ര സെറ്റ് ചെയ്യുന്ന ശബ്ദം മുഴുവൻ മൃഗശാലയിൽ കേൾക്കാമായിരുന്നു.. വൈകിട്ട് ഡ്യൂട്ടി ക്ക് ശേഷം എന്താ സംഭവം എന്നറിയാൻ പോയ് നോക്കിയതാ.. അഗത്തിന്റെ പ്രോഗ്രാം.. അതും ഫ്രീ എൻട്രി.. മച്ചാനെ അത് പോരെ അളിയാ.. നേരത്തെ ചെന്നത് കൊണ്ട് reserved സെക്ഷൻ നു തൊട്ടു പിറകിൽ front row ൽ സീറ്റ് കിട്ടി. ഒരു മണിക്കൂർ കൊണ്ട് ആ പ്രദേശം ജനങ്ങളെ കൊണ്ട് നിറഞ്ഞു. അതിൽ നല്ലൊരു ഭാഗം trivandrum ചെമ്പൈ മ്യൂസിക് കോളേജിലെ students.. സ്റ്റേജ് നെ വെല്ലുന്ന ഓഡിയൻസ്.. ഹരീഷ് ഒരു വരി പാടി മൈക്ക് സദസ്സിനു നേരെ നീട്ടുമ്പോൾ ഒരേ ശ്രുതിയിൽ അവർ അതേറ്റു പാടി.. ആ ഒരു ആമ്പിയൻസ്, ഫീൽ ഒക്കെ ഇവിടെ എഴുതി ഫലിപ്പിക്കാൻ എനിക്ക് പറ്റും എന്ന് തോന്നുന്നില്ല.
എന്തായാലും 1 വീക്ക് zoo ട്രെയിനിങ് നു trivadrum വരെ പോവാനും അതെ സമയത്തു തന്നെ അവിടെ ഈ പ്രോഗ്രാം വരാനും കാണാനും ഒക്കെ കഴിഞ്ഞു.. ofcrse am lucky
@@dr.vinayvijayakumar3783 I am not sure whether I should envy you for to have attended Agam's live show or for your internship at Trivandrum zoo. I love both Agam and Animals (prefer them in the wild, but still), you were indeed lucky that evening and week. I happy for you Doctor 😀
@@Shreenaath.V yeah.. zoo internship was a wonderful experience.. and the agam performance was icing on the cake
സർ... നിങ്ങളോട് അസൂയ തോന്നുന്നു... 🥺🥺
@@georgethomas21 😅
ഇദ്ദേഹം പാടുന്ന പാട്ടുകൾക്ക് പുതിയ ഭാവങ്ങൾ ആണ് ആരെയും fan ആക്കി മാറ്റും അതാണ് ഹരീഷ് ഏട്ടൻ 😍
പണ്ടത്തെ പാട്ടുകൾ നശിപ്പിക്കുന്ന കാലഘട്ടത്തിൽ ആ പാട്ടിന്റെ ഫീൽ തിരിച്ചു കൊണ്ടുവരുന്ന ഗായകൻ ഹരീഷ് ചേട്ടൻ ... പഴയ പാട്ടുകൾ ഇതിലും ഗംഭീരമാക്കാൻ ചേട്ടനെ പറ്റൂ ഒരു രക്ഷയും ഇല്ല
Sikhil.V.R Sikhil exactly mate ,pazhya song perfect aeitu kondu varunu
എന്റെ ഈശ്വരാ ഈൗ പൊന്നിന് കണ്ണ് തട്ടാതെ നോക്കണേ 😍😍😘😘😘😘
Intelerks podcast 😌🙃❤️
ആദ്യമായിട്ടാ ഈ singerന്റെ പാട്ട് കേട്ടേ...അലിഞ്ഞു ചേര്‍ന്നുപോയി ഈ പാട്ടുകളിൽ....ഇഷ്ടായി ഒരുപാട്....❤❤❤
Heart Broken same
Sithu chechi istamm | th-cam.com/video/76qlA0iantg/w-d-xo.html നിങ്ങളേവരും കാത്തിരുന്ന ആ ഗാനം ഇതാ... അനശ്വര ശബ്ദത്തിനുടമ സിതാര കൃഷ്ണകുമാർ പാടി അൻസാർ കലാക്ഷേത്ര സംഗീതം നൽകി പുറത്തിറങ്ങിയ ഒരു അതിമനോഹര ദൃശ്യാവിഷ്‌കാരം. ഏവർക്കും ആസ്വദിക്കാൻ കഴിയുന്ന അവതരണ ശൈലി.... ഇത് live കേട്ട എന്റെ അവസ്ഥാ... th-cam.com/video/76qlA0iantg/w-d-xo.html
"Doorayara padukuyano" gave me goosebumps💜❤️💜
Ssthyam
Same..
Yssssss💖💖
💯❤️
Vidyasagar 💚
tamil song with malayali's voice makes a magical combo😍😍😍😍
True bro
He has a grasp of words like nobodyelse. சொல்லிய பாட்டின் பொருளுணர்ந்து சொல்லுதல்
சேர நாடு நண்பா
Ya bro awesome 👍
சங்கத் தமிழ் நடை(சொல் வளம்) இன்னும் அங்கு உள்ளது பின் பொருள் எவ்வாறு அறியா?
My Husband has no romantic bone in his body, but sometimes when we pour ourselves a glass of alcohol to ourselves, he makes it a point I play this singer's song, I do not understand much Malayalam and barely these songs (though I am one). And we do listen to these songs. And i do enjoy these songs thoroughly. And i see a completely transformed "Husband" and i can vouch that its not alcohol that does that, but these songs. So truly thank you :)
🎼🎼Pattine prenayikunnavar arokke...?🎶🎶🎻🎤🎵🎸
🎶
My lover is a singer😍😘
I too love my dog
വെറുതെ like adichatha 199 ayappol onn round akiyatha
th-cam.com/video/PF7gucYxx9A/w-d-xo.html
ഈ വരി വീണ്ടും പാടണ്ടേ പറ്റില്ല എന്ന് പറയുംപോലെ ഡെയിലി ഇവിടെ
വരാണ്ടിരിക്കാൻ പറ്റണില്ല
വിദ്യാസാഗർ ഇഷ്ടം! അദ്ദേഹത്തിൻ്റെ ഓരോ പാട്ടുകൾ പോലും ആരാധനയോടെ ഇന്നും നെഞ്ചിൽ കൊണ്ടു നടക്കുന്നു. അദ്ദേഹത്തിൻ്റെ സിനിമകളിൽ ഉള്ള BGM പോലും പ്രത്യേകിച്ച് മീശമാധവനിലും ഗ്രാമഫോണും ഒക്കെ
Its ar rahman song
Gramaphone ന്തേയ് ഇന്നും വന്നീല addicted
Anyone from 2025?
Yes
Yes
Yes
Yes 🙂
Yes
ഇങ്ങേരെക്കൊണ്ട് വല്ല്യ ശല്യമായല്ലോ.. ഇനി ഇതിപ്പോ എല്ലാ ദിവസവും കേൾക്കാതെ ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല 😍😍
AMAL VICKRAMAN please check th-cam.com/video/6ibp1J20q74/w-d-xo.html
😃
Sathyatto❤️❤️
@@narayanankeerthana6576 😊❤❤
AMAL VICKRAMAN ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
I don't understand a word of the lyrics, but love this song and this music and this band.
God bless...
ഒരു കോടി സൂര്യ മണി തേടി തെളിവാനിൽ മെല്ലെ ഉയരാൻ വാ...എന്റെ പൊന്നോ ആ ലൈൻ കേൾക്കുമ്പോൾ ദേഹത്ത് നിന്ന് എന്തോ എണീറ്റ് പോണ പോലെ തരിപ്പ് 🔥🔥😥😘😘🥰🥰
😂😊🥰
Gireesh sir
Super
ഇത് കേൾക്കാത്ത ദിവസങ്ങൾ ഇല്ല തോന്നുന്നു... ഈ മനുഷ്യൻ അത്രേം addict ആക്കി 🙏🏼🙏🏼🙏🏼🥰🥰വിദ്യാസാഗർ എന്ന composer ഒരുവരിയിലൊക്കെ കൊന്നു കളയും ശരിയാ ❣️❣️❣️
പാട്ടു പാടാൻ വന്നാ പാടീട്ടു പോണം... അല്ലാതെ ഇജ്ജാതി പണി കാണിക്കരുത്... അന്യായം ഹരീഷ് അണ്ണാ.. അന്യായം... മിഷ്ടർ വിദ്യാസാഗർ how brutal u are....🤩 എന്നാ composition ആണെടോ ഉവ്വേ❤️ ❤️❤️❤️🙏🙏🙏
Poda p...
AR rahman
😍
What a voice 😍😲😲😲😲
Omg 😳😳😳😳😱
Yaaru Sir neenga
Harish sivaramakrishnan sir
He sung vayyon selli from surarai potru !
@@ashwin7523 oh really
Malayali daa
Harish shivaramakrishnan
ആ സംസാരത്തിലും ഒക്കെ ബാലഭാസ്കറിനെ ഓർമപ്പെടുത്തുന്നു.
VINU VIKRAMAN exactly
Exactly
Enikkum thonni evar 2perum koode Show cheythirunnenkil alle
നഷ്ടപ്പെട്ടു എന്ന് തോന്നിയത് തിരിച്ചു വന്നത് പോലെയൊക്കെ തോന്നി പോവുന്നു..... അന്യായം ആണ് ചേട്ടാ..... ഒരു നൂറു ഇഷ്ടം
Crt
I don't understand single word, but I am just submerged in world of music 🎶.love from karnataka.
please hear rithu-sithara song from youtube...its sooo nice
That's the beauti of mother Tamizh bro
@@LondonDonGreally beautiful love from fellow keralite ❤️😊
കൊറോണ കാലത്ത് ലോക്ക് ഡൗൺ ആയി ഇരുന്ന് ഇരുന്ന് പ്രാർന്ത് പിടിച്ച് ഇരിക്കുമ്പോൾ മനസ്സിന് ഒരു ഇത്തിരി ആശ്വാസം നൽകിയ പാട്ട് അങ്ങനെ ഉള്ളവർ ലൈക്ക് അടി🤗
Trueee
ഞാൻ ഒരു cover song ചെയ്തിട്ടുണ്ട് .നല്ല effort ഇട്ട ഒരു വീഡിയോ ആണ്. Sitback and enjoy the full video here❤️#home recording
th-cam.com/video/BDbg1ofevcc/w-d-xo.html
ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ചാനൽ സബ്സ്ക്രൈബ് ചെയ്താൽ മതി.. thankyou🤗🥰
Magical A R Rahman ❤..age of this song is 25 years..can you believe !!
ഈ song, രാത്രി, ട്രെയിനിന്റെ window സീറ്റ് ആഹാ അന്തസ്സ്... എന്നാ ഒരു ഫീൽ ആണ് ബ്രോ...
അതെന്താ KSRTCൽ പോയാൽ..!?
Bus side seat ayalum anthess aa mashaee
Train super Anu night ksrtc ne kalum
Evng train seat
Overused comment.
I can't control myself from praising this miracle man. Who the hell his and where he is from. Really this man is amazing. @ HarishSivaramakrishnan God bless you sir. What a mesmerizing voice you have. Live long sir live long. You made my day
ഒരു കോടി സൂര്യമണി തേടി തെളിവാനിൽ മെല്ലെ ഉയരാൻ വാ...🔥
th-cam.com/video/Z33zKwoZINI/w-d-xo.html
ആദ്യം "like" നീലം മുക്കിയിട്ടെ ഹരിഷേട്ടന്റെ പാട്ട് കേൾക്കാറുള്ളൂ..😊😊😊
sathyam
പിന്നല്ല
Nhanum
yyooo aannu bro💯♥👌
Nice comment
ഞാൻ തന്നെ ഇതു ഒരു 10k കേട്ടിട്ടുണ്ടാകും...
Addicted......
Njanum....❤❤
@@geethugeeth2745 ooo great
@@donakjames7574 😁😊
@@geethugeeth2745 🤣
എന്നെപ്പോലെ വഴിതെറ്റിയല്ലേ..
No idea how many times i have watched this video..still having goosebumps..pure perfection.❣️
ദൂരെയാരോ പാടുകയണൊരു ദേവ ഹിന്ദോളം 🥰
കേട്ടപ്പോൾ കുളിരുക്കോരിയത്
എനിക്ക് മാത്രമാണോ
No
No😊
No🥰
Ith live aai kandappo ulla kuliru koral ippo kettappo alppam kuravaanenn ozhichalum romanjAthinu kurav onnulla bro.....Live kanditt rand days hangover aayirunnu ithinte.....Enthayirunnu sugham...Haaii.....Audience music college ile students aayirunnu....Pulli paadunnathu ettu paadi koduth orugran give n take aanu avde tvm nishagandhi auditorium il nadannath.....Ente jeevithathil ithrem santhoshicha oru day undAittilla...It was pure bliss.....
കേട്ട എല്ലാവർക്കും
Love from Chennai - Tamil Nadu my brother.
Your voice filled love in my heart tears in my eyes.
Good luck
3:42 song name pls
@@Mark-fv2qy
Thangathinkal song from movie indraprastham-malayalam movie
@@Mark-fv2qy malayalam song
@@Mark-fv2qy thanka thinkal kiliyay kurukam
malayalam song
എനിക്ക് ഏറ്റവും ഇഷ്ട്ടം ഹരീഷേട്ടൻ പാട്ടു പാടുമ്പോൾ പാട്ടിന്റെ വരികളെ ചിരിച്ചുകൊണ്ട് സ്നേഹിക്കുന്നു പ്രണയിക്കുന്നു എന്ന് വാരി വിതറുന്ന മുഖത്തിന്റെ എക്സ്പ്രെഷൻ ആണ്.
2023 am still waching this amazing video
വേറെ ആരീലും ഉണ്ടോ ❤
രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറഞ്ഞ ഇതാണ്... 💞🔥🔥
ഇജ്ജാതി ഫീൽ 🥰
ഈപാട്ട് കേട്ട് മരിച്ചുപോയാലും വേണ്ടില്ല.ഹൌ..ന്തൊരു രസാണ്....ഇങ്ങേരെ കൊണ്ട് തോറ്റു.ഈ 2020 ൽ
ഞാൻ പണ്ടേ മരിച്ചു..
👽23/2/20
February 25
March 😍
Aiswarya AB march 4
ഉളുപ്പ് ഉണ്ടോ ഡോ തനിക്ക് ഇത് ഇങ്ങനെ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിപ്പിക്കാൻ🤭😍😍😍🌹🌹😍🌹😍
😂💖
പാട്ട് സ്ലോ ആക്കി പാടുമ്പോൾ ശെരിക്കും വരികളുടെ മനോഹാരിത മനസ്സിലാകുന്നു ❤
ഹരിയും ശിവനും രാമനും കൃഷ്ണനും. എല്ലാം കൂടിയപ്പോൾ വാരി കോരി കൊടുത്തിരിക്കുന്നു സംഗീതം. ദൈവാനുഗ്രഹം അല്ലാതെ എന്താ പറയാൻ 😘😘😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏
♥
Crctaaa
Wow.. Amazing comment !!
Wow i never noticed it
അതെ
மிகவும் அருமையான பாடலை மிகவும் அருமையாக பாடியுள்ளார் ஏதேனும் தமிழ் சொந்தங்கள்.....
Iruken
Urumai
Pl do pini tail ; ur all songs r super that also Ranga song
தமிழ் கிடையாது.
இருப்பினும் தமிழால் சொந்தமானேன்
Yes nanba.... really mesmerized voice of this man👌🏻💯
ദൈവം അനുഗ്രഹിച്ചു നൽകിയ മനോഹരമായ voice ❣️❣️
Sathyam......
Hkljosco
More than 2 Crores people have viewed this in TH-cam .. Amazing …. Doore Aaro padukayani deva hindolam…. So divine lyrics …
പാട്ടു കേട്ട് കണ്ണു നിറയുന്ന ഹൃദയം പട പട ഇടിക്കുന്ന അവസ്ഥ...😍😍😍😍🔥🔥🔥🔥
AMAL MURICKAL സത്യം 😍😍😍😍
Magical voice 😘😍ഇതൊക്കെ ലൈവ് ആയി കണ്ടവന്മ്മാർ ഒക്കെ നല്ല ഭാഗ്യം ഉള്ളവരാണ് 😱
എടോ ചങ്ങായി നീ നമ്മളെ എവിടെകാടോ കൊണ്ട് പോണത്.... .. കഞ്ചാവ് പോലും ഈ addiction തരൂല ... വേറെ ലെവൽ
Sathyam
Hahaa
KP wants to know ur location 🤣🤣
രണ്ട് പേരില്‍ മറ്റൊരാള്‍ #D2D
ആദ്യമായാണ് ഞാൻ ഇങ്ങേ രുടെ പാട്ടു കേൾക്കുന്നത്.
വേറെ ലെവൽ.രോമാഞ്ചം...
എന്നെ പോലെ 2021 കാണുന്നവർ ഉണ്ടോ😁😊❤️ Addicted with his voice🤗‼️🌈😘
Addicted bro 😎😎😂😂
@@Losttakxhy2009 ഇങ്ങനെ പാടിയാൽ എങ്ങനെയാ addict ആവതെ ഇരിക്കും 😘🥰💕😁
@@dhinugeorge958 a
@@soorajashok8436 😊🥰
😍😍hsrk😍😍
If u r happy..this will make you happier and if u r sad..this will make you more emotional❤️❤️
Exactly
Very true
@@lexminair8896 ☺
Waw
2019 il ഈ പ്രോഗ്രാം നേരിട്ട് കാണുവാൻ സാധിച്ചു 😍നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് രാത്രി 😍😍ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരുന്നു.... അത്രക്കും ഇമോഷണൽ ആയൊരു നിമിഷം ആയിരുന്നു. ഇദ്ദേഹത്തിന്റെ ഓരോ പാട്ടുകളും അവിടെ നിന്ന എല്ലാവരുടേം കണ്ണ് നിറച്ചു. വാക്കുകൾക്ക് അധീതമായൊരു നിമിഷം. HSK 😍..........we are so blessed to have u sir😍🥰.And last but not least........ team agam u guys are really awesome 😍🤩
Have never heard him before, only today i bumped into his videos, how did I miss so long 😳 omg it's pure joy and comfort listening to him. 🙏👌👏👍💐
Try his koothu over cofee
Try to hear aaromale by agam . He used perform at Hardrock caffes
@@irashkaneel9016 : Sure thanks, Hard rock Cafe, Bangalore?
@@marydonald483 yes banglore.
@@irashkaneel9016 : oh really I didn't know, I would have visited if he was there, hmmm with the present scenario, distant dream, thanks 👍
During my year of illness and recuperation, as fear clutched my heart, your Sri Rangapura and Thoomani Madathil helped me to go to sleep. Many thanks and May God bless you Harish Sivaramakrishnan.
His Ranpura is just like magical
ഷൊർണ്ണൂരിന്റ്റ അഭിമാനം, പാലക്കാടിന്റേയും..ഹരീഷ് ശിവരാമകൃഷ്ണൻ💖💖
Keralathinte ennu paray ..
ഞാൻ ഒരു ഉഗാണ്ടക്കാരൻ ആണ് എനിക്ക് മലയാളം ഒട്ടും തന്നെ അറിയില്ല എന്നിട്ടും എനിക്ക് ഈ പാട്ട് വളരെ അധികം ഇഷ്ട്ടമായി.....LOVE FROM UGANDA❤
ഞങ്ങൾക്കും ഈ ഭാഷാ ഒട്ടും മനസ്സിലാകുന്നില്ല.😳😳
@@kirancc81ഞാനും ഉഗാണ്ടയിൽ നിന്നാണ് എനിക്കും ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു ♥️
അമ്മച്ചിമാർ, അമ്മൂമ്മമാർ, ചേച്ചിമാർ, അനിയത്തിമാർ, ചേട്ടന്മാർ, അപ്പൂപ്പന്മാർ,അച്ചന്മാർ, യുവാക്കൾ,കുട്ടിമണീസ്... All aരെ enjoying very well.. Hareshettan മാജിക്..
3:38 ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം ......
♥️
@Ashi aaaru?
@Ashi hahaa.. cmdy aahrnale
@Ashi hooo ayikotee
💓💓💓💓💓
പാടാൻ അറിയാവുന്നവരോട് അസൂയ തോന്നുന്നത് എനിക്ക് മാത്രം ആണോ 😛😁
Allaaaaa
Enikku...cheruthaayittu...
അത് മാത്രേ ഉള്ളൂ......
Enikk aaradhana aanu.
ഹോ അപ്പോ ഞാൻ മാത്രമല്ല... സമാധാനം.. പാട്ടുകാരോട് അസൂയയും അതിനെക്കാളും ഇഷ്ടവുമുണ്ട്...
ദൂരെ ആരോ പാടുകയാണൊരു... ❤️♥️
"Goosebumps "💎
രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കമൻറും വായിച്ച് കാണുന്നോർ ഇവിടെ Come on ❤️😘
256am
Aliyo eppol time 1,30 am
12:40
Time 12.44 am
12.55
ഉഫ് കാൽ പാദത്തിൽ നിന്ന് ഒരു കുളിര് കേറിയിട്ടു തല വരെ മരച്ചു പോയി, ഇജ്ജാതി മനുഷ്യൻ 🔥🔥🔥
Dearest Harish Ji,
Ever since I discovered your music & soulful singing, I’ve never stopped listening to your voice. There’s just some kind of inner peace it gives and heals at the same time.
Although I can’t understand the meaning, the blissful feeling you’re giving, is such a blessing that I’ve got no words to express / compare with.
You’re special & beautiful in and out.
Keep singing Anna.
Love,
Endendrum virubum unggal isai..
A Malaysian fan.❤️
Oooo feel
Ennathu malayalam purilia🤥.. Athula sila lines than sanskrit.
Music സംഗീതം എന്നത് ദൈവം ആകുന്നു അത് നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും സന്തോഷിപ്പിക്കും കരയിക്കും