Sir ഞാൻ യോനോ sbi ലൈറ്റ് എന്ന ആപ്പ് ഉപയോഗിച്ച് നോമിനീഷൻ അപേക്ഷ സമർപ്പിച്ചു. പിന്നീട് മെസ്സേജ് വന്നത് ഇങ്ങനെയാണ് Dear customer, nominee particulars has been updated in account no xxxx.if not requested,please contact your branch sbi sir എനിക്ക് അറിയേണ്ടത് എന്റെ nominee അവർ അപേക്ഷ സ്വികരിച്ചോ എന്നാണ് എനിക്ക് അറിയേണ്ടത് അല്ലെങ്കിൽ ബ്രാഞ്ചിൽ ഞാൻ പോണോ sir പറഞ്ഞു തരണം
സർ... ഞാൻ സൗദിയിൽ ആണ് വർക്ക് ചെയുന്നത് എനിക്ക് sbi യിൽ nri അക്കൗണ്ട് ഉണ്ട് പക്ഷെ എനിക്കു നെറ്റ് ബാങ്കിംഗ് ചെയ്യാൻ..യൂസർ നെയിം പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്യാൻ പറ്റുന്നില്ല കാരണം ഇങ്ങോട്ട് otp ഒന്നും വരുന്നില്ല.... yono ആപ്പിലും അത് പോലെ yono ലൈറ്റ് ആപ്പിലും otp വരുന്നില്ല അപ്പോൾ എങ്ങനെ ആണ് യൂസർ നെയിം പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്യുക... Onnu പറഞ്ഞു തരുമോ
Mobile ninnum masege ayichattum registar akunilla.... We are unable to process your requst. Please try after some time withe registered mobile number.... ഇങ്ങനായ കാണിക്കുന്ന രെജിസ്റ്റർ ആകാൻ എന്താ ച്യ്യുക.. പ്ലീസ് reply
ഇ app ഉപയോഗിച്ച് yono lite, netbanking ഇവ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. മാത്രമല്ല yono ആപ്പിൽ otp വരില്ല. കാരണം yono app ബാങ്ക് മായി link ചെയ്ത നമ്പർ ഉപയോഗിക്കുന്ന മൊബൈലിൽ മാത്രമാണ് work ചെയ്യുന്നത്. Secure otp active ആകുമ്പോൾ ബാങ്ക് മായി link ചെയ്ത നമ്പറുമായി ബന്ധമില്ലാതാകുന്നു അതിനാൽ ആണ് otp yono ആപ്പിൽ വരാതിരിക്കുന്നതു.
സാർ ഞാൻ പഠിക്കുന്നതിന് ആവശ്യത്തിനുവേണ്ടി ഒരു ആപ്പ് ഓൺലൈനായി ജോയിൻ ചെയ്യാൻ തീരുമാനിച്ചു അവർ എന്നോട് ആവശ്യപ്പെടുന്നത് എൻറെ കാർഡിൽ പിന്നിലുള്ള പിൻ നമ്പർ ചോദിക്കുന്നു അത് കൊടുക്കുന്നതിൽ വല്ല പ്രശ്നവും ഉണ്ടോ
കൂടുതൽ അറിയുവാനും app ഇൻസ്റ്റാൾ ചെയ്യുവാനും sbi net banking login ചെയുവാനും ഇ ലിങ്കിൽ ക്ലിക് ചെയ്യുക.
bit.ly/2MgvKmN
Same( reg)number തന്നെ use ചെയ്യാൻ പറ്റോ
One time otp വരാൻ
@@sigichacko3100 yes
എനിക്ക് പറ്റുന്നില്ലല്ലോ
Tnks bro ❤️കുറച്ചു ആയി otp വരാതെ കൊണ്ട് പൈസ അയക്കാൻ പറ്റാതെ ഇപ്പോൾ ഓക്കേ ആയി tnks
സർ വളരെ നന്ദിയുണ്ട് എന്നിക്ക് ot p വരാറില്ലയിരുന്നു ഇതൊന്ന് പരീക്ഷിച്ച് നോക്കട്ടെ
Sir ഞാൻ യോനോ sbi ലൈറ്റ് എന്ന ആപ്പ് ഉപയോഗിച്ച് നോമിനീഷൻ അപേക്ഷ സമർപ്പിച്ചു. പിന്നീട് മെസ്സേജ് വന്നത് ഇങ്ങനെയാണ് Dear customer, nominee particulars has been updated in account no xxxx.if not requested,please contact your branch sbi sir എനിക്ക് അറിയേണ്ടത് എന്റെ nominee അവർ അപേക്ഷ സ്വികരിച്ചോ എന്നാണ് എനിക്ക് അറിയേണ്ടത് അല്ലെങ്കിൽ ബ്രാഞ്ചിൽ ഞാൻ പോണോ sir പറഞ്ഞു തരണം
Hai brother
ente net banking login cheyyan nokkumbol *invalid credentials or otp sbi online* ennaan varunath ithnte solution paranj tharumo please ?
Hi bro nattil bankil poyale nadakku , njan angane aanu sheriyakkiysth , uae yil vararillayirunnu
Unable to process your request... Pls try again later കാണിക്കുന്നു... പരിഹാരം വല്ലതും പ്ലീസ്
ഇത് uae നമ്പർ ചെയ്യാൻ പറ്റുമോ unable to process എന്നാ പറയുന്നത്
Thanks❤❤❤❤❤
Customer care vilichondirikumbo otp varunilla. Call cut akiyal otp varunu. Apo use illa. Endu cheyyum
Out side Indian Number possible?
സർ... ഞാൻ സൗദിയിൽ ആണ് വർക്ക് ചെയുന്നത് എനിക്ക് sbi യിൽ nri അക്കൗണ്ട് ഉണ്ട് പക്ഷെ എനിക്കു നെറ്റ് ബാങ്കിംഗ് ചെയ്യാൻ..യൂസർ നെയിം പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്യാൻ പറ്റുന്നില്ല കാരണം ഇങ്ങോട്ട് otp ഒന്നും വരുന്നില്ല.... yono ആപ്പിലും അത് പോലെ yono ലൈറ്റ് ആപ്പിലും otp വരുന്നില്ല അപ്പോൾ എങ്ങനെ ആണ് യൂസർ നെയിം പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്യുക... Onnu പറഞ്ഞു തരുമോ
Same avastha
Super❤👌🏻❤👌🏻
Mobile ninnum masege ayichattum registar akunilla.... We are unable to process your requst. Please try after some time withe registered mobile number.... ഇങ്ങനായ കാണിക്കുന്ന രെജിസ്റ്റർ ആകാൻ എന്താ ച്യ്യുക.. പ്ലീസ് reply
YONO ഓപ്പാൺ ചെയ്യുമ്പോൾ OTP വരുന്നില്ല
ഇതിനുള്ള കാരണം എന്താണ്
ഇ app ഉപയോഗിച്ച് yono lite, netbanking ഇവ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. മാത്രമല്ല yono ആപ്പിൽ otp വരില്ല. കാരണം yono app ബാങ്ക് മായി link ചെയ്ത നമ്പർ ഉപയോഗിക്കുന്ന മൊബൈലിൽ മാത്രമാണ് work ചെയ്യുന്നത്. Secure otp active ആകുമ്പോൾ ബാങ്ക് മായി link ചെയ്ത നമ്പറുമായി ബന്ധമില്ലാതാകുന്നു അതിനാൽ ആണ് otp yono ആപ്പിൽ വരാതിരിക്കുന്നതു.
@@all4goodofficial YONO lite ഓപ്പൺ ആകുന്നില്ല nri
Otp വരാത്തതിൽ വല്ല കുഴപ്പം ഉണ്ടോ
Secure ആണോ
@@abdulsaleempookodan7080 same problem
Uae നമ്പർ add ചെയ്യാൻ പറ്റുമോ
സെക്യുർ ഡൗൺലോഡ് ചെയ്തിട്ടും ഓ ടിപി വരുന്നില്ല എന്ത് ചെയ്യണം
ഞാനും n r e ane but avidethe no ane koduthirunnathe otp vannirunte ane but eppm otp varunilla yantha karym bro pless reply ... Thanks
സാർ ഞാൻ പഠിക്കുന്നതിന് ആവശ്യത്തിനുവേണ്ടി ഒരു ആപ്പ് ഓൺലൈനായി ജോയിൻ ചെയ്യാൻ തീരുമാനിച്ചു അവർ എന്നോട് ആവശ്യപ്പെടുന്നത് എൻറെ കാർഡിൽ പിന്നിലുള്ള പിൻ നമ്പർ ചോദിക്കുന്നു അത് കൊടുക്കുന്നതിൽ വല്ല പ്രശ്നവും ഉണ്ടോ
Never share CVV, OTP, ATM PIN with anyone ⚠️
Sbi yono lite ൽ ആക്ടിവേഷൻ code otp വരുന്നില്ല ഇത് ഉപയോഗിക്കാമോ??
ഞാൻ ഇതാണ് ഉപയോഗിക്കുന്നത് സുപ്പർ ആണ്
സർ എനിക്ക് ഈ app open ചെയ്യാൻ പറ്റുന്നില്ല. ഇതു പോലെ ചെയ്തു നോക്കി but unavalabl എന്നാ പറയുന്നത്
E format alla choikunathu!
Ed activate cheyyan registerd mobile tanne sms cheyyanam.....
ഇത് gulf il numberil ചെയ്യാൻ സാധിക്കുമോ?
Account linked മൊബൈൽ നമ്പർ ഗൾഫ് നമ്പർ ആയിരുന്നാൽ പറ്റും
രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ
Damage ആയാൽ പറ്റുമോ
ശരിക്കും ഇത് വിദേശത്തു താമസിക്കുന്നവർക്ക് അല്ലെ ഉപകാരപ്രദം ആവുക
Net banking open ചെയ്യുമ്പാൾ otp. ചോദിക്കുന്നു otp വരുന്നില്ല. ഒരു മാസം മുന്നേ വരെ.. വന്നിരുന്നു
ഒരാൾ കൂടി ഉണ്ടേ....ആ സാധനം വരുന്നില്ല.ഇന്നലെ മുഴുവൻ ശ്രമിച്ചു
OTP number എത്ര പ്രാവശ്യം വരും
Yono SBI ഇൽ ഇത് work ആവില്ല എന്നാണോ
Please reply
Sir enk kurche karayam chodikna und whatsApp number onnu tarumo please🙏