bro ഞാൻ 4 മാസത്തോളമായി yono അപ്ലിക്കേഷൻ ഓപ്പൺ അകാൻ പറ്റാതെ ഇരിക്കുന്നു ..ബാങ്കിലേക്ക് ഒരുപാട് വിളിച്ചു പറഞ്ഞു ,അവർ അതൊന്നും അത്ര കാര്യാമായി എടുക്കുന്നില്ല ....ഇപ്പൊ ഈ വീഡിയോ കണ്ടു ഞാൻ എന്റെ അപ്ലിക്കേഷൻ ഓപ്പൺ ആക്കി ...thanks bro...
സർ പറഞ്ഞതെല്ലാം ഓക്കേ പക്ഷെ നല്ലൊരു ടെക്കികൾക്ക് മാത്രമേ ഈ അലവലാതി ആപ്പ് ഇനി തിരിച്ചെടുക്കാൻ പറ്റത്തുള്ളൂ എന്ന് അടിവരയിട്ട് ഞാൻ പറയും താങ്കൾക്കു സാധിക്കും, ഇത് ഞാൻ ഒരു വർഷം യാതൊരു കുഴപ്പവുമില്ലതെ ഉപയേഗിച്ച് ഇരുന്നതാണ്, പക്ഷെ പെട്ടെന്ന് ഒരു ദിവസം താങ്കൾ പറഞ്ഞത് പോലെ പ്രശ്നമായി, ഒരു ദിവസം ഇവരുടെ സൈറ്റിൽ ചെന്ന് ഓക്കേ എങ്ങനെയെ ശരിയായി പക്ഷെ ഞാൻ അൺലോക്ക് ചെയ്തിരിന്നില്ല, അത് കൊണ്ട് ആവണം പിറ്റേന്ന് തന്നെ ആപ്പ് തുറക്കാതെ ആയീ പിന്നെ ഒരു രക്ഷയുമില്ല ഇത് വരെ ഞാനത് ഉപേക്ഷിച്ച് ഈ എടാകൂടം വേണ്ടാന്ന് തീരുമാനിച്ചു,ഇനി മറ്റൊരു കാര്യം പറയട്ടെ, ഞാൻ ഈ അടുത്ത ദിവസം ഫെഡറൽ ബാങ്കിന്റെ ആപ്പ് തുറക്കാൻ ശ്രമിച്ചു അത് എല്ലാദിവസവും ഉപയേഗിച്ചിരുന്നതാണ് പക്ഷെ പെട്ടെന്ന് സാധിക്കുന്നില്ല,അപ്പേൾ എന്ത് ചെയ്യും forgot MPN പേയി ഉടനെ നമ്മുടെ എടിഎൻ കാർഡിന്റെ അവസാന നാലക്കം അടിക്കാൻ പറഞ്ഞു, പിന്നെ അതിന്റെ കാലാവധി മാസം വർഷം അടിച്ച് കെടുക്കാൻ, അത് കഴിഞ്ഞു എടിഎൻ പിൻ നമ്പർ അടീക്ക, ഉടൻ പുതിയ MPN കെടുക്കാ, രണ്ടാമതും ഒന്നും കൂടി അത് കെടുക്കാ, ഓക്കേ ആപ് തുറന്നു എല്ലാം ശരിയായി, കണ്ടില്ലേ ഇങ്ങനെ വേണം ഉപഭോക്താക്കൾക്ക് എളുപ്പം കാര്യങ്ങളെല്ലാം ഓക്കേ ആയി, ഇത് ഫുൾ സേഫ്റ്റി തന്നെയാണ്, അല്ലാതെ ആൾക്കാരെ വട്ടം കറക്കി വെള്ളം കുടിപ്പിച്ചു വെറുപ്പിക്കാ അല്ലാ വേണ്ടത്, താങ്കൾ പറഞ്ഞത് പോലെ എസ്ബിഐ യുടെ യേനാ ആപ് തിരിച്ചെടുക്കണമെൽ എല്ലാവരും കമ്പൃട്ടർ ടെയീനിംഗ് ചെയ്തിരിക്കണം, എന്തായാലും ആപ്പ് പറ്റുന്നില്ലെങ്കിലും മറ്റ് ഓൺലൈൻ കാര്യത്തിൽ ഗൂഗിൾ പേ പേടിഎം തുടങ്ങിയ നിരവധി നല്ല ആപ്ലിക്കേഷനുകൾ ഉള്ളത് കൊണ്ട് കാര്യങ്ങൾ നടത്താൻ വളരെ ഈസിയാണ്, അത് അല്ലെങ്കിൽ ഇവന്മാരുടെ എൻ്റെ അക്കൗണ്ട് തന്നെ ഞാൻ കട്ട് ചെയ്തു കളയുമായിരുന്നു,ഇപ്പേൾ താങ്കൾക്കു മനസ്സിലായി കാണുമല്ലോ എസ് ബി ഐ യുടെ സേവനം.
ഞാൻ ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് ബാലൻസ് ചെക്ക് ചെയ്യാൻ മാത്രം ആണ് അല്ലാതെ എന്തിനു തുറന്നാലും സെർവർ ഡൌൺ എന്നല്ലാതെ ഇതുവരെ ഒരു ട്രാൻസക്ഷൻ നടത്താൻ പറ്റിയിട്ടില്ല ആരുടേം കയ്യിൽ ഈ അപ്ലിക്കേഷൻ ഇല്ല താനും
ഇതുപോലൊരു തല്ലിപ്പൊളി ആപും സർവീസും വേറെ ഒരിടത്തും കാണില്ല ..എൻ്റെ പോന്നു സുഹൃത്തുക്കളെ അനുഭവം ആണ് പറയുന്നത് .. customer care പോലും replay തരില്ല . ഇതു പോലത്തെ youtubers ne ആശ്രയ്ക്കുന്നതാണ്.🙏🙏🙏🙏🙏🙏 നല്ലത്...
ഇത് പോലത്തെ നശിച്ചൊരു ബാങ്ക്, statement എടുക്കാൻ ക്യാഷ് കൊടുക്കണം, പൈസ സ്വന്തം അക്കൗണ്ടിൽ ഇട്ടാൽ ക്യാഷ് പിടിക്കും അങ്ങോട്ട് ചെന്നാലോ അവരുടെ കാലുപിടിച്ചു പൈസ തെണ്ടുന്ന പോലെ കാണിക്കലും, സ്വന്തം അക്കൗണ്ടിൽ ക്യാഷ് എടുക്കാൻ ചെന്നാലും
ഞാൻ yono lite യൂസ് ചെയ്തിരുന്നു ഇപ്പോ അത് ഓപ്പൺ ആവുന്നില്ല പക്ഷെ ഓൺലൈൻ ആയിട്ട് എനിക്ക് എല്ലാം പറ്റുന്നുണ്ട് yono lite ഓപ്പൺ ചെയ്യാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ ഞാൻ ബാങ്കിൽ വിളിച്ചു ചോദിച്ചു പക്ഷെ അവർക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല ഞാൻ dubayil ആണ് ഇപ്പോ ഉള്ളത്
സർ ഒരായിരം നന്ദി ഞാൻ ടെക്കി ഒന്നും അല്ല പക്ഷെ താങ്കളുടെ വീഡിയോ കണ്ടു കൊണ്ട് തന്നെ ഞാൻ എന്റെ ലോക്ക് ആയ യോനോ ലൈറ്റ് ആപ്ലിക്കേഷൻ തിരിച്ചു് എടുത്തു. ഒരുപാട് നന്ദി ഇന്ന് മുഴുവൻ ദിവസവും ഞാൻ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും പറ്റിയില്ല അങ്ങനെ ആണ് താങ്കളുടെ വീഡിയോ കണ്ടതും ചെയ്തതും 👍👍👍👍👍🙏🙏🙏🙏👍👍👍👍
ഗൂഗിൾ ക്രോം വഴി യൂസർ ഐഡി പാസ്സ്‌വേ ചേഞ്ച് ചെയ്യാൻ പറ്റുന്നില്ല കാരണം അതിൽ നിങ്ങൾ പറഞ്ഞ ക്യാപ്ച്ചർ വരുന്നില്ല ബാക്കിയെല്ലാം ഒക്കെ ആകുന്നുണ്ട് അതു വരാൻ എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ
ഇതൊക്കെ ചെയ്തിട്ടും otp വരുന്നില്യ ബാങ്കിന്റെ മറ്റെല്ലാ മെസേജും വരുന്നുണ്ട് yono ലോഗിൻ ചെയ്യുമ്പോൾ മാത്രം Mobile number is different as per bank record. Register with your registered mobile number ഇങ്ങനെ കാണിക്കുന്നു .
ഹൈ സെക്യൂരിറ്റി മൊബൈൽ നമ്പർ ഇപ്പോഴും ഞങ്ങളുടെ പഴയ മൊബൈൽ നമ്പർ ആയിരിക്കും കിടക്കുന്നത്. ബാങ്കിൽ പോയി ഒരു വെള്ള പേപ്പറിൽ അപേക്ഷ കൊടുക്കുക. എന്റെ ഹൈ സെക്യൂരിറ്റി മൊബൈൽ നമ്പർ പഴയ നമ്പർ ടൈപ്പ് ചെയ്തതിനു ശേഷം അത് മാറ്റി പുതിയ നമ്പർ എഴുതി സെക്യൂരിറ്റി മൊബൈൽ നമ്പർ ആയി പരിഗണിക്കണമെന്ന് ബ്രാഞ്ച് മാനേജർക്ക് അപേക്ഷ കൊടുത്ത് കഴിഞ്ഞാൽ അപ്പോൾ തന്നെ മാറ്റിത്തരുന്നതാണ്
Njan koreevattam try cheythu appo registered mobile number vereyaan enn kanikknu. But gpay okke ulla number ithaan. Phone matiyappo yono sbi poi. Ithil ini enthaan chehyendath
Sir.... Unlock process ചെയ്യുമ്പോൾ Invalid username or account number/user locked with different account number എന്ന് കാണിക്കുന്നു. എന്താ ചെയ്യാ.. Pls reply
എന്റെ ലോക്ക് ആയിട്ട് ഒരു കൊല്ലം ആയി ഞാൻ വീഡിയോ നോക്കി ചെയ്തിട്ട് ഒന്നും ശെരിയായില്ല അവസാനം ബ്രാഞ്ചിൽ പോയി എന്നിട്ടും സെരിയായില്ല ഇത് പോലത്തെ ഒരു പൊട്ട ആപ്പ് ഞാൻ ഇതുവരെ കണ്ടട്ടില്ല
സർ ... നിങ്ങൾ പറഞ്ഞ പോലെ ചെയ്തു... പക്ഷേ otp വരണമെങ്കിൽ ... സെഷൻ ഔട്ട് എന്ന് പറഞ്ഞു കഴിഞ്ഞ് , പിന്നെ ഒരു ദിവസത്തിന് ബ്ലോക്കുചെയ്തതിന് ശേഷം ...രണ്ട് മണിക്കൂർ കഴിഞ്ഞ് - ഒരു otp വരും.... ആ otp എവിടെ കൊടുക്കാനാണാവോ വരുന്നത്...
Yono lite login time profile password not apdate after not working yono lite ap coming we are unable to process your request please try after some time this dis play showing
ഞാൻ സൗദിയിൽ ആണുള്ളത് യോനോ ലൈറ്റ് ആപ്പ് രജിസ്റ്റർ ചെയ്യാൻ നോക്കുമ്പോൾ വി ആർ എനേബിൾ ടു പ്രോസസ് യുവർ റിക്വസ്റ്റ് പ്ലീസ് ട്രൈ ആഫ്റ്റർ some time എന്നാണ് പോപ്പ് മെസ്സേജ് ആയി വരുന്നത്. ഇത് എന്തുകൊണ്ടാണ് ഒന്നു പറഞ്ഞുതരാമോ
നിലവിൽ ഒരു അക്കൗണ്ട് ഉള്ളവർക്ക് രണ്ടാമത് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കില്ല എന്നാൽ. പണ്ടുകാലത്ത് രണ്ടു ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ടായിരുന്നവർക്ക് അവയുടെ മൊബൈൽ നമ്പർ ഒന്ന് തന്നെയാണെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ അത് ഈ രണ്ട് അക്കൗണ്ട് കളും നമുക്ക് കാണാൻ കഴിയുന്നതാണ്
All4Good പറഞ്ഞത് പോലെ എല്ലാം ചെയ്യുകയും, അതോടൊപ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം detail applay ചെയ്യുമ്പോൾ ഒരിടത്തും coppy and Paste (User name or any) ചെയ്യാതിരിക്കുക, കീബോർഡിൽ മത്രം ടൈപ്പ് ചെയ്യുക...
വീഡിയോ ചെയ്തിട്ടുണ്ട്. പഴയ വീഡിയോയിൽ കാണിക്കുന്നത് പോലെ തന്നെയാണ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത്. എന്നാലേ എൻജിൻ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന 2023ലെ പുതിയ രീതിയിലുള്ള വീഡിയോ ഇപ്പോൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
Bro. താങ്കൾ പറഞ്ഞ പോലെ എല്ലാ കൃത്യമായി ചെയ്തു. ടbi official saitil പോയി പാസ് ഫേർഡ് മാറ്റി വീണ്ടും login ചെയ്യാനും പറ്റി. പക്ഷെ yonosbi app ഉപയോഗിച്ച് ഓപ്പാൺ ആക്കാൻ പറ്റുന്നില്ല ... ഇത് സൗദിയിൽ ഓപ്പൺ ആകത്തില്ലേ bro.
വെറുതെ എന്റെ കുറേ പൈസ പോയി. ഇക്കര്യം വിഡിയോയിൽ ഉൾപെടുത്താമായിരുന്നു... Sbi account ഉപയോഗിച്ച് ഇവിടുന്ന് ( Saudi) online transaction ചെയ്യാൻ പറ്റിയ വേറേ വല്ല application undo bro.
bro ഞാൻ 4 മാസത്തോളമായി yono അപ്ലിക്കേഷൻ ഓപ്പൺ അകാൻ പറ്റാതെ ഇരിക്കുന്നു ..ബാങ്കിലേക്ക് ഒരുപാട് വിളിച്ചു പറഞ്ഞു ,അവർ അതൊന്നും അത്ര കാര്യാമായി എടുക്കുന്നില്ല ....ഇപ്പൊ ഈ വീഡിയോ കണ്ടു ഞാൻ എന്റെ അപ്ലിക്കേഷൻ ഓപ്പൺ ആക്കി ...thanks bro...
തല്ലിപ്പൊളി ആപ്പ്
നമ്മൾ കാര്യങ്ങൾ പറഞ്ഞാൽ ബാങ്ക് ഉദ്യോഗസ്ഥന്മാർക്ക് കാര്യങ്ങൾ മനസ്സിലാക്കാതെ ഇരിക്കുകയാണ്. നമ്മൾ പറയുന്നത് കേൾക്കാൻ ഒരു സമയവും അവർ കിട്ടാറില്ല.
ഇത് പോലെ ഒരു തല്ലിപ്പൊളി ആപ്പ് വേറെ ഇല്ല
Sathyam
Correct
@@divyav.s2795 hi
Yes
Yes
സർ പറഞ്ഞതെല്ലാം ഓക്കേ പക്ഷെ നല്ലൊരു ടെക്കികൾക്ക് മാത്രമേ ഈ അലവലാതി ആപ്പ് ഇനി തിരിച്ചെടുക്കാൻ പറ്റത്തുള്ളൂ എന്ന് അടിവരയിട്ട് ഞാൻ പറയും താങ്കൾക്കു സാധിക്കും, ഇത് ഞാൻ ഒരു വർഷം യാതൊരു കുഴപ്പവുമില്ലതെ ഉപയേഗിച്ച് ഇരുന്നതാണ്, പക്ഷെ പെട്ടെന്ന് ഒരു ദിവസം താങ്കൾ പറഞ്ഞത് പോലെ പ്രശ്നമായി, ഒരു ദിവസം ഇവരുടെ സൈറ്റിൽ ചെന്ന് ഓക്കേ എങ്ങനെയെ ശരിയായി പക്ഷെ ഞാൻ അൺലോക്ക് ചെയ്തിരിന്നില്ല, അത് കൊണ്ട് ആവണം പിറ്റേന്ന് തന്നെ ആപ്പ് തുറക്കാതെ ആയീ പിന്നെ ഒരു രക്ഷയുമില്ല ഇത് വരെ ഞാനത് ഉപേക്ഷിച്ച് ഈ എടാകൂടം വേണ്ടാന്ന് തീരുമാനിച്ചു,ഇനി മറ്റൊരു കാര്യം പറയട്ടെ, ഞാൻ ഈ അടുത്ത ദിവസം ഫെഡറൽ ബാങ്കിന്റെ ആപ്പ് തുറക്കാൻ ശ്രമിച്ചു അത് എല്ലാദിവസവും ഉപയേഗിച്ചിരുന്നതാണ് പക്ഷെ പെട്ടെന്ന് സാധിക്കുന്നില്ല,അപ്പേൾ എന്ത് ചെയ്യും forgot MPN പേയി ഉടനെ നമ്മുടെ എടിഎൻ കാർഡിന്റെ അവസാന നാലക്കം അടിക്കാൻ പറഞ്ഞു, പിന്നെ അതിന്റെ കാലാവധി മാസം വർഷം അടിച്ച് കെടുക്കാൻ, അത് കഴിഞ്ഞു എടിഎൻ പിൻ നമ്പർ അടീക്ക, ഉടൻ പുതിയ MPN കെടുക്കാ, രണ്ടാമതും ഒന്നും കൂടി അത് കെടുക്കാ, ഓക്കേ ആപ് തുറന്നു എല്ലാം ശരിയായി, കണ്ടില്ലേ ഇങ്ങനെ വേണം ഉപഭോക്താക്കൾക്ക് എളുപ്പം കാര്യങ്ങളെല്ലാം ഓക്കേ ആയി, ഇത് ഫുൾ സേഫ്റ്റി തന്നെയാണ്, അല്ലാതെ ആൾക്കാരെ വട്ടം കറക്കി വെള്ളം കുടിപ്പിച്ചു വെറുപ്പിക്കാ അല്ലാ വേണ്ടത്, താങ്കൾ പറഞ്ഞത് പോലെ എസ്ബിഐ യുടെ യേനാ ആപ് തിരിച്ചെടുക്കണമെൽ എല്ലാവരും കമ്പൃട്ടർ ടെയീനിംഗ് ചെയ്തിരിക്കണം, എന്തായാലും ആപ്പ് പറ്റുന്നില്ലെങ്കിലും മറ്റ് ഓൺലൈൻ കാര്യത്തിൽ ഗൂഗിൾ പേ പേടിഎം തുടങ്ങിയ നിരവധി നല്ല ആപ്ലിക്കേഷനുകൾ ഉള്ളത് കൊണ്ട് കാര്യങ്ങൾ നടത്താൻ വളരെ ഈസിയാണ്, അത് അല്ലെങ്കിൽ ഇവന്മാരുടെ എൻ്റെ അക്കൗണ്ട് തന്നെ ഞാൻ കട്ട് ചെയ്തു കളയുമായിരുന്നു,ഇപ്പേൾ താങ്കൾക്കു മനസ്സിലായി കാണുമല്ലോ എസ് ബി ഐ യുടെ സേവനം.
Sbi വിട്ടു baroda അക്കൗണ്ട് super ആപ്പ് great
Sathym
ഞാൻ ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് ബാലൻസ് ചെക്ക് ചെയ്യാൻ മാത്രം ആണ് അല്ലാതെ എന്തിനു തുറന്നാലും സെർവർ ഡൌൺ എന്നല്ലാതെ ഇതുവരെ ഒരു ട്രാൻസക്ഷൻ നടത്താൻ പറ്റിയിട്ടില്ല ആരുടേം കയ്യിൽ ഈ അപ്ലിക്കേഷൻ ഇല്ല താനും
ഇതുപോലൊരു തല്ലിപ്പൊളി ആപും സർവീസും വേറെ ഒരിടത്തും കാണില്ല ..എൻ്റെ പോന്നു സുഹൃത്തുക്കളെ അനുഭവം ആണ് പറയുന്നത് .. customer care പോലും replay തരില്ല . ഇതു പോലത്തെ youtubers ne ആശ്രയ്ക്കുന്നതാണ്.🙏🙏🙏🙏🙏🙏 നല്ലത്...
Carakt
സത്യം ✔️
ഇത് പോലെ ഇത്ര bugs ഉള്ള മറ്റൊരു ആപ്പ് ഇത് വരെ ഇറങ്ങിയിട്ടില്ല
ഇത് പോലത്തെ നശിച്ചൊരു ബാങ്ക്, statement എടുക്കാൻ ക്യാഷ് കൊടുക്കണം,
പൈസ സ്വന്തം അക്കൗണ്ടിൽ ഇട്ടാൽ ക്യാഷ് പിടിക്കും
അങ്ങോട്ട് ചെന്നാലോ അവരുടെ കാലുപിടിച്ചു പൈസ തെണ്ടുന്ന പോലെ കാണിക്കലും, സ്വന്തം അക്കൗണ്ടിൽ ക്യാഷ് എടുക്കാൻ ചെന്നാലും
Njan new a/c eduthu. Pakshe app create cheyyumbol username password incorrect Anu kanikkunnath
Vere country ll ninnu engane yono sbi app use cheyyunne first time
Yono business il personal current account login cheyyan pattumo .please reply enikku e trading cheyyan anu
ഞാൻ yono lite യൂസ് ചെയ്തിരുന്നു ഇപ്പോ അത് ഓപ്പൺ ആവുന്നില്ല പക്ഷെ ഓൺലൈൻ ആയിട്ട് എനിക്ക് എല്ലാം പറ്റുന്നുണ്ട് yono lite ഓപ്പൺ ചെയ്യാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ ഞാൻ ബാങ്കിൽ വിളിച്ചു ചോദിച്ചു പക്ഷെ അവർക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല ഞാൻ dubayil ആണ് ഇപ്പോ ഉള്ളത്
സർ ഒരായിരം നന്ദി ഞാൻ ടെക്കി ഒന്നും അല്ല പക്ഷെ താങ്കളുടെ വീഡിയോ കണ്ടു കൊണ്ട് തന്നെ ഞാൻ എന്റെ ലോക്ക് ആയ യോനോ ലൈറ്റ് ആപ്ലിക്കേഷൻ തിരിച്ചു് എടുത്തു. ഒരുപാട് നന്ദി ഇന്ന് മുഴുവൻ ദിവസവും ഞാൻ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും പറ്റിയില്ല അങ്ങനെ ആണ് താങ്കളുടെ വീഡിയോ കണ്ടതും ചെയ്തതും 👍👍👍👍👍🙏🙏🙏🙏👍👍👍👍
njanum
YONO application ശരിയാക്കാൻ വേണ്ടി നാല് ദിവസമായി ബാങ്ക് കയറി ഇറങ്ങുന്നു
ഇങ്ങിനെ നടത്തിച്ചിട്ട് പറയുകയാ ഇത് secured ആണ്ന്ന് 😂😂😂😂😂
Sbi account 2 branchil aayi edukan saadhikumo atho 1 brancil mathram aano edukan pattune
ഗൂഗിൾ ക്രോം വഴി യൂസർ ഐഡി പാസ്സ്‌വേ ചേഞ്ച് ചെയ്യാൻ പറ്റുന്നില്ല കാരണം അതിൽ നിങ്ങൾ പറഞ്ഞ ക്യാപ്ച്ചർ വരുന്നില്ല ബാക്കിയെല്ലാം ഒക്കെ ആകുന്നുണ്ട് അതു വരാൻ എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ
Refresh cheyyoo
@@all4goodofficialEthra cheythalum aavunilla
Njn login akki pakshe otp verunilla.. Njn sms ill nokkiyappo oru numbr illek nte yono sbi te ntho link okke poittund.. Bank account hack aayo😳
8 time registered number same change akki.. Eppozhum msg varunnilaa.. Vendum bankil vilikumbo number add akkan pryunnu
Sir ente sbi nre accountil ninnu federal bank nre accountilekku money tranfer cheyan pattunnilla.enthayirikum reason
ഇതൊക്കെ ചെയ്തിട്ടും otp വരുന്നില്യ ബാങ്കിന്റെ മറ്റെല്ലാ മെസേജും വരുന്നുണ്ട് yono ലോഗിൻ ചെയ്യുമ്പോൾ മാത്രം Mobile number is different as per bank record. Register with your registered mobile number ഇങ്ങനെ കാണിക്കുന്നു .
ഹൈ സെക്യൂരിറ്റി മൊബൈൽ നമ്പർ ഇപ്പോഴും ഞങ്ങളുടെ പഴയ മൊബൈൽ നമ്പർ ആയിരിക്കും കിടക്കുന്നത്. ബാങ്കിൽ പോയി ഒരു വെള്ള പേപ്പറിൽ അപേക്ഷ കൊടുക്കുക. എന്റെ ഹൈ സെക്യൂരിറ്റി മൊബൈൽ നമ്പർ പഴയ നമ്പർ ടൈപ്പ് ചെയ്തതിനു ശേഷം അത് മാറ്റി പുതിയ നമ്പർ എഴുതി സെക്യൂരിറ്റി മൊബൈൽ നമ്പർ ആയി പരിഗണിക്കണമെന്ന് ബ്രാഞ്ച് മാനേജർക്ക് അപേക്ഷ കൊടുത്ത് കഴിഞ്ഞാൽ അപ്പോൾ തന്നെ മാറ്റിത്തരുന്നതാണ്
SBIYIL connection undavilla avashyatthinu staffum.Enthangilum chodichal nammale enthengilum paranju pattichu vidum.onnu Rado Masam kazhiyumbol ee procedure SBI appade Mattum.Athode nammal vedum kudungum
Very thanks bro,
Njaan bankil poyi cheyyaan eeikkukayaayirunnu
❤ thankyou
ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ആപ്പ്
കാനറാ ആപ്പ് സൂപ്പർ എളുപ്പം
Thank u..ee video orupadu helpful anu..
Thanks
പാസ്സ്‌വേർഡ് reset cheyyan😘 പറ്റുന്നില്ല. Card നമ്പറിൽ എത്തുമ്പോൾ invaild കാണിക്കുന്നു
ഈ വീഡിയോയിൽ പറഞ്ഞ പോലെ കാര്യങ്ങൾ ചെയ്തു. എൻറെ yono login problem പരിഹരിച്ചു. Thanks sir
😍
Njan koreevattam try cheythu appo registered mobile number vereyaan enn kanikknu. But gpay okke ulla number ithaan. Phone matiyappo yono sbi poi. Ithil ini enthaan chehyendath
Sir.... Unlock process ചെയ്യുമ്പോൾ Invalid username or account number/user locked with different account number എന്ന് കാണിക്കുന്നു. എന്താ ചെയ്യാ.. Pls reply
Ready ayoo
Ok ayo..am getting same error
am getting same error.. ok aayo
Ennitt um work cheyyunnilla…password reset cheythu 😊
Just install akki user name pass kodth spotil ente 500 poyi 🥺 ithil cash pidikkuooo?
ഇല്ല.
പൈസ പിടിക്കുന്നില്ല.
എത്രയും വേഗം ബാങ്കുമായി contact ചെയ്യൂ
Annah yono lite work aavunnind.. but yono sbi il otp varunnillaa..
താങ്ക്യൂ എൻറെ ലോക്ക് മാറിക്കിട്ടി
എന്റെ ലോക്ക് ആയിട്ട് ഒരു കൊല്ലം ആയി ഞാൻ വീഡിയോ നോക്കി ചെയ്തിട്ട് ഒന്നും ശെരിയായില്ല അവസാനം ബ്രാഞ്ചിൽ പോയി എന്നിട്ടും സെരിയായില്ല ഇത് പോലത്തെ ഒരു പൊട്ട ആപ്പ് ഞാൻ ഇതുവരെ കണ്ടട്ടില്ല
Pin No change cheythappo receipt kittiyilla ... Ath kuzhappilla lo
Yono പുതുതായിട്ട് തുടങ്ങാനേ പറ്റുന്നില്ല😢
username ൽ എന്തൊക്കെ വേണം ?
atleast 3 characters എന്നത് എന്താ ?
Android version 9 മാത്രമെ yono sbi use ചെയ്യാൻ സാധിക്കു എന്നാണല്ലോ വരുന്നത്. ഇനി അതിനു പുതിയ phone വാങ്ങണമൊ
ഇതിലും നല്ലത് ഈ ബാങ്ക് തന്നെ ഒഴിവാക്കുന്നതാണ്...
ഏടാകൂടം....
Athu polichu
@@mos6804 NRI account ഉള്ളവർക്ക് ഇന്ത്യൻ നമ്പർ അല്ലെങ്കിൽ ഗൂഗിൽ പേ ഉപയോഗിക്കാൻ കഴിയില്ല
ഇപ്പോൾ yono യിൽ ഓൺലൈൻ sbi പോയി passwerd മാറ്റാൻ പറയുന്നുണ്ട്
Canara bank a1app വരി canara robeco mutual fund sip ചയുന്നതു എങ്ങനെ
Sbi യുടെ നമ്മുടെ സുകന്യ സമൃദ്ധി അക്കൗണ്ട്ലെ പാസ്ബുക്ക് വിവരങ്ങൾ, ക്യാഷ് ഇട്ട വിവരങ്ങൾ എങ്ങിനെ കാണാം..?
എന്റെ പാസ്സ്‌വേർഡ് user nam എല്ലാം മറന്നു സെറ്റ് ചെയ്യാൻ പറ്റുന്നില്ല Clf നമ്പർ ചോദിക്കുന്നു അത് പാസ്സ്ബുക്കിൽ കാണുന്നില്ല പാസ്ബുക്ക് പഴേതാണ്
Atm card undo
Ellenkil bankumayi contact cheyyu
ATM card und അത് വെച്ചു എങ്ങനയാ ചെയുക അതിന്റെ link അയച്ചുതരുമോ
Reply
Bro dat b adikumpol ok avunilla
Yooo... വേണ്ട... ഒരു തല്ലിപ്പൊളി ആപ്പും ഒരു തല്ലിപ്പൊളി service ഉം..
ഫോൺ പുതിയത് എടുത്തപ്പോൾ yono app install ചെയ്ത് OTP വരാത്തതുകൊണ്ട് 3 പ്രാവശ്യം നമ്പർ അഡ് ചെയ്ത ഞാൻ..
User name kandu pidikkaan pattaunnilla.details adich koduth kazhinjhal veendum ath thanne enter cheyyaan parayunnu
Same avastha
@@അരുൺ-ല3വ risk edukkanda .bankil poyi chodhichaal mathi
Username invalid eenn parayunnu🤔
Chetaaa OTP varunundd..but format vere aaan....kore English lettersum numberaum mix aaayta varunath
സർ ... നിങ്ങൾ പറഞ്ഞ പോലെ ചെയ്തു... പക്ഷേ otp വരണമെങ്കിൽ ... സെഷൻ ഔട്ട് എന്ന് പറഞ്ഞു കഴിഞ്ഞ് , പിന്നെ ഒരു ദിവസത്തിന് ബ്ലോക്കുചെയ്തതിന് ശേഷം ...രണ്ട് മണിക്കൂർ കഴിഞ്ഞ് - ഒരു otp വരും.... ആ otp എവിടെ കൊടുക്കാനാണാവോ വരുന്നത്...
😝
😂😂😂
Yono lite login time profile password not apdate after not working yono lite ap coming we are unable to process your request please try after some time this dis play showing
Ente acount ok ayi 😍😍
യോനോ ലൈറ്റ് വർക്ക് ചെയ്യുന്നുണ്ട് യോനോ വർക്ക് ചെയ്യുന്നില്ല എന്തുകൊണ്ടാണ് അത്
ഞാൻ സൗദിയിൽ ആണുള്ളത് യോനോ ലൈറ്റ് ആപ്പ് രജിസ്റ്റർ ചെയ്യാൻ നോക്കുമ്പോൾ വി ആർ എനേബിൾ ടു പ്രോസസ് യുവർ റിക്വസ്റ്റ് പ്ലീസ് ട്രൈ ആഫ്റ്റർ some time എന്നാണ് പോപ്പ് മെസ്സേജ് ആയി വരുന്നത്. ഇത് എന്തുകൊണ്ടാണ് ഒന്നു പറഞ്ഞുതരാമോ
ലോകത്തിലെ ഏറ്റവും വലിയ ആപ്പിലാക്കുന്ന ആപ്പ് ഇത് ഉപയോഗിക്കാൻ പറ്റാത്ത ആപ്പാണ് 100%
Sbi lite app open avunnu yono app otp verunilla??
സർ ,കാനറാ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് app AI1 വിദേശത്തുനിന്നും ഓപ്പൺ ചെയ്യാൻ പറ്റുമോ ?
Ella
കഴിയും . ഞാൻ ഉപയോഗിക്കുന്നുണ്ട്
ഞാൻ ഗൾഫിലാണ് എനിക്ക് ബാങ്കിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പർ മാറ്റണം എങ്ങനെ മാറ്റും?
Same page thanne refresh aaayikondirikkuva... Eni enth cheyyanam ?.
വിദേശത്താണോ
@@all4goodofficial alla... Bangalore ann
Yono password change ceyyan pattunnilla
ഇവരുടെ ആപ്പ് വലിയ വീട്ടിൽ പൊന്നു പോയ പോലത്തെ അവസ്ഥയാണ്
Sir pass word ellam vannu m pin set cheythitt ok adikumbol cancel aavunnu
Thanks dear njan cheydhu successful upagarapettu thanks
YONO SBI or YONO lite ഇവയിൽ ഏതേലും APP ൽ രണ്ട് അക്കൗണ്ട് Open ചെയ്യാൻ പറ്റുമോ ?
Same Mob phone ആണ് ബാങ്കിൽ കൊടുത്തിട്ടുള്ളത്
നിലവിൽ ഒരു അക്കൗണ്ട് ഉള്ളവർക്ക് രണ്ടാമത് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കില്ല എന്നാൽ. പണ്ടുകാലത്ത് രണ്ടു ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ടായിരുന്നവർക്ക് അവയുടെ മൊബൈൽ നമ്പർ ഒന്ന് തന്നെയാണെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ അത് ഈ രണ്ട് അക്കൗണ്ട് കളും നമുക്ക് കാണാൻ കഴിയുന്നതാണ്
Yono asks to upgrade Android to ver 9. But cannot upgrade. How to upgrade?
ഒരു മുട്ട പൊട്ടിക്കാൻ കോടാലി എടുക്കുന്നത് പോലെയാണ് താങ്കളുടെ വിവരണം കേട്ടാൽ മനസ്സിലാവുന്നത്
Sim il sms pack illa. Ath kondano yono app create cheyyan pattathath?
Ennodum anganeya paranje,but ittittum seriyaayilla
ഇങ്ങനെ ചെയ്തിട്ടും ഒടിപി വരുന്നില്ല എന്താണ് ചെയ്യേണ്ടത്
NRI account balance അറിയാൻ എന്തേലും വഴി ഉണ്ടൊ bro
Sbi Wats up
Sir njn uae il anu … showing ur internet banking user account cannot be unlocked due to one of the reasons
Ente yono app. Blocked ennu kanikunu
Username sheriyavunnilla why?
അയ്യോ എന്തൊക്കെ എങ്ങനെ ഒക്കെ ചെയ്തിട്ടും എനിക്ക് ശരിയായില്ല 😢
Sbi book balance ath eantha
Invalid User ID./ account no./mobile no./date of birth. എന്നാണ് കാണിക്കുന്നത് submit button press ചെയ്താൽ. please reply
im facing the same issue!
Go to nearst branch
Same issue bro
All4Good പറഞ്ഞത് പോലെ എല്ലാം ചെയ്യുകയും, അതോടൊപ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം detail applay ചെയ്യുമ്പോൾ ഒരിടത്തും coppy and Paste (User name or any) ചെയ്യാതിരിക്കുക, കീബോർഡിൽ മത്രം ടൈപ്പ് ചെയ്യുക...
Yono യിൽ സ്റ്റേറ്റ്മെന്റ് കിട്ടുന്നത് എങ്ങിനെയെന്ന് പറയാമോ?
How to Download SBI Account Statement
th-cam.com/video/VZRxSlbI8Kc/w-d-xo.html
6:06
Orumanikoor ayallo parayunnathe ethengilum onnu paranjal poore
2023 il angel account open vedio cheyyamo
വീഡിയോ ചെയ്തിട്ടുണ്ട്. പഴയ വീഡിയോയിൽ കാണിക്കുന്നത് പോലെ തന്നെയാണ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത്. എന്നാലേ എൻജിൻ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന 2023ലെ പുതിയ രീതിയിലുള്ള വീഡിയോ ഇപ്പോൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
Yono lite OTP mail ലഭിക്കാൻ എന്ത് ചെയ്യണം
പെട്ടി കടക്ക് ഗോദ്റെജിന്റെ ലോക്ക് എന്നല്ലാതെ എന്തു പറയാൻ
യോനോ ആപ്പിൽ യുപിഐ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ കഴിയുന്നില്ല. എങ്ങനെ ചെയ്യും
Simple anu.
Video cheythitundallo
Message charg cut aakunnnundu but not open
Pass word matyalum login askunnilla 😊
Very Very useful video for me....
Hope you're all also helpful ......
Thank you so much...
Most welcome 😊
ഒരു ഉപകാരമില്ലാത്ത ആപ്പ വേറെ ബാങ്കിൽ അക്കൗണ്ട് എടുക്കുക
Bro. താങ്കൾ പറഞ്ഞ പോലെ എല്ലാ കൃത്യമായി ചെയ്തു. ടbi official saitil പോയി പാസ് ഫേർഡ് മാറ്റി വീണ്ടും login ചെയ്യാനും പറ്റി. പക്ഷെ yonosbi app ഉപയോഗിച്ച് ഓപ്പാൺ ആക്കാൻ പറ്റുന്നില്ല ... ഇത് സൗദിയിൽ ഓപ്പൺ ആകത്തില്ലേ bro.
ഇല്ല
വെറുതെ എന്റെ കുറേ പൈസ പോയി. ഇക്കര്യം വിഡിയോയിൽ ഉൾപെടുത്താമായിരുന്നു... Sbi account ഉപയോഗിച്ച് ഇവിടുന്ന് ( Saudi) online transaction ചെയ്യാൻ പറ്റിയ വേറേ വല്ല application undo bro.
@@VinodKumar-vy3tw ബാങ്കിന്റെ കസ്റ്റമർ കെയറുമായി കോൺടാക്ട് ചെയ്ത് നോക്കു.അത്തരത്തിൽ ഉപയോഗിക്കുന്നവർ ഉണ്ട്.
എങ്ങനെ ആണ് yono app വഴി PPF NPS account കളിൽ പൈസ അടയ്ക്കുന്നത്
Yonosbi open ആക്കാൻ നോക്കുമ്പോൾ ഇതു പോലെ ഒരു Msg ആണ് വരുന്നത് .. ഇത് എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ bo👇👇
Bankil ullavarkk onnum arinjooda
Miniynn vareyum use cheythirunnu bt innale muthal app open aakunnanne illaa😔😔 ini nth cheyyum plz rply
OTP kitunnilla
Yono sbi open cheyyan pattunnilla
Sms വരുന്നില്ല googilpai ഓപ്പൺ ആകുന്നില്ല കാരണം എന്ത്
Canara robeco mutual funds. App video
Password rest cheythittum open aakunillaa
same problem..
Website problem useless
Computer il use cheythalum. Problem same password wrong
Ee app kurach കൂടി user friendly ആക്കി ക്കൂടെ
Date of birth ശരിയല്ലെന്ന പറയുന്നേ എന്താ ചെയ്യാ
ഇത്രയും ബുദ്ധിമുട്ട് വേറെ ഒരു ബാങ്ക് ആപ്പിലും ഇല്ല
Vrithiketta app
Sir upi egane unblock cheyyam google pay ട്രാൻസക്ഷൻ നടക്കുന്നില്ല