Yono lite ഒരുപാട് കാലമായി ഉപയോഗിക്കുന്നത് ആണ്.. രണ്ടാഴ്ച മുൻപ് paswd update ചെയ്തതും ആണ്.. ഇപ്പൊ രണ്ടു ദിവസം ആയി ഓപ്പൺ ആകുന്നു പോലുമില്ല yono.. എന്താ ചെയ്യുക
Rest every thing is OK after sim verification when we put our sbi online user I'd and password it shows error but online net banking can be opened by any browser using same user name and password. So the application is a failure it will only work one time after 1 year it wl ask change mpin then it will stop.
Forgot username koduthu next page details enter cheythu submit cheyyumpol mobile no .correct alla ennanu kanikkunnathu ,bankil poyi thirakkiyapol same phno aanu reg.cheythirikkunnathu ennu paranju
Bank Alc-ൽ ഉള്ള മൊബൈലിൽ നിന്നും Play store ൽ 'yono ഡൗൺലോഡ് ആകുന്നില്ല. A/c നമ്പർ & DB ടൈപ്പ് ചെയ്യുമ്പോൾ, Not maching with Bankreords എന്ന് reply വരുന്നു രണ്ടും കറക്ട് ആണ് ടൈപ് ചെയ്യുന്നത്. എന്തു ചെയ്യണം Contact Bank എന്ന് reply വരുന്നു
ഞാൻ ഒരു പ്രെവാസി ആണ് നാട്ടിലെ നമ്പർ കൊടുത്തു ആണ് NRI അകൗണ്ട് ഓപ്പൺ ആക്കിയത് തിരിച്ചു ഗേൾഫിൽ എത്തിയപ്പോ ഓപ്പൺ ആകുന്നില്ല മൊബൈലിൽ പാസ്‌വേർഡ് വരാതെ അകൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ???
Bro entea sbi nri account anu njan saudi number anu koduthirikkunnea but sbi yono kittunnilla on akkumbol sbi 001error ennanu kanikkunnea enthanu cheyyeandea ellam nokki oppe akunnilla plz replay me bro
ഇനി നിങ്ങൾക്ക് ഓപ്പൺ ചെയ്യണമെങ്കിൽ യൂസർ ഉപയോഗിച്ച് മാത്രമേ സാധിക്കുകയുള്ളൂ അതിനുശേഷം mpin റീസെറ്റ് ചെയ്യാം. യൂസർ ഐഡി പാസ്സ്‌വേർഡ് മറന്നു പോയിട്ടുണ്ടെങ്കിൽ അതിൻറെ വീഡിയോ ചെയ്തിട്ടുണ്ട് അതുകൊണ്ട് യൂസറുടെ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്തു ആപ്പ് ഓപ്പൺ ചെയ്ത് സെറ്റ് ചെയ്യാവുന്നതാണ്
International roaming undakanam.means plan venda.. customer care IL vilich lock aanel unlock cheyyanam..pinne unlock aayal..Rs 25 per SMS aakum.😅😅😂Idea aanenkil Thengu..just international call nammale try cheythalum cash pokum RS.75..
@@mohammedshabeeb7369 sbi.netbanking um OTP Venam login. Cheyyan..but incoming aanu.but yono cheyyan.SMS from our mobile to server aanu..paisa minimum Venam..
ഇപ്പോൾ കാൻഡി ആപ്പ് യു പി ഐ സേവനംകൂടേ നൽകുന്നതുകൊണ്ട് ലൊക്കേഷൻ ഒരു പ്രശ്നമാണ് വിദേശത്ത് ആപ്പ് ഉപയോഗിക്കാൻ കുറച്ച് പ്രയാസമുണ്ട്. കാൻഡി ആപ്പുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉള്ള ഫോണുകളിൽ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. അതും വിദേശത്ത് എല്ലാവർക്കും ലഭിക്കണം ഒന്നുമില്ല. കൂടുതൽ വിവരങ്ങൾക്കും ആക്റ്റീവ് ചെയ്യുന്നതിനും കാനറാ ബാങ്കിന്റെ കസ്റ്റമർ കെയർമായിട്ടോ ബാങ്കിൻറെ ബ്രാഞ്ചുമായി ബന്ധപ്പെടുന്നത് ആയിരിക്കും നല്ലത്.
ഞാൻ ഗൾഫിലെ നമ്പർ വെച്ചാണ് ആപ്പ് ഉപയോഗിച്ച് ഇതുവരെ പൈസ അയച്ചു കൊണ്ടിരുന്നത് ഇപ്പോൾ ഫോൺ വർക്ക് ചെയ്യുന്നില്ല അതുകൊണ്ട് ഈ ആപ്പ് പുതിയ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് സിമ്മിട്ട് പഴയ ഫോണിൽ ഉപയോഗിച്ച പാസ്സ്‌വേർഡും എന്തിനും ഉപയോഗിച്ചാൽ മതിയോ
Njan ente phone change cheythu athonda username marannu poyi password ariyaam but ithil cheythathu pole cheythit varaanilla ,cif number adichu ellam fill cheythu but this not working . damn it
മാസങ്ങൾ ആയി ട്രൈ ചെയ്തു നോക്കിട്ട് നടക്കാത്തത് ഈ video നോക്കി ചെയ്തപ്പോൾ ok ആയി... വളരെ നന്ദി ❤
പാസ്സ്‌വേർഡ് എങ്ങനെ അറിയാം
Thank you. ബാങ്കിൽ പോയിട്ട് പോലും നടക്കാത്തത് സാധിച്ചു.🙏
Really video starts from 2:04
Thanks. Very useful vedio. കുറെ നാളായിട്ട് ഇത് ലോഗിൻ പ്രോബ്ലം ആയിരുന്നു. ഈ വീഡിയോ കേട്ട് അത് പോലെ ചെയ്തു ശരിയായി ❤❤
പാസ്സ്‌വേർഡ് എങ്ങനെ അറിയാം
Yono app cheiyane bankil pokendi varumo NRE account ane?
Yono lite ഒരുപാട് കാലമായി ഉപയോഗിക്കുന്നത് ആണ്.. രണ്ടാഴ്ച മുൻപ് paswd update ചെയ്തതും ആണ്.. ഇപ്പൊ രണ്ടു ദിവസം ആയി ഓപ്പൺ ആകുന്നു പോലുമില്ല yono.. എന്താ ചെയ്യുക
Very nice information Sir. Thank you Sir.
Very good video. I sloved my problem with this video
Bankil register mobile number thanne aan koduthath ennal enik OTP varunnilla
Same problem facing
Same problem
Same problem
Enikum 😢
അതെ വന്നില്ല
Thanku you chetta❤️❤️.. Kurenal konde otp issue undarunnu.. Bankil chennapolum pattiyilla. Ee video kand athe pole cheyythu. Set aayi😊❤️❤️
Very useful video thank you so much Njan ee video kanditan marannpoya password open cheythath
പാസ്സ് വേർഡ് മറന്നു പോയി ന്യൂ ക്രീയേറ്റ് ചെയ്തു. Yono ആപ്പ് uninstal ചെയ്തു ഉപയോഗിക്കുമ്പോളും ഓപ്പൺ ആകുന്നില്ല.
പാസ്സ്‌വേർഡ് എങ്ങനെ സെറ്റ് ആക്കും
Rest every thing is OK after sim verification when we put our sbi online user I'd and password it shows error but online net banking can be opened by any browser using same user name and password. So the application is a failure it will only work one time after 1 year it wl ask change mpin then it will stop.
Ente yono app njn usernm pswd reset chythu login aayi mpin set chythu but every time kerumbolum error aanu kanikune
Thankyou for the information
Sir njan qataril ane nri a/c ane bankil qatar no ane kodthirekunathe pash you no kitunila one vesthrikamo
Thank you.... It's working
Thank you for this video 💖
sir ATM card illengilo nthu cheyum profile password nthanu
Forgot username koduthu next page details enter cheythu submit cheyyumpol mobile no .correct alla ennanu kanikkunnathu ,bankil poyi thirakkiyapol same phno aanu reg.cheythirikkunnathu ennu paranju
Valare nannayi explain cheythu🎉
Atm card blick aayi poyal puthiya pin set cheythal ready aaville pls reply
Thank you bro, useful video 👍👍
Bank Alc-ൽ ഉള്ള മൊബൈലിൽ നിന്നും Play store ൽ 'yono ഡൗൺലോഡ് ആകുന്നില്ല. A/c നമ്പർ & DB ടൈപ്പ് ചെയ്യുമ്പോൾ, Not maching with Bankreords എന്ന് reply വരുന്നു രണ്ടും കറക്ട് ആണ് ടൈപ് ചെയ്യുന്നത്. എന്തു ചെയ്യണം Contact Bank എന്ന് reply വരുന്നു
Chetta ente sbi card expired aayi yono vazhi update cheyaan pattumo plz reply❗️❗️❗️❗️❗️
Thnx
Thank You So much🤝
Thanks . Useful vedio 👍
Thank u so much bro ❤
Welcome 😊
Thank you Sir!
Thankyouu❤
Thank you😊
You're welcome 😊
Thankyou very good vidieo
Thank you .inte set aayi
ഞാൻ ഒരു പ്രെവാസി ആണ് നാട്ടിലെ നമ്പർ കൊടുത്തു ആണ് NRI അകൗണ്ട് ഓപ്പൺ ആക്കിയത് തിരിച്ചു ഗേൾഫിൽ എത്തിയപ്പോ ഓപ്പൺ ആകുന്നില്ല മൊബൈലിൽ പാസ്‌വേർഡ് വരാതെ അകൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ???
Email OTP വരുന്നുണ്ടോ
@@all4goodofficial ഇല്ലാ
useful video thank you so much
ഞാൻ സൗദിയിൽ ആണ് nre അകൗണ്ട് atm pin സെറ്റ് ചെയ്യാൻ പറ്റുമോ 🤔
Njan uae aanu.otp Varunnund.but yono update cheythappol sms registered phonil ninnum verificationu vendi pogunnilla. Vodafone sim aanu.recharge cheythittullathanu.msg incoming varunnund.msg send pogunnilla.plz help
Thanks bro 👍
Sr Saudi Arabia job enakku Nro nri account unu kurachu nalkalkku munne vere Saudi Arabia mobile number yono upayogichirunnu epol pattunnilla
Sbi log in is easy . But when we forget it may give troubles . So keep using once in a month for one transactionn
Gulfil erunnukondu ethu cheyyan pattumo location kodukumbol prsnamaakumo please replay
Thankyou bro, set aai👍🏻
Tq so much
ഇങ്ങനെ ചെയ്യുമ്പോൾ yono lite ഉഭയോകിക്കാൻ പ്രശ്നം ഉണ്ടാവോ yono lite ഇപ്പം വർക്കിംഗ് ആണ് yono app വർക് ആവുന്നില്ല
IFSC code invalid ennane kanikunne.. Ath ithilude change cheyyan pattuooo 😢
എനിക്ക് username വരുന്നുണ്ട് പക്ഷെ passaward വരുന്നില്ല same പേജ് തന്നെ വരുന്നു
Enikkum
Very very very very very very good👍👍👍
My yono app not working show Aoo1 error incract password or usarname but working on crom pls help me what do
ഞാൻ ബ്രാഞ്ച് മാറാൻ വേണ്ടി അപ്ലൈ ചെയ്തു, അപ്പോൾ ifsc മാറുമോ
Ok Thanks
ആറുമാസം കൂടുമ്പോൾ ഇൻറർനെറ്റ് പാസ്സ്‌വേർഡ് ചെയ്ഞ്ച് ചെയ്യണോ
Thanks bro
Username type cheyyan kazhiyunilla....alphabets varunnila....
Thank u so much brother🤍🤍
Otp varunillaa... Yono sbi lite use chyumbo otp varunnind
User name കിട്ടി password otp വരുന്നില്ല
Bro eathe plan aaane recharge chynde
Enthanu..core banking?
User name vannu...but password kittunnilla😢 ellam enter cheyth koduth kazhinjapo full blank aayi
വീണ്ടു ശ്രമിക്കു
Sheryayo ningald ?? Enikum same avastha. Username n paswrd kodth kainhapol automatically starting pagelek thanne pogunnu
എന്റെയും അങ്ങനെ വരുന്നു
SBI Internet banking deactivation😢
activation engane yanu
Bro entea sbi nri account anu njan saudi number anu koduthirikkunnea but sbi yono kittunnilla on akkumbol sbi 001error ennanu kanikkunnea enthanu cheyyeandea ellam nokki oppe akunnilla plz replay me bro
Mpin pin 3 time adiche Mari poyee pinna nokumbo open avunillaa OTP Varan entha chayaa
Same problem
Enthenkilum pariharam undenkil para bro
ഇനി നിങ്ങൾക്ക് ഓപ്പൺ ചെയ്യണമെങ്കിൽ യൂസർ ഉപയോഗിച്ച് മാത്രമേ സാധിക്കുകയുള്ളൂ അതിനുശേഷം mpin റീസെറ്റ് ചെയ്യാം. യൂസർ ഐഡി പാസ്സ്‌വേർഡ് മറന്നു പോയിട്ടുണ്ടെങ്കിൽ അതിൻറെ വീഡിയോ ചെയ്തിട്ടുണ്ട് അതുകൊണ്ട് യൂസറുടെ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്തു ആപ്പ് ഓപ്പൺ ചെയ്ത് സെറ്റ് ചെയ്യാവുന്നതാണ്
@@all4goodofficial thanks a lot njan password reset cheythu ippo enikku log in cheyyan patti❤️
Mattoralude usrname password nammude phnilude kandupichu kodukkan pattumo
Yes
Net banking Google Chrome use cheyuka
Good
Njn ipol qatar anu.. Ente yono app logout ayi.. Edukuvan shramikkumbol automatic message send avunnila.. Enthelum vazhi undo?
International roaming undakanam.means plan venda.. customer care IL vilich lock aanel unlock cheyyanam..pinne unlock aayal..Rs 25 per SMS aakum.😅😅😂Idea aanenkil Thengu..just international call nammale try cheythalum cash pokum RS.75..
Bro net banking try cheyy
Yono ഇവിടെ നാട്ടിൽ തന്നെ otp വരുന്നില്ല
@@mohammedshabeeb7369 sbi.netbanking um OTP Venam login. Cheyyan..but incoming aanu.but yono cheyyan.SMS from our mobile to server aanu..paisa minimum Venam..
@@Thankan9876myranmarde karyam
Permanently blocke aayi.. contact branch ennu kanikkunnu..
Same sheri ayoo
Final otp വരുന്നില്ല
Username and password ariyaavunnavarum ingane cheyyano ??
Device binding limit exceeded enn knkunnu
Athentha
Ithu cheythu kazhinjal vattu pidikkuvalloo
ഞാൻ കാൻഡിയാപ്പ് ഉപയോഗിക്കുന്ന ആളാണ് ഗൾഫിലാണ്. ഫോൺ വർക്ക് ചെയ്യുന്നില്ല പുതിയ ഫോണിൽ എങ്ങനെ ഇൻസ്റ്റാൾ ചെയ്ത് ആക്ടീവ് ആക്കാം എന്ന് പറയാമോ
ഇപ്പോൾ കാൻഡി ആപ്പ് യു പി ഐ സേവനംകൂടേ നൽകുന്നതുകൊണ്ട് ലൊക്കേഷൻ ഒരു പ്രശ്നമാണ് വിദേശത്ത് ആപ്പ് ഉപയോഗിക്കാൻ കുറച്ച് പ്രയാസമുണ്ട്. കാൻഡി ആപ്പുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉള്ള ഫോണുകളിൽ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. അതും വിദേശത്ത് എല്ലാവർക്കും ലഭിക്കണം ഒന്നുമില്ല. കൂടുതൽ വിവരങ്ങൾക്കും ആക്റ്റീവ് ചെയ്യുന്നതിനും കാനറാ ബാങ്കിന്റെ കസ്റ്റമർ കെയർമായിട്ടോ ബാങ്കിൻറെ ബ്രാഞ്ചുമായി ബന്ധപ്പെടുന്നത് ആയിരിക്കും നല്ലത്.
ഞാൻ ഗൾഫിലെ നമ്പർ വെച്ചാണ് ആപ്പ് ഉപയോഗിച്ച് ഇതുവരെ പൈസ അയച്ചു കൊണ്ടിരുന്നത് ഇപ്പോൾ ഫോൺ വർക്ക് ചെയ്യുന്നില്ല അതുകൊണ്ട് ഈ ആപ്പ് പുതിയ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് സിമ്മിട്ട് പഴയ ഫോണിൽ ഉപയോഗിച്ച പാസ്സ്‌വേർഡും എന്തിനും ഉപയോഗിച്ചാൽ മതിയോ
Internet banking Password change engane yanu
Njan ente phone change cheythu athonda username marannu poyi password ariyaam but ithil cheythathu pole cheythit varaanilla ,cif number adichu ellam fill cheythu but this not working . damn it
Sheriyakum.
Veendum sramikkuka.
Password reset cheythu net banking login cheyyan nokkoo.sheriyayal yono redy akum
ബ്രോ ഞാൻ reset ചെയ്തു പക്ഷെ old password ചോദിക്കുന്നു സെറ്റ് ചെയ്തിട്ടും
Sir ente yono password marannupoyi enikk atm card kittiyittilla njaan ippo saudiarabia yil aan
Sbi കംപ്ലയിന്റ് sigt അയക്കുമോ
Software change ayal yono confirmation msge kittille
Passwrd mattan pattunnilla.. Date of birth thett aanenn kanikkunnu
Yono kond anthane prayojanam
Otp varunnilla njan uae aan
Password rdy aavunnilla...oru model kanich tharanam...
😢
Msg വരുന്നില്ല
canara bank ai1 account opening 🙏🏻
Worst banking app...dear SBI please learn from other banking apps on the market..
Still saying " sorry internet connectivity problem. "
എനിക്ക് യോനോ ആപ്പ് ഇപ്പോൾ താങ്കൾ കാണിക്കുന്ന ഈ ഹോം പേജ് അല്ല വരുന്നത് ഞാൻ അപ്ഡേറ്റ് ചെയ്തായിരുന്നു
Username & password kitti but appil keriyitu ipozhum pattunnilla
Net banking use cheyyan patunnundo
@@all4goodofficial otp varunnilla chetta..ntheyyum
Cif നമ്പർ എന്നാൽ എന്താണ്
pass ബുക്കിൽ account numbernte mugalil കൊടുത്തിട്ടുണ്ട് CIF number
SBI site open akn ila
നിലവിൽ യോനോ ഉപയോഗികൂന്ന എനിക് ഇപോൾ കിട്ടുനില 9.0 upgrade ചെയാൻ പറയൂന്നു
Android 10 phone upayogikkoo
3:00
എനിക്ക് ഇന്നലെ അക്കൗണ്ടിൽ 5000 രൂപ വീണു പക്ഷെ ബാലൻസ് കാണിക്കുന്നില്ല പഴയ ബാലൻസ് 300 രൂപയെ കാണിക്കുന്നോളൂ
യോനാ അപ്പ് നോക്കുന്ന സമയം സാലറി ഉള്ളവർക്കു മാത്രം
പറഞ്ഞപോലെ ചെയ്ത് ഒരു കോപ്പും ആയില്ലേ
Waste
Mobile number thett anenn pryunnu
ബാങ്കിൽ പോയി നിങ്ങൾ കൊടുത്തിട്ടുള്ള നമ്പർ ശരിയാണോ എന്ന് പരിശോധിക്കുക
Uae yono lite open avunnund yono sbi otp verunilla nda problem
@B3RCTECH work avilla try cheyyanda
Ellam Sheri ayi last OTP varunnilla
Contri കോഡ് ഒന്നും വരുന്നില്ല